Vegetable Biriyani.!||| ഒരു ഒന്നൊന്നര രുചിയിൽ || Restaurant Style Biriyani || Veg Biriyani in Cooker

Тәжірибелік нұсқаулар және стиль

Happy Cooking with Shamees Kitchen
Ingredients:
Kaima Rice/Jeera Rice 400gm
Water 625 ml
Ghee 2 tbsp
Cinnamon Stick
Cloves 4 nos
Cardamom 3 nos
Onion 1
Green Chilli 3-4 nos
Raisins 2 tbsp
Tomato 1
Beans 50gm
Carrot 50 gm
Potato 1
Green Pease 50gm
Red Chilli Powder
Coriander Powder 2 tsp
Turmeric Powder 1/4 tsp
Biriyani Masala 1 tsp ( • BIRIYANI MASALA POWDER... )
Curd 1/2 cup
Coriander Leaves
Salt as needed
Fried Cashew and raisins
My Instagram: / shamees_kitchen
Facebook : / shameeskitchen
You can mail me at : Shameeskitchen@gmail.com
About : Shamees Kitchen is a KZread Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission

Пікірлер: 1 400

  • @sreejags9810
    @sreejags98103 жыл бұрын

    ഓണമായിട്ട് വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയ ഇത്തായുടെ നല്ല മനസ്സ് ആരും കാണാതെ പോകരുത് 😍😍😍😍😍

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    😁😁🤩🤩🤩💝

  • @minisantosh3676

    @minisantosh3676

    3 жыл бұрын

    Pinnallathe

  • @nishma8476

    @nishma8476

    3 жыл бұрын

    Athenne😁

  • @sreejags9810

    @sreejags9810

    3 жыл бұрын

    @@minisantosh3676 😄

  • @sreejags9810

    @sreejags9810

    3 жыл бұрын

    @@nishma8476 😄

  • @AbdulRauf.
    @AbdulRauf.3 жыл бұрын

    *ബിരിയാണി ഇഷ്ടമുള്ളവർ ഇവിടെ കൂടാം 😋😋*

  • @anuajin1858

    @anuajin1858

    3 жыл бұрын

    ഹായ് 🙋😀😀

  • @maimiskitchen7830

    @maimiskitchen7830

    3 жыл бұрын

    @@sinanayaan784 ഞാൻ ചെയ്തു.. തിരിച്ചും

  • @maimiskitchen7830

    @maimiskitchen7830

    3 жыл бұрын

    @@ARSHADSVLOG ഞാൻ vdeo kand cheythu... thirichum venam

  • @maimiskitchen7830

    @maimiskitchen7830

    3 жыл бұрын

    @@ARSHADSVLOG എത് വീഡിയോ കണ്ടു 😟

  • @AbdulRauf.

    @AbdulRauf.

    3 жыл бұрын

    @@sinanayaan784 mm

  • @vibinkumartm3919
    @vibinkumartm3919 Жыл бұрын

    ഞാൻ ഇന്ന് ഉണ്ടാക്കി. ആദ്യം ആയിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത്, അതും വെജിറ്റബിൾ ബിരിയാണി, Thank you chechi❤!

  • @sanilasanu7720
    @sanilasanu77203 жыл бұрын

    ഇന്ന് ഇതു പോലെ veg ബിരിയാണി ഉണ്ടാക്കി.... പെർഫെക്ട്... ആയി വന്നു... എല്ലാവർക്കും ഇഷ്ട്ടം ആയി.. First ട്രൈ veg ബിരിയാണി ✌️✌️

  • @adarshjohnson4745
    @adarshjohnson47453 жыл бұрын

    വെജിറ്റബിൾ ബിരിയാണി ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്ക് ❤️❤️👍👍

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    🤩💝✨💝

  • @sainahaneef5202

    @sainahaneef5202

    3 жыл бұрын

    Veg. Biriyani super..

