No video

വെള്ളാപ്പള്ളി എന്ന പെരുംകള്ളനെ ആര് ശിക്ഷിക്കാൻ..? I About Vellappally natesan

നാട് മുഴുവൻ വെറുക്കുന്നു... എന്നിട്ടും ഒരു പെരുംകള്ളൻ അവരുടെ നേതാവ്..;
വെള്ളാപ്പള്ളി എന്ന പെരുംകള്ളനെ ആര് ശിക്ഷിക്കാൻ..?
#sndp #vellapallynatesan #kerala #ezhava #sntrust
#mm001 #me001

Пікірлер: 1 000

  • @karthikeyanpn6454
    @karthikeyanpn6454 Жыл бұрын

    ഷാജൻ സാർ അങ്ങ് പറഞ്ഞത് നൂറ് ശതമാനം ശെരി. ഇത് ഞാൻ38വർഷം മുൻപ് എൻ്റെ ശാഖയിൽ വിമർശനവുമായി ഉന്നയിച്ചതാണ്. വളരെ വളരെ ശെരി. നന്ദി നമസ്കാരം സർ.

  • @prasadtt6443

    @prasadtt6443

    Жыл бұрын

    വെള്ളാപ്പള്ളി ജനറൽ സെക്രട്ടറി ആയിട്ട് 38 വർഷം ആയില്ല. പറയുമ്പോൾ കണക്ക് ഒത്തുവരണ്ടേ?

  • @surendrankalapurakkal2244

    @surendrankalapurakkal2244

    Жыл бұрын

    ശ്രീനാരായണഗുരുദേവൻ ഉള്ള കാലത്ത് മുതൽ വിവാദങ്ങളിൽ ഉൾപ്പെട്ടതാണ് എസ്എൻഡിപി ......ശ്രീനാരായണഗുരു. .അദ്ദേഹം ബ്രഹ്മ ജ്ഞാനിയായ .ബ്രാഹ്മണനായിരുന്നു പണ്ഡിതനായിരുന്നു ആത്മ ദർശനത്തിന് പരിപൂർണതയുടെദർശനത്തിന് .സന്യാസിയും ആയിരുന്നു. ...... 2വെള്ളാപ്പള്ളി നടേശൻ .ഒരു മഹാപണ്ഡിതൻ എന്നു പറയാൻ കഴിയില്ല.അദ്ദേഹം പരമഭക്തനാണ്.അത്പരമസത്യമാണ്..അപ്പോൾ പരിപൂർണതയിൽ എത്താത്ത മനസ്സിന്ഉടമയാണ്.തീർച്ചയായും മനസ്സിന് ചഞ്ചലത ഉണ്ടാവും പരിഭ്രമം ഉണ്ടാവും .ധനം തൻറെ പേരിൽ . നേടാനുള്ള അദ്ദേഹത്തിന്റെലക്ഷ്യ മാറിയിരിക്കുന്നു.ഇന്ന് തിരക്ക് വഴിമാറിയപ്പോൾ ജനങ്ങൾ വിപരീതമായി.

  • @vijayanvk7904

    @vijayanvk7904

    Жыл бұрын

    @@prasadtt6443 P

  • @surendranunnisurendranunni520

    @surendranunnisurendranunni520

    Жыл бұрын

    ​@@surendrankalapurakkal2244പുരാണത്തിലെ രാവണന് 10 തലയുള്ള ഈ വെള്ളാപ്പള്ളി എന്ന് പറയുന്നവന് 20 തലയാ ഇവനെ ഇവനെ താങ്ങുന്ന ശ്രീനാരായണീയൊരു അപമാനികതരാവുകയാണ് ബഹുമാനപ്പെട്ടവരെ അത് തിരുത്തി കൂടെ

  • @rajendrannair6804

    @rajendrannair6804

    Жыл бұрын

    എന്നിട്ടും അവൻ കൊല്ലാതെ വിട്ടോ? ഭാഗ്യവാൻ

  • @Mantraforus
    @Mantraforus Жыл бұрын

    ഞാനും ഒരു ഈഴവ സമുദായത്തിൽ പെട്ടതാണ്. ജനിച്ച സമയം തൊട്ടു കേൾക്കുന്നതാണ് ഈ ഫ്രോഡ് ന്റെ കാര്യം. ആരോട് പറയാൻ 😎.. എത്ര കിട്ടിയാലും മനസ്സിലാകാത്ത ഒരു ജനത.

  • @bijukpanickar4722

    @bijukpanickar4722

    Жыл бұрын

    👍

  • @shebaabraham687

    @shebaabraham687

    Жыл бұрын

    അവസാന0 മരിച്ചാൽഔദ്യോഗിക ബഹുവമതി കളോട് ശവസംസ്കാരം

  • @a.s.prakasan2580

    @a.s.prakasan2580

    Жыл бұрын

    Really.

  • @michaelmyers8162

    @michaelmyers8162

    Жыл бұрын

    ​@@shebaabraham687 ഇപ്പൊതന്നെ ശവമാണ് 😂😂, ഇനീ സംസ്കരിച്ചാൽ മതി🤭.

  • @asukesh4209

    @asukesh4209

    Жыл бұрын

    സമുദായത്തേ തകർക്കാനാണ് നേതാവിനെ ആക്ഷേപിക്കുന്നത്

  • @kusumakumarips4988
    @kusumakumarips4988 Жыл бұрын

    ഈ കള്ളനെ പുറത്താക്കാൻ ഈഴവരെല്ലാം ഒരുമിക്കണം. എല്ലാവർക്കും ഓട്ടവകാശം നേടിയെടുക്കാൻ എന്തെങ്കിലും ചെയ്യണം

  • @asukesh4209

    @asukesh4209

    Жыл бұрын

    സമുദായത്തെ തകർക്കാനാണ് നേതാവിനെ ആക്ഷേപിക്കുന്നത്.

  • @animohandas4678

    @animohandas4678

    Жыл бұрын

    അതു തന്നെ

  • @prasannanair4834

    @prasannanair4834

    Жыл бұрын

    We still asking ourself that such big Mafia leader who many many years holding the position of SNDP ? U Qulion people are supports such a dirty person ? Then why u keep him such position? Why our Gokulam Gopalakrishnan? A charity person a fine human being from Badagara ? Why Eshava electing such Lallupanchi?

  • @diyadileepkumar

    @diyadileepkumar

    Жыл бұрын

    ​@@prasannanair4834 സംഘടന യുടെ രീതി അറിയുക, എല്ലാ ഈഴവർക്കും വോട്ടവകാശം ഇല്ല.തിരെഞ്ഞെടുത്ത ശാഖാ അംഗങ്ങൾക്ക് മാത്രമാണ് ജനറൽ സെക്രട്ടറിയെ തെരഞ്ഞെടു ക്കാൻ അവകാശം ബൈലോ പ്രകാരം ഉണ്ടാക്കിയിരിക്കുന്നത് ,90 ശതമാനം ശാഖകളും വെ...പള്ളിയുടെ അടിമത്ത ത്തിൽ ആണ് അത് മാറ്റി എല്ലാ ഈഴവർക്കും വോട്ട് അവകാശം വേണം എന്ന കേസ് സുപ്രീംകോടതിയില്‍ വരെ പോയി. അത് അട്ടിമറിക്കാനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുന്നു .അയാളുടെ അധികാരം എത്ര വലുത ണ് എന്ന് മനസ്സിലാക്കുക.

  • @prasadtt6443

    @prasadtt6443

    Жыл бұрын

    @@prasannanair4834 പെരുന്നയിലെ സുകുമാരൻ നായരെപ്പറ്റിയില്ലാത്ത ഉൽക്കണ്ഠയാണ് പ്രസന്നനായർക്ക് യോഗത്തെപ്പറ്റിയുള്ളത്. മന്നത്ത് പത്മനാഭൻ വേണ്ടെന്നു വച്ച ജാതിവാൽ ഉപേക്ഷിച്ചിട്ടു പോരെ ഇംഗ്ലീഷിൽ മൊഴിയുന്നത് ?

  • @ajikumar2327
    @ajikumar2327 Жыл бұрын

    ന്യായാധിപൻമാർ പ്രതികളുടെ വീട്ടിൽ വിരുന്നുണ്ണുന്നു.

  • @ashtaman

    @ashtaman

    Жыл бұрын

    ....അന്ന൦ ആരുടെയു൦ പ്രതിയല്ലല്ലോ.....

