വെള്ളിത്തിരയിലെ രാജാക്കന്മാരും അവരുടെ കടന്നു വരവും.

Ойын-сауық

This video describe about the first ten màlayalam heroes as per their entry in this industry.

Пікірлер: 57

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz9 ай бұрын

    ഇതിന്നിടയില്‍ സോമന്‍, സുകുമാരന്‍ എന്നീ മലയാള സിനിമക്ക് വളരെ സംഭാവനകള്‍ നല്‍കിയ നടന്മാരും ഉണ്ട്.... .

  • @thripapurperumalnadar3554
    @thripapurperumalnadar35549 ай бұрын

    സത്യൻ മാഷ്👍👍

  • @augustinemj8964
    @augustinemj89649 ай бұрын

    Sathian master👋👋👍👍

  • @spkvvlogs
    @spkvvlogs9 ай бұрын

    സൂപ്പർ

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb9 ай бұрын

    ആദ്യത്തെ സൂപ്പർസ്റ്റാർ സത്യൻ സാറാണ് ഇന്നത്തെ തലമുറകൾ പോലും അദ്ദേഹത്തിന്റെ അഭിനയപാഠകത്തെക്കുറിച്ച് അത്ഭുതത്തോടെ കാണുന്നവരാണ് ഒരു ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നതെന്ന് അത്ഭുതം തന്നെ

  • @rajagopathikrishna5110

    @rajagopathikrishna5110

    9 ай бұрын

    ശരിയാണ്. പഴയ സിനിമകളും പ്രസിദ്ധീകരണങ്ങളും നോക്കിയാൽ ഒന്നാം സ്ഥാനത്തു കാണുന്ന പേർ സത്യൻ എന്നാണ്. ഇപ്പോൾ ചിലർ അജ്ഞതകൊണ്ടൊ അവിവേകം കൊണ്ടൊ ആ പേർ സഹനടന്മാരുടെ കൂട്ടത്തിൽ പിൻനിരയിലാക്കുന്നു.

  • @anilkannapuram7908
    @anilkannapuram79089 ай бұрын

    തിക്കുറിശ്ശി എവിടെ.അദ്ദേഹത്തെ മറന്നോ.സത്യനും, നസീറിനും മുൻപ് നായകനായി തുടങ്ങിയ നടനാണ് തിക്കുറിശ്ശി. മലയാളസിനിമയിലെആദ്യത്തെ സൂപ്പർ താരം എന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹത്തിന്റെ പേരായിരുന്നു ആദ്യം പറയേണ്ടിയിരുന്നത്

  • @girigireeshm8048
    @girigireeshm80489 ай бұрын

    Jayan 👌👍

  • @nasrullaassainar7182
    @nasrullaassainar71829 ай бұрын

    Dhwani yanu avasanamayi abhinayicha chitram 1988

  • @sinupesgaming376
    @sinupesgaming3769 ай бұрын

    Jayan ❤️😀

  • @SubhashThankachan-bi1lm
    @SubhashThankachan-bi1lm9 ай бұрын

    Jayan🥺🥰🥰🥰🥰

  • @user-jf9zk6sv4l
    @user-jf9zk6sv4l9 ай бұрын

    സുധീർ, രാഘവൻ, മോഹൻ,. ഇവർ അക്കാലത്തെ herokal🎉ആണ്.

  • @shihass5548
    @shihass55489 ай бұрын

    Jayaramettan ❤ heavy potential actor at any role❤

  • @ARUNAnushka

    @ARUNAnushka

    9 ай бұрын

    FLOP HERO😂😂😂😂

  • @asif1146

    @asif1146

    9 ай бұрын

    അത് സലാം കശ്മീരിൽ കണ്ടു

  • @harshan6913

    @harshan6913

    9 ай бұрын

    😂😂

  • @unnimenon8852
    @unnimenon88529 ай бұрын

    ഇവരെ എടുത്തു പറയേണ്ട കാര്യമില്ല.. മലയാള സിനിമ ഉള്ളിടത്തോളം കാലം ഇവർ മലയാളി മനസ്സിൽ എന്നെന്നും ഉണ്ടാവും... ഒരു തീരാ നഷ്ട്ട മായി..

  • @rajagopathikrishna5110
    @rajagopathikrishna51109 ай бұрын

    സത്യനും നസീറും ഒരേ സിനിമയിലൂടെയാണ് _ ത്യാഗ സീമ - അഭിനയം തുടങ്ങിയതു്.ആ ചിത്രം പൂർത്തിയാക്കപ്പെട്ടില്ല എന്നു മാത്രം.

