വിശ്വാസത്തോടെ കൽപ്പിക്കുക അത്ഭുതം വീട്ടിൽ നടന്നിരിക്കും. Bro Liju Kodiyattil

Join Whats App for zoom meetings chat.whatsapp.com/FZtAAkmJQsc...
🧿 God Bless You 🧿
ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ ഏതു വിഷയത്തിനും നടുവിലും യേശുവിൽ പൂർണ്ണമായി ആശ്രയിക്കുക.
🧿 Support Our Ministry 🧿
ഈ മിനിസ്ട്രീയ സാമ്പത്തികമായി സഹായിക്കുവാൻ
ആഗ്രഹിക്കുന്നവർ .
Send Your Love Offering & Tithe.
🔅Account name. LIJU PAUL
🔅 BANK. Federal bank
🔅 Branch. Vadakkenchery
🔅 Account No. 99980103059064
🔅 Ifc code. FDRL0001449
🔅 Swift code. FDRLINBBIBD
🔅 🔅 Google pay. 8469876978.
🧿 Address 🧿
Liju Kodiyattil
Vadakkenchery.
Palakkad Kerala.
#brotherlijukodiyattil
#lijukodiyattil
#pastorlijukodiyattil
#prophetlijukodiyattil
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
എല്ലാ ദിവസവും ഉള്ള മെസ്സേജ് ലേക്ക് നിങ്ങൾക്ക് ഏവർക്കും സ്വാഗതം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ഈ ചാനൽ നിങ്ങൾക്ക് പ്രയോജനം എങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.
🌍Subscribe Our Channel.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
/ @bro.lijukodiyattil
#Lijukodiyattil #propheticalmessage
#newmalayalamchristianmessage​ #anointing​​ #morningglory​​ #morningprayer​​ #pastormessagemalayalam​ #morningmotivation​​ #morningdevotional​​ #morningdevotion​​malaylam #morningprayerdaily​​malaylam #morningworship​​ #dailydevotion​​malaylam #dailydevotional​​ #dailymanna​​malaylam #malayalamdevotional​​ #malayalamchristian​​ #christiandevotional​ #graceradio​ #fastingprayer​ #christian​ ​#christ​​ #malayalam​​ #ente​puraykkakathuvaran​ #oruvakkumathi​ #rejinarayanan​ #aniladoor​ #jerytitus​ #new​#song​ #malayalamlatesthitsongs​ #latesthits​ #malayalamlatestsongs​ #malayalamchristianworshipsongs​ #malayalamsongs​ #christian​songs​ #newchristiansongs​ #christian​coverssongs​ #newworshipsong​ #pentecostal​songs​ #latestmalayalamchristianmessage​ #christianmessage​ #message​ #rerogospel​​ #sermon​​ #gospel​​ #bible​​ #malayalamchristianmessage​​ #malayalammessage​​ #newmalayalammessage​​ #malayalampentecostmessage​​ #malayalampentecostalmessage​​ #newmalayalamchristianmessage​​ #latestmalayalamchristianmessage​​ #malayalamgospelmessage​​ #joshuagenerationministries​ #Jesus​​ #FastingandPrayer​​ #Revival​​ #ChristianWorship​​ #Praise​​ #WordofGod​​ #Teaching​​ #Bible​​

Пікірлер: 329

  • @sheejasheeja8178
    @sheejasheeja8178Ай бұрын

    ഞാൻ പ്രാർത്ഥിച്ച വിഷയങ്ങൾ എന്റെ കണ്ണ് കൊണ്ട് ഞാൻ കാണും യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ 🙏🙏 വിശ്വസിക്കുന്നു കർത്താവെ പൂർണമായും ആമേൻ ജീസസ് 🙏🙏

  • @ShylajaSoundar
    @ShylajaSoundarАй бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണുകൊണ്ട് കാണും. ആമേൻ ആമേൻ amen🙏🏻♥️♥️♥️🙏🏻

