No video

വിദേശത്ത് ഉന്നത ജോലി ആഗ്രഹിക്കുന്നവർ ഈ സാക്ഷ്യം കേൾക്കുക ....

Пікірлер: 478

  • @elizabethwilson3999
    @elizabethwilson39995 жыл бұрын

    English ഒട്ടും തന്നെ അറിയാത്ത എനിക്ക്‌ ielts exam ഒരു coaching claas നു പോലും പോകാതെ overall 6 തന്നു എന്നെ അനുഗ്രഹിച്ചു... എനിക്കായി പ്രാർത്ഥിച്ച അമ്മേ മാതാവേ നന്ദി.. എന്നെ പോലെ exam എഴുതുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക

  • @alanantony3397

    @alanantony3397

    2 жыл бұрын

    Orujolikittuvan

  • @athiradivakar3484
    @athiradivakar34845 жыл бұрын

    ഞങ്ങൾക്ക് സ്വന്തമായി ഒരു വീടും സ്ഥലവും ആകാണമേ ദൈവമേ🙏.

  • @athiradivakar3484

    @athiradivakar3484

    5 жыл бұрын

    ദൈവമേ നന്ദി . ഞാൻ പ്രാര്ഥിച്ചപോലെ എനിക്ക് ഒരു വീടും സ്ഥലവും തന്നു. കുറച്ചു കടമുണ്ട് അത് വേഗം തീർക്കാനുള്ള മാർഗ്ഗo കൂടി കാണിച്ചു തരണേ...... ഒരുപാട് നന്ദി.

  • @jaisonnl2820
    @jaisonnl28205 жыл бұрын

    അമ്മ മാതാവേ ഞങ്ങളുടെ വീടിനെയും ഞങ്ങളെയും എല്ലാ പ്രകൃതി ദുരന്തങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ ഞങ്ങള്ക് അമ്മ മാതാവ് മാത്രമേ ഉള്ളു.... !!

  • @ushakumarimavelikara
    @ushakumarimavelikara4 жыл бұрын

    എന്റെ അമ്മേ.. മാതാവേ എന്റെ മകൾക്ക് സന്തോഷകരമായ ജീവിതം കൊടുക്കണമേ... അമ്മയുടെ സന്നിദ്ധിയിൽ വന്ന് ഞാൻ അനുഭവസാക്ഷ്യം പറയാം

  • @sindhusunil7513
    @sindhusunil75135 жыл бұрын

    പരിശുദ്ധ അമ്മേ, ഞാൻ 30 വർഷമായി പ്രൈവറ്റ് ജോലി ചെയ്തു വരുന്നു. ഇത് വരെയും ഒരു സ്ഥലത്തും ഉറച്ചു നിൽക്കാൻ പറ്റിയിട്ടില്ല. ശമ്പളവും കുറവ്. എനിക്ക് സമ്പാദ്യം ഒന്നും ഇല്ല. എന്റെ ഇളയ മകൾ 11 വയസ്സ് ആയി. വളർന്നു വരുന്നത് കാണുമ്പോൾ പേടിയാകുന്നു. കാരണം പ്രൈവറ്റ് ജോലി, കുറച്ച് ശമ്പളം, എന്റെ പ്രായം 52. കടങ്ങൾ ഏറെ. എന്റെ ജീവിതം മുന്നോട്ട് പോകണമെങ്കിൽ അമ്മയുടെ കൃപ, സ്പർശം, സ്നേഹവും കൂടിയേ തീരു. എനിക്ക് ഉയർന്ന ശമ്പളം ഉള്ള ഒരു ജോലി തന്ന് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ... ! സാക്ഷ്യം പറഞ്ഞു കൊള്ളാം അമ്മേ... !

