വെള്ളിയാഴ്ചകളിലെ ലക്ഷ്മി പൂജ // Friday Lakshmi Pooja || Maha Lakshmi Pooja
Mahalakshmi pooja for Friday. #Divlogs #Lakshmipooja
Жүктеу.....
Пікірлер: 321
@lightoflifebydarshan16993 жыл бұрын
*മഹാലക്ഷ്മി അഷ്ടകം* ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക ) സ്തോത്രം നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ! ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ! നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ! സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ ഫലം മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ: സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ
@anumahesh4648
3 жыл бұрын
ഞാൻ എന്നും ചൊല്ലാരുണ്ട്
@lightoflifebydarshan1699
3 жыл бұрын
@@anumahesh4648 നല്ല കാര്യം👌🏻👌🏻
@ashokanp1425
3 жыл бұрын
Thankuuu chechi
@radhack9568
2 жыл бұрын
J
@arung43001
2 жыл бұрын
🙏👍
@beenarani55033 жыл бұрын
രണ്ടാമത്തെ പൂജ കഴിഞ്ഞപ്പോള്‍ എന്റെ മോന് നാട്ടിലേക്ക് ജോലി മാറ്റം കിട്ടി, മൂന്നാമത്തെ പൂജ കഴിഞ്ഞപ്പോള്‍ എന്റെ മകള്‍ക്ക് IIT - ൽ PHD ക്ക് അഡ്മിഷൻ കിട്ടി..എനിക്കു വളരെ സന്തോഷം ഉണ്ട് മോളെ..ഒരിക്കല്‍ കൂടി നന്ദി..
@parvathinair77163 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ..thanks
@priyavishnu58003 жыл бұрын
Divya madam madathinu nalla oru divinity undu . Madathinte poojakal kanumbolthanne oru positive energy feel chayyunnu thank you so much for your valuable information
@nandakumarkrishnan40783 жыл бұрын
Thank you Mam...God bless you and ur family ...
@renjuram29893 жыл бұрын
തിരുനാവായി നാവാമുകുന്ദ ക്ഷേത്രം നാവമുകുന്ദന്നും, മഹാലക്ഷ്മിയും 🙏
@saranyaa.s26033 жыл бұрын
Itra nalla videos ulla channel aadyayitt kanukaya. Iniyum kooduthal archanakalum poojavidhikale pattiyum paranjutharane. Thanku so much chechi❤
@zeusgaming43353 жыл бұрын
Thank u mam, God bless u
@smithaharish2683 жыл бұрын
Thank you... നല്ല ചിട്ടയിൽ പറഞ്ഞു തന്നു
@sarangi58663 жыл бұрын
I am the first time. Subscribed soon🥰. Feeling Very happy.
@sreejaashok625214 күн бұрын
Mahalakshmi Nada Ochira 🙏
@UshaKumari-ty7rw3 жыл бұрын
All the videos are very useful for me, lots of thank you.
@remyaarjun47943 жыл бұрын
THANK YOU CHECHI 🙏
@rajir48203 жыл бұрын
Thank u so much ! Really nice
@worldwiseeducationkottayam66013 жыл бұрын
Thank you 🙏🙏❤️
@sahaaravs18523 жыл бұрын
chechi njan kathirunna video. thank you chechi
@pushpasagar14143 жыл бұрын
Thank you dear
@sadannadarajan86413 жыл бұрын
ITS AMAZING
@vkbabyrajini99273 жыл бұрын
Thank you sister
@pranilkumar34123 жыл бұрын
Useful information 🙏🙏🙏
@sreegouriparvathishiva69373 жыл бұрын
Thank you..
@Adithi6632 жыл бұрын
Thank you 🙏🙏
@sheebadasfoodchannel34883 жыл бұрын
Thank you
@deepamenon5673 жыл бұрын
Divya, vallare nalla vivranam .. 🙏🙏
@naveensajikumar64872 жыл бұрын
Attukal templil mukhya idol axmiyudethanu.Thanks for your video.
@anamika18323 жыл бұрын
Ashta lakshmi 🙏🙏🙏
@preventionisbetterthancure20163 жыл бұрын
മഹാലക്ഷ്മി temple in trivandrum, shasthamangalam undu
@akhilava88393 жыл бұрын
Useful video 👍
@sukumarannt623 жыл бұрын
Very good. Useful. Expect more such vedios from you. Thanks.
