വെറും 12 ലക്ഷം രൂപക്ക് താഴെ 9 ബെഡ്‌റൂം ഉള്ള മനോഹരമായ വീട് ബസ്സ് റൂട്ടിൽ | beautiful house for sale |

വെറും 12 ലക്ഷം രൂപക്ക് താഴെ 9 ബെഡ്‌റൂം ഉള്ള മനോഹരമായ വീട് ബസ്സ് റൂട്ടിൽ
പുതിയ ചാനൽ സൈദലവി ചേർപ്പുളശേരി
👇🏻👇🏻👇🏻
/ @saidalavicherpulassery
പ്രോപ്പർട്ടി ആവശ്യമുള്ളവർ
ഈ നമ്പറിൽ ബന്ധപ്പെടുക
👇👇👇👇👇
Office No:9562110314
Saidalavi: 9562848913
Shamnas:9656113316
നിങ്ങൾ ഈ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക
ഈ വീഡിയോ ഒന്ന് ലൈക് ചെയ്യുക
നിങ്ങളുടെ സുഹൃത്തുക്കളിലേക് ഷെയർ ചെയ്യുക
സംശയങ്ങൾ കമന്റ്‌ ബോക്സിൽ അറിയിക്കുക
bismi real estate

Пікірлер: 82

  • @vipinasubin4331
    @vipinasubin4331Ай бұрын

    ഒരു നെഗറ്റീവ് എനർജി ഫീൽ ആവുന്നു കണ്ടിട്ട് വിജനമായ area

  • @RaheesaNm

    @RaheesaNm

    Ай бұрын

    So enikum thonni

  • @saidusaidupasvlog923
    @saidusaidupasvlog9232 ай бұрын

    ഗോഡൗണിന് പറ്റും, വെള്ളം കിട്ടുമെങ്കിൽ 1000 രൂപ വെച്ച് 30 ബാങ്കാളികളെ കിട്ടുകയാണെങ്കിൽ മാസം 30000 രൂപ ഉണ്ടാക്കാം.

  • @MuhammedMuhammednahas-ps8em
    @MuhammedMuhammednahas-ps8em2 ай бұрын

    പ്രേതാലയം പോലെ ഉണ്ടല്ലോ വീട്‌ കാണുമ്പോ പേടിയാവുന്നു

  • @sujasuja8937
    @sujasuja89372 ай бұрын

    ചുരുക്കത്തിൽ പറഞ്ഞാൽ വെയിൽ കിട്ടുന്ന പ്രശ്നമേ ഇല്ല

  • @vinayanvinu5620
    @vinayanvinu5620Ай бұрын

    Ayyo kanumbol thanne pedi aakunnu🚴🚴🚴🚴😃😃

  • @user-ok7zn3dh3o
    @user-ok7zn3dh3oАй бұрын

    The best explanation, well talked, all good points, totally I liked it very much, good luck.

  • @somankg3603
    @somankg36032 ай бұрын

    ഇക്ക നമസ്കാരം 🙏🙏🙏❤️

  • @ismailk9943
    @ismailk99432 ай бұрын

    Super house

  • @abdulrehimanop2540
    @abdulrehimanop254011 күн бұрын

    ഈ പെയിന്റ് നിങ്ങളുടെ കമ്പനി കളർ ആണോ. എല്ലാ വീഡിയോ യിലും ഒരേ കളർ

  • @mtcriminalyt9452
    @mtcriminalyt94522 ай бұрын

    എന്നാൽ. തനിക്ക്. മേടിച്ചു. കൂടെ.. കാക്ക. വല്ലവന്റേം. വീട്. കണ്ട് ജീവിക്കാതെ. തന്റെ. വീട്. വിക്കാൻ നോക്ക്

  • @unni980
    @unni9802 ай бұрын

    Ningalude veedinthe aduthullqtha

  • @user-cl3kt5cy2l
    @user-cl3kt5cy2l27 күн бұрын

    ഇതാണ് പറഞ്ഞത് തീരെ വിലയില്ലാത്ത സ്ഥലത്ത് കൂടി പ്രോഗ്രാമ്മർ വലിയ വിലയാണ് പറയുന്നത്

  • @nasimudeen3552
    @nasimudeen3552Ай бұрын

    കൊള്ളാം

  • @user-ok7zn3dh3o
    @user-ok7zn3dh3o2 ай бұрын

    You indeed talk well, thank you , well explained .

