No video

വെറും 2 മിനിറ്റിൽ PhonePe അക്കൗണ്ട് തുടങ്ങാം|Create PhonePe Account in 2 Minutes

𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite...
𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/6w9f4po1
𝗖𝗛𝗘𝗖𝗞 𝗬𝗢𝗨𝗥 𝗖𝗥𝗘𝗗𝗜𝗧 𝗦𝗖𝗢𝗥𝗘 𝗙𝗥𝗘𝗘 - crif.oia.link/...
വീഡിയോയിൽ പരിചയപ്പെടുത്തിയ Product വാങ്ങിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക - www.wishlink.c...
𝗟𝗜𝗡𝗞𝗧𝗥𝗘𝗘 - LINKTREE.oia.b...
𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/...
🌍 𝗔𝗶𝗿𝗽𝗼𝗿𝘁 𝗟𝗼𝘂𝗻𝗴𝗲 𝗔𝗰𝗰𝗲𝘀𝘀 നൽകുന്ന ക്രെഡിറ്റ് കാർഡുകൾ
𝗙𝗟𝗜𝗣𝗞𝗔𝗥𝗧 𝗔𝗫𝗜𝗦 𝗖𝗖 - bitli.in/zAQ3qdy
𝗛𝗗𝗙𝗖 𝗧𝗔𝗧𝗔 𝗡𝗘𝗨 𝗖𝗖 - hdfc.oia.link/...
𝗦𝗕𝗜 𝗣𝗥𝗜𝗠𝗘 𝗖𝗖 - bitli.in/4owaI2o
𝗔𝗫𝗜𝗦 𝗩𝗜𝗦𝗧𝗔𝗥𝗔 𝗦𝗜𝗚𝗡𝗔𝗧𝗨𝗥𝗘 - bitli.in/qMil2tu
𝗛𝗦𝗕𝗖 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - hsbc.oia.link/...
𝗜𝗻𝗱𝘂𝘀𝗜𝗻𝗱 𝗟𝗘𝗚𝗘𝗡𝗗 𝗖𝗖 - bitli.in/bG6gwdR
𝗜𝗗𝗙𝗖 𝗖𝗟𝗨𝗕 𝗩𝗜𝗦𝗧𝗔𝗥𝗔 𝗖𝗖 - bitli.in/uR2pH5J
𝗥𝗘𝗟𝗜𝗔𝗡𝗖𝗘 𝗦𝗕𝗜 𝗖𝗖 - Reliance.oia.l...
🌍 ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ👇
𝗛𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/Du21gur
𝗛𝗦𝗕𝗖 𝗟𝗜𝗩𝗘 𝗣𝗟𝗨𝗦 𝗖𝗖 - bitli.in/PYL2aYV
𝗦𝗕𝗜 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - bitli.in/5qd4Tbx
𝗜𝗖𝗜𝗖𝗜 𝗖𝗖 - bitli.in/y83RQUn
𝗔𝗫𝗜𝗦 𝗖𝗖 - bitli.in/vD0wFl8
𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/clr5pHu
𝗕𝗢𝗕 𝗖𝗖 - bob.oia.link/c...
𝗝𝗨𝗣𝗜𝗧𝗘𝗥 𝗘𝗗𝗚𝗘 𝗥𝗨𝗣𝗔𝗬 𝗖𝗖 - Jupiter.oia.li...
𝗜𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - extp.in/alq1tZ
𝗜𝗗𝗙𝗖 𝗦𝗪𝗬𝗣 𝗖𝗖 - bitli.in/4DhowbY
𝗔𝗨 𝗖𝗖 - bitli.in/BL0IhNB
𝗛𝗦𝗕𝗖 𝗖𝗖 - bitli.in/m5TU2PJ
𝗔𝗠𝗘𝗫 𝗖𝗖 - bitli.in/RfNj8fu
𝗦𝗧𝗔𝗡𝗗𝗘𝗥𝗦 𝗖𝗛𝗔𝗥𝗧 𝗖𝗖 - bitli.in/SKfn7v4
𝗟𝗢𝗔𝗡 𝗢𝗡 𝗛𝗗𝗙𝗖 𝗖𝗖 - bitli.in/xvy4Gr9
𝗜𝗡𝗦𝗧𝗔 𝗘𝗠𝗜 𝗖𝗔𝗥𝗗 - emi.oia.link/c...
𝗨𝗡𝗜 𝗖𝗔𝗥𝗗 - extp.in/Utkx0F
🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇
* 𝗢𝗡𝗘 𝗖𝗔𝗥𝗗 𝗖𝗖 - 1cardapp.page.... (Use Code - RASHEE34 )
* 𝗦𝗕𝗠 𝗖𝗖 - sbm.openinapp....
* 𝗠𝗮𝗴𝗻𝗲𝘁 𝗙𝗗 𝗖𝗖 - FD.oia.bio/Magnet
🌍 ബാങ്ക് അക്കൗണ്ടുകൾ സൗജന്യമായി തുറക്കാനുള്ള ലിങ്കുകൾ
𝗙𝗘𝗗𝗘𝗥𝗔𝗟 𝗕𝗔𝗡𝗞 𝗦𝗔 - fed.oia.link/s...
𝗡𝗜𝗬𝗢 𝗧𝗥𝗔𝗩𝗘𝗟 𝗖𝗔𝗥𝗗 - extp.in/P7mDQk
𝗜𝗗𝗙𝗖 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖 - mdeal.in/c_Db9...
𝗔𝗫𝗜𝗦 𝗔𝗠𝗔𝗭𝗘 𝗔𝗖𝗖𝗢𝗨𝗡𝗧 - Axis.oia.link/...
𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Axis.oia.link/...
𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Yes.oia.link/B...
𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - IndusInd.oia.l...
𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 - i.airtel.in/re...
🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇
* 𝗨𝗣𝗦𝗧𝗢𝗫 - upstox.com/ope...
* 𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - kyc.paytmmoney...
* 𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c...
* 𝗚𝗥𝗢𝗪𝗪 - go.kolplanet.c...
* 𝗦𝗛𝗔𝗥𝗘.𝗠𝗔𝗥𝗞𝗘𝗧 - extp.in/hc3ftf
* 𝗛𝗗𝗙𝗖 𝗦𝗞𝗬 - extp.in/KVmAaZ
* 𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueo...
🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇
* 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart...
* 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp....
* 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZi...
* 𝗧𝗪𝗜𝗧𝗧𝗘𝗥 - / abdul_mukkam
🌍 ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ
* 𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link... (25 Rupees Bonus)
* 𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/...
വെറും 2 മിനിറ്റിൽ ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ ഗൂഗി...
വെറും 2 മിനിറ്റിൽ PhonePe അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ Phon...
𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗪𝗲𝗯𝘀𝗶𝘁𝗲 - abdulrasheedmu...
𝗙𝗮𝗰𝗲𝗯𝗼𝗼𝗸 - / abdulrasheedmukkamvlogs
𝗧𝗲𝗹𝗲𝗴𝗿𝗮𝗺 - t.me/offercart...
𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺 - / abdulrasheedmukkamtech
𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZi...
𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗖𝗼𝗺𝗺𝘂𝗻𝗶𝘁𝘆 - chat.whatsapp....
𝗧𝘄𝗶𝘁𝘁𝗲𝗿 - / abdul_mukkam
𝗬𝗼𝘂𝘁𝘂𝗯𝗲 𝗦𝗵𝗼𝗿𝘁𝘀 - / abdulrasheedmukkam
𝗟𝗶𝗻𝗸𝗲𝗱𝗶𝗻 - / rasheed-k-k-4a767526b
𝗦𝗻𝗮𝗽𝗰𝗵𝗮𝘁 - / a_rasheedmukkam
𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗖𝗵𝗮𝗻𝗻𝗲𝗹𝘀!👇
🌍 𝗔𝗯𝗱𝘂𝗹 𝗥𝗮𝘀𝗵𝗲𝗲𝗱 𝗠𝘂𝗸𝗸𝗮𝗺 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 - whatsapp.com/c...
🌍 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧🛒 🛒 - whatsapp.com/c...
🌍 𝗙𝗶𝗻𝘁𝗲𝗰𝗵 𝘄𝗶𝘁𝗵 𝗔𝗯𝗱𝘂𝗹 💳💰 - whatsapp.com/c...
🌍 𝗔𝗺𝗮𝘇𝗼𝗻 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/c...
🌍 𝗙𝗹𝗶𝗽𝗸𝗮𝗿𝘁 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/c...
𝗙𝗼𝗿 𝗕𝘂𝘀𝗶𝗻𝗲𝘀𝘀 𝗤𝘂𝗲𝗿𝘆 - beinghumantv1988@gmail.com
As an Amazon Associate I earn from qualifying purchases.
Disclaimer - All information provided by Abdul Rasheed Mukkam is of a general nature and is furnished only for educational/entertainment purposes only. No information is to be taken as financial advice. You agree that use of this information is at your own risk and hold Abdul Rasheed Mukkam harmless from any and all losses, liabilities, injuries, or damages resulting from any and all.
#abdulrasheedmukkam #malayalam #tech #finance #banking #personalfinance #unboxing