  • @beenap1566

    @beenap1566

    Жыл бұрын

    Prepanchathil thanne jathiyundu. Palajathy mavukal plavukal vazhakal thengukal angane palathum. Ennal ava thammil oru mathsaravum lla. Athupole manushiyanum orumayode munnottu pokuka. Athe nadakku. Chindichu nokku

  • @sivaprasaderavimangalam400
    @sivaprasaderavimangalam400 Жыл бұрын

    വെള്ളാപ്പള്ളി 100 വയസ്സ് വരെ സുഖമായി ഇരിക്കട്ടെ - അവസാന കാലത്തെങ്കിലും ജയിൽവാസത്തിന് അദ്ദേഹത്തിനു ഭാഗ്യം ഉണ്ടാവട്ടെ ..

  • @prasadtt6443

    @prasadtt6443

    Жыл бұрын

    ശിവപ്രസാദ്, നാളെ ആർക്ക് എന്തു സംഭവിക്കും എന്നു പ്രവചിക്കാൻ കഴിയില്ല. എസ്.എൻ.ഡി.പി യോഗം 110 വയസ് പ്രായമുള്ള തിരുവിതാംകൂറിലെ പ്രഥമ സംഘടനയാണ്. ഗുരുവിന്റെ കാരുണ്യം ലഭിക്കാത്തവർക്ക് ഇതിന്റെ ഒരു സ്ഥാനത്തും വരാൻ കഴിയില്ല. ഒരു വ്യക്തിയെ നേതാവായി കണ്ട് വളർന്ന സംഘടനയല്ല. ഓർമ്മിക്കുക. കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും

  • @ashtaman

    @ashtaman

    Жыл бұрын

    ...അപ്പോൾ സെഞ്ച്വറിയടിച്ചാലേ പാരിതോഷികമുള്ളൂ...?

  • @haridasb4695

    @haridasb4695

    Жыл бұрын

    ​@@ashtaman ⁹

  • @sulusasikumar4995

    @sulusasikumar4995

    Жыл бұрын

    @@ashtamanp q Qaq

  • @sulusasikumar4995

    @sulusasikumar4995

    Жыл бұрын

    @@ashtamanpl£\0/

  • @aravindann2581
    @aravindann2581 Жыл бұрын

    സാർ പറഞ്ഞത് 100 % . ശരിയണ് പെരും കള്ളൻ തന്നെയാണ് നടേശൻ . സത്യത്തിൽ ഈഴവൻ മനസ്സിലാക്കുന്നില്ലല്ലോ എന്റെ ഗുരു ദേവാ. നന്ദി സാർ

  • @anoopkp10
    @anoopkp10 Жыл бұрын

    മാൻഡ്രേക്ക് കഴിഞ്ഞാൽ ഏറ്റവും വലിയ മാഫിയാ ഫാമിലി ✌✌✌

  • @prasadtt6443

    @prasadtt6443

    Жыл бұрын

    P K P , ഒരു മലയാള സിനിമയുടെ പേര് പോലെ " എന്നാ പിന്നെ താൻ കൊണ്ട് ഒരു കേസ് കൊട്.

  • @ashtaman

    @ashtaman

    Жыл бұрын

    .....ഒന്നാാാാ൦തര൦ ജോഡി....

  • @nithikar7728

    @nithikar7728

    Жыл бұрын

    Sathyam👍👍

  • @samuelmohind

    @samuelmohind

    Жыл бұрын

    Anwar kazhinjal

  • @Anu-ew1fn
    @Anu-ew1fn Жыл бұрын

    വെള്ളാപ്പള്ളി എന്ന കൊള്ളക്കാരൻ റെ കീഴിലുള്ള എസ്എൻഡിപിയുടെ നിയന്ത്രണത്തിൽ ഞാനും എൻറെ വീടും സഹകരിക്കുന്നില്ല.. അതേപോലെ നിരവധി കുടുംബങ്ങൾ വിവാഹത്തിൻറെ കാര്യത്തിൽ ആണേലും മരണത്തിൻറെ കാര്യത്തിലാണെങ്കിലും അവരെ ആശ്രയിക്കാതെ തന്നെ കാര്യങ്ങൾ നടത്തിവരുന്നു..

  • @shibusivadasan9408

    @shibusivadasan9408

    Жыл бұрын

  • @beenap1566

    @beenap1566

    Жыл бұрын

    Njangalude nattilum sndp yil ninu marinikkunna var chernnu mattoru koottayma undakki munnottu pokunnundu.

  • @Anu-ew1fn

    @Anu-ew1fn

    Жыл бұрын

    @@beenap1566 അങ്ങനെ തന്നെ വേണം മറ്റുള്ളവരെയും അതിലോട്ടു കൊണ്ടുവരണം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.. മറ്റുള്ള സമുദായങ്ങൾ അവരുടെ അംഗങ്ങളെ കുടുംബങ്ങളെ എങ്ങനെയാണ് സഹായിക്കുന്നതെന്നും ഒക്കെ.. പിന്നെ ഞങ്ങളുടെ അടുത്ത് ശിവഗിരി ആശ്രമത്തിന് കീഴിൽ പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയുണ്ട് അവർ നല്ല പ്രവർത്തനങ്ങൾ ആണ് ചെയ്യുന്നത്.. ഒരിക്കൽ അവർ വീട്ടിൽ പിരിവിന് വന്നപ്പോൾ എസ്എൻഡിപി കാരാണ് എന്ന് തെറ്റിദ്ധരിച്ച ഞാൻ ചോദിച്ചു. അപ്പോഴാണ് അവർ പറഞ്ഞത് എസ്എൻഡിപി ക്കെതിരെ ആണെന്നു അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.. ഞാൻ അവരോട് ചോദിച്ചത് നമ്മുടെ സമുദായത്തിൽ സ്വന്തമായി സ്ഥലം, വീട് , എന്തിന് ഒരു കക്കൂസ് പോലുമില്ലാത്തവർ , അസുഖങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർ, കിടപ്പു രോഗികൾ, പെൺകുട്ടികളുടെ വിവാഹം ചെയ്തു അയയ്ക്കാൻ സാമ്പത്തികം ഇല്ലാത്ത, കുട്ടികളുടെ പഠനം മുന്നോട്ടു പോകാൻ പറ്റാത്ത നിരവധി അംഗങ്ങൾ ഈ സമുദായത്തിൽ ഉണ്ട്.. കോടികളുടെ ആസ്തിയുള്ള ഈ സംഘടനയ്ക്ക് ഇവരെ സഹായിക്കാൻ പറ്റില്ല.. പിന്നെ നമ്മുടെ സമുദായത്തിലെ എത്രയോ പെൺകുട്ടികൾ ലൗ ജിഹാദ് പോലെയുള്ള കെണിയിൽ പെട്ട മതം മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു.. അതിൽ ഇടപെടാനോ മാസത്തിലൊരിക്കലെങ്കിലും യുവതലമുറയ്ക്ക് മെൻറൽ സപ്പോർട്ട് വേണ്ടി ക്ലാസുകൾ സംഘടിപ്പിക്കുകയും അവരെ സപ്പോർട്ട് ചെയ്യാൻ കഴിയുന്നുണ്ടോ.. എൻറെ അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ മറ്റു പ്രദേശങ്ങളിൽ നിന്നും നമ്മുടെ പെൺകുട്ടികളെ മുസ്ലിം നാമ നാമധാരികളും ആയുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ വരുന്നവരുടെ എണ്ണം എത്രയെന്ന് അറിയാമോ.. ഇത് ഒരു അക്ഷയ സെൻറർ ൻറെ കാര്യം ആണ് പറഞ്ഞത്.. അങ്ങനെ എത്രയോ അക്ഷയ സെൻററിൽ ഇങ്ങനെയുള്ള വിവാഹങ്ങൾ നടക്കുന്നുണ്ട്.. ഇത് അറിയാൻ കാരണം ആ സെൻറർ നടത്തുന്നത് എൻറെ ബ്രദർ ആയതു കാരണം..

  • @mohankutty7372
    @mohankutty7372 Жыл бұрын

    കാര്യങ്ങൾ പഠിച്ച് പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @AjithKumar-tj5es
    @AjithKumar-tj5es Жыл бұрын

    100 ശതമാനം ശരി..... SN Collegeൽ പോലും നന്നായി പഠിക്കുന്ന കുട്ടികൾക്കും പോലും admission S N collegeൽ നല്ല കാശ് കൊടുക്കാതെ admission കിട്ടൂല്ലാ ..... ഈഴവർ ഇയാളു മായി സഹകരിക്കുത്. കല്യാണത്തിനു കുറി മുറിക്കുന്നതു പോലും കാശ് വെള്ളാപള്ളിയുടെ കൈയിൽ പോകുന്നു. പിരിവ്. കപട സമൂഹ സേവനം ...... ലോക ഉടായ്പ്.

