No video

വി മുരളീധരൻ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് സുരേഷ് ഗോപി🤣

Пікірлер: 47

  • @MASTERMINDSindia
    @MASTERMINDSindiaАй бұрын

    അവിടെ പറഞ്ഞതിൻ്റെ അത്രേം കൂടി പറഞ്ഞില്ല .. പറഞ്ഞതിൻ്റെ ഒരു അംശം മാത്രമേ ഇവിടെ പറഞ്ഞുള്ളു... പറഞ്ഞത് മൊത്തത്തിൽ കൂട്ടിയില്ലല്ലോ ...

  • @gopakumarg6229
    @gopakumarg62292 ай бұрын

    ഏതു സഹമന്ത്രി ആയലും ഒരു പരിമത്വി ഉണ്ട്,ഒന്നും ചെയ്യാൻ കഴിയില്ല,നമുക്ക് കാണാം

  • @hasanhassan7360
    @hasanhassan73602 ай бұрын

    കേരളത്തിൽ ആറ്റവും കൂടുതൽ വികസനം കൊണ്ട് വന്നത് ഉമ്മൻ ചാണ്ടി സാർ 👍

  • @gafoorpeecee
    @gafoorpeecee2 ай бұрын

    ആ കണ്ണീര് തുടച്ചിട്ട് പറ 😂

  • @SVs-hl2pk
    @SVs-hl2pk2 ай бұрын

    ഇങ്ങനെ വളിച്ച ചിരി ചിരിക്കാനും വേണം ഒരു മാനം

  • @user-de8jl6xh5o
    @user-de8jl6xh5o2 ай бұрын

    ഇപ്പോഴാണ് ശരിയായത് 😅.... സുരേഷ് ഗോപി അന്ധാരാഷ്ട്ട നുണ പറഞ്ഞതിൽ ഒന്നു മാത്രമല്ലേ ഞാൻ കുറച്ചതു.😜🤣 അല്ലാതെ അന്ധാ രാഷ്ടത്തിൽ സുരേഷ് ഗോപി പറഞ്ഞ അത്രയും നുണ ഞാൻ കുറച്ചില്ലല്ലോ 😜

  • @cvbinu
    @cvbinu2 ай бұрын

    ബിജെപികാർ വരെ സമധിച്ചു, അയാൾ ഒരു വാഴ ആണെന്. ഒന്നും ചെയ്തില്ല എന്ന് മാത്രം അല്ല, എല്ലാം മുടക്കാനും, പാര വെക്കാനും മാത്രം അണ് മുരളീധരൻ ചെയ്തത്.....

  • @unnikrishnanup9071
    @unnikrishnanup90712 ай бұрын

    എന്തൊക്കെ ചെയ്തു എന്നു ഇതുവരെയും പറഞ്ഞില്ല.

  • @JayanandanTv
    @JayanandanTv2 ай бұрын

    ഇവൻ എന്തു ചെയ്തു 🤣🤣🤣🤣🤣🤣🤣🤣🤣

  • @TheSanalrajan
    @TheSanalrajan2 ай бұрын

    അടുത്ത നിയമസഭ ഇലക്ഷന് കോൺഗ്രസ്‌ അനുഭാവികളുടെ വോട്ട് ലക്ഷ്യം വെച്ചുള്ള പണികൾ ആണ് ഇതൊക്കെ.. ഇങ്ങരുടെ വക്കിൽ വീഴാതെ ഇരുന്നാൽ കോൺഗ്രസ്‌ അണികൾക്ക് കൊള്ളാം 😂

  • @user-ri8uf5mt7j
    @user-ri8uf5mt7j2 ай бұрын

    ഇതൊക്കെ അന്നം തിന്നുന്നവർക്കറിയാം

  • @mdndp7932
    @mdndp79322 ай бұрын

    പാവം പെട്ടു... ഇനി ഇതുപോലെ എന്തൊക്കെ കേൾക്കണം...

  • @LaymansScienceLab
    @LaymansScienceLab2 ай бұрын

    ഇയാൾ ഈ മസിൽ പിടിച്ച് സംസാരിക്കുന്നതുകാണുമ്പോൾ ഛർദിക്കാൻ വരുന്നു

  • @subrahmanyanpilla5343
    @subrahmanyanpilla53432 ай бұрын

    ഇതാണ്. തോളിൽ. ഇരുന്നു. ചെവിയിൽ. കടിക്കുന്നത്. കൂടെ. ഒണ്ടായിട്ട്. കാര്യം. ഇല്ല

  • @jabirmohamedjm
    @jabirmohamedjm2 ай бұрын

    ഇന്ധന വില യെ പറ്റി പറഞ്ഞപോലെ തന്നെയാ ഇവിടെയും പറയുന്നത് 😂

  • @keralagreengarden8059
    @keralagreengarden80592 ай бұрын

    അപ്പോൾ ചുരുക്കി പറഞ്ഞാൽ, കഴിഞ്ഞ മോഡി സർക്കാർ തന്നു എന്നു തള്ളുകയായിരുന്നു😂😂😂😅😅😅.

