വിശ്വാസിക്ക് ശാപമാകാൻ പറ്റില്ല! കണ്ണ് തുറക്കും ഈ വചനം കേട്ടാൽ... | Fr. Daniel Poovannathil

Pathanamthitta Bible Convention Day 04
A believer can never be a curse! An eye-opening message!
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #pathanamthitta
00:00 Intro
00:25 Fr Daniel Talks

Пікірлер: 118

  • @lalyag6341
    @lalyag63415 ай бұрын

    ഈശോയെ എന്റെ കുടുംബത്തിൽ ഭിന്നത വിതക്കുന്ന ദുരത്മാവിനെ ആട്ടിപായിക്കണമേ ❤❤

  • @thomasantony4977
    @thomasantony49775 ай бұрын

    എൻ്റെ സഹോദരങ്ങളെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ..... ഞാൻ ശാരീരികവും മാനസികവുമായ വേദനയിൽ ആണ്... കർത്താവേ കരുണയാകേണമേ.... ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕

  • @lissaroy238

    @lissaroy238

    5 ай бұрын

    നിങ്ങൾ എന്തായാലും സൗഖ്യപ്പെടും.... സങ്കീർത്തനം 1 മുതൽ 150അദ്ധ്യായം വരെയുള്ള തിരുവചനങ്ങൾ എന്നുംഒന്നോ രണ്ടോ അദ്ധ്യായം വീതംവായിക്കുക... ജീവിതത്തിൽ ഒത്തിരി മാറ്റം വരും''''ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....

  • @ManuM-ro4nv
    @ManuM-ro4nv5 ай бұрын

    ഈശോ എന്റെ ഹസ്ബെന്റിന്റ സംശയരോഗത്തിൽ നിന്ന് വിടുതൽ നൽകേണമേ. മക്കൾക്ക് ഈശോയോട് കൂടുതൽ അടുത്തിരിക്കാൻ കൃപ നൽകേണമേ. കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ. ആമേൻ

  • @user-ri3yo5oh2b
    @user-ri3yo5oh2b5 ай бұрын

    അപ്പാ ഡാനിയേൽ അച്ഛനെ അനുഗ്രഹിക്കണപ്പാ

  • @user-fw7hr4fm7e
    @user-fw7hr4fm7e5 ай бұрын

    ഈശോ എനിക്ക് ജ്ഞാനത്തിൻ്റെയും വെളിപ്പാടിൻ്റെയും ആത്മാവിനെ തരണമേ എന്ന് യാചിക്കുന്നു🙏❤️🧡💛

  • @wilfredjohn9382
    @wilfredjohn93825 ай бұрын

    അഹങ്കാരം മൂലം വരുത്തി വച്ച കടബാധ്യത നീങ്ങി കിട്ടാനായി സഹായിക്കുണമേ.... കർത്താവേ

  • @elizabethbabu7583
    @elizabethbabu75835 ай бұрын

    അപ്പക്കു വചനത്തോട് ആർത്തി തോന്നാൻ യേശുവേ ഒരുക്കണേ. മദ്യപാനം പൂർണമായും മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhusunny3208
    @sindhusunny32085 ай бұрын

    എന്റെ കർത്താവെ എല്ലാ മക്കളോടും കരുണ തോന്നേണമേ. ആമേൻ

  • @thressiamajohny8705
    @thressiamajohny87055 ай бұрын

    ഈശോയേ എനിക്ക് ജ്ഞാനത്തിന്റേയും വെളിപാടിന്റേയും ആത്മാവിനെ തരണമേ എന്ന് അപക്ഷിക്കുന്നു. ഈ ശോയേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. അങ്ങിൽ ഞാൻ ശരണപ്പെടുന്നു. ഹല്ലേലൂയ

  • @SanthoshSanthosh-hv2vq
    @SanthoshSanthosh-hv2vq5 ай бұрын

    ഈശോയെ എന്റെ മക്കളെ ജ്ഞാനം നൽകി അനുഗ്രഹിക്കണേ പാപബോധവും പശ്ചാത്താബവും നൽകി ഈശോയുടെ സ്നേഹത്തിൽ വളരുവാനുള്ള കൃപ നൽകണേ ആമ്മേൻ 🙏🏽🙏🏽🙏🏽💞💞

