No video

വെള്ളാപ്പള്ളി എന്ന മാഫിയ തലവൻ ഒരു ദിവസം എങ്കിലും അഴിയെണ്ണട്ടെ... I About vellappally natesan

കേരളം കണ്ട ഏറ്റവും വലിയ മാഫിയ തലവൻ ഒരുദിവസം എങ്കിലും അഴിയെണ്ണട്ടെ ..
#vellappallynatesan #sndp #keralagovernment

Пікірлер: 1 000

  • @seenapradeep6708
    @seenapradeep6708 Жыл бұрын

    എന്തും തുറന്നുപറയാൻ കാണിക്കുന്ന ഈ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് 🙏

  • @sureshtk2613
    @sureshtk2613 Жыл бұрын

    സത്യം തുറന്നു പറയാനുള്ള താങ്കളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു,, ഞാനും ഒരു ഈഴവൻ ആണ്, വെള്ളപ്പള്ളിക്ക് വേണ്ടി കൈ ഉയർത്താത്ത ഒരു ഈഴവൻ

  • @santhypb579

    @santhypb579

    Жыл бұрын

    കൈ ഉയർത്തുന്നൊൻറ കൈ വെട്ടുന്നോൻറെ വെളളാപ്പളളി ഞാനും ഒരു S.N.D.P ക്കാരി ആണ് ഞാൻ അയാൾക്ക് എതിരെ സംസാരിച്ചു എന്ന് പറഞ്ഞു എന്നെ 2001ൽഎൻറെ തലയിൽ ഇല്ലാത്ത കുറ്റ ചുമത്ത വനിതാ സംഘത്തിൽ നിന്ന് പുറത്തക്കുകയു. യൂണിയൻ കരെ വിളിച്ച് ഓത്ത് തിർപ്പനു വിളിയ്ക്കുകയും ചെയ്തു ഞാൻ എന്റെ ദൈവം ഗുരുദേവൻ ആണ് അല്ലാതെ വെളളാപ്പളളി അല്ല എന്ന് മറുപടി കൊടുത്തു ഗുരുദേവൻ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു അതിന്റെ കൂലി ഇന്ന് അല്ലേൽ നാളെ കിട്ടും എൻറെ ശാഖയിൽ എനിക്കു പാര പണിഞ്ഞ എല്ലാ കൂട്ടുകാർക്കും ഓരോരോ പണികിട്ടി ഇനി വലിയ നേതൃത്വത്തിൽ ഉള്ളവർക്കും കിട്ടും ഞങ്ങൾ അങ്ങോട്ട് സഹായം ചെയ്തുട്ടുളളു

  • @ramkumarr5303

    @ramkumarr5303

    Жыл бұрын

    @@santhypb579 sndp യുടെ ശവം എസ്എൻഡിപി ഹിന്ദു അയതു കൊണ്ടു ആണ്

  • @DileepKumar-hv5wz

    @DileepKumar-hv5wz

    Жыл бұрын

    ഞാനും

  • @premaa5446

    @premaa5446

    Жыл бұрын

    @@santhypb579 കൊള്ളാം. 🙏🤗 Congratulations സുഹൃത്തേ. ഏതായാലും അയ്യപ്പൻ്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. അയാൽ ഈഴവരെ തമ്മിൽ തല്ലിച്ച് മറ്റു ഹിന്ദുക്കളും ആയി വിഘടിപ്പിച്ച് നിർത്തി , അയാൽ കോടീശ്വരൻ ആയി. സാധാരണ കരായ ഈഴവർ കഴുത്കളും ആയി. എല്ലാ ഹിന്ദുക്കളും ഒറ്റകേട്ടaയി നിന്ന് നമുക്ക് നമ്മുടെ രാജ്യത്തിനേ ശക്തിപ്പെടുത്താൻ ശ്രമിക്കാം. ജയ് ഹിന്ദ് 👍🙏

  • @nishaaju2402

    @nishaaju2402

    Жыл бұрын

    ഞാനും

  • @kuriangeorge3374
    @kuriangeorge3374 Жыл бұрын

    ആരുടെ കൊള്ളരുതായ്മയും സധൈര്യം വിളിച്ചു പറയുന്ന സാജന് അഭിനന്ദനങ്ങൾ

  • @sreevinayakpr7346

    @sreevinayakpr7346

    Жыл бұрын

    വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ പോലീസ് സ്റ്റേഷൻ നക്സൽ മോഡലിൽ ആക്റമണം അഴിച്ചു വിട്ടു നിയമ വാഴ്ച തകർക്കാൻ ശ്രമിക്കുന്നവരെ വെള്ള പൂശാൻ ഇദ്ദേഹം കുറേ വിയർപ്പ് ഒഴുക്കി......

  • @AkhilPJayan

    @AkhilPJayan

    Жыл бұрын

    വെള്ളാപ്പള്ളി നടേശൻ മരിക്കുന്ന ദിവസം ഞങ്ങൾ എസ്എൻഡിപി പടക്കം പൊട്ടിച്ച് ആ ദിവസം ആഘോഷിക്കും.

  • @stylesofindia5859

    @stylesofindia5859

    Жыл бұрын

    വെള്ളാപ്പള്ളിക്ക് വ്യക്തി പരമായി 700 cr സ്വത്ത് ഉണ്ട് എന്നിട്ടും ആർത്തി

  • @thomasutube1

    @thomasutube1

    Жыл бұрын

    കേസിൽ നിന്നും ഊരി പോരണമെങ്കിൽ അദ്ദേഹത്തിന് മുന്നിൽ ഒരൊറ്റ വഴി മാത്രമേ ഉളളൂ, BJP യിൽ ചേരുക.

  • @rajanvarghese7678

    @rajanvarghese7678

    Жыл бұрын

    Evanepolulllavanmark daivam siskhikkum ee jivithathil kittiyillengilum

  • @syama5905
    @syama5905 Жыл бұрын

    Sndp ക്കാർ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന ഒരു വാർത്തയാണ് ഇത്. ഇവനെയും മോനെയും ഒന്ന് ജയിലിലാക്കിത്തന്നാൽ കോടതിയോട് തീർത്താൽ തീരാത്ത നന്ദി ഉള്ളവരായിരിക്കും ഈഴവർ 🙏🙏

  • @animohandas4678

    @animohandas4678

    Жыл бұрын

    വളരെ സത്യം. 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rajeshabhiraj3858

    @rajeshabhiraj3858

    Жыл бұрын

    ഈഴവരെ എല്ലാം ഒരുമിപ്പിച്ച് നിർത്തിയിട്ട് അവരുടെ പേരിൽ കോടീശ്വരനായ സാമുദായിക ദാനശീലൻ... സത്യങ്ങൾ എന്നെങ്കിലും ഒരിക്കൽ പുറത്ത് വരാതിരിക്കുമോ..

