വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം ആർക്ക് ? വിശദ വിവരങ്ങളിതാ I VIZHINJAM PORT PROJECT

ശ്രീലങ്കയിലും, പാകിസ്ഥാനിലും ചൈന തുറമുഖങ്ങൾ തട്ടിയെടുത്തതുപോലെ വിഴിഞ്ഞവും ചൈനയുടെ കയ്യിലിരിക്കുമായിരുന്നു I LDF UDF
#vizhinjamport #ldf #udf #narendramodi

Пікірлер: 69

  • @bijusi9432
    @bijusi943222 күн бұрын

    കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍🙏🙏🙏🙏

  • @preethashaji-de8do

    @preethashaji-de8do

    22 күн бұрын

    😮😮😮😮😮😅😅

  • @TatwamayiNews
    @TatwamayiNews23 күн бұрын

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @unnikrishnan7696
    @unnikrishnan769622 күн бұрын

    ദീർഘ വീക്ഷണമില്ലാത്ത കൊണ്ഗ്രെസ്സ് സർക്കാരുകളും സമരം ചെയ്തു നാടിനെ പിറകോട്ടു മാത്രം കൊണ്ടു നടന്ന സിപിഎം ഉം ആണ് വിഴിഞ്ഞം പദ്ധതി ഇത്രയും വൈകിപ്പിച്ചത്..ഇത്രയും വലിയ കടൽ തീരവും കപ്പൽ ചാലിന്റെ സാമീപ്യവും ഉപയോഗപ്പെടുത്തി നാടിനെ പുരോഗതിയിലേക്ക് കൊണ്ടു പോകാൻ ഇവരുടെ ഇടുങ്ങിയ ചിന്താഗതിക്ക്‌ കഴിഞ്ഞില്ല... മോഡി സർക്കാരിന്റെ ശക്തമായ ഇടപെടൽ ഒന്ന് കൊണ്ടു മാത്രമാണ് ഇന്നെങ്കിലും അത് യാഥാർഥ്യമായത്...ബിജെപി സർക്കാർ അല്ലായിരുന്നു എങ്കിൽ ഇനി ഒരു അമ്പത് വർഷം കഴിഞ്ഞാലും ഇത് നടക്കില്ലായിരുന്നു... ഫ്ലക്സ് വെക്കാനും സ്വീകരണത്തിനും ഇനി കുറെ പേര് കാണും... ജനങ്ങൾ അത്ര പെട്ടെന്നൊന്നും കാര്യങ്ങൾ മറക്കില്ല... സമരം നടത്തി നാട് മുടിപ്പിക്കുന്നവരെ ജനം കൈകാര്യം ചെയ്യുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ..

  • @mkrajeev5523

    @mkrajeev5523

    15 күн бұрын

    Nanam thottutheendatha 8kaalimammoonjineyum matum janam kaikaryam cheyyum (cheyyanamm). Modiyude sthanathu Yogiyayirunnenkil ithinodakam ella rajyaviruddharum akathakumayirunnu. Jaihind.

  • @mkrajeev5523

    @mkrajeev5523

    15 күн бұрын

    You are cent percent correct. Salute sir ❤.

  • @user-tb2dr5zz2k
    @user-tb2dr5zz2k22 күн бұрын

    വിഴിഞ്ഞം തീരത്തു ള പാതിരിമാരും അവരുടെ ശിങ്കിടികളം വിദേശപണം പറ്റി പോലിസ സ്റ്റേഷൻ ആക്രമിച്ച എന്തെല്ലാം ബഹളം ആയിരത്ത്.

  • @thomast.t54

    @thomast.t54

    21 күн бұрын

    നിന്റെ അമ്മേടെ ചക്കയാടാ user പു... നെ

  • @saseendranpk4308
    @saseendranpk430822 күн бұрын

    അതാണ് മോദിജിയുടെ പവർ 💪🇮🇳🙏👍👌🙇‍♂️💞👏🚩

  • @girishnairmanu8695
    @girishnairmanu869523 күн бұрын

    വിദേശ ഫണ്ട് പറ്റിയവരെ പറ്റി നിങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ

  • @harikumarcg9889
    @harikumarcg988921 күн бұрын

    വിദേശികൾക്കും മറ്റു ശത്രുക്കൾക്കും വേണ്ടി കുടപിടിക്കുന്ന കുറേ മക്കൾ നമുക്കുണ്ടായിപ്പോയി. സുകൃതക്ഷയം. 🤔👍

  • @jayakumarannairs3480
    @jayakumarannairs348022 күн бұрын

    പഴയ കാലത്ത് ഏക ചരക്ക് നീക്കം നടത്താൻ ഈ തുറമുഖം വഴി മാത്രം ആയിരുന്നു. രാഷ്ടീയം കളിച്ചത്😮ഈ പള്ളി കമ്മിറ്റികളും ആയി മുടങ്ങി(മുടക്കി ഓടക്ക്😮)കിടക്കുക ആയിരുന്നു...

