VELANKANNI super EXPRESS Travel, Palakkad to Angamali |പാലക്കാട് To അങ്കമാലി | Night Driving mode on
#santhoshkuttans #travel #velankanni #ksrtc
@Josfscaria @KKAUTOMOBILESMINIATURES
Night driving is something that needs to be done very carefully. Even if we do not sleep, it can be dangerous for others to fall asleep.
Accidents at night are more severe than accidents during the day. Enjoy night driving. Pay close attention to other vehicles. Study their movements accurately.
my facebook page
/ santhoshkuttans1
my instagram
/ santhoshkuttans
Пікірлер: 182
Palakkad drivers poliya കാരണം എന്റെ അച്ഛൻ palakkad driver ആണ് 😄
@krishnakumar-gw8ln
2 жыл бұрын
GREAT MY DEAR 😍😍
ഞാൻ കണ്ട ഡ്രൈവർ ട്രാവൽ ബ്ലോഗ് ലെ ഏറ്റവും നല്ല വീഡിയോ,, സൂപ്പർ ഡ്രൈവിങ്,, നല്ല മ്യൂസിക്,, അടിപൊളി അവതരണം,, ഇനിയും ഒരു പാട് വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️❤️ I will try 😍
Hello Sir,I'm from Nagapattinam and I'm big fan of Buses, 5 years ago accidentally I got seat in ksrtc Changanacherry bus on Nagapattinam bus stand ..I travelled up to Trichy..that was a new experience for me ,still I remember the engine roar and smooth at high speeds..on that day I became huge fan of ksrtc ..I'm visited two time on Kerala by this Changacherry bus and cherthala red coloured bus..But that first ride was still in my mind ❤️❤️ Ksrtc fan from Nagapattinam
@santhoshkuttans
2 жыл бұрын
A big thanks for you, and your valuable support 💕❤️❤️
കുട്ടേട്ടൻ മിന്നൽ ഓടിക്കുന്നത് കാണാൻ വെയ്റ്റിംഗ് ❤️
@santhoshkuttans
2 жыл бұрын
😳😳😳😍😍😍❤️❤️❤️❤️
Leylandinte engine sound kelkkan thanne nalla rasam😍😋
Excellent driving. No unnecessary raising of engine rpm plus driving at right speed.
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️❤️
നല്ല driving, അടിപൊളി വീഡിയോ.
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️❤️
അടിപൊളി അടുത്ത videos ന് കാത്തിരിക്കുന്നു.
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️
Fine Chetta return frm Palakkad to Angamaly short but good coverage night riding very fine
അടിപൊളി vlog ഒരു മടുപ്പും തോന്നിയില്ല santhosh ചേട്ടൻ പൊളിക്കും ❤❤
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️
nalla video as usual ♥️😍🥰
Superb yatra as usual.. 👍🏻
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️
Power❤️🔥
Super❤
Palakkad to Angamali Express 👌Driving Super 👍
Superb
സന്തോഷ് ചേട്ടാ നമ്മൾ ഡ്രൈവർ മാരുടെ ചങ്ക് വണ്ടി ആയ Ashok Leyland സൗണ്ട് അടിപൊളി. പിന്നെ ചേട്ടന്റെ വിഡിയോ അടിപൊളി സൂപ്പർ
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️❤️
Businthe sound poli🥰🥰🥰
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕
Ikka full parapikkal annu💥
അടിപൊളി വീഡിയോ 🥰🥰🥰❤❤❤
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️❤️
❤️❤️❤️no.1one ❤️❤️ Video 👍👍👍👍👍👍
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️❤️
Very nice vlog,enaki valara priyapatta sthalam palakad to angamalli
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️❤️
Both video's super chetta👍👍🥰
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️
Thanks for sharing
@santhoshkuttans
2 жыл бұрын
🙏🙏💕💕💕
❤️❤️❤️❤️❤️
3:13 ൽ കടന്ന് പോയ കർണാടക ടാങ്കർ ലോറി നമ്മടെ കൂട്ടുകാരൻ ആണ് മംഗലാപുരം ടാങ്കർ ലോറി 😍
@santhoshkuttans
2 жыл бұрын
Wow..💓💓💓 വിളിക്കുമ്പോൾ അന്വേഷണം പറയുമോ..💓💓
❤
ᴋꜱʀᴛᴄ ᴜyɪʀ💞
❤❤❤❤
രാത്രി യാത്രയിൽ ഡ്രൈവർക്ക് കമ്പനി നൽകാൻ കഴിയുന്ന ഒരാൾ വളരെ പ്രയോജനകരമാണ്, അത് സുരക്ഷിതവുമാണ് കാരണം രാത്രി ഡ്രൈവിംഗ് വളരെ സമ്മർദ്ദമാണ്; നല്ല സുരക്ഷാ നുറുങ്ങുകൾക്ക് നന്ദി ..
