വെറുതെ ഒരു ഭാര്യ II A Social Message II

നമ്മളാൽ കഴിയുന്നത് നമ്മുക്കും ചെയ്യാം...
നമ്മുടെ ചെറിയ സഹായങ്ങൾ അവർക്ക് വല്യ ആശ്വാസം നൽകും 🥰
വെറുതെ ഒരു ഭാര്യ II A Social Message II
Concept,Editing & Direction : Anuraj & Preena
DOP : Vishnu Murali
Colouring : Jithin Bethanya
Light & Asst: DOP : Ashiq Thegamam

Пікірлер: 1 200

  • @user-mr3jl5ev7f
    @user-mr3jl5ev7f3 жыл бұрын

    **എല്ലാ ദിവസവും ഇരുപ്പത്തി നാല് മണിക്കൂർ ജ്വോലി ചെയ്തിട്ട് അവസാനം നിനക്ക് എന്തുവാ ഇവിടെ പണി എന്ന കേൾക്കേണ്ടി വരുന്ന അമ്മമാർക്ക് വലിയ സല്യൂട്ട്💪💖**

  • @aldayona7762

    @aldayona7762

    3 жыл бұрын

    Salute

  • @ashafvvadakkanazhiyil5506

    @ashafvvadakkanazhiyil5506

    3 жыл бұрын

    Salute

  • @aleeshaes9083

    @aleeshaes9083

    3 жыл бұрын

    Big salute

  • @juvairiyapp4557

    @juvairiyapp4557

    3 жыл бұрын

    Salute🥰🥰🥰

  • @jayasrees2751

    @jayasrees2751

    3 жыл бұрын

    ഇതിനോടൊപ്പം ജോലിക്ക് പുറത്തുപോകുന്നവർ!

  • @deepadivakaran5020
    @deepadivakaran50203 жыл бұрын

    നമ്മുടെ സമൂഹത്തിൽ മിക്കവാറും സ്ത്രീകളുടെ അവസ്ഥ ഇതു തന്നെ. പ്രതികരണ ശേഷി പോലുമില്ലാതെ ജീവിതം എങ്ങനെയൊക്കെയോ ജീവിച്ചു തീർക്കുന്നു

  • @ajmalajmal8768
    @ajmalajmal87683 жыл бұрын

    എന്ത്‌ lockdown വന്നാലും വിശ്രമം ഇല്ലാത്ത ജോലി വീട്ടമ്മമാർക് തന്നെയാ

  • @hellogirl5507

    @hellogirl5507

    3 жыл бұрын

    Appo kooduthalaaa

  • @ramlaek3653

    @ramlaek3653

    3 жыл бұрын

    Yes

  • @thomaspv8161

    @thomaspv8161

    3 жыл бұрын

    അതെ..

  • @ayishdhiya1498

    @ayishdhiya1498

    2 жыл бұрын

    100

  • @user-px3fv6vk9g
    @user-px3fv6vk9g3 жыл бұрын

    ഇവരുടെ ഈ👋കുടംബത്തിന് നിങ്ങളുടെ വക എത്ര ലൈക്ക്🎈💕

  • @nandasreekumar1177

    @nandasreekumar1177

    3 жыл бұрын

    Kodi kanakkinu like🥰

  • @lakshmim3466

    @lakshmim3466

    3 жыл бұрын

    Ente vaka oru like

  • @mareenareji4600
    @mareenareji46003 жыл бұрын

    കണ്ടപ്പോൾ എന്താണെന്നറിയില്ല.....കണ്ണ് നിറഞ്ഞു പോയി...ചില പുരുഷന്മാർ ഇങ്ങനെയാണ്...സ്ത്രീകൾ അവർക്ക് വീട്ടുജോലിക്കാർ മാത്രമാണ്.....

  • @allysworld1998

    @allysworld1998

    3 жыл бұрын

    Correct

  • @zenhasworld6679

    @zenhasworld6679

    3 жыл бұрын

    എന്റെ അവസ്ഥ 😔😔

  • @laisajackson2837

    @laisajackson2837

    3 жыл бұрын

    😔😔😔

  • @hammusworld4221

    @hammusworld4221

    3 жыл бұрын

    Same

  • @VS-yo3qf

    @VS-yo3qf

    3 жыл бұрын

    Sathyam

  • @monisharenjith1501
    @monisharenjith15013 жыл бұрын

    കല്യാണത്തിന് മുൻപുള്ള ആണുങ്ങളുടെ ഒലിപ്പീരു വെറും കള്ളത്തരമാണ് അതൊക്കെ അന്മാർഥമായി തന്റെ ഭാര്യയെ സ്നേഹികുകയും നോക്കുകയും ചെയുന്നവരും ഉണ്ട് അവരാണ് ഭാഗ്യവതികൾ അല്ലാത്തവരൊക്കെ വിധി ആണെന്ന് കരുതി ജീവിതം കുഞ്ഞുങ്ങൾക്കു വേണ്ടി ജീവിച്ചു തീർക്കുന്നു.

  • @sumimolps8924

    @sumimolps8924

    3 жыл бұрын

    Meeee

  • @dEcoRgOld

    @dEcoRgOld

    3 жыл бұрын

    അതിനൊരുപാട് കാരണങ്ങളുണ്ട്, അതിവിടെ പറയാൻ സാധിക്കില്ല, നിങ്ങൾ പറഞ്ഞപോലെ തന്റെ ഉച്ചാസം നിലക്കുന്നത് വരെ പരസ്പരം സ്നേഹിച്ചും ഇണങ്ങിയും കഴിയുന്നവർ ഒരുപാടുണ്ട് അവർ തികച്ചും ഭാഗ്യവാൻ മാർ

  • @monisharenjith1501

    @monisharenjith1501

    3 жыл бұрын

    @@dEcoRgOld ok bro

  • @monisharenjith1501

    @monisharenjith1501

    3 жыл бұрын

    @@dEcoRgOld പരസ്പരം മനസിലാക്കി 2പേരും ജീവിക്കണം അതിൽ ഒരാൾ opposite ആയി വന്നാലും ആ ജീവിതം നരക തുല്യം ആകും.