  • @AnilKumar-ei6wv

    @AnilKumar-ei6wv

    Жыл бұрын

    സത്യം , സത്യം , സത്യം🙏

  • @baijuchakrapani1694

    @baijuchakrapani1694

    Жыл бұрын

    😂

  • @sajusaju7456

    @sajusaju7456

    Жыл бұрын

    സത്യം 👍🏼

  • @ktjananardhanan7450
    @ktjananardhanan7450 Жыл бұрын

    ഒരു സമുദായത്തെ ഒന്നാകെ കുരുതി കൊടുത്തവൻ. ജയിലിലേക്കു പോകാൻ എല്ലാം കൊണ്ടും യോഗ്യൻ...

  • @JohnDoe-qp5sj

    @JohnDoe-qp5sj

    Жыл бұрын

    Is there any jail good enough for this Mahatma!!

  • @sreeragr3190
    @sreeragr3190 Жыл бұрын

    നമ്മൾ കണ്ണാടി നോക്കിയാൽ നമ്മളെ കാണുന്ന പോലെയാണ് ഷാജൻ സാറിന്റെ വാർത്ത കേൾക്കുന്നത് ഈ നാട്ടിലുള്ള എല്ലാ നന്മയും തിന്മയും കള്ളവും ചതിയും പച്ചക്കു ഒരു പേടിയുമില്ലാതെ അവതരിപ്പിക്കുന്നു.

  • @abdulrahiman7435

    @abdulrahiman7435

    Жыл бұрын

    ഒരു കുഴപ്പം മാത്രമേയുള്ളു- ജാതി നോക്കി റിപ്പോർട്ട് ചെയ്യും അഥവാ റിപ്പോർട്ട് ചെയ്യാതിരിക്കും!

  • @lifeisbeautiful4598

    @lifeisbeautiful4598

    Жыл бұрын

    @@abdulrahiman7435 സുടാപ്പികളെയും, ജിഹാദികളെയും , തീവ്രവാദികളെയും പറ്റിയുള്ള സത്യങ്ങൾ വിളിച്ച് പറയുമ്പോൾ ചിലർക്ക് നോവും , അല്ലേ 😊😊.

  • @sreedeviamma9171

    @sreedeviamma9171

    Жыл бұрын

    U ùuvuuuuuuuuuuùùuùuuuuuuuuuuuuuùùuuùuùùuùuuuuuuùuuuuuuuuuuùùuùuuuùuuùuùùù u úú babu ý you 9 7

  • @minipurushothaman9766

    @minipurushothaman9766

    Жыл бұрын

    👍👍👍👍

  • @abdulrahiman7435

    @abdulrahiman7435

    Жыл бұрын

    @@lifeisbeautiful4598 സ്വന്തമായി ഒരു പേരുപോലുമില്ലാത്ത പാവം!

  • @balachandranmenon716
    @balachandranmenon716 Жыл бұрын

    ഇയാൾ ജയിലിൽ കിടന്നാൽ അത് നാരായണ ഗുരുവിന്റെ വിജയമാണ് 🙏🏻

  • @freejodomini2490

    @freejodomini2490

    Жыл бұрын

    Vellappally samudayathe muzhuvan kollayadikkunnu enthinu ethilum abhiprayam paranju valiyakunnu eyale jailil adakkanam

  • @rejigopalan7679

    @rejigopalan7679

    Жыл бұрын

    👍

  • @DileepKumar-hv5wz

    @DileepKumar-hv5wz

    Жыл бұрын

    വെള്ളാപ്പള്ളി വെള്ളം ഇറങ്ങാതെ ചാവും

  • @anilkumarppoolapparambil9252

    @anilkumarppoolapparambil9252

    Жыл бұрын

    നാരായണ നല്ല മേനോനെ നാണു

  • @shameerasukumaran3634

    @shameerasukumaran3634

    Жыл бұрын

    @@DileepKumar-hv5wz ഇയ്യാളുഒറ്റക്കുഅല്ലവേറേയു൦ചില൪ഉഡുഎലാസ്ഥലത്തുകജാവു൦വൃജമദൃവു൦മയക്കുമരുനു൦എലാരകൊഡു൦വിപ്പിക്കുന്നതി൯റപിന്നിൽഇയ്യാളു൦ഇയ്യാളുടേആൽൾക്കാരു൦മാണു൦പലസ്ഥലത്തു൦ചാരിറ്റിബിൾനടത്തുന്നുരഹസൃ൦മായീഇയ്യാളു൦പുറത്തുവരു൦ബോൾഇയ്യാളപുറത്തുഇറങാ൯അനുവതീക്കരുതുആരു൦ഇല്ലഎനോടുഒന്നുനിക്കാ൯കുറചുതെളിവുസഹിത൦പുറത്തുപറയാ൯എ൯റപക്കൽതെളിവുഒഡു

  • @sheebavarghese8857
    @sheebavarghese8857 Жыл бұрын

    അഭിനന്ദനങ്ങൾ മിസ്റ്റർ ഷാജൻ . ദൈവം അനുഗ്രഹിക്കട്ടെ

  • @SunilKumar-ph4yg
    @SunilKumar-ph4yg Жыл бұрын

    സാജൻ സാർ ..... മാധ്യമ രംഗത്ത് എത്തിയിട്ട് 25 വർഷം പൂർത്തിയാക്കിയ അങ്ങെയക്ക് നന്ദി .....തലയെടുപ്പുള്ള മാധ്യമ പ്രവർത്തകൻ .... വെള്ളാപള്ളിയെ പറ്റി ഇങ്ങനെ പറയാൻ കേരളത്തിൽ എത് പത്രപ്രവർത്തകന് കഴിയും .... ഗുരുദേവൻ ....തുണ👍👍

  • @ABM257
    @ABM257 Жыл бұрын

    വനിതാ മതിൽ കെട്ടാൻ ക്വട്ടേഷനെടുത്ത പ്രധാന കൺട്രാക്കാണ് വൃശ്ചിക മാസത്തിൽ തന്നെ കൂലി കിട്ടി സ്വാമി ശരണം 🙏

  • @Indian1992

    @Indian1992

    Жыл бұрын

    എല്ലാത്തിനും കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും സ്വാമി ശരണം

  • @sureshbtasb4060

    @sureshbtasb4060

    Жыл бұрын

    SWAMIYE SARANAMAYYAPPA.

  • @premaa5446

    @premaa5446

    Жыл бұрын

    അതെ, hindukkale വിഖടിപ്പിച്ചത് ഇയാള് ആണ്. മറ്റു എല്ലാ ഹിന്ദു സമുദായങ്ങൾ തമ്മിൽ യോജിച്ചു പോകേണ്ട സമയത്ത് ഇയൽ കാരണം ഈഴവർ ആരുമായും യോജിച്ചില്ല. ധാരാളം ഈഴവർ അയ്യപ്പ ഭക്തറ് ആണ്. അവർക്ക് ദൈവ വിശ്വാസം ഉണ്ടു , എല്ലാ അമ്പലങ്ങളിലും പോകാറുണ്ട്. അവരെ എല്ലാം തിരുത്തി യത്ത് ഈയാൾ ആണ്. അങ്ങനെ ശബരിമലയിൽ മതിൽ കെട്ടാനും ഈഴവ സ്ത്രീകള്ക്ക് പോകേണ്ടി വന്നു. പോയവര് എല്ലാം വൈകിട്ട് വന്നു കുളിച്ചു അയ്യപ്പനോട്ട് ചെയ്ത തെറ്റിന് മാപ്പ് ചോദിച്ചതായി അറിയാം. വിജയൻ and നടേശൻ രണ്ടും ചേർന്ന് നാടും, നാട്ടുകാരെയും, ഈഴവരെ യും നശിപ്പിച്ച് നaരണക്കല്ലു എടുപ്പിച്ചു.