  • @georgecc5946
    @georgecc594622 күн бұрын

    സുഹൃത്തേ, നിങ്ങളെ സമ്മതിച്ചു തരണം... പദ്ധതി പൂർണ്ണമായി സംസ്ഥാന ഗവൺമെന്റിന്റേത് ആണെന്ന് നിങ്ങൾ തുറന്നു സമ്മതിക്കുന്നു. അപ്പോൾ ആരാണ് ഇതിന് അനുമതി കൊടുത്തത്??? പാവം ഉമ്മൻചാണ്ടിയുടെ പേര് പറയാൻ നിങ്ങൾക്ക് എന്താണ് ഇത്ര അറപ്പ് 🤣🤣🤣🤣🤣

  • @nair4560

    @nair4560

    22 күн бұрын

    ഉമ്മൻ ചാണ്ടി നല്ലൊരു മനുഷ്യനായിരുന്നു പക്ഷെ കോൺഗ്രസ് എന്ന വേശ്യാലയത്തിൽ അങ്ങേർക്കു തനിയെ ഒന്നും ചെയ്യാനുള്ള അധികാരം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം കുറച്ച് ക്രിസ്ത്യൻ സഭകളും കോൺഗ്രസ് കമ്മ്യൂണിസ്റ്റ്‌ അട്ടിമറി ശ്രമത്തിൽ പങ്കു ചേർന്ന് കുറെ പണമുണ്ടാക്കിയ കാര്യവും മറക്കണ്ട

  • @athmanandanpillai174

    @athmanandanpillai174

    22 күн бұрын

    Sea port, airport എല്ലാം തുടങ്ങുവാൻ കേന്ദ്ര ഗൺമെൻ്റിൻ്റെ അനുവാദമില്ലാതെ സംസ്ഥാന സർക്കാരിന് തുടങ്ങുവാൻ സാധിക്കുക ഇല്ല, ഇതെല്ലാം കേന്ദ്ര സംസ്ഥാന സർകാരുകളുടെ സഹകരനത്തിലാണ്

  • @fouspuliyakkuth

    @fouspuliyakkuth

    20 күн бұрын

    2 പേരും കൂടി അദാനിയെ വല്ലാതെ മഹത്വൽക്കരിച്ചു 😅😅അദാനി group ആയതോണ്ട് മോഡി സമ്മതിച്ചു. അതാണ് സത്യം.😂

  • @nkunnikrishnankartha6344
    @nkunnikrishnankartha634421 күн бұрын

    Becoming Rama Rajyam for all

  • @sibichanjoseph2022
    @sibichanjoseph202222 күн бұрын

    അദാനി അതാണ്

  • @sibichanjoseph2022
    @sibichanjoseph202222 күн бұрын

    കേരളത്തിനോട് കൂറു ഉള്ളവർ അദാനി പോർട്ടിന്റെ ഷെയർ വാങ്ങുക

  • @kumarancnair6503
    @kumarancnair650322 күн бұрын

    Gautam Adani is the architect of Vizhijam port. His name should be given to the port🎉🎉🎉

  • @vishnuabhilechu
    @vishnuabhilechu23 күн бұрын

    🙏🙏😍

  • @ShineKumar-rn3no
    @ShineKumar-rn3no22 күн бұрын

    🇮🇳💪

  • @VargheseLona-rv7kk
    @VargheseLona-rv7kk21 күн бұрын

    ഇത്തരം പറഞ്ഞതിൽ നിന്ന് വളച്ചൊടിക്കുന്നു വേണ്ട മൻമോഹൻസിങ്ങിനും ഉമ്മൻചാണ്ടിക്കും ആണ് ഇതിൻറെ ക്രെഡിറ്റ്

  • @pappan48
    @pappan4823 күн бұрын

    ചർച്ച എന്ന പേരിൽ മലയാള ഭാഷയിലെ വാക്കുകൾ ഇങ്ങനെ വലിച്ചു നേട്ടത്തെ subject പറയു . നമ്മുടെ ബാക്കി മെയിൻ ചാനലുകൾ ചെയ്യുന്നത് ഇതാണ് കുറെ വാക്കുകൾ ഇട്ടു അമ്മാനം ആടും . പച്ച മലയാളത്തിൽ വിഷയം പറയില്ല . അങ്ങനെ ചാനലുകൾ മലയാള ഭാഷ ഉപയോഗിച്ച് തന്നെ മലയാളികളെ പറ്റിക്കുന്നു . തത്വമായി അങ്ങനെ ആകാതിരിക്കാൻ ശ്രമിക്കുക . വലിയ കട്ടിയുള്ള ജേര്ണലിസ്റ് വാക്കുകൾ ഉപയോഗിക്കാതെ പച്ചയായ ഭാഷ പറയു ജനത്തിന് ഇഷ്ടപെടും .