  • @monisharenjith1501

    @monisharenjith1501

    3 жыл бұрын

    Love marriage ആണെങ്കിലും പരസ്പരം മനസിലാക്കിയിട്ടു മാത്രം വിവാഹം kazikuka ചില പെണ്ണുങ്ങൾക്ക് അത് താലിയും ചിലർക്ക് കയറുമായി മാറും അത്. Before marriage അല്ല aftermarriage

  • @sumiami9099
    @sumiami90993 жыл бұрын

    എത്ര മരിച്ചു ജോലി ചെയ്താലും അവസാനം സ്ത്രീകൾ തന്നെ കുറ്റകാരൻ

  • @fidhusworld6096

    @fidhusworld6096

    3 жыл бұрын

    👍സത്യം ആണ് ok. യാത്ര പണി ചെയ്‌താലൂ അവസാനം സ്ത്രീ കൾ തന്നെ കുറ്റക്കാർ

  • @sumiami9099

    @sumiami9099

    3 жыл бұрын

    @@fidhusworld6096 ശരിയാ എവിടെ വീട്

  • @saidashukoor9246
    @saidashukoor92463 жыл бұрын

    ഞാൻ ഒരു പ്രൈവറ്റ് സ്കൂൾ അധ്യാപികയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയം സ്കൂളിൽ നിന്നും രണ്ടോ മൂന്നോ ദിവസത്തിന് ടൂറു പോകുമ്പോഴാണ്.കാരണം ആ ദിവസങ്ങളിൽ എനിക്ക് തുണിയലക്കേണ്ട, പാത്രം കഴുകേണ്ട സമയമാകുമ്പോൾ ഭക്ഷണം തീൻമേശയിൽ റെഡി. ശരീരത്തിനു റെസ്റ്റും മനസിന് ഉല്ലാസവും.

  • @azoos7752

    @azoos7752

    3 жыл бұрын

    Njangalkk athupolum illa

  • @cimycamillus1976

    @cimycamillus1976

    3 жыл бұрын

    🤗💕

  • @user-px3fv6vk9g
    @user-px3fv6vk9g3 жыл бұрын

    എന്നെ പോലെ💕10-C ഫാൻസ് ആരൊക്കെ ഉണ്ട്🌞👋

  • @aldayona7762

    @aldayona7762

    3 жыл бұрын

    1M4U fans ann

  • @badarulmuneer9698

    @badarulmuneer9698

    3 жыл бұрын

    Aa

  • @easypeasyenglishlearning3778

    @easypeasyenglishlearning3778

    3 жыл бұрын

    Mee

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg3 жыл бұрын

    എല്ലാ ജോലിയും ഭാര്യയുടെ ആണെന്ന് കരുതുന്ന ഭർത്താക്കന്മാർ ഇപ്പൊഴും ഉണ്ടോ

  • @drisyac7206

    @drisyac7206

    3 жыл бұрын

    Undo enno😅

  • @meee2023

    @meee2023

    3 жыл бұрын

    ഇങ്ങോട്ട് വന്നാൽ കാണിച്ച് തരാം

  • @carpediumlove9298

    @carpediumlove9298

    3 жыл бұрын

    Pinne illand 😂😂😂

  • @hammusworld4221

    @hammusworld4221

    3 жыл бұрын

    ഇല്ലാതെ

  • @reshmarejin9621

    @reshmarejin9621

    3 жыл бұрын

    Undo enno

  • @dreamygirl9978
    @dreamygirl99783 жыл бұрын

    Sanju lakshmi kanditt varunnavarundo

  • @aldayona7762

    @aldayona7762

    3 жыл бұрын

    Und

  • @abi_writings

    @abi_writings

    3 жыл бұрын

    Illa ith kazhinjitt venam. Ath kaanan

  • @nithafathima960

    @nithafathima960

    3 жыл бұрын

    Ys

  • @user-vr6mw9ip6c

    @user-vr6mw9ip6c

    3 жыл бұрын

    Odu😁

  • @vettilas5549

    @vettilas5549

    3 жыл бұрын

    undalooo

  • @nargisnourinfashion8520
    @nargisnourinfashion85203 жыл бұрын

    ജീവിതത്തിൽ ഒരിക്കലെങ്കിലും ഭക്ഷണം പാകം ചെയ്യാതെ ഭക്ഷണം കഴിക്കാനും തുണി അലകത്തെയും.. ഒന്നും ചെയ്യാതെ... കുട്ടികളുടെ ടെൻഷൻ ഇല്ലാതെ.. സുഖായിട്ട് ഉറങ്ങണം...

  • @solideogloreaglorea3787

    @solideogloreaglorea3787

    3 жыл бұрын

    വിവാഹം കഴിക്കാതെ ജീവിച്ചാൽ മതി....

  • @mareenareji4600

    @mareenareji4600

    3 жыл бұрын

    അതിന് ലോകം അവസാനിക്കണം....അല്ലെങ്കിൽ നമ്മൾ മരിക്കണം....അല്ലാതെ നമുക്കൊന്നും ഈ ആഗ്രഹം നടക്കില്ല.

