Vegetable market | lelam | കേരളത്തിലെ മാർക്കറ്റുകളിൽ പച്ചക്കറിക്ക് തീ വില | തമിഴ് നാട്ടിൽ ആദായം

Tamilnadu Vegetable Market
Tamilnad"s No:1 Vegetables market situated in Pavoochathram, Surandai, Alamkulam
All variety Veritables are loaded and transported keralas several locak markets. In onam season too much of price hike in kerala vegetable market. That issues mentioned / noticed thia video. Kilograms 3 kg starting and 100-130 /- till vegetables. price hike between 100 to 300 percentages are noticed.
This video explained the two market price fluctuations. Thankyou for watching this video and support me.
Vegetable market | lelam | കേരളത്തിലെ മാർക്കറ്റുകളിൽ പച്ചക്കറിക്ക് തീ വില | തമിഴ് നാട്ടിൽ ആദായം
#vegetables #tamilnadu #market
chapters
00:00 intro
01:00 Pavoochathram
03:30 Surandai
05:30 Vegetable Price
08:00 Market comparison
10:00 Mango Lelam
13:00 outro

Пікірлер: 24

  • @vidheshividheshi5812
    @vidheshividheshi5812 Жыл бұрын

    ഞങ്ങൾ അവിടെ നിന്നും കൊണ്ടുവരുന്ന സാധനങ്ങൾക്ക് എല്ലാം ഡബിൾ വില ആയിട്ടാണ് ഞങ്ങൾ കേരളത്തിൽ വിൽക്കുന്നത് ഒത്തിരി നല്ല നല്ല സാധനങ്ങൾ കിട്ടും അവിടുന്ന് പക്ഷേ നല്ല പഴുത്ത മാങ്ങ എല്ലാം കിട്ടും എല്ലാം അലിഞ്ഞു പോയാലും ഒരു ഈച്ച പോലും ഉണ്ടാവത്തില്ല അവിടെ അത്രയും നല്ല സാധനങ്ങളായിരിക്കും ഈച്ചകൾക്ക് അറിയാം അതിൽ നിറയെ വിഷമാണ് അതിൽ പോയി ഇരുന്നാൽ നമ്മുടെ ജീവൻ നഷ്ടപ്പെടും എന്ന് പക്ഷേ മനുഷ്യൻ അത് ചിന്തിക്കാറില്ല മനുഷ്യന് ആഗ്രഹം എപ്പോഴും വിഷമുള്ള ഭക്ഷണസാധനങ്ങൾ തിന്നാനാണ് ആഗ്രഹം🌹🌹

  • @jadeertc4214
    @jadeertc4214 Жыл бұрын

    ഗതാഗത കേറ്റിറക്ക് ചിലവാണ് കൂടുതൽ അതുകഴിച്ചു കൊണ്ടുവരുന്നവനും റീട്ടേയിൽകാരനും ചെറിയ ലാഭമേഉള്ളൂ. ഇതിലും വിലക്കുറവിലാണ് കർണാടകയിൽ നിന്നും ഞങ്ങളുനാട്ടിലെത്തി ചന്തയിൽ വിൽകുന്നത്

  • @ayishariyasvlog4201
    @ayishariyasvlog4201 Жыл бұрын

    😍😍😍👌👌👌 super video 👍👍👍like🌹🌹🌹🌹

  • @sree.r2284
    @sree.r2284 Жыл бұрын

    അവിടത്തെ പച്ചക്കറി വില കേട്ടു ഞെട്ടി പോയി. നമ്മൾ ഇവിടെ തീവിലയ്ക്ക് അല്ലേ വാങ്ങുന്നത്. എന്തായാലും വില നിലവാരം ഒക്കെ അറിയാൻ കഴിഞ്ഞു... നല്ലൊരു വീഡിയോ 👍🏻👍🏻👍🏻

