വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം കണ്ടിട്ടുണ്ടോ | SODIUM METAL VS WATER EXPERIMENT | M4 TECH |

Ғылым және технология

GIVEAWAY മത്സരത്തിൽ പങ്കെഎടുക്കാനായി താഴെ കൊടുത്തിരിക്കുന്ന ഇൻസ്റ്റാഗ്രാം ലിങ്കിൽ കയറി GIVEAWAY വിഡിയോയിൽ COMMENT ചെയ്യുക അക്കൗണ്ട് ഫോളോ ചെയ്യുക .ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന COMMENTINE ചെയ്ത വ്യക്തി ആയിരിക്കും വിജയി.
GIVEAWAY വിജയിയെ അടുത്ത വീഡിയോയിൽ പരിചയപെടുത്തുന്നതാണ്
Giveaway Instagram: pB9EkTMKAj...

Пікірлер: 4 200

  • @sayooj7140
    @sayooj71404 жыл бұрын

    2Na+2H20➡️2NaOH+H2 ഇതിന്റെ chemical ഇക്വഷൻ ആണ്. ഒരു ലൈക്ക് തരണം please.10ആം class പരീക്ഷയ്ക് പോലും ഞാൻ chemisrtry ഇങ്ങനെ പഠിച്ചിരുന്നില്ല.

  • @rafeekstarfurniture7300

    @rafeekstarfurniture7300

    4 жыл бұрын

    This is wrong 2Na+2H2O➡2NaOH+H2 This the correct balanced equation

  • @sayooj7140

    @sayooj7140

    4 жыл бұрын

    @@rafeekstarfurniture7300 ya bro.I know it.But i have not balanced it

  • @AfterTechV-A

    @AfterTechV-A

    4 жыл бұрын

    Wrong aanu machaane

  • @AfterTechV-A

    @AfterTechV-A

    4 жыл бұрын

    @@rafeekstarfurniture7300 correct

  • @indianranger1045

    @indianranger1045

    4 жыл бұрын

    Correct njanum board exam ezuthan poneyananu .

  • @capry4877
    @capry48774 жыл бұрын

    മുത്തുക്കൾ ...................😍 ആ വിളി ഇഷ്ടപ്പെട്ടു❤️ Jio chettan uyirrr

  • @siyam3285

    @siyam3285

    4 жыл бұрын

    Poli saanam effect😂😂

  • @muhammedreyan.k8034

    @muhammedreyan.k8034

    4 жыл бұрын

    Verum uyiralla uyirinte uyir

  • @sahad_kvr4439
    @sahad_kvr44393 жыл бұрын

    തീ കത്തുന്നത് കണ്ട് വെള്ളം ഒഴിച്ചൂടെ എന്ന് കരുതിയ നോം

  • @abhijith8213

    @abhijith8213

    3 жыл бұрын

    Nalla comment but vaiky poyi☹️

  • @sahad_kvr4439

    @sahad_kvr4439

    3 жыл бұрын

    എന്നാ ചെയ്യാനാ🤥

  • @myonlymedia9029

    @myonlymedia9029

    3 жыл бұрын

    Athenne aa table il ninnu kathunnath kandappol

  • @anandureghu8872
    @anandureghu88723 жыл бұрын

    വിരൽ ️തുമ്പ് കൊണ്ട് മറ്റൊരാൾക്ക് സന്തോഷം😊 ലഭിക്കുമെന്ക്കിൽ പിന്നെ എന്താ നിങ്ങൾക്ക് ആ ലൈക്‌ ബട്ടൺ ഞെക്കിയാൽ.... ഞെക്കുന്നെ ഞെക്കി നീലം വരുത്തിയിട്ട് പോ സുഹ്യത്തെ...🙂👇👇

  • @christopherpaula8619
    @christopherpaula86194 жыл бұрын

    1:45 that കിളി: "എല്ലാരും ഓടി തള്ളിക്കോ, ഇവന് ഭ്രാന്താ " 4:27 ലെ കിളികൾ " ഡാ പയ്യെ പോടാ എനിക്ക് ഈ ദേശത്തെ വഴി അറിയില്ലെന്ന് "🤣😂

  • @mr.shameeel2488

    @mr.shameeel2488

    4 жыл бұрын

    Entemmo ejjathi

  • @raptorthegamer01
    @raptorthegamer014 жыл бұрын

    അങ്ങനെ നമ്മൾ പോലും അറിയാതെ നമ്മുടെ M4tech ഒരു science ചാനൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്

