No video

വിടൽ കെ മൊയ്തു

#vidalkmoidu #publickerala #caa

Пікірлер: 281

  • @PublicKerala
    @PublicKerala4 жыл бұрын

    അഭിമുഖം എപ്പിസോഡ് 1 കാണുവാൻ kzread.info/dash/bejne/eqmjsdONqNe4h9I.html

  • @aajtaklive9585

    @aajtaklive9585

    4 жыл бұрын

    MIDEA ONE AND ASIANET CHANNEL ARE BLOCK ....WHY ??? IS THISE TRUE ???

  • @fasluuu

    @fasluuu

    4 жыл бұрын

    Public Kerala Media one and asianet channel ban news where?

  • @polybeon3850

    @polybeon3850

    4 жыл бұрын

    lelloop po poop poop l poop poop po if ppopooppppoppoopoppoppppppoopop

  • @thasreimthasreim8809

    @thasreimthasreim8809

    4 жыл бұрын

    TAHSRIM

  • @fathimabeevi9229

    @fathimabeevi9229

    3 жыл бұрын

    💖💖

  • @theamifaofficial8191
    @theamifaofficial81914 жыл бұрын

    മൊയ്ക്കയെ ആദരിച്ചത് വളരെ നന്നായി. മൊയ്തുക്ക ഇത്ര ഹാപ്പിയായ ഒരു വീഡിയോ കാണുന്നത് ആദ്യം ഖാദറിന് ഒരു ബിഗ് സല്യൂട്ട് അല്ലാഹു മൊയ്തുക്കക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. പോരാട്ട വീഥിയിൽ ഇനിയും പാടിപ്പോരാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ.

  • @englishgarden4929

    @englishgarden4929

    4 жыл бұрын

    Aameen

  • @kadeejaambarath4918

    @kadeejaambarath4918

    4 жыл бұрын

    Aameen

  • @democracyreturn67

    @democracyreturn67

    4 жыл бұрын

    Aameen

  • @najmunneesamuthu7662

    @najmunneesamuthu7662

    Жыл бұрын

    🤲🏻🤲🏻🤲🏻

  • @hamnayasminkp8394
    @hamnayasminkp83944 жыл бұрын

    മൊയ്തുക്ക ആഗ്രഹിച്ച പോലെ ഉമറ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ..

  • @mu.koatta1592

    @mu.koatta1592

    4 жыл бұрын

    ആമീൻ

  • @samadziyad7191

    @samadziyad7191

    4 жыл бұрын

    ആമീൻ

  • @abdulkareem-yt9bv

    @abdulkareem-yt9bv

    Жыл бұрын

    Aameen Aameen🤲

  • @razakpulikkal1880
    @razakpulikkal18804 жыл бұрын

    മൈദൂക്കാ Super.....♥♥♥ മരണം വരേയും അള്ളാഹുവിന് ഇബാദത്ത് ചൈത് ഞങ്ങൾ ജനിച്ച രാജ്യത്ത് ജീവിച്ച് ഈമാനോട് കൂടി മരിക്കാൻ നാഥൻ തൗഫിക്ക് നൽകി അനുഗ്രഹിക്കട്ടെ......aameen. .....

  • @m4k._076
    @m4k._0763 жыл бұрын

    നല്ലൊരു മനുഷ്യൻ സംസാരം കേൾക്കാനും nalla ചിരി 🤩😍♥️

  • @kidsreals1333

    @kidsreals1333

    Жыл бұрын

    ഞാൻ െചറു പത്തിൽ കണ്ടി ട്ടു ണ്ടു 1978 ൽ അന്നു പാടിയ മീൻ പാട്ടു ഇ ന്നും ഓർമയിൽ ഉ ണ്ടു പുളളി തീരണ്ടിയും പല്ലി കോരയും . എന്ന സ്വാoഗ്