  • @asiamediavision
    @asiamediavision Жыл бұрын

    Informative

  • @anithastastycornershots2682
    @anithastastycornershots2682 Жыл бұрын

    Nalloru vedio ellam parijayappeduthi

  • @HakunaMatataYOLO
    @HakunaMatataYOLO Жыл бұрын

    nalla fresh pachacurry kittumallo

  • @rasheedrashmedia8605
    @rasheedrashmedia8605 Жыл бұрын

    തമിഴ് നാട്ടിലെ പച്ചക്കറിവില വളരെ വിലക്കുറവ് 👌

  • @ltd4393
    @ltd4393 Жыл бұрын

    കൊള്ളാം

  • @fourrts7

    @fourrts7

    Жыл бұрын

    Thanks 🌹👌

  • @amalvj4656
    @amalvj4656 Жыл бұрын

    Middle mens anu ennum labham. Producers valuthaai onnum kittila

  • @priyaa6422
    @priyaa6422 Жыл бұрын

    Kollallo ingane oru market lelam vilich eduthittu kooduthal vilaiku vilkum atha

  • @AzeezJourneyHunt
    @AzeezJourneyHunt Жыл бұрын

    വലിയ മാർക്കറ്റ് ആണല്ലോ ഇവിടെ പച്ചക്കറി ഇല്ലങ്കിൽ നമ്മൾ പട്ടിണി ആകുമല്ലോ

  • @sujiths9153
    @sujiths915311 ай бұрын

    Paniyedukkanum vayya fresh venam rate kurayanam malayali

  • @seyyadali.sseyyadali.s394
    @seyyadali.sseyyadali.s394 Жыл бұрын

    Sahodara ith kuranjath randu Kai mariyanu namukku markettil kittunnath tamilnadunnu keralam vare vandi vellathil odilla plus. Loading and unloading charge vere appol avare kuttam parayan pattilla njanum oru vegitable shopil ninnayalan athkond enikathariyam

  • @unnysshoots5206
    @unnysshoots5206 Жыл бұрын

    പച്ചക്കറിക്ക് ഓണം വന്നപ്പോ തീപ്പിടിച്ചോ..😨 കേരളത്തിൽ ഓണം വന്നാൽ തമിഴ്നാടിനു ചാകര..😀

  • @vbrmelila5978
    @vbrmelila5978 Жыл бұрын

    eviduthu karkku melanagi pani cheyyan pattillalo

  • @KokoBakeOfficial
    @KokoBakeOfficial Жыл бұрын

    പച്ചക്കറി വില കേൾക്കുമ്പോൾ തന്നെ പേടിയാ

  • @jessygeorge3180
    @jessygeorge3180 Жыл бұрын

    വില 🤔🤔🤔🤔😔

  • @koisenlonie
    @koisenlonie Жыл бұрын

    Tamilnattil ninnu pacchakari parannu varumo

  • @fourrts7

    @fourrts7

    Жыл бұрын

    ഇപ്പോൾ 10 രൂപയ്ക്കു വേണ്ടയും തക്കാളിയുമൊക്കെ കിട്ടുന്നുണ്ടല്ലോ, ലോഡിങ് ചാർജ് ഉം വണ്ടിക്കൂലിയുമൊക്കെ ഈടാക്കുന്നുണ്ട് ഇപ്പോഴും, എന്നിട്ടും തരാൻ കഴിയുന്നുണ്ട്, അപ്പോൾ ഇടനിലക്കാരാണ് വില കൂട്ടി വിൽക്കാൻ കാരണമാകുന്നത്

  • @robinromakeerthanakavyablo5627
    @robinromakeerthanakavyablo5627 Жыл бұрын

    മാർത്താണ്ഡത്തിൽ നിന്ന് എത്ര കിലോമീറ്റർ മാറിയാണ് ഈ സ്ഥലം ഉള്ളത്

  • @fourrts7

    @fourrts7

    Жыл бұрын

    26 kms

Келесі