  • @balagopalanvarrier3095

    @balagopalanvarrier3095

    22 күн бұрын

    Correct, 💯

  • @user-pu1eo4sh1t
    @user-pu1eo4sh1t21 күн бұрын

    Modikkum. Umman chandikkum. Thanne. Credit.

  • @vijayanalakkad1332
    @vijayanalakkad133219 күн бұрын

    ചൈനയുടെ ചാരപ്പണി ഇതിന്റെ മറവിൽ നടത്തുമോ ആവോ?

  • @sibichanjoseph2022
    @sibichanjoseph202222 күн бұрын

    20 കിലോമീറ്റർ അല്ല 1200കിലോ മീറ്റർ ചുറ്റളവിൽ ഉള്ള വികസനം

  • @purushottaman1234
    @purushottaman123423 күн бұрын

    ഇതിൻ്റെ എല്ലാ ക്രടിച്ചും എ.കെ ആൻ്റി ണിക്കാം( ആ മന്ദബുദ്ധിക്ക്)

  • @ramakrishnantk7658

    @ramakrishnantk7658

    22 күн бұрын

    ക്രടിച്ചും ???

  • @rajendranb4448
    @rajendranb444819 күн бұрын

    അദാനി തുറമുഖം ഏറ്റെടുത്തത് മറ്റാരും ഏറ്റെടുക്കുവാൻ മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ്. എയർപോർട്ട് നടത്തിപ്പ് നേടിയത് നേരിട്ട് ടെൻഡറിൽ പങ്കെടുത്തു ഏറ്റവും കൂടിയ തുക സർക്കാരിന് കൊടുത്തു കൊണ്ടാണ്.

  • @prakashk.p9065
    @prakashk.p906522 күн бұрын

    ശശി പറയുന്നു- വിമാനത്തിൽ സഹയാത്രികനായ അദാനിയോട് തുറമുഖം വേണമെന്ന് ആവശ്യപ്പെട്ടു.റെഡി എന്ന് അദാനി.😂 വൈക്കം മുഹമ്മദ് ബഷീർ വിചാരിച്ചോ,ഇങ്ങനെ ഒരു 'എട്ടുകാലി മമ്മൂഞ്ഞ് 'തുറമുഖം കൊണ്ടുവരുമെന്ന്!😂😂😂😂😂😂😂😂

  • @krajan6673
    @krajan667322 күн бұрын

    വാജിബായ സർക്കാരിൻറെ കാലത്ത് ഉമ്മൻചാണ്ടി കൊണ്ടുവന്ന പദ്ധതി

  • @user-ry8bf8vi1c
    @user-ry8bf8vi1c20 күн бұрын

    കല്ലിട്ടാൽ കൊട്ടാരം ആകുമോ അത്എന്ത് ടെക്നോളജി

  • @sureshms1844
    @sureshms184422 күн бұрын

    I now understand why Rahul is accusing Adani. It seems Rahul will be happy if it (vizhinjam) would have been bandh over to China.....!

  • @murukesan-lo4fd
    @murukesan-lo4fd22 күн бұрын

    Vizhinjam International Sea Port Limited name and Port code have to be changed to Thiruvananthapuram International Sea Port Limited and Port Code as IN TRV1 to enable the International shipping companies to quickly and easily identify and track the port from any where in the world through google as the Thiruvananthapuram International Airport is known to the international communities worldwide.

  • @kumarancnair6503
    @kumarancnair650322 күн бұрын

    Vizhijam is not the credit for CPM. Late Ooman Chandy is the father of the port🎉🎉🎉

  • @padmanabhannaircp9285
    @padmanabhannaircp928522 күн бұрын

    Ettukaaliammoonjhu

  • @damodaranprasad9421
    @damodaranprasad942122 күн бұрын

    BJP (Modi) also doing the same thing in central as Pinarayi doing in Kerala.