  • @abdumamburam6575
    @abdumamburam65754 жыл бұрын

    പാവം കാക്ക അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാവട്ടെ....ആമീൻ

  • @riyaznusra2266

    @riyaznusra2266

    4 жыл бұрын

    Ameen

  • @maimoonaibrahim9234

    @maimoonaibrahim9234

    4 жыл бұрын

    Aameem

  • @democracyreturn67

    @democracyreturn67

    4 жыл бұрын

    Aameen

  • @swalih2168

    @swalih2168

    4 жыл бұрын

    AMEEN

  • @mayammadalimaysmmadali6826

    @mayammadalimaysmmadali6826

    4 жыл бұрын

    ആമീൻ

  • @harisem7569
    @harisem75694 жыл бұрын

    അവസാനം മൊയ്തുക്കപ്പാടിയപ്പാട്ട് ഞങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. നന്ദിയുണ്ട് മൊയ്തുക്ക

  • @muneerdubai1498

    @muneerdubai1498

    3 жыл бұрын

    Yas

  • @bettertechies7332
    @bettertechies73324 жыл бұрын

    മൊയ്തുക്കാ .... ആള് സൂപ്പറാണ്. അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ.. ആമീൻ

  • @shadiyashadi5912
    @shadiyashadi59123 жыл бұрын

    എന്റെ ഉപ്പുപ്പാക്ക് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ

  • @malabarlulublog4515

    @malabarlulublog4515

    Жыл бұрын

    ഉപ്പ എവിടെ

  • @thahiraabbasthahira4783
    @thahiraabbasthahira47834 жыл бұрын

    മാഷാ അള്ളാ. ഞങ്ങൾ ചെറിയ കുട്ടികൾ ചെറുതായ കാലത്ത് കേട്ടിരുന്നു. പിന്നെ ഇപ്പോൾ. കണ്ടു വളരെ സന്തോഷം. വിട വിടൽ

  • @bettertechies7332
    @bettertechies73324 жыл бұрын

    മൊയ്‌തുക്കായിക്ക് ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം കൊടുക്കട്ടെ

  • @musimusimusimusi7929

    @musimusimusimusi7929

    4 жыл бұрын

    Qqqq

  • @muhammadam5176

    @muhammadam5176

    4 жыл бұрын

    @@musimusimusimusi7929 മൊയ്തു കാക്ക് ഹജും ഉംറയ്യും ചെയ്യുവാൻ അള്ളാഹു സുബ്ഹാന ഉത്തായ ല എളുപ്പത്തിൽ വിധി നൽകട്ടെ, ആമീൻ

  • @kabeerrkz9154

    @kabeerrkz9154

    3 жыл бұрын

    Ameen

  • @shadiyashadi5912

    @shadiyashadi5912

    3 жыл бұрын

    Ameen

  • @basheermariyas1719
    @basheermariyas17194 жыл бұрын

    ഇൻഷാ അള്ളാ റബ്ബ് തൗഫീഖ് ചെയ്യട്ടെ. പുണ്ണ്യ റൗള കാണാൻ. ആഗ്രഹം സഫലമാവട്ടെ. ആ വാക്കു നൊമ്പരപ്പെടുത്തുന്നതാണ്. ഇൻഷാ അള്ളാ.

  • @bavab8746
    @bavab87464 жыл бұрын

    ഒരു.പച്ചയായ.മനുഷ്യൻ.മോയ്ദുക്ക

  • @manafkarimbanakkal2452
    @manafkarimbanakkal24524 жыл бұрын

    ഇതാണ് പച്ചയായ മനുഷ്യൻ

  • @rafeeq4668
    @rafeeq46684 жыл бұрын

    എന്റെ ഇക്കാ താങ്കൾ എന്നെചിരിപ്പിച്ച് കൊന്ന്!