@renukaambadi9656
3 жыл бұрын
Vratham agineyanu adukendat
@shilpasandeep73843 жыл бұрын
Very good information thank you mam
@sajineeshkmkm82622 жыл бұрын
Thanks mammm
@kshethrangal10573 жыл бұрын
കോട്ടയം ചിങ്ങവനം റൂട്ടിൽ പള്ളം ഭാഗത്തു എംസി റോഡ് നു സൈഡിൽ മാവിളങ് എന്നാ jn ൽ ഉണ്ട്
@sajithas44253 жыл бұрын
Thanks 👍😍😍😍 very much
@binduprakash89913 жыл бұрын
KADAVIL SREE"MAHALAKSHMI"TEMPLE MAM VEDIO'S ELLAM SUPER.ORU(POSITIVE ENERGY) GOD BLESS YOU
@sheejasm77483 жыл бұрын
Hai, trivandrum shasthamangalam,Pattam,near Arya center school ,ashtalekshi temple
@RajisTasteBuds3 жыл бұрын
Thanks. ....👍💐
@AnilAnil-fq6cb3 жыл бұрын
Very thanks
@knotcliff432 Жыл бұрын
Mahalaxmi temple at Mumbai. It is situated near mahalaxmi station. Another great mahalaxmi temple is at Kolhapur in Maharashtra.
@ardracs50323 жыл бұрын
Sree Mahalakshmi Temple, Chingavanam, Kottaym
@nandakumarkrishnan40783 жыл бұрын
Om Sree Mahalakshmiye Namah ...
@priyavm60373 жыл бұрын
Offerings in stainless steel is not recommended!! Substitute with copper,brass or silver is just a suggestion. Ur videos are truly helpful and all the best wishes and stay blessed🙏
Пікірлер: 321
*മഹാലക്ഷ്മി അഷ്ടകം* ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക ) സ്തോത്രം നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ! ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ! നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ! സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ ഫലം മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ: സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ
@anumahesh4648
3 жыл бұрын
ഞാൻ എന്നും ചൊല്ലാരുണ്ട്
@lightoflifebydarshan1699
3 жыл бұрын
@@anumahesh4648 നല്ല കാര്യം👌🏻👌🏻
@ashokanp1425
3 жыл бұрын
Thankuuu chechi
@radhack9568
2 жыл бұрын
J
@arung43001
2 жыл бұрын
🙏👍
രണ്ടാമത്തെ പൂജ കഴിഞ്ഞപ്പോള്‍ എന്റെ മോന് നാട്ടിലേക്ക് ജോലി മാറ്റം കിട്ടി, മൂന്നാമത്തെ പൂജ കഴിഞ്ഞപ്പോള്‍ എന്റെ മകള്‍ക്ക് IIT - ൽ PHD ക്ക് അഡ്മിഷൻ കിട്ടി..എനിക്കു വളരെ സന്തോഷം ഉണ്ട് മോളെ..ഒരിക്കല്‍ കൂടി നന്ദി..
വളരെ ഉപകാരപ്രദമായ വീഡിയോ..thanks
Divya madam madathinu nalla oru divinity undu . Madathinte poojakal kanumbolthanne oru positive energy feel chayyunnu thank you so much for your valuable information
Thank you Mam...God bless you and ur family ...
തിരുനാവായി നാവാമുകുന്ദ ക്ഷേത്രം നാവമുകുന്ദന്നും, മഹാലക്ഷ്മിയും 🙏
Itra nalla videos ulla channel aadyayitt kanukaya. Iniyum kooduthal archanakalum poojavidhikale pattiyum paranjutharane. Thanku so much chechi❤
Thank u mam, God bless u
Thank you... നല്ല ചിട്ടയിൽ പറഞ്ഞു തന്നു
I am the first time. Subscribed soon🥰. Feeling Very happy.
Mahalakshmi Nada Ochira 🙏
All the videos are very useful for me, lots of thank you.
THANK YOU CHECHI 🙏
Thank u so much ! Really nice
Thank you 🙏🙏❤️
chechi njan kathirunna video. thank you chechi
Thank you dear
ITS AMAZING
Thank you sister
Useful information 🙏🙏🙏
Thank you..
Thank you 🙏🙏
Thank you
Divya, vallare nalla vivranam .. 🙏🙏
Attukal templil mukhya idol axmiyudethanu.Thanks for your video.
