Vellinila Thullikalo | Varnapakittu | Cover Song | Arungopan

Музыка

#VelliNilaThullikalo #VarnaPakittu #CoverSong #ArunGopan
Song : Vellinila Thullikalo
Singer : Arungopan
Programing - Elbin Bayer
Keys - Sonu Milton
Lead - Vineeth Sreekumar
Violin - Aromal Sreenivasan
Mixed and mastered : Vishnu Sivan
DOP : Ameen Sabil
Asso. Camera : Rahul Rakku
ORIGINAL CREDITS
VELLINILA THULLIKALO...
Movie : Varnapakittu (1997)
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : MG Sreekumar, KS Chithra

Пікірлер: 1 100

  • @darsanadevu9221
    @darsanadevu9221 Жыл бұрын

    ഈ പാട്ടിനു ഇത്രയും ഫീൽ ഉണ്ടായിരുനെന്നു മനസിലായത് ഇപ്പോളാണ് എത്ര തവണ കേട്ടു എന്നറിയില്ല അരുണിന്റെ വോയ്‌സിൽ ഈൗ പാട്ടു ഒന്നുകൂടി സൗന്ദര്യം കൂടി good വർക്ക്‌ 👏🏻👏🏻

  • @ArunGopan

    @ArunGopan

    11 ай бұрын

    ❤❤❤❤

  • @sarigashibu7532
    @sarigashibu75322 жыл бұрын

    Hi അരുൺ 💜 സൂപ്പർ 💜ആരോമൽ (വയലിൻ )കണ്ണ്ടപ്പോൾ പെട്ടന്ന് ബാലബസ്കറിനെ പോലെ തോന്നി

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 😊

  • @jobinreji1748

    @jobinreji1748

    2 жыл бұрын

    Pinnallah Chekkan Pwoliyane

  • @suvindhp

    @suvindhp

    2 жыл бұрын

    ഉയ്യന്റമ്മേ 😮

  • @anjurajeevan4893

    @anjurajeevan4893

    2 жыл бұрын

    Valltha thonnal aayi poi

  • @zerodreams6571
    @zerodreams65714 күн бұрын

    ഒരിക്കൽ മനസ്സിൽ ഒളിപ്പിച്ച പ്രണയം.. ജനൽ പടവിലൂടെ.. ഒരു കാറ്റ് പോലെ എന്റെ ഹൃദയത്തിൽ തട്ടി...ilove സോങ്... അരുൺ ചേട്ടാ സൂപ്പർ

  • @gincyachu1650
    @gincyachu16505 ай бұрын

    ഒറിജിനൽ song നു ഇച്ചിരി speed കുറഞ്ഞിരുന്നേൽ പൊളി ആയിരുന്നേനെ എന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് . ഇതു correct ആയി

  • @AnishAnand

    @AnishAnand

    2 ай бұрын

    Same abhiprayam

  • @anusha9518

    @anusha9518

    2 ай бұрын

    No, angane thoniyitilla

  • @akhilmr8961
    @akhilmr89612 жыл бұрын

    "മഞ്ഞിതൾ മൂടുമോരോർമകളിൽ ഒരു പോൻ തിരിയായ് ഞാൻ പൂത്തുണരാം" Favourite 🥰 Vidhyasagar magic ❤️

  • @ArunGopan

    @ArunGopan

    2 жыл бұрын

    ❤️❤️

  • @gokulkk7384

    @gokulkk7384

    Жыл бұрын

    ✌🏻

  • @remyarethna4125

    @remyarethna4125

    Жыл бұрын

    Arun excellent 👌 expecting more songs from you ,all the best

  • @buildersamma5003

    @buildersamma5003

    Жыл бұрын

    ​@@ArunGopan🎉🎉😂😂😂😂

  • @vijimol711

    @vijimol711

    8 ай бұрын

    Enteyum fav ❤annu

  • @Yadukrishnan_Charachatt_Illam
    @Yadukrishnan_Charachatt_Illam Жыл бұрын

    മഞ്ഞിതൾ മൂടുമോരോർമകളിൽ my favrt part ♥️♥️♥️♥️😍😍 excellent voice bro

  • @ArunGopan

    @ArunGopan

    Жыл бұрын

    ❤❤

  • @sreejithchandran8047
    @sreejithchandran80473 ай бұрын

    അരുൺ ഭായ്, എന്നാ സൗണ്ട്, എന്നാ പെർഫെഷൻ, സ്വീറ്റ് ❤️❤️❤️. എത്ര കേട്ടാലും മതി വരില്ല,