  • @kuriakosept9508

    @kuriakosept9508

    5 жыл бұрын

    Amen

  • @-shanilashaji

    @-shanilashaji

    5 жыл бұрын

    Kreupasanam madhave ende ielts exam inne kazhinju idhe ende second attempt ane first attempt ennikye reading ne mark koranju poyi ende madhave innatheyum valare tough ayirunnu ende madhave ee pravishyam ennikye ellam module ne pass mark kittiyal njan madhavinde sanidhiyillvannatt sakshyam parayum.. Amen.. 🙏

  • @akhilbabu019

    @akhilbabu019

    5 жыл бұрын

    Timothy 2:5 For there is one God and one mediator between God and mankind, the man Christ Jesus,

  • @adore_alpha_

    @adore_alpha_

    5 жыл бұрын

    kzread.info/dash/bejne/ZZyOpZmeqbzSlqg.html

  • @keytosuccesssuccsess4381

    @keytosuccesssuccsess4381

    5 жыл бұрын

    Koode indavum matjavu ennum

  • @swapnaaaradhyasanthosh7369
    @swapnaaaradhyasanthosh73695 жыл бұрын

    അമ്മേ മാതാവേ എന്റെ സാദോരന്റെ കല്യണം നടക്കാൻ വേണ്ടി ഒന്ന് പാർഥിക്കണമേ.. ഞങ്ങൾ വന്നു സാഷ്യം പറഞ്ഞു കൊള്ളാം മാതാവേ..

  • @aswathianoop7343
    @aswathianoop73435 жыл бұрын

    എനിക്കും husbent ൻറെ കൂടെ ഒന്നിച്ചു ജീവിക്കാൻ കൂടി വേണ്ടി വിദേശത് ജോലി തരണമേ അതിനായുള എക്സാം പാസ്സാക്കി തരണമേ

  • @jacquelinb6982
    @jacquelinb69822 жыл бұрын

    അമ്മേ മാതാവേ jeneesha മോൾക്ക് പുറത്തു പോകാനുള്ള വിസ ലെ ഭിക്കാൻ മാതാവേ a

  • @sreejiths7363
    @sreejiths73635 жыл бұрын

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നണമേ ഞങ്ങൾകു വേണ്ടി അപേക്ഷിക്കണ്ണമേ എന്റെ സഹോദരൻ അരുണിന്റെ സങ്കടങൾ സന്തോഷം മാക്കി തീർക്കണമേ അമ്മയാണ് ഞങ്ങൾക്‌ ആശ്രയം

  • @leelaarjunan6426
    @leelaarjunan64264 ай бұрын

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തിരുകുമാരൻ നേട് പറഞ്ഞ് ടോണി യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്ന് തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവം തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ മാറ്റണമെ ആമേൻ ആമേൻ

  • @peteralex4596
    @peteralex45965 жыл бұрын

    അമ്മേ മാതാവേ ഞാൻ ഒരു നല്ല ജോലിക്കായി കുവൈറ്റിൽ വന്നിട്ട് 4 മാസം കഴിയാറായി ഇതുവരെ ഒരു നല്ല ജോലി എനിക്കു കിട്ടിയില്ല, ഇവിടെ പ്രൈവറ്റ് ആയി ഞാൻ ഒരു ജോലിക്ക് പോകുന്നുണ്ട്, അതല്ലാതെ ഞാൻ ആഹ്രഹിക്കുന്ന ഒരു ജോലി അമ്മ എനിക്കു തരണമേ... ഒരുപാടു കടങ്ങൾ ഉണ്ട് അമ്മേ നല്ല കമ്പനിൽ ഒരു നല്ല ജോലി തന്നു അമ്മ അനുഗ്രഗിക്കണമേ....

  • @mariyacmathew9415
    @mariyacmathew94155 жыл бұрын

    അമ്മ മാതാവെ 1ELTS ന് over all 7 score ലഭിയ്ക്കാൻ സഹായിക്കണമെ

  • @nijithabristo5464
    @nijithabristo54644 жыл бұрын

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ....

