വിശ്വാസ ജീവിതത്തിൽ നാം എവിടെ നില്കുന്നു ? | Rev.P.P.Thomas

Join this channel to get access to perks:
/ @malayalamchristiancha...
Rev.Dr.P.P.Thomas Thumpamon | വിശ്വാസ ജീവിതത്തിൽ നാം എവിടെ നില്കുന്നു ?
Rev.P.P.Thomas word of god - Marthoma church Speaker - Rev.P.P.Thomas Subscribe our Channel for More Christain Videos
Connect with Vsquaretv:
Website: vsquaretv.com/
Follow us on Facebook: / vsquaretv
9778593997, 9961454976, 7034454976, 7994507778

Пікірлер: 99

  • @thomaskmathai6449
    @thomaskmathai64492 жыл бұрын

    വിശ്വസിക്കയും സ്നാനം എൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും.അച്ചന്മാർ ഉൾപ്പെടെ എല്ലാവരും സ്നാനപ്പെടണം

  • @sajijohnson4976

    @sajijohnson4976

    Жыл бұрын

    സ്നാനപെട്ട താങ്കളുടെ സഫയിലുള്ളത്ര അന്ധവിശ്വസം വേറെ എവിടെ എങ്കിലും ഉണ്ടോ ?

  • @sajijohnson4976

    @sajijohnson4976

    Жыл бұрын

    kzread.info/dash/bejne/X5V1tbBrh8a4e6g.html

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Жыл бұрын

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .

  • @rintus8275
    @rintus82753 жыл бұрын

    ACha Jesus ne. ദുഃഖിക്കുന്നു കർത്താവേ ഷമികകണേ നാഥാ. അപ്പാ

  • @ArayoorYes
    @ArayoorYes Жыл бұрын

    ദൈവം താങ്കളോടൊപ്പം ആയിരിക്കട്ടെ...

  • @thampikm2888
    @thampikm28882 жыл бұрын

    നല്ല മെസ്സെജ്

  • @aaronbiju5604
    @aaronbiju56043 жыл бұрын

    Well said Achen 🙏May God use your talents more n more for the glorification of HIS Kingdom👏

  • @rejithomas5001
    @rejithomas50013 жыл бұрын

    Amen Praise the Lord

  • @rintus8275
    @rintus82753 жыл бұрын

    ACha. Jesus Anugrahikket

  • @susaneasow1294
    @susaneasow12943 жыл бұрын

    Thank you Acha good message 🙏

  • @deenammawilson1204
    @deenammawilson12042 жыл бұрын

    Verry good message thanks acha

  • @varghesecc3
    @varghesecc33 жыл бұрын

    God Bless Acha...

  • @geethamathew3153
    @geethamathew31532 жыл бұрын

    എത്രയോ നല്ല ഒരു മെസ്സേജ് താങ്ക്സ്

  • @ponnammajohn6544
    @ponnammajohn65443 жыл бұрын

    Very good message

  • @roopageorge1766
    @roopageorge17663 жыл бұрын

    Excellent

  • @leenavineeth2788
    @leenavineeth27883 жыл бұрын

    Achen superb message you hit the nail

  • @bijugeroge628
    @bijugeroge6283 жыл бұрын

    Praise the Lord

  • @nelsonvarghese3976
    @nelsonvarghese39763 жыл бұрын

    ആമേൻ.. 🌹🌹🌹

  • @geethadevi7935

    @geethadevi7935

    3 жыл бұрын

    ആ മേൻ 🌹🌹🌹

  • @georgemathew8455
    @georgemathew84552 жыл бұрын

    Amen🙏🙏 God bless you acha

  • @jijujvc1765
    @jijujvc17653 жыл бұрын

    ആമേൻ

  • @josejohn7324
    @josejohn73243 жыл бұрын

    Very valuable msg Acha.

  • @abythomas6044
    @abythomas60443 жыл бұрын

    വളരെ നാളുകൾക്ക് ശേഷം കേട്ട നല്ല ഒരു ദൈവ വചനം

  • @shootlivemedia

    @shootlivemedia

    5 ай бұрын

    athe

  • @geethamathew3153
    @geethamathew31533 жыл бұрын

    Thanks for this valuable message.