Ashta lakshmi 🙏🙏🙏
മഹാലക്ഷ്മി temple in trivandrum, shasthamangalam undu
Useful video 👍
Very good. Useful. Expect more such vedios from you. Thanks.
@renukaambadi9656
3 жыл бұрын
Vratham agineyanu adukendat
Very good information thank you mam
Thanks mammm
കോട്ടയം ചിങ്ങവനം റൂട്ടിൽ പള്ളം ഭാഗത്തു എംസി റോഡ് നു സൈഡിൽ മാവിളങ് എന്നാ jn ൽ ഉണ്ട്
Thanks 👍😍😍😍 very much
KADAVIL SREE"MAHALAKSHMI"TEMPLE MAM VEDIO'S ELLAM SUPER.ORU(POSITIVE ENERGY) GOD BLESS YOU
Hai, trivandrum shasthamangalam,Pattam,near Arya center school ,ashtalekshi temple
Thanks. ....👍💐
Very thanks
Mahalaxmi temple at Mumbai. It is situated near mahalaxmi station. Another great mahalaxmi temple is at Kolhapur in Maharashtra.
Sree Mahalakshmi Temple, Chingavanam, Kottaym
Om Sree Mahalakshmiye Namah ...
Offerings in stainless steel is not recommended!! Substitute with copper,brass or silver is just a suggestion. Ur videos are truly helpful and all the best wishes and stay blessed🙏
Kanakadhara temble ernakulam districtile pazhamthottom sthalathannu ullathu. Punnorkodile swarnathumanayil annual.
ചേച്ചി പ്രദോഷ വൃതം എങ്ങനെ വേണം എന്നൊരു വീഡിയോ cheyamo
Nice information
Nice video.🙏🙏
Pookkal elengill akshatham kondu archana cheyyam.kindiyilo glassilo vellam veykkan marakkaruth.lakshmi gayathri manthram & ashtotharam chollam.
Guruvayoor vekida jalabathi tample (mahalakshmi). 🙏🙏🙏
Chechi please do a video on mahadeva pooja on somavar vrat .
Hi Divya..njn new-year vlog il paranja pole cheyyunnund..paranjathellam satyam anu kto. 👍🙏
Famous temple KOLHAPUR MAHALAKSHMI TEMPLE IN MAHARASHTRA.SAKTHI PEEDAM.Sathideviduye kannukal veena sthalam
ഒരുപാട് നന്ദി🙏 മഞ്ഞൾ താലി രണ്ടാമത് പൂജ ചെയ്യുമ്പോൾ ചരടും മഞ്ഞളും പുതിയതല്ലേ വേണ്ടത് - അരിയും മാറ്റണ്ടതല്ലേ.
Chechi uppu deepathe kurich oru video cheyyamo
Changanaseri aduthu Mahalaxmi temple undu Main Road side
Hi chechi..🤗. Chechi paranjapole njn ella velliazhchayum aduppich lekshmipooja cheyarund.. Innale lekshmipoojaykkayi koluthivacha nilavilakkil aniyicha kumkuma, manjal kuri vykkunneram nokkiyappol oru devi roopathil manjalokke charthiyirikkunna pole thelinju vannu🙏🙏🙏
Kollam Thevalliyil kochu kodungalloor ennu ariyapedunna oru mahalakshmi kshetram undd..velliyazhcha vrutham Eduth avade poyi prarthichal joli okke vegam kittum nnu aanu vishwasam..enik anubhavam undd..onnu randu velliyazhacha kond thanne namak bhalaprapthi undakum...
Nice video aunty 👍🏻❤️
mahalakeshmi namasthuthe mahanarayna moorthe
Njaan saari yude koode ulla ornaments kaanaan aanu ella videos um eduthu nokkunnathu..... eee ornaments nte okke oru video edaamo.....
🙏🙏🙏 nice presentation mam
😍😍😍
ആലപ്പുഴ ജില്ലയിൽ പള്ളിപ്പുറം കടവിൽമഹാലക്ഷ്മി ക്ഷേത്രം ഉണ്ട് ചോറ്റാനിക്കരയിൽ പ്രഭാതത്തിൽ സരസ്വതിയും ഉച്ചക്ക് മഹാലക്ഷ്മിയും സന്ധ്യക്ക് ദുർഗയുമാണ്
Kumkumam archikkunnathengane onnu parayumo
hai di thanks
Thank you chechii🙏🙏Thulasi pooja video cheyamo🙏
@DiVlogsDivya
3 жыл бұрын
Video already ചെയ്തിട്ടുണ്ട്. ഗുരുവായൂർ ഏകാദശി/ തുളസി പൂജ എന്ന പേരിൽ. കണ്ട് നോക്കൂ.