  • @iqbalali3552
    @iqbalali35522 ай бұрын

    സുരേഷിന് ഇന്ദിരഗാന്ധിയും കരുണാകരനുമൊക്കെ എന്ന് മുതലാണ് പ്രിയങ്കരർ ആയത്

  • @sajadtopline1186
    @sajadtopline11862 ай бұрын

    ആ അപ്പോൾ തുടങ്ങാം.. പത്ര സമ്മേളനം തുടങ്ങാം...നിങ്ങൾ ഉദ്ദേശിച്ചത് ആണോ അദ്ദേഹം ഉദ്ദേശിച്ചത്, അതോ അദ്ദേഹം ഉദ്ദേശിച്ചത് ആണോ നിങ്ങൾ ഉദ്ദേശിച്ചത്, അതോ നിങ്ങൾ രണ്ടു പേരും ഉദ്ദേശിച്ചത് ആണോ ഞാൻ ഉദ്ദേശിച്ചത്, അതോ ഞാൻ ഉദ്ദേശിച്ചത് ആണോ നിങ്ങൾ രണ്ടു പേരും ഉദ്ദേശിച്ചത്..... അ അപ്പോൾ ശെരി പത്ര സമ്മേളനം കഴിഞ്ഞു.. നന്ദി.

  • @badushakv-f5e
    @badushakv-f5e2 ай бұрын

    കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമുള്ളത് കൊണ്ട് തോൽപിച്ചു വിട്ടു

  • @rattar
    @rattar2 ай бұрын

    പടു വാഴ ധരൻ

  • @sudheerm999
    @sudheerm999Ай бұрын

    ഞാൻ പാര പാരവച്ചു എന്ന് എത്ര പ്രാവശ്യം പറയണം? ക്ഷമ പരിശോധിക്കരുത് കേട്ടാ?

  • @fm5162
    @fm51622 ай бұрын

    V for Vazha🤘🏻🤘🏻🤘🏻

  • @jawaharsekhar7635
    @jawaharsekhar7635Ай бұрын

    Not only V.Muraleedharan but K.Surendran also did not do anything for Kerala

  • @jayasreepillai3792
    @jayasreepillai37922 ай бұрын

    Ippol,, innu,,,സമ്മാനം,,പെട്രോൾ,ന്,,വിലകൂട്ടി,,,അറിഞ്ഞില്ലേ,,,ഇല്ലാ,,ഞാൻ,,അറിഞ്ഞില്ലേ,രാത്രിയിൽ,,ഒന്നും,,,ഞാൻ,,,,ഒന്നും,,അറിയാൻ,,ശ്രമിക്കാറില്ല,,ഉറങ്ങും,,sughkamayi,,അതാ,,ഇപ്പൊൾ,,,വഴ,,,maravaz ഹ,,ഹ,,

  • @user-oo3wb8du8m
    @user-oo3wb8du8m2 ай бұрын

    ഇന്നലെയും പാര വെച്ചു എന്നാണോ മുര.... ൻ പറയുന്നത് 😂😂

  • @Useasdfg
    @Useasdfg2 ай бұрын

    ഒന്നും ചെയ്യാതിരുന്നില്ല കേരളം മുഴുവൻ - മരവാഴ നട്ടു - പോരെ

  • @RohithS-vo4zb
    @RohithS-vo4zb2 ай бұрын

    🤣🤣🔥🔥poliiii🔥

  • @Messri172
    @Messri1722 ай бұрын

    Gopi ninte koode alla, nee gopiyude kode ennu para

  • @KrishnanKrishnan.c
    @KrishnanKrishnan.c2 ай бұрын

    🤣🤣🤣

  • @anoopbalan4119
    @anoopbalan41192 ай бұрын

    😊

  • @anwarshan2974
    @anwarshan29742 ай бұрын

    😅😂😂

  • @eyememyself6307
    @eyememyself63072 ай бұрын

    Iyyal oru koppum undakittilla

  • @user-wm4cc5zk9j
    @user-wm4cc5zk9j2 ай бұрын

    Than evide aanu mone gopi kasaragotek h a l kondu vannath gopalji alla

  • @cyberwar3130
    @cyberwar31302 ай бұрын

    😂😂😂

  • @sals8219
    @sals82192 ай бұрын

    Shameless bjp😂😂😂

  • @ashrafcheppu9937
    @ashrafcheppu99372 ай бұрын

    ചുരുക്കി പറഞാൽ ഇഴവ ക്രിസ്ത്യൻ മുസ്ലിം ദളിത് കാർ ഒന്നും ചെയ്തില്ല ആകെ ചെയ്തു o-രാജ ഗോപാൽ കെ കരുണ കാരൻ ഇതു ശോഭ യിക്കും വെള്ളാ പള്ളി ക്കും കൂടെ

  • @MohanDas-yq2vy
    @MohanDas-yq2vy2 ай бұрын

    E mandri oonnum cheyatha alanu edu arkanu ariyathadu

  • @user-bx5gt8pf2f
    @user-bx5gt8pf2f2 ай бұрын

    കേന്ദ്രമരവാഴ പാഴ്ജന്മം

  • @user-gf1vo3ge2e
    @user-gf1vo3ge2e2 ай бұрын

    . എല്ലാം കൊട്ട തേങ്ങാ

  • @abhayankvasu9307
    @abhayankvasu93072 ай бұрын

    ലാസ്റ്റ് ഇടേണ്ടത് ഇന്റർനാഷണൽ വിപണിയിൽ പെട്രോളിന്റെ വില കൂടുമ്പോൾ അതായിരുന്നു

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv2 ай бұрын

    ഇയാളെ യോ ക്കെ ഒരാണ് മന്ത്രി ആക്കിയത് സംസാരിക്കാൻ പോലും കഴിബില്ല

  • @shereefparambil1588
    @shereefparambil15882 ай бұрын

    Paaavam VM😂

  • @mahamoodtk9689
    @mahamoodtk96892 ай бұрын

    നീ കേരളത്തിന്റെ വികസനം മുടക്കൽ

Келесі