  • @vikramjinmp426
    @vikramjinmp42621 күн бұрын

    അമ്മ മഹാറാണി ആണ് പരസ്യമായി പുറത്ത് പറഞ്ഞത്. അടുത്തതായി ആദ്യ അവസാന കേരള പ്രധാന മന്ത്രി ആദ്യ മുഖ്യ മന്ത്രിയും ആയ പട്ടം താണുപിള്ള സർ ആയിരുന്നു. തിരഞ്ഞെടുത്ത ഭരണത്തിൽ എംവി രാഘവൻ്റെ ആത്മാർഥത മാത്രം ആണ് വിഴിഞ്ഞം ആഴക്കടൽ പ്രകൃത്യാ 35+ മീറ്റർ ആഴം ഉണ്ട്. ബ്ലൂസ്റ്റാർകൺസോർഷ്യം ആനി പരമാവധി ശ്രമിച്ചതും ടെൻഡർ സക്‌സസറും. ബ്ലൂസ്റ്റാർ കൺസോർഷ്യം മാത്രമാണ് എല്ലാ പ്രാവശ്യവും ടെൻഡർ പാർടിസിപറ്റ് ചെയ്തവർ. അവസാന ടെൻഡർ സമർപിച്ചപ്പോൾ പരസ്യമായി എഴുതിക്കൊടുത്തു ഡെവിൾസ് ആർ റൂലിംഗ് ഇവിൾസ് ഫെൻസ്ഡ് ഗോഡ്സ് ഓൺ കൺട്രി. കേന്ദ്ര കേരള വാരിക്കോരി കൊടുത്ത എല്ലാം വെറുതെ അദനിക്ക് സമ്മാനിച്ച കോൺഗ്രസ്സ് ഐ കമ്യൂണിസ്റ്റ് മന്ത്രിമാർ തുല്യ കുറ്റവാളികൾ. അടിക്കുറിപ്പായി ഉമ്മൻചാണ്ടി വിഴിഞ്ഞം തുറമുഖം ഉല്ഘാടനം ചെയ്യുമ്പോൾ ഉമ്മൻചാണ്ടി ജബൽ അലിയിൽ മറ്റൊരു ബിസിനസ് ആഘോഷത്തിലും ആയിരുന്നു. ഇൻഫ്രാസ്ട്രക്ചർ ഒന്നും റയിൽവേയോ റോഡ് ഡെവലപ്മെൻ്റ് ചെയ്തോ ഇല്ല. ഒരു കോടി തൊഴിൽ അവസരങ്ങൾ നേരിട്ട് ഉണ്ടാകേണ്ട മേഖല കൂടി ആണ്. നിങ്ങളുടെ വീര വാദം ഏറെ കുറെ അർദ്ധ സത്യങ്ങൾ മാത്രം

  • @PradeepAni-i7h
    @PradeepAni-i7h22 күн бұрын

    Adani... Ki.. Jai

  • @mohanjaugustine8089
    @mohanjaugustine808921 күн бұрын

    😢 the kerala cpm to be called kannur hamas (p).

  • @muhammadbeekeybeekey3764
    @muhammadbeekeybeekey376421 күн бұрын

    EACH ÀND EVERY OUT STANDING PROJECTS EVEN COMPUTER IT REVELUTION STRONGLY OBJECTED BY PINARAY TRACTORS COMPUTERS AT LAST VIZINHAM POST

  • @JA-xw9uf
    @JA-xw9uf21 күн бұрын

    '10:07 - 10:12 .....' Vidditham parayathedo manushya .. International Airports and Sea Ports are projects by Central Govt. and State Govt.'s role is to facilitate the project with making Land available, roads and logistic, etc., all for which Central Govt. funds or give out contracts to capable companies selected after Tendering process.

  • @kuttyratnamkrishnan5576
    @kuttyratnamkrishnan557622 күн бұрын

    But loading unloading and porting etc will be restricted by CPM. They will never allow smoothly prceeding. Defently hoist red flag and stop the connected business

  • @damodaranprasad9421
    @damodaranprasad942122 күн бұрын

    Who is caring abortion child's birth or father. People will laughed at him.

  • @dileepvaman
    @dileepvaman22 күн бұрын

    നമുക്ക് സായിപ്പിന്റെ കയ്യിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചു വാങ്ങി തന്ന ഗാന്ധിജിയെ മറക്കുന്നു, പിന്നെയാണോ ഫ്ലെക്സ് അടി വീരന്മാരെ ഒരു 12 മാസം കഴിഞ്ഞാൽ ആരെങ്കിലും ഈ ക്രെഡിറ്റിന്റെ പേരിൽ ഓർക്കാൻ. വെള്ളയും വെള്ളയുമിട്ട് പോകുന്ന ഡയറി തൊഴിലാളികൾ ഓർമിപ്പിക്കുന്നത് ഒരൊറ്റ പഴഞ്ചൊല്ല് മാത്രം "കൂറ കപ്പൽ കണ്ടപോലെ"😂