  • @Rijisha-vw8ux
    @Rijisha-vw8uxАй бұрын

    MayaullaSamayathVallamKayarum

  • @sudhamurali8565
    @sudhamurali8565Ай бұрын

    Mukalilottu oru bhayhuroome ullo

  • @lachusma3877
    @lachusma38772 ай бұрын

    Ithu engane 12 lakshs nu kituka

  • @Shifan-nj8zg
    @Shifan-nj8zg2 ай бұрын

    ഇതിൻ്റെ ബാക്ക് ഭാഗം കനാൽ അല്ലേ കാക്ക

  • @ManiMani-fc8bz
    @ManiMani-fc8bz2 ай бұрын

    Eti adakkam habibngla..krishana guruvurppa..caunde..20

  • @pmhasainar7141
    @pmhasainar71412 ай бұрын

    Turisht. Kandrham🎉

  • @user-vr4od4hz5i
    @user-vr4od4hz5i2 ай бұрын

    👌👍

  • @alavialavi2631
    @alavialavi26312 ай бұрын

    സൂപ്പർ

  • @sajeenashanavas5752
    @sajeenashanavas57522 ай бұрын

    കണ്ടിട്ട് oru ബർക്കത്ത് ഇല്ല

  • @abdulsathar3756
    @abdulsathar37562 ай бұрын

    ഹയകാല്ലാഹ്‌ യാഹുയി 😀

  • @venkitachalamparameswara4981
    @venkitachalamparameswara49812 ай бұрын

    I had some land in Palakkad far away from the city. But unfortunately the land was sold in a small amount. It is sometimes ago. I am a senior citizen now and old. Why I am thinking to buy property now, I think sometimes spend times there and also my hobbies to caring animals, birds and nature and sheltering. Need some grassy place For the cow family. Thank you.

  • @rajanam1956
    @rajanam19562 ай бұрын

    പുറം പോക്കിലാണോ ഇക്കാ ഈ വീട്

  • @venkitachalamparameswara4981
    @venkitachalamparameswara49812 ай бұрын

    Amendments. I am thinking to buy a property 1 acre or two Acres coconut and other fruit trees and mixed trees and other farming. I am looking the price 5lakh per acre. House also looking and all amenities near surroundings. It is not urgent, Take as much time when you find contact me. Thank you.

  • @user-zv9pm5rs3v
    @user-zv9pm5rs3vАй бұрын

    😮 ഈ ഓടിട്ട വീടിനാണ് ഇത്രയും രൂപ പറയുന്നത്

  • @meenavenkatesh4111
    @meenavenkatesh41112 ай бұрын

    Loan kittumo

  • @MohammedMohammed-cb7ff
    @MohammedMohammed-cb7ff2 ай бұрын

    Ikkaoru.8lakhnnkittumo

  • @fazulrahman7345
    @fazulrahman73452 ай бұрын

    Bank loan available

  • @Mcp960
    @Mcp9607 күн бұрын

    ബംഗാളികൾക്ക് വാടകക്ക് കൊടുക്കാം മാസത്തിൽ 20 ആയിരം കിട്ടും ബാത്‌റൂം കുറച്ചു കൂടെ വേണ്ടി വരും

  • @zainudheen426
    @zainudheen4262 ай бұрын

    10lkshthene theumo

  • @soudhaqata9196
    @soudhaqata9196Ай бұрын

    Loankittumo

  • @harivison7212
    @harivison72122 ай бұрын

    ഇത് നല്ലത് വില കുറവ് എത്ര വലിയ വീട് 🌹👍

  • @machu280
    @machu2802 ай бұрын

    ഇത് കണ്ടാൽ 50 സെന്റ് ഉള്ളത് പോലെ തോന്നും. ഏതായാലും 5സെന്റ് സ്ഥലം അല്ലെ. അതിനുള്ള വിസ്താരമല്ലേ ഉണ്ടാകൂ. ഈ വിലക്ക് നഷ്ടമില്ല