  • @shootlivemedia

    @shootlivemedia

    5 ай бұрын

    yes

  • @maryisaac3528
    @maryisaac35283 жыл бұрын

    The Lord has set apart the.godly.for.himself.

  • @josejohn7324
    @josejohn73243 жыл бұрын

    Very nice talk.

  • @josephgeorge9589
    @josephgeorge95893 жыл бұрын

    Thank you dear Achen.. I would like to thank you to give me this opportunity. Thank you for your good words may god bless you and protect you all continuing my humble prayers for you . You are able speaker and the gift of God The great Divine Mercy

  • @philipthomas6302
    @philipthomas63022 жыл бұрын

    Very good 👌

  • @annammavarghese1700
    @annammavarghese17003 жыл бұрын

    Amen 🙏🙏

  • @josephnazreth7740
    @josephnazreth77403 жыл бұрын

    രക്ഷിക്കപെടുനനവെര യേശു സഭയോട് ചേർക്കുന്നു

  • @paulyovan2633
    @paulyovan26333 жыл бұрын

    Amen, thanks for your word of God

  • @joykutty1015
    @joykutty10153 жыл бұрын

    ഞാൻ ഒരു മാർത്തോമക്കാരനാണ്. അച്ചൻ പറഞ്ഞതെല്ലാം വാസ്തവുമാണ്. എന്നാൽ ആത്മീയ രംഗത്തെ മൂല്യച്യുതിയെപ്പറ്റി അച്ചൻ മിണ്ടുന്നില്ല . അച്ചനെപ്പറ്റി ഒരു കുറ്റവും എനിക്ക് പറയാനില്ല. എന്നാൽ ചാരിറ്റിയുടെ പേരിലുള്ള തട്ടിപ്പുകൾ, ലൈംഗിക അതിക്രമങ്ങൾ, പള്ളിപിടുത്തം ...... അങ്ങനെ മറ്റു മതവിഭാഗങ്ങൾക്കിടയിൽ ക്രിസ്റ്റ്യനികൾ നാണം കെട്ടുകൊണ്ടിരിക്കുന്ന വിഷയത്തെപ്പറ്റിയാണ് ഈ കാലഘട്ടത്തിൽ സംസ്സാരിക്കേണ്ടത്. കുഞ്ഞാടുകൾക്ക് വഴി കാട്ടിയാകേണ്ടർ വഴി തെറ്റിയാൽ അവരെ ആരാണ് തിരുത്തേണ്ടത്? "ആശാൻ ഒന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യൻ "

  • @abeninan4017

    @abeninan4017

    3 жыл бұрын

    All the churches except CSI are controlled by mafia. Even pentecostals are affiliated with real estate, land and money laundering criminal syndicates. What more can we say.

  • @vijilal4333

    @vijilal4333

    3 жыл бұрын

    Sathyam

  • @m.k.thomas1064

    @m.k.thomas1064

    3 жыл бұрын

    ഈ ആശാന്മാരായി ചമഞ്ഞു നേളിഞ്ഞു നടക്കുന്നവർക്കു വേണ്ടി ഒരു പ്രസംഗം ചെയ്തു കൂടെ അച്ഛാ pls.

  • @thomaschacko5810

    @thomaschacko5810

    3 жыл бұрын

    Pennupidiyanmaraya ethra marthoma Achenmarude ennu ariyamo

  • @febamaryskaria5449
    @febamaryskaria54493 жыл бұрын

    Amen

  • @binumathewbenjamin1960
    @binumathewbenjamin19603 жыл бұрын

    Good message Acha

  • @martinka3423
    @martinka34233 жыл бұрын

    വിശ്വാസ ജീവിതത്തിൽ നിങ്ങൾ മരണത്തിൽ നിൽക്കുന്നു. വിശ്വാസികയും സ്നാനം ഏൽക്കയും ചെയുന്നവൻ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവൻ ശിഷ്യവിധിയിൽ അകപ്പെടും. മാർക്കോസ്,16:16.

  • @josephthomas6577
    @josephthomas65773 жыл бұрын

    വിശ്വസിയുട ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ sabha ചിന്തിക്കണം. പ്രായോഗിക പദ്ധതികൾ ആലോചിക്കണം. ആചാരങ്ങൾ അനുഷ്ടനങ്ങൾ ഇൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണം.