  • @omanathomas320
    @omanathomas320Ай бұрын

    ഈ ദൂതിനെ ഞാൻ ഏറ്റെടുക്കുന്നു എനിക്കു വേണ്ടി ദൈവം അത്ഭുതങ്ങളെ പ്രവർത്തിക്കും ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @sajithag7611
    @sajithag7611Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണുകൊണ്ടു കാണും.. യേശുവിന്റെ നാമത്തിൽ

  • @nancysamuel1978
    @nancysamuel1978Ай бұрын

    ഒരു കണ്ണും കണ്ടിട്ടില്ലാത്തത് എനിക്ക് ദൈവം, ആകാശത്തിന്റെ കിളി വാതിൽ തുറന്നു കാണിച്ചു എന്നെ അനുഗ്രഹിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @nancysamuel1978
    @nancysamuel1978Ай бұрын

    ഈ പ്രവചന ദൂത് എന്റെ ജീവിതത്തിൽ ഏറ്റെടുക്കുന്നു, നന്മ, അനുഗ്രഹം സാമ്പത്തിക സമൃദ്ധി എന്റെ വീട്ടിൽ വന്നു ചേരട്ടെ,എന്റെ മേൽ ഉള്ള നിന്ദ പരിഹാസം എല്ലാം മാറിപോകട്ടെ, എന്നെ നിന്ദിച്ചവരുടെ മുൻപിൽ ദേശത്തു എന്നെ ഉയർത്തുന്നതിനായി നന്ദി എന്റെ വേദനയുടെ കണ്ണുനീർ സന്തോഷം ആയി തീരട്ടെ ആമേൻ

  • @jinijini7761
    @jinijini7761Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എൻ്റെ കണ്ണ് കൊണ്ട് കാണും ദൈവകൃപയാൽ ആമേൻ സ്തോത്രം

  • @omanathomas320
    @omanathomas320Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എൻ്റെ കണ്ണുകൊണ്ട് ഞാൻ കാണും ആമേൻ ഹല്ലേലുയ്യാ സ്തോത്രം🙏🙏🙏🙏🙏

  • @alvinasvlog4605
    @alvinasvlog4605Ай бұрын

    ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങൾ വിശ്വസിച്ചു കൊണ്ട് എന്റെ കണ്മുൻപിൽ കാണും. 🙏🏻🙏🏻ആമേൻ

  • @ponnuponnu3658
    @ponnuponnu3658Ай бұрын

    ഞാനിത് ഏറ്റെടുക്കുന്നു കർത്താവേ നന്ദിയോടെ സ്തോത്രം

  • @jinijini7761
    @jinijini7761Ай бұрын

    ഈ പ്രവചന ദൂത് ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമാകുന്നതിനായി സ്തോത്രം ദൈവദാസൻ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറുന്നതിനായി പ്രാർത്ഥിക്കണേ ആമേൻ സ്തോത്രം

  • @jijibaiju6311
    @jijibaiju6311Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണ് കൊണ്ട് ഞാൻ കാണും 🙏🙏🙏. ആമേൻ. അപ്പന്റെ സന്നിധിയിൽ എന്നെ താഴ്ത്തി സമർപ്പിക്കുന്നു. എന്റെ ജോലിയിൽ ഒരു പ്രൊമോഷൻ തന്നു എന്നെ അനുഗ്രഹിക്കണേ അപ്പാ. ആമേൻ.

  • @johnps8762
    @johnps8762Ай бұрын

    അപ്പാ ഞാൻ വിശ്വസിക്കുന്നു എന്റെ ജീവിതത്തിൽ ആകാശത്തിന്റ കിളിവാതിൽ എനിക്കുവേണ്ടി തുറക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ എന്റെ കണ്ണ് കൊണ്ട് ഞാൻ കാണും ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @Alice-yi5xt
    @Alice-yi5xtАй бұрын

    ഞാൻ വിശ്വസിക്കുന്നത് തന്നെ എന്റെ ദൈവത്താൽ എന്റെ കണ്ണുകൊണ്ട് ഞാൻ കാണും yes amen

  • @sumams-ke8ll
    @sumams-ke8llАй бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണ് കൊണ്ട് ഞാൻ കാണും 🙏🙏🙏🙏🙏. 🌹🌹🌹🌹ആമേൻ 👍👍👍