  • @prathibhaprathibha9645
    @prathibhaprathibha96459 ай бұрын

    👍👍👍👍👍

  • @PradeepKumar-uw5cb
    @PradeepKumar-uw5cb9 ай бұрын

    Good effort . Actor Sri.Madhu's father was the mayor of Thiruvananthapuram. Not Tiruvathamcore .

  • @kazhchakalthedi

    @kazhchakalthedi

    9 ай бұрын

    Thank u..... 👍

  • @Cheruthen
    @Cheruthen9 ай бұрын

    ജയൻ പകരം വെക്കാനില്ലാത്ത മനുഷ്യൻ ❤

  • @mdeyanandan2621

    @mdeyanandan2621

    9 ай бұрын

    എടോ സത്യനെ കഴിഞ്ഞേ ഉള്ളു മലയാളത്തിലെ ഇതുവരെ ഉള്ള നടൻമാർ നസീർ പോലും പറയാത്ത കാര്യമാണ് നിങ്ങൾ പറയുന്നത്

  • @Cheruthen

    @Cheruthen

    9 ай бұрын

    @@mdeyanandan2621 ath ningalude thonnal😏jayan sirnolam arum varilla jayan kazhinjal mohanlal

  • @mdeyanandan2621

    @mdeyanandan2621

    9 ай бұрын

    മസിൽ കാണിക്കുന്നതോ ആളുകളെ ഇടിക്കുന്നതോ അല്ല അഭിനയം നല്ല മലയാള തനിമ ഉള്ള സിനിമകളിൽ അഭിനയിക്കണം മോഹൻലാലിനെപറ്റി ഒന്നും പറഞ്ഞില്ല മോഹൻലാലും മമ്മൂട്ടിയും ജയനെക്കാൾ നല്ല നടൻമാർ അല്ല ഞാൻ എഴുതിയത് സത്യൻ എന്ന മഹാ നടനെ കുറിച്ചാണ്

  • @sudheeshpkv1979
    @sudheeshpkv19799 ай бұрын

    സോമൻ,സുകുമാരൻ, രതീഷ് ഇവരെയൊക്കെ വിട്ടുപോയല്ലോ , സോമൻ -ഗായത്രി 1973, സുകുമാരൻ -നിർമാല്ല്യം 1973, രതീഷ് ജയനോടൊപ്പം -ഇടിമുഴക്കം 1979

  • @user-or7ok9ds4q
    @user-or7ok9ds4q9 ай бұрын

    Thanks

  • @navas.tnavas.t669
    @navas.tnavas.t6699 ай бұрын

    Thank you❤🌹🙏

  • @kazhchakalthedi
    @kazhchakalthedi9 ай бұрын

    🙏..ഒരു തിരുത്തുണ്ട്. നസിർ അഭിനയിച്ച ലാസ്റ്റ് ഫിലിം ധ്വനിയാണ്. ഇതിനിടയിൽ കുറച്ചു നടന്മാരെ ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുണ്ട്.. സദയം ക്ഷമിക്കുക... 🙏

  • @bichusahadevan4303
    @bichusahadevan43039 ай бұрын

    സത്യൻ മാഷ് ❤❤❤❤

  • @sindhuramdileep3335
    @sindhuramdileep33359 ай бұрын

    റേറ്റിങ് കിട്ടാനാണോ ഇതുപോലുള്ള ന്യൂസ്‌ ഇറക്കിയത് നിങ്ങൾ മറന്നു പോയ കുറെ നല്ല നടൻമാരുണ്ട് മലയാളത്തിൽ. രാഘവൻ സുധീർ, മോഹൻ, അങ്ങിനെ ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് തന്നവരാണ് അവരെ മറന്നതിൽ എനിക്ക് വ്യക്തിപരമായി വിഷമമുണ്ട്.

  • @kazhchakalthedi

    @kazhchakalthedi

    9 ай бұрын

    വളരെ പ്രശസ്തി ആയവരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു.. ഇല്ലെങ്കിൽ ഒരുപാട്പേര് വരും. അത് ഇതിൽ പറയുന്നുണ്ട്.

  • @sureshmonp.s.6770
    @sureshmonp.s.67709 ай бұрын

    ഈ ലിസ്റ്റിൽ സോമനും സുകുമാരനും ഉണ്ടാകേണ്ടതാണ്

  • @saraths4187
    @saraths41879 ай бұрын

    SG

  • @blessyjoshyjoshy2416

    @blessyjoshyjoshy2416

    9 ай бұрын

    Pream answer,sathyan,madu,soman,sukumaran,jayan,mammootty,sankara,mohanlal,sureshgopi,mukesh,jayaram and others.