  • @moufithamoufi2581

    @moufithamoufi2581

    3 жыл бұрын

    @@solideogloreaglorea3787 correct 😂

  • @adeebpm1153

    @adeebpm1153

    3 жыл бұрын

    @@solideogloreaglorea3787 വിവാഹം കഴിച്ചില്ലെങ്കിൽ കുട്ടികളുടെ ജോലി മാത്രം കുറയും ബാക്കി chayyanda

  • @tintuhareendranath2988

    @tintuhareendranath2988

    3 жыл бұрын

    Oru pennin pattumo.enikk arogyam ulladatholam kalam enikk pattilla

  • @kunjooskunji1350
    @kunjooskunji13503 жыл бұрын

    എന്തൊക്കെ ജോലി ചെയ്താലും നിനക്ക് എന്താ എവിടെ ഇത്ര ജോലി മല മറിപ്പ് anoo എന്ന് ദിവസേനെ കേൾക്കുന്ന ഞാൻ 😔😔😔😔😔😔

  • @susmimolr7029
    @susmimolr70293 жыл бұрын

    കഴിയുന്ന help cheyyanam ennu പറയുന്നതിൽ യോജിപ്പില്ല. It's a duty of a family man.

  • @angelrose7237
    @angelrose72373 жыл бұрын

    പ്രസവിച്ചാലും ഇല്ലെങ്കിലും സഹായിക്കാത്ത ഭർത്തക്കാൻ മാരുണ്ട്

  • @sharmilasherin1758
    @sharmilasherin17583 жыл бұрын

    ചേട്ടൻ അങ്ങനെയൊക്കെ പറയുമ്പോഴും ഒന്നും മിണ്ടാതെ പുഞ്ചിരിച്ചോണ്ട് കേട്ടുനിക്കുന്ന ചേച്ചിയുടെ ക്ഷമ...😁😍😍😘

  • @sithalakshmipk2790

    @sithalakshmipk2790

    3 жыл бұрын

    ഷാർമിളേ_ vedeo ചെയ്യാൻ വേണ്ടിയാ ഈ actiacting എന്ന് ചേച്ചിക്കറിയാം. അതാണ് ചേട്ടനോട് തിരിച്ച് ഒന്നും പറയാതെ ചിരിച്ചും കൊണ്ട് പോണത്.😊

  • @dvinod3522

    @dvinod3522

    3 жыл бұрын

    Kurach naalokkr allarkum engane shamayode nikkan pattum. Kure aare aayal nammalum prathikarich thudangum. Appol kanam shenamulla bharthavinteyum mattullavarudeyum mukhamarunnath😓

  • @sharmilasherin1758

    @sharmilasherin1758

    3 жыл бұрын

    @@sithalakshmipk2790 ഞാൻ ആ കഥയിലെ കഥാപാത്രത്തെ കുറിച്ചാ പറഞ്ഞത്... ഇതൊരു ആക്ടിങ് ആണെങ്കിലും അവരൊരു ജീവിതം പറയല്ലേ ആ വീഡിയോയിലൂടെ... അവർ പറഞ്ഞ ജീവിതത്തിലെ നായിക അങ്ങനെയൊരാളാണ്...അധികമൊന്നും പ്രതികരിക്കാതെ നിക്കുന്ന ഒരു വീട്ടമ്മയെ ആണ് അവരുടെ സ്റ്റോറിയിൽ അവർ ചിത്രീകരിക്കുന്നത്...

  • @sithalakshmipk2790

    @sithalakshmipk2790

    3 жыл бұрын

    @@sharmilasherin1758 ഞാനും അത്രയേ ഉദ്ദേശിച്ചുള്ളൂ Sharu..😄 എനിക്കറിയാം ട്ടോ ഈ കാലത്ത് അത് കഥാപാത്രമാണെന്ന് അറിയാത്തവർ ഉണ്ടാവില്ലെന്ന് ....❤️

  • @sharmilasherin1758

    @sharmilasherin1758

    3 жыл бұрын

    @@sithalakshmipk2790 😊😊

  • @abdullah-dt6gr
    @abdullah-dt6gr3 жыл бұрын

    കാലം മുഴുവൻ അവർക്ക് വേണ്ടി ജീവിച്ചിട്ട് ഇറങ്ങി പോകാൻ പറഞ്ഞാൽ ഇട്ടിരിക്കുന്ന വസ്ത്ര പോലും സ്വന്തമല്ലാതെ പോകേണ്ടി വരുന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇനിയെങ്കിലും പെണ്മക്കളെ കെട്ടിച്ചു വിടാൻ ക്യാഷ് ഉണ്ടാക്കാൻ ഓടുന്നു അച്ഛനമ്മമാർ അവർക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു ഒരു ജോലി വാങ്ങാൻ സപ്പോർട്ട് ചെയ്യുക. ഭാവി തലമുറ എങ്കിലും അഭിമാനത്തോടെ തല ഉയർത്തി ജീവിക്കട്ടെ

  • @snehasudhakaran1895

    @snehasudhakaran1895

    3 жыл бұрын

    സ്വന്തമായി ഒരു വരുമാനം കയ്യിൽ ആക്കിയതിനു ശേഷം വിവാഹം എന്നതിനെപ്പറ്റി ചിന്തിക്കുക ഒരു ജോലി ഉണ്ടെങ്കിൽ തീർച്ചയായും അവർക്ക് കൂടുതൽ ധൈര്യം ഉണ്ടാകും

  • @dreamcatcher7780

    @dreamcatcher7780

    Жыл бұрын

    @@snehasudhakaran1895 സത്യം 💯💯പെൺകുട്ടികളുടെ പഠിത്തം കഴിഞ്ഞ ഉടനെ നല്ലനിലയിൽ കെട്ടിച്ചു വിടണം എന്ന ചിന്ത ആണ് മിക്യ മാതാപിതാക്കൾക്കും.. നല്ല സാലറി ഉള്ള ആളെ കിട്ടിയാൽ മാത്രം പോരല്ലോ അവിടെ മകൾക്ക് എന്ത് സ്ഥാനം ആണുള്ളത് എന്നും കൂടി ചിന്തിക്കണം.. ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ക്ക് പോകാൻ കഴിയാതെ ഒത്തിരി വിവാഹം പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട്.. പഠിത്തം കഴിഞ്ഞ ഉടനെ ജോലി അന്വേഷിക്കാൻ ഉള്ള സമയം പോലും കൊടുക്കാതെ അവരെ കല്യാണം കഴിപ്പിക്കുന്നു.. പല വീടുകളിലും educated unpaid servants ആണ് പെൺ കുട്ടികൾ