  • @Creative_channal_2004
    @Creative_channal_20042 жыл бұрын

    അമ്മ മാതാവേ ഞങ്ങൾക്ക് ഒരുപാടു കടങ്ങൾ ഉണ്ട് അത് മുഴുവനും കൊടുത്തു തീർക്കാൻ സഹായിക്കണേ, അതുപോലെ ഞങ്ങൾക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല, എന്റെ ഭർത്താവിന് വിദേശത്തേക്ക് പോവാൻ നല്ല ഒരുജോലി ശരിയാക്കി തരേണമേ

  • @sandrashajan7777
    @sandrashajan77775 жыл бұрын

    എന്റെ പപ്പേടെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റിതരണമേ

  • @jishavinod4139
    @jishavinod41392 жыл бұрын

    നല്ല കഷ്ടപ്പെട്ട് ജോലി ചുയ്യുന്നു വിനോദ്.. എന്നിട്ടും ജോലിയിലോ ശമ്പളത്തിലോ ഒരു പുരോഗതിയും ഇല്ല അമ്മേ.... വിനോദിനെ അനുഗ്രഹിക്കണേ അമ്മേ

  • @swapnamaneesh2861
    @swapnamaneesh28615 жыл бұрын

    അമ്മേ മാതാവേ 2 വർഷമായി വിദേശത്ത് ജോലി നോക്കുന്നു 3 പേർക്കു വിസ ഈ മാസം' വരുന്നതിനു കട ത്താൽ തഴുന്ന ഞങ്ങളെ കത്തു കൊള്ളണമേ

  • @sheenajoji5929
    @sheenajoji59295 жыл бұрын

    ഷീനയ്ക്ക് psc എഴുതാനുള്ള പ്രായം കഴിഞ്ഞു HടA Physics, KSEB Cashier എന്നീ പരീക്ഷകളുടെ ഫലം കാത്തിരിക്കുന്നു ഒരു ഗവൺമെന്റ് ജോലി ലഭിക്കാനും ആ ജോലിയുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം സുവിശേഷ വേലയ്ക്കു വിനിയോഗിക്കാൻ ആഗ്രഹിക്കുന്ന ഷീനയ്ക്കു വേണ്ടി പ്രാർത്ഥിക്കണം

  • @sajayspsclearningapp5866

    @sajayspsclearningapp5866

    5 жыл бұрын

    Nala mutual joli tharanamay mathave

  • @sunnykv4341
    @sunnykv43412 жыл бұрын

    എന്റെ ഈശോയുടെ അമ്മേ എന്റെ മകൻ ജഷ്റുന് നല്ലൊരു ജോലി വേണം സഹായിക്കനോ വഴി നടത്തനൊ അങ്ങല്ലാതെ ആരുമില്ലമ്മേ സഹായിക്കണേ അമ്മേ

  • @kittysebastian7365
    @kittysebastian7365 Жыл бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @kittysebastian7365
    @kittysebastian7365 Жыл бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ നവംബർ 19 നടക്കുന്ന OET exam uk score nalki സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ

  • @leelaarjunan6426
    @leelaarjunan64264 ай бұрын

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തിരുകുമാരൻ നേട് പറഞ്ഞ് ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവം തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ മാറ്റണമെ ആമേൻ ആമേൻ 🙏🙏 😢

  • @sachinwilliam2018
    @sachinwilliam20183 жыл бұрын

    കൃപാസനം പ്രസാധവരെ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്റെ ജീവിതത്തിൽ ഇടപെടണമേ അത്ഭുതം പ്രവർത്തിക്കണമേ 🙏❤ അനുഗ്രഹിക്കണമേ ❤🙏

  • @arunadevi6171
    @arunadevi61713 жыл бұрын

    അമ്മേ എന്റ്റെ ജീവിതം ഞാൻ അമ്മയേ ഏൽപ്പിക്കുന്നു കടഭാരം നിമിത്തം കടങ്ങൾ വീട്ടാൻ ഒരു വഴിയും ഇല്ലാ വരുമാനവും ഇല്ലാ ജീവിതം എന്റ്റെ കൈയ്യിൽ നിന്നുപോയി ഇനിഅമ്മ ഏറ്റെടുക്കണം ഞാൻ അമ്മയേയും തിരുകുമാരനേയും ഏൽപ്പിക്കുന്നു കാത്തു പരിപാലിക്കേണമേ ആമേൻ