  • @nizarcnasnas9188
    @nizarcnasnas91884 жыл бұрын

    വിടൽ മൊയ്തു ക്ക പോളിച്ചു supper ഉമ്റ ചെയ്യാൻ ഭാഗൃമുണ്ടാകട്ടെ

  • @somanalappatt1888
    @somanalappatt18884 жыл бұрын

    കാദർ ജി ഞങ്ങളെ മലപ്പുറം ജില്ലയിൽ നിന്ന് ഒരു വീഡിയോ ചെയ്യണം ഇവടെ പബ്ലിക് കേരള തരംഗം ആയി ട്ടുണ്ട് ട്ടോ

  • @nidhanadeer4954
    @nidhanadeer4954 Жыл бұрын

    പാവം ഇക്ക എളുപ്പത്തിൽ ഉംറ ചെയ്യുവാനുള്ള ഭാഗ്യമുണ്ടാകട്ടെ ആമീൻ

  • @pookoyaandroth7019
    @pookoyaandroth70194 ай бұрын

    ആവിശ്വാസനീയവും സഹസികാവ് മായ ജീവിതം. അള്ളാഹു മൊയ്‌ദുക്കയെ സന്തോഷത്തിലും ബർക്കത്തിലുമാക്കട്ടേ.

  • @basheerbasheer8937
    @basheerbasheer89374 жыл бұрын

    പബ്ലിക് കേരളക് ബിഗ് സലൂട്ട്

  • @haneefakk8699
    @haneefakk86994 жыл бұрын

    ബിഗ് കേരള ബിഗ് സലൂട്ട് കാദർ കരിപ്പൊടി മൊയ്‌ദുക. നിങ്ങൾക്. പടച്ചവൻ ആഫിയത്തും. ആരോഗ്യവും തരട്ടെ

  • @kpsthangal7416
    @kpsthangal74165 күн бұрын

    കാക്കയുടെ പാട്ട് കേട്ടിട്ട്കണ്ണുനിറഞ്ഞുഅല്ലാഹു ആഫിയത്തുള്ളദീർഘായുസ്സ് നൽകട്ടെആമീൻ യാ റബ്ബൽ ആലമീൻ

  • @shrfkt1
    @shrfkt14 жыл бұрын

    ഖാദർ ഭായ് ഇഷ്ട്ടം Salute you

  • @shanumoviesvlogs
    @shanumoviesvlogs2 жыл бұрын

    നിഷ്കളങ്കനായ ഉപ്പാപ്പ... 🔥🔥🔥ദീർഘായുസ് നല്കട്ടെ 👍🏻👍🏻👍🏻

  • @najmunneesamuthu7662
    @najmunneesamuthu7662 Жыл бұрын

    ഞങ്ങടെ നാട്ടുകാരനാണ് അല്ലാഹു ദീർഗായുസ്സ് നൽകി 🤲🏻🤲🏻🤲🏻🤲🏻അനുഗ്രഹിക്കട്ടെ കാദർക്ക ക്ക് big സല്യൂട്ട്

  • @noushadrasha6326
    @noushadrasha63264 жыл бұрын

    പാവം ഇക്കാ ദീർഘായുസ് കൊടുക്കണേ നാഥാ

  • @aboorahila
    @aboorahila4 жыл бұрын

    കാദർ സമ്മതിച്ചു മാഷാ അല്ലാഹ് വിടൽ അഭിസംബോധനം നന്നായി

  • @sumeshchandran705
    @sumeshchandran7054 жыл бұрын

    ഇതിനകത്ത് ഡിസ്‌ലൈക്ക് അടിക്കുവാൻ എന്ത് ആണുള്ളത് എന്ന് മനസിലാകുന്നില്ല.. !!!???

  • @WonderfulRussellTerrier-hx7er
    @WonderfulRussellTerrier-hx7er4 ай бұрын

    അള്ളാഹുവിന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲

  • @Thoibanilav
    @Thoibanilav4 жыл бұрын

    മൊയ്തുക്ക അസ്സലാമു അലൈക്കും നിങ്ങൾ ആളൊരു മൊതലാട്ടൊ ഇക്കാക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ഇക്കയെ എനിക്ക് വളരെ ഇഷ്ടായി

