വിശ്വാസികളുടെ ഹൃദയം പിടിച്ചു കുലുക്കിയ മാസ്മരിക ഖുതുബ.....

Пікірлер: 53

  • @SulaimParay
    @SulaimParay2 ай бұрын

    അള്ളാഹുവിന്ന് വേണ്ടി ഉള്ള ആരാധനകൾ വെരെ മറ്റുള്ളവർ കാണാനും കേൾക്കാനും വേണ്ടി ചില ആളുകൾ അതിന് വേണ്ടി സാഹചര്യം ഒരുക്കി കൊടുക്കുന്ന ചില ഉസ്ഥാദുമാർ എന്തിനാണ് ഇങ്ങനെ ഒക്കെ ആരാധനകൾ അള്ളാക്ക് വേണ്ടി ആവണം അള്ളാഹു നമ്മുടെ ആരാധനകൾ സ്വീകരിക്കട്ടെ....

  • @muhammedbaqavi804
    @muhammedbaqavi8042 ай бұрын

    വസ്ത്രങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് വെള്ളവസ്ത്രമല്ലേ

  • @phoenixvideos2

    @phoenixvideos2

    2 ай бұрын

    ഇടക്ക് ഓസിന് കിട്ടുന്ന ഫാഷനാവാം 😂

  • @techchallenge6993
    @techchallenge69932 ай бұрын

    Njanippo kulungikondirikkuva ketitt...masha allah 🎉

  • @REJEENAALIYAR
    @REJEENAALIYARАй бұрын

    Super ann usthade

  • @ayoobjouhary1924
    @ayoobjouhary1924Ай бұрын

    വെള്ള വസ്ത്രം തന്നെ ശീലിക് ഖുതുബ 🥰🥰🥰👍👍👍

  • @muhammediyas7566
    @muhammediyas75662 ай бұрын

    ماشاء الله 🥰☺️😍

  • @abdulgafoorkp5615
    @abdulgafoorkp56152 ай бұрын

    ഹൌ എന്താ ഭക്തി . ആരാധനകൾ ആഭാസ മാവുന്നോ ?

  • @faisalkt4530
    @faisalkt4530Ай бұрын

    ഒന്നുകിൽ പറയുന്ന ആൾക്ക് മനസ്സിൽ ആകണം, ഞാൻ എന്താണ് പറയുന്നത് എന്ന്. അല്ലങ്കിൽ കേൾക്കുന്നവന് മനസ്സിൽ ആകണം ഞാൻ എന്താണ് കേൾക്കുന്നത് എന്ന്.

  • @user-ye7yc7xt6j

    @user-ye7yc7xt6j

    26 күн бұрын

    ikka vann ooth ath patto

  • @najeebsauda3983

    @najeebsauda3983

    11 күн бұрын

    Angjine evide Yan paranjad muju

  • @latheefmahiri4325
    @latheefmahiri43252 ай бұрын

    മനസ്സ് കുലുങ്ങുന്നു ഈ ഖുതുബ കേട്ടിട്ട്😂 വല്ലാത്ത കുലുക്കം😮 ഇതുപോലോത്ത ഖത്വീബുമാർ ഉണ്ടായാൽ ഭൂമി തന്നെ കുലുങ്ങും

  • @yasirakkar4908
    @yasirakkar49082 ай бұрын

  • @aboobackerpk8406
    @aboobackerpk84062 ай бұрын

    Masah allahh👍👍👍👍👍👍👌👌👌👌👌👌🤲🤲🤲🤲🤲🤲🤝🏻🤝🏻🤝🏻

  • @user-fi2wz5df8r
    @user-fi2wz5df8r2 ай бұрын

    Oru kaliyakkal quthuba

  • @rafeekk9367
    @rafeekk93672 ай бұрын

    എന്താ ഇതിലെ മാസ്മരികത, പിന്നെ പിടിച്ച് കുലുക്കലും😂😂😂😢😢😢

  • @junaismundambra9715
    @junaismundambra97152 ай бұрын

    നല്ല ഒച്ച

  • @imediaimedia6443
    @imediaimedia64432 ай бұрын

    ഇക്ഹ്‌ലാസ് ഇല്ലാത്ത ലോകം.....

  • @user-zz4ht5wr1y
    @user-zz4ht5wr1y2 ай бұрын

    വല്ലതും മനസ്സിലായൊ😂😂😂

  • @ShafeeqC-ok3ci
    @ShafeeqC-ok3ciАй бұрын

    അത്രക്കൊക്കെ undo enikk തോന്നിയില്ല

  • @salamabdulla384
    @salamabdulla38422 күн бұрын

    കുറെ നീട്ടലും ഈണമാക്കലും അല്ല ഖുതുബയും ഇബാദതും.. അത് അല്ലാഹുവിന്റെ പ്രീതിക്കും ഇഖ്ലാസ് നിറഞ്ഞതുമാകലാണ്..

  • @hakkv1133
    @hakkv11332 ай бұрын

    ജുമുഅ നടക്കുമ്പോൾ വീഡിയോ പിടിക്കാവോ.....ജുമുഅ നഷ്ട്ടപ്പെടില്ലേ....

