വിധി തിരുത്തിയ ആറ്റുകാലമ്മ | പെറ്റമ്മയുടെ പ്രാർത്ഥന മകൻ്റെ ജീവൻ രക്ഷിച്ച അനുഭവം |

The Real Life Story of an Attukal Devotee |
വിധി തിരുത്തിയ ആറ്റുകാലമ്മ | Attukal Devotees Real Life Story | #AttukalAmma |
Narration: Prof Deshikam Reghunathan
+91 80780 22068
Videography: Praveen Eanikkara
Editing: Mangala Gowri
Pic Design: Prasanth Balakrishnan
+91 7907280255 dr.pbkonline@gmail.com
പ്രൊഫ. ദേശികം രഘുനാഥന്‍...
തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം ആത്മീയാന്വേഷണത്തില്‍ സജീവമായി. വിപുലമായ ശിഷ്യസമ്പത്തിന് ഉടമ. സവിശേഷമായ രചനാ ശൈലിയിലൂടെ ശ്രദ്ധേയന്‍. വേദവേദാന്താദി ജ്ഞാനി, ജ്യോതിഷി, വാസ്തു വിദഗ്ദ്ധന്‍, കോളമിസ്റ്റ്, സഞ്ചാരി, ദാര്‍ശനികന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, എന്നീ നിലകളിലെല്ലാം പ്രസിദ്ധന്‍.
കൃതികള്‍ : പിള്ളയാര്‍ പട്ടി ഗണപതി,
മഹാത്മാ ചിന്താലയേശന്‍, രാമായണവും
രാഷ്ട്രീയവും, ഭാഗവത മാനസം,
അമൃതം ഹാലാസ്യം, ദേവീ മാനസം.
ഭാര്യ: സുധാ ദേവി
മക്കള്‍: കൃഷ്ണപ്രസാദ്, ചിത്ര.
വിലാസം: അഗസ്ത്യര്‍ മഠം, ശാസ്താക്ഷേത്രത്തിന് സമീപം, പത്താംകല്ല്, നെടുമങ്ങാട്, തിരുവനന്തപുരം 695541. മൊബൈല്‍: 80780 22068
Description...
ദുരിതങ്ങൾ ഒരുപാട് താണ്ടിയ ശേഷം
ആറ്റുകാൽ അമ്മയുടെ കൃപയാൽ സ്വന്തം
മകൻ്റെ ജീവൻ തന്നെ രക്ഷിച്ച്, നന്നായി പഠിപ്പിച്ച് ഉന്നത നിലയിൽ എത്തിച്ച ഒരു ഗൃഹസ്ഥയുടെ ജീവിതം പ്രൊഫ ദേശികം രഘുനാഥൻ പറയുന്നു. ഈ ആ ഗൃഹസ്ഥ
ഇപ്പോൾ അറിയപ്പെടുന്നത് കൊല്ലം കല്ലടയിലുള്ള ശക്തിപാദം ആശ്രമത്തിലെ സ്വാമിനി ഗുരുപ്രിയ മാതാജിയായാണ്.
Content Owner: Neram Technologies Pvt Ltd
KZread by
Neramonline.com
Copyright & Anti Piracy Warning:
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views
#NeramOnline
#AstroG
#AttukalPongala
#AttukalAmma
#RealLifeStory
#AttukalTemple
#SwaminiMaGurupriya
#SakthipadamAshramam
#Kallada
#Prof_Deshikam_Reghunathan
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ
അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 8

  • @RajiRaji-ln8jf
    @RajiRaji-ln8jf5 ай бұрын

    എന്റെ ആറ്റുകാൽഅമ്മേ എന്റെ സങ്കടം അകറ്റി കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sajananpp9058
    @sajananpp90585 ай бұрын

    🙏🙏🙏 എന്റെ ആറ്റുകാൽ അമ്മേ അനുഗ്രഹിക്കണമേ.... 🙏🙏🙏

  • @radhamanisajeev5603
    @radhamanisajeev56035 ай бұрын

    🙏അമ്മയുടെ നടയിൽ വന്ന് പൊങ്കാല ഇടാൻ എന്നെ അനുഗ്രഹിക്കണേ

  • @NeramOnline

    @NeramOnline

    5 ай бұрын

    പ്രാർത്ഥന🙏

  • @anilpalliyil4774
    @anilpalliyil47745 ай бұрын

    , അമ്മേ പരാശക്തി ശരണം

  • @SureshBabu-vo9wz
    @SureshBabu-vo9wz5 ай бұрын

    അമ്മേ ശരണം ദേവി ശരണം 🙏

  • @lathava3106
    @lathava31065 ай бұрын

    So... Nice & informative as usual..

  • @lekshmin1767
    @lekshmin17673 ай бұрын

    Attukal ammake samarpikuna saree mukalile Devi vigrahatil udupikukayano ato idukayano chynt tirumeni.devi ke oru saree udupikukayum matton idukayum analo

Келесі