വിദ്യാഭ്യാസമുള്ള മനുഷ്യൻ എങ്ങനെ ഒരു ക്രിമിനൽ ആവും ? എന്താണ് ആ വിദ്യാഭ്യാസത്തിന്റെ മൂല്യം | Minon

Minon John is an Indian actor. He has played notable roles in films like Home, Charli and Jalebi. Minon has also received a National Award for his performance in the film 101 Chodhyangal. Minon John grew up learning from home and nature instead of going to school. #minonjohn #homeschooling #indepthinterview #24newsinterview #openschooling #education
മിനോൺ ജോൺ ഒരു ഇന്ത്യൻ നടൻ ആണ്. ഹോം, ചാർളി, ജിലേബി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സ്കൂളിൽ പോകാതെ വീട്ടിൽ നിന്നും പ്രകൃതിയിൽ നിന്നും പഠിച്ചാണ് മിനോൺ ജോൺ വളർന്നത്.
CREW MEMBERS
Anchour , Producer : Sruthi evan | Camera : Jayan Karthikeyan , Arun | Camera Assistant : Sanjeev Ambalamukku , Aswin | Editor : Jidhin Raju | Graphics : Abhilash , Anju , Anoop
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 372

  • @midz366
    @midz366 Жыл бұрын

    10th തോറ്റാൽ തൂങ്ങി ചാവാൻ നിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സമർപ്പിക്കുന്നു.

  • @miniwomen9979

    @miniwomen9979

    Жыл бұрын

    Chavaan povunnadh madhapidhakalude thall bayannittan aalkkarude kaliyakalugal bayannit aan samoohathinte pucham bayannittan . saralla mone nammak ezdhi idkaam enn oru achan amma paranjaal theeraavunna preshnellu . Allaadhe ente mon / mole thotte enn aalkarde moth egne nokum ennum paranj avare thalli kollaan chennal iniyum aathmahathygal kaanendi varum

  • @toretheesh
    @toretheesh Жыл бұрын

    മിനോണിനെ പറ്റി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല, എല്ലാവര്ക്കും അറിയാമല്ലോ. പക്ഷെ ഇവിടെ പറയേണ്ടത് ആ interviewer ആണ്, എന്തൊരു confiddence ആൻഡ് clarity ആണ് എല്ലാ ചോദ്യത്തിനും. ഇപ്പോളത്തെ ചില ഊള interview കാണുമ്പോലാണ് ഈ interview ന്റെ value മനസ്സിലാക്കുന്നത് .... hats off

  • @sruthievannovasmz5613

    @sruthievannovasmz5613

    Жыл бұрын

    🥰❤❤

  • @Maya-ef6zf

    @Maya-ef6zf

    Жыл бұрын

    Ipo cute anonu nokitanu interviewerne select cheyyunnathennu thoneetund.

  • @psc_revision_book_

    @psc_revision_book_

    Жыл бұрын

    Ithu news channel aanu.. oro channel inum oroo reethiyillulla viewers undu

  • @SudheerBabu-AbdulRazak

    @SudheerBabu-AbdulRazak

    Жыл бұрын

    വീണ ഉയിർ... 😂😂😂😂😂

  • @krizaster

    @krizaster

    Жыл бұрын

    Yes, ഇതൊക്കെ ആണ് പക്കാ ഇന്റർവ്യൂ

  • @akhilraveendran6543
    @akhilraveendran6543 Жыл бұрын

    സ്കൂളിൽ പോയിട്ടില്ല സർട്ടിഫിക്കറ്റില്ല പക്ഷേ അനുഭവവും ചിന്താശേഷിയും ഉണ്ട്. 🙏

  • @snowdrops9962
    @snowdrops9962 Жыл бұрын

    ആ അച്ഛനമ്മമാരുടെ ധൈര്യം സമ്മതിച്ചു കൊടുക്കണം.. 👌👌👌👍👍

  • @majithkumarcm
    @majithkumarcm Жыл бұрын

    ആദരവ് എന്നുള്ളത് ചോദിച്ചു വാങ്ങാനുള്ളതല്ല...ഒരാളുടെ കഴിവുകൾക്കുള്ള അംഗീകാരമാണ്. Minon deservers it