  • @MLT_question_world
    @MLT_question_world9 ай бұрын

    എന്റെ അമ്മ മാതാവേ എനിക്ക് വിദേശത്തു ജോലി തരണേ. അവിടുത്തെ സാഹചര്യവുമായി യോജിച്ചുപോകാൻ എന്റെ മനസിനെയും ശരീരത്തെയും ഒരുക്കണേ. എന്തൊക്കെ ചെയ്യണമെന്ന് എനിക്കറിയില്ല. അമ്മ തന്നെ എല്ലാം ചെയ്തു തരണേ. എന്റെ മക്കളെയും കുടുംബവും നോക്കണേ. പറ്റുമെങ്കിൽ അവരെയും കൊണ്ടുപോകാൻ സാധിക്കണേ

  • @akhilaaugustin3420
    @akhilaaugustin34202 жыл бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ കട ബാധ്യതയിൽ മനംനൊന്ത് കഴിയുന്ന എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @shijivarghise7703
    @shijivarghise77033 жыл бұрын

    മാതാവേ എന്റെഅനുമോൾക് വിതേശത്തു ഒരു ജോലി എത്രയും പെട്ടെന്ന്‌നല്ല ഹോസ്പിറ്റലിൽ തന്നെ നല്ല സാലറി യോട് കുടെ ശരി ആക്കി കൊടുക്കാൻ അവളുടെ മേൽ കൃപ ഉണ്ടാകണമേ കൃപാസാന മാതാവേ കൈ വിടരുതെ ആമേൻ👏👏👏

  • @varghesejames9145
    @varghesejames91452 жыл бұрын

    അമ്മെ പരിശുദ്ധ അമ്മെ എൻറെ കഴിവുകൊണ്ട് എനിയ്ക്കു ജോലി ലഭിച്ചില്ല.'അമ്മ ഇടപെടെണമേ എനിയ്ക്കായി ഒരു ഗവണ്മെന്റ് ജോലി ഒരുക്കേണമേ അതു ആരാലും തകർക്കപ്പെടാത്ത സ്രേഷ്ടകരമായ അനുഗ്രഹമായിരിയ്ക്കണമേ

  • @remyasaji6949
    @remyasaji69495 жыл бұрын

    Ente name remya njan orue jolikke vandi orupade agrahikkunnue plz prayer for me

  • @user-gy2nw9df7l
    @user-gy2nw9df7l2 ай бұрын

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @agnatitus3393
    @agnatitus3393 Жыл бұрын

    അമ്മ മാതാവേ, ജർമൻ ലാംഗ്വേജ് പരീക്ഷ പാസ്സാകുവാൻ അനുഗ്രഹിക്കണേ

  • @ebinjoseph.k3499
    @ebinjoseph.k34994 ай бұрын

    അമ്മേ മാതാവേ 2024 June യിന് മുൻപ് എനിക്ക് നല്ലാ ഒരു വിദേശ ജോലി തന്നു അനുഗ്രഹിക്കണമേ😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushakumarimavelikara
    @ushakumarimavelikara4 жыл бұрын

    എന്റെ അമ്മേ എന്റെ മകന് നല്ല ഒരു ജോലി കൊടുക്കണേ...

  • @daisymathew747
    @daisymathew7475 жыл бұрын

    Please pray for son Abin to get a good job..Thank you jesus

  • @kittysebastian7365
    @kittysebastian7365 Жыл бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ നവംബർ 11 കൃപാസനത്തിലെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.october 25&29 nadanna IELTS overall 7 score nalki അനുഗ്രഹിക്കണ്ണേ

  • @anjumolks6115
    @anjumolks61155 жыл бұрын

    ente amme ente husband oru nalla joli kittuvan thiru kumaranod apekshikaname.Amen

  • @deepajibi3474
    @deepajibi34742 жыл бұрын

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളിക്ക് നല്ലൊരു government ജോലി നൽകി അനുഗ്രഹിക്കണമേ

  • @amayamary9624
    @amayamary96242 жыл бұрын

    അമ്മേ എനിക്ക് നല്ല തിരുമാനം എടുക്കാനും അതു വഴി ഞാൻ ആഗ്രഹിക്കന്നു നല്ല ജോലി കിട്ടാനും സഹായിക്കണമെ എന്റെ കുടുംബത്തെ നല്ലതു പോലെ നോക്കനുo അനുഗ്രഹിക്കണമെ അമ്മേ

