No video

വിശുദ്ധ ഖുർആൻ.. അതി മനോഹരമായ പ്രഭാഷണം! | Zubair Salafi Pattambi

#islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

Пікірлер: 68

  • @sevenstars8196
    @sevenstars8196 Жыл бұрын

    അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിനെയും ഞങ്ങളെയും മുസ്ലിമായി ജീവിപ്പിച്ച് മരിപ്പിക്കട്ടെ. ആമീൻ.

  • @fai861
    @fai861 Жыл бұрын

    എന്റെ മതം എത്ര സുന്ദരം..... 💞💞അൽഹംദുലില്ലാഹ്. 💞💞💞💞

  • @himahima3562
    @himahima35622 жыл бұрын

    നല്ല പ്രഭാഷണം

  • @ummayyamoolakandathil5652
    @ummayyamoolakandathil56522 жыл бұрын

    ഖുർആൻ പഠിച്ചു മനസ്സിലാക്കാൻ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sunandhasunandha6637

    @sunandhasunandha6637

    Жыл бұрын

    Y

  • @abdulrasheed0057
    @abdulrasheed00572 жыл бұрын

    വിശുദ്ധ ഖുർആൻ ലോകാൽഭുദങ്ങളിൽ അത്ഭുതം 🌹🌹🌹❤️❤️❤️

  • @asifismailasifismail3265
    @asifismailasifismail32652 жыл бұрын

    Barakallah feek

  • @sameerafiros1
    @sameerafiros12 жыл бұрын

    നമ്മുടെ ഖുർആൻ, ഇന്ന് നിലവിലുള്ള വേദഗ്രന്ഥങ്ങളിൽ ഒരു മാറ്റാതിരുത്താലും ഇല്ലാത്ത ഒരേ ഒരു വേദഗ്രന്ഥം

  • @abdulrazak1362

    @abdulrazak1362

    Жыл бұрын

    Al Hamdulillah - [are you Zuha's Mother ?}

  • @user-ky9nx8zd3i

    @user-ky9nx8zd3i

    10 ай бұрын

    ​@@abdulrazak1362ßàd TD

  • @jafarcp9437
    @jafarcp94372 жыл бұрын

    ഖുർആൻ പാരായണം ചെയ്തു കൊണ്ട് ജീവിതം മുന്നോട്ട് പോകാൻ പരമാവധി ശ്രമിക്കുക.അല്ലാഹു സഹായിക്കട്ടെ.

  • @koyachaliyam2374

    @koyachaliyam2374

    Жыл бұрын

    Aameen ❤️

  • @abdulmuthalib7583
    @abdulmuthalib75832 жыл бұрын

    സുബ്ഹാനല്ലാഹ്

  • @sajeedanizar2273
    @sajeedanizar22732 жыл бұрын

    Jazakkallhul khair yaa ustad

  • @ashiroshashirosh5160
    @ashiroshashirosh51602 жыл бұрын

    Alhamdulillah allahu anugrahikkette

  • @noorjaghan6102
    @noorjaghan61022 жыл бұрын

    Aameen

  • @nurudeenunisukunju8832
    @nurudeenunisukunju88322 жыл бұрын

    അൽ ഹംദുലില്ലാഹി ::

  • @rahmathnisahc7949

    @rahmathnisahc7949

    2 жыл бұрын

    L

  • @Salimparokkot
    @Salimparokkot2 жыл бұрын

    Alhamdulillah Mashah Allah

  • @fathimafidha1243

    @fathimafidha1243

    2 жыл бұрын

    Mashaallah നല്ല പ്രഭാഷണം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @maqthoommuhammed5032
    @maqthoommuhammed50322 жыл бұрын