  • @benchaminthomas2736
    @benchaminthomas27363 жыл бұрын

    ആമീൻ 🌹❤🌹🌹🌹🌹🌹

  • @cherianoommen355
    @cherianoommen3553 жыл бұрын

    Amen🙏🙏🙏

  • @tirucochi
    @tirucochi3 жыл бұрын

    Accusatory, holier than thou.

  • @thomast4038
    @thomast40382 жыл бұрын

    Good.

  • @pratheepalexander6462
    @pratheepalexander64622 жыл бұрын

    Prayers

  • @prakashm226
    @prakashm2263 жыл бұрын

    🙏🙏🙏

  • @samthomas5860
    @samthomas58603 жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @dipujacob1638
    @dipujacob16383 жыл бұрын

    👌

  • @thomasdavid1118
    @thomasdavid11183 жыл бұрын

    🙏🙏

  • @thresiammajohnson5962
    @thresiammajohnson59623 жыл бұрын

    Repent the Kingdom of God is at hand.

  • @mollyvarghese4062
    @mollyvarghese40623 жыл бұрын

    Amen. Praise the Lord

  • @shirlyxaviour8662
    @shirlyxaviour86622 жыл бұрын

    respected fr. p p thomas congratulations creator lives holy god yahova, son lives savior jesus christ, and holy spirit (trinity) said: obey my commants and rules.we can obey our gods words,read exodus 20:1 to last, psalm 1:to last, psalm 115:1 to last, psalm 150:1 to last, psalm 121:1 to last, yohannan 3:1 to last,marcose 16:16,17, acts 4:12, hebrew10:1 to last. god bless everyone. thanks

  • @mariammamathee6732
    @mariammamathee67323 жыл бұрын

    Innocent doesn't know God is Omnipresent.He is limiting God (El Sheddai) with his circasm.We can't agre with that.Man is always going astray.We are all alive because of His Grace.

  • @CC-td7si
    @CC-td7si3 жыл бұрын

    Marthoma karr kallu koodikathu sangadikkunnu, Catholicarum Orthodoxikarrum koodichu nalle chirrisanthoshum. Aver anugrehikarr. Marthoma karr angenae agettae. Amen

  • @johnthomas1694
    @johnthomas16943 жыл бұрын

    നല്ല പ്രസങ്ങമ്മയിരുന്ന് അച്ഛാ

  • @Jn-rk1gh
    @Jn-rk1gh3 жыл бұрын

    ❤️

  • @rajumohangeorge3519
    @rajumohangeorge35193 жыл бұрын

    Emotional spirituality is just an imitation. As you say it should be a deep rooted one and that leads to eternity.

  • @georgemathews9051
    @georgemathews90513 жыл бұрын

    Amen 🙏 father pray for my son to complete his studies successfuly in Canada praise the lord hallelujah and to get a job hallelujah

  • @pmmathai3272
    @pmmathai327210 ай бұрын

    1:58

  • @georgeabraham8561
    @georgeabraham85613 жыл бұрын

    A

  • @sajukuruvila452

    @sajukuruvila452

    3 жыл бұрын

    ദൈവത്തിനു സ്തോത്രം ബഹുമാന്യനായ അച്ഛൻറെ പ്രസംഗങ്ങൾ പലതവണ കേൾക്കുകയും സന്തോഷിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ ഈ പ്രസംഗത്തിൽ ഒരു സ്വാർത്ഥത മനസ്സിലാക്കുന്നു യേശു വന്നത് സകല മനുഷ്യരുടെയും രക്ഷയ്ക്ക് വേണ്ടിയാണ് അതുകൊണ്ട് സ്വാർത്ഥത വെടിയണം

  • @mariammajacob2644
    @mariammajacob26443 жыл бұрын

    Marthomasabhayil kashullavan thirumenikkum Achenmarkkum priyappettavar avar madhyapichalum kuzhappam Ella, pavanghal kudichal avar madyapani ,thirinjunokkukela

  • @indian6346

    @indian6346

    3 жыл бұрын

    മർത്തോമാ സഭയിൽ മാത്രമല്ല ,ഏതു മതത്തിലും ( ഒരു പക്ഷേ പാവം ബുദ്ധമത മൊഴിച്ച് ) ഇതു തന്നെയാണ് സ്ഥിതി. ഒരു മാതിരി under dog അവസ്ഥ.