  • @kabeerpm3545

    @kabeerpm3545

    3 жыл бұрын

    👍

  • @shanvideoskL10

    @shanvideoskL10

    3 жыл бұрын

    ഇച്ചും പെർത്ത് ഇസ്ട്ടാ ട്ടൊ.

  • @sojajose9886
    @sojajose98863 жыл бұрын

    ഞാൻ veg ബിരിയാണി ഉണ്ടാക്കി..ohh എൻ്റെ shamee kutty ഒരു രക്ഷ ഇല്ല..ഇത്ര tasty veg ബിരിയാണി കഴിച്ചിട്ടില്ല...thank you dear..

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Orupaddu Santhosham 🥰🥰💕😘

  • @sreejithramachandran1628
    @sreejithramachandran16282 жыл бұрын

    Thanks sister... Was my first cooking, got really worked.. 👍🤩

  • @prasadvettam511
    @prasadvettam5113 ай бұрын

    ആദ്യമായി വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി കൂടാതെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം ബിരിയാണി മസാലയും ഉണ്ടാക്കി. ബിരിയാണി സൂപ്പർ താങ്ക്സ് 👍🎉

  • @magicworld1766
    @magicworld17663 жыл бұрын

    Biriyani fans 😋& Shamees fans😍 like adi🥰

  • @snehamariyam2129
    @snehamariyam2129 Жыл бұрын

    Tried🤝 Delicious 🥰 Thank you ☺️

  • @Ajitha315
    @Ajitha3153 жыл бұрын

    Chechiii njan ith നോക്കി ആദ്യമായി 4kg അരികൊണ്ട് ഉണ്ടാക്കി എല്ലാരും sooparennparanju. നല്ല teaste undenu thankuuuu....

  • @henialex5275
    @henialex52753 жыл бұрын

    Thanks 🙏പെട്ടെന്ന് നല്ലതായി മനസ്സിലായി.👍

  • @rosebylidiya
    @rosebylidiya3 жыл бұрын

    😋😋😋 Veg ബിരിയാണി try ചെയ്യണം 💪💪💪 ഇത് വരേം ഉണ്ടാക്കിയിട്ടില്ല. But ഇഷ്ടമാണ് 😋😋😋

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Try cheynane dear 😍😍😍😍😍

  • @rosebylidiya

    @rosebylidiya

    3 жыл бұрын

    @@ShameesKitchen yeah💪

  • @dreamrider9427
    @dreamrider94273 жыл бұрын

    Idhippo 5. Pravshyam aan try cheyyunndh super aantoo 👍

  • @jijeshjijesh7115
    @jijeshjijesh71152 жыл бұрын

    ഷാമീസ് വെജിറ്റബിൾ ബിരിയാണി സൂപ്പർ ഞാൻ ട്രൈ ചെയ്തു ട്ടോ സൂപ്പർ ആണ് 😊😊😍

  • @pathzzz1749
    @pathzzz17493 жыл бұрын

    njan vegtable biriyani mathramaa kazhikkarulladh. ippo enik adhinte recipe kitti. thanks ithooosss njan theerchayayum try cheyyum

  • @indhus28
    @indhus283 жыл бұрын

    Chechi use cheyunna bowls ,spoons oke evidunna vangunnennu parayamo

  • @sas143sudheer
    @sas143sudheer3 жыл бұрын

    ഷമീസിന്റെ എല്ലാ സ്ഥിരം പ്രേക്ഷകർക്കും തിരുവോണം അടിച്ചു പൊളിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരു ഹായ് ✌️

  • @anuajin1858

    @anuajin1858

    3 жыл бұрын

    ഹായ് 🙋😀😍

  • @jimjacob9905
    @jimjacob99053 жыл бұрын

    അപ്‌ലോഡ് ചെയ്യുന്ന എല്ലാ റെസിപികൾക്കും ഒത്തിരി നന്ദി. ഒപ്പം ഈ സമൂഹത്തിന് നൽകുന്ന സേവനങ്ങളെ സ്നേഹത്തോടെ കൃതജ്ഞതയോടെ ഓർക്കുന്നു. ഞാൻ യൂറോപ്പിൽ ഉള്ള ഒരു മലയാളി ജേർണലിസ്റ്റ് ആണ്. വീണ്ടും മറ്റു എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. എല്ലാ ആശംസകളും. വീട്ടിലുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Orupaadu Orupaadu Santhosham comments kannumbol 😘💝🤩🤩thnakuu dear