  • @anchilcherian1311
    @anchilcherian1311Ай бұрын

    ബ്രദറേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും എന്റെ മകൻ്റ് വിവാഹം നടക്കാൻ വേണ്ടിയും പ്രത്യേകം പ്രാത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു ആമീൻ

  • @mollyvarghese4917
    @mollyvarghese4917Ай бұрын

    ആമേൻ കഴിഞ്ഞ നാളുകളിൽ വിശ്വസിച്ചതും, പ്രാർത്ഥിച്ചതും എന്റെ കണ്ണാലെ കാണാൻ പോകയാണ് വിശ്വസിക്കുന്നു 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @joiceshajan7976
    @joiceshajan7976Ай бұрын

    Amen. Thank you Jesus. Praise the Lord. I will see your glory Jesus . What I believe & will see with my eyes. Thank you Jesus for everything. I believe & receive everything in Jesus mighty name. Thank you Pastor.

  • @naveenajiby5700
    @naveenajiby5700Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണ് കൊണ്ട് ഞാൻ കാണും. ആമേൻ 🙏

  • @silvy1387
    @silvy1387Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണ് കൊണ്ട് കാണും…എന്റെ ദൈവം എനിക്ക് അടയാളങ്ങൾ അത്ഭുതമാക്കി കാണിച്ച് തരും…ആമേൻ വിശ്വസിക്കുന്നു …

  • @aswathybabu9385
    @aswathybabu9385Ай бұрын

    ഞാൻ വിശ്വസിക്കുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കാണും. ആമേൻ

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എൻ്റെ കണ്ണുകൊണ്ട് ഞാൻ കാണും ആമേൻ❤❤❤

  • @lathaunnikrishnan3595
    @lathaunnikrishnan3595Ай бұрын

    ABSOLUTELY CORRECT . Ente DHAIVAMAYA KARTHAVEE Ente JJEEVANTE JEEVANAAYA KARTHAVEE , Eee Papiyaya Eee Makal ANGAYE VISWASIKKUNNU EESHOYEE . EEE DHOOTHE ANGAYUDE Papiyaya Eee Makalkkullathaanu EEE DHOOTHU Eee Makal EATTEDUKKUNNU .Eee Makal VISWASICHU PRARTHIKKUMBOL KANDATHAAYA ELLA VISHAYANGALUM ALBHUTHANGALUDE MANTHRIYAAYA Ente DHAIVAMAYA ANGUE ANUGRAHICHU KODUKKUM EESHOYEE . AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏

  • @user-tn1xv9sz7s
    @user-tn1xv9sz7sАй бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണ് കൊണ്ട് ഞാൻ കാണും കണ്ടിരിക്കും 🙏🏻ആമേൻ

  • @gracysunnygracysunny2380
    @gracysunnygracysunny2380Ай бұрын

    വർഷങ്ങളായി ദൈവസന്നിധിയിൽ കരഞ്ഞത് പ്രാർത്ഥിച്ചതിന് ദൈവം ഇന്ന്ത്തെ വജനത്തിൽ നിന്ന് മനസിലാക്കുന്നു അത്ഭുത o പ്രവർത്തിക്കും ആമേൻ യേശുവെ ഈ വച്ച നം ഏറ്റെടുക്കപ്പാ

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880Ай бұрын

    ആമേൻ എൻ്റെ കടം എൻ്റെ ദൈവം അടച്ചു തരും ഞാൻ വിശ്വസിക്കുന്നു നന്ദി അപ്പാ

  • @BindhuT-kk4wi
    @BindhuT-kk4wiАй бұрын

    ദൈവം എനിക്ക് ഒരു അത്ഭുതം ചെയ്യും ആമേൻ സ്തോത്രം ആമേൻ സ്തോത്രം യേശുവേ സ്തോത്രം ആമേൻ സ്തോത്രം ആമേൻ സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @minimini7342
    @minimini7342Ай бұрын