  • @shanavasts9113
    @shanavasts91132 ай бұрын

    എല്ലാവരും ഉറക്കത്തിൽ കുലുങ്ങുന്നത് കണ്ടു 🤣😂🤣

  • @hashimshuhaid9852
    @hashimshuhaid98522 ай бұрын

    ഇത് കേട്ടിട് കേട്ടവർക്ക് എന്ത് ഉത്ബോധനം ആണാവോ കിട്ടിയത്

  • @user-ke8sv1cg9d
    @user-ke8sv1cg9d2 ай бұрын

    ഹൃദയങ്ങളെ പിടിച്ചു കുലുക്കണമെങ്കിൽ ആർ ക്കെങ്കിലും വല്ലതും മനസ്സിലായിട്ടുവേണ്ടേ ?. കുറെ പേര് ഉറങ്ങുന്നു . നിങ്ങൾ തുറന്ന ശുദ്ധ ഹൃദയത്തോടെ ഒരു മുജാഹിദിന്റെയോ ജമാഅത്തിന്റെയോ പള്ളിയിലെ ഖുതുബ കേട്ടുനോക്കൂ. അത് തീർച്ചയായും നിങ്ങളുടെ ഹൃദയങ്ങളെ പിടിച്ചുകുലുക്കും. നിങ്ങള്ക്ക് ഭയഭക്തിയുണ്ടാകും. പഠിക്കാനും ചിന്തിക്കാനും ഉണ്ടാകും . അത് കേൾക്കാൻ പോയാൽ നിങ്ങളുടെ ഉസ്താദുമാർ നിങ്ങള്ക്ക് ഊരു വിലക്ക് ഏർപ്പെടുത്തും.അതാണ് പ്രശ്നം . ഖുതുബയുടെ ഉദ്ദേശം ജനങ്ങളെ ശാന്ദർഭികമായും അല്ലാതെയും ഉപദേശിക്കുകയാണ് . ഏതൊ കാലത്ത് ആരോ എഴുതിവായിച്ച അതെ ഖുതുബ നിങ്ങളും നോക്കി വായിക്കുന്നു . വായിക്കുന്നവനും കേൾക്കുന്നവനും മനസ്സിലാകുന്നുമില്ല . കേരത്തിലെ പഴയ പണ്ഡിത വേഷം . വെള്ള ഒറ്റത്തുണി , വെള്ള ഫുൾകൈ ഷർട്ട്‌ , വെള്ള ഓയിൽ തലേക്കെട്ടു . അതാണ് വൃത്തിയും ഭംഗിയും . ആ വസ്ത്രത്തെ എല്ലാവരും ബഹുമാനിച്ചിരുന്നു . ഇന്ന് തോപ്പും അതിനു മേലെ ഒരു പുതപ്പും പിന്നെ രണ്ട് പച്ച ടർക്കിയും അതിനുമേൽ തൊപ്പികൂട്ടി വലിയൊരു തലേകെട്ടും . ആരെ പേടിപ്പിക്കാനാ ?.

  • @user-ke8sv1cg9d

    @user-ke8sv1cg9d

    2 ай бұрын

    നിഷ്പക്ഷമായി ഒന്ന് ചിന്തിച്ചുനോക്കൂ ഈ ഖുതുബ കേട്ട നിങ്ങള്ക്ക് എന്താണ് മനസ്സിലായത്?. അതിൽനിന്നും വല്ല അറിവും നിങ്ങള്ക്ക് കിട്ടിയോ ?.

  • @AshrafKp-tn4wv

    @AshrafKp-tn4wv

    2 ай бұрын

    തേങ്ങ ഉണ്ടാവും ഒന്ന് പോടോ

  • @user-eq9pp4fj8d
    @user-eq9pp4fj8dАй бұрын

    എന്തെങ്കിലും മനസ്സിലായോ മമ്

  • @vkriyas7027
    @vkriyas7027Ай бұрын

    അല്ല ഇത് എങ്ങനെ യാ വിശ്വസി കളുടെ ഹൃദയം പിടിച്ചു കലു ക്കിയത്

  • @SaidAli-qb4ln
    @SaidAli-qb4lnАй бұрын

    1000 കൊല്ലം ഇങ്ങെനെ ഖുതുബ ഓതിയിട്ട് ഈ ഉമ്മത്തിന് എന്തുകാര്യം. ' മനസ്സിലാകുന്ന ഭാഷയിൽ 10 മിനുട്ട് ഒരു ആയത്തോ ഹദീസോ വിശദീകരിച്ചാൽ ഉമ്മത്തിനെന്തെങ്കിലും ഗുണം കിട്ടും.

  • @ishaqishaq5142
    @ishaqishaq5142Ай бұрын

    ചേമ്പാണ്

  • @ilyasppilyas9210
    @ilyasppilyas9210Ай бұрын

    എനിക്ക് തോന്നുന്നത് ളന ലോകത്തൊന്നും ഒറിജിനൽ ഇല്ല എല്ലാം ചൈനയുടെ ത് ആരാധന വരെ.......

