Vettam Malayalam Full Movie | Dileep | Bhavna Pani

Фильм және анимация

Vettam (transl. Light) is a 2004 Indian Malayalam-language screwball comedy film directed by Priyadarshan based on a screenplay he had co-written with Udayakrishna-Siby K. Thomas from his story. It was produced by Menaka through Revathy Kalamandhir and distributed by Swargachitra Release. The film stars Dileep and Bhavna Pani.

Пікірлер: 2 480

  • @ajithchandran9593
    @ajithchandran95934 жыл бұрын

    ഒരു മാല വച്ച് ഇത്രേം നല്ല കഥ ഉണ്ടാക്കിയ പ്രിയദർശൻ സർ 🔥🔥🔥🔥

  • @ajithchandran9593

    @ajithchandran9593

    4 жыл бұрын

    @@user-dv1ih8qb3l മലയാളത്തിൽ ആയതോണ്ട് ഒരുപാട് ചിരിക്കാനും ഫീൽ ചെയ്യാനും പറ്റി ☺️☺️

  • @user-dv1ih8qb3l

    @user-dv1ih8qb3l

    4 жыл бұрын

    @@ajithchandran9593 Athu seriya 😃

  • @vishnulalk.5878

    @vishnulalk.5878

    4 жыл бұрын

    Udhayakrishna and Sibi ke thomas koodi und

  • @aseem9560

    @aseem9560

    4 жыл бұрын

    @@vishnulalk.5878 yes, സംവിധാനം മാത്രമേ പ്രിയൻ ഉള്ളൂ..

  • @VishnuPremachandran

    @VishnuPremachandran

    4 жыл бұрын

    @@aseem9560 title onnoode kandu nokku...Priyadarshan too

  • @Karnan.12345
    @Karnan.123454 жыл бұрын

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതു പോലൊരു പടം..... ദിലീപിന്റെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള മൂവി.... വെട്ടം 😍💕

  • @visakhv9090

    @visakhv9090

    3 жыл бұрын

    Enikkum 💓💓💓💓

  • @shyamaztec

    @shyamaztec

    3 жыл бұрын

    Meesamadhavan

  • @shyamaztec

    @shyamaztec

    3 жыл бұрын

    @@rincybharathen5448 adaptation enn paranja copy aavilla..ithile scene to scene copy adichale copy enn parayan pattu..storyline inspired aayitaan priyadarshan ee padam cheytath..Pinne ithinte Hollywood inspired padam keralathile 99.99% aalkarum kanditundavilla..Pinne entha scene

  • @0811innu

    @0811innu

    3 жыл бұрын

    French kissil enna cinemayil nin inspired annu .pakshe vettathintte eezhayilath ellaa aa film.

  • @abhishanthmadhu3968

    @abhishanthmadhu3968

    3 жыл бұрын

    ദിലീപേട്ടൻ❤️

  • @alexandergeorge9365
    @alexandergeorge93653 жыл бұрын

    ഈ ചിത്രം എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് നിശ്ചയം ഇല്ല. നല്ല പടങ്ങളിൽ ഒന്ന്!!

  • @vinayakk7250

    @vinayakk7250

    2 жыл бұрын

    Ya ya

  • @user-dt4zy2go6f

    @user-dt4zy2go6f

    5 күн бұрын

    1❤😊, ​I@@vinayakk7250

  • @vishnusurya5389
    @vishnusurya53893 жыл бұрын

    ഒരു ടൈമിൽ ദിലീപ് ഏട്ടന്റെ സിനിമകൾ ഇഷ്ട്ടം അല്ലാത്തവർ ആരും കാണില്ല ദിലീപ് ഏട്ടൻ ഇഷ്ട്ടം 😊 ഇനി എത്ര വർഷം കഴിഞ്ഞാലും ഞാൻ ഇനിയും ഈ സിനിമ കാണും 😘

  • @vivek5204

    @vivek5204

    3 жыл бұрын

    Ollath paranjal mikka dileep moviesum ippozhum ellarkkum ishtama.. Karanan dileep movies enthayalum churikkanulla vaka kanum

  • @vishnusurya5389

    @vishnusurya5389

    3 жыл бұрын

    @@vivek5204 athanu😊

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah9994 жыл бұрын

    ഒരുപാട് തവണ ഈ സിനിമ കണ്ടവർ ഉണ്ടോ???

  • @AkeenaAlappat

    @AkeenaAlappat

    4 жыл бұрын

    Corona karanam aadiya kanna😂 kzread.info/dash/bejne/aZuMqc1-e6fgedI.html

  • @jestinmkcvlogs

    @jestinmkcvlogs

    4 жыл бұрын

    Pinne ellatheee

  • @najminemi4932

    @najminemi4932

    4 жыл бұрын

    Kandatinu Ennamilla

  • @harshat1932

    @harshat1932

    4 жыл бұрын

    Eppozhum kanum .itha innum kanunnu iopol asianet moviesil.pazhaya ithupolulla films innum kanumbol oru puthuma thanneyan.suprr films

  • @antosoloman3922

    @antosoloman3922

    4 жыл бұрын

    ഉണ്ട്... ഒരുപാട്

  • @dilshadappu1720
    @dilshadappu17204 жыл бұрын

    ക്ലൈമാക്സ് കാണുമ്പോൾ പടം കഴിയാണ്ടർന്നു എന്നു തോന്നണു 😘

  • @aswin6124

    @aswin6124

    4 жыл бұрын

    സത്യം ❤

  • @rashikrahim8742

    @rashikrahim8742

    4 жыл бұрын

    സത്യം

  • @arundas9478

    @arundas9478

    4 жыл бұрын

    Sheriya

  • @OminivavaTN59100

    @OminivavaTN59100

    4 жыл бұрын

    But last oru nalla hug prathikshichu

  • @jithinkk9216

    @jithinkk9216

    4 жыл бұрын

    True❤❤

  • @anjukunju
    @anjukunju2 жыл бұрын

    17 years of വെട്ടം.. ഇന്നും കാണുന്നു. എത്രവട്ടം കണ്ടുകഴിഞ്ഞു ന്ന് അറിയില്ല ♥️♥️♥️

  • @jox9117

    @jox9117

    Жыл бұрын

    Same🥀

  • @dibisunil3798

    @dibisunil3798

    Жыл бұрын

    സത്യം ❤

  • @suniljoy8194
    @suniljoy81943 жыл бұрын

    വഴിയിൽ വെച്ച് മഴയത്ത് എന്റെ കുടകീഴിലേക്ക് ഓടികയറിയ ഒരാളാ താൻ.........💖 മഴ തീർന്നപ്പോൾ 'ok ,bye' എന്നൊക്കെ പറഞ്ഞ് ഒരൊറ്റ പോക്കാ, അല്ലെടോ....✨️

  • @nidhinkbkb3648

    @nidhinkbkb3648

    2 жыл бұрын

    Engane engane

  • @prathapanta894

    @prathapanta894

    2 жыл бұрын

    പണ്ടാരോ പാടി കേട്ട പാട്ടാ.. തന്റെ വർത്തമാനം കേട്ടപ്പോ ഓർത്തു പോയി ☺️☺️

  • @vikastd2207
    @vikastd22074 жыл бұрын

    "അച്ഛനോടൊന്നു ചോദിച്ചു നോക്ക് ചിലപ്പോൾ അച്ഛന്റെ കൂടെ പഠിച്ചിണ്ടാവും. പോടോ ഞാൻ സ്കൂളിൽ ഒന്നും പഠിച്ചിട്ടില്ല "