    എനിക്ക് ഏറ്റവും ബംഗിയുള്ള വീട് യേശുവിൻ നാമത്തിൽ ഉടനെ വേണം അപ്പാ 🙏

  • @gracysunnygracysunny2380
    @gracysunnygracysunny2380Ай бұрын

    ദൈവം ഞാൻ ചോദിച്ചത് കർത്താവ് തരാൻ പോകുന്നതിനായ് സ്തോത്രം അപ്പാ

  • @mollyvarghese4917
    @mollyvarghese4917Ай бұрын

    പ്രാർത്ഥനക്കു മറുപടി കിട്ടിയില്ലെങ്കിലും പിന്മാറത്തില്ല, ഷീണിച്ചുപോകത്തില്ല 🙏🙏🙏

  • @marykuttyjose768
    @marykuttyjose768Ай бұрын

    ഞാന്‍ വിശ്വാസthil ഏറ്റെടുത്ത കാര്യങ്ങള്‍ ഞാന്‍ യേശുവിന്റെ പേരില്‍ തന്നെ പ്രാപിക്കുന്നു. Amen

  • @shijo2960
    @shijo2960Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണുകൊണ്ട് ഞാൻ കാണും ആമേൻ🔥🔥🔥

  • @chandrikas4813
    @chandrikas4813Ай бұрын

    ഞാൻ പ്രാർത്ഥിച്ചത് എന്റെ കണ്ണ് കൊണ്ട് ഞാൻ കാണും ആമീൻ

  • @minimini7342
    @minimini7342Ай бұрын

    എന്റെ അമൃത മോളുടെ ചുമ യേശുവിൻ നാമത്തിൽ മാറി സുഖമായി ഉറങ്ങണം അപ്പാ

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3irАй бұрын

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ.

  • @Neena952
    @Neena952Ай бұрын

    ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിന്മേൽ ദൈവത്തിന്റെ കരം എനിക്ക് അനുകൂലമായി ചലിക്കാൻ പോകുന്നതിനാൽ ഞാൻ യേശുവപ്പച്ചനോട് നന്ദി പറയുന്നു 🙏

  • @Jhancy-mi9fn
    @Jhancy-mi9fnАй бұрын

    ഞാൻ പ്രാർത്ഥിച്ച വിഷയം എൻറെ കണ്ണുകൊണ്ട് ഞാൻ കാണും. ദൈവത്തിൻറെ പരിശുദ്ധമായ നാമത്താൽ ഞാൻ കാണും. ആമേൻ 🙏

  • @anniemathew8004
    @anniemathew80045 күн бұрын

    ഞാൻ പ്രാർത്ഥിച്ച വിഷയം എന്റെ കണ്ണ് കൊണ്ട് കണ്ടിരിയ്ക്കും. ആമേൻ🎉😂😂😂🎉🎉🎉🎉

  • @mollyvarghese4917
    @mollyvarghese4917Ай бұрын

    ആമേൻ പ്രെത്യക്ഷമായ ചില അടയാളങ്ങൾ എന്റെ വ്യെക്തിപരമായ ജീവിതത്തിൽ ഞാൻ കാണും ആമേൻ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @shineythomas8395
    @shineythomas8395Ай бұрын

    ഞാൻ വിശ്വസിക്കുന്നത് ഞാൻ എൻ്റെ കണ്ണുകൊണ്ട് കാണും ആമേൻ🙏🙏🙏

  • @anilmabraham9591
    @anilmabraham9591Ай бұрын

    ഞാൻ വിശ്വസിക്കുന്നു എൻന്റെ കണ്ണുകൊണ്ടു കാണും ആമേൻ

  • @annammalizy8916
    @annammalizy8916Ай бұрын

    ഞാൻ വിശ്വസിച്ചു പ്രാർത്ഥിച്ചത് കാണാൻ പോകുന്നതിനായി സ്തോത്രം

  • @RajiSajan-ts6vy
    @RajiSajan-ts6vyАй бұрын

    ഞാൻ വിശ്വസിച്ചു പ്രാർത്ഥിച്ച വിഷയങ്ങൾ ഇന്ന് എന്റെ കണ്ണുകൊണ്ടു കാണും ആമേൻ സ്തോത്രം അപ്പാ

  • @sujaalex9972
    @sujaalex9972Ай бұрын

    ഞാൻ വിശ്വസിക്കുന്നു. എന്റെ ദൈവം അത് എനിക്ക് വേണ്ടി സാധിച്ചു തരുന്നത് എന്റെ കണ്ണുകൊണ്ടു ഞാൻ കാണും. ആമേൻ.

