വിദേശ രാജ്യങ്ങളിൽ പോയാൽ മാത്രമാണോ സാമ്പത്തികമായി വിജയിക്കാൻ സാധിക്കുക? | Achieve Financial Freedom
Jyothis joined the Revenue service in 2010 after passing the civil service exam by writing in Malayalam.
In this video, we dive into how you can reach financial independence right from your own country. Learn practical strategies to boost your income, manage money wisely, and build wealth without the need to work overseas.
Make an appointment : talkswithmoney.com/
Call us: +91 8089074445 / 9567337788
Email ID: nikhil@talkswithmoney.com
To start Demat Account:
kyc.meon.space/Pentad/signup
Download our Demat Account App - Pen by Pentad
Android Play Store: play.google.com/store/apps/de...
Apple App store: apps.apple.com/in/app/pen-by-...
To start Mutual Fund Account: Download Mutual Fund Investment App - Box by Pentad
Android Play Store: play.google.com/store/apps/de...
Apple App store: apps.apple.com/in/app/box-by-...
Start your account by clicking on “Register Now”
Courses & Appointment via App - Money Talks (Android ) ‘My Institute’ Org code - agwss (IOS)
Disclaimer : All content in this channel is only for educational purpose. Please do not act without consulting with a financial distributor or advisor.
Stock Market & Mutual Fund Investing is subject to market risk. Study yourself before investing.
Пікірлер: 86
12 വർഷം ആയി അക്കൗണ്ടന്റ് ആയി ജോലി ചെയുന്ന എനിക്ക് കിട്ടുന്ന ശമ്പളം 25 ആണ് അപ്പോഴാണ് അങ്ങേര് പറയുന്നത് ഒരാൾക്കു 50 മിനിമം കിട്ടും എന്നു കേരളത്തിൽ ഭൂരിഭാഗം ആളുകളും എന്നെ പോലെ ഉള്ളവർ ആണ് അതാണ് എല്ലാവരും പുറത്ത് പോകാൻ ഒരു അവസരം നോക്കി ഇരിക്കുന്നത്
Naatil enikku per month 15000 polum salary ellarunnu. Ippo Canadayil vannitu enikku 4.5 lakhs per month salary und. Tax kazhynju in hand 2.5 lakhs kittiyalum njan athukondu happy anu. Ente wife inum same salary anu. So family ayitu per month expense ellam kazhynju 3.5 lakhs bankil save cheyan pattunund. 3-4 years kondu 1 crore vere savings undakki. Ithorikkalum naatil anenkil pattilla
ഇക്കാലത്ത് ആരും സ്വെന്തം സാലറി യുടെ കാര്യം പറയില്ല അദ്ദേഹം തുറന്നു പറഞ്ഞതിൽ നിന്നു തന്നെ മനസ്സിലാക്കാം അദ്ദേഹം ഒരു വലിയ മനസ്സിന്റെ ഉടമ ആണ്👍🏻👍🏻👍🏻
എൻ്റെ സാറെ ശമ്പളം അല്ല അതിനു മുന്നേയ് അവിടെ ജീവിത ഉം വളെരെ സേഫ് ആണ് ആളും ഇവിടത്തകൾ സേഫ് ആണ് അവിടെ tax വാങ്ങി കൊള്ളയടിക്കുന്നില്ല അതിനാൽ ജനങ്ങൾക്കു aഅത് പല വിധത്തിൽ എതുന്നുണ്ട്
Naattil pani edukkummorkk vilayum illa savingsum illa. Naattukarde puccham kaaranam anu main aayitt naadu vidunnath... mikacha thozhil illathond vivaaha jeevitham palarkkum swapnam maathram.. manassamadhaanam kittunnel naadu vitt povatte
salary ഇല്ല അതാണ് കാര്യം..MBA കഴിഞ്ഞ എൻ്റെ ഫ്രണ്ടന് 7K salary.. Bcom Commerce with Computer Application കഴിഞ്ഞവർ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നു..!
നമ്മൾ കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന പണം രാഷ്ട്രീയക്കാർക്കും, വെറുതെ ഇരുന്നു കൊള്ള പെൻഷൻ മേടിക്കുന്ന ഗവണ്മെന്റ ജീവനക്കാർക്കും എന്തിന് വെറുതെ കൊടുക്കണം, എന്റെ അഭിപ്രായത്തിൽ നാട് വിടണം, നാട് നന്നായാൽ മാത്രം വരിക അല്ലങ്കിൽ വരരുത്... നമ്മളെ സ്നേഹിക്കുന്ന, സംരക്ഷിക്കുന്ന നാട്ടിൽ നിൽക്കുക....
Naatil Vilakkayattam kond nikkaan pattatha avasthayaaanu,athu pole india yil Tax kooduthalaanu....
Naatil swanthamayi veedu undenkil kozhappam illa. Illathavan abroad poyale karyangal nadakku. End of the day, evde anenkilum happy ano ennathanu karyam.
Sir, sbi invesTap എന്ന അപ്ലിക്കേഷൻ ഉണ്ട് എനിക്കു, അതിൽ mutual fund already ഒരെണ്ണം add ചെയ്തിട്ടുണ്ട്, വേറെ ഒന്നു കൂടി ആഡ് ചെയ്യാൻ ഈ സെയിം ഫോളിയോ നമ്പർ യൂസ് ചെയ്യണം, അങ്ങനെ ചെയ്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ, അതോ പുതിയ ഹോളിയോ നമ്പറിൽ അടുത്തത് തുടങ്ങണമോ.., pls replay
IT Industry kerala is best place. I have seen huge growth and potential for our youngsters in this domain over the last 25 years. Salaries and growth path also very good.
He is right, it is our responsibility to uplift our family, society and our COUNTRY❤
രക്ഷപ്പെട്ടാലും ഇല്ലെങ്കിലും ഒന്ന് പുറത്തൊക്കെ പോയി മറ്റുള്ള രാജ്യകാരുമായി ഇടപഴകുന്നത് ജീവിതത്തിൽ നല്ലൊരു അനുഭവമാണ്.
Outdated ideas are spread. Honey from rubber is available for a very short period only, till monsoon rain. Then to retain the bees food, sugar to be provided. It's the duty of the state to lookafter the elderly parents. Practically children cannot look after the parents while working, mostly away. Old farmers ideas are spread to mislead. Encourage to adopt the lifestyle of poverty
Good podcast. Please have another podcast with a guest who is an NRI or returned NRI. I am sure you will hear different opinions and views from someone who have been on other side.
How about emigrating to a developed country and obtain the citizenship then come back? That's what I am doing.
Very good interview ... different topic
I agree with him about giving back to the society and that wishing for absolute freedom borders on selfishness. But money is a reality that can't be wished away, many people move abroad because the money they can make in India after years of studies and struggles are no way sufficient for them or their families including parents to live a comfortable life. Also many people settle abroad for the sake of their children so that they have better opportunities growing up rather than letting them struggle in a rat race for every basic thing in life
Good motivation
Very good❤