  • @thresiammajohnson5962
    @thresiammajohnson59623 жыл бұрын

    Preach the gospel....not about denominations.... Bible not encouraging it. So sad ...

  • @johnmathew8528
    @johnmathew85283 жыл бұрын

    Speech is actually a talent but the real testimony or a speech from your life with the help of the teachings of Christ and the life of st.Paul which can transform people for to look inside and.weep inside and a promise to prepare themselves for a godly life is better than the 1000 words. Now it is a shameful time that I do not want to explain. Sorry for that.

  • @rajumohangeorge3519
    @rajumohangeorge35193 жыл бұрын

    കമ്മ്യൂണിസ്റ്റിനു വോട്ടു ചെയ്തവർ എല്ലാം വരമ്പത്തു വീണ വിത്തുകൾ....

  • @babujigeorge341

    @babujigeorge341

    3 жыл бұрын

    Very correct

  • @sny1959

    @sny1959

    3 жыл бұрын

    അത് കൊണ്ട് ഈ നാട് രക്ഷപ്പെട്ടു.

  • @rajumohangeorge3519

    @rajumohangeorge3519

    3 жыл бұрын

    @@sny1959 അതെ സുഹുത്തെ... ഇനി പാതാളത്തിലേക്കാണെന്നു മാത്രം..... ദൈവം ഇല്ല എന്ന് പറയുന്ന ഭീകരന്മാർ ഭരിക്കുന്ന കേരളം..

  • @frmarkosegeevarghese4390
    @frmarkosegeevarghese43903 жыл бұрын

    Orthodox Karen achen paranjathu pole alla

  • @mayflower3350

    @mayflower3350

    2 жыл бұрын

    Father ethu sabha aanu?

  • @thomasaacheril7751
    @thomasaacheril77513 жыл бұрын

    Copying the fellowship.

  • @sissymathew6281
    @sissymathew62813 жыл бұрын

    Acho Innocent ezhuthiya book vayikathe bible vayikan parayu achas sathyam ariyukayum sathyam nigale swathathrarakukayum cheyyum. Daivavachanam vayiku cinimanadante book vayich lokathinte chithayum dhanathinte vanchanayum. Ithryum paranjathil Jesus inemahathwam kodutho. . Hah kashtam.

  • @benzvzvz9956
    @benzvzvz99563 жыл бұрын

    Acho achente message kelkunna oru ex marthomakari anne. Achen parayunathelam true anne. Ennal muthirna snanam enthu kondu parayanile. Acho marthoma sabayil ulla 95% alkar muthirna snanam eduthavarane. Ente koode vanne snanapeta 6 peril 4 per innum marthoma sabayil thanne unde. Njangal oru kootam ladies undayirunavaril kure rakshapetu. Chairil kondu mukiya ammachike oru prathiyasa unde.

  • @m.k.thomas1064

    @m.k.thomas1064

    3 жыл бұрын

    Nammudey kartavaya yesu kristuvil viswasikkuka ennal neeyum ninte kudumbavum raksha prapikkum. Jesus said Sisukkaley ente adukkal varuvan viduveen avarey thadukkarutey swargaraggiyum engane ullavarude akunnu.

  • @thresiammajohnson5962
    @thresiammajohnson59623 жыл бұрын

    He hardly said anything from the Bible

  • @joi703
    @joi7033 жыл бұрын

    Corona pandemic തന്നത് ദൈവം അല്ല അച്ചോ! എന്റെ ദൈവം അത്ര ക്രൂരനല്ല. എന്നാൽ അത് തന്നത് ചൈന എന്ന രാജ്യത്തിലൂടെ മനുഷ്യൻ എന്ന ദൈവത്തിന്റെ മഹോന്നത സൃഷ്ട്ടി തന്നെയാണ്.

  • @rajumohangeorge3519

    @rajumohangeorge3519

    3 жыл бұрын

    അത് ദൈവത്തിന്റെ പദ്ധതിയാണ്. മനുഷ്യൻ മടങ്ങി വരണം.