  • @fathimoleellath8540
    @fathimoleellath85403 жыл бұрын

    Shami undaakkunnna pala variety foodum ivide undaakkaarund sprr taste aayikkum 👍👍😍😍🤏🤏😋😋

  • @anuajin1858
    @anuajin18583 жыл бұрын

    വെജിറ്റബിൾ ബിരിയാണി ഇഷ്ടം...👌👌😋😋❣️❣️

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    💝🤩😘😘

  • @fasilmalappuram8952
    @fasilmalappuram89523 жыл бұрын

    ഇജ്ജ് ബിരിയാണി ഇണ്ടാക്കി മന്സനെ കൊതിപ്പിച്ചല്ലേ.... ഹൗ ബല്ലാത്ത ജാതി

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    💝✨🤩🤩😘😘😇

  • @Skivlogs9497
    @Skivlogs94979 ай бұрын

    Thankuuu chechi.🥰 njan try cheythu nokki onnum parayan ella supper teste❤🫂

  • @krishnanscreatives1326
    @krishnanscreatives1326 Жыл бұрын

    Innanu try cheythathu..... Sooooopperb ✌🏻👍🏻🥰.... Thankz for the recipe......

  • @bijivijayan3842
    @bijivijayan3842 Жыл бұрын

    കാണാൻ എന്ത് രസമാ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @mycreations461
    @mycreations4613 жыл бұрын

    Chechide aa Sponn fan arann ullath

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    😁😁💝🤩

  • @sukanyanishanth4634
    @sukanyanishanth46343 жыл бұрын

    Nalla presentation.. Nalla varthamanam... Njan innu try cheyyam

  • @Lechuttanslittleworld
    @Lechuttanslittleworld2 жыл бұрын

    Chechii super aayittund.. recent aayitaa video kande njan try cheythuu super.. thank uu🤩

  • @OKAYforALL
    @OKAYforALL3 жыл бұрын

    Good information...right now on this time i try it. Today very special day my parent's 31st wedding anniversary 😍... then very special veg biriyani make it...

  • @salwasathar214
    @salwasathar2143 жыл бұрын

    Thank you itthaa💕💕

  • @fidhasworld263
    @fidhasworld2633 жыл бұрын

    Ithaa... Ingal undakunna recipeyekalum enikk ishtam ithante samsaravum pinne cooking neat aanu😍😍

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Muthumaniyee 😘😘 happiye 😘😘 dear 🥰🥰

  • @aparnaappus3933
    @aparnaappus3933 Жыл бұрын

    Njan innundakki nokki ellarkkum ishttayi 😊🤗Thankyou

  • @Socialhub-youtube
    @Socialhub-youtube2 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി കഴിച്ചു chechii🤩🤩🤩superbbb💯💯💯💯കുറെ ingredients onnum കയ്യിൽ ഇല്ലാരുന്നു. എങ്കിലും ഉള്ളതൊക്ക വെചാണ് ഉണ്ടാക്കിയത് 😅niceeeee.....