    ماشاء الله بارك الله فيكم

  • @noorjaghan6102
    @noorjaghan61022 жыл бұрын

    Alhamdulillah

  • @jameelac3322
    @jameelac33222 жыл бұрын

    അൽഹംദുലില്ലാഹ്

  • @hasanathm3709
    @hasanathm37092 жыл бұрын

    Mashaallh,alhamdulillah,

  • @shakeelasalam4175
    @shakeelasalam41752 жыл бұрын

    Subhanalla Alhamdulillah Allahuakber

  • @godscreation2138
    @godscreation21382 жыл бұрын

    Ya Allah

  • @hajaranazar4380
    @hajaranazar43802 жыл бұрын

    Alhamdulillah,,,, good speach

  • @ummerkoorikkadan9498
    @ummerkoorikkadan94982 жыл бұрын

    Masha allah

  • @salmaerumbuzhisalma5398
    @salmaerumbuzhisalma53982 жыл бұрын

    Alhamdulillah. Masha allah

  • @Trollmediamalayalam
    @Trollmediamalayalam2 жыл бұрын

    Masha Allah

  • @crstiano_edittz4609
    @crstiano_edittz46092 жыл бұрын

    Assalaamu alaikum....... Alhamdu lillaah baarakhallaahu feek aameen Duaayil enneyum kudumbatheyum ulpeduthane usthaade

  • @moideenkuttypk6377
    @moideenkuttypk6377 Жыл бұрын

    പരിശുദ്ധ ഖുർആൻ ഓതിയവന് കൂലിയുണ്ട്. എന്നാൽ, വെറുതെ ഓതിയാൽ മാത്രം പോരല്ലോ ! അർത്ഥം അറിഞ്ഞ് ഓതൽ നിർബന്ധമാണ്. അർത്ഥം അറിയാതെ ഖുർആൻ പാരായണം ചെയ്യുന്നവരെ, ഗ്രന്ഥം ചുമക്കുന്ന കഴുതക്ക് സമമായിട്ടാണ് നബി (സ അ) ഉപമിച്ചിരിക്കുന്നത് !!!. എന്താണ് ഗ്രന്ഥം ചുമക്കുന്ന കഴുതയുടെ പ്രത്യേകത ? കഴുത വേണമെങ്കിൽ ആ ഗ്രന്ഥവുമായി ലോകം മുഴുവൻ ചുറ്റും. എന്നാൽ, അതിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് കഴുതയോട് ചോദിച്ചാൽ കഴുതക്ക് ഒന്നുംഅറിയില്ല.!! നോക്കൂ ...എത്ര അർത്ഥവത്തായ ഉപമയാണ് എന്ന്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് 114 സൂറത്തുകളും കാണാതെ പഠിച്ചവരുണ്ട്. അതിൽ, വലിയൊരു വിഭാഗം അർത്ഥം അറിയാതെ ഖുർആൻ മന:പ്പാഠമാക്കിയവരാണ് എന്നതാണ് വസ്തുത. കഴുത ഗ്രന്ഥവുമായി ലോകം മുഴുവനും ചുറ്റും എന്നു പറഞ്ഞതു പോലെ, ഇവർ 114 സൂറത്തുകളും കാണാതെ ഓതും. മാത്രമല്ല ; അതിൽ എവിടെ നിന്ന് ഓതാൻ പറഞ്ഞാലും ഇവർ ഓതും. പക്ഷെ, ഏതെങ്കിലും ഒരു സൂറത്തിന്റേയോ, ആയത്തുകളുടേയോ അർത്ഥം ചോദിച്ചാൽ അവർക്ക് അറിയില്ല. കഷ്ടം !! അവരെയാണ് നബി തങ്ങൾ ഗ്രന്ഥം ചുമക്കുന്ന കഴുതയോടുപമിച്ചിരിക്കുന്നത് !! വെറും ഓത്ത് മാത്രമാണെങ്കിൽ, അയാളിൽ യാതൊരു പരിവർത്തനവുമുണ്ടാവില്ലല്ലൊ. അത്തരക്കാർ അന്ധവിശ്വാസികളായി മാറുകയും എല്ലാ കുറാഫാത്തിലും ചെന്നുപെടുകയും ചെയ്യും! അവസാനം അല്ലാഹുവിനോടൊപ്പം അവന്റെ സൃഷ്ടികളോടും വിളിച്ചു പ്രാർത്ഥിക്കുന്നവരായി ഇസ്ലാമിൽ നിന്നും പുറത്തു പോകുന്നവരായി ഇത്തരക്കാർ മാറുകയും ചെയ്യും. അങ്ങനെ, അവന്റെ ആയുസ്സ് പാഴാക്കിക്കളഞ്ഞ് നരകത്തിൽ പ്രവേശിക്കുകയും ചെയ്യും !! അർത്ഥം അറിഞ്ഞ് ഓതുകയും, ഖുർആനിന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുക. അത്തരക്കാരുടെ കൂട്ടത്തിൽ അല്ലാഹു സുബ്ഹാനഹു വതആല നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ, യാ റബ്ബൽ ആലമീൻ.