  • @GuitarCovers-Nobi
    @GuitarCovers-Nobi Жыл бұрын

    certificate ന്റെ വിലയെക്കുറിച്ച് Minon ചോദിച്ച ചോദ്യം 👏👏👏🙏👌 Parents from 30th century 😎❤️

  • @aswin7482
    @aswin7482 Жыл бұрын

    ഈ ചോദ്യങ്ങൾക്ക് മനോഹരമായ ഉത്തരം നൽകാൻ 10ന്റെയും +2ന്റെയും certificate കിട്ടിയവർക്ക് കഴിഞ്ഞെന്ന് വരില്ല.പക്ഷെ മിനോൺ വളരെ ഭംഗിയായി കാണിച്ചു തന്നു

  • @karnanteprayanamajourneyto3223
    @karnanteprayanamajourneyto3223 Жыл бұрын

    നിർബന്ധിത വിദ്യാഭ്യാസം നില നിൽക്കുന്ന ഈ അവസരത്തിൽ മക്കളുടെ പഠനം എങ്ങനെ വേണം ,എന്ത് പഠിപ്പിക്കണം എന്ന് തീരുമാനങ്ങൾ എടുക്കാൻ ഇത് പോലെ വ്യത്യസ്തമായി ചിന്തിക്കുന്ന മാതാപിതാക്കൾക്ക് അവസരം നൽകണം.

  • @Jack_Sparroww_09

    @Jack_Sparroww_09

    Жыл бұрын

    മാതാപിതാക്കളുടെ പരീക്ഷണങ്ങൾ ക്ക് ഉള്ളതല്ല കുട്ടികൾ. ഇദ്ദേഹത്തിൻ്റെ പോലെ എല്ലാവരും വിവേകം ഉള്ളവർ ആവും എന്നാണോ. മിനിമം സാമൂഹ്യബോധം പോലും ഇല്ലത്തവർ മക്കളെ സ്വയം പഠിപ്പിച്ചാൽ എന്താവും.

  • @The.Daywalker
    @The.Daywalker Жыл бұрын

    _വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു എന്നോർത്ത് ഇന്നും നാൻ ഖേദിക്കുന്നു_ 😂🤣

  • @arszz7080

    @arszz7080

    Жыл бұрын

    😁

  • @RNVSIN

    @RNVSIN

    Жыл бұрын

    സ്കൂളിൽ പോയിട്ടും നീ - ഞാൻ എന്നെഴുതാൻ പഠിച്ചില്ലേ??

  • @arszz7080

    @arszz7080

    Жыл бұрын

    @@RNVSIN 🤣🤣🤣

  • @fgg464

    @fgg464

    Жыл бұрын

    @@RNVSIN 😂🤭

  • @sumayyayasin7569

    @sumayyayasin7569

    Жыл бұрын

    @@RNVSIN kili poya chittappan style🤣😃😁

  • @Cleopatra2327
    @Cleopatra2327 Жыл бұрын

    വളരെ ചെറിയ പ്രായത്തിൽ അവന്റെതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കി എടുത്ത മിടുക്കൻ... Well said minon ✨️🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @Bugs_world
    @Bugs_world Жыл бұрын

    എത്ര ആഴമേറിയ ചോദ്യങ്ങളും ഉത്തരങ്ങളും... ഇപ്പോഴുള്ള ഓൺലൈൻ മാധ്യമങ്ങൾ ഇതാണ് മാതൃകയാക്കേണ്ടത്👏👏👏👏🔥

  • @rajeevankm7232
    @rajeevankm7232 Жыл бұрын

    Minon പറഞ്ഞ കാര്യങ്ങൾ ചിലപ്പോൾ എല്ലാവർക്കും മനസിലാകണമെന്നില്ല... " മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുത്ത് സമൂഹത്തിൽ ഏറ്റവും ഉയർന്ന ജോലി കരസ്ഥമാക്കിക്കാനെ ഏതൊരു മാതാപിതാക്കളും ശ്രമിക്കൂ അത് സ്വഭാവികമാണ് , പക്ഷേ മിനോണിന്റെ മാതാപിതാക്കൾ മാറി ചിന്തിച്ചു അവർ ആ ആൾകൂട്ടത്തെ പിന്തുടർന്നില്ല.. പക്ഷേ എല്ലാവർക്കും അത് സാധിക്കണമെന്നില്ല . ഒരു അഭിനേതാവ് എന്ന നിലയിൽ മാത്രമേ മിനോണിനെ എനിക്കറിയുമായിരുന്നുള്ളൂ... പക്ഷേ ഇപ്പോൾ എനിക്ക് മനസിലായി ഭാവിയിലെ ഒരു ചിന്തകനെന്നനിലയിലും ചിലപ്പോൾ ഈ ചെറുപ്പക്കാരൻ അറിയപ്പെടും , അങ്ങനെയുള്ളവരെയാണ് നമുക്ക് ഇന്നും വരാനിരിക്കുന്ന കാലത്തിനും ആവശ്യം ❤️💙💛