  • @lukmannpsirajululoomurumbi7324
    @lukmannpsirajululoomurumbi73244 жыл бұрын

    മൊയ്തുക്കാനെ ഹറമിൽ എത്തിക്കണെ അള്ളാ

  • @ismailvt9060
    @ismailvt90603 жыл бұрын

    കാദര്ച്ച സൂപ്പർ അഭിമുഖം. നല്ല അർത്ഥവത്തായ പാട്ട്. Thawwalallahu ഉംറഹു في رضي الله

  • @najafathimanaja9179
    @najafathimanaja91794 жыл бұрын

    കാദർ ക മൊഞ്ചു കൂടിക്കോ

  • @abdulhakeem4877

    @abdulhakeem4877

    4 жыл бұрын

    സത്യം നല്ല മൊഞ്ചൻ ആയിട്ടുണ്ട്

  • @MohammedAshraf-fg5wk

    @MohammedAshraf-fg5wk

    4 жыл бұрын

    So much beautiful ❤️😍 khader karipodi 🥰 yes right

  • @saleemsaleem9727
    @saleemsaleem97274 жыл бұрын

    ചെറിയ ചെറിയ വിടൽ ഓക്കേ ഉണ്ട് എന്നാലും എനിക്ക് ഇഷ്ടം ആണ് ഇയാളെ

  • @sameerk6891
    @sameerk68914 жыл бұрын

    പാവം ഉപ്പ

  • @WonderfulRussellTerrier-hx7er
    @WonderfulRussellTerrier-hx7er4 ай бұрын

    ഈ വിടൽ മൊയ്തുന്റെ പരിപാടി കേൾക്കാൻ ഞങ്ങൾ ചൂട്ടും കത്തിച്ചു നടന്നു പോയത് ഇന്നും ഓർമയുണ്ട് മൊയ്തുക്ക മൈക് ഓണകിയാൽ അപ്പൊ പറയും എന്റെ ബാഗ് നിറയെ ബിടലാണ് ബാഗ് തുറന്നാൽ 😂

  • @bhaskarana3184
    @bhaskarana31844 ай бұрын

    മൊയ്തുക്ക സൂപ്പർ! !!!

  • @happymedia4u314
    @happymedia4u3144 жыл бұрын

    ആ വിടൽ അല്ല ഈ വിടൽ

  • @user-bx5gt8pf2f
    @user-bx5gt8pf2f4 жыл бұрын

    മൊയ്തുക്കാന്റെ ആഗ്രഹമായ ഉംറയും ചരിത്ര ഭൂമിയും കാണാൻ الله توفيق നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,,,

  • @rejimol4407
    @rejimol44074 ай бұрын

    Masha.allha.🤲🤲🤲🤲🤲🤲🤲

  • @shajigv9955
    @shajigv99554 жыл бұрын

    ഏഷ്യാനെറ്റ് മീഡിയ വൺ കേന്ദ്ര സർക്കാർ48മണിക്കൂർ ബ്ളോക്ക് ചെയ്തതിനെ പറ്റി ഒന്ന് പറയൂ

  • @sm-hf2rn

    @sm-hf2rn

    4 жыл бұрын

    Yes

  • @riza518

    @riza518

    4 жыл бұрын

    Enth kond indiayil nadakunna crime face book vayi logathe ariyikatheth fast muslingale pashuvinte peril konnu thalli pinne avar cheriya molanun vere nokathe ambalathinte ullil vech peedipich konn eppo muslingale motham kollan nokunnu indiak purathullavark vartha ethichal ellarum indiayile vrithiketta baranuavum muslingalod kanuikunna peedanavum ariyille?

  • @libinjoseph6375

    @libinjoseph6375

    4 жыл бұрын

    This channel is also face the same near future .

  • @anasszain9410
    @anasszain94104 жыл бұрын

    ഏഷ്യാനെറ്റിനും മീഡിയാവണ്ണിനും 48 മണിക്കൂർ വിലക്ക്. ദില്ലി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ. ഭരണകൂടം നിശ്ശബ്ദതയാണ് ആഗ്രഹിക്കുന്നത്, സമ്പൂർണ്ണ വിധേയത്വവും. തിരിച്ചെങ്ങനെ പ്രതികരിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. ജനങ്ങൾ തീരുമാനിക്കണം.