  • @rahma322

    @rahma322

    Жыл бұрын

    😄😃😄😄😂😂😂😂😂

  • @rasla.k.k2651

    @rasla.k.k2651

    Жыл бұрын

    Aameen

  • @abdullamoooliyamthodi905
    @abdullamoooliyamthodi905 Жыл бұрын

    Alhamdullillah

  • @sonussupperkareem4583
    @sonussupperkareem45832 жыл бұрын

    Masha Allah Alhamdulillah

  • @nusrathk5350

    @nusrathk5350

    2 жыл бұрын

    Mashalla

  • @kadeejamoidu2018.
    @kadeejamoidu2018.2 жыл бұрын

    Subhanallahmashaallah

  • @muneeratk7735
    @muneeratk77352 жыл бұрын

    Mashaallah😍

  • @zuhararedrose3021
    @zuhararedrose3021 Жыл бұрын

    Alhamdu lillah..

  • @ilyasamanath2893
    @ilyasamanath28932 жыл бұрын

    Masha allha

  • @lazypanda755

    @lazypanda755

    2 жыл бұрын

    Masha allah

  • @abdulmuthalib7583
    @abdulmuthalib75832 жыл бұрын

    👍👍👍👍

  • @sajeedanizar2273
    @sajeedanizar22732 жыл бұрын

    Quraan ardham aringe padichal allahu vene Mataram vilichu prardhikum. Padikatavr matulla madvorine pole ulllavare , muhiddinshk oke vilikkum. Shirqlek . Esmail nizar

  • @musthafnalakathu3265
    @musthafnalakathu32652 жыл бұрын

    Mashaalla

  • @rasheedamansoor8816
    @rasheedamansoor8816 Жыл бұрын

    Masha allah ❤️

  • @koyachaliyam2374
    @koyachaliyam23742 жыл бұрын

    Padachoona aafiyath nalkana

  • @safiyafaisal1442
    @safiyafaisal14422 жыл бұрын

    അള്ളാ

  • @syedmuhamud1353
    @syedmuhamud1353 Жыл бұрын

    Maasha Allah

  • @kunhimoideenmp8002
    @kunhimoideenmp8002 Жыл бұрын

    Assalamu alarkum usthade

  • @shamlanoushad516
    @shamlanoushad516 Жыл бұрын

    Njan quraan oathunnathkond entebharthavum ummayumparayunnath enikk bhranthanennanu

