Vellinilaa Thullikalo Video Song| Mohanlal | Vidyasagar-Gireesh Puthenchery| KS Chithra-MG Sreekumar

Музыка

Movie : Varnappakittu (1997)
Movie Director : IV Sasi
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : KS Chithra, MG Sreekumar
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 21

  • @harisbeach9067
    @harisbeach906711 ай бұрын

    മോഹൻലാൽ & മീന "കൂട്ടുക്കെട്ടിൽ ഇറങ്ങിയ മിക്ക സിനിമകളും കിടുവാണ്..✌️❤️

  • @harisbeach9067
    @harisbeach906711 ай бұрын

    തൊട്ടതെല്ലാം പൊന്നാക്കിയ ഒരേ ഒരു മ്യൂസിക്ക് director ആണ് വിദ്യാജി..🎶👌💛

  • @king_of_kolakkad_

    @king_of_kolakkad_

    11 ай бұрын

    Oo എന്നാപ്പിന്നെ ഒരു രണ്ടു മൂന്നു കിലോ സ്വർണം😅 തരാൻ പറ

  • @JPThamarassery
    @JPThamarassery3 ай бұрын

    മലയാളത്തിൽ ഈണമിട്ട ആദ്യ ഗാനത്തിന് തന്നെ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ഏറ്റു വാങ്ങിയ ആളാണ് നമ്മുടെ വിദ്യാജി.... (അഴകീയരാവണൻ) അവിടുന്നിങ്ങോട്ട് പ്രണയഗാനങ്ങളും, വിരഹഗാനങ്ങളും, താരാട്ടുപാട്ടുകളും, അടിപൊളി'ഗാനങ്ങളുമായി ഒരു പടയോട്ടം തന്നെ ആയിരുന്നു...! ഒരുപാടു പുതിയ ഗായകരെ കൊണ്ട് വന്ന് പരീക്ഷിച്ചു വിജയം കൈവരിച്ച അപൂർവ്വം ചില സംഗീത സംവിധായകരിൽ ഒരാളാണ് വിദ്യാജി....! ഇനിടയിലൂടെ പല നടൻമ്മാരെ കൊണ്ടും പാട്ട് പാടിച്ച് ഹിറ്റുകൾ സൃഷ്ടിച്ചു വിദ്യാജി... സിനിമകൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മില്ലേനിയം സ്റ്റാർസ്, ദേവദൂതൻ, എന്നീ സിനിമകളിലെ ഗാനങ്ങൾ മാത്രം മതി അദേഹത്തിന്റെ ടാലന്റ് എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ... By JP താമരശ്ശേരി 🌴

  • @harisbeach9067
    @harisbeach906711 ай бұрын

    വിദ്യാജി ഫാൻസ്‌ attendance..😍💛

  • @anianirudhan2

    @anianirudhan2

    10 ай бұрын

    😯

  • @user-gp6pc3jl4s
    @user-gp6pc3jl4s11 ай бұрын

    ലാലേട്ടൻ മീന ♥️💚

  • @akshay2139
    @akshay213911 ай бұрын

    Evergreen ❤

  • @bharathkrishnanka349
    @bharathkrishnanka34911 ай бұрын

    back to 90s

  • @akshayram8458
    @akshayram845810 ай бұрын

    Woww 90s Couple♥️♥️♥️

  • @Outhouse
    @Outhouse10 ай бұрын

    2023 sep 5, ഇന്നും ഈ പാട്ട് 🔥

  • @manieshvnair
    @manieshvnair11 ай бұрын

    വിദ്യാജി യെ ഇഷ്ടപ്പെട്ട് തുടങ്ങിയാൽ പിന്നെ എല്ലാം വിദ്യാജി ആയിരിക്കും.

  • @musixtherapy2245
    @musixtherapy224511 ай бұрын

    Vidyaji ❤️❤️

  • @mukeshmukundan1347
    @mukeshmukundan13474 ай бұрын

    Girish Sir😢❤

  • @akhilcpaulson
    @akhilcpaulson11 ай бұрын

    It's song is my fav❤

  • @arunabilaash4119
    @arunabilaash41193 ай бұрын

    Im 90 s kid malyali but padichu tamil idhu pole song okke kekumbol endha feel malyalam song

  • @saraswathygopi5874
    @saraswathygopi587410 ай бұрын

    പാട്ട് കൊള്ളാം. സിനിമ യുടെ പശ്ചാത്തലവും നന്നായിട്ടുണ്ട്. സിനിമ യുടെ കഥ, quality ഇതൊക്കെ മാറ്റി പിടിക്കാമായിരുന്നു. സിനിമ യുടെ പ്രേത്യേകത ജനങ്ങൾക്ക് ആസ്വാദ്യകരമാകണം. എങ്കിലും സിനിമ കൊള്ളാം. പാട്ട് അതിനേക്കാൾ സൂപ്പർ 😊

  • @aneeshank2986
    @aneeshank298611 ай бұрын

    ❤❤❤

  • @VISHNUKUMAR-390
    @VISHNUKUMAR-39011 ай бұрын

    ജോർജ് കുട്ടി & റാണി

  • @elsaelizabeth
    @elsaelizabeth11 ай бұрын

    Devadoothan movie song idumo

  • @jitheeshbabu599
    @jitheeshbabu5999 ай бұрын

    മലയാളത്തിന്റെ ആദ്യ Dolby Atmos movie

Келесі