  • @Glitzwithme
    @Glitzwithme Жыл бұрын

    ഈ ഫാമിലിയെ കുറിച്ച് ഉള്ള ഒരു ഫീച്ചർ കണ്ടിട്ടുണ്ട് പണ്ട്... നല്ല വ്യക്തത ഉള്ള മറുപടി 👍🏾....

  • @vinojvv2707
    @vinojvv2707 Жыл бұрын

    നമ്മുടെ ചിന്തയും വാക്കും പ്രവർത്തിയും ഒന്നാകുന്ന വർക്ക് മാത്രമാണെന്ന് ജീവിതം ആസ്വദിക്കാൻ ആകൂ എന്ന് പറയാതെ പറഞ്ഞ സുഹൃത്തിന് നന്ദി നന്ദി നന്ദി

  • @anashani2597
    @anashani2597 Жыл бұрын

    നല്ല ചോദ്യങ്ങൾ നല്ല അവതരണം മിനോണിൻ്റെ മറുപടിയും ഒരുപാട് ചിന്തിപ്പിക്കുന്നതായിരുന്നു

  • @raghunathraghunath7913
    @raghunathraghunath7913 Жыл бұрын

    മിനോൺ ജോൺ 👍❤️👌ശരി💯.🙏

  • @nishadchuloor
    @nishadchuloor Жыл бұрын

    നമ്മൾ ജീവിതം ജീവിച്ചു തീർക്കുന്നു മിനോൻ അത് ആസ്വദിച്ചു ജീവിക്കുന്നു 😊

  • @M4MusicLithin
    @M4MusicLithin Жыл бұрын

    Feeling respect for his matured talks and well mannered Malayalam... Kudos...

  • @aneezmuhammed4654
    @aneezmuhammed4654 Жыл бұрын

    Maturity സ്കൂളിൽ പോയാൽ മാത്രം കിട്ടില്ല Athinettavum നല്ല ഉദാഹരണം Minon John 🙌👌

  • @adarshsatheesh
    @adarshsatheesh Жыл бұрын

    Muzhuvan aayitt kettirunna oru interview.. Minon the man

  • @curryworldreceipebyvinu5282
    @curryworldreceipebyvinu5282 Жыл бұрын

    Great father and mother....ebikum angane padichal mathiyarunnu

  • @trivian_creation
    @trivian_creation Жыл бұрын

    ഞാൻ ആദ്യം തന്നെ പറയട്ടെ ഇദ്ദേഹം ഒരു തരത്തിൽ ജീവിതത്തിൽ വിജയിച്ച വ്യക്തി ആയതുകൊണ്ട് മാത്രം നമ്മുടെ ഇയാളെ അറിയാനും

  • @vipinvarghese9450
    @vipinvarghese9450 Жыл бұрын

    അറിവ് അടിച്ചേല്പിക്കേണ്ട ഒന്നല്ല. അറിവ് മറച്ചു വെയ്ക്കേണ്ടതുമല്ല. അറിവ് കണ്ടെത്തേണ്ടതാണ്. അറിവ് പകർന്നു നൽകേണ്ടതാണ്

  • @com.abduljaleel1351
    @com.abduljaleel1351 Жыл бұрын

    നല്ല ചോദ്യങ്ങളും മനോഹരമായ മറുപടിയും

  • @INDIAN-rc9sh
    @INDIAN-rc9sh Жыл бұрын

    Feeling respect for u brother orupad arivukal kitti..thanks my brother🥰😍

  • @Theendlesstummy23
    @Theendlesstummy23 Жыл бұрын

    Wow really made my day what a positive interview more kudos to you minon💯🔥

  • @sidharthssidhu494
    @sidharthssidhu494 Жыл бұрын

    Nice interview. In terms of questions and response. Hats off to the interviewer for picking questions that are relevant and also doesn't intrude much into the opposite person's privacy🎉🎉