  • @musthafamarkasseri3128
    @musthafamarkasseri31284 ай бұрын

    മുപ്പത് കൊല്ലം മുമ്പ് എന്റെ വീട്ടിലെ കടയിൽ വന്നിട്ടുണ്ട്

  • @rejimol4407
    @rejimol44074 ай бұрын

    Ameen.ameen.ameen🤲🤲🤲🤲

  • @muneerkvmuneer128
    @muneerkvmuneer1284 жыл бұрын

    യഥാർത്ഥ കഴിവിന്നുടമ,

  • @MuhammedAli-oh1lo
    @MuhammedAli-oh1lo4 жыл бұрын

    Allahu idhehathin deergayusum aafiyathum aaroghyavum nalkatte ..aameen🤲🤲🤲🤲🤲

  • @ashrafthiruthiyil4223
    @ashrafthiruthiyil42234 жыл бұрын

    മാഷാഅല്ലാഹ്‌

  • @rejimol4407
    @rejimol44074 ай бұрын

    Ameen.ameen.🤲🤲🤲🤲🤲

  • @jasminbadusha4643
    @jasminbadusha46433 жыл бұрын

    പാട്ട് കേട്ട് കരഞ്ഞുപോയി

  • @ShahulHameed-tz8km
    @ShahulHameed-tz8km4 жыл бұрын

    ഈ അബ്ദുൽഖാദിർ ബല്ലാത്ത സാധനാണ്

  • @sabashshafi5047
    @sabashshafi50474 жыл бұрын

    നല്ല അഭിമുഖം 👍👍👍👍

  • @asrafpk7391
    @asrafpk73914 жыл бұрын

    നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ

  • @aliyarks2586
    @aliyarks25864 жыл бұрын

    സൂപ്പർ vidal. ഗൾഫ് കാരുടെ ജീവിതം തന്നെ ആണ് ആ പാട്ടില്‍. SA ജമീല്‍. താങ്കളെ. മൊയ്തു അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു

  • @k4ktech285
    @k4ktech2854 жыл бұрын

    പാവം മൊയ്തുക്കാ👍👍🥰🥰

  • @somanalappatt1888
    @somanalappatt18884 жыл бұрын

    പടച്ചോനെ ഞമ്മളെ നാട്ടുകാരനെ കൊണ്ട് വന്നു മൊയ്‌തു കാക്ക ഞമ്മള് ഇവടെ ഉണ്ട് ട്ടോ ചട്ടിപ്പറമ്പു ഉണ്ട് ട്ടോ

  • @abdumohamed1942
    @abdumohamed19424 ай бұрын

    ഞാൻ 1977 ൽ പുന്നയൂർകുളത്ത് പഠിക്കുന്ന കാലത്ത് പള്ളിയിൽ വന്നു വിടൽ 50 പൈസ എന്ന് പറഞ്ഞു ഞങ്ങൾ 10 പൈസ എടുത്തു പാടിച്ചു .