  • @manjukkr
    @manjukkr4 ай бұрын

    റിയാലിറ്റി ഷോയിൽ പാടി കേട്ട കാലം മുതൽ അരുൺ ഗോപൻ ഒരു വെറൈറ്റി ശബ്ദമാണ്... കേൾക്കാൻ ഏറെ മധുരം അരുണിന്റെ ശബ്ദം.. ❣️

  • @athiral1702
    @athiral17022 жыл бұрын

    മറഞ്ഞു നിന്നെന്തിനെൻ.... WhatsApp status കേട്ട് ഇഷ്ടപ്പെട്ടതാണ് സെയിം voice 🤗🥰അന്ന് തന്നെ ആ line ഞാൻ എന്റെ മൊബൈൽ ringtone ആക്കി 🥰😘 Super😇

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 😊

  • @shortdreams7333
    @shortdreams73332 жыл бұрын

    Adipoli. Star singarile enik eshtta petta pattu karanayirunnu. Arun gopan

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 😊

  • @ringu41
    @ringu41 Жыл бұрын

    Maranju ninnenthinen... my most favourite part..beautifully sung by arun gopan...no words.. magical voice❤

  • @ArunGopan

    @ArunGopan

    11 ай бұрын

  • @DLS-mj3rc

    @DLS-mj3rc

    8 ай бұрын

    Super 👌

  • @Ltldrms

    @Ltldrms

    7 ай бұрын

    Ys ആ ഭാഗം കേൾക്കാൻ വല്ലാത്ത ഒരു സുഖം ആണ്.ഇദ്ദേഹം പാടി കേൾക്കുമ്പോ ആണ് ഇത്ര ഭംഗി😊

  • @ArunGopan

    @ArunGopan

    7 ай бұрын

    @@Ltldrms❤❤

  • @ajithpr3575

    @ajithpr3575

    3 ай бұрын

    ​@@ArunGopan8i8

  • @parvathybhoomi
    @parvathybhoomi Жыл бұрын

    പൊളിച്ചു 👌🏻👏🏻👌🏻 തളിർവിരൽ തുമ്പിനാൽ.. Wht a feel 👌🏻😍♥️just loved it😍

  • @ArunGopan

    @ArunGopan

    Жыл бұрын

    Thanks 😊

  • @vipindas8158

    @vipindas8158

    Жыл бұрын

    Nice 💕

  • @thisisloveshore7050
    @thisisloveshore7050 Жыл бұрын

    മഞ്ഞിതൾ മുടുമോരോർമയിൽ ഒരു പൊൻതിരിയായി ഞാൻ പൂതുണരാം ❤❤

  • @rekha6663
    @rekha66632 жыл бұрын

    Idea star singer വന്നപ്പോൾ തൊട്ടു ഞാൻ അരുൺ ഗോപൻ ചേട്ടന്റെ biggest fan ആയിരുന്നു. ഇപ്പോ ഒരു ഇടവേളക്ക് ശേഷം വീണ്ടും ചേട്ടന്റെ വർക്സ് ഒക്കെ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം ❤അടിപൊളിയായി പാടി അരുൺ ചേട്ടാ ❤all the very best for ur futr. And iam from ur wife's home town😍

  • @ArunGopan

    @ArunGopan

    5 ай бұрын

    ❤😊😊

  • @monishaa4592
    @monishaa45922 жыл бұрын

    ഹായ് bro, സൂപ്പർ ആയിട്ട് ഉണ്ട്, സൂപ്പർ സൂപ്പർ. എത്രകണ്ടാലും കേട്ടാലും മതി വരുന്നില്ല അത്ര സൂപ്പർ