  • @user-ff9qe1eo2r
    @user-ff9qe1eo2r2 ай бұрын

    മേക്സി ഇട്ട് കുറേ പേര് ഇറങ്ങിയിരിക്കുന്നു എന്ന അല്ലാതെ വേറേ ഒന്നും ഞാൻ കാണുന്നില്ല

  • @musthafadarimi525
    @musthafadarimi525Ай бұрын

    വെള്ള വസ്ത്രം അല്ലെ ഉത്തമം

  • @latheefmahiri4325
    @latheefmahiri43252 ай бұрын

    ഇഖ് ലാസില്ലാത്ത 'ലോക മാന്യത്തിൻ്റെ ഖുതുബ 'ഖുതുബഒരു ഇബാദത്താണ് ഇദ്ധേഹത്തിൻ്റെ വസ്ത്രവും കാട്ടിക്കൂട്ടലുകളും ലോകമാന്യത്തിൻ്റേതാണ്

  • @hassainarpngahassainarpnga3806
    @hassainarpngahassainarpnga3806Ай бұрын

    എല്ലാ o കല്ലക്കിയ ഖുതുബ വെറുതെ എന്തെങ്കിലും ജനങ്ങൾ നോക്കാൻ ഒരു തലക്കെട്ട് എന്നല്ലാതെ

  • @abdullakk8968
    @abdullakk89682 ай бұрын

    സൂപ്പർ മണ്ടത്തരം

  • @user-bq7pt3pj8d
    @user-bq7pt3pj8d2 ай бұрын

    ഉള്ള ത് ടൈറ്റിൽ കൊടുത്താൽ പോരെ ജനങ്ങളെ ഒരിക്കലും പറ്റിക്കരുത് ടൈറ്റിൽ കൊടുത്തത് ഖുതുബ ഓതുന്ന ആളുടെ അറിവോടെയാണൊ

  • @monnRiaz
    @monnRiaz2 ай бұрын

    ഈ ഖുത്തുബയിൽ എന്താണ് വിഷയം? അത് ഹൃദയം അതിലേക്ക് ഇറങ്ങാതെ വെറുതെ ഈ നുണകൾ പറയണോ???

  • @ShamsudheenMA-wv6rz
    @ShamsudheenMA-wv6rz2 ай бұрын

    പരസ്യം കൊടുക്കലാണോ എന്താ ഇത്

  • @user-bq7pt3pj8d
    @user-bq7pt3pj8d2 ай бұрын

    ഹൃദയം പിടിച്ച് കുലുക്കുന്ന ഖുതുബയൊന്നും ഈ കാലഘട്ടത്തിൽ ഖുതുബ ഓതുന്നവർക്ക് ഇല്ല - വെറുതെ ഓരോ ടൈറ്റിൽ കൊടുക്കുന്നു

  • @abduraheem6605
    @abduraheem66052 ай бұрын

    എനിക്ക് ഒന്നും തോന്നുന്നിലു ഇത് കുമ്മനത്തെ കോട്ട് ചെയ്ത് വെറും ഒച്ച മാത്രം ഒരു ഭക്തിയുമില്ല

  • @satharcmr8143
    @satharcmr81432 ай бұрын

    😂😂😂😂😂😂😂😊😊😅😅😅😅😅😅😅😅😅😅ഈ ഖുതുബയിൽ ഏതു ഭാഗമാണ് , ഏതു വചനം കേട്ടിട്ടാവും വിശ്വാസികളുടെ ഹൃദയം കുളിങ്ങിയത് 😅😅😅😅😊😊 ഖതീബ് ധരിച്ച നീല കളർ കണ്ടിട്ടാവുമോ...?നല്ല ഈ ണം....ഖതീബ് പറഞ്ഞ അറബി വാക്കുകൾ ഇവിടെ ഇരിക്കുന്നവരിൽ എത്ര പേർക്ക് മനസ്സിലായിക്കാനും , ഇതിൽ ഹൃദയം കുലുക്കിയ ....

  • @AbdulRahim-ni2ys

    @AbdulRahim-ni2ys

    2 ай бұрын

    മൈകിന്റ ചിലമ്പിച്ച കേട്ട് ഉറങ്ങുന്നവർ ഞെട്ടി തരിച്ചു 😂

  • @ansalp.a8176

    @ansalp.a8176

    2 ай бұрын

    Arabi padikkal musliyar markk marthram avishyamulla karyamalla... Arivillathavar athu poyi padikkanam... Athallathe ningalude saukaryathinu basha Matti parayaan ithu kavala prasangal alla ..... Ningal quraan malayalathil aano othunnathu.... Athu ningalkk vendi thanne alle irakkiyathu

  • @shamna._3683
    @shamna._36832 ай бұрын

    പെണ്ണാണോ ഖുതുബ ഓതുന്നത്

  • @midhilajmuhammed9877
    @midhilajmuhammed98772 ай бұрын

Келесі