  • @muralisopanam
    @muralisopanam Жыл бұрын

    ഒരു തുടക്കം ആണ് ഈ യുവാവ്. ഈ പാതയും ശരിയാണ്.. ഈ വഴി ആയിരിക്കും ഇനി ചിന്താ ശേഷി ഉള്ള ഒരു തലമുറ നടക്കാൻ തുടങ്ങുന്നത്. 🥰

  • @fishysvlogg5582
    @fishysvlogg5582 Жыл бұрын

    a great interview seen in a while, Both of them scored well. Khudos to the team.

  • @shameerpk1567
    @shameerpk1567 Жыл бұрын

    Wonderful interview i have ever seen

  • @nichuniyas
    @nichuniyas Жыл бұрын

    പ്രകൃതിയിൽ നിന്നു തന്നെയാണ് ഒരു നല്ല വിത്യാഭ്യാസം ലഭിക്കുന്നത് യാത്ര ചെയ്യുക മനുഷ്യരെ കാണുക അനുഭവങ്ങൾ നേടുക ജീവിധത്തെ സ്വാധിനിക്കും ഒരു നല്ല മനുഷ്യനാവും

  • @sreejithkanhilassery9024
    @sreejithkanhilassery9024 Жыл бұрын

    മുത്താണ് ❣️

  • @pvk7600
    @pvk7600 Жыл бұрын

    Very much respect to this person.... Great thoughts 🔥🔥

  • @swaroopchirayinkil
    @swaroopchirayinkil Жыл бұрын

    Don't loose your pace , calmness and clarity over thing's ...

  • @roymathewmathew5365
    @roymathewmathew5365 Жыл бұрын

    ഒരു മനുഷ്യൻ വ്യത്യസ്ഥനാണന്ന് കരുതി അവനെന്തോ വലിയ സംഭവമാണന്ന് ചിന്തിക്കുന്നത് അടിമത്വമാണ്..'....

  • @user-sq5bf6ri3g

    @user-sq5bf6ri3g

    Жыл бұрын

    അത് താൻ അങ്ങിനെചിന്തിക്കുന്നത് തന്നെയാണ് തന്നെ വ്യത്യസ്തനാക്കുന്നത് എന്ന് വച്ച് താനും മഹാനല്ല

  • @KL-mp4ev

    @KL-mp4ev

    Жыл бұрын

    വലിയവനോ ചെറിയവനോ എന്ന ചിന്താഗതി വരുന്നവരിൽ അല്ലേ അടിമത്തം.. രാഷ്ട്രീയക്കാരെയോ മത നേതാക്കളെ പോലെയോ ദൈവങ്ങളെ പോലെയോ തന്നെ പിന്തുടരൂ എന്ന് ഇവൻ പറഞ്ഞില്ലാലോ 😂

  • @roymathewmathew5365

    @roymathewmathew5365

    Жыл бұрын

    @@user-sq5bf6ri3g അതിന്എന്നെ ഇൻറർവ്യൂ ചെയ്ത് അരെങ്കിലും തന്നോട് ചോദിച്ചോ മഹാനാണോന്ന് .???? തനൊക്കെ വെറും അടിമ.... അല്ല അടിമ വർഗ്ഗം...

  • @roymathewmathew5365

    @roymathewmathew5365

    Жыл бұрын

    @@KL-mp4ev ഇപ്പോഴു ഹിറ്റ്ലർ ചിലർക്ക് മഹാനല്ലേ ഹാറ്റ്ലർ പറഞ്ഞോ തന്നെ പിൻതുടരാൻ....?????

  • @jaleelchand8233
    @jaleelchand8233 Жыл бұрын

    ചോദ്യകർത്താവും കേൾവിക്കാരനും സൂപ്പർ

  • @rejul008
    @rejul008 Жыл бұрын

    I am really glad to watch this...

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Жыл бұрын

    എന്തോ ഇവനെ പണ്ടേ ഭയങ്കര ഇഷ്ടം ആയിരുന്നു എനിക്ക് 😍😍😍

  • @sharafu852
    @sharafu85211 ай бұрын

    Society yil നിന്നുള്ള കൊഞ്ഞനം കുത്തലിൽ അതിജീവിച്ച് സഹപാഠികൾ ആയി തന്നെ മക്കളെ കണ്ട് വളർത്തിയ മാതാ പിതാക്കളെ salute cheyyunnu... hat's off u guys..