  • @rajendrank8933

    @rajendrank8933

    Жыл бұрын

    @@Indian1992 കണക്ക് ചോദിക്കേണ്ടത് കാലമല്ല . S N DP അംഗങ്ങളാണ്. എല്ലാ അംഗങ്ങൾക്കും വോട്ട് അവകാശം കിട്ടിയാൽ ഈ ചെറ്റ എന്നേ പുറത്തായാനേ ,

  • @tomypc8122

    @tomypc8122

    Жыл бұрын

    YES.

  • @emmanuelmangattu7448
    @emmanuelmangattu7448 Жыл бұрын

    ഇദ്ദേഹത്തെ ഒന്നും തൊടാൻ പോലും ആർക്കും ആകില്ല പക്ഷെ ഒരു കാര്യം ചിന്തിക്കും മരണം മാറ്റിവെക്കാൻ എത്ര പണമുണ്ടെങ്കിലും കഴിയില്ലല്ലോ ദൈവം എല്ലാം കണ്ടു കൊണ്ടിരിക്കുന്നു ശിക്ഷ അവിടുന്ന് തീരുമാനിക്കും

  • @devdascn
    @devdascn Жыл бұрын

    വർഷങ്ങളോളം ഈ നീതികേട് മിണ്ടാതെ സഹിച്ചതിന്..... ഗുരുദേവാ മാപ്പ്. ഈഴവ സമൂഹം തോറ്റു പോയി. മലയാളിയുടെ സ്വാഭിമാനവും.

  • @jeorgejoseph1744

    @jeorgejoseph1744

    Жыл бұрын

    Sambavaamy yuk yuk. Allathenthu parayanam.

  • @sva481
    @sva481 Жыл бұрын

    എസ്എൻഡിപിയുടെ കൂടെ നിൽക്കുന്ന ആളുകൾക്ക് ഇതുവരെയും വെള്ളാപ്പള്ളിയെ പോലെ ഉള്ളവരെ ഒന്നും മനസ്സിലാകാത്തത് കഷ്ടം തന്നെ.

  • @syama5905

    @syama5905

    Жыл бұрын

    മനസിലാകാഞ്ഞിട്ടല്ല അയാൾക്ക് എതിരെ ഒന്നും ചെയ്യാൻ ആ സമുദായത്തിലുള്ളവർക്ക് കഴിയുന്നില്ല എല്ലാ രാഷ്ട്രീയപാർട്ടികളും പോലീസും അയാൾക്ക് ഒപ്പം ആണ്. Sndp ക്കാർക്ക് എല്ലാവർക്കും വോട്ടവകാശം ഉണ്ടെങ്കിൽ ഇവനെ എന്നേ എടുത്ത് പുറത്തെറിഞ്ഞേനെ ഞങ്ങൾ. ഈ വാർത്ത ഏറ്റവും സന്തോഷിപ്പിക്കുന്നതും sndp ക്കാരെ ആണ്. ഇനി കോടതി മാത്രമാണ് sndp ക്കാരുടെ പ്രതീക്ഷ

  • @babup.r5224

    @babup.r5224

    Жыл бұрын

    😄😄😄 മാമാ പണി ചെയ്യാൻ തയ്യാറുള്ളവർക്ക് വെള്ളാപ്പള്ളി നക്കാപിച്ച നൽകി കൂടെ നിർത്തും 😄😄

  • @santhoshks5684

    @santhoshks5684

    Жыл бұрын

    മനസ്സിലായിട്ടെന്തു കാര്യം നൂറ്റാണ്ടുകൾക്കപ്പുറം ഉണ്ടാക്കിയ ഭരണഘടന തിരുത്തണം.

  • @babup.r5224

    @babup.r5224

    Жыл бұрын

    @@syama5905 👍👍👍👍

  • @premaa5446

    @premaa5446

    Жыл бұрын

    എല്ലാവർക്കും എല്ലാം അറിയാം. എല്ലാവരും വീടുകളിൽ പറയുന്നുണ്ട്. പക്ഷേ yoga meetting il പറഞാൽ ആയുസ്സ് കുറയുമെന്ന് അറിയാവുന്നത് കാരണം എല്ലാവരും മിണ്ടാതെ ഇരിക്കുന്നു. Thanks Sajan for the excemplary report. ഇനിയെങ്കിലും കടുത്ത ആക്ഷൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുകളിൽ ഒരു viewer പറഞ്ഞ പോലെ കടൽകിഴാവന്മാറെ എടുത്തു ഓടയിൽ കളയണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇല്ലാത്ത ജാതി വേറി പറഞ്ഞു ഉണ്ടാക്കി മറ്റു ഹിന്ദു സമുദായങ്ങളും ആയി വിഘടന ഗൾ ഉണ്ടാക്കി എല്ലാവരുടെയും മുൻപിലും ഈഴവരെ കിഴങ്ങന്മാർ ആക്കിയത് ഈ കിഴവൻ ആണ്.

  • @vijayanmullappally1713
    @vijayanmullappally1713 Жыл бұрын

    വാർത്ത സത്യമെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ സമൂദായം ആണ് അപമാനിക്കപ്പെട്ടത്, 🌹🌹🌹

  • @ooaum159
    @ooaum159 Жыл бұрын

    Mr.Sajan, Your stance is factual; Good luck 🙏🏼

  • @gopalakhil6910
    @gopalakhil6910 Жыл бұрын

    കേരള ജനതക്കൊപ്പം ഇയ്യാൾ പ്രധിനിധികരിക്കുന്ന സമുദായ അംഗങ്ങളും പ്രസ്തുത സമുദായത്തെ കുളം തോണ്ടി നശിപ്പിച്ച അച്ഛനും മകനും അഴിക്കുള്ളിൽ ആകാൻ മനമുരുകി പ്രാർത്ഥിക്കുന്നു - ഒന്ന് മിന്നിച്ചേക്കണേ ഗുരുവേ

  • @ashhabhi2962

    @ashhabhi2962

    Жыл бұрын

    ഒരു ഈഴവനായ ഞാനും ഈ പ്രാർഥനയോടൊപ്പം ചേരുന്നു.