  • @snehasudhakaran1895

    @snehasudhakaran1895

    Жыл бұрын

    @@dreamcatcher7780 സത്യം educated servants ഒരു status symbol ആണ് മിക്കവാറും വീടുകളിൽ, സ്ത്രീകൾ എല്ലാം supress ചെയ്തു ജീവിക്കുന്ന അവസ്ഥ മാറണം

  • @dreamcatcher7780

    @dreamcatcher7780

    Жыл бұрын

    @@snehasudhakaran1895 ഇന്ത്യ യിൽ 25% സ്ത്രീകൾ മാത്രേ ജോലിയ്ക്ക് പോകുന്നുള്ളൂ എന്ന് പറയുന്നുണ്ട്. ജോലി കണ്ടെത്താനുള്ള സമയം പോലും ചില പെൺകുട്ടികൾക്ക് കിട്ടുന്നില്ല അതിനു മുൻപ് വിവാഹം നടത്തും... ഭാര്യക്ക് ജോലി വാങ്ങാൻ support കൊടുക്കുന്ന ഭർത്താക്കന്മാർ കുറവാണ്... കെട്ടാൻ പോകുന്ന പെൺകുട്ടി educated ആയിരിക്കണം പക്ഷെ ജോലിക്ക് പോകാൻ താല്പര്യപ്പെട്ടാൽ ചില ഭർത്താക്കന്മാർക്ക് അതിഷ്ടപ്പെടില്ല.

  • @snehasudhakaran1895

    @snehasudhakaran1895

    Жыл бұрын

    @@dreamcatcher7780എല്ലാത്തിനും കൈ നിട്ടുക എന്ന് മാറണം, നമുക്ക് സ്വന്തം ആയി ലഭിച്ച കുറച്ചു എങ്കിലും നമ്മുടെ സ്വന്തം ആവശ്യതിന് വേണ്ടി മാറ്റി വെക്കണം

  • @Razinkp-gr7kl
    @Razinkp-gr7kl3 жыл бұрын

    Kannu നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ. Preena നിങ്ങൾ lucky ആണ്. Masha allah. ഓരോ ഭാര്യയും ഇങ്ങനെയുള്ള ഭർത്താവിനെ ആഗ്രഹിക്കുന്നു. But എല്ലാർക്കും കിട്ടിയെന്നു വരില്ല. പിന്നെ വിധി എന്ന് വിചാരിച്ചു അങ്ങനെ ജീവിക്കുന്നു.

  • @dilisjo4038
    @dilisjo40383 жыл бұрын

    വെറുതെ അല്ല ഭാര്യ ❤️

  • @unaikannaghifangirl3531
    @unaikannaghifangirl35313 жыл бұрын

    Paru ചേച്ചി കട്ട fans like അടി

  • @Preena2552

    @Preena2552

    3 жыл бұрын

    🥰🥰🥰🥰🥰

  • @sithalakshmipk2790
    @sithalakshmipk27903 жыл бұрын

    ഇതു കണ്ടിട്ട് -ഒരു ഇന്ത്യൻ കിച്ചൻ കാണാത്തവർ കാണണേ ....

  • @bindus1494
    @bindus14943 жыл бұрын

    ഇതിനെ ഒരു like മാത്രമേ തരാൻ പറ്റു എന്നതാണ് സങ്കടം. 🙏

  • @craftandcookingbyamna2258
    @craftandcookingbyamna22583 жыл бұрын

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയത് ആരൊക്കെ

  • @eshaworldsalma5439

    @eshaworldsalma5439

    3 жыл бұрын

    @jabu f.f ഞാനും അത് ചോദിക്കാന വന്നേ എന്തിനാലെ കണ്ണ് നിറയണത്

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS3 жыл бұрын

    വളരെ നല്ലൊരു മെസ്സേജ് ആണ്...❤വെറുതെ അല്ല ഭാര്യ 😜🔥💕💕

  • @thanushahid1262
    @thanushahid12623 жыл бұрын

    സത്യാ ചേച്ചി എത്ര എടുത്താലും പണി തീരൂല കാണാൻ ആണേൽ ഒരു പണീം ഉണ്ടാവില്ല കണ്ണൊന്ന് തെറ്റിയാൽ കുട്ടി വീഴും ho

  • @adhiiiii2318
    @adhiiiii23183 жыл бұрын

    ഇതിനൊക്കെ dislike അടിച്ചവരോട് എന്താ പറയേണ്ടത് 😏

  • @jomishasebastian6081

    @jomishasebastian6081

    3 жыл бұрын

    @@Shaarts662 undallo

  • @fathimashaji310

    @fathimashaji310

    3 жыл бұрын

    ഉണ്ട്‌ 7dislike

  • @pnvdharan7200

    @pnvdharan7200

    3 жыл бұрын

    😒😤😤😤😤😡😡😡😡

  • @veenasanthos

    @veenasanthos

    3 жыл бұрын

    സത്യം തന്നെ 15 dislike

  • @ajayanamalrajs7852

    @ajayanamalrajs7852

    3 жыл бұрын

    You are correct

  • @vaninvijayan7958
    @vaninvijayan79583 жыл бұрын

    ഏറെ കുറെ സത്യമാണ് നിങ്ങളുടെ video..... അനുഭവസ്ഥ..gud work

  • @mayampuliyara1485
    @mayampuliyara14853 жыл бұрын

    രാവിലെ മുതൽ രാത്രി വരെ അടുക്കളയിൽ കിടക്കുന്ന ഒരു ജീവി, എന്നിട്ടും ചോദിക്കുന്നു നിനക്കു ഇവിടെ എന്താണ് ജോലി എന്ന് 💞🥰😍