  • @mayaroy4718
    @mayaroy47185 жыл бұрын

    Please pray for my husband to get job

  • @albinaniyankunju1731
    @albinaniyankunju17312 жыл бұрын

    അമ്മേ മാതാവേ വാഹനത്തിൻറെ കംപ്ലൈൻറ് മാറ്റി തരേണമേ അതുപോലെ ഭവനത്തിലെ ലോൺ അടച്ച് തീർക്കുവാൻ സഹായിക്കേണമേ എന്ന് അമ്മ മാതാവിനോട് അപേക്ഷിക്കുന്നു 😭😭😭

  • @nimmysabu4197
    @nimmysabu41972 жыл бұрын

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @Asha_Jomon
    @Asha_Jomon5 жыл бұрын

    Ente ella prayers num answer thannathinu orayiram nanny

  • @bindud3715
    @bindud37154 ай бұрын

    അമ്മേ ഇന്നലെ വീട്ടിൽ ഉള്ളവരെല്ലാം കുമ്പസാരിച്ചു 🙏നന്ദി 🙏🙏

  • @greeshmagokulam5122
    @greeshmagokulam51223 жыл бұрын

    അമ്മ മാതാവെ എനിക്കും സ്വതിക്കും oet എഴുതാൻ pattane എല്ലാ മൊഡ്യൂൾ ബി ഗ്രേഡ് യോടെ ജയിക്കണേ നങ്ങൾക്ക് സാക്ഷ്യം പറയാൻ pattane

  • @BobbyJason-yk5hn
    @BobbyJason-yk5hn5 жыл бұрын

    Praying for my husband and brother for getting a good job in qatar.

  • @subithakrishnan8145
    @subithakrishnan81454 жыл бұрын

    എന്റെ മാതാവേ എന്റെ ഹസ്ബന്റിനു കുവൈറ്റിൽ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. എനിക്ക് september 2020ൽ മാതാവിനെ വന്നു കാണാൻ അനുഗ്രഹിക്കണമേ.

  • @jeenakochumol7314
    @jeenakochumol73142 жыл бұрын

    Amme mathave ante remya chechi kum anikum revaluation result varumbol UK score nalki njangale randu pereyum anugrahikename amme sahayikename amen 🙏🙏🙏🙏 hallelujah

  • @Avemaria49
    @Avemaria495 жыл бұрын

    Mathave jangalude valiya molum koottukarum 17th nu nadakkanirikkunna examil passakan kripa undakename. Ente Sahodariyude kadangal maran enthenkilum oru vazhi avalkku kanichukodukkename. Ella vidhathilulla thadassangalum mattikodukkename. Avalkkulla bhavanam nashtapettupokathe amme mathaveeeee kathukollename. Amme ella aavazhyagalum ange thirukumaran vazhi sadhichutharename.

  • @molyjoy4486
    @molyjoy44862 жыл бұрын

    അമ്മേ എന്റെ മകളുടെ oet മകന്റെ ca exam നല്ല മാർക്ക് നല്ല മർക് നൽ കി അനുഗ്രഹിക്കണ അമ്മേ

  • @jinju8401
    @jinju84012 жыл бұрын

    മാതാവേ എന്റെ ldc main psc exame പാസ്സ് ആക്കി 2022 തന്നെ ld ക്ലാർക്ക് ആയി ജോലി നൽകി അമ്മ അനുഗ്രഹിക്കണേ

  • @bibinthomas5387
    @bibinthomas53875 жыл бұрын

    Thank you mother Mary please pray for me for my final year exam on 1st May onwards

  • @ranimohan8481
    @ranimohan84815 жыл бұрын

    Ammaeee mathavaeee.... Njangalkk aarogyamullaa kunjungalae nalki anugrahikkenamaeee....