  • @SEEWITHELIZA
    @SEEWITHELIZA4 жыл бұрын

    ബ്രോ ഇങ്ങനെ ചെയ്യുമ്പോൾ പേടിയാവില്ലേ🤯അടിപൊളിയായിരുന്നു 👌consequence ഒന്നും ചിന്തിക്കാതെ ഞാനൊരു *കാന്താരി മുളക് challenge* ചെയ്തു ഒന്ന് കാണണേ, ചാനൽ *see with eliza*

  • @dionsasi9349
    @dionsasi93493 жыл бұрын

    Oo വാനില കെക്ക് പോലെ 😂😂😂🤣

  • @Malayalam_news_Express
    @Malayalam_news_Express4 жыл бұрын

    ലോഹവും മൂലകവും ഒക്കെ കണ്ടപ്പോൾ പണ്ട് സ്കൂളിൽ നയന ടീച്ചറുടെ രസതന്ത്രം ക്ലാസ് ഓർമയിലേക്ക് ഓടിയെത്തി .... ഇത് കാണുന്ന ഏവർക്കും മനസിലേക്ക് ആ പഴയ സ്കൂൾ സ്മരണകൾ ഓര്മ വന്നിട്ടുണ്ടാകും

  • @user-nf9zm2oi5c

    @user-nf9zm2oi5c

    4 жыл бұрын

    Etha school

  • @deepth9683

    @deepth9683

    4 жыл бұрын

    Naad evdaa

  • @souravvs9570

    @souravvs9570

    4 жыл бұрын

    Nayana ടീച്ചർ 🤔🤔 something fishy

  • @PRADEEP-kf1ok

    @PRADEEP-kf1ok

    4 жыл бұрын

    Entheyum കെമിസ്ട്രി ടീച്ചർ പേര് നയന എന്ന് തന്നെയാ.സ്കൂൾ etha

  • @BulBulMalayalam

    @BulBulMalayalam

    4 жыл бұрын

    എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ

  • @liyasvrghz7295
    @liyasvrghz72954 жыл бұрын

    (ഞാൻ എന്റെ മുത്തുക്കൾക്ക്) Steel അണ്ണൻ ഫാൻസ് ഉണ്ടോ ഇവിടെ...? ലൈക്ക് ബട്ടൻ പൊട്ടിച്ചേ...😁😁

  • @jennyanil7434

    @jennyanil7434

    4 жыл бұрын

    I don't like it

  • @aswinkumar9827

    @aswinkumar9827

    4 жыл бұрын

    പോളി സാനം ###

  • @user-ni7xw9oq9w

    @user-ni7xw9oq9w

    4 жыл бұрын

    Comment kollam poli sathanam my###

  • @asarefchennanath1550

    @asarefchennanath1550

    4 жыл бұрын

    8

  • @user-kz8wu8yk8c
    @user-kz8wu8yk8c4 жыл бұрын

    M4 tech, can you please do the Leyden jar experiment?

  • @hibasherin3036
    @hibasherin30364 жыл бұрын

    Chetta vedio polichuuu😍😘🥰,jio chetta oru grass cutter undakunna vedio cheyumooo pls

  • @sid7768
    @sid77684 жыл бұрын

    0:21 steel annan effect

  • @kiranunnikrishnan1589
    @kiranunnikrishnan15894 жыл бұрын

    അത എല്ലാം കൂടെ തോട്ടിലേക്ക് ഇട്ടാ മതിയായിരുന്നു'😂😂😂

  • @shabeebkp9909

    @shabeebkp9909

    4 жыл бұрын

    Ennith venam age adhan

  • @sandrababu3306

    @sandrababu3306

    4 жыл бұрын

    Environmental problem.indaakum

  • @soljanmathew407

    @soljanmathew407

    4 жыл бұрын

    തോട്ടിൽ ആയിരുന്നു എങ്കിൽ മീനും കൂടിയിട്ടിയാനെ😝😝👍👍

  • @jj-cy9tf

    @jj-cy9tf

    4 жыл бұрын

    😃😃👌👌

  • @rahmafasnipk289

    @rahmafasnipk289

    4 жыл бұрын

    dhr👍👌

  • @psychogamer6114
    @psychogamer61144 жыл бұрын

    3:29....point..point....