  • @peacefinder9557

    @peacefinder9557

    4 жыл бұрын

    VIKAS TD 😂

  • @peacefinder9557

    @peacefinder9557

    4 жыл бұрын

    VIKAS TD 😂

  • @iamtheonewhoknocks2983

    @iamtheonewhoknocks2983

    4 жыл бұрын

    😆😆😆😆😆

  • @abhinavkrishnaaromal6575

    @abhinavkrishnaaromal6575

    3 жыл бұрын

    തഗ് 🤣

  • @jinsjohn7278

    @jinsjohn7278

    3 жыл бұрын

    🤭🤭

  • @kakashi_hatake022
    @kakashi_hatake0223 жыл бұрын

    മലയാളി skip ചെയ്യാതെ കേട്ട് തീർത്ത ഒരു പാട്ട് മലയാളത്തിൽ ഉണ്ടെങ്കിൽ. അത് വെട്ടത്തിലെ പാട്ട് മാത്രം ആയിരിക്കും 😇😇🤗🤗🤗🤗😍😍😍😍✌️👌👌👌👌👌

  • @habibur250

    @habibur250

    2 жыл бұрын

    sathyam

  • @aashiqzaman8726

    @aashiqzaman8726

    2 жыл бұрын

    Satyam 💯

  • @sachusunny86

    @sachusunny86

    2 жыл бұрын

    Alla

  • @myindro5324

    @myindro5324

    2 жыл бұрын

    💯💯💯

  • @AA-cb4hd

    @AA-cb4hd

    2 жыл бұрын

    Allalo

  • @shilpa8157
    @shilpa81573 жыл бұрын

    TV yil ഇത് വരുമ്പോഴൊക്കെ കാണാറുണ്ട് .ക്ലൈമാക്സ് എത്തുമ്പോൾ എന്തോ സങ്കടം ആണ്. വീണ്ടും കാണാൻ തോന്നും❤️ VETTAM ADDICT..

  • @syamnamboothiri8056

    @syamnamboothiri8056

    3 жыл бұрын

    Ano jan adict ithilonumala

  • @shafeekshams8251

    @shafeekshams8251

    2 жыл бұрын

    സത്യം

  • @mashoodkk1630
    @mashoodkk16303 жыл бұрын

    ഇന്ന് ആരെങ്കിലും കാണുന്നുണ്ടോ. മണിച്ചേട്ടനെ മിസ്സ്‌ ചെയ്യുന്നു 😥 2021

  • @sirilmadathil5130

    @sirilmadathil5130

    3 жыл бұрын

    🥰🥰

  • @ganeshkavitha6735

    @ganeshkavitha6735

    3 жыл бұрын

    No

  • @sidheeqb7383

    @sidheeqb7383

    3 жыл бұрын

    Yaaa

  • @thennal4680

    @thennal4680

    3 жыл бұрын

    Yes

  • @thottitharavavajoy9639

    @thottitharavavajoy9639

    3 жыл бұрын

    Nn

  • @ABINSIBY90
    @ABINSIBY904 жыл бұрын

    പ്രിയദർശൻ സിനിമകളിലെ ഗ്രാമീണഭംഗി ഒന്ന് വേറെ തന്നെയാണ്.. എന്താ ഭംഗി.... മേഘം, കാലാപാനി, വെട്ടം, തേന്മാവിൻ കൊമ്പത്,കിളിചുണ്ടൻ മാമ്പഴം തുടങ്ങിയവ ഉദാഹരണം...

  • @jessepinkman5500

    @jessepinkman5500

    4 жыл бұрын

    എവിടയാണ്.ആ പുഴയും വഴലും റെയിൽവേ സ്റ്റേഷൻ എല്ലാം ഉണ്ടോ അവിടെ. ഇപ്പോഴും ഈ സഥലം ഇങ്ങനെ തന്നെ ആണോ.കാണാൻ ആഗ്രഹം ഉണ്ട് അത് കൊണ്ടാണ്.

  • @ABINSIBY90

    @ABINSIBY90

    4 жыл бұрын

    @@jessepinkman5500 palakkad

  • @hrishihrishi973

    @hrishihrishi973

    4 жыл бұрын

    @@jessepinkman5500 മുതല മട റെയിൽവേ സ്റ്റേഷൻ near കൊല്ലങ്കോട് /palakad-പൊള്ളാച്ചി റെയിൽ route പഴയ metregauge പാത.... ഇപ്പോ pazayapole കാണാൻ രസമില്ല..... broadgauge ആക്കി... platformskootyappo ആ മരങ്ങളൊക്ക വെട്ടിമുറിച്ചു

  • @reshmajibin2802

    @reshmajibin2802

    4 жыл бұрын

    Sathyam

  • @salam8509

    @salam8509

    4 жыл бұрын

    കർണാടക. ഊട്ടി പ്രിയന്റെ മെയിൻ location

  • @jalal_cazzz383
    @jalal_cazzz3834 жыл бұрын

    ആ ലോഡ്ജിൽ വെച്ച് നടക്കുന്ന ഓരോ ആളുമാറ്റ സീൻ കണ്ടാൽ കിളി പാറും 😁❤️❤️ദിലീപ് 💘

  • @jishnur1169
    @jishnur11693 жыл бұрын

    ഇപ്പോഴുo 14 ലക്ഷം അധികം ആളുകൾ കാണുന്നു എങ്കിൽ ഈ പടത്തിന്റെ impact ഒന്ന് ആലോചിച്ചു നോക്കു..🤣👌👌 5 സിനിമക്ക് ഉള്ള കോമഡി ഉണ്ട് 👌🤣ആ ഹോട്ടലിൽ വെച്ച് ഉള്ള Scenes ❤️Confusing😁 പ്രിയൻ 🙏🙏 🎶പാട്ടുകൾ👌..ഒരു കാതി ലോല ഞാൻ കണ്ടീലാ പാട്ടു തുടങ്ങുന്നതിനു മുമ്പ് ദിലീപ് ആ മുറിയിലേക്ക് വരുന്നത് തൊട്ട് ആ പാട്ടുവരെയുള്ള BGM😇🥰🥰. .Visuals ❤️❤️🙏🙏അതൊക്കെ ഒരു കാലം 😇🥰🥰

  • @abhirammb4138

    @abhirammb4138

    3 жыл бұрын

    ❤️😊

  • @shivaparvati....6382

    @shivaparvati....6382

    3 жыл бұрын

    Yes ethanu padam

  • @geethuv2605
    @geethuv26052 жыл бұрын

    ടീവിയില് ഇതു വരുമ്പോ ഇപ്പോഴും കാണും. അമ്മ ചോദിക്കും നിനക്ക് ഇത് എത്ര കണ്ടാലും മടുക്കൂല്ലെന്ന്. അതേയ് എത്ര കണ്ടാലും മടുക്കാത്ത, പിന്നേം കാണാൻ ടോന്നുന്ന ഒരു ഫിലിം 🤗🤗🤗

  • @aleenasimon3592

    @aleenasimon3592

    2 жыл бұрын

    Athe

  • @mumbaimedia4752
    @mumbaimedia47524 жыл бұрын

    അയാള് കള്ളനൊന്നുമല്ല സാറേ ഞാൻ കണ്ടതിൽവച്ച് ഏറ്റവും നല്ല മനുഷ്യനാ നല്ലൊരു മനസ്സുള്ള ആളാ❤️ തീപ്പെട്ടികൊള്ളി ഗോപി😘 ദിലീപേട്ടൻ മുത്ത്🙏

  • @vismaya5513

    @vismaya5513

    3 жыл бұрын

    Aaa bgm um. Aa dialogue um ufff😍😍😍😍😍

  • @AmeenJamal1
    @AmeenJamal14 жыл бұрын

    2004ൽ ഇറങ്ങിയ ഒരു മൂവിക്കും ഇത്ര ക്വാളിറ്റി കണ്ടിട്ടില്ല.👌👌👌

  • @dude-ox2em

    @dude-ox2em

    4 жыл бұрын

    Dileepettan ne istam ullavar pls follow our page:🙏😊🙏 instagram.com/dileep_media__/ Ivide FAN ART, FAN TIKTOK, FAN VIDEO MASHUPS, OTHER WORKS ellam kattaku promote cheyyum😉

  • @juraijjuru230

    @juraijjuru230

    4 жыл бұрын

    Sathyam

  • @rajsr6745

    @rajsr6745

    3 жыл бұрын

    പ്രിയദർശൻ movie okk vere level alle കാലാപാനി 97, തേന്മാവിൻ കൊമ്പത്തു.....