  • @ShameesKitchen

    @ShameesKitchen

    2 жыл бұрын

    Hi🥰🥰happiyee

  • @fathimaranapadanilam3839
    @fathimaranapadanilam38393 жыл бұрын

    ഇത്ത ഇടയിൽ ലഞ്ച് ബോക്സിന്റെ കാര്യം പറഞ്ഞപ്പോ ഉമ്മ പറയാ "മോളേ, ന്റെ മോള് ഇപ്പൊ സ്കൂളിൽ പോവാറില്ല". 😂😂 I like it very much.... 🍱🍱🍱🤤

  • @aamiishahul3740

    @aamiishahul3740

    3 жыл бұрын

    😅

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    😁😁😁🙈🙈🙈😇😇💝✨

  • @layanaayisha6831

    @layanaayisha6831

    3 жыл бұрын

    🤣🤣🤣

  • @Adhilayshusworld

    @Adhilayshusworld

    3 жыл бұрын

    😂

  • @orangerecipes

    @orangerecipes

    3 жыл бұрын

    shamees kitchen my fav.....

  • @vijilariju7269
    @vijilariju72693 жыл бұрын

    2 whistle veno chechi Jeerakasala rice 1 whistle mathiyakille plz reply

  • @reshmar3710
    @reshmar37103 жыл бұрын

    Super arunn njn adym ayita cooker vakunn, kozhanj poyilla. super taste arunnu,

  • @kitchenconnect6961
    @kitchenconnect69613 жыл бұрын

    ബിരിയാണി നമ്മുടെ ഉയിർ അല്ലെ ❤️❤️😋😋

  • @jeevanmathew5267
    @jeevanmathew52673 жыл бұрын

    ചേച്ചിയുടെ എല്ലാ എല്ലാ വീഡിയോയും വളരെ വ്യത്യസ്തമാണ് ചെയ്ത കാര്യം തന്നെ അതിൽ എല്ലാം ഒരു പുതുമ കൈവരിക്കാൻ ശ്രമിക്കുന്നുണ്ട്😍😍😍😍

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    🤩🤩😘😘💝😘 happiye

  • @jaisalrv1274
    @jaisalrv12743 жыл бұрын

    എന്റെ favorite biriyaniയാ..veg😋😊

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    ✨💝😇💝

  • @mayookhav.n8a924
    @mayookhav.n8a9243 жыл бұрын

    ഇത്തന്റെ എല്ലാ റെസിപ്പീസും വളരെ വ്യത്യസ്തവും ഈസി ആയതുമാണ് 🤗🤗🤗😍😍😍😘😘😋😋😋😋👌👌👌👍👍👍

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Muthumaniyee 😘😘🥰

  • @firoskm4978
    @firoskm49783 жыл бұрын

    ഇമ്മടെ തൃശൂർകാർ വെജ് ബിരിയാണിയിൽ സോയബീൻ ചേർക്കാർ ഉണ്ട് ഇറച്ചി യുടെ കുറവ് പരിഹരിക്കാൻ

  • @farza_henna

    @farza_henna

    3 жыл бұрын

    Sathyam😂

  • @ajeshchenthamarakshan6978

    @ajeshchenthamarakshan6978

    3 жыл бұрын

    Njan innu ithupole try cheythu family and frds good ennu parangu thanks chehi

  • @Jishna-eo2gd

    @Jishna-eo2gd

    3 жыл бұрын

    Kannur also

  • @manu-pu9gf

    @manu-pu9gf

    3 жыл бұрын

    Wayanadlm

  • @hamnasworld3506

    @hamnasworld3506

    3 жыл бұрын

    Nangled Nad malappuram ivideyum idarund

  • @bencybenny25160
    @bencybenny251603 жыл бұрын

    Plates inte monch kaaranam biriyanide sraddha poyi 😁🙈❤️

  • @sajnamk6286
    @sajnamk62863 жыл бұрын

    Chechi,1st whistle veraan ethra time edukum.after closing the cooker top

  • @babuaroth5450
    @babuaroth5450 Жыл бұрын

    Super biriyani. നല്ല ഇഷ്ടായി ട്ടോ 👌❤

  • @sreekalap944
    @sreekalap9442 жыл бұрын

    Looks very nice .Going to prepare today

  • @fathimashefeek3996
    @fathimashefeek39963 жыл бұрын

    Biriyani superb 👍👌

  • @harikrishnan1492
    @harikrishnan14923 жыл бұрын

    Ente kayil 3 l cooker an ullath. Half kilo kaima rice 3l cookeril cheyyan patumo

  • @sajnamk6286
    @sajnamk62863 жыл бұрын

    Njan tomato rice vechu, small rice aayirunnu ,1cup rice 1and half water eduthu.cooker close cheythu 30 minutes aayitum whistle vanilla.medium flame aayirunnu