Vadakkencherry ❤❤
All district Kerala Video 👍👍👍👍
@santhoshkuttans
2 жыл бұрын
❤️❤️❤️❤️
❤️❤️❤️
സന്തോഷേട്ടോ,,.
@santhoshkuttans
2 жыл бұрын
എന്തോ
വളരെ നന്നായിട്ടുണ്ട് 🌹
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️
Good message , Beware there are some persons selling Chukkukaapi + water bootle in Palakkad Busstand ,with a hired Tvs 5o . They are the No1 pick pocketing people's of Palakkad , according to my experience . They work in gangs. Be careful ,May the Prayers of Holy Blessed Mary be with all travelers traveling from Velankanni and reaching Palakkad at 1am .Be careful of your money and Belongings after getting down from the bus .
@santhoshkuttans
2 жыл бұрын
Thanks for the information 🙏.
സൂപ്പർ ചേട്ടാ
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕
Nice presentation Munpu ksrtc conductor jolikku poya karyangal orma vannu
Supper
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️
ഞങ്ങളുടെ പാലക്കാട് പൊളിയാ
@santhoshkuttans
2 жыл бұрын
Sure.. എല്ലാവർക്കും എല്ലാവരുടെയും നാട് സൂപ്പർ..❤️❤️❤️
Angamaly mmade naaad💓💓💓💓
@santhoshkuttans
2 жыл бұрын
❤️❤️❤️❤️❤️
Hi. Bro. Nice video🎥
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕❤️
super
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕
മിന്നൽ 💫
@santhoshkuttans
2 жыл бұрын
❤️❤️❤️❤️🙏🙏🙏
❤💞❤💞
@santhoshkuttans
2 жыл бұрын
❤️❤️❤️❤️
Super viedo
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕
😘😘😘😘😘✌️
1st like and 1st comment 😁✌️
@santhoshkuttans
2 жыл бұрын
Thanks 😍. Thanks for your valuable support 💕❤️
Nice video
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕
😍❤എന്റെ നാട് പാലക്കാട്
@santhoshkuttans
2 жыл бұрын
ഒരു ദിവസം ഞാൻ അവിടെ വരും.. പാലക്കാടിൻ്റെ സൗന്ദര്യം കാണാൻ
வேளாங்கண்ணி மாதா அருள் அனைவருக்கும் கிடைக்கட்டும்
@santhoshkuttans
2 жыл бұрын
🙏🙏🙏💓💓💓
Chettante channel ithrayum valarnnallo😍💕💕. Pandu kandappol ithrayum views onnum illayirunnallo.enthaayalum kollam👍
I'm 1st
Illa chettan plkd വരെ മാത്രം ഉള്ളു. അവിടെ ninnum വേറെ drvr കേറും. Chry depo drvr plkd വരെ. Plkd depo drvr chettan vnky വരെ. For safty psngrs
ഹായ് 😍😍
@santhoshkuttans
2 жыл бұрын
Hiii
First
@santhoshkuttans
2 жыл бұрын
Thanks for your valuable support 💕
ചേട്ടൻ മിന്നൽ ഓടിച്ചാൽ🚀🚀🚀🚀 Jet plane അരികും 🥰🥰🥰🥰🙏🙏🙏
Steering cap ella ksrtc vandiyudeum kaanathath endan.
പാലക്കാട്. മുതൽ. കോട്ടയം. അങ്കമാലി. ചങ്ങനാശ്ശേരി വേളാങ്കണ്ണി. KSRTC സന്തോഷ് കുട്ടൻ. കെഎസ്ആർടിസി ഡ്രൈവർ 😍😍😍🥰👌💪💪🔥🔥😘🤩🤩😍😍🥰🤔🤔🧐🧐🙄
Palakkad to velankanni one day shoot chythu present chyanm we are waiting
@santhoshkuttans
2 жыл бұрын
Sure I will try 😍
23:13 ഭാഗ്യവാൻ കോഴി😂
My mama Dileep district palakkad Kerala.