  • @sanjudev9772
    @sanjudev97724 жыл бұрын

    Psycho chettan😂" uyyooo athrem powera ithinu.., avde ndarnna ellaarum odikuudi, athepole kilikalum pashum okke odipoyi😂😂😂💕💕

  • @rahulkr3717
    @rahulkr37174 жыл бұрын

    Praveen machan fanz undoo....? 😎

  • @sabu2707

    @sabu2707

    4 жыл бұрын

    Naan

  • @gourikrishna6637

    @gourikrishna6637

    4 жыл бұрын

    Ond

  • @pss7613

    @pss7613

    4 жыл бұрын

    Undilla unnan pokunne ollu!! Mashe nalla comment vellom ittu like vangu🤪🤣

  • @ftanfas9282

    @ftanfas9282

    4 жыл бұрын

    Illenkile

  • @gourikrishna6637

    @gourikrishna6637

    4 жыл бұрын

    Nee poda

  • @snp-zya
    @snp-zya4 жыл бұрын

    ജിയോ ചേട്ടനെ ഒരുപാട് ഇഷ്ടമുള്ളവർ...👍💥

  • @learnsoftmalayalam

    @learnsoftmalayalam

    4 жыл бұрын

    @JOSHUA'S TECH എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

  • @dreambuzz6603
    @dreambuzz66034 жыл бұрын

    Intro dialogue evideyo kettittundello... 🤣🤣🤣🤣🤣🤣🤣എന്റെ മുത്തുക്കൾക്ക് 😂🤣🤣

  • @sinusudhakaran1960
    @sinusudhakaran19604 жыл бұрын

    Bro laughing gas video cheyo

  • @bashilezito
    @bashilezito4 жыл бұрын

    ടേബിൾ കത്തിപ്പോയി ഇതുവരെ അതിൽ വെച്ചിട്ടാണ് എല്ലാ സാധനങ്ങളും ഉണ്ടാക്കിയിരുന്നത് 🥺🥺🥺🥺🥺🥺🥺

  • @suneesh4116

    @suneesh4116

    4 жыл бұрын

    Namukk Tablente mica sheet mattam

  • @rajaneesh_vk8161

    @rajaneesh_vk8161

    4 жыл бұрын

    New orennam vagicholum nalla kaasu kittunnathalle 😂

  • @amaldk1574
    @amaldk15744 жыл бұрын

    പൊട്ടിത്തെറിയിൽ പശു ഓടിയത് കണ്ടവരാരൊക്കെ?

  • @amalus706

    @amalus706

    4 жыл бұрын

    😂😂😂😂🤭

  • @AaDhI-su2kn

    @AaDhI-su2kn

    4 жыл бұрын

    Black pashu

  • @krishkrishnan5624

    @krishkrishnan5624

    4 жыл бұрын

    Potha nu

  • @shanavaspappinisseri6133

    @shanavaspappinisseri6133

    4 жыл бұрын

    പശുവല്ല; പ്വാത്ത് ആണ് , നല്ല സൊയമ്പൻ പ്വാത്ത് .

  • @adhibhadhra2715

    @adhibhadhra2715

    4 жыл бұрын

    Njan srathichilla

  • @irreplaceableclicks689
    @irreplaceableclicks6894 жыл бұрын

    Nee poliyaann machaan👌👌👌💙

  • @snowbeats9350
    @snowbeats93504 жыл бұрын

    ഇത് കണ്ടപ്പോൾ ആണ് ഓർമ വന്നത്.. പണ്ട് ചെറിയ കുട്ടിയായിരുന്ന സമയത്ത് ഓലപ്പടക്കം ഒരുകൂട്ടം വാങ്ങി വീട്ടിൽ അടുപ്പിൽ മൺചട്ടിയിൽ കറിവെച്ചുകൊണ്ടിരിക്കുന്ന സമയത്ത് അടുപ്പിലേക്ക് ഇട്ടത്... 🤕🤕 എന്റെ പൊന്നു... പിന്നെ ഒന്നും ഓർമയില്ല... ആകെ കിളിപോയി എന്റെ.. കറി ആകെ കരിആയിപ്പോയി.. 🥶വീട്ടുകാരെ വക അടിയോടടി.... ഹാ.... അത് അന്ത കാലം.. ☺️

  • @MoleesKitchen
    @MoleesKitchen4 жыл бұрын

    *ശാസ്ത്ര പരീക്ഷണങ്ങൾ തനി നാടൻ ഭാഷയിൽ മലയാളിക്ക് പരിചയപ്പെടുത്തുന്ന കൊച്ചു ശാസ്ത്രജ്ഞനാണ് നമ്മുടെ ജിയോ മച്ചാൻ*