  • @ArunGopan

    @ArunGopan

    2 жыл бұрын

    Hanks a lot

  • @grandprime7397
    @grandprime73972 жыл бұрын

    കണ്ണടച്ച് കേൾക്കണം എന്ന പൊളിയാണെന്നോ തകർത്ത് വാരി 🔥🔥🔥🔥

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you so much 😊

  • @manojdivakaran7717
    @manojdivakaran7717 Жыл бұрын

    പ്രിജിൽ ബ്രോയുടെ ഡാൻസ് കണ്ടിട്ട് വന്നവർ ഉണ്ടോ 😊

  • @VASDRA
    @VASDRA2 жыл бұрын

    First time onnu kettatha...pinne eppo ennum e song aa....❤️

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you ! Very nice to hear that ❤️

  • @irshanaiqbal4103
    @irshanaiqbal41032 жыл бұрын

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല അത്രയ്ക്കും ഗംഭീരം..എന്റെ favourite song ലിസ്റ്റിൽ ഉള്ള ആദ്യസോങ് ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰സൂപ്പർ cover..... ഒരുപാട് ഇഷ്ടമായി ❤️❤️🥰🥰👌🏽👌🏽👌🏽👌🏽👌🏽

  • @ancysanu7977
    @ancysanu79773 ай бұрын

    Ee sound nu addict ayit kure naal ayenkilum, athinte udamaye ipla ariyan pattiyath. Really awesome❤❤

  • @Anjunairjo
    @Anjunairjo2 жыл бұрын

    Arunchetto mind blowing performance dear......iniyum ithupole manoharamaya videos pratheekshikunu....🥰🥰🥰🥰👏👏👏👏👏👏🦋🦋

  • @ArunGopan

    @ArunGopan

    2 жыл бұрын

    Sure dear thanks 😊

  • @anupamal7693
    @anupamal76932 жыл бұрын

    Star singer is varumbozhalla arungopante fananu njan collegil padikkumbozhe sweet voice

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks a lot

  • @rahulkr7089
    @rahulkr7089 Жыл бұрын

    Arun brooo kidilannn ......nannayittund...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ArunGopan