  • @akshayvfc8677

    @akshayvfc8677

    Жыл бұрын

    Enike kityilla 🥺

  • @asukesh4209

    @asukesh4209

    Жыл бұрын

    സമുദായത്തേ തകർക്കാനാണ് നേതാവിനെ ആക്ഷേപിക്കുന്നത്

  • @rajendrank8933

    @rajendrank8933

    Жыл бұрын

    @@asukesh4209 അടിമയാണ് അല്ലേ . ഡോ : പൽപ്പു മഹാ കവി കുമാരനാശ ശ്രീ R ശങ്കർ തുടങ്ങിയ സമുദായ നേതാക്കൾ ഇരുന്ന കസേരയിലാണ്. ഈ തെരുവ് നായ് കയറി ഇരിക്കുന്നത് . (തെരുവ് നായ്ക്കൾ പൊറുക്കണ o ) അഭിപ്രായ സ്ഥിരതയില്ലാത്ത മര കഴുത .

  • @anoopkp10

    @anoopkp10

    Жыл бұрын

    മാൻഡ്രേക്ക് കഴിഞ്ഞാൽ ഏറ്റവും വലിയ മാഫിയാ ഫാമിലി ✌✌

  • @Kannan--123

    @Kannan--123

    Жыл бұрын

    Sn colgil merit seats undalo??

  • @midhunmohan9242
    @midhunmohan9242 Жыл бұрын

    താങ്കൾ ആണ് യഥാർത്ഥ ഇരട്ട ചങ്കൻ 🙏

  • @ajithkumar.d7072
    @ajithkumar.d7072 Жыл бұрын

    സത്യം തുറന്ന് പറയാൻ സന്നദ്ധമായ ഷാജൻ ജീക്ക് ഒരായിരം നന്ദി.

  • @Keralaforum

    @Keralaforum

    Жыл бұрын

    Even the Devil can quote the BIble! ഷാജൻ വെള്ളാപ്പള്ളിയെപറ്റി പറയുന്നത്‌ ഏതാണ്ട്‌ ശരിയാണെകിലും രണ്ടു മൂന്നു ദിവസം മുമ്പ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ആൾദൈവമാഫിയ നേതാവു മാതാ അമൃതാനന്ദമയിയെയും അവരുടെ സ്ഥാപനങ്ങളെയും പുകഴ്ത്തിയ ഇയാൾക്ക്‌ ഇത്‌ പറയാൻ എന്തു യോഗ്യതയാണു ഉള്ളത്‌ ? അവർ നടത്തുന്ന കോളെജുകളിലെ കോഴ 50ലക്ഷം മുതൽ 1 കോടി വരെ ആണു - മെഡിക്കൽ സീറ്റിനു! മിണ്ടാൻ ധൈര്യമുണ്ടോ? Gail Tredwell served Mata Amritanandamayi, known more frequently as simply Amma, for 19 years (1980-1999) as a disciple. Her autobiography, Holy Hell: A Memoir of Faith, Devotion, and Pure Madness, was published in November 2013 by Wattle Tree Press, Maui, Hawai‘i.

  • @sreekuttymanu3714
    @sreekuttymanu3714 Жыл бұрын

    ഞങ്ങൾ ഈഴവർ മനസ്സിൽ ഇട്ടോണ്ട് നടക്കുന്നത് ഒക്കെ പറയാൻ ചങ്കുറ്റം ഉള്ള ഒരു മാധ്യമ പ്രവർത്തകൻ... ബിഗ് സല്യൂട്ട്

  • @pmsudhakaran6319
    @pmsudhakaran6319 Жыл бұрын

    I am a follower of SNDP. I wonder how a man like Vellappally Natesan still remain as General Secretary. This criminal man is hated by most people.

  • @rera8060

    @rera8060

    Жыл бұрын

    എന്തെകിലും പോംവഴി ഉണ്ടാക്കൂ മാഷേ

  • @mathewsthomas1354

    @mathewsthomas1354

    Жыл бұрын

    Of course all are hated his character and as well as his coordination in his society SNDP.Court hasalso directed in this case. So the people of SNDP Society should take initiate action in this case.😭😭😭🤩🤩

  • @annievarghese6

    @annievarghese6

    Жыл бұрын

    കള്ളാപ്പള്ളി യുടെ ശരിയായ സ്യഭാവം ഈഴവർക്കറിയാം പക്ഷെ എല്ലാവർക്കും പേടിയാണു

  • @prasadtt6443

    @prasadtt6443

    Жыл бұрын

    pm സുധാകരൻ ഏത് എസ്.എൻ.ഡി.പി ശാഖയിൽ അംഗമാണ്. അത് ഉൾപ്പെടുന്ന യൂണിയൻ ഏതാണ്?

  • @prasadtt6443

    @prasadtt6443

    Жыл бұрын

    @@mathewsthomas1354 എസ്.എൻ.ഡി.പി സൊസൈറ്റിയല്ല. ആദ്യം അത് മനസ്സിലാക്ക്. കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ്. 1903 മെയ് 15 ന്

  • @nileshp8071
    @nileshp8071 Жыл бұрын

    സ്വയം നേതാവായി പ്രഖ്യാപിക്കുന്നു. സ്വയം നേതാവായി വാഴുന്നു. സ്വയം ഗുരുവായി ജീവിക്കുന്നു.

  • @ajithalamuttam2411
    @ajithalamuttam2411 Жыл бұрын

    ഈഴവ സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസറാണ് വെള്ളാപ്പള്ളി നടേശൻ...

  • @RajeshKumar-ze2dz
    @RajeshKumar-ze2dz Жыл бұрын

    സാജൻ സർ വെള്ളാപ്പള്ളി യ് വെറുതെ വിടരുത്

  • @prasadtt6443

    @prasadtt6443

    Жыл бұрын

    മൂക്കിൽ കേറ്റണം

  • @vijayanp3327
    @vijayanp3327 Жыл бұрын

    അന്തസ്സും അഭിമാനവും എന്തെന്ന് അറിയില്ല പണവും അധികാരവും മാത്രമാണ് വലുത് എന്ന് ചിന്തിക്കുന്നവർ ഈ നാടിൻറെ ശാപം

  • @Shine-kc5tn
    @Shine-kc5tn Жыл бұрын

    ഈഴവ സമുദായം കൂടുതലുള്ള ഭാഗത്ത് ബിജെപിയുടെ കൂടെ നിന്ന് ബിഡിജെഎസ് അവിടെ മത്സരിച്ചാൽ ഒരൊറ്റ ഈഴവൻ പോലും ഈ പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യില്ല അത് തിരിച്ചറിയാൻ വയ്യാത്ത കേരളത്തിലെ കെ ജെ പി 😂

  • @sureshbabu872

    @sureshbabu872

    Жыл бұрын

    അത്‌ പണ്ട് ഇന്ന് എല്ലാ ശാഖയിലും ബിജെപി ക്കും bdjs നും അനുഭാവികൾ ഉണ്ട്

  • @Shine-kc5tn

    @Shine-kc5tn

    Жыл бұрын

    @@sureshbabu872 എസ്എൻഡിപിയെ ഒരു കുടുംബം മാത്രം അവരുടെ കുടുംബ സ്വത്തായിട്ട് കൈവശം വെച്ച് നടക്കുന്നു. ആ കുടുംബത്തിലെ ആൾക്കാരും അവരുടെ ബന്ധുക്കാരും എസ്എൻഡിപിയുടെ തലപ്പത്ത്. ഈ പാർട്ടിയുടെ തലപ്പത്ത് ആ കുടുംബത്തിലെ തന്നെയാണ് ആളും കാര്യം കാണാൻ അച്ഛൻ സിപിഎമ്മിന്റെ കൂടെ . മകൻ കേരളത്തിൽ ബിജെപിയെ വളർത്തണമെന്ന് ഉദ്ദേശമില്ലാതെ കേന്ദ്രസർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിലെ ബോർഡ് തലത്തിൽ അടുത്ത ബന്ധുക്കാരെയും സുഹൃത്തുക്കളെയും തിരികെ കേറ്റുന്നു. സമുദായത്തിന് അച്ഛനെയും മകനെയും കൊണ്ട് യാതൊരു പ്രയോജനവുമില്ല സ്വന്തം കാര്യം സിന്ദാബാദ്. ഈ കുടുംബത്തിൽ നിന്നും എന്ന് എസ്എൻഡിപി എന്ന മഹാ പ്രസ്ഥാനത്തിന്റെ ഭരണം മാറുന്ന അന്നുമുതൽ കേരളത്തിലെ രാഷ്ട്രീയം മാറിമറിയും 100% ഉറപ്പാണ്..