  • @sujajohn7042
    @sujajohn7042Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എൻ്റെ കണ്ണുകൊണ്ടു ഞാൻ കാണും Amen

  • @sobhasaneesh3130
    @sobhasaneesh3130Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണ് കൊണ്ട് ഞാൻ കാണും 🙏

  • @user-fq9cq1ez4s
    @user-fq9cq1ez4sАй бұрын

    ദൈവമേ ഞാൻ പ്രാർത്ഥിച്ച വിഷയത്തിൻമേൽദൈവ പ്രവർത്തി നടത്തി തരേണമേ നിയോഗംഞാൻ പലിശക്കാർക്ക്2 ലക്ഷം രൂപ മുതലും അതിന്റെ പലിശയും കൊടുക്കുവാനുണ്ട് ഇനി 10 ദിവസം മാത്രമാണ് എനിക്ക് തന്നിരിക്കന്നത് കൈ നീട്ടാൻ ഇനി ആരുമില്ല എല്ലാ വതിലും അടഞ്ഞുകിടക്കുന്നു എന്തു ചെയ്യാണം എന്ന അറിയില്ല എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണേ എന്റെ ഭാർത്താവിനെ ഒരു കാൽ ഇല്ല ഞാൻ ഒരു അപ്സ മാര രോഗിയാണ് രണ്ടു പെൺകുട്ടികളാണ് ബ്രദർ എന്റെ വിഷയത്തിൻമേൽ ശക്തമായി ദൈവത്തോട് പ്രാർത്ഥിക്കണം നന്ദി ആമേൻ ആമേൻ ആ മേൻ

  • @anumol1134
    @anumol1134Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണുകൊണ്ട് കാണും.. വിശ്വസിക്കുന്നു.. ആമേൻ 🙏🙏🙏

  • @anchilcherian1311
    @anchilcherian1311Ай бұрын

    ആമീൻ ഞാൻ വിശ്വസിക്കുന്നു കർത്താവ് എൻ്റെ കൺമുൻപിൽ കാണും

  • @minimini7342
    @minimini7342Ай бұрын

    ഇന്ന് എനിക്ക് സാമ്പത്തികം യേശുവിൻ നാമത്തിൽ ഉണ്ടാകണം ആമ്മേൻ

  • @user-kb2fm2us2m
    @user-kb2fm2us2mАй бұрын

    Yesuvae today's message is for me. Yesuvae please come to me.

  • @jessyalbert9399
    @jessyalbert9399Ай бұрын

    Hallelujah,Njan kanathe thanne viswasikkunnu appa yeshuve.Ente ella vishyangalilum appan albhitham chaithennu njan viswasikkunnu Amen

  • @minil8075
    @minil8075Ай бұрын

    അജിത്തിനായി പ്രാർത്ഥിക്കണമേ ദേശീയ ഭാവങ്ങളെല്ലാം അവിടെ മാറ്റണ

  • @irinejohnslet3304
    @irinejohnslet3304Ай бұрын

    ദൈവത്തിനു സ്തുതി. ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണുകൊണ്ടു കാണും. ആമേൻ. 🙏🙏🙏🙏🙏🙏🙏🙏

  • @AbhinavMs-hn6pk
    @AbhinavMs-hn6pk26 күн бұрын

    ഞാൻ വിശ്വാസിക്കുന്നു എന്റെ കണ്ണൂകൊണ്ട് കാണും ആമേൻ🙏🙏🙏❤️

  • @mariammakurien6729
    @mariammakurien6729Ай бұрын

    Praise the Lord. Njan viswasickunnathu ente kannukondu kannum ente kaikalilvahickum. Halleluah halleluah halleluah.