  • @rs_adhithyan

    @rs_adhithyan

    3 жыл бұрын

    Remastered anu Sd yil ninnu hdyileku convert cheythathaanu

  • @AmeenJamal1

    @AmeenJamal1

    3 жыл бұрын

    @@rs_adhithyan SDയിൽ നിന്ന് convert ആക്കിയത് അല്ല...ഒറിജിനൽ ഫിലിം പ്രിന്റ് എടുത്ത് അതിൽ നിന്ന് എടുത്തതാണ്...

  • @arungeorge1986
    @arungeorge19863 жыл бұрын

    വെട്ടം വെറുമൊരു സിനിമ അല്ല. ഇരുട്ട് കേറികിടക്കുന്ന മനസിലേക്ക് വെട്ടം നൽകി മനസിലെയും, മുഖത്തെയും , ഇരുളിനെ മായ്ച്ചുകളയാൻ ഈ സിനിമക്ക് കഴിയുന്നു

  • @vimaljose8299

    @vimaljose8299

    2 жыл бұрын

    Yes

  • @deeh2525

    @deeh2525

    2 жыл бұрын

    Crct🥰

  • @varsharaju3170

    @varsharaju3170

    2 жыл бұрын

    Yes

  • @sakkeenasakkeena4759

    @sakkeenasakkeena4759

    Жыл бұрын

    Crct❤️❤️

  • @user-ASTROPHILE_jr
    @user-ASTROPHILE_jr3 жыл бұрын

    കുട്ടികാലത്ത് just ഒരു കോമഡി മൂവി ആയിട്ട് തോന്നിയത്. പക്ഷെ ഞാൻ കണ്ടതിൽ വച്ച് TRUE LOVE STORY❤️..

  • @ammuchakkaraammuchakkara4689
    @ammuchakkaraammuchakkara46894 жыл бұрын

    ഈ സിനിമയിലെ എല്ലാ പാട്ടും ഇഷ്ടമുള്ളവർ ലൈക് അടിച്ചേ......... __😍😍😍💜💜💜

  • @kvshobins9820
    @kvshobins98204 жыл бұрын

    ഈ പടം കണ്ടു ഇറങ്ങിയവർക് ഒരു ബിരിയാണി കഴിച്ച ഫീൽ ആയിരിക്കും . പാട്ടു. കോമഡി റൊമാൻസ് .സെന്റിമെൻസ് .ആക്ഷൻ . 👌👌👌👌👌👌

  • @am_mech_clover
    @am_mech_clover3 жыл бұрын

    ഒരു മാല വെച്ചു ഇത്രയും നല്ല കഥ ഇണ്ടാക്കിയ പ്രിയദർശൻ സർ ഇന് ഇരിക്കട്ടെ ഒരു കുതിര പവൻ ലൈക് 👍

  • @heppyanonee9042

    @heppyanonee9042

    3 жыл бұрын

    Ith nerthe itta cmnt alle

  • @jasirkaruvattil2976
    @jasirkaruvattil29762 жыл бұрын

    ഒരു സിനിമ അടിമുടി കോമഡി ആരൊക്കെ സ്കോർ ചെയ്തെന്നു നമുക്ക് തന്നെ സംശയം .. ഒടുക്കത്തെ ഫീലുള്ള പാട്ടുകളും .. ഈ ഒരൊറ്റ മലയാള സിനിമയിൽ അഭിനയിച്ചു ഒരുപാട് ആളുകളുടെ മനസ്സിൽ ഇടം നേടിയ ഒരു നടിയും ❤️

  • @user-oc9ml9lg5l
    @user-oc9ml9lg5l4 жыл бұрын

    ഇതു പോലെ ചിരിപ്പിച്ച മറ്റൊരു പടം വേറെയില്ല . എത്ര വിഷമം ഉണ്ടേലും ഇതു കണ്ടാൽ എല്ലാം മറക്കും...................

  • @vineeshpb

    @vineeshpb

    Жыл бұрын

    Cidമൂസ

  • @ronyjohn234
    @ronyjohn2343 жыл бұрын

    മണിച്ചേട്ടനെയും ജഗതിയെയും മാമുകോയയെയും ഇന്നൊസെന്റേട്ടനെയും കോച്ചിൻഹനീഫയെയും കാണുമ്പോൾ ആണ് ഇപ്പോഴുള്ള മലയാളം സിനിമയിലെ കോമേഡിയന്മാർ ഒന്നും എല്ലായിരുന്നു എന്ന് തോന്നുന്നത്. 😞😞 പഴയ കോമേഡിയന്മാരെ miss ചെയുന്നു 😭😭😣

  • @mathewpanicker5943

    @mathewpanicker5943

    3 жыл бұрын

    ബ്രോ അവർ വെറും കൊമേഡിയന്മർ അല്ല നല്ല നടന്മാർ ആണ്. അവർ കോമഡി scens ചെയ്യുമ്പോൾ അതിന് ഒരു ലൈഫ് ഉണ്ട്.. ഇപ്പൊൾ ഉള്ള അവന്മാരെ നടന്മാർ എന്ന് പറയാൻ പോലും സാധിക്കില്ല വെറും shows അത്രേയുള്ളൂ.. അതിൽ ഒരു അപവാദം സുരാജ് വെഞ്ഞാറമൂട് ആണെന്ന് പറയാം..

  • @neetumukundan3020

    @neetumukundan3020

    Жыл бұрын

    True 😢

  • @nafimonnafimon5134
    @nafimonnafimon51342 жыл бұрын

    എന്റുമോ. ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വരെ വന്നു.😂😂അടിപൊളി പടം. പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️

  • @__devil_vampire__582
    @__devil_vampire__5823 жыл бұрын

    *കണ്ട് കണ്ടിരുന്നപ്പോ പടം തീരണ്ടെന്ന് ആഗ്രഹിച്ചു പോയി...ഇത്രക് ഫീൽ തന്ന പടം...ചിരിച് ചിരിച് വയ്യാണ്ടായി...* 😂😂😘😘😘😍😍😍😍♥️♥️♥️♥️

  • @shanukoivila1465
    @shanukoivila14654 жыл бұрын

    മണിചേട്ടൻ മിസ്സ്‌ ചെയ്യുന്നവർ 😓

  • @premkumarravanan3917

    @premkumarravanan3917

    4 жыл бұрын

    😭😭😭😭😭😭

  • @althouheed4245

    @althouheed4245

    4 жыл бұрын

    😭😭😭😭😭😭😭

  • @mrartystt

    @mrartystt

    3 жыл бұрын

    😭😭😭

  • @amalnath4

    @amalnath4

    3 жыл бұрын

    Athannu ee padam kanumbol indavuna vishamam mani chettan ..hanifa sir😔😓

  • @sruthykiransruthykiran784

    @sruthykiransruthykiran784

    3 жыл бұрын

    😭😭😭😭😭😭😭

  • @vijil_vj856
    @vijil_vj8564 жыл бұрын

    കാലം എത്ര കഴിഞ്ഞാലും വീഞ്ഞിന്റെ വീര്യം കൂടി വരും എന്ന് പറഞ്ഞത് പോലെ ആണ് ദിലീപ് ഏട്ടന്റെ ഈ മൂവി എത്ര വെട്ടം കണ്ടാലും മടുപ്പ് തോന്നാത്ത സിനിമകളിൽ ഒന്ന്... മലയാള സിനിമയിൽ പകരം വെക്കാൻ ഇല്ലാത്ത സിനിമ ഉഫ് പറയാൻ വാക്കുകൾ ഇല്ലാ ♥💯 ഈ കാലഘട്ടത്തിൽ ഈ ഫിലിം ഇറങ്ങിയിരുന്നേൽ ഇന്നത്തെ പല ബോക്സ്‌ ഓഫീസ് റെക്കോർഡ് കണ്ടിരുന്നേനെ ഇത്...... 💞💞💞💞💞💞

  • @hanimlp6867

    @hanimlp6867

    4 жыл бұрын

    സത്യം ഞാൻ ഒരു പാട് തവണ കണ്ടു

  • @jessepinkman5500

    @jessepinkman5500

    4 жыл бұрын

    എവിടയാണ്.ആ പുഴയും വഴലും റെയിൽവേ സ്റ്റേഷൻ എല്ലാം ഉണ്ടോ അവിടെ. ഇപ്പോഴും ഈ സഥലം ഇങ്ങനെ തന്നെ ആണോ.കാണാൻ ആഗ്രഹം ഉണ്ട് അത് കൊണ്ടാണ്.