Пікірлер: 809

  • @AbdulRasheedMukkamOfficial
    @AbdulRasheedMukkamOfficial2 жыл бұрын

    𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite/9u8p67m 𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/6w9f4po1 വീഡിയോയിൽ പരിചയപ്പെടുത്തിയ Product വാങ്ങിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക - www.wishlink.com/abdulrasheedmukkam 𝗟𝗜𝗡𝗞𝗧𝗥𝗘𝗘 - LINKTREE.oia.bio/LINKTREE-by-Abdul- 𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/shop/abdulrasheedmukkam 🌍 ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ👇 𝗛𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/Du21gur 𝗛𝗦𝗕𝗖 𝗟𝗜𝗩𝗘 𝗣𝗟𝗨𝗦 𝗖𝗖 - bitli.in/PYL2aYV 𝗦𝗕𝗜 𝗖𝗖 - bitli.in/EJH9Jqd 𝗦𝗕𝗜 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - bitli.in/5qd4Tbx 𝗜𝗖𝗜𝗖𝗜 𝗖𝗖 - bitli.in/BuSeZup 𝗔𝗫𝗜𝗦 𝗖𝗖 - bitli.in/vD0wFl8 𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗖𝗖 - bitli.in/H61vOiK 𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/clr5pHu 𝗛𝗗𝗙𝗖 𝗖𝗖 - bitli.in/Io4bS8k 𝗝𝗨𝗣𝗜𝗧𝗘𝗥 𝗘𝗗𝗚𝗘 𝗥𝗨𝗣𝗔𝗬 𝗖𝗖 - Jupiter.oia.link/Edge 𝗕𝗔𝗝𝗔𝗝 𝗥𝗕𝗟 𝗖𝗖 - bitli.in/YP2uv3s 𝗜𝗗𝗙𝗖 𝗙𝗜𝗥𝗦𝗧 𝗖𝗖 - bitli.in/RbuG8Yl 𝗜𝗗𝗙𝗖 𝗦𝗪𝗬𝗣 𝗖𝗖 - bitli.in/4DhowbY 𝗔𝗨 𝗖𝗖 - bitli.in/BL0IhNB 𝗙𝗟𝗜𝗣𝗞𝗔𝗥𝗧 𝗔𝗫𝗜𝗦 𝗖𝗖 - bitli.in/zAQ3qdy 𝗔𝗫𝗜𝗦 𝗡𝗘𝗢 𝗟𝗜𝗙𝗘𝗧𝗜𝗠𝗘 𝗙𝗥𝗘𝗘 𝗖𝗖 - bitli.in/4lIAkOh 𝗛𝗦𝗕𝗖 𝗖𝗖 - bitli.in/m5TU2PJ 𝗔𝗠𝗘𝗫 𝗖𝗖 - bitli.in/RfNj8fu 𝗦𝗧𝗔𝗡𝗗𝗘𝗥𝗦 𝗖𝗛𝗔𝗥𝗧 𝗖𝗖 - bitli.in/SKfn7v4 𝗜𝗡𝗦𝗧𝗔 𝗘𝗠𝗜 𝗖𝗔𝗥𝗗 - instaemi.oia.link/card 🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇 * 𝗢𝗡𝗘 𝗖𝗔𝗥𝗗 𝗖𝗖 - 1cardapp.page.link/DLPZ (Use Code - RASHEE34 ) * 𝗦𝗕𝗠 𝗖𝗖 - sbm.openinapp.link/credilio- * 𝗠𝗮𝗴𝗻𝗲𝘁 𝗙𝗗 𝗖𝗖 - FD.oia.bio/Magnet 🌍 ബാങ്ക് അക്കൗണ്ടുകൾ സൗജന്യമായി തുറക്കാനുള്ള ലിങ്കുകൾ 𝗜𝗗𝗙𝗖 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖 - mdeal.in/c_Db9vQGDGLt6tDRf 𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 - mdeal.in/c_4n21AT7VPxBdvss (ZERO BALANCE) 𝗔𝗫𝗜𝗦 𝗔𝗠𝗔𝗭𝗘 𝗔𝗖𝗖𝗢𝗨𝗡𝗧 - Axis.oia.link/Amaze 𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Axis.oia.link/SavingsAC 𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Yes.oia.link/BankAC 𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - IndusInd.oia.link/AC 🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇 * 𝗨𝗣𝗦𝗧𝗢𝗫 - upstox.com/open-account/?f=5AB3PR * 𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - paytmmoney.onelink.me/9L59/vdlp9eby * 𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c=TBT326&s=CONSOLE * 𝗚𝗥𝗢𝗪𝗪 - app.groww.in/v3cO/3dtoa50w * 𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueonline.com/OpenAccount.aspx?C=SKEL580 🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇 * 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart_official * 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp.com/BCuA9D8QXzD58XvZ1LBxDV * 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZiFPrb8uvxG6/ * 𝗧𝗪𝗜𝗧𝗧𝗘𝗥 - twitter.com/abdul_mukkam 🌍 *ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ* * 𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link/hLxwR387Gnb (25 Rupees Bonus) * 𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/in/winwin?ww=20533494