    @ArunGopan

    Жыл бұрын

    Thank you ❤

  • @devi5085
    @devi5085 Жыл бұрын

    My favourire.....song.....starsinger thottulla ishtam

  • @emilybaby3477
    @emilybaby3477 Жыл бұрын

    I'm also addicted to , Arun ettan voice , one time kettu ippo daily ❤️❤️❤️❤️❤️

  • @ArunGopan

    @ArunGopan

    Жыл бұрын

    Thanks a lot dear

  • @shammasshammu3944
    @shammasshammu39442 жыл бұрын

    അരുൺ തന്റെ വോയ്സ് ഒരു രക്ഷേം ഇല്ല അടിപൊളി 😍

  • @ArunGopan

    @ArunGopan

    Жыл бұрын

    Thanks a lot

  • @rajeenasalim2676
    @rajeenasalim26768 ай бұрын

    Arun gopan❤❤❤

  • @ammu226
    @ammu2262 жыл бұрын

    Wow..awesome... Ethra thavana ketalum mathi Avila.... 😍😍😍🙏🙏🙏

  • @amruthasuresh9821
    @amruthasuresh98212 жыл бұрын

    Super, no words athrakkum manoharamayi padi

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks 😊

  • @anjubigesh3426
    @anjubigesh3426 Жыл бұрын

    പാട്ട് കേൾക്കാൻ വന്നിട്ട് കമന്റ്സ് മൊത്തം വായിക്കുന്നവർ ഉണ്ടോ ❓️

  • @babyamrutha2284

    @babyamrutha2284

    Жыл бұрын

    😜

  • @akashbinu5499

    @akashbinu5499

    Жыл бұрын

    ella

  • @anjubigesh3426

    @anjubigesh3426

    Жыл бұрын

    ഒന്ന് വായിക്കേടോ

  • @anjubigesh3426

    @anjubigesh3426

    Жыл бұрын

    🤪

  • @aishuaishus1016

    @aishuaishus1016

    Жыл бұрын

    🤭

  • @josnaakhi608
    @josnaakhi6087 ай бұрын

    Just wow❤maranju ninnathen ……❤magical voice…@arungopan

  • @aswathyrobee2690
    @aswathyrobee26902 жыл бұрын

    Maranjuninnenthinen manasile kumkumam. Oh my god. Beautyfull yaar

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks a lot dear

  • @adithyamohan3744
    @adithyamohan3744 Жыл бұрын

    എനിക്ക് കവർ song ചെയ്യുന്നൻവരിൽ ഏറ്റോം ഇഷ്ടം അരുൺ ചേട്ടൻ anu😍😍 അർഹിക്കുന്ന ഉയരങ്ങളിൽ എത്താൻ എല്ലാ പ്രാർത്ഥനയും ❤️❤️

  • @ArunGopan

    @ArunGopan

    4 ай бұрын

    ❤❤

  • @aneeshav.c4065
    @aneeshav.c40652 жыл бұрын

    Headset vech kekkanam nice feel ayirikkum❤️❤️❤️❤️❤️❤️❤️❤️

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 😊

  • @anoopashok228
    @anoopashok228 Жыл бұрын

    മറഞ്ഞു നിന്നെത്തിനെൻ favourite ❤❤

  • @pranithabibin7546
    @pranithabibin75464 ай бұрын

    Parayan vaaakukal illa athrakum nannaayitund enik eatavum ishtapetta songil onnanu ith ❤❤❤

  • @ramyadas4188
    @ramyadas41882 жыл бұрын

    Supper Gopa......❤ nice song beautiful voice and supper music

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks

  • @ramyadas4188

    @ramyadas4188

    2 жыл бұрын

    😍

  • @anushyju9125
    @anushyju91252 жыл бұрын

    My favorite song....what a feel.....love your voice

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 😊

  • @user-eo6ne3hb2d
    @user-eo6ne3hb2d3 ай бұрын

    മറഞ്ഞു നിന്ന് entinene manasile കുങ്കുമം ♥️🥰

  • @rahulraju8132
    @rahulraju813211 ай бұрын

    Are wahh❣️🔥 vallaathoru fell🥰

  • @user-vi2xt6vk6t
    @user-vi2xt6vk6t Жыл бұрын

    Woww💜💜😍😍feelooodu feeel😍😍😍

  • @harigeethpoduval1355
    @harigeethpoduval13552 жыл бұрын

    Arun Chetta ❤️ Pwolichu ❤️❤️❤️

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 😊

  • @amalm7052
    @amalm7052 Жыл бұрын

    Sond music pakka poliwee

  • @ArunGopan

    @ArunGopan

    11 ай бұрын

    ❤❤❤

  • @kalyani9873
    @kalyani9873 Жыл бұрын

    Nimmichechide videos ellam kanarundu...bt first time anu chettante kanunnathu...super.....aryankuttane thirakinnu parayanam....****

  • @ArunGopan

    @ArunGopan

    Жыл бұрын

    Thank you 😊

  • @fahadfaheem5771
    @fahadfaheem5771 Жыл бұрын

    One time kettu. Ippo daily full time listen and singing.... Just awsome👍🏻

  • @ArunGopan

    @ArunGopan

    11 ай бұрын

    ❤❤❤

  • @vibinsidharth1607
    @vibinsidharth1607 Жыл бұрын

    എന്റെകുട്ടികാലത്തു ഈൗ പാട്ട് ഒരു മഴക്കാലത്താണ് ഞാൻ ബസിൽ നിന്നും കേൾക്കുന്നത്... അന്ന് മുതൽ നെഞ്ചിൽ ആഴ്‌നിറങ്ങി കാർന്നു തിന്നുന്ന ഒരു മാജിക്‌ song ആണ് ഇത് ❤❤lov uവിദ്യാജി 🌼🌼🌼

  • @FabiFaumik-ly3fx
    @FabiFaumik-ly3fx7 ай бұрын

    അരുൺഗോപൻ...❤

  • @kalamandalamanjanarahul7635
    @kalamandalamanjanarahul7635 Жыл бұрын

    Your really amzing maan🥰🥰🥰നിങ്ങൾ ശെരിക്കും ഒരു ഈശ്വര പുത്രൻ ആണ്. Very very beautiful 🥰🥰🥰🥰i am big big big fan of u gopuchettaa🙏🙏🙏🥰🥰🥰🥰🤩🤩🤩