  • @nandinitk1020

    @nandinitk1020

    2 жыл бұрын

    സത്യമാ kto

  • @dreamcatcher7780

    @dreamcatcher7780

    Жыл бұрын

    അങ്ങനെ പറയുമ്പോൾ ചെയ്യുന്ന ജോലികൾ നിർത്തിയിട്ടു ഈ ഡയലോഗ് പറയണവരെ കൊണ്ട് ജോലി കൾ ചെയ്യിപ്പിക്കണം.. അപ്പോൾ മനസിലായി കോളും

  • @krishnapriyapt1147
    @krishnapriyapt11473 жыл бұрын

    Athoru "help" Alla, athu responsibility aaanu life partner enna nilayil randalum orupole cheyyandathanu ..... Vdo nannaaayittund... Good msg..

  • @parvathy555
    @parvathy5553 жыл бұрын

    All working women out there know that a working life is far better than managing a home. So there's no point saying being a house wife is not a job. It's just that its a Full time job with no pay!! That's why most of us conveniently focus on our careers and leave the half chores to maids.

  • @radhikarajeev4264

    @radhikarajeev4264

    3 жыл бұрын

    Well said and very true

  • @sheelanair6753

    @sheelanair6753

    3 жыл бұрын

    True💯💯wasting time and energy for hearing ninakkentha pani👺

  • @pancyn5914

    @pancyn5914

    3 жыл бұрын

    What about those working couple & who don’t have maids then 😰🤷‍♀️🤷‍♂️🤷‍♀️

  • @bintahmmed4218

    @bintahmmed4218

    3 жыл бұрын

    @@pancyn5914 Good qstn😞😔

  • @reniwingsoffire2326

    @reniwingsoffire2326

    3 жыл бұрын

    Correct

  • @rajanidipu3962
    @rajanidipu39623 жыл бұрын

    അടുക്കളയിൽ ജോലി ചെയ്തു കൊണ്ട് നിൽക്കുന്ന എന്നെ വിളിച്ച് ദേഹത്ത് കടിക്കുന്ന കൊതുകിനെ ഓടിപ്പിക്കുന്ന കെട്ടിയോൻ ഉള്ള എന്നോടോ ബാലാ...😂😂

  • @aswathynairr5235

    @aswathynairr5235

    3 жыл бұрын

    നല്ല ഒരടി കൊടുത്തില്ലേ... എന്നിട്ട് കൊതുകിനു 😅😅

  • @worldofamazingmadhav1740

    @worldofamazingmadhav1740

    3 жыл бұрын

    😂😂

  • @dyovsplaytime5029

    @dyovsplaytime5029

    3 жыл бұрын

    😂😂😂😂

  • @rajanidipu3962

    @rajanidipu3962

    3 жыл бұрын

    @@aswathynairr5235 😂

  • @ramlaek3653

    @ramlaek3653

    3 жыл бұрын

    😃😃

  • @dEcoRgOld
    @dEcoRgOld3 жыл бұрын

    ഭാര്യ വെറുതെയല്ല ഭർത്താവ് വെറുതെയല്ല പിള്ളേരും വെറുതെയല്ല

  • @sasikalaks6259
    @sasikalaks62593 жыл бұрын

    ഞങ്ങൾ പെണ്ണുങ്ങൾക്ക് പണി കൂട്ടാനായിട്ട് അടുത്ത പണിയായി ലോക്ക് ഡൌൺ കൂടി വന്നിട്ടുണ്ട് 😌😌അതിന്റെ ഒരു സന്ദോഷത്തില ഞാൻ 😫😫എങ്കിലും ഞങ്ങൾ ഹാപ്പി ആണ് 🥰🥰

  • @AamiAadhi
    @AamiAadhi3 жыл бұрын

    നല്ല msg ആണ് നിങ്ങളുടെ വീഡിയോ.. അടുത്ത topic വീഡിയോക്കായി wait ചെയ്യുന്നു😍പിന്നെ ഈ dprssn ഭർത്താവിൽ നിന്നോ ആളിന്റെ വീട്ടുകാരിൽ നിന്നും മാത്രം കിട്ടുന്നുള്ളു എന്ന് ആരും കരുതല്ലെ😧സ്വന്തം വീട്ടുകാരുടെ കൂടെ ആയിരുന്നിട്ടും pregnancy period full അതനുഭവിച്ചവരുമുണ്ട്😭😭

  • @binyap2200

    @binyap2200

    2 жыл бұрын

    💯👍👍

  • @thasnikt
    @thasnikt3 жыл бұрын

    Aa barthavinepole alla njan enn alojikkumbol abhimaanam thonunnu. Good message dears 👍

  • @Adam-rz8qi
    @Adam-rz8qi3 жыл бұрын

    റിഷി കുട്ടന് പിന്നാലെ അടുത്ത അഭിനയ താരം 🔥

  • @ayshuscrafts5741

    @ayshuscrafts5741

    3 жыл бұрын

    Mm

  • @priyankaachu3965
    @priyankaachu39653 жыл бұрын

    റിയലി കണ്ടപ്പോൾ കണ്ണു നിറഞ്ഞു പ്പൊയി ഇരു പോലെ നല്ല messages, ആയ വീഡിയോ ക്കയി കാത്തിരിക്കുന്നു

  • @navyasreenp8507
    @navyasreenp85073 жыл бұрын

    ഇതു ഒക്കെ സഹിക്കാൻ സ്ത്രീകൾക്കെ സാധിക്കു എന്നിട്ടും കുറ്റം പറയാൻ കുറെ per നിൽക്കുന്നതാണ് കഷ്ടം എന്നിട്ടും ആരോടും പരാതി ഇല്ലാതെ അവർ ഒക്കെ ചെയ്യുന്നു...