  • @user-tm3rv3ye8i

    @user-tm3rv3ye8i

    2 жыл бұрын

    ലെനോവ ഫോണിൽ ഗൂഗിൾ pay സെറ്റ് ചെയ്യാൻ പറ്റാത്തത് എന്തുകൊണ്ടാവും 🤔

  • @vickytheworld1693

    @vickytheworld1693

    Жыл бұрын

    Phone pay

  • @jascollections53
    @jascollections533 жыл бұрын

    ആർക്കും മനസ്സിലാവുന്ന രീതിയിൽ അവതരണം, പൊളി...

  • @mnmohanneelkatan2087

    @mnmohanneelkatan2087

    3 жыл бұрын

    I tried number of time to register phonepe and gpay but not registered till

  • @amrithakripachannel8057

    @amrithakripachannel8057

    2 жыл бұрын

    Phonepe complaint engane kodukkum?

  • @accurateseating9497

    @accurateseating9497

    2 жыл бұрын

    @@amrithakripachannel8057 thalem kuthi ninnu kodukku

  • @aaliyastrends6395

    @aaliyastrends6395

    Жыл бұрын

    ഇത് ഉപയോഗിക്കുമ്പോൾ ശ്രെദ്ധതിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് പ്രേത്യേകിച്ചു സ്ത്രീകൾ

  • @John-z2m1r

    @John-z2m1r

    2 ай бұрын

    ഇതിൽ ക്രെഡിറ്റ്‌ ആവുന്ന notification സാധാ a/c കാണിക്കുമോ?. Lock സ്ക്രീൻ നോട്ടിഫിക്കേഷൻ. അതോ ബിസിനസ്‌ a/c മാത്രമാണോ അത് കാണിക്കുന്നത്

  • @ajmalajju634
    @ajmalajju6343 жыл бұрын

    ഇത്രയും കൃത്യമായി ആരും പറഞ്ഞു തരാറില്ല അടിപൊളി 👍👍👍👍👍

  • @kunjippapl6028

    @kunjippapl6028

    3 жыл бұрын

    എന്ത് ടെക്നിക്കൽ വേണമെങ്കിലും ഞാൻ പുള്ളിയുടെ യൂട്യൂബിലെ പേര് അടിച്ച് ഞാൻ നോക്കാറ് വളരെ കൃത്യമായി പറഞ്ഞു കേൾക്കാം

  • @joshypeter3393

    @joshypeter3393

    3 жыл бұрын

    How to change phonepe app phone cundry code

  • @threestar6129
    @threestar61292 жыл бұрын

    ഒന്നും അറിയാത്ത oraal ആയിരുന്നു e ഞാൻ..but innu എല്ലാവർക്കും വക എല്ലാം cheydh കൊടുക്കുന്നു....ഒരുപാട് Thanks

  • @suhaibmanu_tanur905
    @suhaibmanu_tanur9052 жыл бұрын

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം..😍

  • @shamseerchithari9888
    @shamseerchithari98883 жыл бұрын

    സൂപ്പർ അവതരണം. സാധാരണക്കാരായ മനുഷ്യൻ മാർക്ക്‌ മനസ്സിലാവുന്ന തരത്തിൽ സിംപിൾ ആയി പറഞ്ഞു തന്നു. ചിലവന്മാർ ഉണ്ട് ഒന്നുകിൽ പൂർണ്ണമായി പറയില്ല. അല്ലെങ്കിൽ അവർക്ക് അതിനെ പറ്റി പൂർണ്ണമായ അറിവ് ഇല്ലാതെ തട്ടി ക്കൂട്ടി പറയും

  • @mishabjabbar4298
    @mishabjabbar42983 жыл бұрын

    Machaa ithrem nallanam vivarichu therunna oru video njan adyamayitta kanulle poli 🔥♥️♥️🤘💓💓😘😘😘

  • @binoykollam4644
    @binoykollam46443 жыл бұрын

    നല്ല അവതരണം..കൃത്യമായി മനസ്സിലാകും..

  • @johnytv478

    @johnytv478

    2 жыл бұрын

    Link , കാണുന്നില്ലല്ലോ

  • @bijump6690
    @bijump66903 жыл бұрын

    നല്ല അവതരണം പക്ഷേ എനിക്ക് ഫോൺപേ ആഡാവുന്നില്ല എനിക്ക്അകൗണ്ട് ഓപ്പൺ ആയി A TM കാഡിന്റെ അവസാനത്തെ 6 അക്ക നമ്പറും ATM കാഡ് വാലിഡ് ഫില്ല് ചെയ്തപ്പോൾ S MS വന്നില്ല pr ased അടുത്ത പേജിലേക്ക് കയറാൻ കഴിയുന്നില്ല. എന്റെ ത് ജൻ ധൻ അകൗണ്ടാണ്. ജൻ ന്ധൻ അകൗണ്ടിൽ മൊബൈയിൽ ബേങ്കിങ് ഇല്ലേ .... വ്യക്തമായ മറുപടി തരുമോ ??