  • @statuscover6414
    @statuscover64144 жыл бұрын

    മച്ചാനെ കൊള്ളാം സ്കൂളിലെ lab കത്തിക്കാൻ idea കൊള്ളാം bro

  • @shaimashibi5431

    @shaimashibi5431

    4 жыл бұрын

    😂

  • @yourstruly1234

    @yourstruly1234

    4 жыл бұрын

    Schoolile Teachermare evane onnu nokki vacho

  • @user-ne7vq9xq1l

    @user-ne7vq9xq1l

    4 жыл бұрын

    ഇത് പോലെ ഞാൻ 9 പഠിക്കുമ്പോൾ 10 ലെ പിള്ളേർ ഒന്ന് കത്തിച്ചത് സ്കൂൾ ലാബിൽ സ്ഫോടനം പേപ്പറിൽ വന്നു... ഒരുത്തന്റെ ചെവിക്കും സാരമായി പരിക്ക് പറ്റി

  • @sabunishad

    @sabunishad

    4 жыл бұрын

    😄😄😄🤪

  • @universevinjas6390
    @universevinjas63903 жыл бұрын

    ആ തോട്ടിൽ ഇട്ടാൽ എങ്ങനെ ന്നു കാണാൻ ഒരു കൊതി 🤪🤪

  • @confucius2891

    @confucius2891

    3 жыл бұрын

    Athile jeevikalk jeevikanum kothi unde

  • @universevinjas6390

    @universevinjas6390

    3 жыл бұрын

    @@confucius2891 best.. Choonda ittu ithe chetan pidichu chattiyil aakunna jeevikal alle

  • @tittu3215
    @tittu32154 жыл бұрын

    Ningal pwoli anu man....... Anthoram ideasaa....... Tech,chef,creativityudae angae attam ......

  • @fathimamuhsina4931
    @fathimamuhsina49314 жыл бұрын

    പൊളി സാനം ഫാൻ ആണല്ലേ ജിയോ ചേട്ടൻ 🤣🤣🤣🤣

  • @HAPPY-ki9xp
    @HAPPY-ki9xp4 жыл бұрын

    4:18 കേരളത്തിൽ റോക്കറ്റ് വിക്ഷേപണം 😂😂

  • @malabariansvlogs
    @malabariansvlogs4 жыл бұрын

    6:21 ഓന്റൊരു കൗതുകം...😂😂😂

  • @muhamedirfan8480

    @muhamedirfan8480

    3 жыл бұрын

    Kauthakam lesham kooduthula

  • @thephoenix6458
    @thephoenix64583 жыл бұрын

    3:10 the shape of the water rising was like fite PHOENIX rising from ashes

  • @akkuzikkuz6788

    @akkuzikkuz6788

    3 жыл бұрын

    Ahha yeppo

  • @nbtechs7949
    @nbtechs79494 жыл бұрын

    Jio ചേട്ട നിങ്ങൾക്ക് രസതന്ത്രത്തിൽ full A+ ആയിരുന്നോ 😂😂😂😂

  • @Nonameok880
    @Nonameok8804 жыл бұрын

    6:09 oru adar love സിനിമയിൽ കണ്ടത് ഓർമയിണ്ടാ 😄😄😂

  • @mohammedsafwanks913
    @mohammedsafwanks9133 жыл бұрын

    EEE saadanam alle oru adar love I'll sir chyunatu😂😂😂

  • @gicoobjob5224
    @gicoobjob52244 жыл бұрын

    നിങ്ങൾ വേറെ ലെവൽ ആണ് bro . ഞാൻ കുറെ നാളായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് യാതൊരു ഗുണവും ഇല്ല . ഇതെങ്ങനെ സാധിക്കുന്നു

  • @muhammedfavas7145
    @muhammedfavas71454 жыл бұрын

    ജിയോ മച്ചാനെ ഇഷ്ടം ഉള്ളവർ ഇവിടെ ലൈക്‌

  • @pubgnet4185

    @pubgnet4185

    4 жыл бұрын

    ❤️

  • @maneshkumar4573

    @maneshkumar4573

    4 жыл бұрын

    💞💞

  • @makethisday7349
    @makethisday73494 жыл бұрын

    4:11ഫുൾ ജാർ സോഡാ 2020 ഫുൾ ജാർ സോഡിയം !

  • @prajithannu9259

    @prajithannu9259

    4 жыл бұрын

    😂😂😂😂😂😂

  • @muhammedabubakkerva2895
    @muhammedabubakkerva2895 Жыл бұрын

    Bro thanks ninth classil ethu padikunnathamdhu

  • @enthadaneefearaayo2205
    @enthadaneefearaayo22053 жыл бұрын

    Broo. Broonde ella video, s. Short cheyyamoo

  • @adwaith_a_s
    @adwaith_a_s4 жыл бұрын

    0:19 കൊള്ളാം പൊളി സാനം ഫാൻസ് ഉണ്ടോ?

