വെള്ളിയാഴ്ച ഖുതുബ പത്തു മിനിറ്റില്‍ പരിമിതപ്പെടുത്താന്‍ നിര്‍ദേശം; പുതിയ യു.എ.ഇ വിശേഷങ്ങള്‍

ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് വെള്ളിയാഴ്ച ഖുതുബ പത്തു മിനിറ്റില്‍ പരിമിതപ്പെടുത്താന്‍ യു.എ.ഇ ഇമാമുമാര്‍ക്ക് നിര്‍ദേശം; പൈലറ്റുമാര്‍ ഉള്‍പ്പെടെ കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഇത്തിഹാദ് എയര്‍വേസ്-യു.എ.ഇയില്‍നിന്നുള്ള പുതിയ വിശേഷങ്ങള്‍ അറിയാം
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 27

  • @rimshasraffi1906
    @rimshasraffi190625 күн бұрын

    ഭൂമിയെ മൊത്തത്തിൽ തന്നെ അല്ലാഹു ചുരുക്കി കൊണ്ടിരിക്കുകയാണ് എന്ന കാര്യം കൂടി എല്ലാവരും ഓർത്താൽ നന്ന്

  • @rizwanmon9932

    @rizwanmon9932

    22 күн бұрын

    Atin nammuk vandiya chaiunath only 2 months.ninko uae alla ann thonnunu.atrakum chudund

  • @rimshasraffi1906

    @rimshasraffi1906

    22 күн бұрын

    @@rizwanmon9932 കൊറോണ സമയം 20 മിനിറ്റ് ഉണ്ടായിരുന്ന ഖുതുബ 10 മിനിറ്റ് ആയി ചുരുക്കിയായിരുന്നു കൊറോണ പോയിട്ട് തിരിച്ചു വന്നിട്ടില്ല

  • @rizwanmon9932

    @rizwanmon9932

    22 күн бұрын

    @@rimshasraffi1906 ath anik arilla pakshe nalla chuda ath kondakum inshallah shariyakum 😊

  • @numanhouse
    @numanhouse25 күн бұрын

    അതെന്താ പള്ളിയിൽ എയർ കണ്ടിഷൻ ഇല്ലേ

  • @mujeebmujeeb1366

    @mujeebmujeeb1366

    24 күн бұрын

    പള്ളി നിറഞ്ഞുകഴിഞ്ഞാൽ പിന്നെ പുറത്തു നിന്നാണ് നമസ്കാരം നിർവഹിക്കുന്നത്. അത് വാർത്തയിലും പറയുന്നുണ്ട്.

  • @muhammadashrafcp5304
    @muhammadashrafcp530425 күн бұрын

    പടച്ചോനെ .....

  • @ashrafpp6110
    @ashrafpp611023 күн бұрын

    ഇത് സൗദിയിൽ ആണെങ്കിൽ എന്തായിരിക്കും അവസ്ഥ

  • @manojmanu12398
    @manojmanu1239824 күн бұрын

    athavidutthe kaaryamalle samayam kuraykaan paadillayennonnumillallo thalkaalikamalle falastheenikalku avide jeevikaan kazhiyunnilla avarku vendi praartthikuo sahodharangale.....

  • @abdlatif-fm9mf
    @abdlatif-fm9mf24 күн бұрын

    വെള്ളിയാഴ്ച തന്നെ അങ്ങ് നിരോധിച്ചാലൊ

  • @deendayalu
    @deendayalu21 күн бұрын

    ബാറുകളുടെയും വേശ്യാലയങ്ങളുടെയും സമയം നിയന്ത്രണമുണ്ടോ😂

  • @alameen8212
    @alameen821225 күн бұрын

    Kuthuba alla kurykkendath avarude joli time kurach kodukkuka athalle nallath

  • @hayy1900
    @hayy190023 күн бұрын

    മുസ്‌ലിം ങ്ങൾ ക് ജുമുഅ കൂടുതൽ ആക്കാൻ ആണ് ഇഷ്ടം.. കാരണം അപ്പോ ആണ് അല്ലാഹു വുമായി അതികം പ്രാർത്ഥന യും നമസ്കാരം കൂടുതൽ.. ആവുക..... പുറത്തു AC വെച്ചാൽ മതി

  • @JijojijoJijojijo
    @JijojijoJijojijo23 күн бұрын

    Delevary boy 😔😔😔

  • @shakeermaxima
    @shakeermaxima22 күн бұрын

    ഇസ്രയേലിന്റെ സഖ്യകക്ഷിയല്ലേ.. ഫലസ്തീനികൾക്ക് വേണ്ടി അറിയാതെയെങ്ങാനും പ്രാർത്ഥിച്ചു പോകേണ്ട എന്ന് വിചാരിച്ചാകും. വേണ്ടിവന്നാൽ ഇനി ജുമുഅ തന്നെയും നിരോധിച്ചേക്കും.😏

  • @abdulnasar905
    @abdulnasar90525 күн бұрын

    സായിപ്പ്

  • @AbdulNazar-mt1hi
    @AbdulNazar-mt1hi25 күн бұрын

    Chood koodunnondakum

  • @marykutty-bh2dj
    @marykutty-bh2dj25 күн бұрын

    Macca l 1000 chathu alle

  • @ramlahamza8414

    @ramlahamza8414

    25 күн бұрын

    Neeya chath,ninak entha nashtam

  • @user-zz7wr7vq3r

    @user-zz7wr7vq3r

    25 күн бұрын

    Ano mairukutty

  • @hasnafathima7191

    @hasnafathima7191

    25 күн бұрын

    നിനക്ക് വല്ലതും നഷ്ടമായോ?

  • @2024youtub

    @2024youtub

    25 күн бұрын

    .ഡാ എല്ലാ തെറിയും വിളിച്ചിട്ട് കാര്യമില്ല എന്നറിയാം എന്നാലും പറഞ്ഞു തരാം സിംപിൾ ആയി. ഒരു പരിപാടി നടക്കുമ്പോൾ അതിന്റെ സംഘാടകർ പറയുന്നത് അനുസരിക്കാതെ തിക്കും തിരക്കും ഉണ്ടാക്കി / അവിടുത്തെ റൂൾസ്‌ ഫോളോ ചെയ്യാതെ മരിക്കുന്ന വാർത്ത അന്നും ഇന്നും നടക്കുന്ന കേസ് ആണ് അതിനെ നീ മതത്തിന്റെ യോ സൗദിയുടെയോ പിടിപ്പ് കേട് എന്ന് പറയാൻ വന്നല്ലോ തൈരെ

  • @abdulazeezazeez2693

    @abdulazeezazeez2693

    25 күн бұрын

    ​@@ramlahamza8414ഇ ത്ത ര ക്കാ രോ ട് സം സാ രി ക്കാ തി രി ക്കു ക യാ ണ് ന ല്ല ത് മോ ളെ

Келесі