  • @Politicians123

    @Politicians123

    Жыл бұрын

    SNDP യുടെ പ്രധാന പ്രശ്നം വെള്ളാപ്പള്ളിയോ മറ്റു നേതാക്കളോ അല്ല ........... ഈഴവ സമൂഹത്തിന്റെ വോട്ട് നേടി നാടുമുടിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽ നിലനിൽക്കുന്നോടം കാലം SNDP എന്ന പ്രസ്ഥാനത്തിന് നിലനില്പ് പ്രശ്നമാണ് ......... അത് SNDP നേതൃത്ത്വത്തിന്റെ പ്രശ്നമല്ല ........... അനുഭവമുള്ള ഈഴവർക്ക് മനസ്സിലാകും ....🤭🤭🤭🤭🤭🤭 ഞാൻ അനുഭവസ്ഥനാണ്🤭🤭🤭🤭🤭🤭

  • @Sam12351

    @Sam12351

    Жыл бұрын

    സമുദായ അംഗങ്ങളെ വെറുതെ വിട്

  • @gopalakhil6910

    @gopalakhil6910

    Жыл бұрын

    @@Sam12351 ഈ കുടുംബക്കാർ കാണിക്കുന്ന തട്ടിപ്പുകളും കൊള്ളരുതായ്മകളും സമുദായംഗങ്ങൾ അംഗീകരിക്കുന്നുണ്ടോ ?

  • @gopalakhil6910

    @gopalakhil6910

    Жыл бұрын

    @@Politicians123 നിങ്ങൾ പറയുന്നത് അതെ പാടി തൊണ്ട തൊടാതെ വിഴുങ്ങാൻ അടിമ അല്ല - മൈക്രോഫിനാൻസ് പോലുള്ള എത്രയോ തട്ടിപ്പുകളും കൊള്ളരുതായ്മകളും ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ആണോ ചെയ്‌തി കൂട്ടിയത് - ന്യായികരണവുമായി ഇനി വരണമെന്നില്ല - ചിന്തിക്കാൻ ശ്രെമിക്കു

  • @renjithkumar2573
    @renjithkumar2573 Жыл бұрын

    ഷാജൻ ചേട്ടാ - ഒരു മാനനഷ്ടകേസ്സ് വരുവാൻ സാധ്യത ഉണ്ട്

  • @arayan3857

    @arayan3857

    Жыл бұрын

    ഒന്നു പോ സാറേ. ഈ ഭൂമി മലയാളത്തിൽ അതുള്ളതു ഗോവിന്ദ ചാമിക്കു മാത്രമാണ്.

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    സുപ്രീംകോടതിയിലെ ജഡ്ജി ബീ ചുന പോലെയുള്ള ആൾക്കാർ ആയിരിക്കണം തമിഴ്നാട് സർക്കാറിനോട് ചോദിച്ചു എന്തുകൊണ്ട് ജയലളിയെ ജയിൽ അടക്കാൻ ഇത്രയധികം താമസം 🙏 അതുപോലെ ശബ്ദവും വ്യക്തവും കൃത്യവുമായ നടപടികൾ വേണം 🙏

  • @rajisuresh6163
    @rajisuresh6163 Жыл бұрын

    സാജൻ ജീ... അഭിനന്ദനങ്ങൾ 💐

  • @nirmalasreedharan2737
    @nirmalasreedharan2737 Жыл бұрын

    െ വള്ളാപ്പള്ളിയും പിണറായും ഒന്നു തന്നെ

  • @premaa5446

    @premaa5446

    Жыл бұрын

    സത്യം. രണ്ടും കട്ട് മുടിച്ചു. സമുദായം നാണം കെട്ട് പോയി. 😭😭

  • @renjinigopal3993

    @renjinigopal3993

    Жыл бұрын

    True

  • @ABM257
    @ABM257 Жыл бұрын

    ഒരു സമുദായ സംഘടനയെ മുന്നിൽ നിർത്തി അപ്പനും മകനും രണ്ട് പ്രധാന പാർട്ടികളോടും ചേർന്ന് നിന്ന് എല്ലാ തരികിടയും നടത്തി ഇനിയെങ്കിലും എസ്എൻഡിപിയും സമുദായവും രക്ഷപെടട്ടെ

  • @mohananag7706

    @mohananag7706

    Жыл бұрын

    എസ്‌.എൻ.ഡി.പി.നന്നാവണമെങ്കിൽ.ഇഴവർ.എന്നു.പറയുന്ന.കഴുതകൾ.സി.പി.എമ്മിന്റെ.അടിമത്വത്തിൽ.നിന്നും.മാറണം.അല്ലാതെ.വെള്ളാപ്പള്ളി.ജയിലിൽ.ആയതുകൊണ്ടൊ.മാറിയതുകൊണ്ടൊ.ശരിയാകാൻ.പോകുന്നില്ല.അപ്പനും.മകനും.കള്ളൻമാര്.ആണെങകിലും.മാദ്ധ്യമങ്ങൾ.പറയുന്നതൊന്നും.ശരിയാകണമെന്നില്ല.ആര്യൻ.വളർന്നു.വന്നാലും.അവരെ.ഇല്ലാതാക്കുക.എന്നത്.അവരുടെ.ധർമ്മമാണ്.ഒരാഴിച്ചയിൽ.ഒരാളെയെങ്കിലും.സമൂഹത്തിന്റെ.മുന്നിൽ മോശക്കാരൻ.ആക്കിയില്ലെങ്കിൽ.അവർക്ക്.ഉറങ്ങാൻ.പറ്റില്ല.അതു കൊണ്ടാണ്.

  • @rajancr4519

    @rajancr4519

    Жыл бұрын

    Vellapalli Natesan's criminal success story is because of the strong backing of criminal politicians, whosoever in power, no matter which Party rules the State! And, he has huge accumulation of illegal wealth to buy and protect his interests well, with blind eyes on our legal system or people's heart-burns!!

  • @sva481
    @sva481 Жыл бұрын

    രാഷ്ട്രീയ പാർട്ടികളാണ് വോട്ട് ബാങ്ക് തേടിയുള്ള ഇത്തരം ക്രിമിനലുകളെ വളർത്തി കൊണ്ടു വരുന്നത് ഇവനൊക്കെ ജയിലിൽ തന്നെ കിടക്കണം

  • @VinodKumar-pz2gb

    @VinodKumar-pz2gb

    Жыл бұрын

    ഒന്നും മിണ്ടരുത്. നവോഥാന നായകനാണ്.

  • @unnikrishnanav8067

    @unnikrishnanav8067

    Жыл бұрын

    ഗുരുവിന്റെ പ്രസ്ഥാനത്തെ നശിപ്പിച്ച ശപിച്ച ജന്മമാണ് ഈ നടേശൻ

  • @chandrashekharnaircs3008

    @chandrashekharnaircs3008

    Жыл бұрын

    Pinuvinayum kuttu vilikkanam

  • @ajithkumar6116
    @ajithkumar6116 Жыл бұрын

    ഞാൻ ഒരു ഈഴവൻ ആണ്... സത്യം തുറന്നു പറഞ്ഞ ഷാജൻ അണ്ണാ... നിങ്ങ.. പൊളിയാണ് 👌👌👌👌

  • @joseenthanakuzhy2561
    @joseenthanakuzhy2561 Жыл бұрын

    Excellent presentation . Very good explanation, information and message. I support, Salute you Ad Shajanscaria sir .