  • @ayshaayshu9429
    @ayshaayshu94293 жыл бұрын

    എനിക്ക് ഇഷ്ടാണ് വെജ് ബിരിയാണി ഉണ്ടാക്കാറുണ്ട്😍ഇത് സൂപ്പറാ👌👌😋

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    😇😇😘🤩🤩😘😘

  • @abhiabi4127
    @abhiabi41273 жыл бұрын

    Wow...super recipe😍

  • @jamunarajesh3064
    @jamunarajesh30642 жыл бұрын

    ഞാൻ ith ട്രൈ ചെയിതു polii🥰🥰🥰🥰

  • @swatimohanan4908
    @swatimohanan49083 жыл бұрын

    1/2glas arik etra watr venm..cherya ari an

  • @farookfarook2098
    @farookfarook20983 жыл бұрын

    Shameetha വെജിറ്റബിൾ ബിരിയാണി pwoli ഓണം സ്പെഷ്യൽ അടിപൊളിയായിട്ടുണ്ട് 👍👍👍👍

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Hi... happiye 😘😘 dear 🥰🥰

  • @ziluzilzila2806
    @ziluzilzila28063 жыл бұрын

    *നോൺവെജ് മുഖ്യo ബിഗിലെ 😍😍❣️😘🤤*

  • @MoulikaNavaneeth

    @MoulikaNavaneeth

    3 жыл бұрын

    Happy Onam

  • @muthumunnamunnamuthu8473

    @muthumunnamunnamuthu8473

    3 жыл бұрын

    അടിപൊളി ഷെമീ....... 😍

  • @rahnarasheed4979

    @rahnarasheed4979

    3 жыл бұрын

    😀😀

  • @anjukunju
    @anjukunju3 жыл бұрын

    Njn undakki tto , adipoli, inik onnara glass vellam venamayirunn . Onnekal ittitt korach karinj adi bhagam ,pinne vevum 90percent aaye ullu , innitt njn steam cheyth ready aaki edthaanu, finally ellarkkum ishtay, karinja bhagam aarum kanathe kalanj

  • @blaze42
    @blaze423 жыл бұрын

    Aunty polichu✨️ Iniyum inganethe items porette😁⚡️

  • @mubiahmd7802
    @mubiahmd78023 жыл бұрын

    Vegetable biriyani ഇതുവരെ കഴിച്ചിട്ടില്ല.. 💗💗💗 Will try insha Allah✌ ഷമീസ്💕 ഇഷ്ടം

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    💝💝😘😘🤩try cheynane dear 😍

  • @saminizam3476
    @saminizam34763 жыл бұрын

    ഹായ് ഷമിക്കുട്ടീ.... നല്ലൊരു പാചകറാണി മാത്രല്ല ഷമി.. നല്ലൊരു കലാകാരി കൂടിയാണ്.. ..ആ പാത്രത്തിലേക്ക് ഓരോ ingredients ഇടുന്നത് തന്നെ കാണാൻ നല്ല ഭംഗിയാണേ...😍😍😋😋

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    😁😁😁🙈🙈🙈🤩🤩😇😘💝💝

  • @shaksd
    @shaksd Жыл бұрын

    കൊള്ളാം ഇഷ്ടം ആയി ഒരുപാട് 👌👌👌👌👌

  • @anshidck1728
    @anshidck172810 ай бұрын

    Njan try cheydu adipoli taste

  • @__9354
    @__93543 жыл бұрын

    Chechide voice super 😍😍

  • @nivedhithav7288
    @nivedhithav72883 жыл бұрын

    Ennum shamees kitchen kannum chilathoke try cheyum karanam njn veg aanu😁 Enik biriyani ishtamannu sure ayitum ith try cheyum ❤️ ithinte kude kurach soyabeanum pannerum cherthal kidu aayirikum 🔥🔥