  • @ArunGopan

    @ArunGopan

    Жыл бұрын

    Hehe! Thanks a lot ❤❤❤❤

  • @naveenameenakshik1441
    @naveenameenakshik14412 жыл бұрын

    Can't say nothing.... kannadach kelkkumboll nashttapettathokke kaykkalaakkuvaan oru ooorjam kittiyapolee... thanks... ethinte pinnil pravarthicha ellaavarkkum especially aaryankuttante achanu... u r fantastic singer god bless you.., 💕

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks a lot dear ❤️

  • @vinny143ful
    @vinny143ful2 жыл бұрын

    Padich bore adichu just surfing the net for good vlogs of yours ..repeating repeating the same for 1000 times ..hats off to your mesmerizing sound

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks a lot dear ❤️❤️

  • @yadhavbinu9344
    @yadhavbinu93442 жыл бұрын

    മനസ്സിൽ ഒരു മഞ്ഞു മഴ പെയ്തിറങ്ങിയ അനുഭൂതി ,

  • @ArunGopan

    @ArunGopan

    2 жыл бұрын

    Wow Thank you 😊

  • @nandasree9335
    @nandasree933510 ай бұрын

    Maranjuninnenthino aaa varikal uuuf enthaa feel❤❤❤❤

  • @divijapillai5929
    @divijapillai59292 жыл бұрын

    No words !!!! Excellent rendition Sir!!!! Soothing voice!

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks 😊

  • @maryjincyjacob5216
    @maryjincyjacob52162 жыл бұрын

    Out of the world performance... this happens to be one of my favourite songs ❤️

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks 😊

  • @butterflysofhappiness7673
    @butterflysofhappiness7673 Жыл бұрын

    Whats app status kandit full song kelkkan vanna njan.... Superb...

  • @anuanu6091
    @anuanu6091 Жыл бұрын

    Powliii 😍, സായന്ദനം ചന്ദ്രിക ലോലമായി ഒന്നരവർഷത്തെ എന്റെ phn ile റിങ് ടോൺ,

  • @ArunGopan

    @ArunGopan

    Жыл бұрын

    Oh! Means a lot ❤❤❤

  • @luckyhariharan4964
    @luckyhariharan49642 жыл бұрын

    എൻ്റെ പ്രിയ ഗീതം 💖Your voice is just awesome and interpret many emotions...This is perfect in every way!!! വെള്ളിനിലാ മുത്തുകളായ്, പെയ്തൊഴിയാത്ത തുള്ളികളായി, കണ്പീലിയെ തെല്ലലിയിക്കുന്ന ഇളം കാറ്റായ് തലോടലായ്, ചന്ദനസുഗന്ധമായ് പൂമഞ്ഞിനെ തൊട്ടുണർത്തുന്നു ഈ പ്രിയ ഗീതം 💖Thanks for singing...

  • @ArunGopan

    @ArunGopan

    2 жыл бұрын

    ❤️thank you ❤️

  • @paruparu8590
    @paruparu85902 жыл бұрын

    എന്റെ ഫേവറേറ്റ് പാട്ടാണ് അരുൺ... ഒരുപാട് സന്തോഷം....

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 😊

  • @shanushanu5211
    @shanushanu5211 Жыл бұрын

    Maranju ninnathenthinen manassile kumkumam. ❤❤❤❤lyric

  • @ArunGopan

    @ArunGopan

    11 ай бұрын

  • @mohammedrafikppalliyalil996
    @mohammedrafikppalliyalil996 Жыл бұрын

    Kiduuuuu

  • @anupamathomas7751
    @anupamathomas77512 жыл бұрын

    You sung so beautifully with the feeling... One of my all time favorite song.. Thanks