  • @sudhisukumaran8774
    @sudhisukumaran8774 Жыл бұрын

    ഗുരുവിനെയും ഗുരുവിന്റെ ആദർശങ്ങളെയും വിറ്റ് കാശാക്കിയ കടൽ കിഴവൻ ഇനിയുള്ള കാലം ജയിലിൽ ചപ്പാത്തി പരത്തട്ടെ 🙏🙏🙏

  • @sajukumar8465

    @sajukumar8465

    Жыл бұрын

    👍gooed 👍🙏

  • @moomoo9143

    @moomoo9143

    Жыл бұрын

    നടക്കില്ല... കാരണം ഒന്ന് :- പണത്തിന് മീതെ രാഷ്ട്രീയ നേതാക്കൾ നടക്കില്ല.... കാരണം രണ്ടു :- ഈ മഞ്ഞക്കിളി സംഘടനക്കാർക്ക് രണ്ടു ആളുകൾക്ക് മൂന്ന് വീതം അഭിപ്രായവുള്ള, അഹാങ്കാരവും, വിവരക്കേടും മാത്രം സ്വഭാവമായിട്ടുള്ള ഒരേയൊരു ഇരുകാലി നൽക്കാലികൾ ഉള്ളടിത്തോളം ഇവന്മ്മാർ ഇങ്ങനൊക്ക്ക് z😂

  • @sreekumarushasushas9548

    @sreekumarushasushas9548

    Жыл бұрын

    My honest dream

  • @chandrashekharnaircs3008

    @chandrashekharnaircs3008

    Жыл бұрын

    Atinulla samayam iniyundo.Naaluta anuvadamillata orttarkkum mammala pattikkan pattilla ennanu parayunnate.Ennal vellappalli samudayattinta peruparanje vargiyata valartti kotiswaranayi.Adyam jati paranjate Guruvanee name vellappalli tiruvadikal kandupitichate.

  • @DileepKumar-hv5wz

    @DileepKumar-hv5wz

    Жыл бұрын

    ഇവന്റെ മരണം അതായത് വെള്ളാപ്പള്ളി യുടെ മരണം ആഗ്ഗ്രഹിക്കുന്ന ഒരു ചോവൻ ആണ് ഞാൻ

  • @rajuvp8604
    @rajuvp8604 Жыл бұрын

    സധൈര്യം സത്യം വെട്ടിത്തുന്ന് പറഞ്ഞ അങ്ങക്ക് അഭിനന്ദനങ്ങൾ. ഇനിയെങ്കിലും മുഴുവൻ എസ് എൻ ഡി പി അoഗങ്ങൾക്കും വോട്ടിനവസരം നൽകി ഈ നാട്ടുകള്ളനും കുട്ടിക്കള്ളനുമുൾപ്പെട്ട കുടുംബത്തിന്റെ കടും വെട്ടിൽ നിന്ന് ഈ പ്രസ്ഥാനത്തെ മോചിപ്പിച്ചില്ലെങ്കിൽ ഗുരുദേവ സ്മാരകങ്ങളിൽ ഈ വെട്ടിപ്പുകാരന്റെ പ്രതിമകൾ പകരമായി വരും.

  • @paanchajanyam7903
    @paanchajanyam7903 Жыл бұрын

    ഇവൻ ഒരുദിവസം എങ്കിലും അകത്താവണം എന്റെ ആഗ്രഹമാണ് 👍👍👍👍

  • @jacobca8727

    @jacobca8727

    Жыл бұрын

    കേരളം കണ്ട ഏറ്റവും നെറി കെട്ടവൻ

  • @DileepKumar-hv5wz

    @DileepKumar-hv5wz

    Жыл бұрын

    എന്റെ യും

  • @kpr6177
    @kpr6177 Жыл бұрын

    ആദ്യം കാർക്കിച്ചു തുപ്പേണ്ടത് ,നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ മുഖത്താണ്... അവരാണ് എല്ലാ കുറ്റകൃത്യങ്ങൾക്കും കൂട്ട് നിൽക്കുന്നത് ... 😢😢😢😢

  • @arayan3857

    @arayan3857

    Жыл бұрын

    പിന്നെ പിന്നെ, ഇയാളൊന്നു തുപ്പിയാൽ അവരുടെ തല തെറിച്ചു പോകു൦.

  • @ajayanpk9736

    @ajayanpk9736

    Жыл бұрын

    Yes..

  • @amblieamnile8981

    @amblieamnile8981

    Жыл бұрын

    100%right

  • @Indiaworldpower436

    @Indiaworldpower436

    Жыл бұрын

    യെസ്‌

  • @bharatmatha1877
    @bharatmatha1877 Жыл бұрын

    Very happy to hear this news...

  • @m.sreekumarsree7659
    @m.sreekumarsree7659 Жыл бұрын

    This is fair and real journalism , quite bold and unique.

  • @liarkkl753
    @liarkkl753 Жыл бұрын

    'ദൈവത്തിന്റെ സ്വന്തം നാട്' മാഫിയ തലവന്മാരുടെ നാടായി മാറി...ദൈവത്തിന്റെ സ്ഥാനം അവർ കൈയ്യടക്കി.... Let God save Kerala...!!

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    അതിൽ നടപടി ഒന്നും ഉണ്ടാകുമെന്ന് നമുക്ക് കരുതാൻ സാധിക്കില്ല🙏

  • @vinodkp565
    @vinodkp565 Жыл бұрын

    Mr Shajan Sir Big Salute ❤️❤️❤️❤️

  • @aneeshttaneeshtt7085
    @aneeshttaneeshtt7085 Жыл бұрын

    ഈ ഈഴവ ജാതി ഇങ്ങനെ അധഃപതിക്കാൻ കാരണം വെള്ളാപള്ളിയും പിണറായിവിജയനും കാരണമാണ്

  • @premaa5446

    @premaa5446

    Жыл бұрын

    സത്യം. ഈഴവരെ മറ്റുള്ളവരുടെ മുൻപിൽ വാലാട്ടി പട്ടി ആകി. അവരൊക്കെ കോടീശ്വരന്മാർ , millions സംബaദിച്ച് kooty.

  • @mohanansarojini1828

    @mohanansarojini1828

    Жыл бұрын

    SNDP ശാഖാ അംഗങ്ങൾക്ക് - എന്താണ് തിരിച്ചറിവില്ലാത്തത്..

  • @sobhanapavithran352

    @sobhanapavithran352

    Жыл бұрын

    ഈഴവ ജാതി ഒരിക്കലും അധ:പതിച്ചിട്ടില്ല.ഏറ്റവും enterprising ആയ community ആണ്.കൃഷിയും വ്യവസായവും ഒരേ പോലെ നിലനിർത്തുന്ന ആളുകൾ ആണവർ.