  • @mohananog531
    @mohananog53128 күн бұрын

    ഞാൻ വിശ്വസിച്ചു കൊണ്ട് കർത്താവിനോട് അപേക്ഷിച്ചത് എൻ്റെ കണ്ണു കൊണ്ടു തന്നെ കാണും ഞാൻ അനുഭവിക്കും'

  • @athira8721
    @athira8721Ай бұрын

    ഞാൻ വിശ്വസിക്കുന്നു എന്റെ കണ്ണുണ്ട് കാണും🙏🙏

  • @babuenose6668
    @babuenose6668Ай бұрын

    ഈ ദൂതിനെ ഞാൻ ഏറ്റെടുക്കുന്നു. ഒരു അത്ഭുതതെ ഞാൻ കാണും, ആമേൻ

  • @gracysunnygracysunny2380
    @gracysunnygracysunny2380Ай бұрын

    ഞാൻ വിശ്വസി ആന്നത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടിരിക്കും ആമേൻ

  • @mollyvarghese4917
    @mollyvarghese4917Ай бұрын

    വലിയ മഴയുടെ മുഴക്കം ഞാൻ കേൾക്കും ആമേൻ ഹല്ലേലുയ്യ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @SalimVikram
    @SalimVikramАй бұрын

    ഞാൻ വിശ്വസിക്കുന്നത് തന്നെ. എന്റെ ദൈവത്താൽ തന്നെ.എന്റെ കണ്ണുകൾ കാണും.. ആമേൻ.. 🙏🙏

  • @daisyjacob4280
    @daisyjacob4280Ай бұрын

    ഞാൻ വിശ്വസിക്കുന്നത്ത് എന്റെ കണ്ണ് കൊണ്ട് കാണും

  • @anilmabraham9591
    @anilmabraham9591Ай бұрын

    Jesus pls do a miracle in our financial problems. 🙏🙏

  • @georgep3967
    @georgep3967Ай бұрын

    oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram

  • @JincySunil924
    @JincySunil924Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എൻ്റെ കണ്ണ് കൊണ്ട് ഞാൻ കാണും

  • @minimini7342
    @minimini7342Ай бұрын

    ആമ്മേൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @deenammaissac2080
    @deenammaissac2080Ай бұрын

    Amen Amen Amen

  • @user-ff7un3we5i
    @user-ff7un3we5iАй бұрын

    വിശ്വസിക്കുന്നു കർത്താവെ ആമേൻ ❤❤❤❤

  • @Tomachen412
    @Tomachen412Ай бұрын

    Hebrew 11:1 John 15:7 Amen 🙏

  • @sandhyamohanlal6407
    @sandhyamohanlal6407Ай бұрын

    Yeshuvappa ee kadabharam ennil ninnum neekkane, Ella daivamakkaleyum anugrahikkane

  • @sonia-cy3gf
    @sonia-cy3gfАй бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണുകൊണ്ടു ഞാൻ കാണും

  • @minimini7342
    @minimini7342Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ കണ്ണുകൊണ്ട് കാണും ആമ്മേൻ 🙏

  • @shijicherian1526
    @shijicherian1526Ай бұрын

    ഞാൻ വിശ്വസിക്കുന്നുAmen Amen Amen🙏🏻🙏🏻🙏🏻

  • @shinymonson2160
    @shinymonson2160Ай бұрын

    ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏

  • @mollyvarghese4917
    @mollyvarghese4917Ай бұрын

    ആകാശത്തിലെ കലവറ എനിക്കുവേണ്ടി തുറക്കും വിശ്വസിക്കുന്നു 🙏🙏🙏🙏

  • @sallysam5050
    @sallysam5050Ай бұрын

    Amen amen amen. Viswasikkunnu

  • @user-kb2fm2us2m
    @user-kb2fm2us2mАй бұрын

    Sthothrem Natha Sthothrem Yesuvae.