  • @sureshk3283
    @sureshk3283 Жыл бұрын

    ഇത്രയും വെറുക്കപെട്ടവൻ ആയിട്ടും അധികാരത്തിൽ അള്ളി പിടിച്ചു കിടക്കുന്നു. എന്തിനാണ് ഇത്രയും പണം.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Жыл бұрын

    Father.... CPM Son....... BJP Hence.... benefits from both side

  • @katturumb443

    @katturumb443

    Жыл бұрын

    ഈ ഉടായിപ്പാൻ മാരെ അടിച്ചു പുറത്താക്കണം!!!

  • @rosygeorge105

    @rosygeorge105

    Жыл бұрын

    Pelf & power make people free of criminal charges

  • @rajeshraghavan3955

    @rajeshraghavan3955

    Жыл бұрын

    Congress കാരി അമ്മ എന്നെങ്കിലും കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ പുറത്തുവരും.

  • @asukesh4209

    @asukesh4209

    Жыл бұрын

    നേതാവിനെ ആക്ഷേപിക്കുന്നത് സമുദായത്തേ ആക്ഷേപിക്കാൻ.

  • @sudeepms3302

    @sudeepms3302

    Жыл бұрын

    Not only from both sides, where ever even it's a public toilet.. He is ok😅

  • @vsn2024
    @vsn2024 Жыл бұрын

    പുഴുത്തു ചാവേണ്ട ഒരു ജൻമം. എല്ലാം ഗുരു കാണുന്നുണ്ട്.

  • @abrahamej3837

    @abrahamej3837

    Жыл бұрын

    God knows the truth,but waits.....The leader is always happy...

  • @rekhas1213

    @rekhas1213

    11 ай бұрын

    സത്യം

  • @satheesanpt6210
    @satheesanpt6210 Жыл бұрын

    സത്യസന്ധ മായ ഈ അഭിപ്രായം പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @Sajayanmalumel
    @Sajayanmalumel Жыл бұрын

    Samurai ബൈക്കിൽ മകൻ ബാങ്കിൽ നിന്നും ക്യാഷ് മോഷ്ടിച്ച്, അമ്മ അറിയുന്നു പോലീസിൽ അറിയിക്കുന്ന ആ അമ്മയെ ഞാനും ഓർക്കുന്നു ❤

  • @prasadtt6443

    @prasadtt6443

    Жыл бұрын

    അത് യോഗ സംബന്ധിയായ കാര്യം അല്ല. പ്രൊഫ. പ്രസന്ന എന്ന അമ്മ തന്റെ മകന്റെ കൈയ്യിൽ കണക്കിലധികം പണം ഇരിക്കുന്നത് കണ്ട് പോലീസിൽ അറിയിച്ച മാതാവാണ്. ഈ സംഭവത്തിന് ഉദ്ദേശം 20 ൽ ഏറെ വർഷത്തെ പഴക്കം ഉണ്ട്

  • @maharaja4846

    @maharaja4846

    Жыл бұрын

    ഇവനൊക്കെ ചാകണ്ടേ

  • @ranjithkumarrajendran7078

    @ranjithkumarrajendran7078

    Жыл бұрын

    Bank robber Arun kumar

  • @wilsonpj2614
    @wilsonpj2614 Жыл бұрын

    പിടി ഭൂതത്തിന്റെ കൈയിൽ ആണ്... ഭൂതം ചാടാൻ പറഞ്ഞാൽ ചാടും തുള്ളാൻ പറഞ്ഞാൽ തുള്ളും 😂😂

  • @asukesh4209

    @asukesh4209

    Жыл бұрын

    സമുദായത്തെ തകർക്കാനാണ് നേതാവിനെ ആക്ഷേപിക്കുന്നത്.

  • @prasadtt6443

    @prasadtt6443

    Жыл бұрын

    വിൽസൺ മദുവായ്ക്ക് അഭിമുഖമായി വേണോ ജനാഭിമുഖമായി വേണോ കുർബാന അർപ്പിക്കാൻ എന്നൊരു തർക്കം ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ടെല്ലോ .അതിൽ തീരുമാനം വല്ലതും ആയോ . അറിയാൻ ആഗ്രഹമുണ്ട്.

  • @narayanankutty5857
    @narayanankutty5857 Жыл бұрын

    പ്രബുദ്ധ കേരള ജനത. അനുഭവിക്കട്ടെ.

  • @lohithakshann9489
    @lohithakshann9489 Жыл бұрын

    അടിച്ച് മാറ്റിയ പൈസ തിരിച്ച് പിടിക്കുക.-

  • @gopikallammakkal3593
    @gopikallammakkal3593 Жыл бұрын

    Dear Shajan ,What a true reporting. Only you can do it

  • @Keralaforum

    @Keralaforum

    Жыл бұрын

    Even the Devil can quote the BIble! ഷാജൻ വെള്ളാപ്പള്ളിയെപറ്റി പറയുന്നത്‌ ഏതാണ്ട്‌ ശരിയാണെകിലും രണ്ടു മൂന്നു ദിവസം മുമ്പ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ആൾദൈവമാഫിയ നേതാവു മാതാ അമൃതാനന്ദമയിയെയും അവരുടെ സ്ഥാപനങ്ങളെയും പുകഴ്ത്തിയ ഇയാൾക്ക്‌ ഇത്‌ പറയാൻ എന്തു യോഗ്യതയാണു ഉള്ളത്‌ ? അവർ നടത്തുന്ന കോളെജുകളിലെ കോഴ 50ലക്ഷം മുതൽ 1 കോടി വരെ ആണു - മെഡിക്കൽ സീറ്റിനു! മിണ്ടാൻ ധൈര്യമുണ്ടോ? Gail Tredwell served Mata Amritanandamayi, known more frequently as simply Amma, for 19 years (1980-1999) as a disciple. Her autobiography, Holy Hell: A Memoir of Faith, Devotion, and Pure Madness, was published in November 2013 by Wattle Tree Press, Maui, Hawai‘i.

  • @sadanandanvs6857
    @sadanandanvs6857 Жыл бұрын

    അഭിനന്ദനങ്ങൾ ഷാജൻ സാർ 🌹🌹🌹🌹🌹🙏👍

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Жыл бұрын

    കള്ളൻമാരല്ലേ പെരുങ്കള്ളനെ അവരുടെ നേതാവാക്കൂ😂

  • @user-hb2nh7fu1r
    @user-hb2nh7fu1r Жыл бұрын

    പറഞ്ഞതെല്ലാം 100% വാസ്തവം.

  • @edisrehtoeht1426
    @edisrehtoeht1426 Жыл бұрын

    ഇത്രയും തൊലിക്കട്ടിയുള്ള ഒരു ജന്തു കേരളത്തിൽ വേറേ കാണില്ല.എന്ത് പറയാൻ ഞങ്ങളുടെ സമുദായത്തിലെ ഭൂരിപക്ഷം പേരും ഈകൊള്ളക്കാരന് എതിരാണ് പക്ഷേ ഏതാനും ഏറാൻമൂളികളുമായി ചേർന്ന് യോഗത്തെ പോക്കറ്റിലാക്കി കൊള്ളയടിച്ചു ജീവിക്കുന്ന അവസരവാദി നികൃഷ്ടൻ ഇതിന് കൂട്ടായി മറ്റൊരു കൊള്ളക്കാരനും 😢😢😢

  • @rera8060
    @rera8060 Жыл бұрын

    SNDP, NSS, എന്ന ജാതിസംഘടനകളിൽ അംഗത്വം വേണ്ടെന്ന് വയ്ക്കാനുള്ള ആർജവം നമ്മൾ കാണിക്കണം. എന്നിട്ട് എല്ലാവരും ഹിന്ദുവായി നിൽക്കട്ടെ

  • @mathaviswasamennamanorogam6054

    @mathaviswasamennamanorogam6054

    Жыл бұрын

    നല്ല നിർദേശം

  • @elcil.1484

    @elcil.1484

    Жыл бұрын

    👍👍👌👌👌

  • @mariammachacko9187

    @mariammachacko9187

    Жыл бұрын

    Ella kallanmarum kollakarum sukalolupathayil aradunna keralam.

  • @shajims1

    @shajims1

    Жыл бұрын

    നല്ല നിർദ്ദേശം. ...എന്നിട്ട് മതം മാറി ക്രിസ്താനിയോ മുസ്ലിമോ?സിക്ക് മതമോ സ്വീകരിക്കൂ....സൂകേട് തീരുമെങ്കിൽ...

  • @mathewsthomas1354

    @mathewsthomas1354

    Жыл бұрын

    It is their choice pl.

  • @mathusoodanan7011
    @mathusoodanan701111 ай бұрын

    ഇത്ര തന്മയതമായി സത്യസന്ധമായി താങ്കൾ അവതരിപ്പിച്ചിരിക്കുന്നു 100% സത്യം 🙏🏻🙏🏻🙏🏻

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 Жыл бұрын

    Very correct you explain. Even though getting 94 percent marks in12th but didn't get admission in SN college. They asked donation so we tried admission for Christian college and got

  • @baijuthottungal3696
    @baijuthottungal3696 Жыл бұрын

    അണികൾക്ക് ബോധം ഇല്ലല്ലോ ഈ ശ്വ രോ രക്ഷ ❤

  • @harikumarkg9708
    @harikumarkg9708 Жыл бұрын

    നല്ല നിരീക്ഷണം.. വിശകലനം..