  • @salomisilas3026
    @salomisilas30265 ай бұрын

    യേശുവേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണംമേ 🙏🙏

  • @thomasej1869
    @thomasej18695 ай бұрын

    ഈശോയെ ഞങ്ങൾക്ക് ജ്ഞാനം തുറക്കപ്പെടേണമെ

  • @elizabethbabu7583
    @elizabethbabu75835 ай бұрын

    യേശുവേ എന്റെ മോൾക്ക്‌ യേശുവിന് ഇഷ്ടമുള്ള യിടത്ത ജോലി ഒരുക്കണമേ 🙏🏻🎉🙏🏻🎉🙏🏻🎉

  • @geetageeta4473
    @geetageeta44735 ай бұрын

    ഈശോയെ എന്റെ മോൾക്ക്‌ കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @gigisebastian9750
    @gigisebastian97505 ай бұрын

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ✝️hallelujah hallelujah hallelujah ✝️Amen ✝️🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @BincyDinish
    @BincyDinish5 ай бұрын

    ഈശോയെ എൻ്റെ ശ്വാസംമുട്ടലും തൈറോയ്ഡിൻ്റെ പ്രശ്‌നങ്ങളും മാറ്റിത്തരണമെ ആമേൻ

  • @josetc4474
    @josetc44745 ай бұрын

    ക്ഷമിക്കാൻ പറ്റണില്ല സഹായിക്കാവോ ഈശോയെ

  • @insearchofyouvinithamahesh7494
    @insearchofyouvinithamahesh74945 ай бұрын

    എന്റെ പിതാവേ.. അങ്ങയുടെ പുത്രനും എന്റെ സഹോദരനുമായ യേശുവിനെപോലെ ആയിരിക്കാൻ ഞങ്ങളെ പരിശുദ്ധത്മാവിനാൽ ഒരുക്കണമേ. 🙏ആമേൻ

  • @annasavio5159
    @annasavio51595 ай бұрын

    ഈശോയെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 😭

  • @ronapeter171

    @ronapeter171

    5 ай бұрын

    Prayers (Isaiah 45:2)❤️ 🔥Psalms 145:18 The LORD is close to everyone who prays to him, to all who truly pray to him🔥 ❤️❤️

  • @amaya5648

    @amaya5648

    5 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ!❤❤

  • @thomasjoseph9196
    @thomasjoseph91965 ай бұрын

    എന്റെ ഇശോയെഞങ്ങളുടെ മേൽ കരുണ യായിരിക്കേണമേ 🙏🏿🙏🏿

  • @valsammavarghese541
    @valsammavarghese5415 ай бұрын

    ഈശോയെ എന്നിൽ നിക്ഷേപിച്ചിരിക്കുന്ന അങ്ങെയുടെ ആത്മാവിന്റെ ശക്തിയാൽ എന്റെ മർത്യ ശരീരത്തെയും അവസാനനാളിൽ ഉയർപ്പിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു, ആമേൻ 🙏🔥🔥🔥

  • @lalilouis1272
    @lalilouis12725 ай бұрын

    കുടുംബം വിശുദ്ധീകരണം നടക്കാൻ പ്രാർത്ഥിക്കണമേ

  • @Noname-ot5us
    @Noname-ot5us5 ай бұрын

    ഈശോയെ എന്റെ മക്കളുടെ അമിതമായ ഉൽക്കണ്ഠയും പേടിയും എടുത്തുമാറ്റി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 😂🙏

  • @beenarani1007
    @beenarani10075 ай бұрын

    എന്റെ മകന്റെ കടബാധ്യതകൾ തീർക്കുവാനുള്ള ഒരു വഴി തുറന്നു തരണമേ കർത്താവേ

  • @JCCreationsVideos
    @JCCreationsVideos5 ай бұрын

    യേശുവേ എന്നോട് കരുണ തോന്നണമേ. എന്നെ അനുഗ്രഹിക്കേണമേ.