  • @dhanyapriyanka8299
    @dhanyapriyanka8299 Жыл бұрын

    ഒരാളുടെ അറിവും വിവരവും academic education ലൂടെ മാത്രം അല്ല കിട്ടുന്നത്.. ജീവിക്കുന്ന ലോകത്തെ എങ്ങനെ നോക്കി കാണുന്നു എന്നതിൽ ആണ് കാര്യം.. അയാൾക് എന്താണ് വേണ്ടത് എന്ന് നന്നായി അറിയാം.. അച്ഛനും അമ്മയ്ക്കും ആണ് നന്ദി പറയേണ്ടത്..

  • @mammykutty
    @mammykutty Жыл бұрын

    2010 ത്തിൽ കോട്ടയം. നാഗമ്പടത്തു വച്ചു കണ്ടിരുന്നു. 🥰

  • @archanaramesh5732
    @archanaramesh5732 Жыл бұрын

    Honestly, I'm obsessed with his thoughts

  • @rolex8577
    @rolex8577 Жыл бұрын

    Very good ഈ പയ്യനെ പോലെ എല്ലാവരും ചിന്തിക്കണം (വിദ്യാഭ്യാസം എന്തിനാണ് സംസ്കാരം ഉണ്ടാവാൻ, എന്നിട്ട് നല്ല സംസ്കാരമല്ലേ, വിദ്യാഭ്യാസവും വിവരവുമുള്ള ഒരുത്തൻ ഒരു കൂട്ടുകാരിയെയും കാറിൽ കൂടെ കൊണ്ട് പോയാണ് ഒരു പാവം പത്രപ്രവർത്തകനെ ഇടിച്ച് കൊന്നത്, ഒരു വിശ്വസാഹിത്യകാരൻ മകളെ ഡാൻസ് പഠിപ്പിക്കാൻ വന്ന ടീച്ചറിനെ പ്രേമിച്ചു ഇതൊക്കെയാണ് വിദ്യാഭ്യാസമുളളവർ കാണിക്കുന്നത്)ആളുകളുടെ എല്ലാം വിചാരം വിദ്യാഭ്യാസം പുഴുങ്ങി തിന്നവൻറ്റെ തലയ്ക്കകത്ത് മാത്രമേ ചോറുളളതെന്നാണ് (ഇത് വായിക്കുമ്പോൾ ചില ചെറ്റകൾ പറയുമായിരിക്കും ചേട്ടനു വിദ്യാഭ്യാസമില്ലാത്തതിൻറ്റെ complex ആയിരിക്കും എന്ന് (കുശവൻ കലം ഉണ്ടാക്കി കഴിയുമ്പോൾ കലം കുശവനോട് ചോദിക്കും താനെന്തിനാണ് എന്നെ ഉണ്ടാക്കിയതെന്ന് അതാണ് അവർക്കുളള മറുപടി)

  • @salini1722
    @salini1722 Жыл бұрын

    you are lucky to have such parents

  • @sithu_sha4246
    @sithu_sha4246 Жыл бұрын

    They all are great philosophers...❣️

  • @aryaoliviababu1811
    @aryaoliviababu1811 Жыл бұрын

    Super attitude and courage

  • @stevenelson81
    @stevenelson81 Жыл бұрын

    Nothing but Respect❤️

  • @prasanthk9468
    @prasanthk9468 Жыл бұрын

    ആങ്കറുടെ പക്വതയാർന്ന ചോദ്യങ്ങൾക്ക് വളരെ ചിന്തിപ്പിക്കുന്ന മറുപടി. 👍🏻

  • @sruthievannovasmz5613

    @sruthievannovasmz5613

    Жыл бұрын

    ❤❤

  • @MusafirZain
    @MusafirZain Жыл бұрын

    Good Anchoring 👏✌️

  • @akhiloa5750
    @akhiloa5750 Жыл бұрын

    He got great parenting ❤❤❤❤

  • @kutvlogs7865
    @kutvlogs7865 Жыл бұрын

    എന്റെ നാട്ടുകാരൻ. കോളേജിൽ പോകുമ്പോൾ ഇവരുടെ കുടുംബം ബസിൽ കാണും. ഒരു അച്ഛനും അമ്മയും മകനും മകളും. നാലുപേരും വെള്ള നിറത്തിലുള്ള ഫുൾകൈ ജുബ്ബയും ഓലക്കൊണ്ട് മേടഞ്ഞ തൊപ്പിയും വച്ചു വളരെ വെറൈറ്റി ആയിട്ട് ആണ് യാത്ര.