Mustafa ser seen driving aa⚡⚡⚡
@karthikstormop8927
2 жыл бұрын
Gear ചേഞ്ച് video കണ്ടിട്ടാണോ 🧐🧐
Santhosh chetta Minnalnte oru video cheyyuvo🔥
@santhoshkuttans
2 жыл бұрын
Sure
Namude swantham palakkad
@santhoshkuttans
2 жыл бұрын
Yes
2 vandiyum evide vecha kandmuttunne
Velankanni to Kerala KSRTC travell video
@santhoshkuttans
2 жыл бұрын
I will try 😍
Hi😇
Ajay chattanta kalaverutnta vedio edana
@santhoshkuttans
2 жыл бұрын
ഉറപ്പായും💕💕💕
Chidambaram pokan ee busil poya mathiya.
K.R BAKES Malappurath famous aanu.
@santhoshkuttans
2 жыл бұрын
Oh. Ok.. അവരുടെ തന്നെ ആയിരിക്കാം
Palakkad to velankanni video idamo
@santhoshkuttans
2 жыл бұрын
ഒരിക്കൽ വരും പക്ഷേ ഡ്രൈവ് ഉണ്ടാവില്ല
Chetta Swift KSRTC driving test H aano T aano nadathunne.. please reply
Palakkad Velankanni yude driver chetante oru reel epam instayil viral analo
@santhoshkuttans
2 жыл бұрын
Yes dear Musthafa sir
Oru pravashyam tourist busumayi vannu kutiranil pettupoyatu marakkanpattilla
@santhoshkuttans
2 жыл бұрын
94 മുതൽ ഞാൻ അനുഭവിച്ചത് മറക്കാൻ പറ്റില്ല
*ചേട്ടാ ഈ SUPER FASTഉം. FAST PASSENGERഉം തമ്മിലുള്ള വ്യത്യാസം എന്താ 🙄❓️*
Chetta bgm sound effect kurachitt speak sound effect kootanam sound clear aknila
@santhoshkuttans
2 жыл бұрын
Ok. Is my mistake 🙏
Super express ന് ഒരു kilometre cover ചെയ്യാൻ അനുവദനീയമായ സമയം എത്രാ
@essvee1385
2 жыл бұрын
On 4 lane NH, bus can average 50kmph. On roads like Palakkad to Kozhikode, 40kmph
@santhoshkuttans
2 жыл бұрын
1.25
ചേട്ടാ വേളാങ്കണ്ണി സർവീസ് തുടങ്ങിയോ
ചേട്ടൻ പാലക്കാട് ninn വേളാങ്കണ്ണി പോകാറില്ലേ..
@santhoshkuttans
2 жыл бұрын
ഇല്ല
ATC93 /95 .. Condition vandi ethanu? Pick-up, clutch smoothness, Braking, engine response etc ennee karyangal vechu nokkumbol
@krishnakumar-gw8ln
2 жыл бұрын
ATC 95 😍😍😍😍
@santhoshkuttans
2 жыл бұрын
Yes sure
Velankanni povarrillea santhosh bhai
@santhoshkuttans
2 жыл бұрын
ഇല്ല
Ini thott superfast busukal ഒല്ലൂർ വഴി verile apo?
@santhoshkuttans
2 жыл бұрын
ഒല്ലൂർ വഴി പോകുന്നത് കൂടുതല് ട്രാഫിക് ഒഴിവാക്കാൻ വേണ്ടിയാണ്.. രാത്രി കാലങ്ങളിൽ ട്രാഫിക് ഇല്ലാത്തതിനാൽ നേരെ ( തന്നെയുമല്ല സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ ഒരു വൺ വെ സിസ്റ്റം , പകൽ തെക്ക് നിന്നും വരുന്ന ക്ലാസ്സ് സർവ്വീസുകൾ ഹൈവേ വഴി വന്ന് കുട്ടനെല്ലൂർ വഴി സ്റ്റാൻഡിൽ വരും. എന്നാല് സ്റ്റാൻഡിൽ നിന്നും തെക്ക് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഒല്ലൂർ വഴി പോകണം) പോകുന്നു..
@jainkjeeson1007
2 жыл бұрын
@@santhoshkuttans ok
ankamali to chry routinnu enthu patty?
@santhoshkuttans
2 жыл бұрын
എൻ്റെ കൂടെ വന്ന അനിൽ അവിടെ ഇറങ്ങി
Kottayam to ernakulam ksrtcil travel Cheythethan ethra time edukkum ennu parayuvo..
@akhilramachandran9247
2 жыл бұрын
Normally 90 minutes
@ximashorts
2 жыл бұрын
@@akhilramachandran9247 chengannur kanniyakumari sf enta ippo illathe🤔
@Santhosh Kuttans Ksrtc sleeper munnar, palakkad allathe vere evde okke und chetta ?