  • @varshavar4880
    @varshavar48805 жыл бұрын

    Amme mathave ende chechiyude vivaham kazhinjit 2 kollam kazhinju.avalk oru nalla kunjine kodukkane.mathave

  • @jessybabu4043
    @jessybabu40433 жыл бұрын

    Krupasanam mathave ente mone Videsath nalluru jolinalki Anugrahikkaname🙏🙏🙏🙏🌹🌹🌹

  • @sumijohnson5531
    @sumijohnson5531 Жыл бұрын

    എന്റെ അനിയത്തിക്ക് uk ക്ക് സ്കോർ നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🙏

  • @Avemaria49
    @Avemaria495 жыл бұрын

    Amme mathaveeeee next veekil oru nalla news kelkkan njangalkku kripa thannanugrahikkename.

  • @kamalammc5193
    @kamalammc51932 жыл бұрын

    എന്റെ മകന് പ്രമോഷൻ കിട്ടണമേ എന്റെ മകൻ വിദേശത്താണ് അവനെ സഹായിക്കണേ

  • @sneha-nehasunil2073
    @sneha-nehasunil20734 жыл бұрын

    അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ മാനിക്കാൻ manasakane

  • @titusmathew3356
    @titusmathew33564 жыл бұрын

    Amme Mathave Thirukumarante namathil Joli illthvrkm vivaham nadakathvrkm Amme Mathave Thirukumarante namathil anugrahiknme.Amen

  • @titusmathew3356
    @titusmathew33564 жыл бұрын

    Amme Mathave Thirukumarante namathil nglde mathapithakldem sahodarngldm relatives frnds ee lokath ullvrde ellrdm rogadukdngl ullvre Amme Mathave Thirukumarante namathil sawkym.Amen

  • @jintumathewvarghese1329
    @jintumathewvarghese13294 жыл бұрын

    Amme mathave ente asukham matti tharaname. Ente joli thadasangal ellam mati tharaname amme. Eniku visa kittuvan ulla thadasangal maati tharaname amme. 🙏🙏🙏

  • @diljithtechvlog3182
    @diljithtechvlog31825 жыл бұрын

    Ente name Dilgith.. Veettil valiya kashttapadanu eninnku vidashthu oru job venam. Eniku IELTS ezhutanum nalloru vazi turakkanu ellavarum prarthikanam...my jesus

  • @unnimajoseph7785
    @unnimajoseph77854 жыл бұрын

    Amma Mathave bless my family with peace and Joy and bless my studies.

  • @kripasanam7647
    @kripasanam76472 жыл бұрын

    അമ്മയുടെ പ്രത്യാക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ എനിക് examinu വിജയം നൽകണമേ

  • @rejikuriakose7636
    @rejikuriakose76362 жыл бұрын

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49🙏🙏🙏🙏🙏🙏🙏🙏🙏

  • @sunilscariascaria1764
    @sunilscariascaria17642 жыл бұрын

    Amme mathave ange thirukkumaranu asaadhyamaayathu onnumillallo amme njangalil kaniyename 🙏🙏nanni eeshoye, nanni mathave

  • @jinuranijoseph9282
    @jinuranijoseph92824 жыл бұрын

    Amme mathave videshathu jolicheythu enikum ente husband inum orumichu jeevikkanulla anugraham nalkaname..Amme offer letter vare kitti.athimupokanulla sambathikasahayam nalki anugrahikaname

  • @jithinagraceyyy
    @jithinagraceyyy Жыл бұрын

    Oru joli aayatilla mathave.. Njn valareathigam bhudhimuttunu.. Mathave oru job thanne anugrahichekanee 🙏🏼🙏🏼🙏🏼😭😭😭😭😭😭

  • @athirakanil8461
    @athirakanil84615 жыл бұрын

    Amme mathave enik oet exam il 4 modules num B grade il jaykkan amma sahayikkaname.praise the lord.