  • @ManiMani-fc8bz
    @ManiMani-fc8bz2 ай бұрын

    Water...no..no..old kura..vedu..manichitra puttu..lodge..ok..8 lkh..😊

  • @user-mg9xc5uc9j
    @user-mg9xc5uc9jАй бұрын

    8.5 last

  • @shameershameerbismi5361
    @shameershameerbismi53612 ай бұрын

    Adichampoli ennu parayunnath onnu nirthamo😊

  • @lachusma3877
    @lachusma38772 ай бұрын

    Enthegilum presnam undo🙄

  • @venkitachalamparameswara4981
    @venkitachalamparameswara49812 ай бұрын

    Dear Bismi Real Estate, I am thinking a property In Palakkad with all amenities near in surrounding. I am interested 1ACR or 2acr optional house coconut, Mango, Jakfruit, other fruit trees, mixed trees also. I am looking the price Acres 5 lacs. If you find contact me. It is not urgent , Take as much time. Thank you.

  • @gopinathvasu9669
    @gopinathvasu9669Ай бұрын

    3.masamkoddauididiyyuveezunnaveedu.poorankakkapodathdday 2:14

  • @ReenaPushpam
    @ReenaPushpam2 ай бұрын

    Hi🎉🎉😢

  • @D.kaladharannair-h8x
    @D.kaladharannair-h8x7 күн бұрын

    Kundeshwari Charbagh station hello Bikaner Sher Singh Garhwa International kundana kit

  • @mohammedbasheer3658
    @mohammedbasheer365810 күн бұрын

    അല്ല സൈദൽവൃ എനക്ക് തീരെ മൂളല്ലെ? ഇജി എന്താ സ്ഥലം എത്രണ്ട് പറൃത്തത്?

  • @nazerabdul5496
    @nazerabdul54962 ай бұрын

    ഇക്ക assalaamu അലൈക്കും. 100000 ഇൽ കുറയുമോ ready പേയ്‌മെന്റ്

  • @soudhaqata9196
    @soudhaqata9196Ай бұрын

    EndanuEkkaVittupovathea😂😂

  • @sethunairkaariveettil2109
    @sethunairkaariveettil21092 күн бұрын

    അലോപ്പതി പറ്റില്ല. എങ്കിൽ നോക്കാമായിരുന്നു...