  • @andrewgeorgekariyil4329
    @andrewgeorgekariyil4329 Жыл бұрын

    കാരണഭൂതനും വെള്ളാപ്പള്ളിയും കേരള സമൂഹത്തിലെ രണ്ട് പെരുംകള്ളന്മാർ. ഇവരെ ചവിട്ടിപ്പുറത്താക്കാൻ ആരുമില്ലേ ?

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 Жыл бұрын

    NSS ഉം ഒട്ടും പിന്നിൽ അല്ല. ഇതുതന്നെ യാണ് അവരുടെ കാര്യം. NSS കോളേജ് കളിലെയും മറ്റു സ്ഥാപനം ഗാളിലെയും ജോലി ചെയ്യുന്നവരെ പറ്റി അന്വേഷിച്ചാൽ മനസ്സിലാകും.

  • @k.gharidasan9486

    @k.gharidasan9486

    Жыл бұрын

    എൻ എസ് എസ് ഇതു പോലെയല്ല. ഒരു തോന്നിയവാസവും നടക്കില്ല. ആരും പണം കക്കില്ല.

  • @ambilispillai

    @ambilispillai

    Жыл бұрын

    അതെ ക്രൂരതയൊന്നും ചെയ്യാറില്ല

  • @VenuVenu-ck2ou

    @VenuVenu-ck2ou

    Жыл бұрын

    ​@@k.gharidasan9486എ ന്തോ

  • @chandrasekharann5302

    @chandrasekharann5302

    Жыл бұрын

    I fully agree with the views expressed by Sri Sajan sharia. It is too late to expel vellapally. All snap members are to gear up. Chandrasekaran.

  • @damodarankv
    @damodarankv Жыл бұрын

    നിങ്ങൾ പറയുമ്പോഴാണ് നമ്മുടെ വ്യവസ്ഥിതികൾ എത്ര മോശമാണ് എന്ന് മനസ്സിലാക്കുന്നത്. ഒരു കേസ്സന്വേഷിച്ച് കണ്ടുപിടിക്കാൻ 25 വർഷം എടുക്കുന്നത് നമ്മുടെ നിയമ വ്യവസ്ഥയുടെ തകരാണ്

  • @Keralaforum

    @Keralaforum

    Жыл бұрын

    Even the Devil can quote the BIble! ഷാജൻ വെള്ളാപ്പള്ളിയെപറ്റി പറയുന്നത്‌ ഏതാണ്ട്‌ ശരിയാണെകിലും രണ്ടു മൂന്നു ദിവസം മുമ്പ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ആൾദൈവമാഫിയ നേതാവു മാതാ അമൃതാനന്ദമയിയെയും അവരുടെ സ്ഥാപനങ്ങളെയും പുകഴ്ത്തിയ ഇയാൾക്ക്‌ ഇത്‌ പറയാൻ എന്തു യോഗ്യതയാണു ഉള്ളത്‌ ? അവർ നടത്തുന്ന കോളെജുകളിലെ കോഴ 50ലക്ഷം മുതൽ 1 കോടി വരെ ആണു - മെഡിക്കൽ സീറ്റിനു! മിണ്ടാൻ ധൈര്യമുണ്ടോ? Gail Tredwell served Mata Amritanandamayi, known more frequently as simply Amma, for 19 years (1980-1999) as a disciple. Her autobiography, Holy Hell: A Memoir of Faith, Devotion, and Pure Madness, was published in November 2013 by Wattle Tree Press, Maui, Hawai‘i.

  • @karthikgmenon
    @karthikgmenon Жыл бұрын

    ഓട്ടോറിക്ഷയും സമദൂരവും കൂടി ഹിന്ദുക്കളെ ഒരു വഴിക്ക് ആക്കി

  • @prasadtt6443

    @prasadtt6443

    Жыл бұрын

    മന്നം ജാതി വാൽ കളഞ്ഞു. കാർത്തിക് മേനോൻ ജാതി വാൽ ചുമക്കുന്നു. അത്രമാത്രം.

  • @karthikgmenon

    @karthikgmenon

    Жыл бұрын

    @@prasadtt6443 അയ്യയ്യോ... ഞാൻ ഹിന്ദുക്കൾ ഒന്നിക്കാൻ ആഗ്രഹിക്കുന്ന ആളാണ്... വാൽ പേരിട്ട നാൾ മുതൽ കൂടെ ഉള്ളതാണ്... നാട്ടുകാരെ ബോധ്യപ്പെടുത്താൻ Political Correctness വരുത്തേണ്ട കാര്യം എനിക്ക് ഇല്ല... ജാതി വാൽ ഇല്ലാത്ത താൻ ഹിന്ദു ഒന്നിക്കാൻ വേണ്ടി വല്ലതും ചെയ്യ്... ഹിന്ദു ആണെങ്കിൽ മാത്രം.. കമ്മി അടിമ ആയ ജാതി വാൽ ഇല്ലാത്ത വെറും ഹിന്ദു നാമധാരി ആണെങ്കിൽ കാര്യമില്ല...

  • @prasadtt6443

    @prasadtt6443

    Жыл бұрын

    @@karthikgmenon പോയി വാലു മുറിച്ച് ഗസറ്റിൽ പരസ്യം ചെയ്യ് . മന്നത്തിന്റെ മാതൃക പിൻ തുട തുടരുക

  • @karthikgmenon

    @karthikgmenon

    Жыл бұрын

    @@prasadtt6443 സൗകര്യം ഉണ്ടാവില്ല...

  • @prasadtt6443

    @prasadtt6443

    Жыл бұрын

    @@karthikgmenon വളരെ പരിതാപകരം . ജാതി വാലിൽ തൊട്ടപ്പോൾ മേനോന് പൊള്ളി.

  • @sathishkeerthi23
    @sathishkeerthi23 Жыл бұрын

    മറുനാടൻ ഇപ്പഴാണ് എതാർത്ഥ മറുനാടൻ ആയതു നന്ദി സാജൻ

  • @FenoonKhalba-ic6xi
    @FenoonKhalba-ic6xi Жыл бұрын

    എന്ത് ആനുകൂല്യം...ചെണ്ടപുറത്തു കോലിടുന്നതിനെല്ലാം ശാഖയുടെ പേരും പറഞ്ഞു പിരിവും പിരിച്ചു നക്കിതിന്നാനല്ലാതെ ഇവന്മാരെ കൊണ്ട് ആർക്കു എന്തു പ്രയോജനം...

  • @vishnum2529
    @vishnum2529 Жыл бұрын

    ഗുരുദേവൻ കളള് ചെത്തരുതത്,കൊടുക്കരുത് കുടിക്കരുതത്, എന്ന് പ്രഖ്യാപിച്ചു. ഇതിന് വിരുദ്ധമായി തോന്ന്യാസം ചെയ്യുന്ന ഒരു കാട്ടുകളളനാണ് വെള്ളാപ്പള്ളി നടേശൻ. അവനെ SNDP യിൽ നിന്ന് എന്നോ പുറത്താക്കേണ്ടതായിരുന്നു.

  • @mathewsthomas1354
    @mathewsthomas1354 Жыл бұрын

    Well mr.Shajan ur.explanation and conveyed through this message for hearing to the public.👍

  • @surabhir8770
    @surabhir8770 Жыл бұрын

    വളരെ കൃത്യമായി ആണ് sir പറഞ്ഞത് എസ്എൻഡിപി യില് ജാതി ഇല്ല മെറിറ്റ് ഇല്ല പണം വേണം അത് ഏത് മതം ആയാലും കുഴപ്പമില്ല. എങ്കിൽ seat ഉണ്ട് ഞാൻ നേരിട്ട് കണ്ടതാണ്😢

  • @rajendrankk8751

    @rajendrankk8751

    Жыл бұрын

    മഹാ കഷ് ടം

  • @devKPrasad-ft7lt
    @devKPrasad-ft7lt Жыл бұрын

    വെള്ളാകള്ളന്മാരുടെ കാലമല്ലേ ഇതൊക്കെ നടക്കും

  • @arunbvlogs1484
    @arunbvlogs1484 Жыл бұрын

    നവോത്ഥാന നായകൻ നടേശ ഗുരു 😂😂😂😂😂

  • @animohandas4678

    @animohandas4678

    Жыл бұрын

    😂😂😂😂

  • @syhuhjk

    @syhuhjk

    Жыл бұрын

    Sakhavu pinu ve marakkaruth

  • @karthikeyanpn6454
    @karthikeyanpn6454 Жыл бұрын

    നമസ്തേ ശ്രീ ഷാജൻ സാർ നന്ദി നമസ്കാരം സർ

  • @Sajid8j
    @Sajid8j Жыл бұрын

    കാലനും ദൈവവും ഒഴിവാക്കി വിട്ടൊരു മനുഷ്യൻ.