  • @thulaseedharanb4275

    @thulaseedharanb4275

    Жыл бұрын

    സിനിമകളിൽപോലും ഇതുപോലുളള ക്രിമിനലുകളായ ഗുണ്ടകളെ കാണാൻ സാധ്യത ഇല്ല

  • @Baijuarukuzhy

    @Baijuarukuzhy

    Жыл бұрын

    ഈഴവ സമുദായം അധപതിക്കാൻ അത് സാമ്പത്തികമായും വിദ്യാഭ്യാസപരമായും കാരണമായത് ഈ രണ്ടുപേർ കാരണമല്ല മറ്റ് പ്രബല സമുദായങ്ങൾ മതത്തിന്റെയും മതാചാര്യന്മാരുടെയും നേതൃത്വത്തിൽ സംഘടിത ശക്തി വെളിപ്പെടുത്തി കഴിഞ്ഞ ഏതാനും ദശകങ്ങളായി വരുന്ന തിരഞ്ഞെടുപ്പിൽ അവരുടെ സ്ഥാനാർത്ഥികളെ ജയിപ്പിച്ചെടുക്കുന്ന രീതിയാണ് 99% മതേതര സ്വഭാവം നിലനിർത്തി പോരുന്ന ഈഴവ സമുദായത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പരാജയത്തിന് കാരണം ഇത്രയും തിരിച്ചടി ഉണ്ടായിട്ടും എന്നും ആ സമുദായം ഗുരുവിഭാവനം ചെയ്ത മതേതര മൂല്യങ്ങൾക്ക് വേണ്ടി സ്വതന്ത്രമായ നിലപാട് എടുക്കാൻ തയ്യാറാകുന്നു പക്ഷേ ഇതിന് വിദഗ്ധമായി രാഷ്ട്രീയ കക്ഷികളും സംഘടന കൊണ്ട് ശക്തരായ കേരള രാഷ്ട്രീയത്തെ തന്നെ നിയന്ത്രിക്കാൻ പ്രാപ്തരായ മതശക്തികൾ ദുരുപയോഗം ചെയ്യുന്നു

  • @bijus7755
    @bijus7755 Жыл бұрын

    സാജൻ നിങ്ങൾ സത്യസന്ധനാണെന്ന് ഏത് അന്ധനും അറിയാം പക്ഷേ നിങ്ങളെ ഓർത്ത് ഞങ്ങൾ ഭയക്കുന്നു

  • @ajayanarimmal2813
    @ajayanarimmal2813 Жыл бұрын

    സത്യം ഭയമില്ലാതെ പറയുന്ന താങ്കൾക്..... ആശംസകൾ... 🙏

  • @babup.r5224

    @babup.r5224

    Жыл бұрын

    😎 എന്തിന് ഭയക്കണം 😎 സ്വന്തം സമുദായത്തിൽ അണ്ടിക്കുറപ്പുള്ള ഒരുത്തനും ഇല്ലാത്തതു നാണക്കേട് അങ്ങനെ എങ്കിലും മാറട്ടെ 😡😡

  • @rajannair6020

    @rajannair6020

    Жыл бұрын

    Tushar Vellappalli is in wanted list of Telengana govt for trying to bribe TRS MLAs with crores of rupees Telengana police came to Kerala but Tushar went to hide .

  • @shebaabraham687
    @shebaabraham687 Жыл бұрын

    ദുഷ്ടന്മാരെ പന പോലെ വളർത്തുന്നു സാധാരണക്കാരനായ ഒരു മനുഷ്യൻ എപ്പോഴും ആഗ്രഹിക്കുന്നത്അവസാനം സന്തോഷത്തോടെയും സമാധാനത്തോടെയും മരിക്കണം എന്നായിരിക്കും ഇതുപോലെയുള്ള ദുഷ്ടന്മാരുടെ അവസാന കാലം ദുരിത പൂർണ്ണമായിരിക്കും നല്ലൊരു അവസാനം അവർക്ക് ലഭിക്കുകയില്ല

  • @venugopalank8551
    @venugopalank8551 Жыл бұрын

    Big salute to Mr.Shajan. I born in Ezzava/ Theyya community. You are 100 percentage correct. I strongly believe for betterment of the above community the mafia should go.

  • @mv2552
    @mv2552 Жыл бұрын

    വെള്ളാപ്പള്ളിയുടെ ഒരു രോമത്തെ തൊടാൻ പോലും കാരണഭൂതൻ സമ്മതിക്കില്ല

  • @monetabraham150
    @monetabraham150 Жыл бұрын

    Great shajan ,only you can do it !

  • @salimkumar1083
    @salimkumar1083 Жыл бұрын

    Sajan sir appreciate usir, great ❤️🙏👍

  • @binojabdulbasheer8137
    @binojabdulbasheer8137 Жыл бұрын

    You Said it Mr.Shajan......at least a day.....

  • @mathewpv4683
    @mathewpv4683 Жыл бұрын

    ഈ കഥകളൊക്കെ കേൾക്കുമ്പോഴാണ്, 'പെരുന്നയിലെ Pope' എന്ന് പലരും കളിയാക്കി വിളിക്കുന്ന സുകുമാരൻ നായർ എത്ര മാന്യനാണെന്ന് മനസിലാവുന്നത്.

  • @premaa5446

    @premaa5446

    Жыл бұрын

    Pope നായന്മാർക്ക് വേണ്ടി ഒന്നും ചെയ്യില്ല എന്നാണ് Nair's പറയുന്നത്. കഴിവില്ലാത്ത മനുഷ്യൻ എന്നും പറഞ്ഞു കേള്ക്കുന്നു.

  • @babyjohn6160

    @babyjohn6160

    Жыл бұрын

    ശരിയായ പ്രസ്താവന

  • @sreekumarushasushas9548

    @sreekumarushasushas9548

    Жыл бұрын

    He is a good servant of his community.

  • @r.a.a.m.

    @r.a.a.m.

    Жыл бұрын

    അയാള് സ്വന്തം കുടുംബത്തെ വളർത്തുന്നു . സമുദായത്തിന് വേണ്ടി ഒരു പിണ്ണാക്കും ചെയ്യുന്നില്ല. അനുഭവമുള്ള ഒത്തിരി നായന്മാരെ എനിക്കറിയാം.

  • @appukkuttannairpp6912

    @appukkuttannairpp6912

    Жыл бұрын

    സുകു ഗുണ്ട ആണെന്ന് പറയില്ല. സ്വന്തം കുടുംബ വികസനമാണ് പുള്ളിയുടെ ലക്ഷ്യം. സമുദായത്തിന് ഒരു ഗുണവുമില്ല അയാളെക്കൊണ്ട്.