  • @Nithara496
    @Nithara4962 жыл бұрын

    എന്റെ ഫോണിൽ gpay ആൾറെഡി ഉണ്ട് എനിക്ക് ഇനി phonepay എടുക്കാൻ പറ്റുമോ athe മൊബൈൽ നമ്പർ വെച്ച്. പ്ലീസ് റിപ്ലൈ

  • @hanansbasictech2879

    @hanansbasictech2879

    8 ай бұрын

    Yes

  • @sajimathew655
    @sajimathew6553 жыл бұрын

    Upi id create ചെയ്തു. But balance കാണിക്കുന്നില്ല, money send ആകുന്നില്ല. Pls reply തരുമോ

  • @arjunchanne3279
    @arjunchanne3279 Жыл бұрын

    ആർക്കും മനസിലാവുന്ന രീതിയിലുള്ള അവതരണം supper👌👌🔥

  • @ramesanrameshpaul5375
    @ramesanrameshpaul53752 жыл бұрын

    Thanks bro, to your loving and Sweet voice.🌹👍🌹 Good information and well explained.🌹👌🌹It will be very useful to all kinds of people. 💞💞💞💞💞

  • @AbdulRasheedMukkamOfficial

    @AbdulRasheedMukkamOfficial

    2 жыл бұрын

    Thank you 😊

  • @krishnakumarkrish8306
    @krishnakumarkrish83063 жыл бұрын

    അവതരണം നന്നായിട്ടുണ്ട്. All the Best

  • @devilal1987
    @devilal19872 жыл бұрын

    Chettayi sooppraaaa. Oru samshayam illa 😘🤩🥳ellam pakkaaa clear

  • @shajahanmoulavi9131
    @shajahanmoulavi91313 жыл бұрын

    എന്റെ ആയിരം രൂപ പോയി ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല അയക്കപ്പെട്ട ആൾക്കും കിട്ടിയിട്ടില്ല ഗൂഗിൾ പേയിൽ നേരെ മറിച്ചാണ് കൃത്യമായി തിരിച്ചുകിട്ടും എനിക്ക് കിട്ടിയിട്ടുണ്ട്

  • @nijuuschannel6413
    @nijuuschannel64133 жыл бұрын

    ഫോൺ പേ യിൽ നിന്നും ഗൂഗിൾ പേ യിലേക്ക് money ട്രാൻസ്ഫർ നടക്കുമോ?

  • @narayanannampoothiry.m.e.1482
    @narayanannampoothiry.m.e.14823 жыл бұрын

    IMobile.icci. ഒരു വീഡിയോ ചെയ്യാമോ?

  • @syamalaks7659
    @syamalaks76593 жыл бұрын

    ATM last 6 digit kodukkumbol invalid ennu kaanikkunnu, proceed cheyyan pattunnilla, give me reason pls

  • @gdksmooth4127

    @gdksmooth4127

    2 жыл бұрын

    Pass book nok

  • @sree84-w4h
    @sree84-w4h3 жыл бұрын

    Chetta nalla avatharanamane ketto...ella videos um ingane thanne cheyyanam ithu kanunnavark oru doubt um varathe ellam manasilakkan pattum😍😍😍

  • @ABHI-aby
    @ABHI-aby3 жыл бұрын

    Hloo sir gpay and phonepe same upi pin കൊടുത്താൽ കുഴപ്പം ഇണ്ടോ പിന്നെ ഒരു atm കാർഡിന്റെ നമ്പർ ഉപയോഗിച്ച് വേറെ അക്കൗണ്ട് തുടങ്ങാൻ കുഴപ്പമുണ്ടോ

  • @shafeequafaisal5973
    @shafeequafaisal59733 жыл бұрын

    Adinte details krithyamayi paranj tharo bro pls🙏

  • @athiramalus3806
    @athiramalus38063 жыл бұрын

    Bro,same bankil thanne 2 accountilum same numbera kodthathenkil phonepeyil acnt idkkan kazhiyuvo

  • @Sukanyarinesh
    @Sukanyarinesh7 күн бұрын

    എൻ്റെ സിം നട്ടിൽ ഉള്ളതാണ് .ipo njagl muscat ane so use cheyan pattinilla otp വന്നു but use cheyan pattinilla

  • @rur5617
    @rur56173 жыл бұрын

    Bro oru karyam chodikatte ബാങ്കിൽ കൊടുത്ത നമ്പർ ഫോണിൽ വേണമല്ലോ അപ്പോൾ അത് ഫോണിൽ ഇട്ടിട്ടു phone pay ac എടുത്തിട്ട് എല്ലാം സെറ്റ് ചെയ്തു കഴിഞ്ഞു പിന്നെ ആ സിം കാർഡ് ഈ ഫോണിൽ നിന്ന് മാറ്റിയാൽ കുഴപ്പമുണ്ടോ അതോ അത് ac എടുത്ത ഫോണിൽ തന്നെ ഇട്ടേക്കണോ

  • @nimishav24

    @nimishav24

    2 жыл бұрын

    Same doubt

  • @sjsj346
    @sjsj3462 ай бұрын

    Pin set ചെയ്യുന്നത് കാണിക്കണയായിരുന്നു.. നമ്മൾക്ക് ഇഷ്ടമുളള നമ്പറാണോ പിൻ ആയിട്ട് കൊടുക്കേണ്ടത് എന്ന് കൂടി പറയണമായിരുന്നു..🎉🎉

  • @AbdulRasheedMukkamOfficial

    @AbdulRasheedMukkamOfficial

    2 ай бұрын

    Noted, thank you☺️

  • @musicmuisic4690
    @musicmuisic46902 жыл бұрын

    Gpay il ulla ella transaction facilitiesum phonepe l kittumo? Bank transfer okke

  • @sina01sina16
    @sina01sina163 жыл бұрын

    Sir., ഗൂഗിൾ pay ചെയ്യുമ്പോൾ കൊടുത്ത അതേ upi നമ്പർ തന്നെയാണോ ഫോൺ പേയിലും നൽകേണ്ടത് ഒന്നു പറയാമോ