  • @devapriyajs8164
    @devapriyajs81643 жыл бұрын

    ഇത് മനസ്സിലാകുന്ന ഒരു കാലം ഇപ്പോഴുമുണ്ടോ. ഞാൻ മനസ്സിലാക്കുന്നുണ്ട്. So ഇവർക്ക് എന്റെ വക ഒരു like 👍👏👏👏👏👏👏

  • @riyaniyas1404
    @riyaniyas14043 жыл бұрын

    Adipoly ആണ് ചേച്ചി, ഇതൊക്കെ ഒട്ടുമിക്ക ഫാമിലികളിലും നടക്കുന്നതാണ് ഇതൊക്കെ കണ്ടിട്ടെങ്കിലും അവരുടെ k മനസ് മാറട്ടെ

  • @vipinchandra6373
    @vipinchandra63733 жыл бұрын

    എല്ലാ വീട്ടിലും ഇതു തന്നെ അവസ്ഥ 👌എന്തായാലും അടിപൊളി 😍

  • @Ajoobshasha
    @Ajoobshasha3 жыл бұрын

  • @dilisjo4038

    @dilisjo4038

    3 жыл бұрын

    അജൂക്കാ❤️

  • @aldayona7762

    @aldayona7762

    3 жыл бұрын

    Hi Cheta

  • @shereenashameer2416

    @shereenashameer2416

    3 жыл бұрын

    ഇപ്പോൾ സീരിയലിൽ ഒന്നും കാണാൻ ഇല്ലല്ലോ...

  • @hasna1410

    @hasna1410

    3 жыл бұрын

    Hi ajoobkka

  • @thulasidevi9350
    @thulasidevi93503 жыл бұрын

    Super.......😍😍😊😊👍👍 ഞാൻ 7thil ആണ് പഠിക്കുന്നത് 😍 ഞാൻ preena aunty യുടെയും anuraj unclinteyum, rishi കുട്ടന്റെയും, rithik vavedem ഒരു big big big fan ആണ് 😊😊ഞാൻ അടൂർ ആണ് താമസിക്കുന്നത്....ഞാൻ എല്ലാ videosum miss cheyyathe കാണാറുണ്ട് 😊😍😍😍🙏🙏🙏

  • @ramyap5971
    @ramyap59713 жыл бұрын

    Good message.. Prasavicha Ammak maathre kunjina nokan pathu ennonnum ella . Achanum kunjine nokan pathum ...

  • @thauheedapampodan2989
    @thauheedapampodan29893 жыл бұрын

    Inne Mother's Dayil kanunnavarundo.. I'm Proud to be a mom❤❤😍😍

  • @indian3769
    @indian37693 жыл бұрын

    Change aakendath men anu ❤️❤️hope our generation will change ❤️❤️❤️

  • @alfiyaksmalieykal5701
    @alfiyaksmalieykal57013 жыл бұрын

    Fb pageil kanditu vannu youtubeilum kanunathu njn mathranooo....adipoli ❤️❤️❤️❤️

  • @harithaasokan5970
    @harithaasokan59703 жыл бұрын

    Eniku desshyam vaarunu ethu knditu.......ethupole kashtapedunu,ethilum apuram kashtapeduna streekal undarunu......angerda oru joli. And chechi u r blessed for such a husband

  • @housewife12345
    @housewife123453 жыл бұрын

    പറ്റി ഇതു ശെരിക്കും ഞാൻ തന്നെ ആണ് 😊😊

  • @Preena2552

    @Preena2552

    3 жыл бұрын

    🥰

  • @shilpaparu9819
    @shilpaparu98193 жыл бұрын

    പാവം എൻ്റെ ഒരു ചെറുക്കൻ ഉണ്ട്....എല്ലാം ചെയ്തു തരുന്നെ❤️❤️❤️

  • @lijithap3390
    @lijithap33903 жыл бұрын

    സത്യം ഇതുപോലെ തന്നെ എന്റെ ജീവിതം

  • @husaibanh737
    @husaibanh7373 жыл бұрын

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു .

  • @nikishamerin7838
    @nikishamerin78383 жыл бұрын

    It's not a sahayam, it's responsibility.

  • @saleena357

    @saleena357

    3 жыл бұрын

    👍🏻 .. I also noted that he used the word’sahayam’... even he think that it is their help to his wife... No one think that it is a joint responsibility to look after their own children and home

  • @najeesudheernajeesudheer5478
    @najeesudheernajeesudheer54783 жыл бұрын

    അൽഹംദുലില്ലാഹ് ❤ന്റെ ഇക്കാ എന്നെ help ചെയ്യുന്നുണ്ട് 🥰

  • @kunjattasworld9945
    @kunjattasworld99453 жыл бұрын

    Ella veettilum sambavikkunnathu thanneyanu 👍👍👍.. ningal nannayi athu avatharippichu.. very good 👍👍👍👍👏..

  • @serjithabeegam1546
    @serjithabeegam15463 жыл бұрын

    നന്നായിട്ടുണ്ട്.. പലരും പറയാറുള്ള കാര്യം

  • @unaikannaghifangirl3531
    @unaikannaghifangirl35313 жыл бұрын

    Made for you കട്ട fans like അടി

  • @anupriya9858
    @anupriya98583 жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോ ഉം ഇഷ്ടം ആണ്‌. ഇനി അടുത്ത വരവിനു നിങ്ങളെ കാണാൻ ന്തായാലും ഞാൻ വരും. Love you dearssssss😍 Also sanju nd ലക്ഷമി

  • @athirama6250
    @athirama62503 жыл бұрын

    Nammalaal aavunna sahayam ennu parayathe irikoo... Sahayam alla ... responsibility aanu..