  • @santhoshvp7665

    @santhoshvp7665

    Жыл бұрын

    ഓല തൊപ്പിയോ, കുടുംബം മുഴുവൻ വട്ടാ ആയിരുന്നല്ലേ

  • @sibyvenicevlogs5749

    @sibyvenicevlogs5749

    Жыл бұрын

    @@santhoshvp7665 LOKATHU VETHYASTHAMAYI JEEVIKUNNAVAR ELLARUM VATTANMAR ANALLO.ANGANE AAKKUM SAMOOHAM

  • @fujoshiraikantopeini717

    @fujoshiraikantopeini717

    Жыл бұрын

    @@santhoshvp7665 ഒരു ഇത്തിരി വട്ടില്ലാത്ത ഒരു മനുഷ്യനെ എങ്കിലും താങ്കൾ കണ്ടിട്ടുണ്ടോ

  • @salujasatheesh998

    @salujasatheesh998

    Жыл бұрын

    Evidaya evaruda veedu.. Alpy anno

  • @thomasks8273

    @thomasks8273

    Жыл бұрын

    @@salujasatheesh998 Edathua Alpy dist

  • @sudheeshk5899
    @sudheeshk5899 Жыл бұрын

    wow...ethra nannayitta karyangal parayane...life serikum simple aanu...but ellarum jivithathil vere etho lokath aanu...

  • @anjalirkrishna3517
    @anjalirkrishna3517 Жыл бұрын

    Wow 😍 mind blowing 👏👏👏🔥

  • @spacechaser2843
    @spacechaser2843 Жыл бұрын

    Indian educational system is a waste best bussiness is education

  • @TheShaheen123
    @TheShaheen123 Жыл бұрын

    I'm Speechless 👍👍👍👏👏👏👌👌👌

  • @nikhilnnn9859
    @nikhilnnn9859 Жыл бұрын

    Idathu paksha chayvum, sadharana manushyanu vendi samsarikkunna prasthanavum ....athu kettapol 🙏

  • @gertrudejose8735
    @gertrudejose8735 Жыл бұрын

    Just following the system or making your own is a great experiment and yes both will have the implication accordingly and this is giving us another option whether parents are ready for is the question! Ready made questions and answers are a way of making typical students who will not do beyond but this homeschool will give natural answers from your surroundings and its creator will be you only! A valuable mentality will form from inside which will not be easily mingling due to the mismatch of artificial educational culture! An identity if more important then it is better to be home schooled or our system have to be little more Gurukul type as it is more grounded ! So proud of Minon you deserve the best for having a bold approach towards the world and your parents instilled that much confidence to express fearlessly and mannerly! Thank you so much dear 24 - News !

  • @gertrudejose8735

    @gertrudejose8735

    Жыл бұрын

    Thank you so much dear "24 News"

  • @orangelover56789
    @orangelover56789 Жыл бұрын

    I Love 24 News

  • @freez300
    @freez300 Жыл бұрын

    10th തോറ്റാൽ തൂങ്ങി ചാവാൻ നിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സമർപ്പിക്കുന്നു. മിനോണിനെ പറ്റി എന്തൊരു confiddence ആൻഡ് clarity ആണ് എല്ലാ ചോദ്യത്തിനും. ഇപ്പോളത്തെ ചില ഊള interview കാണുമ്പോലാണ് ഈ interview ന്റെ value മനസ്സിലാക്കുന്നത് .... hats off. Same time ബുദ്ധിയുണ്ടെന്ന് കരുതി പ ഇടതുപക്ഷ രാഷ്ട്രീയത്തോട് ചായ് വുണ്ടെന്ന് പറഞ്ഞതോടെ മനസിലായി this gentleman need to rethink again from history.. അടിസ്ഥാനപരമായി ഒരു മനുഷ്യൻ എന്താകരുത് എന്നതിന് ഏറ്റവും വലിയ ഉത്തരമാണ് " ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാകരുത് " എന്നത് ,കാരണം ഇടതുപക്ഷ പ്രത്യയശാസ്ത്രം തന്നെ. ലോക രാജ്യങ്ങളിലെ ഇടതുപക്ഷ ഭരണകൂടങ്ങളുടെ നയങ്ങളും , തകർച്ചയും fascists regime .. To be freethiker Mimon bro..