  • @prakashanparithayil4942
    @prakashanparithayil49429 ай бұрын

    രതീഷ്

  • @chandrasekharb9157
    @chandrasekharb91579 ай бұрын

    Dhani film ayirunnu last film

  • @user-wp4yn4is5x
    @user-wp4yn4is5x9 ай бұрын

    👍 8:21

  • @BijuNk-nd1bb
    @BijuNk-nd1bb9 ай бұрын

    നസ്സീർ ന്റെ അവസാന ചിത്രം ധ്വനി ആണ്

  • @adithyanjayan2790
    @adithyanjayan27909 ай бұрын

    jayan sir ❤❤❤❤

  • @ARUNAnushka
    @ARUNAnushka9 ай бұрын

    LALETTAN 💖💖💖💖

  • @nidhinram7860
    @nidhinram78609 ай бұрын

    shaji kalisu Ranjit alma Shani Kalis ranji panikkar

  • @Jaabi_mhmd_
    @Jaabi_mhmd_9 ай бұрын

    Mammukka 😍

  • @bijithrajantb116
    @bijithrajantb1169 ай бұрын

    സുകുമാരനും സോമനും എവിടെ ?

  • @kazhchakalthedi

    @kazhchakalthedi

    9 ай бұрын

    നായക വേഷം മാത്രം അഭിനയിച്ചു പ്രശസ്തരായവരെ മാത്രമാണ് എടുത്തത്.

  • @kazhchakalthedi

    @kazhchakalthedi

    9 ай бұрын

    നായക വേഷമെടുത്തു പ്രശസ്തരായവരെ മാത്രമാണെടുത്തത്...

  • @bijithrajantb116

    @bijithrajantb116

    9 ай бұрын

    സുകുമാരനും സോമനും നായകൻ മാർ തന്നെയായിരുന്നു bro.. മലയാള സിനിമയുടെ കൊമേഴ്സ്യൽ ചരിത്രം എടുത്താൽ ഇവരെ മാറ്റി നിർത്താൻ കഴിയില്ല...

  • @sajan5555

    @sajan5555

    9 ай бұрын

    ​@@bijithrajantb116it ഇട്ട ചെറുക്കൻ ഒരു ചുക്കും അറിയില്ല

  • @rejigopinathrejigopinath6968

    @rejigopinathrejigopinath6968

    9 ай бұрын

    ​@@kazhchakalthediഇതിൽ പറഞ്ഞ ആരും നായക വേഷം മാത്രം ചെയ്തവർ അല്ല.. മോഹൻ ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ ഉപ നായകനായും വില്ലാനായും ഒക്കെ അഭിനിയച്ചിട്ടുണ്ട്.. മധു സത്യന്റെയും നസീറിന്റെയും എത്രയോ പടങ്ങളിൽ സഹ നടൻ ആയിരുന്നു.. ജയൻ നായകനായി അഭിനയിച്ചതിന്റെ മൂന്നിരട്ടി സിനിമകളിൽ വില്ലനും സഹ നടനും ആയിരുന്നു.. സോമനും സുകുമാരനും നായകനായി അഭിനയിച്ച നൂറുകണക്കിന് സിനിമകൾ ഉണ്ട്.. 70കളിലെ മലയാള സിനിമ നിലനിന്നത് പോലും അവരിലൂടെയാണ്.. ഇങ്ങനെയുള്ള വീഡിയോ ഒക്കെ ചെയ്യുമ്പോൾ കുറച്ചൊക്കെ ചരിത്രം അറിഞ്ഞിരിക്കണം.. ഇല്ലങ്കിൽ ഇതുപോലെ അവഹേളിതൻ ആകും...

  • @unnikrishnancheruvally504
    @unnikrishnancheruvally5049 ай бұрын

    ശങ്കറിനെ മാറ്റി ദിലിപിനെ ആക്കാമായിരുന്നു

  • @abdulnazarnazar607
    @abdulnazarnazar6079 ай бұрын

    സോമേട്ടനും സുകു ചേട്ടനും ജയനെക്കാളും ജയനെക്കാളും എത്രെയോ മുൻപിൽ

  • @bijunair7107

    @bijunair7107

    9 ай бұрын

    Oh kettoo. Veer vallathum parayanudo

  • @bijunair7107

    @bijunair7107

    9 ай бұрын

    Neeyarada athu parayan

  • @bijunair7107

    @bijunair7107

    9 ай бұрын

    Née Bally’s abhinethavano. Ninakku orikkalenkilum jayanavukan pattumoda thendi

  • @bijunair7107

    @bijunair7107

    9 ай бұрын

    Podaa patti

  • @sidhartht-hy8ib
    @sidhartht-hy8ib9 ай бұрын

    ꜱᴜʀᴇꜱʜ ɢᴏᴩɪ ❤️❤️❤️