  • @jj242
    @jj2424 жыл бұрын

    Waiting for latest news

  • @nabeesapattassery6221
    @nabeesapattassery62214 ай бұрын

    പാട്ട് ഉഷാറായി

  • @Fidhuu00
    @Fidhuu002 жыл бұрын

    എന്റെ സഹോദരന്റെ മോളെ കല്ലിയാണം പാട്ട് പാടആ ൻ വന്നിരുന്നു 🥰🥰🥰

  • @umeribrahim2447
    @umeribrahim24474 жыл бұрын

    മൊയ്തു ക്കാനെ ആരങ്കിലും FLow ERS CHANAL എത്തിക്കണം

  • @kasimcmjk822
    @kasimcmjk8224 ай бұрын

    MashaAllah adipoli song

  • @backerkpbacker3938
    @backerkpbacker39384 жыл бұрын

    കളങ്കമില്ലാത്ത മനുഷ്യൻ

  • @ridhafhathima8485
    @ridhafhathima84854 жыл бұрын

    സത്യത്തിൽ ഞാൻ ഇയാൾ നുണ പറയുകയാണ് എന്നാണ് വിചാരിച്ചിരുന്നു, പബ്ലിക് ചാനലിൽ വന്നപ്പോ മനസ്സിലായി, ഇയാളുടെ ജീവിതം ആണ് അയാൾ പാടുന്നട്, കാസറഗോഡ് പാടുന്നതിന് പറയുക വിടൽ എന്നാണോ ബ്രോ, ഞാൻ കരുവാരകുണ്ടുകാരനാണ്,

  • @dalialulu3578

    @dalialulu3578

    4 жыл бұрын

    malappuram karuvarakkund alle

  • @ridhafhathima8485

    @ridhafhathima8485

    4 жыл бұрын

    M

  • @juraijek5662

    @juraijek5662

    3 жыл бұрын

    കാസറഗോഡ് പാടുന്നതിനു പാട്ട് പാടൽ എന്നൊക്കെ തന്നെ ഉപയോഗിക്കാർ ബിടൽ മൊയ്തുക്ക തന്നെ ഉപയോഗിക്കുന്നതാ qq

  • @ziazia5328
    @ziazia53284 жыл бұрын

    Khader chirikna kanan poliyaa

  • @basheermariyas1719
    @basheermariyas17194 жыл бұрын

    കാദർ കരിപ്പൊടി വാർത്തകൾ മാത്രമല്ല ഒരു വിടൽസിന്റെ ആസ്വാദകനും കൂടിയാണ്. പച്ചപാവം.

  • @user-rb1gv5bk4h
    @user-rb1gv5bk4h3 жыл бұрын

    കാക ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യു നിങ്ങൾക് ഞങ്ങളും ദുആ മെയ്യാം അള്ള ബർക്കത് ചെയ്യട്ടെ നിങ്ങൾ പറഞ്ഞത് വളരെ ഷരിയാണ് എല്ലാം അള്ളാ ന്റെകാവൽامين يا ربل المين

  • @makboolkp9727
    @makboolkp97274 ай бұрын

    ആ പാട്ട് 👌👌👌👌🙏

  • @GulzarVision
    @GulzarVision4 жыл бұрын

    ശബ്ദം അടഞ്ഞ് പോയോ ഖാദർക്കാ...

  • @twareeqath
    @twareeqath2 ай бұрын

    വിടൽ കെ മൊയ്തു❤❤❤❤❤🥰🥰🥰🥰❣️❣️

  • @pstech4230
    @pstech42304 жыл бұрын

    5:52 കേരള ഗവൺമെന്റ് പറയുന്ന ദാരിദ്രരേഖക്ക് താഴേയിൽ നിന്ന് വീണ്ടും 600 കിലോമീറ്റർ താഴേ 😀😀😀😀😀😀😀😀😀😀😀😀

  • @thahimk694
    @thahimk6944 жыл бұрын

    അൽഹംദുലില്ലാഹ്

  • @usmanoman4721
    @usmanoman47214 жыл бұрын

    super song good -massage

  • @user-rb1gv5bk4h
    @user-rb1gv5bk4h3 жыл бұрын

    إنشاء الله ബർകത് ചെയ്യട്ടെ

  • @najafathimanaja9179
    @najafathimanaja91794 жыл бұрын

    Chirichu ചിരിച്ചു oru വിധം ആയി 😄😄😄😄😄

  • @swalihmonramshad6499
    @swalihmonramshad64993 жыл бұрын

    മെയ്ദുക്ക. നിങ്ങൾ പോലെ ഉള്ള എന്നും വോണം - ദിർ ഘ ആയുസ്സും. ആഫിയത്തും പ്രധനം ചെയ്യട്ടെ - അ, റശീദ് ഫൈസി - ഇരിക്കൂർ