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Hi..try chaythittu feedback ariyikane dear 🥰🥰🥰🥰

  • @AhanyaADas
    @AhanyaADas3 жыл бұрын

    Super aunty ethu kandu enthe amma first time nannayi vachu

  • @maryvarghese6250
    @maryvarghese62502 жыл бұрын

    Super. ഞങ്ങൾ ഇന്ന് ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you 😊

  • @ShameesKitchen

    @ShameesKitchen

    2 жыл бұрын

    😘😘😍🤩🤩🤩😘😘😘

  • @Ambushappiness
    @Ambushappiness3 жыл бұрын

    ബിരിയാണി തകർത്തു... അടിപൊളി വീഡിയോ.. My Post4u

  • @malathys9582
    @malathys95822 жыл бұрын

    Try cheythu nokki chechi super taste aayirunnu...thank you chechi for your recipe 😋 👌👌

  • @Hadhiyaashraf
    @Hadhiyaashraf3 жыл бұрын

    Ithathaaa....njangal enth thayyarakan vendi KZread edthalum ingalde undonnan adhyam nokkukka...ella itemsum njangalku ishtamann.....sooperattaaa🥰🥰

  • @anandums8540
    @anandums85403 жыл бұрын

    # Biriyani eshtam ullavar evide undo🤤🤤🤤 # Adipoli recipe # Shamees chechi eshtam❤️😍🥰

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    😇😇🤩😘😘💝

  • @niveaann9310
    @niveaann9310 Жыл бұрын

    I tried..it was tasty 😋

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    🥰🥰🥰

  • @almarhea7726
    @almarhea77262 жыл бұрын

    So amazing! Thank you for this recipe :)

  • @ShameesKitchen

    @ShameesKitchen

    2 жыл бұрын

    😘🥰🥰🤩🤩

  • @earnwith84
    @earnwith843 жыл бұрын

    Good ഞങ്ങൾ ഉണ്ടാക്കി super

  • @manjum715
    @manjum71511 ай бұрын

    Adipoli aayitnd chechii nalla smell um super chechii

  • @chithra9171
    @chithra91713 жыл бұрын

    Wait cheythirunna item🥰🥰.Thank you dear

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Happiye 😘😘 dear 🥰

  • @asfadatk809
    @asfadatk8093 жыл бұрын

    Super ithaa❤️ Really I like you 👍 sweet ithaa

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    🥰😘😘😘🥰🥰

  • @rsajitha999
    @rsajitha9992 жыл бұрын

    Ethra perk kodukkan pattum

  • @anilasa293
    @anilasa2933 жыл бұрын

    Chechi super 😍😍😍😍njan today cheyyan pokunnu. Athinuvendi nokkiyatha. 😁chechiyude recipe ellam super anu. May GOD bless you chechi🙏❤❤❤❤

  • @gayathrisuresh5572

    @gayathrisuresh5572

    2 жыл бұрын

    Try cheythoo??

  • @sreelakshmiajayan7914
    @sreelakshmiajayan79143 жыл бұрын

    Chechide plate spoon okke kanan Nalla super aatto..😂😂😂

  • @balua9622
    @balua96223 жыл бұрын

    This Recipe is excellent. We tried at home and it came out well. The biriyani has a special aroma to it. Thank you for giving this recipe.