  • @user-vt5qg5ld7m
    @user-vt5qg5ld7m2 ай бұрын

    പ്രാവിനെ വളർത്താല്ലേ.. 😀

  • @akshajvs8013
    @akshajvs80132 ай бұрын

    6.75 lakhs nu und, land nirappalla,

  • @_fouz.__2002
    @_fouz.__20022 ай бұрын

    Oru bed roomin polum janal illa ventilation mathrameyollu

  • @azvaayappally7882
    @azvaayappally78822 ай бұрын

    👍🏻

  • @muraleedharanvp9627
    @muraleedharanvp96272 ай бұрын

    10

  • @saheers7851
    @saheers7851Ай бұрын

    7 ലക്ഷം കൊടുത്താൽ ഇറങ്ങുമോ

  • @soudhaqata9196
    @soudhaqata9196Ай бұрын

    EduvanganNemmudeaNattilAarumelleaPreadabhavenamu😭

  • @soudhaqata9196

    @soudhaqata9196

    Ай бұрын

    Etettysthalamfrreyumundo😂

  • @abdulsaleemputhiyavettil347
    @abdulsaleemputhiyavettil3472 ай бұрын

    10 lakh കിട്ടുമൊ

  • @suresh-pe3wx

    @suresh-pe3wx

    15 күн бұрын

    പറഞ്ഞ് പോവല്ലേതലയിൽ ആവും

  • @user-iu3xw5fu6b
    @user-iu3xw5fu6b2 ай бұрын

    ഹബീബ്ങ്ങുല് ഹദീസു ചൊല്ലാൻ പോകാറുണ്ടോ

  • @rafinesi840
    @rafinesi8402 ай бұрын

    😍👍🏻

  • @SureshBabu-ci8em
    @SureshBabu-ci8em2 ай бұрын

    8 Lakhs റെഡി cash

  • @user-xu6xj6wq3k
    @user-xu6xj6wq3k19 күн бұрын

    എന്റെ വീട് വിറ്റിട് വേണം

  • @lathajohnaj8359
    @lathajohnaj83592 ай бұрын

    വിശ്വാസക്കാൻ പറ്റുന്നില്ല...

  • @riyanms8707
    @riyanms8707Ай бұрын

    പ്രിയപ്പെട്ട ഹബീബിങ്ങളെ.. മൂന്നാമത്തെയും ആറാമത്തേയും റൂമിൽ അല്ലാതെ ജനൽ ഇല്ലല്ലോ കാക്ക.. വീടിനു അത്യാവശ്യം വേണ്ടത് വെട്ടോം വെളിച്ചോം വെള്ളവും അല്ലേ. അതിവിടെ ഇല്ല. മാത്രമല്ല കിച്ചൺ കണ്ട് കിളി പോയി😂. ചുരുക്കത്തിൽ 19 ആം നൂറ്റാണ്ടിൽ ആരോ പ്രതാപിയായി ജീവിച്ച വീട്. ഇന്ന് കാലത്ത് അതിനെ പൊലിപ്പിച്ച് പറഞ്ഞിട്ട് കാര്യമില്ല😅😅

  • @user-bq6fx7xd9x
    @user-bq6fx7xd9xАй бұрын

    ജനലൊക്കെ പറ്റെ ചെറുത്

  • @kkv552
    @kkv552Ай бұрын

    അപ്പൊ എന്തോ കുഴപ്പം ഉണ്ട്

  • @suresh-pe3wx
    @suresh-pe3wx15 күн бұрын

    വെള്ളം കിട്ടാൻ സാധ്യത ഇല്ല അല്ലേ -

  • @user-iu3xw5fu6b
    @user-iu3xw5fu6b2 ай бұрын

    എത്ര ദുർ മരണം നടന്നിട്ടുണ്ട് ഹബീബ്ങ്ങളെ, പുറം പോക്ക്,

  • @saibukv2967
    @saibukv29672 ай бұрын

    8ൻറ്റെ.പണിയല്ലെ കാക്കെ

  • @D.kaladharannair-h8x

    @D.kaladharannair-h8x

    7 күн бұрын

    Avashya Mund

  • @D.kaladharannair-h8x

    @D.kaladharannair-h8x

    7 күн бұрын

    Pravasi total paisa

  • @AbdhullKadhar-kb4pk
    @AbdhullKadhar-kb4pk2 ай бұрын

    Ponnu habeebingale adh nee edutho 😅😅😅😅😅😅

  • @JP12367
    @JP123672 ай бұрын

    6.25 Lakh Ready payment

  • @JP12367

    @JP12367

    2 ай бұрын

    kachodam ayooo😊

  • @JP12367

    @JP12367

    Ай бұрын

    6.25 ready ane 😊

  • @JP12367

    @JP12367

    21 күн бұрын

    6.25 ready payment

  • @ShahulAmeed-lv4hx
    @ShahulAmeed-lv4hx2 ай бұрын

    👺👺👺👺👺

  • @haneefav7378
    @haneefav73782 ай бұрын

    തലക്ക് വല്ല ഓളവും????

  • @jaseem1214
    @jaseem12142 ай бұрын

    6 ലക്ഷം റെഡി kash thataam

  • @sojicyesudas5527
    @sojicyesudas55272 ай бұрын

    ഇക്ക അസലാമു അലൈകും 🙏👍

  • @sadhiq1867
    @sadhiq186727 күн бұрын

    Pine vayakaram thann😂

Келесі