  • @ashmaroy1831

    @ashmaroy1831

    Жыл бұрын

    Edathu paksham ennu Minon udheshikkunnathu full Marxism alla bhay, ningalum rethink cheyyunne, ethoraleum pidichu kulukkunna, Minon paranja pole oru adisthana khadakam ellatippizhum Maxisathyl undu bro

  • @gameingVORTEX
    @gameingVORTEX Жыл бұрын

    Schoolil pokan pattatha orupadu perund avare njan smarikkunnu...cinemayiloode rakshapetta thankale abhinandhikkunnu❤️

  • @VivekVivek-nl9yi
    @VivekVivek-nl9yi Жыл бұрын

    Salute for this man💕

  • @mriyascp
    @mriyascp Жыл бұрын

    അച്ഛന്റെയും അമ്മയുടെയും പ്രതിബിംബമാണ് ഈ മക്കൾ....

  • @shabananiya7405
    @shabananiya7405 Жыл бұрын

    very decent interview🤝

  • @sushilkk2693
    @sushilkk2693 Жыл бұрын

    Hats off minon

  • @jobyaibel4400
    @jobyaibel4400 Жыл бұрын

    👍👍👍👍, പുലി കുട്ടൻ 🥰

  • @aiswaryamidhun6491
    @aiswaryamidhun6491 Жыл бұрын

    Great

  • @aminamohammedbasheer7420
    @aminamohammedbasheer742010 ай бұрын

    Recently saw some videos from channel Dakshina and then led to interview of mash and teacher ( the sarang couple).then remembered about minon's interview in flowers oru kodi. Angane thappi thappi ividethi

  • @eshezu8297
    @eshezu8297 Жыл бұрын

    Hats off❤️

  • @VivekVivek-nl9yi
    @VivekVivek-nl9yi Жыл бұрын

    Poli interview

  • @ramseena265
    @ramseena265 Жыл бұрын

    Unique person

  • @arunsurendran1922
    @arunsurendran1922 Жыл бұрын

    മിനോ ❤️

  • @abdulmajeed8769
    @abdulmajeed8769 Жыл бұрын

    അച്ചനമ്മമാർക്ക്: ബിഗ് സെല്യൂട്ട് " - കാരണം നമ്മുടെ കുട്ടികൾ പഠനം കഴിഞ്ഞേ ജീവിതം പഠിക്കുന്നുള്ളു...... അപ്പോഴേക്കും ... സമയം... കഴിഞ്ഞിരിക്കും.....

  • @shani5622
    @shani5622 Жыл бұрын

    അടിസ്ഥാന മനുഷ്യൻ വേണ്ടി നീലകൊണ്ട പ്രതേയശാസ്ത്രം. അതാണ് എന്നെയും ഈ പ്രസ്ഥാനത്തിൽ നിലനിർത്തിയത് ❤️

  • @arun4557

    @arun4557

    Жыл бұрын

    ഏത് പ്രത്യയ ശാസ്ത്രം?

  • @M4MusicLithin

    @M4MusicLithin

    Жыл бұрын

    But ippol athil ninnum orupaadu mariyirikunnu....pedipichu bharikkam enna oru chinthagathi

  • @vij505

    @vij505

    Жыл бұрын

    🤣🤣😂🤣hente ponno!!😂🤣

  • @renjitht808

    @renjitht808

    Жыл бұрын

    ഇപ്പോളുള്ള പൊളിറ്റിക്‌സിൽ ഈ concept വൈരുദ്ധ്യം കാണിക്കുന്നുണ്ടെന്നു അവൻ കൃത്യമായി പറഞ്ഞിരുന്നു..