  • @amaya5648
    @amaya56485 ай бұрын

    എൻ്റെ ഈശോയെ❤❤❤

  • @snehajose1827
    @snehajose18275 ай бұрын

    ❤️❤️💗ഈശോയെ അങ്ങയുടെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം I Love Jesus Thank You Jesus💗❤️❤️

  • @edwinvlogsandgaming5077
    @edwinvlogsandgaming50775 ай бұрын

    അമ്മയെ സുഖപ്പെടുത്തെനമി 🙏🙏🙏

  • @maryjoy9020
    @maryjoy90205 ай бұрын

    Amen 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @dulcetofdn5536
    @dulcetofdn55365 ай бұрын

    സർവശക്തനായ കർത്താവെ... ഈ കുടുംബത്തിൽ എന്നെ അങ്ങ് ഒരു അനുഗ്രഹമാക്കി തീർക്കണേ 😭 നല്ലതുമാത്രം ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും തോന്നിപ്പിക്കണേ ദൈവത്തിന്റെ പരിശുദ്ധനേ 🙏🏻🙏🏻🙏🏻

  • @user-zo6eg2bd3h
    @user-zo6eg2bd3h5 ай бұрын

    🌹🙏പിതാവേ എനിക്ക്വേണ്ടി പ്രഥിക്കേണമേ 🙏🌹

  • @shollym.s1179
    @shollym.s11795 ай бұрын

    Jesus. I trust in you

  • @divyasuresh959
    @divyasuresh9595 ай бұрын

    ഈശോയേ നന്ദി 🙏🙏🙏ഈശോയേ സ്തുതി 🙏🙏🙏ഈശോയേ ആരാധന 🙏🙏🙏

  • @manjusalvin9889
    @manjusalvin98895 ай бұрын

    Karuna kanikkanea eshoyea.... Oru kunjinea koodi tharanea eshoyea... Amen. Hallelujah 🙏🙏🙏

  • @mahilas180
    @mahilas1805 ай бұрын

    Entey kunjintey vivaham oru thadasavum koodathe nadathitharaname mone anugrahikkaname eesoye amen

  • @Gwentennyson00
    @Gwentennyson005 ай бұрын

    PRAISE THE LORD JESUS CHRIST ✝️🙌🙌🙌🙌🙌🙌🙌

  • @anithajose490
    @anithajose4905 ай бұрын

    I Love Jesus.

  • @sajijs7465
    @sajijs74655 ай бұрын

    Acha pl pray for my son anu ss for his good future and getting suitable job, wisdom for on line interviews, spoken English., cure deceases of our👪 halleluiya🙏 ❤🙏 amen💕❤🙏

  • @JacobAntony-sl7br
    @JacobAntony-sl7br5 ай бұрын

    Amen hallelujah🙏🙏🙏🙏🙏🙏🙏

  • @mettildadennis9221
    @mettildadennis92215 ай бұрын

    Ammen

  • @alphonsa.alphonsa1364
    @alphonsa.alphonsa13645 ай бұрын

    എന്റെ ഈശോയെ. എന്റെ സഹോദരിയുടെ മകന്റെ മൂന്ന മക്കളെ ഇതുവരെമാമോദീസ മുക്കിയിട്ടില്ല. എത്രയും പെട്ടെന്ന് അവരെ മാമോദീസ നടത്താൻ അനുഗ്രഹിക്കണമേ