  • @thekidukkachi6517

    @thekidukkachi6517

    3 жыл бұрын

    Same bank aanu link cheyyunnat enkil upi pin veendum chodikkila... G pay pin thanne use cheyyam... Reset cheyanum atm card vech cheyyam

  • @chithrakannan9658
    @chithrakannan96582 жыл бұрын

    Atm card നമ്പർ ചോദിച്ചു, അത് enter ചെയ്തു, വീണ്ടും atm pin number chodhikkunnu, അത് നമ്മുടെ atm നമ്പർ ആണോ കൊടുക്കേണ്ടത്

  • @muhammedashkarp5198
    @muhammedashkarp51982 жыл бұрын

    Bank അകൗണ്ട് എടുത്തിട്ട് one month ആയി എന്നിട്ടും ATM കാർഡ് കിട്ടിയില്ല ബാങ്കിൽ പോയി ചോദിച്ചപ്പോൾ ATM കാർഡ് കിട്ടാൻ time എടുക്കും എന്. ഇനി ഇപ്പോള് എന്താ ചെയ്യാ ATM ഇല്ലാതെ phone pay തുടങ്ങാൻ പറ്റുമോ. അല്ലെങ്കിൽ വേറെ എന്തെങ്കിലും വഴി undo

  • @nazaraviyil9337

    @nazaraviyil9337

    2 жыл бұрын

    സ്നേഹിത നേരിട്ട് ബാങ്ക് മാനേജർ കൗണ്ടറിൽ പോയി പറഞ്ഞാൽ കിട്ടുന്നുണ്ട് പലർക്കും കിട്ടിയിട്ടുണ്ട്

  • @Sifanasiff
    @Sifanasiff Жыл бұрын

    Canara bank,SBI bank annual service change എത്രയാണ് plz Replay

  • @rafiv.v9069
    @rafiv.v90692 жыл бұрын

    എല്ലാവര്ക്കും മനസ്സിലാക്കാവുന്ന അവതരണം

  • @AbdulRasheedMukkamOfficial

    @AbdulRasheedMukkamOfficial

    2 жыл бұрын

    Thank you 😊

  • @jobinjoseph9796

    @jobinjoseph9796

    2 жыл бұрын

    Good sound this is useful for others

  • @ss-hj9rc
    @ss-hj9rc3 жыл бұрын

    🤗Thank you Bro.. Paytm aano Phonepay aano nallath. Difference onnu video cheyyaamo..

  • @AbdulRasheedMukkamOfficial

    @AbdulRasheedMukkamOfficial

    3 жыл бұрын

    Both apps are good.. My personal choice is PhonePe

  • @ss-hj9rc

    @ss-hj9rc

    3 жыл бұрын

    @@AbdulRasheedMukkamOfficial Thank you🤗. Permanent aay Paytm delete cheyythal pinne same number il ninnum pinneedu login cheyyaan Paytm il patilla alle?

  • @thekidukkachi6517

    @thekidukkachi6517

    3 жыл бұрын

    Paytm um phonepe yum nallathaanu.. Paytm l servr issue undakilla becaz paytm koodutalum swnthm banking netwrks use cheyunnu but phonepe yude banking partner yes bank aan ...g pay l vaikunnerangalil server issue koodutalum undakarund.... 5 pm to 8 pm samayangalil g pay chila time l down aakum.. Valiya amount okeaa aa time kazinj ayakuka

  • @naturemahadev6508
    @naturemahadev65082 жыл бұрын

    Atm card illenkil account edukkan kazhiyumo

  • @satharct1
    @satharct13 жыл бұрын

    ഗൾഫിൽ നിന്ന് ഫോൻപെയ്‌ ആക്റ്റീവ് ആക്കാൻ പറ്റുമോ ?

  • @AbdulRasheedMukkamOfficial

    @AbdulRasheedMukkamOfficial

    3 жыл бұрын

    Yes

  • @musadhiquecv8654

    @musadhiquecv8654

    2 жыл бұрын

    ഒമാനിൽ നിന്ന് പറ്റുന്നില്ല.. Sms പോകുന്നില്ല...

  • @rishafkt2395
    @rishafkt2395 Жыл бұрын

    Ella conditionsum phonil OK aanu. But sms pokunnilla. Balance und, bankil link cheythitum und. Kure divasam any try cheyunnu..... Enthanennu paranju tharamo

  • @ansartvpansartvp5891

    @ansartvpansartvp5891

    Жыл бұрын

    Yenteyum same pblm 😢

  • @kareemjabir8368
    @kareemjabir83682 жыл бұрын

    Hii.... Phone peyil accuount thudaghi bt bankilk sms povunnilla failed enne kaanikunnu fetch aavunnilla adhine endha cheyyuka plsss rply

  • @shabeerok38
    @shabeerok38 Жыл бұрын

    Beautiful presentation and downloaded easily thanks bro

  • @zoone3status2.4k6
    @zoone3status2.4k63 жыл бұрын

    Bro phone pay appil link cheytha bank accountilekku cash transfer cheyyan pattuvo.. Please replay

  • @dktechtrickzz5855

    @dktechtrickzz5855

    3 жыл бұрын

    Yes. Bro u can

  • @sreekanthtp714
    @sreekanthtp7145 ай бұрын

    Bro ഫോൺ നമ്പർ change ചെയ്യാൻ പറ്റുമോ, അല്ലെങ്കിൽ acount change ചെയ്യാൻ പറ്റുമോ

  • @rejucharles434
    @rejucharles4343 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ബ്രദർ

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm8 ай бұрын

    രണ്ടു bank account ഇതിൽ add chiyan പറ്റുമോ? Apom എങ്ങനാ transaction nadkunathu????

  • @Dragon-jk
    @Dragon-jk3 жыл бұрын

    പേറ്റിഎംമിൽ ക്യാഷ് അയച്ചാൽ അയാൾക് ഒരു ദിവസം കഴിഞ്ഞേ കിട്ടാത്ത ഉള്ളൂ അതിന്റെ കാര്യമെന്താണ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @thekidukkachi6517

    @thekidukkachi6517

    3 жыл бұрын

    Receivr nte acc. Angne aavum... Means Inn kituna cash naleye settlemnt undaku... Ath addhehathinte paytm create cheyta samayam aa option l eduth cheytittan.