  • @mayadevigopinath4564
    @mayadevigopinath4564 Жыл бұрын

    ബിഗ്‌ സല്യൂട്ട് സാജൻ സാർ

  • @sabuvarghese4368
    @sabuvarghese4368 Жыл бұрын

    You are so bold to have said this openly. Appreciable.💥🌷

  • @BaluBalu-vt6uy
    @BaluBalu-vt6uy Жыл бұрын

    സന്തോഷം. സത്യത്തിൻറെ വിജയത്തുടക്കമാകട്ടെ ഇത്തരം വിധികൾ. പുരാണത്തിലെ രാവണൻറെ ജന്മമെടുത്തിട്ടുള്ള ഇത്തരം വിഷജന്തുക്കളെ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റുവാൻ ജഗതീശ്വരൻ പൊതുജനത്തിന് ശക്തി പകരട്ടെ.

  • @pushparajanp4811
    @pushparajanp4811 Жыл бұрын

    Beautiful report. Big salute

  • @thread5040
    @thread5040 Жыл бұрын

    ഞങ്ങളെ ഒന്നാകെ പിഴിഞ്ഞ് തിന്നവൻ കിടക്കട്ടെ ഈ ദുർമ്മോഹി അകത്ത് 😭

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 Жыл бұрын

    പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും.

  • @PradeepKumar-sb1pt
    @PradeepKumar-sb1pt Жыл бұрын

    Sajan Sir you r a powerful and different journalist. Others focusing only on political news, you are bringing variety news and its analysis

  • @PS-yo7in
    @PS-yo7in Жыл бұрын

    Shajan ..a brave journalist ever seen in kerala along with crime Nandakumar.Hats off...

  • @yesudasanbellerianbelleria97
    @yesudasanbellerianbelleria97 Жыл бұрын

    Very good news

  • @sudhakaranarackal9637
    @sudhakaranarackal9637 Жыл бұрын

    👍 You are very correct,🙏🙏🙏

  • @sasik4623
    @sasik4623 Жыл бұрын

    സാർ, അപാര ധൈര്യം തന്നെ🙏🙏🙏

  • @krishnakumarsankarapillai3281
    @krishnakumarsankarapillai3281 Жыл бұрын

    ഷാജൻ സാർ നിങ്ങൾ ശരിയായ ഒര് മാദ്ധ്യമ പ്രവർത്തകൻ ആണ്ഓന്ത് ഇയാളെക്കാളും ഭേദമാണ്

  • @madhunair5128
    @madhunair5128 Жыл бұрын

    I am always with marunadan shajan Sir. Continue ur struggle.

  • @godisgreat3387
    @godisgreat3387 Жыл бұрын

    🙏♥️നമ്മുടെ അഭിമാനമായ പൗരപ്രമുഖരിലെ ഏറ്റവും പ്രമുഖൻ 😪😪😪

  • @SatheeshKumar-iu8yv
    @SatheeshKumar-iu8yv Жыл бұрын

    Super Sajan Sir Evanayoka Pidichu Agathu Edanda Samayam Apoza Kazinju. Jai Hind

  • @karanavar5751
    @karanavar5751 Жыл бұрын

    ഗുരുദേവാ ......

  • @rmk8017
    @rmk8017 Жыл бұрын

    ഇദ്ദേഹത്തെ തിരിച്ചറിഞ്ഞ ഒരു മനുഷ്യൻ പെരുന്നയിൽ ഉണ്ട്.

  • @bincybhaskar9232
    @bincybhaskar9232 Жыл бұрын

    Big Salute to you.Truth will Prevail Always 🌹🌹🌹🌹

  • @yogiragesh
    @yogiragesh Жыл бұрын

    Oh! Straight from the bottomless depth of heart.Really Shajan Sir is spitting fire.Kudos to you

  • @SathishKumar-cg2mb
    @SathishKumar-cg2mb Жыл бұрын

    Thank you Shajan sir for bringing the truth🙏

  • @anithagopinath5136
    @anithagopinath5136 Жыл бұрын

    Sajan Sir.......big salute...🙏

  • @bincybhaskar9232
    @bincybhaskar9232 Жыл бұрын

    Very good News 🌹🌹🌹

  • @pody2jj721
    @pody2jj721 Жыл бұрын

    നന്മയുടെ മുഖമെന്നു പൊതുജനം തിരിച്ചറിയുന്ന Mr. ShajanSkariah യെ ഭഗവാനെ കാത്തുകൊള്ളണമേ, കാരുണ്യശംഭോ

  • @channdhranpushpa5965
    @channdhranpushpa5965 Жыл бұрын

    ഒരുമാഫിയതലവൻ മറ്റോരുമാഫിയതലവനെ അറസ്റ്റ് ചെയ്യുമോ അങ്ങനെയെങ്കിൽ നടേശഗുരു എന്നേ ജയിലിൽകിടന്നനെ പിണറായിയുടെ മാനസപുത്രനാണ് വെള്ളാപിള്ളി പിണറായി പോലീസ് ചോദ്യംചെയ്യാൻപോലും വിളിക്കില്ല

  • @pradeepr4811
    @pradeepr4811 Жыл бұрын

    ഒരു നടപടിയും ഉണ്ടാകില്ല, നമുക്ക് പറഞ്ഞ് സമാധാനിക്കാം, കാര്യത്തോട് അടുക്കുമ്പോൾ രാഷ്ട്രീയ, സാമുദായിക നേതാക്കൾ എല്ലാം ഒരേ തൂവൽ പക്ഷികളാകും,,,,

  • @abhijithkss7029
    @abhijithkss7029 Жыл бұрын

    സ്വന്തം സമുദായത്തെ ചതിച്ചു ചോര കുടിച്ചു ചീർത്ത കള്ളാപ്പള്ളിക്കും മകനും ദൈവം നൽകിയ ശിക്ഷ അർഹിക്കുന്നത് തന്നെ.👍👍👍👍👍👍👍👍

  • @babup.r5224

    @babup.r5224

    Жыл бұрын

    😡😡 കോപ്പ് കിട്ടും 😡 Sndp ക്കാർ വെറും മൂച്ചികൾ 😡

  • @georgeavgeorge6422

    @georgeavgeorge6422

    Жыл бұрын

    ദൈവമോ? ഏത് ദൈവം,, അതിന് പരിപ്പുള്ള ദൈവം ഇനി ഉണ്ടായിവരണം,,,

  • @babup.r5224

    @babup.r5224

    Жыл бұрын

    @@georgeavgeorge6422 😄😄😄

  • @premaa5446

    @premaa5446

    Жыл бұрын

    @@georgeavgeorge6422 അത് കലക്കി. 😀😂🤣❤️

  • @jayapalanb660
    @jayapalanb660 Жыл бұрын

    Shajan. Salute before your fearless reporting. Keep it up

  • @deepthypremdeepthi2366
    @deepthypremdeepthi2366 Жыл бұрын

    എത്ര മുടി വെച്ചാലും ഒരു നാൾ സത്യം പുറത്ത് വരും ഈ തോൽവിയെ ഇനിയെങ്കിലും അഴിക്കുള്ളിലാക്കാൻ ഗുരുദേവൻ കനിയട്ടെ

  • @bijuthomas8330
    @bijuthomas8330 Жыл бұрын

    പണവും അധികാരവും സമുദായ ബലവും രാഷ്ടീയ പിടിപാടുമുണ്ടെങ്കിൽ കേരളത്തിൽ എന്തു ദുഷ്ടതയും ചതിയും ചെയ്യാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം.

