No video

വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണ രീതി | തൃശ്ശൂർപൂരം | Fireworks | Festivals | Citychannel Thrissur

21 വർഷം തൃശ്ശൂർ പൂരത്തിലെ വെടിക്കെട്ടിന് പാറമേക്കാവ് വിഭാഗത്തിത്തിന്റെ അമരക്കാരനായിരുന്ന കരേരക്കാട്ടിൽ ജോസിന്റെ അനുജൻ കരേരക്കാട്ടിൽ ഫ്രാൻസിസ് വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണ രീതിയേയും, വെടിക്കെട്ടിനായി ഉപയോഗിക്കുന്ന പലവിധ ചേരുവകളേയും കുറിച്ചു വിശദീകരിക്കുന്നു... തൃശ്ശൂർ പൂരം വെടിക്കെട്ടിന് ജോസിന്റെ സഹായിയായും കരേരക്കാട്ടിൽ ഫ്രാൻസിസ് പ്രവർത്തിച്ചിട്ടുണ്ട് ...
Karerakatil Jose's younger brother, who was the leader of the Paramekkavu section of the Thrissur Pooram fireworks for 21 years, explains the method of making firecrackers and the various ingredients used for fireworks.. Francis has also worked as Jose's assistant for Thrissur Pooram Fireworks..
#vedikettu
#thrissur
#thrissurpooram
#festival
#entertainment
#fireworks
#sample
#keralatourism
#kerala
#samplevedikett
#2024
#samplefireworks2024
#crackers
#thrissurkaran
#paramekkavu
#thiruvambadi
#vadakkumnadhan

Пікірлер: 27

    Келесі