  • @anianu-nm9ql

    @anianu-nm9ql

    Жыл бұрын

    ഓരാൾ കൂടിയുണ്ട് കൂട്ടിന് ...😖

  • @animohandas4678

    @animohandas4678

    Жыл бұрын

    മനുഷ്യൻ അല്ല ജന്തു

  • @shebaabraham687

    @shebaabraham687

    Жыл бұрын

    ഇത്രയും പ്രായമായിട്ടും ഒരു കുഴപ്പവുമില്ല പനി പോലും വരികയില്ല

  • @ashtaman

    @ashtaman

    Жыл бұрын

    ...എന്തിനാ...അവിടെച്ചെന്ന് കൊള്ളയടിക്കാനോ......

  • @Sajid8j

    @Sajid8j

    Жыл бұрын

    @@ashtaman 😜😜

  • @pioneer46
    @pioneer46 Жыл бұрын

    ഒരു sndp നേതാവ്.. ഇയാൾക്കെതിരെ sndpക്കാരന് പ്രതികരിക്കാനോ ഇയാളെ ഒഴിവാക്കനോ പുറത്താക്കാനോ പറ്റില്ല.അതുപോലത്തെ ഉടായിപ്പ് വോട്ടിങ് സിസ്റ്റം ആണ് ഇവനൊക്കെ ചെയ്ത് വച്ചിരിക്കുന്നത്.. എന്നാൽ എല്ലാ sndp ക്കാരനും വരിസംഖ്യ കൊടുക്കണം. മരണം നടന്നാൽ ശാഖയിൽനിന്നും ബെഞ്ചും ഡസ്കും ദഹിപ്പിക്കാനുള്ള സമഗ്രഹികൾ വരെ കൊണ്ടുവരും എന്നിട്ട് നാട്ടിലുള്ള കൂലിയേക്കാൾ കൂടുതൽ ചോദിച്ചുവാങ്ങും

  • @prasadtt6443

    @prasadtt6443

    Жыл бұрын

    പയനീയറിന്റെ മനസ്സിലെ "തറവേല " അഭിപ്രായം എന്ന വ്യാജേന പുറത്തു വന്നു

  • @pioneer46

    @pioneer46

    Жыл бұрын

    @@prasadtt6443 എന്ത്‌ തറവേല.. തെളിച്ചു പറ.. നിങ്ങൾ വെള്ളപ്പള്ളിയെ ന്യായികരിച്ചു പറഞ്ഞോളൂ.90% ആൾക്കാരും അങ്ങേർക്കു വോട്ട് കൊടുക്കില്ല. ചങ്കൂറ്റം ഉണ്ടെങ്കിൽ ഓരോ അംഗത്തിനും വോട്ട് ചെയ്യാനുള്ള അവസരം കൊടുക്ക് പിന്നെ ഞാൻ മേലെ പറഞ്ഞത് ഇവന്മാർ ചെയ്ത് വരുന്ന കാര്യങ്ങൾ ആണ്. ഞങ്ങളാരും ശാഖതരുന്ന മുതലുകൊണ്ട് അല്ല ജീവിക്കുന്നത്. ഞാൻ കൊടുക്കുന്ന പിരിവും കല്യാണത്തിനടക്കം പത്രിക മുറിക്കാനും ഇവന്മാർ ഞങ്ങളെയൊക്കെ പോലുള്ളവരുടെ കയ്യിന്ന് വാങ്ങിക്കുന്ന പണംകൊണ്ടാണ് ജീവിക്കുന്നത്.

  • @pioneer46

    @pioneer46

    Жыл бұрын

    @@prasadtt6443 നിസ്സാരമായ ഒരുകാര്യം പറയാം.. കുടജാദ്രി എന്ന ഗ്യാസ് ചൂള ബോഡി ദഹിപ്പിക്കുന്നതു 5000 രൂപയ്ക്കാണ്. അവരെ ഇപ്പോൾ ശാഖക്കാരാണ് വിളിക്കുന്നത്. മൊത്തം 7000 വാങ്ങും 2000 ശാഖയ്ക്ക്.ഇനിയും ഉണ്ട് കേൾക്കണോ. തറവേല കാണിക്കാം പറയരുത്. വെള്ളപ്പള്ളിയുടെ കീശ വീർപ്പിക്കേണ്ട ചുമതല ഇപ്പോൾ ഓരോ ഈഴവന്റെയും ബാധ്യത ആയിരിക്കുകയാണ്. കഷ്ടം..

  • @sheebashibu3713

    @sheebashibu3713

    Жыл бұрын

    Correct

  • @prasadtt6443

    @prasadtt6443

    Жыл бұрын

    @@pioneer46 തെരഞ്ഞെടുപ്പിൽ കഴിഞ്ഞ 5 തവണ തുടർച്ചയായി വിജയിച്ച നേതൃത്വമാണ് ഇന്ന് യോഗത്തിനുള്ളത്. എതിരാളികൾക്ക് കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. ജനാധിപത്യക്രമത്തിൽ പ്രസിഡൻഷ്യൽ രീതിയിലാണ് യോഗത്തിന്റെ തെരഞ്ഞെടുപ്പ്. മത്സരിച്ചാൽ തോറ്റു പോകുമെന്ന് ഉറപ്പുള്ള തുകൊണ്ടാണ് എതിരാളികൾ കോടതി വ്യവഹാരങ്ങളിൽ പെടുത്തി നേതൃത്വത്തെ പുറത്താക്കി പിൻവാതിലിലൂടെ നേതൃത്വത്തിലേയ്ക്ക് പ്രവേശിക്കാം എന്ന് മന:പ്പായസം ഉണ്ണുന്നത്. വിയോജിപ്പുള്ളവർ അവർ പ്രതിനിധാനം ചെയ്യുന്ന ശാഖയിൽ നിന്നും യോഗ വാർഷിക പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടണം. അതിന് എതിരാളികൾക്ക് സ്വന്തം ശാഖയിൽ നിന്നും പിൻതുണ വേണം. ഗുരു ജയന്തിക്കോ മഹാസമാധി ദിനത്തിലോ പോലും ശാഖായോഗം പരിസരത്ത് കാലു കുത്താത്തവരാണ് വലിയ വായിൽ നേതൃത്വത്തെ പുലഭ്യം പറയുന്നത്.

  • @agreatmusicfamily6912
    @agreatmusicfamily6912 Жыл бұрын

    ഈ കേസുകൾ ഒക്കെ നടത്തുന്ന ചന്ദ്രസേനൻ വക്കീലിന് ഈഴവരുടെ ഒരു കോടി അഭിവാദ്യങ്ങൾ

  • @bobanthomas7287
    @bobanthomas7287 Жыл бұрын

    SNDP യുടെ സ്വന്തം കിംഗ് ജോംഗ് ഉൻ😅

  • @shebaabraham687

    @shebaabraham687

    Жыл бұрын

    ഇത്രയും പ്രായമായിട്ടും ഒരു കുഴപ്പവുമില്ല

  • @rajumonn4822
    @rajumonn4822 Жыл бұрын

    സാജൻ ഒരു പാട് വിഷമിക്കട്ട ചേകവർ പാരബരം ഉള്ള വരണ് ഞങ്ങൾ

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 Жыл бұрын

    SNDP അംഗങ്ങൾക്ക് സെക്രട്ടറിയെ തെരഞ്ഞെടുക്കുവാൻ വോട്ടവകാശമില്ല. ശിഖിഡികൾക്ക് മാത്രം വോട്ടവകാശം.

  • @prasadtt6443

    @prasadtt6443

    Жыл бұрын

    Nss പ്രവർത്തകരാണോ ബാബു SNDP യുടെ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്. കൈയ്യിൽ ഒരു smartphone ഉണ്ടെന്നു കരുതി വിവരക്കേട് വിളമ്പരുത്

  • @Outspoken684

    @Outspoken684

    Жыл бұрын

    എല്ലാം ശിഖണ്ഡികളാണ്. അല്ലെങ്കിൽ ഇവനെയൊക്കെ അടിച്ചു പുറത്താക്കിയേനെ

  • @prasadtt6443

    @prasadtt6443

    Жыл бұрын

    @@Outspoken684 കോട്ടയം പയസ് ടെൻ ത് മഠത്തിൽ അഭയയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞു കൊന്നു എന്ന് ആരോപിക്കപ്പെടുന്ന പള്ളീലച്ചൻ മാരെയാണോ?