  • @mallutv3695

    @mallutv3695

    4 жыл бұрын

    @@jessepinkman5500 Yes. It's still there. Palakkad. But now it's not on the same beauty as you seen in this movie.

  • @vidyakizhakkeppat3450
    @vidyakizhakkeppat34503 жыл бұрын

    ഇതിൽ അസിൻ ആയിരുന്നു അഭിനയിക്കേണ്ടത്. Date issue കാരണം അത് bhavna pani ക്ക് കിട്ടി. അതുകൊണ്ട് നമുക്ക് ഇത്രേം നല്ല കെമിസ്ട്രി workout ആയ ഒരു അടിപൊളി pair നെ കിട്ടി. ❤Dileep-Bhavna pani❤

  • @vyshnavr4781
    @vyshnavr47812 жыл бұрын

    "അയാൾ കള്ളനൊന്നുമല്ല ഞാൻ കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും നല്ലവനാ...വലിയ ഒരു മനസ്സുള്ളവനാ"❤ 💕17 years of വെട്ടം💕 A Prishadarshan Magic🌠

  • @subinsudhakaran6150
    @subinsudhakaran61504 жыл бұрын

    "മഴത്തുള്ളികൾ പൊഴിഞ്ഞിടുമി നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ " ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലത്തു നഷ്ടപ്പെട്ട ഒരായിരം ഓർമ്മകൾ മനസ്സിൽ തെളിയുന്നു 😘

  • @binunkbinu2694

    @binunkbinu2694

    3 жыл бұрын

    kilungidumi alla pozhinjidumii aanu patt ethra thavana kettatha njan 😁😍

  • @mr.volgeer

    @mr.volgeer

    3 жыл бұрын

    Yas

  • @subinsudhakaran6150

    @subinsudhakaran6150

    2 жыл бұрын

    @@binunkbinu2694 തിരുത്തിട്ടുണ്ടേ

  • @sofiyathomas7075

    @sofiyathomas7075

    2 жыл бұрын

    🌹❣😥❣🌹

  • @vishnus2815

    @vishnus2815

    Жыл бұрын

    സത്യം

  • @sarathgs8502
    @sarathgs85024 жыл бұрын

    ഈ സിനിമയുടെ വിജയം അതിന്റെ സ്ക്രിപ്റ്റിങ് ആണ് . എല്ലാവരുടെയും അടിപൊളി ആക്ടിങ് ആൻഡ് perfect ഡയലോഗ് ഡെലിബെറി കൂടി ആയപ്പോൾ മികച്ച സിനമ ആയി. സംവിധായകന്റെയും നിർമാതാവിന്റെയും ഈ സിനിമ എടുക്കാൻ കാണിച്ച ധൈര്യത്തെ അഭിനന്തിക്കുന്നു

  • @AJAY-xy9uc
    @AJAY-xy9uc3 жыл бұрын

    ഒരേ സമയം കണ്ണു നിറയിക്കാണും കുടുകുടാ ചിരിപ്പിക്കാനും കഴിവുള്ള ദിലീപേട്ടൻ, പ്രിയേട്ടൻ ❤️

  • @jithukcrjithu8108
    @jithukcrjithu81083 жыл бұрын

    അസംബ്ലി പിരിച്ചുവിട്ടു...😂😂😂😂 ഈ വിറ്റ് കേട്ട് ചിരിച്ചവർ... ഇവിടെ ലൈക്ക്..

  • @q4quickmanju118
    @q4quickmanju1184 жыл бұрын

    പാളി പോവാൻ ഒത്തിരിയുണ്ട്... എന്നാലും ആ മാല സൂക്ഷിച്ച പോലെ കഥയും സൂക്ഷിച് കൊണ്ടുപോയി.... പ്രിയദർശൻ സർ ഉയിർ..... ✌️✌️✌️

  • @abrahamqureshi7973
    @abrahamqureshi79734 жыл бұрын

    Corona timil e padam kandavarundo

  • @vijil_vj856

    @vijil_vj856

    4 жыл бұрын

    Yes 😍✌

  • @asmas9032

    @asmas9032

    4 жыл бұрын

    unde

  • @juraijjuru230

    @juraijjuru230

    4 жыл бұрын

    Sss

  • @manuremesh724

    @manuremesh724

    4 жыл бұрын

    Undee

  • @angelmanoj7779

    @angelmanoj7779

    4 жыл бұрын

    Ijanum unde

  • @nitheeshknitheesh2058
    @nitheeshknitheesh20583 жыл бұрын

    മലയാളം film industry കണ്ട ഏറ്റവും മികച്ച കോമഡി ത്രില്ലെർ , വന്നവനും പോയവനും ചിരിപ്പിച്ചു പോയ ഒരേ ഒരു പടം Dileep😍😍😍

  • @AMScreations7
    @AMScreations72 жыл бұрын

    ഒരുപാട് പടങ്ങളിലൂടെ ഉണ്ടായ ദിലീപ് - കാവ്യ on-screen chemistry യെ ഒറ്റ പടത്തിലൂടെ balance ചെയ്ത on-screen chemistry Dileep- Bhavana Pani ❤️..one of all time fav 🥰 ഈ ഒറ്റ സിനിമ കൊണ്ട് 'തീപ്പെട്ടിക്കൊള്ളി' ഫാൻസ് ആയവർ ഇല്ലേ?

  • @meekhel_p

    @meekhel_p

    Жыл бұрын

    Support my videos

  • @shabiarts
    @shabiarts3 жыл бұрын

    16 year😍 ഇന്ന് തികയുമ്പോൾ വീണ്ടും കാണാൻ ഒരു മോഹം 🥺 പണ്ടെങ്ങോ നഷ്ട്ടപ്പെട്ട പലതും തിരിച്ചു കിട്ടിയ feel💫

  • @naseenanasi1071
    @naseenanasi10713 жыл бұрын

    ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി ഇരിക്കുമ്പോൾ ഈ പടം കണ്ടാൽ ഒള്ള മൈൻഡ് റിലീസ് ആകും

  • @anjukunju

    @anjukunju

    3 жыл бұрын

    Covid positive aay tention aayapol e film veendum kanunna njn

  • @jishnukrishnan7590

    @jishnukrishnan7590

    3 жыл бұрын

    സത്യം ..qurantainil ഇരുന്നു tension അടിച്ചു പണ്ടാരമടങ്ങി ഇരിക്കുമ്പോഴാ വെട്ടം മൂവി കണ്ടാലൊന്നു കരുതിയത്

  • @vishnuvishnu8134

    @vishnuvishnu8134

    3 жыл бұрын

    Sathyam

  • @Devutty_Trolls95

    @Devutty_Trolls95

    3 жыл бұрын

    എന്റെ channel ഒന്ന് Subscribe ചെയ്ത് സഹായിക്കുമോ ഏട്ടാ

  • @jejifrancis6268

    @jejifrancis6268

    3 жыл бұрын

    @@jishnukrishnan7590 ഞാനും ഇപ്പോൾ കാണുന്നു

  • @udayansahadevan1715
    @udayansahadevan17152 жыл бұрын

    തമാശക്ക്‌ കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് മനുഷ്യനെ ചിന്തിപ്പിക്കുന്ന ഒരു എവെർഗ്രീൻ സിനിമ എല്ലാപ്രായത്തിലുള്ളവരും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമ. പ്രിയദർശൻ സാറിനു അഭിനന്ദനങ്ങൾ