  • @sajiniroshan3517
    @sajiniroshan35173 жыл бұрын

    Ishtaayi to🌠

  • @aryasrees5717
    @aryasrees57173 жыл бұрын

    Paru chechi Fans Like here പവർ വരട്ടേ🔥🔥🔥🔥🔥🔥

  • @Preena2552

    @Preena2552

    3 жыл бұрын

    🥰🥰💕

  • @AamiAadhi
    @AamiAadhi3 жыл бұрын

    എല്ലാരും ഇങ്ങിനെ ആവണം എന്നില്ലട്ടാ 😉എന്റെ ഇക്ക എന്റെ 1st ഡെലിവറി സിസേറിയൻ കഴിഞ്ഞു വീട്ടില് കൊണ്ട് പോയ ശേഷം കുഞ്ഞിന്റെ തുണികളൊക്കെ ഞാൻ റൂമിലെ ബക്കറ്റിൽ ഇട്ടതൊക്ക കഴുകി അയയിൽ നിവർത്തി ഇട്ടുതരും.csection സ്റ്റിച്ച് വേദന കാരണം രാത്രി അവൾ കരയുമ്പോൾ ഞാൻ എണീറ്റില്ലെങ്കിലും ആള് എടുത്ത് കൊണ്ട് നടന്നു ഉറക്കും.. ശെരിക്കും ആദ്യം ഒരു പെൺകുഞ്ഞു ഉണ്ടാവുന്നത് എല്ലാ ആണുങ്ങൾക്കും ഇഷ്ടമാണെന്നു തോന്നുന്നു😄

  • @qatarmalluhouse8889

    @qatarmalluhouse8889

    3 жыл бұрын

    Iniyulla deliverykkum athundayal ningale bagyam

  • @AamiAadhi

    @AamiAadhi

    3 жыл бұрын

    @@qatarmalluhouse8889 next ഡെലിവറി കഴിഞ്ഞു കുഞ്ഞിന് 1വയസ്സായി.എന്റെ ഇക്ക നാട്ടിൽ ഇല്ല😩ഇപ്പൊ ഞാൻ എല്ലാം തനിയെ ചെയ്യണം.ഡെലിവറി നോർമൽ ആയിരുന്നു.അത് ഭാഗ്യം!!!രാത്രിയിൽ വാശി കാരണം ഉറങ്ങാനും പറ്റില്ല.ഞാനാകെ ക്ഷീണം കൊണ്ട് എല്ലും തോലുമായി😔😔

  • @sabnazaman8154
    @sabnazaman81543 жыл бұрын

    👏👏 gud masg... Allavarkun manasilavunna videos... Anitu

  • @najanambodankandiyilnambod4921
    @najanambodankandiyilnambod49213 жыл бұрын

    Paaru chechi love uuu chechii 🥰🥰😍

  • @shibilaluluzz4137
    @shibilaluluzz41373 жыл бұрын

    Adipolii

  • @midhunajayan8621
    @midhunajayan86213 жыл бұрын

    Superb video & very good message 👍👍💖💖

  • @reality1756
    @reality17563 жыл бұрын

    അതിനെയൊക്കെ ഒന്ന്"" pottiku" ""എന്റെ പാറു. ഇവന്മാരെയൊന്നും ഇനിവച്ചു poripikaruthu. പാറു. ഇത് ittharam vamsathinte അവസാനമാകണം.👍അടിപൊളി.

  • @honeyprabhakaran7827
    @honeyprabhakaran78273 жыл бұрын

    Family happy ആണെങ്കിലും ഇൗ vdo kandappo കണ്ണുനിറഞ്ഞു പോയി....😣😣

  • @marjanahadiya8779
    @marjanahadiya87793 жыл бұрын

    കുട്ടികൾ പെണ്ണിന്റേത് മാത്രം അല്ലല്ലോ ല്ലേ 🤭🤭😂

  • @abhijithmohanan9219
    @abhijithmohanan92193 жыл бұрын

    എന്നും എപ്പോഴും ഈ കുടുംബത്തിനോടൊപ്പം......

  • @NANA-no8gj
    @NANA-no8gj3 жыл бұрын

    സത്യം ആണ്.. എനിക്ക് അനുഭവം ആണ്

  • @joelbijuthomas3315
    @joelbijuthomas33153 жыл бұрын

    *അടിപൊളി വീഡിയോ ആയിരുന്നു..... നല്ല ഒരു മെസ്സേജ് ആണ് ഇതിലൂടെ കൈമാറിയത് ❤*

  • @sanumanu1997
    @sanumanu19973 жыл бұрын

    നിനക്കൊക്കെ എന്ത് മലമറിക്കാനാ ഉള്ളത് 😓

  • @soumyamanoj4754
    @soumyamanoj47543 жыл бұрын

    എന്തോ ഇഷ്ടമാണ് ഒരുപാട് ഈ family ❤️❤️❤️

  • @rubeenafaisalfaisal5068
    @rubeenafaisalfaisal50683 жыл бұрын

    Sheriya chechi 100% ella veedukalilum nadakunath thanne. Pinne vava camark focus cheyyundallooo

  • @reebasamuel2519
    @reebasamuel25193 жыл бұрын

    Sathiyam

  • @ilfashahbin9514
    @ilfashahbin95143 жыл бұрын

    Paru ne ishttamullavar like adi

  • @fairyqueen1723
    @fairyqueen17233 жыл бұрын

    Adipoli message

  • @muneerariyas1139
    @muneerariyas11393 жыл бұрын

    സത്യം....... കണ്ണ് നിറഞ്ഞു... പാറുന്റെ സ്ഥാനത് ഞാനെന്നെയാണ് kandath😔

  • @milo7098
    @milo70983 жыл бұрын

    This is called natural acting

  • @vijithaanoop1134
    @vijithaanoop11343 жыл бұрын

    covid +ve ആയിട്ടു പോലും വീട്ടുജോലി മുഴുവൻ എടുക്കണം

  • @seenaahlad6899

    @seenaahlad6899

    3 жыл бұрын

    Covid + ആയപ്പോൾ ഇച്ചിരി മുളക് പൊട്ടിച്ചു കഞ്ഞി കുടിക്കാൻ ആഗ്രഹിച്ച എനിക്ക് , തൊട്ടടുത്ത ഹോട്ടലിൽ നിന്ന് മേടിച്ചു കൊണ്ട് വരുന്ന parcel ആയിരുന്നു ശരണം.. 😭..