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    hi. so happy to see your comments dear 🥰🥰🥰 thnakuu 😇

  • @shifuxx5639
    @shifuxx56392 жыл бұрын

    Thank you chechi🥰

  • @manjum715
    @manjum71511 ай бұрын

    Easy aatitnd pinne nalla taste um chechii

  • @reshmabalan2893
    @reshmabalan28933 жыл бұрын

    സൂപ്പർ ബിരിയാണി 😋😋😋😋😋

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    ✨💝🤩🤩💝

  • @abhinandhjithcb2251
    @abhinandhjithcb22512 жыл бұрын

    ഇത് ഇത്രയും തന്നെ മതിയാകും 🥰🥰🥰👍👍👍

  • @btsarmygirl6888
    @btsarmygirl68883 жыл бұрын

    Chechi, soyabean ithil cherkkano , eppozhanu idenda thu , plz reply please .......

  • @santhoshkumarkakkadath8785
    @santhoshkumarkakkadath87853 жыл бұрын

    super and easy recipe thank you so much

  • @alukkalsulaiman8634
    @alukkalsulaiman86343 жыл бұрын

    👍👍ബിരിയാണി 👍👍അടിപൊളി 👍👍

  • @florytony855
    @florytony8553 жыл бұрын

    Checchi I tried today. It was yummy... I'm a great fan of you

  • @swatisunilkumar5765
    @swatisunilkumar576510 ай бұрын

    Chechi Njan innu undaki tto. ❤👍 Biriyani masala hebbar kitchen recipe vachu undaakiyirunnu. Athaanu use cheythath. Ur biriyani recipe is very tasty.... thank u....

  • @mezban1216
    @mezban12163 жыл бұрын

    Supper... Njn ndaakkan povaa... Very simple recipe.. And thank you so much

  • @asifmohammed8376
    @asifmohammed83763 жыл бұрын

    Aarum shradhichilla..... 0:37 aa sound 😍😍😍

  • @user-xh6fo7wv3r

    @user-xh6fo7wv3r

    3 жыл бұрын

    Enthu shabhdamnu

  • @nadhah9473
    @nadhah94733 жыл бұрын

    njn undakkii..adipoliyayirnnu..veettle ellavrkm ishtayii..😍😍

  • @reshmajay5720
    @reshmajay57203 жыл бұрын

    Super. Njan undaky ellarkum ishttayi

  • @johnsondenny6685
    @johnsondenny66853 жыл бұрын

    ചേച്ചി super അടിപൊളി.

  • @aleeshakt391

    @aleeshakt391

    3 жыл бұрын

    yes

  • @shazashaza7587
    @shazashaza75873 жыл бұрын

    ന്നാലും ഇതിപ്പോ എങ്ങനെ ചിക്കൻ ഫ്രൈ ഇല്ലാതെ തിന്ന. അതിന്റെ smellenkilum കിട്ടണ്ടേ.. എന്നാലൊള്ളു ദഹനo നടക്കോള്ളു 😁

  • @shazashaza7587

    @shazashaza7587

    3 жыл бұрын

    Sheriyalle

  • @bencybenny25160

    @bencybenny25160

    3 жыл бұрын

    @@shazashaza7587 exactly 😁😁

  • @kenscreations_
    @kenscreations_2 жыл бұрын

    Chechi 250 ml linte glassila 400g biriyani rice edukkunnathankil 2 cup eduthal mathiyo

  • @farhana.p8211
    @farhana.p82113 жыл бұрын

    കൊള്ളാമല്ലോ 😋😋😘😘 ബിരിയാണി rice മേടിച്ചിട്ട് കുക്ക് ചെയ്യാം

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Athumathiye dear 😍😍😍

  • @vinayshetty8811
    @vinayshetty8811 Жыл бұрын

    Thanks for sharing, it worked out really good taste 👌

  • @Gamecornermalayalam
    @Gamecornermalayalam3 жыл бұрын

    Aaha Polichu 👍😋

  • @nirmalan7535
    @nirmalan75353 жыл бұрын

    Superb..കണ്ടാലറിയാം

  • @fathimaa19
    @fathimaa192 жыл бұрын

    I Try it so yummy 😋

  • @aswathipv990
    @aswathipv9903 жыл бұрын

    Ningalk nannayit cooking ariyam 👏👏👏👏👏👏👏👏

Келесі