VID 20230301 WA0031

കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ കിർടാഡ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി - നെറ തിങ്ക
പാരമ്പര്യ വൈദ്യം - കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പട്ടികവർഗ്ഗ പാരമ്പര്യ വൈദ്യന്മാരുടെ ചികിത്സാ ക്യാമ്പ്
പാരമ്പര്യ ഭക്ഷണം - കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പട്ടികവർഗ്ഗ വിഭാഗങ്ങളുടെ തനത് ഭക്ഷണ വിഭാഗങ്ങൾ
മരുന്നാവിക്കുളി - വയനാട് ജില്ലയിലെ പട്ടിക വർഗ്ഗ വിഭാഗത്തിലെ പരമ്പരാഗത മരുന്നുകൾ ഉപയോഗിച്ചുള്ള ആവിക്കുളി
എത്നോളജിക്കൽ മ്യൂസിയം എക്സിബിഷൻ - ഗോത്ര സംസ്‌കൃതി വിളിച്ചോതുന്ന മ്യൂസിയം പവലിയൻ
ബുരുഡെ - പട്ടിക വർഗ്ഗ ജനതയുടെ തനത് കലാമേള
സ്ഥലം കിർടാഡ്‌സ് ചേവായൂർ കോഴിക്കോട്
2023 മാർച്ച് 01 (ബുധൻ) മുതൽ 10 (വെള്ളി) വരെ
ഏവർക്കും സ്വാഗതം

Пікірлер

    Келесі