  • @binukumari5849

    @binukumari5849

    2 жыл бұрын

    Super super 👌👌👌👌👌👌

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 😊

  • @sreehari61
    @sreehari612 жыл бұрын

    Excellent team work Loved it❤️

  • @rinsharinu4773
    @rinsharinu4773 Жыл бұрын

    Oru rakshayum illa😊❤❤❤❤

  • @remyasasi6626
    @remyasasi6626 Жыл бұрын

    Eee song nu ithra bhangio.....❤❤❤❤

  • @tintocherian7715
    @tintocherian7715 Жыл бұрын

    Was always curious what this song would sound like as a cover...especially my favorite part 2:23

  • @sujithmusic
    @sujithmusic2 жыл бұрын

    Awesome singing Arun. its not easy to impress the audiaces with MG songs ..this is truly remarkable and a perfect cover with high standard in the singing and special mention to the backgrond stars as well.....and ofcourse your voice is very well polished as I listen all your songs since from idea star singer

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks a lot dear 😊❤️

  • @Parthivg0t

    @Parthivg0t

    Жыл бұрын

    Super ❤️

  • @harithaanuharitha8668
    @harithaanuharitha86682 жыл бұрын

    Enthoru feel chakkare👌🏻👌🏻voice ho aparam🤭🤭🤭

  • @saranyasoman3364
    @saranyasoman336410 ай бұрын

    അടിപൊളി, ഇനിയും പ്രതീക്ഷിക്കുന്നു.

  • @Kaattuchempakam
    @Kaattuchempakam2 жыл бұрын

    Idea star singeril കുറി ഒക്കെ തൊട്ടു വന്നിരുന്ന മുടി വളർത്തിയ കണ്ണാടി ചെക്കൻ ആണോ ഇത്‌ 🥰വെറൈറ്റി ശബ്ദം ആണ് ആ ചെക്കന് അതേ അവൻ വളർന്നു വലിയ ആളായി

  • @ArunGopan

    @ArunGopan

    2 жыл бұрын

    Hehe 😉

  • @reenurichu

    @reenurichu

    2 жыл бұрын

    ☺️☺️☺️☺️👍👍👍

  • @sreejeshsreeju16

    @sreejeshsreeju16

    Жыл бұрын

    Time And Tide Waits For No Men

  • @soumyav2469
    @soumyav24692 жыл бұрын

    Super 👍👍👍👍👍👍💓😘💓 voice......I feel free

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks 😊

  • @aswathij1334
    @aswathij13342 жыл бұрын

    Adipoli❤👌🏻enth rasaan kelkkan🥰

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks 🙏

  • @meeramenon7019
    @meeramenon70195 ай бұрын

    This is the best cover that has been created on this song

  • @ArunGopan

    @ArunGopan

    5 ай бұрын

    Thanks ❤

  • @rincykb1417
    @rincykb14172 жыл бұрын

    My favourite song... Excellent singing Arun Chetta...👌👌👌 Waiting for your next song 😍😍😍

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks dear

  • @anjaly475
    @anjaly4752 жыл бұрын

    Gud team work👍 Nice song selection👏 Very soothing voice arun chetta👌.. 😍

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks 😊

  • @Akkuzz_Akshaya
    @Akkuzz_Akshaya11 ай бұрын

    Ma ringtone❤️💕✨

  • @reshmabayi4287
    @reshmabayi42872 жыл бұрын

    Star singar timemil ishtamayirunnu pinne athangupoyi ipo ee pattu kettapol entho aa ishtam veendum

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 😊

  • @bibithalohidas6826
    @bibithalohidas68262 жыл бұрын

    Adipoli song ❤❤❤❤🌹🌹🌹🌹🌹🌹 Heart touching voice ❤❤❤❤ Divine music ❤❤❤❤🌹🌹🌹🌹 Awesome singing Arun 🌹🌹🌹🌹🌹

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks 😊

  • @Jipsyjohnk
    @Jipsyjohnk Жыл бұрын

    ഈ പാട്ട് ഇത്ര മനോഹരമായി പാടി കേൾക്കുന്നത് ഇതാദ്യം... One of my favourite songs.. like ur creativity... So beautiful ❤ hats off guys... 🎉

  • @ArunGopan

    @ArunGopan

    11 ай бұрын

  • @Jipsyjohnk

    @Jipsyjohnk

    11 ай бұрын

    @@ArunGopan 🙏👍

  • @sarithashaj188
    @sarithashaj1882 жыл бұрын

    Adipoli arun

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 😊

  • @SHINUGNAIR
    @SHINUGNAIR Жыл бұрын

    അരുണേ... നീ പൊളിച്ചു.... സൂപ്പർ.