  • @akhilbabu019
    @akhilbabu0195 жыл бұрын

    Timothy 2:5 For there is one God and one mediator between God and mankind, the man Christ Jesus,

  • @binnybiju9029
    @binnybiju90292 жыл бұрын

    Ente amme madave ente kripasana madave enk ethrayum divasam 3 examum njn paranjuthupole easy aaki thannathinu, exam kazinju santhoshathode irangan kazinjathinum amma madavinu thirukkumaranu ente eshoyude namathil njn oru aayiram nanni parayunnu ente amme madave aamen🙏🙏🙏🙏🙏

  • @nehajimmy4686
    @nehajimmy4686 Жыл бұрын

    Adhyam enk thanna anugrahathin orayiram Nanni arpikunnu ammakum thirukumaranum athum first class ode bsc nursing exam pass aki thannathin 🙏🙏🙏😭😭❤️❤️😘😘😘😘😘😘

  • @haseenaaldrin4796
    @haseenaaldrin47965 жыл бұрын

    krepasanam mathavae endae christonae sukhapeduthanamae

  • @archanaaravindb6919
    @archanaaravindb69192 жыл бұрын

    Ente അമ്മേ മാതാവേ എൻ്റെ ഭർത്താവിന് മാനസാന്തരം വന്നു എന്നെ തിരികെ വിളിച്ചു കൊണ്ട് പോകണേ അമ്മേ മാതാവേ.30/4/2022.kaniyename അമ്മേ മാതാവേ kaividalle.divorce ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ വേണ്ടി kazhiyename അമ്മേ മാതാവേ. 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏

  • @shylaj387
    @shylaj3875 жыл бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവിന് നല്ല ഒരു ജോലി ശരി അയി കിട്ടാൻ അമ്മ പ്രാർതിഥ്കണ്ണമേ ആമ്മേൻ

  • @bincyantony571

    @bincyantony571

    5 жыл бұрын

    Njanum innu kannderode prarthikkuanu ente bharthavinye nashtapetta joli thirike kittaan. Amma tharum ennu urachh vishwasikkunnu

  • @mercyfrancis5798

    @mercyfrancis5798

    5 жыл бұрын

    Mercy Francis Amme Maathaave ethrayum petannu ente elaya makante vivaahum nadthy tharaname kaividalle Amme

  • @user-ru5jr7qd3g
    @user-ru5jr7qd3g2 жыл бұрын

    🍁🍃llദൈവമേ തിരുകുടുംബമേ ഞങളുടെ കുടുംബം അങ്ങയുടെ തിരുകുടുബത്തിന് ഒത്തതാക്കണമേll🍃🍁

  • @annashibu4549
    @annashibu45492 жыл бұрын

    Amme mathave nk oet passavan krupa tharane amme 🙏 amme purath oru nurse ayi joli labikan eeshoyod prarthikane amme 🙏

  • @mariyathankachan740
    @mariyathankachan740 Жыл бұрын

    Robin ചേട്ടായിക്ക് നല്ല ഒരു ജോലി കിട്ടാൻ പ്രാത്ഥിക്കണേ അച്ചാ

  • @anuelsammachacko5794
    @anuelsammachacko57945 жыл бұрын

    ആമ്മേൻ..

  • @ancygeorge2641
    @ancygeorge26413 жыл бұрын

    Sony yude joli yil ulla thadasagal matti kuravukal niravukal akkane.. Prarthanakalke utharam nalkane.. April 22 mumbe Sony de joli yil albutham nadakate... Amma yude nadayil vannu njgal sakhyam parayan anugrahikane🙏🏻🙏🏻🙏🏻

  • @febinelson7246
    @febinelson72465 жыл бұрын

    Endae husbandine joliyil promotion kittanum..enik nalloru jobum ammae mathavae tharanae...njjagalk orupad kada badithayum und..matti tharanae🙏

  • @aswathyaaruttan5561
    @aswathyaaruttan55613 жыл бұрын

    Ente amma mathave ente yeshuappa enne anugrahikane ente manasill ulla bhudhimuttukal matti tharane ente amma mathave ente yeshuappa ennum ente kude undavane ente sankadam pedi okkeyum matti tharane ente prardhana kelkane enne sahayikane enne kayvidaruth enne kathone ente amme ente yeshuappa

  • @anoopvn2220
    @anoopvn22205 жыл бұрын

    Date of relieving ,31.12.2018 ആക്കി￰ മാറ്റി മാതാവേ￰ എന്റെ കർത്താവേ എന്റെ relieving letter എനിക്കു എത്രയും പെട്ടന്നു നേടിതരണമേ .അമ്മയുടെയും യേശുവിന്റെയും കൃപയുടെ സാക്ഷിയാകാൻ എന്നെയും അനുഗ്രഹിക്കണമേ .