Chechiye Mahalekshmi Anugrahiykatte Manjalum Kumkumavum orumichano kuzaykendat chechee
ഞാന്‍ ലക്ഷ്മി പൂജ ചെയതു തുടങ്ങിയിട്ട് ഇന്ന് 8 ആഴ്‌ച ആയി..9 എണ്ണം ആണ് ചെയ്യുന്നത്..മാഡത്തിന്റെ വീഡിയോ കണ്ടിട്ടാണ് പൂജ തുടങ്ങിയത്..thankuuu
@sreejamg
6 күн бұрын
Result ondo
Very nice
Chechy lakshminarayana Pooja allenkil umamaheshwara Pooja namuk veetil cheyyan pattumo ... ?! Ath engananenn onnu paranj tharamo ❤️
Monday vridham engane edukanam ennu parayamo
Aunty ,njn lalitha sahasranaamam cholliyal enik next day fever varum Sahasranamam chollumbol thanne enik vibration feel cheyum ath entha angine?
@DiVlogsDivya
3 жыл бұрын
മനസ്സ് ശക്തിപ്പെടുത്താൻ പ്രാർത്ഥിക്കു.
Ravile cheyyuna thulasi pooja parayamo
Urakathammathiruvadi temple vykuda mahalakshmi ayitt sagalppam the situvated Thrissur district
Yellow Pattu thooni reuse Cheyampatumo?
തിരുവല്ലായിൽ പെരിങ്ങരയിൽ ലക്ഷ്മി നാരായണ അമ്പലമുണ്ട്
Good 👍
Mam vettillayill Devi kudikollunnu ennaanu parayunnathu poojayil vettilayum pakkum ulppeduthanam Pooja nannayittundu
Chechi ella divasavum vaikittu chollunna sandhya namangal onnunparayamo
ഓം ശ്രീ മഹാലക്ഷ്‌മിയെ നമഃ
@geethas2528
3 жыл бұрын
കടക്കാവൂർ ശ്രീ mahalekshmi. Temple. Aayantevila
Valarey ista nigal parayuna reeti
Madame it is said you keep some kumkumam and pacha manjal in front of DeviAmma can that be done
Mahalakshmi temple .mahalakhmi bombay
👏👏👏🙏🙏🙏
Pooja muri ellathavar engane pooja cheyyum chechi...
Ende aunty daily vilakku kathikum... Nalla reethiyil namam chollum...2 days thattathil palu kandu
Mahalakshmi temple kolapur
Trivandrum sreevaraham kottakkakam temple narasimha mahalekshmi undu
friday pooja cheyyumboal vratham.adukkandathu.anginayane.onnuparngutharumo.
Sree Lakshmi Narasimha tempe Thalasery
Thrissur district il illa. Ooragam enna gramathilulla ooragathamma thiruvadigal mahalakshmiyanennu parayappedunnu
Ohm Aim Hreem MahaLakshmiye Namaha.
Chechiii.....ee pooja ellavarkkum cheyyammo??athayathu bharthavu maricha sthrikalkku cheyyaan pattumo ??atho sumangalimark mathrame cheyyan paadollooo?angane enthenkilum undo ?plz...reply chechiii..
Hai.chechii.friday vritham engane anu eduka
🥰🥰🥰
Thank you so much mam. 🙏🙏🙏🌹🌹🌹.
@indiradevadas9363
3 жыл бұрын
Velliyachayile lakshmi pooja husband marichu poya sthrikalkku cheyyaan pattumo???
Hai Mam. ഇതിൽ ഉപയോഗിക്കുന്ന mangal വീണ്ടും upayogikkamo.
🙏
Tirunavaya അമ്പലത്തില്‍ Mahalakshmi prathishayund
Karunagappally Kozhisseri TempleMahalekshimi
Alappuzha Cherthala thalukkil Vembanattu kayalinu sameepam Chennam Pallipuram gramapachayathil Malakshmi Kshetramundu
🙏🙏🙏