  • @muhammedalthaff
    @muhammedalthaff3 жыл бұрын

    Bro bank account add cheyubol ATM card 6 dijit chodikkunnu ath nammla eppol connect cheyithirikkuna bank ATM ANNO vendath

  • @thekidukkachi6517

    @thekidukkachi6517

    3 жыл бұрын

    ഏത് ബാങ്ക് ആണോ ലിങ്ക് ചെയ്യേണ്ടത് അതിൽ ലിങ്ക് ചെയ്തിരിക്കുന്ന mobile no. ആ ബാങ്കിന്റെ atm കാർഡ് മൊബൈലിൽ വേണം

  • @maryjosphinjosphin4006
    @maryjosphinjosphin4006 Жыл бұрын

    ഞാൻ phone pe ഉപയോഗിക്കുന്ന ഫോൺ കംപ്ലന്റെ ആണ്. മറ്റൊരു ഫോണിലേക്ക് വീണ്ടു ഇൻസ്റ്റാൾ ചെയ്‌യുന്നത് എങ്ങനെയാണ്.

  • @thasnishaji4268
    @thasnishaji42683 жыл бұрын

    ആർക്കും മനസ്സിലവുന്ന അവതരണം thank you

  • @jibin.p.v4919
    @jibin.p.v49192 жыл бұрын

    നിങ്ങൾ പറഞ്ഞതുപോലെ ഞാൻ ചെയ്തു നോക്കി എന്നിട്ടും എനിക്ക് കിട്ടുന്നില്ല അതു എന്തുകൊണ്ടാണ്

  • @RajeshRajesh-tb2dq
    @RajeshRajesh-tb2dq3 жыл бұрын

    ഗയിം win ആകുമ്പോൾ കിട്ടുന്ന paytm cash paytm app ഉപയോഗിക്കാതെ phonepe appലേക്ക് വിഡ്റോ ചെയ്യാൻ പറ്റുമോ? ഇതിൽ ഉപകാരപ്രദമായ വിഡിയോ ഇടുന്നതിനു നന്ദി. മറുപടി പ്രതീക്ഷിക്കുന്നു

  • @syamalaks7659
    @syamalaks76593 жыл бұрын

    Gpay uninstall cheyyunnathinu munpu bank account details delete cheyyunnath engineya, please

  • @thekidukkachi6517

    @thekidukkachi6517

    3 жыл бұрын

    G pay ac delet cheytal mathi Setings l nd

  • @mridhul2015
    @mridhul2015 Жыл бұрын

    നന്നായി മനസ്സിലാകുന്നുണ്ട്.. ഒരു class കേട്ടതുപോലെ 👍👍👍 സർ എനിക്ക് upi pin ഉണ്ട്.. എന്റെ bank account automatically വന്നു ഇനി kyc ചെയ്യണോ?

  • @sinuziya134
    @sinuziya1342 жыл бұрын

    ബാങ്ക് അക്കൗണ്ട് കൊടുത്ത നമ്പർ വേറെ ഫോണിൽ ആണ്... അപ്പോ ഇതിൽ ലിങ്ക് ചെയ്തതിന് ശേഷം വേറെ നമ്പർ ആയിട്ട് ഉപയോഗിക്കാൻ sathikkumo???? Please reply 🙏🙏🙏🙏🙏🙏

  • @rajijayan5156
    @rajijayan51563 жыл бұрын

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞിട്ടുണ്ട് ❤️❤️❤️

  • @nelvindani2224
    @nelvindani22243 жыл бұрын

    Bro..Mpin enganeyanu kittunne,?athinayitt account ulla bank il povendi varumo

  • @nimmybenny5631
    @nimmybenny56313 ай бұрын

    സൂപ്പർ.... നല്ല വ്യക്തമായി കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്

  • @avenger5550
    @avenger55503 жыл бұрын

    Jio simil balance elalo pine angae bankil message povum please replay

  • @B4U1234
    @B4U12343 жыл бұрын

    Gulp no annu bank account കൊടുത്തത് അതു കൊടുക്കാൻ പറ്റുമോ

  • @harikaipuram3582
    @harikaipuram3582 Жыл бұрын

    Bro ഫോൺപേ appil walletil ninn എങനെ ആണ് പണം transaction ചെയ്യുക pls reply

  • @arshadkotturarshadkottur4917
    @arshadkotturarshadkottur49172 жыл бұрын

    ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് ഇവിടുന്ന് phone pe വർക്ക് ചെയ്യുന്നില്ല sim വർക്ക്‌ ആണ്

  • @hajeshparambil5253
    @hajeshparambil52532 жыл бұрын

    phone pay vazhi panam account il vannal ATM il ninnum cash withdrow cheyyamo . pls replay

  • @b04jithinshajikurup37
    @b04jithinshajikurup37 Жыл бұрын

    Bro doubt ee card illatha namuk account edukan okkumo phone payill ariyathath kondu Anu chotjikunath number bank account ayitt linked Anu card illa plzz reply

  • @AbdulRasheedMukkamOfficial

    @AbdulRasheedMukkamOfficial

    Жыл бұрын

    ഫോൺ പേ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാൻ എടിഎം കാർഡ് നിർബന്ധമാണ്

  • @subhashsurendren9651
    @subhashsurendren96512 жыл бұрын

    ഒരു നമ്പരിൽ നിന്ന് രണ്ട് ബാങ്ക് അക്കൌണ്ട് ഉണ്ടങ്കിൽ (രണ്ട് ബാങ്ക് അക്കൌണ്ട് )phone pe എടുക്കാൻ പറ്റുമോ

  • @princyramakrishnan2278
    @princyramakrishnan22783 жыл бұрын

    Oralde google pay link cheytha account l ninnum mattoralude phonepe link cheytha account lek amount transfer cheyyan pattuo

  • @saneerms369
    @saneerms369 Жыл бұрын

    Okay Thanks

  • @shabeehajabeen.t2860
    @shabeehajabeen.t28603 жыл бұрын

    Same bank l 2 account und. 2 num same numbr aan koduthath .phone pay account start cheyyaan pattoo

  • @mujeebpanmana
    @mujeebpanmana2 жыл бұрын

    നിലവിൽ phone pay ഉപയോഗിക്കുന്നവർ വിദേശത്ത് പോയാൽ അവിടെ നിന്നും നാട്ടിലേക്ക് പണമിടപാടും റീചാർജ് ചെയ്യാനും സാധിക്കുമോ?