  • @elizabethfrancis8262
    @elizabethfrancis82623 жыл бұрын

    Amme madhave Lucas attend the interview waiting for call dates are 5, 6, 7, April. Amen The job v close to the house. All pray for him.

  • @stellacelestincelestin8875
    @stellacelestincelestin88755 жыл бұрын

    Ente makkalkkum husbendinum ellaa kripakalum nalki anugrehikaname mathave

  • @aniyanthomas8500
    @aniyanthomas8500 Жыл бұрын

    Lord I pray to you please help me financially and give me my desired college for mbbs this year.

  • @jijojose5273
    @jijojose52735 жыл бұрын

    Mathavinte anugraham oridathum avasanikkunnilla. .Ella thakarchakalilninnum Amma namme rakshikkum..

  • @reshmaalex322
    @reshmaalex3225 жыл бұрын

    Ammaaa... Mathavi... Rn exam result varubol pass akki tharani ammaaa.... Mathavi...

  • @arunadevi6171
    @arunadevi61713 жыл бұрын

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ഭർത്താവ് മധുവിന് ഉയർന്ന ശബളത്തോടെ സ്ഥിരജോലി ബഹ്റിൻ ഷിപ്പിൽ ജോലിയിൽ പ്രവേശിപ്പിച്ച് കടഭാരങ്ങൾ എടുത്തു കളയേണമേ അമ്മേ ആമേൻ

  • @salusomaraj7196
    @salusomaraj71963 жыл бұрын

    Amme krepasanam mathave enne ninte sakshiyayi jeevikkan kripa nalki anugrahikkename 🙏🏻🙏🏻🙏🏻🙏🏻

  • @reshmaalex322
    @reshmaalex3225 жыл бұрын

    Ammaaa... Mathavi... PR june 28th 2019 mumbi sari akki tharani ammaaa... Mathavi...

  • @metanoiadesignz8571
    @metanoiadesignz85715 жыл бұрын

    Mathaveee......... Ammaeeeee enta pappa de madhyapanam mari..... Njagalilekku madagi varane

  • @angeljohn2069

    @angeljohn2069

    5 жыл бұрын

    @anu God bless you nd ur familyy

  • @catharinthomas6234
    @catharinthomas62344 жыл бұрын

    Amma Mathavinte mathyashathayil Enikkum Ente kudumbaththinum shakthanayavan valiyakaryangal cheyithirikkunnu avidethenamam parishuthamathre

  • @anakhalechu36
    @anakhalechu362 жыл бұрын

    അമ്മേ ഹസ്ബൻഡ് നല്ല സാലറി ജോലി തരണേ

  • @bijuchacko5181
    @bijuchacko51815 жыл бұрын

    Ente kujinte kazcha kuravu matty tharaname mathave

  • @ebinpaul3360
    @ebinpaul33605 жыл бұрын

    Madhave enniku Italy I'll pokhanulla annugraham nalkhaname

  • @anaghajose3889
    @anaghajose38892 жыл бұрын

    Amme kreupasana mathave ente chettanu mathavum Eshoyum koodi nalla uyarnna joli nalki anugrahikkaname mathave❤️🙏Amme kreupasana mathave enik ee September 2022 il Germany ile nalla University il nalla course inu Mathavum Eshoyum koodi application ayachu Mathavum Eshoyum koodi offer y, loan, visa nalki anugrahikkaname mathave 🙏❤️ Eshoye Nanni Mathave Nanni 🙏❤️

  • @sanuvarghese19
    @sanuvarghese195 жыл бұрын

    Next week is my ielts exam...please pray for me...

  • @BinuRani
    @BinuRani2 жыл бұрын

    Mathave, enik nalloru joli kittane. Ente mone ente adukkal petten thanne ethikkane 🙏

  • @ancymaria1044
    @ancymaria10442 жыл бұрын

    Ammaye mathave ente ellam agrahanghalum nadathi tharaname 🙏🙏🙏🙏😪😢

Келесі