  • @shana_sufi9379
    @shana_sufi93793 жыл бұрын

    _2021 ൽ കാണുന്നുണ്ടോ നമ്മളെ ദീലിപെട്ടന്റെ മൂവി....🥰♥️_

  • @mash._huda___8141
    @mash._huda___81414 жыл бұрын

    Meesha madhavan, Cid moosa, kalyana raman, ishtam, vettam,tilakkam,pappi apacha.... Evergreen dileep movies 🎥 💓💓💓

  • @Entertainment-xe6do

    @Entertainment-xe6do

    3 жыл бұрын

    Punjabi House

  • @jeevan4710

    @jeevan4710

    3 жыл бұрын

    Kochirajavu, Vinodayathra and Bodyguard

  • @msc8927
    @msc89274 жыл бұрын

    ചിരിക്കാൻ ആണെങ്കിൽ ഈ പടം കണ്ടാൽ മതി..എല്ലാവരും ഒന്നിനൊന്നു മെച്ചം.. ഏറ്റവും ഉഷാർ അമ്പിളി ചേട്ടൻ തന്നെ.. അന്തപ്പൻ 😎😎😂

  • @inquilabzindagi2289

    @inquilabzindagi2289

    3 жыл бұрын

    അതേ തറ വളിപ്പു കണ്ട് ചിരിക്കാൻ

  • @nihalpinto

    @nihalpinto

    3 жыл бұрын

    @@inquilabzindagi2289 thante fav dhamaka aayirikkum😏😏

  • @inquilabzindagi2289

    @inquilabzindagi2289

    3 жыл бұрын

    @@nihalpinto Aaa vettathile okke avihitha scene okke enna koora local thamashaya ... Punjabi house um Kochi rajavum runway il oke emmathkri thara valippundo.... Ethra nalla standard wits and storyline aa aa cinemakal okke...❤️

  • @douluvmee
    @douluvmee3 жыл бұрын

    It’s so hard to hate Dileep. He gave us so many memorable moments to laugh.

  • @vinayakk7250

    @vinayakk7250

    2 жыл бұрын

    That not recreatable

  • @jox9117

    @jox9117

    Жыл бұрын

    Yes

  • @denilsonvinoy9145
    @denilsonvinoy91453 жыл бұрын

    ഇതുപോലെ ഒരു സിനിമ ചെയ്ത പ്രിയദർശൻ സാറിനു ഒരായിരം നന്ദി.. ദിലീപ് ഏട്ടൻ സൂപ്പർ ❤️❤️❤️

  • @gopalakrishnan8465

    @gopalakrishnan8465

    2 жыл бұрын

    ഭൂലോക തറ

  • @denilsonvinoy9145

    @denilsonvinoy9145

    2 жыл бұрын

    @@gopalakrishnan8465 താങ്കൾ ചിലപ്പോൾ അങ്ങനെ തോന്നാം കാരണം അത് കാഴ്ചപ്പാട് അങ്ങനെ ആണ് സ്വാഭാവികം

  • @deeh2525

    @deeh2525

    2 жыл бұрын

    @@denilsonvinoy9145 yea allelum negative adikan ivatakalku oru pretheka intrst aanu😂

  • @anupamarajeev4511
    @anupamarajeev45114 жыл бұрын

    ന്ത്‌ രസാലെ ഈ movie😍🌸 പാട്ടുകളൊക്കെ കേക്കുമ്പോ അടിപൊളി vibe ആണ്🙌💕✨💕🙌

  • @jamaludeenkm3165

    @jamaludeenkm3165

    4 жыл бұрын

    സൂപ്പർ

  • @vikastd2207

    @vikastd2207

    4 жыл бұрын

    Yes.. full comedy and super songs

  • @sreeganeshganesh7759

    @sreeganeshganesh7759

    4 жыл бұрын

    Paden floap ana bro vattem theater floap ana

  • @rahulkarthik130

    @rahulkarthik130

    4 жыл бұрын

    ❤️♥️♥️

  • @crazydude3631

    @crazydude3631

    4 жыл бұрын

    @@sreeganeshganesh7759 ഫ്ലോപ്പ് ആയാലും ഏറ്റവും കൂടുതൽ ആൾകാർ റിപ്പീറ്റ് അടിച്ചു കാണുന്ന സിനിമയാവും.

  • @laluselbinsebastian
    @laluselbinsebastian4 жыл бұрын

    ഈ സിനിമയിലെ ഫ്ളാറ്റിലെ കോമഡി സീനുകളെക്കാൾ എനിക് ഇഷ്ടം ഫസ്റ്റ് ഹാഫിലെ വീട്ടിൽ വരുന്ന ഭാഗങ്ങളും ആ ഗ്രാമ ഭംഗിയും ഒക്കെ ആണ്..❤️❤️❤️ സൂപ്പർ മൂവി...😍😍😍

  • @Priya462u91

    @Priya462u91

    3 жыл бұрын

    Ys🤩

  • @ponnu_s_

    @ponnu_s_

    3 жыл бұрын

    Enikkum

  • @user-bo8bb3kt6j

    @user-bo8bb3kt6j

    3 жыл бұрын

    Athu kaanan vendiya vanne njn inn😁

  • @user-fw4gn5jv6d
    @user-fw4gn5jv6d3 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത സിനിമ മലയാളികളുടെ ഹൃദയത്തിൽ നെഞ്ചത്തേക്ക് തറച്ചുകയറി സിനിമ ഇതാണ് ഞങ്ങളുടെ ജനപ്രിയൻ എന്ന വാക്ക് മാത്രം🔥

  • @arjunmg7952
    @arjunmg79523 жыл бұрын

    ഇതിൻ്റെ ക്ലൈമാക്സ് കാണുമ്പോൾ ആർക്കായാലും മുഖത്ത് ഒരു ചിരി വിടരും. അതാണ് ഈ പടത്തിൻ്റെ ഏറ്റവും വലിയ വിജയം.😇

  • @helencommunication1278
    @helencommunication12784 жыл бұрын

    തിരുവല്ല ചിലങ്ക തീയറ്ററിൽ,, ആണ് ഞാൻ ഈ പടം കണ്ടത്,,, ഇതിലേ പാട്ടുകൾ വേറെ ലെവൽ. ആണ്,, ഒരു വല്ലാത്ത ഫീൽ ആണ്,,, ഈ പടം,,, അതിനു ശേഷം,, ഒരു 100 പ്രാവിശ്യം,, എങ്കിലും, കണ്ടിട്ടു ഉണ്ട്... പ്രിയദർശന്റെ,, പടം അല്ലേ,,,,

  • @rahultr6663

    @rahultr6663

    4 жыл бұрын

    Tvla

  • @joerge861jeorge8

    @joerge861jeorge8

    4 жыл бұрын

    എത്ര കണ്ടാലും ഒരു ഭയങ്കര ഫീൽ ആണ് 🙏🙏🙏

  • @renjithishere1441

    @renjithishere1441

    4 жыл бұрын

    ഞാനും ചിലങ്ക തീയറ്ററിൽ ആണ് കണ്ടത് കുഞ്ഞിലെ അച്ഛനൊപ്പം 🥰😍

  • @nithinnithin286

    @nithinnithin286

    3 жыл бұрын

    Thiruvalla

  • @nislamca5649

    @nislamca5649

    3 жыл бұрын

    Ernakulam kavitha theatre

  • @dreamandmakeit6221
    @dreamandmakeit62213 жыл бұрын

    ഞാൻ പറയും ഞാൻ മണി ആന്നു, എനിക്ക് ഒരു thendinem പേടി ഇല്ല 😂😂മണി 😔😔ചേട്ടൻ kidu

  • @apsara722
    @apsara7222 жыл бұрын

    ദൈവമെ 🥺ഇത്രയും മികച്ച ഒരു സിനിമ. ഇനി മലയാളത്തിൽ സംഭവിക്കുമോ ഇത്തരം ഒരു സിനിമ ❤️🥺😔