  • @emilyemmanuel1332
    @emilyemmanuel13323 жыл бұрын

    Upi pin set avunnilla .entha cheiya .plz reply

  • @anups1647
    @anups1647 Жыл бұрын

    ഒരേ അക്കൗണ്ടിൽ നിന്ന് ഫോൺ പേയും ഗൂഗിൾ പേയും ഉപയോഗിക്കാൻ പറ്റുമോ?

  • @ITSME-yn1zt
    @ITSME-yn1zt Жыл бұрын

    Appo atm card illenkilo😊 adhaar sim umayi link allenkilo entha cheyya😢

  • @abdulrasheed5690
    @abdulrasheed56904 ай бұрын

    Bank account vazhi aya kumbol account number mari ayachal ayacha nombar engane ariyan pattum

  • @akshaykrishnanc974
    @akshaykrishnanc9742 жыл бұрын

    Helpful video thankyou so much

  • @Jishnu390
    @Jishnu3903 жыл бұрын

    But phone pe app namude sherikum ulla atm pin chodhikkunnudalloo

  • @athiraramachandran2569
    @athiraramachandran25698 ай бұрын

    ബാങ്ക് Aound link ചെയ്യണമെങ്കിൽ ബാങ്ക് സമയത്ത് മാത്രമെ പറ്റു എന്നുണ്ടോ Pls Reply

  • @kavitha133
    @kavitha133Ай бұрын

    Enik phone pay poyi Onnode create cheyyan otp varunnil nthu cheyyanam

  • @appuff8576
    @appuff85762 жыл бұрын

    ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ ഇപ്പോൾ കുറെ തൊഴിലാവസരങ്ങൾ വന്നിട്ടുണ്ട് താല്പര്യം ഉള്ളവർക്കു കോൺടാക്ട് ചെയ്യാം.

  • @ambadyarpith9804
    @ambadyarpith98042 жыл бұрын

    Bro namal phone payil namude ഡെബിറ്റ് കാർഡ് ആഡ് ചെയ്യാൻ നമ്മൾ ബാങ്കിൽ കൊടുത്ത സിം നമ്പർ നമ്മുടെ ഫോണിൽ വേണോ അതോ വേറെ ഫോണിൽ മതിയോ

  • @faseelapachu1377

    @faseelapachu1377

    Жыл бұрын

    നമ്മുടെ ഫോണിൽ തന്നെ വേണമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നല്ലോ

  • @virtueentertainment1211
    @virtueentertainment12113 жыл бұрын

    Bro phone pe yil ninnum bank accountilotu paisa transfer cheyan enthenkilum option undo

  • @thekidukkachi6517

    @thekidukkachi6517

    3 жыл бұрын

    Yes home page l mukalil und To account ക്ലിക്ക് ചെയ്യുക ബാങ്ക് ഡീറ്റെയിൽസ് എന്റർ ചെയ്തു അയക്കുക...1 lakh വരെ ഒരുദിവസം ഇങ്ങനെ അയക്കാൻ കഴിയു

  • @majidasworld625
    @majidasworld6253 жыл бұрын

    Phonepeyil daily cash limit ethreyanu.. Limit mattanulla option undo

  • @afiafil179
    @afiafil1793 жыл бұрын

    ബ്രോ ഞാൻ ഗൂഗിൾ പേ ഉപയോഗിച്ചിരുന്നു ബട്ട് ഫോൺ റീസ്റ്റാർട്ട് ചെയ്തപ്പോൾ ഗൂഗിൾ പേ പോയി ഫോണിൽ നിന്നും ഞാനിപ്പോൾ സൗദി അറേബ്യയിൽ ആണ് otp വരുന്നില്ല

  • @murshidamurshi402
    @murshidamurshi402 Жыл бұрын

    phonepe accound uddakubol mathram mathiyo bankil kodutha nomber sim pinne sim vere phoni ettude please rply

  • @sahithya3929
    @sahithya39292 жыл бұрын

    Atm card illathavarkk phonepay upayogikkan enthengilum vazhiyundo? Please reply

  • @r.smedia.9155
    @r.smedia.91553 жыл бұрын

    Nalla avatharanam good💐

  • @AbdulRasheedMukkamOfficial

    @AbdulRasheedMukkamOfficial

    3 жыл бұрын

    Thank you 😌

  • @prasisravanam596
    @prasisravanam5962 жыл бұрын

    ഓഗസ്റ്റ് ഓഫർ ഫോൺ പെ 1999 വന്നു. ഇത് ബാങ്കിലെത്താൻ connect ചെയ്ത ബാങ്കിൽ direct ചെയ്തപ്പോൾ എന്റെ A/c ൽ നിന്ന് 1999 രൂ debit ചെയ്യുകയാണല്ലോ ചെയ്തത്. അതെന്താണ്? ഫോൺ പെ cheat ആണോ ?

  • @sallythomas225
    @sallythomas2252 жыл бұрын

    Atm card illatha അക്കൗണ്ടകൾക്കു phonpe എടുക്കാൻ പറ്റില്ലേ

  • @shahanthalhath7826
    @shahanthalhath78263 жыл бұрын

    ഞാൻ എല്ലാം creat ചെയ്ത് വന്നപ്പോൾ അവസാനം upi നമ്പർ ചോദിച്ചു. upi number ആഡ് ചെയ്തു പിന്നെ കൺഫേം ചെയ്യാൻ അറിയിച്ചു. അങ്ങനെ കൺഫേം ചെയ്തു. പക്ഷേ വീണ്ടും വീണ്ടും അങ്ങനെ തന്നെ upi നമ്പർ add ചെയ്യാനും കൺഫേം ചെയ്യാനും ചോദിച്ചുകൊണ്ടേരിക്കുന്നു 🤦... ഞാൻ എല്ലാം ബാക്ക് ഇറങ്ങി അപ്പോൾ അക്കൗണ്ട് creat ആയി. പക്ഷേ എനിക്ക് ഇത് ഒന്നും ചെയ്യാൻ പറ്റുന്നില്ല വീണ്ടും upi number issue അങ്ങനെ തന്നെ നിലനിൽക്കുന്നു 🤔federal bank account ആണ് ഞാൻ link ചെയ്‍തത് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയുന്നില്ല 🤷..