  • @muhajarkunnuchi6773
    @muhajarkunnuchi67734 жыл бұрын

    Moidukka song polichedukkii 😘😘

  • @voiceoffalcon-1456.
    @voiceoffalcon-1456.4 жыл бұрын

    Super 👏

  • @journeyoflife5767
    @journeyoflife57674 жыл бұрын

    Randu perum polichu

  • @arshadmunderi9281
    @arshadmunderi92814 жыл бұрын

    Good program

  • @shinas055
    @shinas0554 жыл бұрын

    Nighal supper ikka

  • @hanna-xk8xm
    @hanna-xk8xm4 жыл бұрын

    ❤❤

  • @mck2434
    @mck24344 жыл бұрын

    ഉഷാർ

  • @journeyoflife5767
    @journeyoflife57674 жыл бұрын

    Nalla interview

  • @hajarabasheer9104
    @hajarabasheer91044 жыл бұрын

    الله E uppak arogyamulla deergayus edane

  • @sha_mil_
    @sha_mil_4 жыл бұрын

    പണ്ട് 1980തിൽ എൻ്റെ വീട് റ്റേ അടുത്ത് ഒരു വിൽ വിട്ടു അന്ന് എന്നിക്ക് 16 വയസായിരിന്നു മ' റന്നിരികും വറ്റലുര് - അന്ന് നിങ്ങൾ ഒരു സൂഞ്ചനയും തരാതേ പാട്ട് നിർത്തി ഞാവിട്ടു ക യാ ണ് എന്നും പറഞ്ഞ് സ്ഥലം വിട്ടത് എനിക്ക്ന്നല്ല ഓർമയുണ്ട് അത്തന്ന് ശേ ശം ഇപ്പോഴാണ് കണ്ടത് - സന്തോശമായി ഇക്കാ- അസ്സലാമു അലൈകും - റാഹത്ത് ആകട്ടേ ആമീൻ

  • @AbhiGamer_7
    @AbhiGamer_73 жыл бұрын

    Moidukkaaa sprr aanu entte uppantte ormayaanu nigalil nikk paatu kelkkupol thonnunnathu😍😍😍

  • @AbhiGamer_7

    @AbhiGamer_7

    3 жыл бұрын

    Rassulintte mannil pokaanullaa bhakiyam moithukkakku kodukkatteee ammeeeen!

  • @sreejagopalan9379
    @sreejagopalan93794 жыл бұрын

    Nalla voice anu

  • @everydayhappy3012
    @everydayhappy30124 жыл бұрын

    Good

  • @jaisalpokkat7740
    @jaisalpokkat77404 жыл бұрын

    സൂപ്പർ പൊളിച്ചു 😍😍😍👍

  • @muhibbusunnamedia9092
    @muhibbusunnamedia90924 жыл бұрын

    👍👍👍💕💗💗

  • @mubashirmubashir3707
    @mubashirmubashir37073 жыл бұрын

    കാസർകോട് കാദർ കരിപ്പൊടി bai

  • @malluazepkbmallupkb6443
    @malluazepkbmallupkb64434 жыл бұрын

    💓💓💓💓💯💯💯💯👌👌👌👌✌️✌️✌️✌️

  • @badrulmuneer9740
    @badrulmuneer97404 жыл бұрын

    Vidal k moiduka❤❤🙌

  • @keralabeats3796
    @keralabeats37964 жыл бұрын

    Ussaar

  • @MohammedAshraf-fg5wk
    @MohammedAshraf-fg5wk4 жыл бұрын

    Masha Allah super 👍👍👍

  • @mmdashiq5655
    @mmdashiq56554 жыл бұрын

    Masha Allah

  • @ziazia5328
    @ziazia53284 жыл бұрын

    Vidalod vidal😍🤗

  • @kazhchakal6436
    @kazhchakal64364 жыл бұрын

    മുയുതുക്ക സോന്തമായോ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ ഉഷാറാകും

  • @fazi5370
    @fazi53704 жыл бұрын

    👌👌👌👏👏

  • @aishathushabana6510
    @aishathushabana65103 жыл бұрын

    💟

Келесі