  • @Eesanshiva
    @Eesanshiva23 күн бұрын

    ഒരു ഓർമ്മപെടുതൽ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ (VISL). പദ്ധതി നടത്താൻ ഫണ്ട്‌ നൽകിയത് കേരള സർക്കാർ - 5,595 കോടി കേന്ദ്ര സർക്കാർ - 818 കോടി അദാനി (contractor ) - 2,454 കോടി പണി സമയത്തു പൂർത്തി ആക്കാൻ കഴിയാത്ത അദാനി ഒരു വർഷം കൂടുതൽ എടുത്തു ആ വകയിൽ കേരള സർക്കാരിന് നഷ്ടം കോടികൾ അത് അദാനി നൽകണം.

  • @purushottaman1234

    @purushottaman1234

    23 күн бұрын

    അത് അദാനി തൻ്റെ അക്കൊണ്ടിൽ ഇട്ട് തരും

  • @krishnakumarkv3003

    @krishnakumarkv3003

    22 күн бұрын

    ​@@purushottaman1234അത് കലക്കി

  • @johnmathew1438
    @johnmathew143820 күн бұрын

    There is no benefits to the Kerala people . Because, Adani main is number one richest person in the world 🌎.. That the reason this 45years agreement.

  • @prajithk123
    @prajithk12323 күн бұрын

    വിഴിഞ്ഞം കൊണ്ട് ഒരു ഉപകാരം ഉണ്ടാകില്ല, സിങ്കപ്പൂര്‍ 4 പുതിയ terminal aanu വരുന്നത്, ലാഭം മൊത്തം devide ചെയ്തു പോകും, ഇതെല്ലാം Travancore kingdom samayathu വന്നിരുന്നു എങ്കില്‍ ഇന്ന് കേരളം സിങ്കപ്പൂരinekkal വലിയ port aakumayirunnu, എല്ലാം Demoncrazy enna fraud തകര്‍ത്തു കളഞ്ഞു, ulla port തന്നെ നഷ്ടത്തിലാണ് 😂, കൊച്ചി, ദുബായ് DP world port polum നഷ്ടത്തിലാണ്, വിഴിഞ്ഞം ചുറ്റും srilanka port undu, സിങ്കപ്പൂര്‍ കഴിഞ്ഞ echil മാത്രമേ കിട്ടൂ, Demoncrazy means demolition of one country and it's people 😂

  • @sureshms1844
    @sureshms184422 күн бұрын

    RC sabha got a lot of advantages even though they delayed the project a lot. But what about the real loosers , who lost the habitat, did not get any jobs....

  • @AbrahamMani-sy7lx
    @AbrahamMani-sy7lx22 күн бұрын

    All of us gain but when kerala floods in 2018 happened some people help us to save lot of our lifes , that fisherman people lost every thing including their home that is a fact , i dont thing this nari government will help them , kerala government if they get more money from GST because of port they raise the state government employees salary again , the communist narikal long time ago discarded their original slogans , communist partys end is very near , let them survive with government employees vote if they can , no one else care about CPM any more 20:00

  • @juditjudit1871
    @juditjudit187120 күн бұрын

    Kopanu kendramandri ponRadhakrishnan kullachalil kondupoyana O C enna manushyan ellayirunenkil karanam south indiayil kadalinta azham manasilaki oru motherport enna nirdesham vachath kendraSarkaranu MODIJI enna manushyan India lokathinumunnil ethichu ETHINTA PITHRTWAM SHASHAL Omman Chandiku Mathram

  • @georgejoseph5489
    @georgejoseph548923 күн бұрын

    Who worked hard for the port? The answer is not given.,The pory was approved before the Nateñdra modi government.Whiy you guys avoid the actual facts.The people knows it Shameful !

  • @janardananpillayadi9088
    @janardananpillayadi908819 күн бұрын

    ഈ വീഡിയോയിൽ പറയുന്നത് പലതും തെറ്റാണ്. 2006 മുതൽ 2011 വരെ കേരളം ഭരിച്ചത് ഉമ്മൻ ചാണ്ടിയല്ല. അച്ചുതാനന്ദനാണ്. അതുപോലെ 2011 മുതൽ 2016 വരെ ഭരിച്ചത് ഉമ്മൻ ചാണ്ടിയാണ്. ഇതിൽ പറയുന്നതുപോലെ അച്ചുതാനന്ദനല്ല. ഇത്രയും വലിയ അബദ്ധങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കുന്നതാണ് ഉചിതം.

Келесі