  • @moideenkuttypk6377
    @moideenkuttypk6377 Жыл бұрын

    ഇദ്ദേഹം കഴിവുള്ള ഒരു പണ്ഡിതനാണ്. പക്ഷെ, വേണ്ട പോലെ ഉപയോഗിക്കുന്നില്ല എന്നതാണ് സങ്കടം ! പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുവാനും പാരായണംചെയ്താൽ കിട്ടുന്ന അതിന്റെ പുണ്യവും മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉടനീളം പറയുന്നത് !. എന്നാൽ,പരിശുദ്ധഖുർആൻ എന്തിനവതരിച്ചതാണ് എന്നും അത് എങ്ങനെ പഠിക്കണമെന്നും ഇദ്ദേഹം മന:പ്പൂർവ്വം ജനങ്ങളിൽ നിന്നും മറച്ചുവക്കുന്നു. അല്ലാഹു പരിശുദ്ധ ഖുർആനിലൂടെ വ്യക്തമാക്കിയ അറിവുകൾ ജനങ്ങളിൽ നിന്നും മറച്ചുവച്ചാൽ, ശിക്ഷയുണ്ടെന്ന കാര്യം സൗകര്യപൂർവ്വം ഇവർ മറന്നു കളയുന്നു.. അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ കേൾക്കുന്നവർ പരിശുദ്ധ ഖുർആൻ ഓതുക മാത്രമേ ചെയ്യു . കാരണം ; ഇവർക്ക്പുണ്യം മാത്രം മതിയല്ലൊ. ഇവരുടെ ജീവിതം തന്നെ പരിശുദ്ധ ഖുർആനിനനുസരിച്ചാണോ എന്ന ഒരു പരിശോധനയൊന്നും ഇത്തരം പണ്ഡിതന്മാർക്കില്ല താനും! പരിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞ് പഠിക്കുവാനും അത് ജീവിതത്തിൽ പകർത്തുവാനും അല്ലാഹു സുബ്ഹാനഹു വതആല നമുക്കേവർക്കുംതൗഫീഖ് നൽകട്ടെ ആമീൻ, യാ റബ്ബൽ ആലമീൻ.

  • @shahishahin9k569
    @shahishahin9k5694 ай бұрын

    Hihi

  • @veemi5599
    @veemi5599 Жыл бұрын

    ഹദീസ് ഖുർആൻ ഓതുന്ന ശൈലിയിൽ പറയുന്നതിനോട് യോജിപ്പില്ല. ഈ ശൈലി ഒഴിവാക്കാൻ ശ്രമിക്കുക. എലക്കാം മൂളുന്ന ശൈലി യിൽ സംസാരിക്കുന്നവർ. ചെയ്യുന്ന ഒരു കുതന്ത്രമാണിത്.

  • @poovenilavu4353
    @poovenilavu43532 жыл бұрын

    അമേദ്യം വിശുദ്ധമാകുന്നവർക്കു ഖുറാൻ വിശുദ്ധമാണു. 🤣🤣🤣😎

  • @sorif7
    @sorif72 жыл бұрын

    ഖവാരിജുകൾ

  • @poovenilavu4353
    @poovenilavu43532 жыл бұрын

    🙏🙏🙏 മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

  • @pattambikrane

    @pattambikrane

    2 жыл бұрын

    നിനക്ക് വേറെ, പണി ഒന്നുമില്ലേ

  • @abdalnavas3881

    @abdalnavas3881

    Жыл бұрын

    La anathullah

  • @mohammedsageer8182

    @mohammedsageer8182

    Жыл бұрын

    എന്ത്?

  • @poovenilavu4353

    @poovenilavu4353

    Жыл бұрын

    @@pattambikrane ഇതാണു എനിക്കേറെ ഇഷ്ടപ്പെട്ട പണി, വേറെ പണിയൊന്നും താൻ അന്വേഷിക്കേണ്ട. ക്ഷേമാന്വഷണം നടത്തിയതിനു നന്ദി.

  • @poovenilavu4353

    @poovenilavu4353

    Жыл бұрын

    @@abdalnavas3881 എന്തു തുടങ്ങിയ ?

  • @shizanurukkans8175
    @shizanurukkans81752 жыл бұрын

    Alhamdulillah

  • @Fadhi-Muhammad-Abdulla
    @Fadhi-Muhammad-Abdulla Жыл бұрын

    Masha Allah

  • @maimoonasrambikkal5379
    @maimoonasrambikkal5379 Жыл бұрын

    Alhamdulillah

  • @abdulazeez-gk4jt

    @abdulazeez-gk4jt

    Жыл бұрын

    Perincheeri. Azeez. P. Peedika Alhamdu. Lillah Good. Informatin

  • @sulaikam3495
    @sulaikam3495 Жыл бұрын

    Alhamdulillah

Келесі