  • @ArunGopan

    @ArunGopan

    Жыл бұрын

    ❤️

  • @revathym1
    @revathym12 жыл бұрын

    Nothing to say . everything is perfect ❤️❤️❤️❤️u r awesome Arun ❤️❤️❤️❤️ma favourite song 🥰🥰🥰🥰

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 😊

  • @aibelkuriakose6922
    @aibelkuriakose69222 жыл бұрын

    The sweet gorgeous sound........may God bless you for the new songs and all

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks 😊

  • @aibelkuriakose6922

    @aibelkuriakose6922

    2 жыл бұрын

    @@ArunGopan 🌼🌼

  • @siriousblack704
    @siriousblack704 Жыл бұрын

    Arun gopan idea star singer 🥰

  • @kochuranimathew3641
    @kochuranimathew3641 Жыл бұрын

    Super.. Super

  • @ashwathiv8183
    @ashwathiv81832 жыл бұрын

    Super 🥰what a voice. Good work. I liked it

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks a lot

  • @vidyadas5948
    @vidyadas59482 жыл бұрын

    Adipoli🥰

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you

  • @albichacko2098
    @albichacko20989 ай бұрын

    Nice song...

  • @einzeln2495
    @einzeln2495 Жыл бұрын

    Kidilam❤️

  • @rens403
    @rens4032 жыл бұрын

    Woww.. 👌👌favt song..❤️❤️

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thanks 😊

  • @reshmishiju5848
    @reshmishiju58482 жыл бұрын

    superb voice nice...

  • @kannankp1274
    @kannankp1274 Жыл бұрын

    നിങ്ങളുടെ വോയിസ്‌ അതൊരു മാജിക്‌ ആണ്

  • @ArunGopan

    @ArunGopan

    11 ай бұрын

    Thanks A lot ❤

  • @nithinnandialath2505
    @nithinnandialath250510 ай бұрын

    Arun bro..... 😍😍🔥🔥😘😘

  • @shafeeknajeeb8633
    @shafeeknajeeb86332 жыл бұрын

    Adipoli ettaa nice feel ❤️

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 😊

  • @Dailykeralasyllabusscert
    @Dailykeralasyllabusscert Жыл бұрын

    What a feel...... ❤️❤️

  • @ArunGopan

    @ArunGopan

    Жыл бұрын

    Thank you ❤

  • @Rajithaamarjith
    @Rajithaamarjith Жыл бұрын

    My favrrrrrrrr Busil നിന്ന് ear ഫോണിൽ repeat ettu കേൾക്കുന്ന പാട്ട് പിന്നെ ലാലേട്ടനും മീനയും....❤

  • @smjaisal784
    @smjaisal78411 ай бұрын

    Well. Congrats👌...... I'm waiting for this full song. Because orchestra ❤️❤️❤️

  • @mridulasuresh7465
    @mridulasuresh74652 жыл бұрын

    Awesome singing Arun 👌👌🌹hats off to the team !!!!! Love to listen to you all more & more 🌹🌹🌹🌹

  • @ArunGopan

    @ArunGopan

    2 жыл бұрын

    ❤️❤️

  • @feeltapes..arunnarayanan2656
    @feeltapes..arunnarayanan26562 жыл бұрын

    I was waiting for this song in your voice. Nice feel and rendering and style. Enjoyed. Thank you... Rock always. God bless

  • @ArunGopan

    @ArunGopan

    2 жыл бұрын

    Thank you 🙏

  • @Aami3673
    @Aami36736 ай бұрын

    Maranju ninnenthinen manasile kumkumam..❤

  • @smrithysujith1793
    @smrithysujith1793 Жыл бұрын

    Superrrrr❤

Келесі