  • @AnilKumar-ei6wv
    @AnilKumar-ei6wv Жыл бұрын

    ഒരു ദിവസമെങ്കിൽ ഒരു ദിവസം അടച്ചേ പറ്റൂ ആ ശപിക്കപെട്ടവനെ 🙏

  • @sasimudredath548
    @sasimudredath548 Жыл бұрын

    Shajan sakariya u r great journalist 🙏🙏🙏🙏🌹🌹🌹🌹

  • @krishnasanilkumsr399
    @krishnasanilkumsr399 Жыл бұрын

    ഈഴവ സമൂഹത്തേ രക്ഷിക്കണേ ഗുരോ 🙏,ശരണം ആകണേ പരമസദ്ഗുരോ 🙏🙏🙏

  • @GLORYATV
    @GLORYATV Жыл бұрын

    Congratulations, you are the only journalist to say these allegations openly

  • @krishnakripa388
    @krishnakripa388 Жыл бұрын

    ആ വെള്ളാപ്പള്ളി ഇങ്ങോട്ട് വരാൻ പറ ഞാൻ അവനെ എതിർക്കുന്നുണ്ട് കള്ളൻ പെയ്യുന്ന നാട്ടിലുള്ള എല്ലാവർക്കും ഫ്രിഡ്ജ് തയ്യൽ മെഷീൻ കൊടുത്തു ഒരെണ്ണം കൊള്ളില്ലായിരുന്നു ആ ഇനത്തിൽ അവൻ അഴിമതി നടത്തിയത്

  • @agprabhakaran9929
    @agprabhakaran9929 Жыл бұрын

    ഇതു കലിയുഗമാണ് സാജൻ സാറെ. നന്നല്ല ഭുതല വാസം വന്നുപിറന്നു കലിയുഗമെന്നത് നിച്ഛയം. സത്യം പറയുവാൻ ത്രാണിയുണ്ടായതിൽ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

  • @paanchajanyam7903
    @paanchajanyam7903 Жыл бұрын

    അഭിനന്ദനങ്ങൾ നട്ടെല്ലോടെ ഈ വാർത്ത ജനങ്ങളിൽ എത്തിച്ചതിന്ന് b🙏🙏

  • @ngsamuel9174
    @ngsamuel9174 Жыл бұрын

    No other journalist can talk fearless like you.A big salute to you

  • @cherianouseph5710
    @cherianouseph5710 Жыл бұрын

    Very good👍

  • @thilakanmadhavan2541
    @thilakanmadhavan2541 Жыл бұрын

    സാജൻ സാർ സത്യം തുറന്നു പറയുന്നത് വളരെ നല്ല കര്യാം തന്നെ ബിഗ് സല്യൂട്ട്

  • @narayanannambissan2049
    @narayanannambissan2049 Жыл бұрын

    പലപ്പോഴും വിളിച്ച് പറയാനാഗ്രഹിച്ച കാര്യം വളരെ സത്യം , അഭിനന്ദനങ്ങൾ, മറ്റു സമുദായങ്ങളെ ഇവന് പരമ പുശ്ചമാണ്

  • @mohammedali584
    @mohammedali584 Жыл бұрын

    👌👌👌 ഷാജേട്ടാ 🌹🌹🌹

  • @karthikeyanpn6454
    @karthikeyanpn6454 Жыл бұрын

    നമസ്തേ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @rajikoshy2651
    @rajikoshy2651 Жыл бұрын

    Well said… congrats for your Courage… Vellappalli is a real cruel man .. No sincerity to anyone.. real fake. Gokulam Gopalan sir is a real genuine and a humble person

  • @littlewondergirl3901
    @littlewondergirl3901 Жыл бұрын

    പാവം ഗുരു 🙏🏻

  • @minipurushothaman9766
    @minipurushothaman9766 Жыл бұрын

    Shajan.sir..very..trueth..👍👍👍👍👍👍

  • @damodaranudma1515
    @damodaranudma1515 Жыл бұрын

    അപാരധൈര്യം സാജൻ ബിഗ് സല്യൂട്ട്🙏

  • @m.mansoormansoor6510
    @m.mansoormansoor6510 Жыл бұрын

    Congratulation Mr. Shajan Scaria for this video.

  • @ritzz25
    @ritzz25 Жыл бұрын

    Njanum Oru Ezhavan aanu WELL SAID BRO

  • @gopibhaskaran8693
    @gopibhaskaran8693 Жыл бұрын

    പണം..അതിന്‌ മീതെ പരുന്ത് പറക്കില്ല സാജന്‍ ഭായ്...

  • @mathewroy3
    @mathewroy3 Жыл бұрын

    It takes guts to expose the dreaded mafia heads who are politically very powerful, and only journalists who stand by truth, venture to expose the dreaded criminals. Hats off to Shajan Skariah for this expose. May God protect you always.. 👍🏼

  • @jacobarickappillil8849
    @jacobarickappillil8849 Жыл бұрын

    തമിഴ്പുലികൾക്കു വേണ്ടികള്ളക്കടുത്തു നടത്താൻ രണ്ടു കപ്പൽതന്നെ വാങ്ങി

  • @rajeevps934
    @rajeevps934 Жыл бұрын

    മദ്യം വിഷമാണ് എന്ന പറഞ്ഞ ഗുരുദേവനെ മുൻ . നിർത്തി കള്ള് കച്ചവടം നടത്തി SNDP എന്ന പ്രസ്ഥാനത്തെ കളം തോണ്ടിയ സമുദായ സ്നേഹി. പഴുതുള്ളനമ്മുടെ നിയമത്തിന് ഇദ്ദേഹത്തെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല.🚨🚨🚨🚨

  • @thulasidasm.b6695
    @thulasidasm.b6695 Жыл бұрын

    Namasthe shajan ji🙏🙏🙏

  • @sankaredapal573
    @sankaredapal573 Жыл бұрын

    ഇവൻ മാത്രമല്ല... മകനും വേണം.. രണ്ടും അർഹിക്കുന്നു...

  • @vidyaramanan1837
    @vidyaramanan1837 Жыл бұрын

    Sajan sir sukshikkuka 🙏 sajan sirinu vendi pradhikunnu 🙏

  • @jaisyvarghese6634
    @jaisyvarghese6634 Жыл бұрын

    ദൈവത്തെ വിലകൊടുത്തു വാങ്ങാനാവില്ല 🙏🏻ദൈവം ഉണ്ട് എന്നത് സത്യമാണ് 🙏🏻🙏🏻

  • @A4Zchannelartist
    @A4Zchannelartist Жыл бұрын

    സല്യൂട്ട് സത്യം പറഞ്ഞതിന്

Келесі