  • @thekidukkachi6517

    @thekidukkachi6517

    3 жыл бұрын

    I think its ur bank issue... Telegrm undel id ayaku... Paranju taram

  • @hussainhussain4891
    @hussainhussain48912 жыл бұрын

    Bro ഒരാൾക്ക് 1000 രൂപ ഇട്ടു കൊടുത്തു ഗൂഗിൾ പേ ഫോൺ pey യിൽ നിന്നു അയച്ചു അവർക്കു കിട്ടിയില്ല എന്റെ Ac പോയി തിരിച്ചു കിട്ടാൻ എന്താ ചെയേണ്ടത്

  • @Sigma2.0181
    @Sigma2.01812 жыл бұрын

    Hyyy... ഈ msg എല്ലാരും ഒന്ന് ശ്രെദ്ധിക്കും എന്ന് വിചാരിക്കുന്നു. ഇന്നലെ എന്റെ ഫോണിൽ 5000രൂപ എന്റെ ഒരു ഫ്രണ്ട് അയച്ചു തന്നു അത് ഒരു ആവിശ്യത്തിന് അയച്ചതായിരുന്നു. അത് ഞാൻ എന്റെ വേറെ ഒരു ഫ്രണ്ട് ന് അയച്ചപ്പോൾ അതിൽ ബാലൻസ് ഇല്ല എന്നാണ് പറയുന്നത്. ഞാൻ എന്താണ് ചെയ്യാ എന്ന് എനിക്ക് ഒന്നും അറിയില്ല അറിയുന്നവർ ആരെങ്കിലും ഉണ്ടങ്കിൽ ഇതിന് reaplay തരും എന്ന് പ്രതീക്ഷിക്കുന്നു. 🙏🙏

  • @ammuammu3932
    @ammuammu39322 жыл бұрын

    Thank you so much bro It's very hepl full 👍🏻👍🏻 Tnx 👍🏻👍🏻

  • @AbdulRasheedMukkamOfficial

    @AbdulRasheedMukkamOfficial

    2 жыл бұрын

    Always welcome

  • @Rajeena-yb7tx
    @Rajeena-yb7tx Жыл бұрын

    ഫോൺ പേ യിലൂടെ ഒരാളുടെ അക്കൗണ്ടിലേക്ക് 30,000 രൂപ അയച്ചു അയച്ചു കഴിഞ്ഞിട്ടാണ് ആ അക്കൗണ്ട് ഇപ്പോൾ നിലവിലില്ല എന്ന് അറിയുന്നത് ഇനി അത് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ സൗത്ത് ഇന്ത്യൻ ബാങ്കിന്റേതാണ് അക്കൗണ്ട് എന്നിട്ടും അയാളുടെ അക്കൗണ്ടിൽ പൈസ എത്തിയിട്ടില്ല എന്നാണ് പറയുന്നത് ബാങ്കിന് പരാതി കൊടുത്തു ബാങ്കിലെ അതിനും തീരുമാനമായിട്ടില്ല ഇനിയെന്താണ് ചെയ്യാൻ പറ്റുക ആ പൈസ എങ്ങനെയാണ് തിരിച്ച് അക്കൗണ്ടിൽ തന്നെ വരുക

  • @soofiyashereef1260
    @soofiyashereef12602 жыл бұрын

    Enter lock screen password enn vannallo entha cheyya? Pls replay

  • @abdulrezakh8796
    @abdulrezakh87962 жыл бұрын

    Saim up id ഉപയോഗിച്ചാൽ പ്രശ്നം indo

  • @bijujoy6163
    @bijujoy61632 жыл бұрын

    എന്റെ ചേട്ടാ ഒരാളുടെ പേരിൽ പൈസ സെൻറ് ചെയ്തു. ആ മൊബൈൽ നമ്പർ എങ്ങനെ എടുക്കാൻ പറ്റും

  • @nijuuschannel6413
    @nijuuschannel64133 жыл бұрын

    Phone pay il ninnum Google pay yilek transfer nadakumo?

  • @lekshmikrishnan1237
    @lekshmikrishnan12372 жыл бұрын

    Federal Bank account ayakond fed mobile mathram Pattunl Google pay phone pay onnum pattunilla..... Athu entha

  • @noushadnambaram4760

    @noushadnambaram4760

    5 ай бұрын

    Pattum njan use cheyyunnu

  • @maathanho6371
    @maathanho63712 жыл бұрын

    Orru dout bank account kodkkumbol adaar card link cheytha number alle kodkka appo adaar card number change cheythal automatically bank account number um marumo

  • @rashidarashi9775
    @rashidarashi97752 жыл бұрын

    കെജിബി ബാങ്കിൽ അക്കൗണ്ട് ഉണ്ടായാൽ ഫോണെപയ് ഉണ്ടാക്കാൻ പറ്റുമോ

  • @AbdulRasheedMukkamOfficial

    @AbdulRasheedMukkamOfficial

    2 жыл бұрын

    Yes

  • @krishnathejus214
    @krishnathejus2143 жыл бұрын

    Bro njan bank account add cheyyumbol ATM pin chodikkunund?Angane chodikkumooo?.PLS REPLY

  • @_anandu.vishnu_

    @_anandu.vishnu_

    3 жыл бұрын

    Yes

  • @rejirajan8061
    @rejirajan80612 жыл бұрын

    ഇതു വഴി ട്രാൻസാക്ഷൻ നടത്തുന്നതിന് ബാങ്ക് or phone pe ചാർജ് എടുക്കുന്നുണ്ടോ?

  • @mobileearner3577
    @mobileearner35772 жыл бұрын

    Bro phonepe app uninstall cheyunathinu munb acount delete cheyano atho cleardata cheythal mathiyo pls reply

  • @raamuraamu5485
    @raamuraamu54852 жыл бұрын

    One doubt undu njan phoe payil njan top up chaithu aa cash veendum accontilekku mattan enthu chayyam

  • @user-xn3yy9by4z
    @user-xn3yy9by4z2 жыл бұрын

    Bro bankle poyy bankle koduthirikkunna number maatan patto

Келесі