  • @jinisyam
    @jinisyamАй бұрын

    Nhan prarthicha ella vishayangalum ente kanmunnil ente karthavu nadathitharum..Amen

  • @achukichu6940
    @achukichu6940Ай бұрын

    ഞാൻപ്രാർത്തികുന്ന വിഷയങ്ങൾ എന്റ കണ്ണുകൊണ്ട കാണും ആമേൻ 🙏

  • @sheenajohn9583
    @sheenajohn9583Ай бұрын

    Amen amen amen 🙏 Glory to God 🙏 I received it in the name of Jesus Christ 🙏 Hallelujah hallelujah hallelujah 🙏

  • @jomonpjoseph7787
    @jomonpjoseph7787Ай бұрын

    Amen Amen 🙏

  • @minimini7342
    @minimini7342Ай бұрын

    അപ്പാ എന്റെ ആതിര മോൾക്ക് പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടണം ആമ്മേൻ

  • @jaimolkoshy2907
    @jaimolkoshy2907Ай бұрын

    Amen hallelujah

  • @jincijoby505
    @jincijoby505Ай бұрын

    ഞാൻ വിശ്വസിച്ചു പ്രാർത്ഥിച്ചത് എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്റെ കണ്ണ് കൊണ്ട് ഞാൻ കാണും എന്റെ ഭർത്താവിന് മാറ്റം വരും ഹല്ലേലുയ

  • @themoviestudio9839
    @themoviestudio9839Ай бұрын

    നഷ്ടപ്പെട്ട എൻ്റെ സാമ്പത്തികം തിരികെ കിട്ടണേ

  • @shallycherian3334
    @shallycherian3334Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എൻ്റെ കണ്ണുകൊണ്ട് ഞാൻ കാണും ആമേൻ

  • @BindhuT-kk4wi
    @BindhuT-kk4wiАй бұрын

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @divyaaneesh725
    @divyaaneesh725Ай бұрын

    ഞാൻ വിശ്വസിക്കുന്നത് ഞാനെന്റെ കണ്ണുകളാകൊണ്ട് കാണും 🙏🙏🙏🙏

  • @VinodKumar-wj2bb
    @VinodKumar-wj2bbАй бұрын

    AAMEN AAMEN Njaan Viswasichathine Njaan Nischaya maayum Njaan Kannu kondu thamne kaanun AAMEN!❤️❤️🙏

  • @user-mm3ug1lv8p
    @user-mm3ug1lv8pАй бұрын

    ഞാൻ വിശ്വസിക്കുന്ന അത്ഭുതം എന്റെ കണ്ണു കൊണ്ട് ഞാൻ കാണും. നിശ്ചയമായും. ആമേൻ ...ആമേൻ......ആമേൻ......

  • @sheejawilson4955
    @sheejawilson4955Ай бұрын

    Amen Amen Amen 🙏

  • @philipvarkey6986
    @philipvarkey6986Ай бұрын

    Praise God. Amen. Amen 🙏 🙏 🙏 .

  • @rosemarythomas8716
    @rosemarythomas8716Ай бұрын

    Amen. I do believe Jesus will answer to my prayers. My son will be blessed with job at home town. All the obstacles and dispute over paternal property will be settled with the Power of God

  • @omanathomas320
    @omanathomas320Ай бұрын

    AMEN AMEN HALLELUJHA STHOTHRAM🙏🙏🙏🙏🙏

  • @susammaraju8055
    @susammaraju8055Ай бұрын

    ഞാൻ വിശ്വസിക്കുന്നഎല്ല ദൈവ നടത്തം ആ മോൻ നന്ദി 15:36

  • @jomonpjoseph7787
    @jomonpjoseph7787Ай бұрын

    Amen Amen amen 🙏

  • @crucifiedwithchrist3234
    @crucifiedwithchrist3234Ай бұрын

    ഞാൻ വിശ്വസിക്കുന്നത് എന്റെ സ്വന്ത കണ്ണു മാത്രമല്ല എന്നോടു കൂടെ സഹവാസം ചെയ്യുന്ന സകല ജനവും കാണും

  • @irinejohnslet3304
    @irinejohnslet3304Ай бұрын

    Praise the Lord. I will see the miracles of God.Amen

  • @saniyageo8599
    @saniyageo8599Ай бұрын

    ഞാൻ വിശ്വസിക്കുന്നു. ആമേൻ 🙏🏻🙏🏻🥰🥰🥰🌹🌹🌹♥️♥️♥️

Келесі