  • @srdaisyantony1363
    @srdaisyantony13635 ай бұрын

    ഈശോയെ ടോമി എന്ന മകന്റെ പുകവലിയിൽ നിന്ന് മോചനം നല്കണമേ

  • @Umachandrika--
    @Umachandrika--5 ай бұрын

    Appa heal us my father all sicks have mercy on us Amen

  • @mathewjohn1666
    @mathewjohn16665 ай бұрын

    JESUS CHRIST is The Lord our GOD ❤️❤️❤️

  • @jincyjose5519
    @jincyjose55195 ай бұрын

    Eeshoye joli kittathe vishamikunna ella makkaleyum samarpichu prarthikunu

  • @sophyviju
    @sophyviju5 ай бұрын

    Jesus I trust in You 🙏🙏🙏

  • @neethadavidsonrasalam640
    @neethadavidsonrasalam6405 ай бұрын

    Jesus help to reduce our medical expenses

  • @sosammap.o3633
    @sosammap.o36335 ай бұрын

    My God, please give a good and permanent reputed job to my daughter 🙏

  • @sujamurali6720
    @sujamurali67205 ай бұрын

    ആമേൻ 🙏🙏🙏🙏🙏

  • @princepaul6298
    @princepaul62985 ай бұрын

    വിവാഹ തടസം നീക്കണേ ദൈവമേ

  • @user-pb7dy5nw9e
    @user-pb7dy5nw9e5 ай бұрын

    Be a blessing my son Abhishek,give wisdom &revelation,who is going to write SSLC exam&all students,

  • @mariammaninan6947
    @mariammaninan69475 ай бұрын

    Praise the Lord! Thank you God for giving us such explanation on your words through Danielachen

  • @felixraphael8888
    @felixraphael88885 ай бұрын

    God bless you father thank you pray for my daughter aleena maria to pass the exam

  • @Umachandrika--
    @Umachandrika--5 ай бұрын

    Appa have mercy on my son fill us with HOLLY SPIRIT...AMEN

  • @rosammajose4487
    @rosammajose44875 ай бұрын

    Daivame, Angayude, Mahima, Avarnaneeyam❤🎉

  • @cicyvaliyaveetil6610
    @cicyvaliyaveetil66105 ай бұрын

    Jesus the onlyGod our Father have mercy on us forgive our sins Father please enlighten us my eye, ear, tongue and heart Amen Thank u very Rev Fr Daniel

  • @subithamenon679
    @subithamenon6795 ай бұрын

    Eesoye ,paapam cheyyathirikyaan enikku kripa nalkkaname.

  • @theresascaria1940
    @theresascaria19405 ай бұрын

    It's true. 🔥🔥🔥🔥 hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏

  • @simonabraham9645
    @simonabraham96455 ай бұрын

    Ente eesoye ente kadabharam neekkikalayename ente makkale kathukollename ente kuttane anugrahikename 😢💔🙏✝️

  • @preethymichael7126
    @preethymichael71265 ай бұрын

    Please pray for my family especially for my daughter 🙏🙏🙏

  • @deepaousephachan9518
    @deepaousephachan95185 ай бұрын

    Jesus bless my ammichi lord protect her with your kindness mercy grace and hope 🙏

  • @jancyabraham4004
    @jancyabraham40045 ай бұрын

    Hallelujah 🕊🙏🏻

  • @Umachandrika--
    @Umachandrika--5 ай бұрын

    Bless my kids...Appa fill us with HOLLY SPIRIT..AMEN

  • @idafrancis1783
    @idafrancis17835 ай бұрын

    Thank you Lord Jesus. Praise you Lord Jesus. Love you Lord Jesus. Lord I am submitting Amal's spiritual, mental and physical health to you. Please take care of him. Lord please give him spiritual, mental and physical health strength. Cleanse his mind and body. Lord the plans you have for him is to prosper him not to harm him to give him hope and a bright future. Lord we trust only on you. Please guide him in his studies. Lord please bless him , his friends, teachers and all staffs in his college. Cover him under the shadow of your wings.

  • @josephinams319
    @josephinams3195 ай бұрын

    Lord increase my faith

  • @rajia4542
    @rajia45425 ай бұрын

    Makallude vivaham nadatename. Daivame karuna chaiyename.