  • @acremixstudio4313
    @acremixstudio43132 жыл бұрын

    #17YearsOfVettam ✨️ കണ്ടതിനു കൈയും കണക്കും ഇല്ല ഇനി എത്ര തവണ കണ്ടാലും അ freshness feel തന്നെ കിട്ടു കയും ചെയുന്ന ചുരുക്കം സിനിമകളിൽ ഒന്ന്.. 💯💞 വന്നവനും നിന്നവനും പോയവനും തുടങ്ങി എല്ലാവരും നിർത്താതെ ചിരിപ്പിച്ച സിനിമക്ക് 17 വയസ് ❤️ #17yearsofVettam🤍

  • @ashrafbekalfort1699

    @ashrafbekalfort1699

    Жыл бұрын

    innu koode kandathe ulloo

  • @sreenikasree4113
    @sreenikasree41134 жыл бұрын

    എത്ര പ്രാവശ്യം ഞാൻ E movie കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. Uncountable...fav movie for ever...💯✌😗

  • @siblurehman8781
    @siblurehman87814 жыл бұрын

    അന്നും ഇന്നും എന്നും ജീവനുള്ള ചിത്രം, പ്രിയദർശൻ ❤️ ദിലീപേട്ടൻ 😘😘

  • @hashcreation1305

    @hashcreation1305

    3 жыл бұрын

    H

  • @hashcreation1305

    @hashcreation1305

    3 жыл бұрын

    H

  • @rafsalrahman9847
    @rafsalrahman98473 жыл бұрын

    എത്ര തവണ കണ്ടിട്ട് ഉണ്ട് എന്ന് എനിക്ക് അറിയില്ല. ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം വരുബോൾ ഓടി വന്ന് കാണും ഈ സിനിമ കണ്ടാൽ മനസ് എല്ലാവിഷങ്ങളും മാറും ദിലീപേട്ടൻ എന്ന ഒരാളെ മാത്രം എടുത്ത് പറയാൻ പറ്റില്ല. ആ ചായ കടക്കാരൻ മുതൽ റെയിൽവേ സ്റ്റെഷൻ മാസ്റ്റർ വരെ എല്ലാവരും ചിരിപ്പിച്ചു. ഇതെന്താ ലഡു😄😄😄😍

  • @prinuprinuap2922
    @prinuprinuap29222 жыл бұрын

    ഇതിൽ ദീലിപ് ചേട്ടന്റെ കോമഡി കേട്ടു കേട്ടു... 🤣 പൊട്ടിച്ചിരിക്കുമ്പോൾ ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ഈ പടം കണ്ടാൽ മതി..... പിന്നെ "ദീലിപ്ചേട്ടന്റെ ആ സ്വാപനത്തെ കുറിച്ച് പറയുത് കേൾക്കുമ്പോ ഒരു പ്രത്യക്ക ഒരു സുഖമാ".... സൂപ്പർ സ്റ്റോറി.... 😍😍

  • @dhyanvfc5634
    @dhyanvfc56344 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള മൂവിയാ ഇത് ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടായ ചിത്രം

  • @abinraj17

    @abinraj17

    4 жыл бұрын

    Same😍

  • @SureshBabu-xe5dn

    @SureshBabu-xe5dn

    4 жыл бұрын

    @@abinraj17 g

  • @helangeorge840

    @helangeorge840

    3 жыл бұрын

    Enikum

  • @7yearsago987

    @7yearsago987

    3 жыл бұрын

    Ippo ആണേൽ hit ആയേനെ

  • @Devutty_Trolls95

    @Devutty_Trolls95

    3 жыл бұрын

    എന്റെ channel ഒന്ന് Subscribe ചെയ്ത് സഹായിക്കുമോ ഏട്ടാ

  • @rajsr6745
    @rajsr67453 жыл бұрын

    ഹെലിക്കാം ഒന്നും ഇല്ലാത്ത ടൈമിൽ ഇങ്ങേരു വച്ച ഷോട്ടോന്നും ഇന്നും ഒരു പുല്ലനും വച്ചിട്ടില്ല hatts off priyan sir

  • @vivek5204

    @vivek5204

    2 жыл бұрын

    💯

  • @lintomathew4457

    @lintomathew4457

    2 жыл бұрын

    സത്യം

  • @himababu
    @himababu2 жыл бұрын

    ക്ലൈമാക്സിൽ അവർ നടന്നു മറയുന്ന സീൻ കാണുമ്പോ തീരല്ലേ ഇനിയും എന്ന് തോന്നും...... ❤

  • @s.s903

    @s.s903

    2 жыл бұрын

    Sathyam dear

  • @gouriparvathy829
    @gouriparvathy8292 жыл бұрын

    മലയാളികളെ ഇന്നും മടുപ്പിക്കാതെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന evergreen വെട്ടം മൂവിക്ക് ഇന്ന് മധുരപതിനേഴ് ❣️❣️17 golden years of vettom ❣️❣️

  • @coldstart4795

    @coldstart4795

    2 жыл бұрын

    2004l Pala Maharaniyil poi 2 thavana kanda padam

  • @anakhpashok1196
    @anakhpashok11964 жыл бұрын

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. പ്രിയദർശൻ. കൂട്ടുകെട്ട് ♥️♥️♥️

  • @akhilgbenny8445
    @akhilgbenny84454 жыл бұрын

    മലയാളത്തിലെ എല്ലാ ഹാസ്യ താരങ്ങളും ഒറ്റ സിനിമയിൽ 👌👌👌 ( പ്രയദർശൻ )

  • @Priya462u91

    @Priya462u91

    3 жыл бұрын

    Indrans, Salim kumar n harishree asokan?

  • @user-bo8bb3kt6j

    @user-bo8bb3kt6j

    3 жыл бұрын

    @@Priya462u91 cid moosa and vettam iee 2 film lum illatha haasya thaaraggal malayalathil illa 😍

  • @ishfaqekd7514
    @ishfaqekd75142 жыл бұрын

    ഞാൻ ഒരു തീവണ്ടി പ്രാന്തൻ ആയത് ഈ പടം കണ്ട് കണ്ട് ആണ്,, എന്റെ എല്ലാം എല്ലാം ആണ്, എന്റെ പാലക്കാട്‌. ❤️💙ദിലീപ് ❤️

  • @akshaycheruvanchery3184
    @akshaycheruvanchery31843 жыл бұрын

    ഞങ്ങടെ കുടുംബത്തിൽ ഒക്കെ അങ്ങനെയാ... ആദ്യം അച്ഛനെ തല്ലിയ തൊടങ്ങാറ് ഇത്തവണ അച്ഛനെ കിട്ടില്ല അതോണ്ട് ഏട്ടനെ തല്ലി.... ijjathi😍♥️

  • @alwinbiju8630
    @alwinbiju86304 жыл бұрын

    ഇതിലെ പാട്ടുകൾ എല്ലാം തന്നെ വേറെ ലെവലാണ് ഇല്ലത്തെ കല്യാണത്തിനൊക്കെ ഒരു ലോങ്ങ് ജേർണി പോവുമ്പോ കേക്കണം കിടു ഫീൽ.... 15 ആം തവണ 2020 corona ടൈമിൽ വീണ്ടും കാണുന്ന ഞാൻ...