  • @deepasrecipes
    @deepasrecipes3 жыл бұрын

    Great 👍👍👍👍👍

  • @seenababu2739
    @seenababu27393 жыл бұрын

    Good message

  • @DeepthisDWorld
    @DeepthisDWorld3 жыл бұрын

    Absolutely.. Very good message & nice video 💝🤝👏

  • @noufiyas4181
    @noufiyas41813 жыл бұрын

    Anuraj chettan is loving person preena chechi is great wife and a good mother

  • @reallifestory752
    @reallifestory7523 жыл бұрын

    Good message paaru and anuraj ചേട്ടൻ

  • @whatisthis5578
    @whatisthis55783 жыл бұрын

    പാറുചേച്ചി എന്നത്തേക്കാളും സുന്ദരി ആയിട്ടുണ്ട്❤️

  • @Preena2552

    @Preena2552

    3 жыл бұрын

    Make up illatha kondakum🤭

  • @whatisthis5578

    @whatisthis5578

    3 жыл бұрын

    @@Preena2552 hy chechi ❤️ njan ningalude oru katta fan aan 😍😍

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum3 жыл бұрын

    80% വീട്ടിലും നടക്കുന്ന കാര്യങ്ങളാണ്..നന്നായി അവതരിപ്പിച്ചു.....

  • @mollottyworld1115
    @mollottyworld11153 жыл бұрын

    Super🎉🤩.🎉

  • @Dharsana.m.s
    @Dharsana.m.s3 жыл бұрын

    Powli ayitunde

  • @sumayyasumu9061
    @sumayyasumu90613 жыл бұрын

    പെണ്ണ്,,,,, ഇല്ലാത്ത ഒരു ദിവസം ഒരു വീട് എങ്ങനെ ഉണ്ടാകും എന്ന് അവൾ ഇല്ലാത്താ യാലെ മനസിലാകൂ 😔,,,,,,, അവൾ ചെയ്യുന്ന ജോലി ഒരു ജോലിയെ അല്ല ആർക്കും 😔,,, അവൾക്കോ, പരാതിയോ പരിഭവമോ ഇല്ല താനും,,,,,!,,,, കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല,, അത്രെ ഉള്ളു കാര്യം,,,,,, അമ്മയായും മകളായും ഭാര്യയായും അവൾ വേണം അല്ലെങ്കിൽ എല്ലാം തകിടം മറിയും Love all women 😍😍😍✌️✌️👍👍👍👍👍👍

  • @shabanafazil4933
    @shabanafazil49333 жыл бұрын

    Super god bless you

  • @suryababup624
    @suryababup6243 жыл бұрын

    Very meaning full messages within a short time period. Very well. Nicely done it.

  • @aidhin2868
    @aidhin28683 жыл бұрын

    എന്റെ പടച്ചോനെ 🙏🙏 എന്റെ ഉമ്മ ചേച്ചിക്ക് സുഖമില്ലാഞ്ഞിട്ട് ഒരു മാസം അവളുടെ അടുത്ത് പോയി നിന്നു.. അന്ന് ഞാൻ മനസിലാക്കി വീട്ടിലെ ആണുങ്ങളുടെ ഉത്തരവാദിത്തം 🙄🙄.. ഒരു ക്ലാസ്സ്‌ വെള്ളം ഒന്ന് സ്വന്തമായി എടുത്ത് കുടിക്കാൻ പോലും അവർക്ക് പറ്റില്ല 😠😠😠😠

  • @ramshadfasiramshad3621
    @ramshadfasiramshad36213 жыл бұрын

    സൂപ്പർ 👌😍😍😍ചേച്ചി ചേട്ടാ 👌♥️🌹👌😍👌🌹♥️🌹

  • @YahyaYahya-qk3ts
    @YahyaYahya-qk3ts3 жыл бұрын

    Parvathichechi athyathinekalum eppol sundariyane 👍👍👍😘😘😘

  • @rejanisreekumar9167
    @rejanisreekumar91673 жыл бұрын

    Hi ഏന്റെ പേര് ശ്രീയ എനിക്ക് നിങ്ങളുടെ വാവയെക്കാൽ കുറച്ചൂടി മൂത്ത ഒരു വാവ ഉണ്ട് അവൾക്ക് ഇപ്പൊ 5 അര മാസമാണ് എനിക്ക് 12 വയസ്സ്.പക്ഷെ ഏന്റെ വീട്ടിൽ ഇങ്ങനെ ഒന്നും നടക്കാറില്ല അച്ഛനും കുഞ്ഞാവയെ നോക്കും🤗

  • @saidalisaidu1568
    @saidalisaidu15683 жыл бұрын

    നല്ല വീഡിയോ dearsss 😍😍😍 full support 👍

  • @AsahWorld
    @AsahWorld3 жыл бұрын

    എല്ലാർക്കും കേൾക്കാൻ കിട്ടുന്ന ഒരു ചോദ്യം ആണ് നിനക്കെന്താ ജോലി എന്ന്

  • @mdsiraj217
    @mdsiraj2173 жыл бұрын

    Sooper paru chechi polichu.

Келесі