  • @deepaousephachan9518
    @deepaousephachan95185 ай бұрын

    Jesus bless all the children those who are need more prayers and support 🙏

  • @sophyouseph1845
    @sophyouseph18455 ай бұрын

    Jesus bless Roshan and Sleety to get a kid

  • @leelajose2804
    @leelajose28045 ай бұрын

    Thank God

  • @jithinkfrancis8473
    @jithinkfrancis84735 ай бұрын

    Amen 😍😍😍🌹🌹🌹🙏

  • @rosammajoseph3702
    @rosammajoseph37025 ай бұрын

    Amen

  • @sophyviju
    @sophyviju5 ай бұрын

    Jesus I love You ❤️

  • @josnajohnson-lr3xy
    @josnajohnson-lr3xy5 ай бұрын

    Appaaa ente sister neum avalde udharabhalatheum kathukollane

  • @celinealoysius9394
    @celinealoysius93945 ай бұрын

    Jesus kindly give a 👶 to my son

  • @sujasiby6230
    @sujasiby62305 ай бұрын

    Esoyeanughikanama❤❤❤

  • @bijiabraham7949
    @bijiabraham79495 ай бұрын

    🙏🙏🙏

  • @reenaanil7534
    @reenaanil75345 ай бұрын

    Amen 🙏🙏🙏

  • @srdaisyantony1363
    @srdaisyantony13635 ай бұрын

    ഈശോയെ ഷോബി എന്ന മകന് ഒരു കുഞ്ഞിനെ നൽകി കുടുബത്തിനോട് കരുണ കാണിക്കണമേ

  • @vasanthikuttimackal3195
    @vasanthikuttimackal31955 ай бұрын

    Jesus give a lifepartner for my son Ajesh who is in forty one

  • @jaisondavis9406
    @jaisondavis94065 ай бұрын

    ലൂക്കാ 17.5 മാർക്കോസ് 9,24

  • @jessyjohnson6485
    @jessyjohnson64855 ай бұрын

    Family visa Kitty molae oru thadassavum kudaathae kondu varaan saadhikkanae

  • @archanal3570
    @archanal35705 ай бұрын

    Ehoye sharirika soukhyam tharaname

  • @mjoseph6208
    @mjoseph62085 ай бұрын

    Amen 🙏

  • @user-mf6hg9lj6u
    @user-mf6hg9lj6u5 ай бұрын

    Ante kudumathil prathanarupiyil valaran

  • @usha.sara_
    @usha.sara_5 ай бұрын

    Ente bhavanathil minimum rogathe akattaname

  • @alphonsajohny5269
    @alphonsajohny52695 ай бұрын

    🙏🙏🙏 Amen 🙏🔥

  • @jameelasoni2263
    @jameelasoni22635 ай бұрын

    🙏🙏🙏🙏

  • @user-uv2sj3eb4g
    @user-uv2sj3eb4g5 ай бұрын

    Pray for my son

  • @princyshaju2865
    @princyshaju28655 ай бұрын

    Amen Isoye🙏🙏🙏🙏🙏🙏

  • @ranipunnen4557
    @ranipunnen45575 ай бұрын

    Amen🙏💕

  • @annammavijiannammaviji9867
    @annammavijiannammaviji98675 ай бұрын

    Pithave karuna thonnane mone examine results nu

  • @valsathomas5786
    @valsathomas57865 ай бұрын

    🙏🙏🙏🌹

  • @treesamathew1839
    @treesamathew18395 ай бұрын

    Amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-uv2sj3eb4g
    @user-uv2sj3eb4g5 ай бұрын

    Pray for my family

  • @jessyvarghese689
    @jessyvarghese6895 ай бұрын

    Ameen

  • @jessymathews6525
    @jessymathews65255 ай бұрын

    🙏🙏🙏🙏Amen

  • @user-wz6vi9fv5p
    @user-wz6vi9fv5p5 ай бұрын

    Ente ഈശ്ടൗയെ എഎന്റെ മോന്റെ കല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @shinyjohny-nl3go6ev4z
    @shinyjohny-nl3go6ev4z5 ай бұрын

    🙏🙏❤️❤️🌹🙏

  • @shaijapathrose2344
    @shaijapathrose23445 ай бұрын

    🙏

  • @sheenaanu1092
    @sheenaanu10925 ай бұрын

    Shibin marriage nadunnathinu pls prayer

Келесі