വെളുത്ത ഭാവനയെ കറുപ്പിച്ചതിന്റെ പഴി ഞാൻ കുറെ കേട്ടതാണ് | Kamal | EP 16

Ойын-сауық

Kamaluddin Mohammed Majeed, mononymously known as Kamal, is an Indian film director, screenwriter, and producer who predominantly works in the Malayalam cinema. He was the former Chairman of Kerala State Chalachitra Academy. Kamal made his directorial debut with the 1986 film Mizhineerppoovukal.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kamal #director #cinemayilekatha

Пікірлер: 21

  • @jenharjennu2258
    @jenharjennu22582 ай бұрын

    മമ്ത മോഹൻദാസ് ആ സിനിമയിൽ നല്ല മിസ്സ്‌ കാസ്റ്റിംഗ് ആയിരുന്നു

  • @jayarajcg2053

    @jayarajcg2053

    2 ай бұрын

    Yes very very true. അവർ ഒരു രീതിയിലും സ്യൂട്ട് ആയിരുന്നില്ല.

  • @jayr8134
    @jayr81342 ай бұрын

    Kamal Sirinde filmsil enikke ettavum ishtamulla film aane Celluloid. Njan oru katta Prithviraj fan aayonde anne kandappol thannae orupade santhosham thonni, ingane oru padam Kamal sir Prithvirajine koduthathine.

  • @tevezpthankappan2646
    @tevezpthankappan26462 ай бұрын

    J.C Daniel എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രിത്വിരാജ് കഥാപാത്രം. എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ് Celluoid. മാത്രമല്ല ഈ വരുന്ന April 29ന് മലയാള സിനിമയുടെ തലതൊട്ടപ്പൻ ശ്രി J.C Danielന്റെ നാൽപതി ഒൻപതാം ചരമ വാർഷികം കൂടിയാണ്.

  • @ARUNKUMAR-xt2by
    @ARUNKUMAR-xt2by2 ай бұрын

    കമൽ സാറിന്റെ ഏറ്റവും നല്ല സിനിമ

  • @Lensmansharafudheen
    @Lensmansharafudheen2 ай бұрын

    അത്യ പൂർവ്വമായി മുഴുവൻ കേട്ടിരുന്നു പോയി.... കേട്ടുകഴിഞ്ഞപ്പോൾ മനസിന്റെ കണാ കോണിൽ ഒരു വിങ്ങൽ പ്രണാമം❤സിനിമയെ നൊന്തുപെറ്റ ഡാനിയൽസാറിന്. സെല്ലു ലോയ്ഡ് എന്ന ചരിത്രത്തിന്.... ഞാൻ വീണ്ടും ഒരു അവാഡ് പ്രഖ്യാപിക്കുന്നു ! (ശറഫുദ്ധീൻ... പുഴങ്ങര ഇല്ലത്ത്

  • @mathewcj8385
    @mathewcj83852 ай бұрын

    മലയാള സിനിമയിലെ ഗുരു ക്കന്മാരെ ആദരിച്ച കമലിനെ അഭിനന്ദിക്കാ തിരിക്കാനവില്ല സെല്ലുലോയ്ഡ് എന്ന ആ സിനിമയുടെ അടിസ്ഥാനമായത് ചെലങ്ങാട് ഗോപാല കൃഷ്ണൻ എന്ന പ്രതി ഭയുടെ തൂലിക യായിരുന്നു എന്നതും ആ ചിത്രത്തിലൂടെ കമൽ ചേലങ്ങാട് ഗോപാല കൃഷ്ണനെയും ആദരിച്ചു എന്നതും ശ്രദ്ധേയം

  • @jayarajcg2053
    @jayarajcg20532 ай бұрын

    Prithviraj gave a wonderful performance

  • @abdultharayil8121
    @abdultharayil81212 ай бұрын

    So nice to hear about this movie Thanks Kamal sir

  • @shameera1494
    @shameera14942 ай бұрын

    P N menon എന്ന ഗുരുനാഥന് ഗുരുദക്ഷിണ കൊടുക്കാൻ കഴിഞ്ഞ പിൻഗാമി❤

  • @jamshaaa
    @jamshaaa14 күн бұрын

    Lal jose, Ashiq Abu.Akku akbar,Shine tom chakko ,Dilip

  • @vvnair2419
    @vvnair2419Ай бұрын

    Manoharamaya cinema aayirunnu...nalla script , emotion okke convey cheyyan sadhichu

  • @minisreenivas3841
    @minisreenivas38412 ай бұрын

    Mamtha കുറച്ചുകൂടുതൽ sofisticated ആയി പോയി...

  • @jayarajcg2053
    @jayarajcg20532 ай бұрын

    And this is the last good movie of Kamal sir

  • @jenharjennu2258

    @jenharjennu2258

    2 ай бұрын

    നടൻ

  • @jayarajcg2053

    @jayarajcg2053

    2 ай бұрын

    @@jenharjennu2258 it's not that good. But performance of Jairam was good that's it

  • @athuljojuk3761
    @athuljojuk37612 ай бұрын

    Not told about niram?

  • @jenharjennu2258

    @jenharjennu2258

    2 ай бұрын

    മഴയെത്തും മുമ്പേ, അഴകിയ രാവണൻ, നമ്മൾ, മേഘമൽഹാർ ഒന്നും പറഞ്ഞില്ല

  • @dileepanvm2599
    @dileepanvm25992 ай бұрын

    Bhavana veluthitu allallo. Irunda niram ayirunnu. Bhavana thrissur vivekodayam shoolil ente friend inte junior ayirunnu. Dark colored anu bhavana. Pinne Michael Jackson okke pole pigment treatment cheytu veluthathanu.

  • @RejeeshKuttan
    @RejeeshKuttan2 ай бұрын

    അതിനു ശേഷം ഒരു ദളിത് പെൺകുട്ടികളും സിനിമയിൽ വന്നില്ല 😍😍

  • @abhilashtv8163

    @abhilashtv8163

    2 ай бұрын

    Karutha penkuttikku vendi veluthathine karuppikkunni

Келесі