  • @jobinjoy3274

    @jobinjoy3274

    Жыл бұрын

    @THE PERSISTENT എന്തായാലും മതമാണ് മനുഷ്യന്റെ അടിസ്ഥാനം എന്ന് വിളിച്ചോതുന്നവരെകാളും ഭേദമുണ്ട് രാഷ്ട്രീയ മാറ്റങ്ങൾ അതിനെ കാലത്തിന്റെ മാറ്റത്തിനൊപ്പം കൂട്ടി ചേർക്കാം ഏറെക്കുറെ ഈ വർഗീയത ഈ കാലത്തും തിരിച്ചു പിടിക്കുന്നവരെ എന്ത് രാഷ്ട്രീയ മാറ്റത്തിൽ ഉൾപെടുത്തുക പ്രയാസം

  • @vijayakumarig8509
    @vijayakumarig8509 Жыл бұрын

    ബഹുമാനം Communisam inspired ചെയ്ത ഒരു മനുഷ്യന്‍.Miss You a Lote Buddy.പിന്‍ഗാമികളല്ല പ്രത്യയശാസ്ത്രം അറിഞ്ഞ് ജീവിക്കാനാഗ്രഹിക്കണവന്‍ അവനാണ് കമ്മ്യൂണിസ്റ്റ്.കമ്മ്യൂണിസം- ഒരു മനുഷ്യന് വേണ്ടത്.

  • @rammisraja276
    @rammisraja276 Жыл бұрын

    Gem💎

  • @triangledesigns4255
    @triangledesigns4255 Жыл бұрын

    👍👍👍

  • @vipinsnair2124
    @vipinsnair2124 Жыл бұрын

    വിദ്യാഭ്യാസം ഉണ്ടന്നു കരുതി ഒരാൾ ബുദ്ധിമാൻ ആകില്ല

  • @abouta6791
    @abouta6791 Жыл бұрын

    The important thing is we (children or students) don't want to follow this system but our parents wanted to make us follow that's the reason why we are @ collage.

  • @deepa.d4194
    @deepa.d4194 Жыл бұрын

    Minon 🙏🙏👍👍👍👍👌👌

  • @sivasankar8235
    @sivasankar8235 Жыл бұрын

    New generation 👏👏👏

  • @alicesebastian3318
    @alicesebastian331810 ай бұрын

    Woww wat a parents ❤❤❤❤❤ ithavanam parents ❤

  • @abdulasis86
    @abdulasis86 Жыл бұрын

    Super interviewer

  • @nivinjos4860
    @nivinjos4860 Жыл бұрын

    Interviewer 👌👌👌

  • @sruthievannovasmz5613

    @sruthievannovasmz5613

    Жыл бұрын

    ❤❤

  • @swaroopchirayinkil
    @swaroopchirayinkil Жыл бұрын

    Try to save yourself from the shining media , and live your life 100% free from all kind of influences ...

  • @ezahh3556
    @ezahh3556 Жыл бұрын

    💯 👏🏻

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 Жыл бұрын

    അഭിമന്യു

  • @primalvincent7802
    @primalvincent7802 Жыл бұрын

    Different aspect.. nice perspective

  • @christyelakkannan753
    @christyelakkannan753 Жыл бұрын

    ❤️🥰

  • @doglover6948
    @doglover6948 Жыл бұрын

    Good boy, s🙏🙏

  • @a4annu88
    @a4annu88 Жыл бұрын

    Minon ❤

  • @blinder21
    @blinder21 Жыл бұрын

    Man pwli

  • @sudheeshsudhi5203
    @sudheeshsudhi5203 Жыл бұрын

    Edak vaa kondu undaakuna aa oru sound onu control cheyuka aanenkil nanaayirikum.

  • @sruthyjoseph6406
    @sruthyjoseph6406 Жыл бұрын

    Good

  • @vincekjoseph4444
    @vincekjoseph4444 Жыл бұрын

    One of a kind

  • @althufrayman
    @althufrayman Жыл бұрын

    Parenting 💯

  • @fazeelfaizal1386
    @fazeelfaizal1386 Жыл бұрын

    👍

  • @Tijo91126
    @Tijo91126 Жыл бұрын

    🥰👍

  • @vineethv.kartha1378
    @vineethv.kartha1378 Жыл бұрын

    🥰🥰🥰

  • @siddiquet7018
    @siddiquet7018 Жыл бұрын

    Correct 💯

  • @karthik_kk708
    @karthik_kk708 Жыл бұрын

    😍🔥💯

Келесі