  • @vishnuvishnu-cg1ib
    @vishnuvishnu-cg1ib3 жыл бұрын

    ഭഗവാനെ എനിക്ക് ഇങ്ങനെ ഒരു അമ്മൂമ്മ ഇല്ലാതായി പോയല്ലോ 😂

  • @AlvinLenin
    @AlvinLenin Жыл бұрын

    RIP Legends 💐 Innocent Kalabhavan Mani Nedumudi Venu Cochin Haneefa Sukumari

  • @amaldev1791

    @amaldev1791

    Жыл бұрын

    മാമ്മൂക്കോയ കൊല്ലം അജിത് മച്ചാൻ വർഗീസ്

  • @muhammedhasif7231
    @muhammedhasif72313 жыл бұрын

    ജീവിതത്തിൽ ദുഃഖം വരുമ്പോൾ ഈ സിനിമ കണ്ടാൽ മതി😘😘

  • @athiradhanjeev2179

    @athiradhanjeev2179

    3 жыл бұрын

    Correct

  • @renjithonchiyam5731

    @renjithonchiyam5731

    3 жыл бұрын

    100%

  • @vimaljose8299

    @vimaljose8299

    2 жыл бұрын

    Yss

  • @sakkeenasakkeena4759

    @sakkeenasakkeena4759

    Жыл бұрын

    M❤

  • @abhishekabhi958
    @abhishekabhi9584 жыл бұрын

    അന്ന് ഞാൻ ഒന്നിൽ പഠിക്കുവാ... സിനിമ കാണാൻ തീയറ്ററിൽ പോയപ്പോ എത്താൻ വൈകി അതുകൊണ്ട് പടം അന്ന് തിയേറ്റർൽ നിന്ന് കണ്ടില്ല... പിന്നീട് TVൽ വന്നപ്പോ കണ്ടു..അന്നൊന്നും എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു... പക്ഷെ പിന്നെ ബോധം വെച്ചപ്പോ ഒരുപാട് തവണ കണ്ടു... ദാ ഇപ്പോഴും കണ്ടു കഴിഞ്ഞേ ഉള്ളു.. എത്ര കണ്ടാലും മടുക്കില്ല... ഇതിലെ പാട്ടുകളും 😘.. അന്ന് ഈ പടം Flop ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.. പക്ഷെ ഇപ്പോഴത്തെ പല ഹിറ്റ് പടങ്ങൾക്ക് പോലും ഇല്ലാത്ത എന്തോ ഒരു magic ഈ പടത്തിന് ഉണ്ട്...

  • @AkeenaAlappat

    @AkeenaAlappat

    4 жыл бұрын

    Corona karanam aadiya kanna😂

  • @mirshadclt

    @mirshadclt

    4 жыл бұрын

    പണ്ട് ചെറുപ്പത്തിൽ കണ്ടപ്പോൾ ഇതിന്റെ കഥ മനസിലായില്ല... ബോധം വെച്ചപ്പോൾ കണ്ടപ്പോൾ മനസിലായി

  • @crazy7186

    @crazy7186

    4 жыл бұрын

    ഇപ്പോളും ബോധം വന്നട്ടില്ല അല്ലെ

  • @dude-ox2em

    @dude-ox2em

    4 жыл бұрын

    Dileepettan ne istam ullavar pls follow our page:🙏😊🙏 instagram.com/dileep_media__/

  • @antosoloman3922

    @antosoloman3922

    4 жыл бұрын

    അതെ

  • @maneeshmanu6165
    @maneeshmanu61653 жыл бұрын

    വീണ്ടും lock downil(2021) കാണുന്നവരുണ്ടോ

  • @rinoosrinuoozz6937
    @rinoosrinuoozz69373 жыл бұрын

    മണിച്ചേട്ടനെ വല്ലാതെ miss ചെയ്യുന്നുണ്ട് 😢😥😭😓😰😫😩😣😞

  • @moviebuff8733
    @moviebuff87334 жыл бұрын

    2020 lil ee padam kanunnavarundo

  • @amalpanoli6213

    @amalpanoli6213

    4 жыл бұрын

    Aa

  • @indulekhamrindulekhamr5501

    @indulekhamrindulekhamr5501

    4 жыл бұрын

    Und

  • @fathimamarjana460

    @fathimamarjana460

    4 жыл бұрын

    Yes

  • @sreerajm4993

    @sreerajm4993

    4 жыл бұрын

    Yess

  • @kamarudheenkp4848

    @kamarudheenkp4848

    4 жыл бұрын

    S

  • @VIBINVINAYAK
    @VIBINVINAYAK3 жыл бұрын

    *ഇന്ന് ആഗസ്റ്റ് 20 2020 ഈ സിനിമ ഇറങ്ങിയിട്ട് ഇന്നേക്ക് 16 വർഷം, ഇത്‌ പോലുള്ള സിനിമകൾ ഒന്നും ഇനി ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോ ഒരു വിഷമം* ❤

  • @rifana2715

    @rifana2715

    3 жыл бұрын

    😔

  • @11_amalp81

    @11_amalp81

    3 жыл бұрын

    😪😪😪

  • @nikofernandez8837

    @nikofernandez8837

    3 жыл бұрын

    Sed aki 😭😭😭😭

  • @rahul-qg9dj
    @rahul-qg9dj2 жыл бұрын

    50 വർഷം കഴിഞ്ഞാലും ഇത്❤️🥰 special thanks to priyadharshan for the memorable movie👍

  • @user-zi1fd3dh8q
    @user-zi1fd3dh8q Жыл бұрын

    ഇതിലും മികച്ച റിപ്പീറ്റ് വാല്യൂ ഉള്ള മലയാള ചിത്രം വേറെയില്ല 👌

  • @alwyn7137
    @alwyn71374 жыл бұрын

    നമ്മുടെ കോമഡിഉത്സവത്തിലെ മിഥുനല്ലെ ഇത് ( ഫെലിക്സ്)

  • @nissarmm4879

    @nissarmm4879

    4 жыл бұрын

    sssssss

  • @poornimasri457

    @poornimasri457

    3 жыл бұрын

    ഇതിന്റെ ഒറിജിനൽ ഹിന്ദി മൂവി പ്യാർ തോ ഹോ നാ ഹി താ അതിൽ ബിജയ് ആനന്ദ് ആണ്

  • @kvshobins9820

    @kvshobins9820

    3 жыл бұрын

    @@poornimasri457 ആഹാ ഹിന്ദിയും ഒണ്ടോ . എന്നാൽ ഞാൻ അവിടം വരെ പോയേച്ചും വരാമേ

  • @vishnuvichu477

    @vishnuvichu477

    3 жыл бұрын

    Sss

  • @Devutty_Trolls95

    @Devutty_Trolls95

    3 жыл бұрын

    എന്റെ channel ഒന്ന് Subscribe ചെയ്ത് സഹായിക്കുമോ ഏട്ടാ

  • @fathimafemina1285
    @fathimafemina12853 жыл бұрын

    "എടോ തന്നെ എനിക്ക് അറിയല്ലോ താൻ ഹംസയല്ലെ ഞാൻ ഹംസല്ല, തറാവുമല്ല"🤣🤣🤣🤣🤣

  • @vinayakk7250

    @vinayakk7250

    2 жыл бұрын

    Ijjathi

  • @sakkeenasakkeena4759

    @sakkeenasakkeena4759

    Жыл бұрын

    🤣🤣🤣

  • @sheelakumaril9402
    @sheelakumaril94023 жыл бұрын

    ശരിക്കും പറഞ്ഞാൽ ഈ പടമൊക്കെ ആണ് റീ റിലീസ് ചെയ്യേണ്ടത്. ഈ പടം റീ റിലീസ് ചെയ്തു ഒരു ദിവസം4 ഷോ വെച്ചാൽ തീയറ്ററുകാർക്ക് നല്ല ക്യാഷ് വാരം

  • @raptor0549
    @raptor05493 жыл бұрын

    1:02:58 സ്കൂളിൽ പഠിക്കുന്നത് വലിയ ഒരു അപമാനമായി കാണുന്ന ലോകത്തിലേ ഒരേ ഒരു വ്യക്തി🤣