  • @mammen6283
    @mammen62833 жыл бұрын

    വിശ്വാസത്തിൽ നാം യാക്കോബായ വിശ്വവാസത്തിൽ അടുത്തു. പെരുന്നാളിന്നും ചെണ്ടകൊട്ടും ഓര്മപെരുനാളും ഒക്കെ ആക്കി തന്നില്ലേ. പെണ്ണുങ്ങൾ മധുബാഹയിൽ ദൂപക്കുറ്റി വീശി..... പോരെ

  • @ST-xx8dj
    @ST-xx8dj3 жыл бұрын

    30, 60,100 മേനി വിളിയുന്നവർ ആണ് സഭ വിട്ടു പോയത് അല്ലാതെ വരമ്പേൽ കിടക്കുന്നവർ അല്ല

  • @abeninan4017

    @abeninan4017

    3 жыл бұрын

    Even all the people leave the church,they don't care because they all have made their money.

  • @mobimohan157

    @mobimohan157

    3 жыл бұрын

    Do not agree

  • @indian6346
    @indian63463 жыл бұрын

    എന്തിന് വിശ്വസിക്കണം .ഇത്രയും നാൾ വിശ്വസിച്ചിട്ടെന്തു നേടി? സമാധാനത്തോടെ ,സന്തോഷത്തോടെ ജീവിക്കാൻ കഴിഞ്ഞു എന്നതാണെങ്കിൽ അതിനു വിശ്വാസം വേണ്ട. ഭരണഘടനയേയും പ്രത്യേകിച്ച് നിയമത്തേയും അനുസരിച്ച് മര്യാദയ്ക്കങ്ങ് ജീവിച്ചാൽ മതി. അങ്ങനെയുള്ളവരും ഉണ്ട് കോടിക്കണക്കിന് ഈ ഭൂമിയിൽ. അല്ലാതെ ഇല്ലാത്ത ദൈവത്തിന്റേയും ,കൂടതെ മതത്തിന്റെയും പിറകേ നടക്കുന്നവരാണ് ഭൂമിയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഒരു കള്ളൻ ചിലപ്പോൾ മോഷ്ഠിക്കുമായിരിക്കും. അവൻ പക്ഷേ മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. നിങ്ങൾ , എല്ലാത്തരം മതവിശ്വാസികളുമാണ് ഭൂമിയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. നിങ്ങൾ ദൈവത്തിന് കൊടുത്തതല്ലാതെ ,അത് സംഭാവനയായിട്ടായാലും വഞ്ചിയിലിട്ടായാലും , ഇതേ നിമിഷം വരെ ദൈവം നിങ്ങൾക്കെന്തെങ്കിലും തന്നിട്ടുണ്ടോ? .ദൈവാനുഗ്രഹം ഉണ്ട് എന്ന വാക്ക് പള്ളിയിലോ അമ്പലത്തിലോ പറഞ്ഞാൽ മതി. സ്വന്തം അദ്ധ്വാനത്താലോ ,അല്ലെങ്കിൽ മറ്റു മനുഷ്യന്റെ അദ്ധ്വാനത്തിലോ അല്ലാതെ എന്തെങ്കിലും ഭൗതികമായി നിങ്ങൾ നേടിയിട്ടുണ്ടോ ?. ആത്മീയമായി ഒന്നും വേണ്ട. എനിക്ക് ഭരണഘടനയേ അനുസരിച്ച് ജീവിച്ചാൽ മതി. NB : ദൈവത്തോടടുക്കാത്തതു കൊണ്ടാണ് ഈ സംശയങ്ങൾ എന്ന സ്ഥിരം ഡയലോഗ് പള്ളിയിൽത്തന്നെ പറഞ്ഞാൽ മതി.

  • @royjacob1802
    @royjacob18023 жыл бұрын

    Amen 🙏🙏

  • @sinaigospelministries2619
    @sinaigospelministries26193 жыл бұрын

    Amen

  • @anilashaji7938
    @anilashaji79383 жыл бұрын

    🙏🙏🙏

  • @thomaschacko5810

    @thomaschacko5810

    3 жыл бұрын

    Super speach

  • @sunisaji4545
    @sunisaji45453 жыл бұрын

    Amen🙏

  • @lissygeorge182
    @lissygeorge1823 жыл бұрын

    Amen

  • @lissyvinson1454
    @lissyvinson14543 жыл бұрын

    Amen

Келесі