  • @prasadtt6443

    @prasadtt6443

    Жыл бұрын

    ബാബു, എസ്.എൻ.ഡി.പി.യോഗം പ്രവർത്തനത്തെക്കുറിച്ച് ഉള്ള"അറില്ലായ്മ " ഒരു കുറ്റമല്ല. പക്ഷേ അത് അലങ്കാരമായി കൊണ്ടു നടക്കുന്നവരെ ഞങ്ങളുടെ നാട്ടിൽ "വിവരദോഷി " എന്നാണ് വിളിക്കുന്നത്.

  • @prasadtt6443

    @prasadtt6443

    Жыл бұрын

    @@Outspoken684 സണ്ണിയുടെ ശിഖണ്ഡിയെന്ന സ്വയംപരിചയപ്പെടുത്തൽ നന്നായി.

  • @a.kkumar260
    @a.kkumar260 Жыл бұрын

    ഒരാളുടെ സ്വത്താവകാശം അയാളുടെ കുടുംബത്തിന് കിട്ടുന്ന പോലെ,അയാളുടെ നിലവിലുള്ള കേസുകളും കുടുംബതിലേക്ക് മാറ്റാൻ നിയമങ്ങൾ വന്നാൽ,കളംങ്കിത തൻതമാരെ മക്കൾ തന്നെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ തുടങ്ങും...😏.. തുടങ്ങണം....😊...

  • @asukesh4209

    @asukesh4209

    Жыл бұрын

    തുടങ്ങണം സമുദായത്തെ തകർക്കാൻ

  • @baburjand9379
    @baburjand9379 Жыл бұрын

    നമുക്ക് നാളെ നാകം നരകവും അതുപോലെ... പ്രകൃതിനിയമം അഥവാ ഈശ്വരീയ നിയമം

  • @imagicworkshop5929

    @imagicworkshop5929

    Жыл бұрын

    നമുക്ക് നാമേ പണിവതു നാകവും നരകവുമതുപോലെ....

  • @abibro8594
    @abibro8594 Жыл бұрын

    എന്തുകൊണ്ട് എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ ഇദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തത്

  • @manonmanik8855
    @manonmanik8855 Жыл бұрын

    Very good talking very very good you are telling very correct i appreciate for you

  • @hillarytm6766
    @hillarytm6766 Жыл бұрын

    ദേവാലയം പണിതാൽ ആദ്യം ചെകുത്താൻ ദേവാലയത്തിൽ താമസം തുടങ്ങും.ശ്രീ നാരായണ ഗുരു ദേവൻ അന്തം വിട്ടു നോക്കി നിൽക്കുന്നു

  • @gopinathannair3179
    @gopinathannair3179 Жыл бұрын

    ഗുരുവിന്റെ ഉപദേശത്തിന് കടകവിരുദ്ധമായ പ്രവർത്തനങ്ങൾ കൊണ്ടു കോടികൾ സ്വന്തമാക്കുകയും, SNDP യേ ഒരു കുടുംബ സ്വത്താക്കി മാറ്റുകയും ചെയ്തിട്ടും ഇടതിനും , വലതിനും , ബിജെപിക്ക് പോലും ഇയാൾ പ്രിയങ്കരനാണ്.

  • @AbdulKareem-rj6oc
    @AbdulKareem-rj6oc Жыл бұрын

    സാജൻ ചില കള്ളൻമാരെ മാത്രം പിദ്ദുടരുന്നു ചില കള്ളൻമാരെ കണ്ടില്ലന്ന് നടികുന്നു സാജാ എല്ലാം ജനങ്ങൾ കാണുന്നു

  • @reshmabai7474
    @reshmabai7474 Жыл бұрын

    ഒരു പരനാറി മറ്റൊരു പരനാറിയെ രക്ഷിക്കുന്നു

  • @devs3900
    @devs3900 Жыл бұрын

    Am also from a Ezhava community, and am strongly believe that, these kind of fraud leaders are doing nothing for our community, same nonsense happening in Nair community too 😏😏😏

  • @prakashanp9706
    @prakashanp9706 Жыл бұрын

    ഒരു നിലപാടില്ലാത്ത ആൾ മയിൽ എണ്ണ തേച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും വളയും

  • @ska4036
    @ska4036 Жыл бұрын

    മറുനാടന് പഴയ ഉഷാർ ഇല്ല😱😏

  • @nitheeshdevarajan954
    @nitheeshdevarajan954 Жыл бұрын

    സത്യം 👌

  • @beena2266
    @beena2266 Жыл бұрын

    ആ Tr ന്റെ കാര്യം ഞാൻ ഇപ്പോഴും ഓർക്കുന്നു സർ... വലിയ ഒരു വാർത്ത ആയിരുന്നു.

  • @VinodKumar-do9ub
    @VinodKumar-do9ub Жыл бұрын

    എല്ലാം സമുദായത്തിന്റെ നന്മക്കാണല്ലൊ എന്നൊർക്കുമ്പോൾ ഒരാശ്വാസം🙂😐

  • @surajithkm
    @surajithkm Жыл бұрын

    Hi Shajan. Your crusade will succeed, we tust 🙏🏻

  • @valsaajayakumar5875
    @valsaajayakumar5875 Жыл бұрын

    Well said👍

  • @gopakumarkumar7672
    @gopakumarkumar7672 Жыл бұрын

    NSS ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നടത്തുന്ന അഴിമതികളെ കുറിച്ച് തെളിവു സഹിതം NSS മുൻ വൈസ് പ്രസിഡൻ്റ് പ്രൊഫ. ഹരിദാസും വൈക്കം താലൂക്ക് NSS യൂണിയൻ മുൻ പ്രസിഡൻ്റ് ഡൊ.വിനോദ് കുമാറും നടത്തിയ പത്രസമ്മേളനം മുഖ്യധാരാ മാധ്യമങ്ങൾക്കൊപ്പം മറുനാടനും മുക്കിയത് താങ്കളുടെ നിലപാടിൻ്റെ ധാർമ്മികത ചോദ്യം ചെയ്യുന്നതാണ്. നിലപാടുകളിൽ നിഷ്പക്ഷതയും സത്യസന്ധതയും ഉണ്ടായില്ലങ്കിൽ ഇന്നല്ലങ്കിൽ നാളെ അത് പുറത്തുവരും.

  • @baburjand9379
    @baburjand9379 Жыл бұрын

    കർമ്മഫലം ആരായാലും അനുഭവിച്ച പോകൂ

  • @sajijoseph8080
    @sajijoseph8080 Жыл бұрын

    നീതി തേടി നീതിന്യായക്കോടതി കളെ സമീപിയ്ക്കുന്നവർക്ക് എത്ര വേഗമാണ് നീതി കിട്ടുന്നത്? ഇവിടെ അത്താഴപ്പട്ടിണിക്കാർ എന്തെങ്കിലും തെറ്റു ചെയ്താൽ അവൻ അകത്താകും.അല്ലാത്തവർ ചെയ്താൽ അവൻ്റെ രണ്ടും, മൂന്നും തലമുറ കഴിഞ്ഞാലും, ഈ കളി കളിച്ചു, കളിച്ചും, സുഖിയ്ക്കാം. അതാണല്ലൊ കേസ്സുകളിയ്ക്കുകയാണന്ന് ഇപ്പോൾ എല്ലാവരും പറയുന്നത് '! ഈ നാടിൻ്റെ ഒരു ഗതികേട് !

  • @devdascn
    @devdascn11 ай бұрын

    ഈ കാലഘട്ടത്തിൽ .... ഇത് ഒരു മഹാ ശാപമാണ്. വെള്ളാപ്പള്ളി കുടുംബം.

  • @musicmedia1237
    @musicmedia1237 Жыл бұрын

    Jnan parayan agrahicha ente manassilulla karyamgal. 100% right. Well done shajan sir.

  • @ambilis9855
    @ambilis9855 Жыл бұрын

    ദൈവമേ ഇയാൾക് മരണം ഇല്ലേ

  • @rekhas1213

    @rekhas1213

    11 ай бұрын

    ശരി ആണ്

  • @anoopanand7619
    @anoopanand7619 Жыл бұрын

    ശരിയാണ്. ഷാജൻ സാർ പറഞ്ഞ ആ ടീച്ചറുടെ പേര് പ്രസന്ന ടീച്ചർ എന്നാണ്. പള്ളുരുത്തി ബാങ്കിൽ പെട്രോൾ ബോംബ് എറിഞ്ഞു കവർച്ച നടത്തിയ ടീച്ചറുടെ മകനെ ടീച്ചർ തന്നെയാണ് പോലീസിന്റെ കയ്യിൽ ഏല്പിച്ചത്

  • @salimpn1038
    @salimpn1038 Жыл бұрын

    99% ഈഴവർ SNDP യോഗത്തെയും വെള്ള പിള്ളയെ അനുകൂലിക്കുന്നു ഷാജാ നീ തന്നെ പമ്പര വിഡിയാണ് ഗോകുലത്തിന്റെ എന്തു സമ്മാനമാണ് കിട്ടിയത്

  • @g.kumark3267
    @g.kumark3267 Жыл бұрын

    ഇനി ഇദ്ദേഹത്തിന്റെ പ്രതിമ fit ചെയ്യാൻ തുദങുമായിരിക്കും .?