@santhoshkuttans
2 жыл бұрын
പൊതുജനത്തിന് ഇപ്പൊ അത് മാത്രമേ ഉള്ളൂ..
Bro Nan.eppa.vara
അങ്കമാലി നിന്ന് വേളാങ്കണ്ണി വരെ ഒരാൾക്ക് എത്ര രൂപയാണ് ബസ് ടിക്കറ്റ്
Tim Atra changanasharii Nenu vallamkaneku
@karthikstormop8927
2 жыл бұрын
Every day 2.30 pm
വേളാങ്കണ്ണി ട്രിപ്പ് എന്ന് വരും
@santhoshkuttans
2 жыл бұрын
ഞാൻ പാലക്കാട് വരെ ഉള്ളൂ. വേളാങ്കണ്ണി ഒരു ദിവസം ഞാൻ വരും പക്ഷേ ഡ്രൈവ് ഉണ്ടാവില്ല
ഹായ്, വീഡിയോകൾ നന്നാവുന്നുണ്ട്. വേളാങ്കണ്ണിക്ക് പോകാൻ പാലക്കാട് നിന്നും നമ്മുടെ സൂപ്പർ ഡിലീസ്ൽ കയറാൻ താല്പര്യം ഉണ്ട്. എന്നാൽ പാലക്കാട് നിന്നും 70km ദൂരത്തു നിന്നും ഞങ്ങൾ (ഫാമിലി ) വരുന്നതിനാൽ ഞങ്ങളുടെ കാർ "പേ പാർക്കിങ്ങ്" ചെയ്യാനുള്ള സൗകര്യം ksrtc സ്റ്റാൻഡ്ന് അടുത്തുണ്ടോ?. പാലക്കാട് മറ്റെവിടെ ആണ് പേ പാർക്കിംഗ് സൗകര്യം ഉള്ളത്. മറുപടി പ്രതീക്ഷിക്കുന്നു.
ഹായ്, സന്തോഷ്,ചേട്ട, ഈ, ബസ്,, പഴനിയിൽ, നിർത്തുമോ,
@santhoshkuttans
2 жыл бұрын
ഉറപ്പായും
Bro Nanum.varan.bro
@santhoshkuttans
2 жыл бұрын
Please welcome ❤️
ഇത് അത്ര മണിക്ക് പാലക്കാട് എത്തും.. പിന്നെ അത്ര സമയം റസ്റ്റ് എടുകാം..
@santhoshkuttans
2 жыл бұрын
പിറ്റെ ദിവസം 1.30 ഞാൻ ഇന്ന് തന്നെ മടങ്ങും
@jishnuganesh7539
2 жыл бұрын
@@santhoshkuttans tks
Ksrtc ബസ്സിൽ ഒരു റേഡിയോ എങ്കിലും വെയ്ക്കാൻ ഉള്ള തീരുമാനം ഉണ്ടാക്കണം..
@santhoshkuttans
2 жыл бұрын
I will try 😍
അപ്പൊ ചാങ്ങനാശെരി മുതൽ പാലക്കാട് വരെ മാത്രമേ ഡ്രൈവർ ഡ്യൂട്ടി ഉള്ളോ.
@santhoshkuttans
2 жыл бұрын
Yes
@maneshjohnoommen203
2 жыл бұрын
@@santhoshkuttans മൊബൈൽ നമ്പർ തരുമോ
@santhoshkuttans
2 жыл бұрын
8281247881
അപ്പോൾ രാത്രി വിശ്രമം ഇല്ലേ സർ. വന്ന അപ്പോഴേ തന്നേ അടുത്ത Trip തിരികേ കൊണ്ടു പോകണോ !
@santhoshkuttans
2 жыл бұрын
ഇല്ല രാവിലെ 5.50 ന് പുറപ്പെടും
വണ്ടിടെ മീറ്റർ പോയി ഇരിക്കുവാണെല്ലേ
@santhoshkuttans
2 жыл бұрын
ഇതൊരു ഇലക്ട്രിക് ഉപകരണം അല്ലേ
@thetraveller3755
2 жыл бұрын
@@santhoshkuttans അറിയാം എന്നാലും ഞാൻ ചോദിച്ചെന്നെ ഒള്ളു
ചേട്ടൻ , എന്നെ KSRTC എക്സ്പ്രസ്സ്‌ൽ പാലക്കാട് വരെ കൊണ്ട് പോയി safe ആയി തിരിച്ചു കൊണ്ട് വന്നു 🥰
@santhoshkuttans
2 жыл бұрын
🙏🙏🙏🙏❤️❤️❤️❤️