  • @DANY.2k

    @DANY.2k

    3 жыл бұрын

    Poli sanam 🤣

  • @shahid-ng2vr
    @shahid-ng2vr4 жыл бұрын

    2020 കാണുന്നു ഇനി 2030 ആയാലും കാണും 😍 ✌

  • @dude-ox2em

    @dude-ox2em

    4 жыл бұрын

    Dileepettan ne istam ullavar pls follow our page:🙏😊🙏 instagram.com/dileep_media__/ Ivide FAN ART, FAN TIKTOK, FAN VIDEO MASHUPS, OTHER WORKS ellam kattaku promote cheyyum😉

  • @ammuchakkaraammuchakkara4689

    @ammuchakkaraammuchakkara4689

    4 жыл бұрын

    Jeevanode indenkl

  • @nasim2296

    @nasim2296

    4 жыл бұрын

    Ath vare thaan ndaavuo

  • @subimk9617

    @subimk9617

    4 жыл бұрын

    അപ്പൊ മരിക്കൂല ഒരിക്കലും എന്നുറപ്പിച്ചു nadakkanalle

  • @Devutty_Trolls95

    @Devutty_Trolls95

    3 жыл бұрын

    എന്റെ channel ഒന്ന് Subscribe ചെയ്ത് സഹായിക്കുമോ ഏട്ടാ ..

  • @ronyjohn234
    @ronyjohn2343 жыл бұрын

    1:19:40 king of malayalam comedy vs king of thug life. Both are legends😂😂😂💪💪💪

  • @muhammedansilv4702

    @muhammedansilv4702

    2 жыл бұрын

    Jagathy & Mamukkoya😁😁🤣🤣

  • @arjunsreekumar5216
    @arjunsreekumar52163 жыл бұрын

    1:02:41 പയ്യനോ എത്ര കൊല്ലം മുൻപ് 😂😂😂 ഒരു സീരിയസ് കോമഡി സിറ്റുവേഷനിൽ പോലും ഇജ്ജാതി കൌണ്ടർ കൊണ്ട് വരണേൽ പ്രിയൻ പടത്തിലെ പറ്റു 🤣🙏

  • @explodus9311

    @explodus9311

    3 жыл бұрын

    Paryan Dileep um

  • @bluesky-ss1xg

    @bluesky-ss1xg

    2 жыл бұрын

    Credit goes to dileep only. He's best at situational comedy.

  • @WIFIJOBS89
    @WIFIJOBS892 жыл бұрын

    All time favourite ❤️❤️

  • @azimshas.r5618
    @azimshas.r56184 жыл бұрын

    1450 രൂപ 50 പൈസ. വേറെ ഏതൊക്കെ കണക്ക് മറന്നാലും മലയാളികൾ ഈ കണക്ക് ഒരിക്കലും മറക്കില്ല 😍😍

  • @niyaskparampil6614
    @niyaskparampil66144 жыл бұрын

    100 വെട്ടം ഒരിക്കലും മടുപ്പ് തോന്നില്ല skip ചെയ്യില്ല എന്തോ ഒരുപാട് ഇഷ്ട്ടം ഉണ്ട് ഈ സിനിമാ (2015 ല്‍ ഗള്‍ഫില്‍ പോകുമ്പോൾ എന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരേ ഒരു സിനിമാ അന്ന് എനിക്ക് wifi ഇല്ല നെറ്റും ഇല്ല അങ്ങനെ ഒരുപാട് തവണ കണ്ടു)

  • @vismayamaya1256
    @vismayamaya12563 жыл бұрын

    ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നു. നല്ല കഥ നല്ല കാസ്റ്റിംഗ് നല്ല പാട്ടുകൾ ❤❤❤❤❤

  • @2Technoworld
    @2Technoworld3 жыл бұрын

    എന്നും പ്രിയദർശൻ പടത്തിലെ പാട്ടുകൾ ഒരു വിസ്മയം തന്നെയാണ്.... You are awesome sir

  • @vishnuachuszzzz8889
    @vishnuachuszzzz88893 жыл бұрын

    ചിരിക്കാനാണെങ്കിൽ ഈ സിനിമ കണ്ടാൽ മതി സങ്കടം വരാൻ ആണെങ്കിലും ഇത് കണ്ടാൽ മതി PRIYADARSAN Masss💕

  • @SK-01111
    @SK-011114 жыл бұрын

    "തന്റെ താടിക്ക് തീ പിടിച്ചാൽ ഒരൊറ്റ ആന്തലാ..."ഈ ഡയലോഗ് ഡബ് ചെയ്തത് ദിലീപേട്ടൻ ആണെന്നെ 😄😄

  • @vavachimedia1376

    @vavachimedia1376

    7 ай бұрын

    ആണോ 😄

  • @Jinn___159
    @Jinn___1593 жыл бұрын

    ഏറ്റവും ഇഷ്ടപെട്ട നടൻ ഇതുപോലെ ആരേയും സ്നേഹിച്ചിട്ടില്ല🤓😥😥😥❣️

  • @sijinap6889
    @sijinap68899 ай бұрын

    "അയാള് കള്ളനോന്നുമല്ല... ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ലവനാ 😢❤"

  • @simsaar
    @simsaar4 жыл бұрын

    ഒരു മഴയത് കുടകീഴിൽ കയറി നിന്നു , മഴ കഴിഞ്ഞെപ്പോൾ ok bye thanks എന്നൊക്കെ അല്ലെടോ 😪

  • @Critique007

    @Critique007

    4 жыл бұрын

    #Kilukkam 🔥

  • @mubeenponnani6026

    @mubeenponnani6026

    3 жыл бұрын

    😥😥

  • @rahultntn9086

    @rahultntn9086

    3 жыл бұрын

    Kilukkam similarity. Priyante repetition bhraanthu. Athu maathrame oru prashnam. 😁

  • @kidskeukenhoff1153

    @kidskeukenhoff1153

    3 жыл бұрын

    Very meaningful .orthu orthu edukan thonuna varikal

  • @JamesSawyerFord750
    @JamesSawyerFord7503 жыл бұрын

    ഒരു പ്രേത്യേക ഫീൽ ആണ് ഈ മൂവി കാണുമ്പോൾ .പഴയ കാലം തിരിച്ചു കിട്ടിയപ്പോലെ ഒരു തോന്നൽ ഈ സിനിമയിലെ പാട്ടുകളും അത് പോലെ തന്നെ , എത്ര തവണ കണ്ടു എന്ന് ഓർക്കുന്നില്ല പക്ഷെ മടുക്കില്ല എത്ര കണ്ടാലും 🌺🌺💖

  • @shamnazkp1256
    @shamnazkp12563 жыл бұрын

    ആ ഹോട്ടലിൽ വെച്ച് നടക്കുന്ന കോലാഹലം എന്റമ്മോ ഓർക്കാൻ വയ്യ കൊച്ചിൻ ഹനീഫ ജഗതി മചൻ വർഗീസ് ങ്ങനെ ഒരുപാട് ഇല്ലാതെ ആയ ഒരു ഫിലിം march 2.3.21

  • @sanaiqbal4511
    @sanaiqbal45113 жыл бұрын

    ആ shock scene🤣🤣🤣...... ചിരിച്ചു വീണു😁😁.... fav movie❤️❤️❤️❤️

  • @chick6733

    @chick6733

    2 жыл бұрын

    ഏതു ഷോക്ക് സീൻ

  • @chick6733

    @chick6733

    2 жыл бұрын

    ഏതു ഷോക്ക് ആരുടെ ഷോക്ക് പ്ലീസ് tell

  • @Peter_parker34

    @Peter_parker34

    Жыл бұрын

    @@chick6733 climax scene

  • @shajeemkp5875
    @shajeemkp58754 жыл бұрын

    പ്രിയദർശൻ..... പകരം വെയ്ക്കാൻ കൈയ്യാത്ത ഡയറക്ടർ..... awesome movie.... loves it