  • @georgepereira6032
    @georgepereira6032 Жыл бұрын

    ഇതിലും വലിയ കള്ളൻ കേരളത്തെ കൊള്ളയടി തുടങ്ങി യിട്ട് വർഷം 7 ആയി. അതിന്റെ അനിയൻ ബാവ. അത്രതന്നെ

  • @mysorepak2632
    @mysorepak2632 Жыл бұрын

    മത നേതാവല്ല ജാതിക്കോമരം എന്ന് പറയുക

  • @aradhanallcaradhanallc2650
    @aradhanallcaradhanallc2650 Жыл бұрын

    ഇവനെ ഒക്കെ ജയിലിൽ അടക്കാൻ ഇന്ത്യയിൽ ഒരു നിയമവും ഇല്ലേ?

  • @jpsworld108
    @jpsworld108 Жыл бұрын

    ഇതേ അവസ്ഥയിൽ തന്നെ ആണ് എൻ .എസ് .എസും(N.S.S)

  • @Keralaforum

    @Keralaforum

    Жыл бұрын

    NSS is far better. Kozha amount is far less. Some people got the kOzha back when they got other jobs and left NSS College.

  • @bhasipankajakshan6606
    @bhasipankajakshan6606 Жыл бұрын

    ഒരു ഭൂലോക ക്രിമിനലിനെ ഇത്രയധികം സംരക്ഷിക്കുന്ന ഭരണ സംവിധാനമാണ് ഈ നാടിൻ്റെ ഗതികേട്.

  • @asukesh4209

    @asukesh4209

    Жыл бұрын

    ജനാധിപത്യപരമായി തെരെഞ്ഞെടുത്തതാണ്. തർക്കമുള്ളവർ കോടതിയെ സമീപിക്കട്ടെ

  • @AnilkumarPT-mq3bn
    @AnilkumarPT-mq3bn Жыл бұрын

    മഹാനായ. R.Shankar. നുശേഷം.കേരള ത്തിലെ.രണ്ടു.പ്രസ്ഥാനങ്ങൾക്കും.ധരിദ്രനാരയനന്മാരെയാണ്.ആവശ്യം.

  • @itsmarvar
    @itsmarvar Жыл бұрын

    He is a reflection of the quality of his community !

  • @animohandas4678
    @animohandas4678 Жыл бұрын

    ഷാജൻ സാറെ ഈ ഓന്തിനെ എങ്ങനെ sndp യിൽ നിന്നു ഓടിക്കാൻ പറ്റും. ഒന്ന് പറഞ്ഞു തരു

  • @shebaabraham687

    @shebaabraham687

    Жыл бұрын

    അത് നിങ്ങൾ തന്നെ തീരുമാനിക്കുക

  • @animohandas4678

    @animohandas4678

    Жыл бұрын

    വോട്ട്എടുപ്പിലൂടെആണ് തിരഞ്ഞഎടുക്കുന്നത്. അതു ഓരോ യൂണിറ്റ് തലത്തിൽ ഒരാൾക്ക് മാത്രം വോട്ട്. അതു വെള്ളാപ്പള്ളി എങ്ങനേം സ്വന്തമാക്കും. അങ്ങനെ അല്ലാതെ എല്ലാ ഈഴവർക്കും വോട്ടിനു സാധ്യത ഉണ്ടെങ്കിൽ എന്നെ ഈ പരനാറി മാറിയേനെ

  • @sebastiansaiju-es9hs

    @sebastiansaiju-es9hs

    Жыл бұрын

    ഞാൻ പറഞ്ഞു തരാം, ഇവൻ ഇരിക്കാനും കിടക്കാനും സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം നായ്‌കൊറോണ പൊടിവിതറുക, ഇവൻ ഓടും ഓടിക്കൊണ്ടേയിരിക്കും...

  • @bm6947
    @bm6947 Жыл бұрын

    Well said👏👏👏👏🙏🙏🙏

  • @dineshdivakaran96
    @dineshdivakaran96 Жыл бұрын

    Well said❤

  • @prasannamenon3646
    @prasannamenon3646 Жыл бұрын

    അരി കൊമ്പന് റേഷൻ അനുവദിച്ചു കൂടെ? എന്നിട്ട് ആ അരി കാട്ടിൽ എത്തിച്ചു കൊടുത്തു കൊണ്ടിരുന്നാൽ പോരേ? ഈ കോലാഹലത്തിന്റെ കാര്യം ഉണ്ടോ?

  • @karottumariyilkarottumariy2962
    @karottumariyilkarottumariy2962 Жыл бұрын

    ശാശ്വതീകാന്തയുടെഗതിഉണ്ടാകുംസാജാ.മിണ്ടാതിരിക്കുന്നതാണ്നല്ലത്.😊

  • @sajansaj504
    @sajansaj504 Жыл бұрын

    ഈ അഭിപ്രായത്തിൽ മറുനാടനോട് യോജിക്കുന്നു

  • @shijumonp9651
    @shijumonp9651 Жыл бұрын

    അയാളുടെ മരണം വരെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല... അതുവരെ ക്ഷമിച്ച് അനുഭവിച്ച് കഴിയുക തന്നെ... അല്ലാതെ എന്ത് ചെയ്യാൻ

  • @Keralaforum

    @Keralaforum

    Жыл бұрын

    Even the Devil can quote the BIble! ഷാജൻ വെള്ളാപ്പള്ളിയെപറ്റി പറയുന്നത്‌ ഏതാണ്ട്‌ ശരിയാണെകിലും രണ്ടു മൂന്നു ദിവസം മുമ്പ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ആൾദൈവമാഫിയ നേതാവു മാതാ അമൃതാനന്ദമയിയെയും അവരുടെ സ്ഥാപനങ്ങളെയും പുകഴ്ത്തിയ ഇയാൾക്ക്‌ ഇത്‌ പറയാൻ എന്തു യോഗ്യതയാണു ഉള്ളത്‌ ? അവർ നടത്തുന്ന കോളെജുകളിലെ കോഴ 50ലക്ഷം മുതൽ 1 കോടി വരെ ആണു - മെഡിക്കൽ സീറ്റിനു! മിണ്ടാൻ ധൈര്യമുണ്ടോ? Gail Tredwell served Mata Amritanandamayi, known more frequently as simply Amma, for 19 years (1980-1999) as a disciple. Her autobiography, Holy Hell: A Memoir of Faith, Devotion, and Pure Madness, was published in November 2013 by Wattle Tree Press, Maui, Hawai‘i.

  • @saravanankumar640
    @saravanankumar640 Жыл бұрын

    Super 420 thalaiva we need a grt change @ top levels peace for ppl

  • @critixoutsider8066
    @critixoutsider8066 Жыл бұрын

    കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് ശ്രീ നാരായണ ഗുരുവിനു പകരം വെള്ളാപ്പള്ളിയെ ആ സ്ഥാനത്തു പ്രതിഷ്ടിക്കണം 👍👍👍👍 ശ്രീ നാരായണ ഗുരുവിനെ അപമാനിച്ചു കൊണ്ടിരിക്കുകയാണ് 👍👍

  • @kgprasad3189
    @kgprasad3189 Жыл бұрын

    സാജൻ ജനറൽ സെക്രട്ടറി ആകട്ടെ.

  • @deepanaveen9460

    @deepanaveen9460

    Жыл бұрын

    മുഖ്യൻ ആക്ക് സാജനെ.. എല്ലാകാര്യത്തിലും അറിവുള്ള വല്യ പുള്ളി അല്യോ..

  • @aliasmp2109
    @aliasmp2109 Жыл бұрын

    എന്ത് ചെയ്തു എന്ന് പറഞ്ഞാലും ലക്ഷ കണക്കിന് കോടി സാംബാധിച്ചു സുഖമായി ജീവിക്കുന്നു.

  • @user-mr8jq2ok6y
    @user-mr8jq2ok6y11 ай бұрын

    Excellent

  • @AjithKumar-bf2uv
    @AjithKumar-bf2uv Жыл бұрын

    വളരെ ശരിയായ കാര്യം

Келесі