  • @syamkumar.s8301

    @syamkumar.s8301

    4 жыл бұрын

    Adwaith enta channel subscribe cheyummo

  • @saneeshsadanandan9385
    @saneeshsadanandan93854 жыл бұрын

    ബക്കറ്റ്‌ :::::::നീയെന്നെ കൊന്നോടാ??? 😀

  • @0zeroman788
    @0zeroman7883 жыл бұрын

    മച്ചാനെ..... നിങ്ങ പൊളിയാട്ട.... നിങ്ങടെ video കാണുന്നത് നിങ്ങളെ കണ്ടിരിക്കാനാ machaane...

  • @mass24mix41
    @mass24mix414 жыл бұрын

    +2 ൽ പഠിച്ചപ്പോ ചെയ്തത് നോക്കണം എന്നു വിചാരിച്ച experiment അത് മറന്ന് ഇരിക്കയിരുന്ന് ചേട്ടൻ ചെയ്ത് സൂപ്പർ

  • @Nonameok880
    @Nonameok8804 жыл бұрын

    0:21 എന്റെ മുതുക്കൾക്ക് ഞാനിന്ന് പരിചയപ്പെടുത്താൻ പോകുന്നത്... 🤔എവിടേയോ കേട്ടപോലെ... Aah... (കൊള്ളാം പൊളിസാനം മൈ®😂😂😂😂😂😂😂)

  • @abworld6746

    @abworld6746

    4 жыл бұрын

    തോക്ക് കഴിഞ്ഞു മുത്തിനെ കണ്ടിട്ടില്ല

  • @mohankumartn7860
    @mohankumartn78604 жыл бұрын

    "എന്റെ മുത്തുക്കൾ" Fans like here...😜😜✌🏻 Poli sanam my****

  • @shabnantvs321
    @shabnantvs3214 жыл бұрын

    polli dude okkre science experiments okke cheyy

  • @shajinalupuralkkal8460
    @shajinalupuralkkal84604 жыл бұрын

    Jio chettan nammude alla m4 tech you tubers innu big hiiiiiii🤩🤩🤩🤯

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN20054 жыл бұрын

    3:39 nu flightൽ ഞാനുമുണ്ടായിരുന്നു.....❣️❣️🤓😜 (Flight പോകുന്ന sound കേട്ടോ?)😜

  • @ItzGameStar

    @ItzGameStar

    4 жыл бұрын

    Ath kettu. But bro flightil undaayirunnu enn engane manasilaayi?🤨

  • @akshaydevarajan7812

    @akshaydevarajan7812

    4 жыл бұрын

    ??

  • @TRAVELvsKITCHEN2005

    @TRAVELvsKITCHEN2005

    4 жыл бұрын

    @@ItzGameStar just fun man😜

  • @TRAVELvsKITCHEN2005

    @TRAVELvsKITCHEN2005

    4 жыл бұрын

    @@akshaydevarajan7812 😜

  • @abhinavabhiz8999

    @abhinavabhiz8999

    4 жыл бұрын

    Enik ariyayirunnu aa plane oodichath njana 😁🤣

  • @kevinjose7221
    @kevinjose72214 жыл бұрын

    ഏത് ഒരു experiment ആയാലും ഒരു പൊട്ടിത്തെറി അത് നിര്‍ബന്ധം aaa🤪🤪🤪🤪😂😂. പ്രവീണ്‍ machan ❤️

  • @achuashwin5680
    @achuashwin56803 жыл бұрын

    കിണറ്റിൽ ഒരു 10 kg സോഡിയം കൊണ്ടിടണം ..

  • @ctkali1663

    @ctkali1663

    3 жыл бұрын

    😂😂

  • @itsmeabhi1325

    @itsmeabhi1325

    3 жыл бұрын

    🤣🤣🤣

  • @ctkali1663

    @ctkali1663

    3 жыл бұрын

    @@itsmeabhi1325 😂😂

  • @itsmeabhi1325

    @itsmeabhi1325

    3 жыл бұрын

    @@ctkali1663 🤙🤙🤣🤙🤙

  • @UNNIKRISHNANTUUnni

    @UNNIKRISHNANTUUnni

    3 жыл бұрын

    😆🤣🤣🤣🤣

  • @naan_hariezhupunna8149
    @naan_hariezhupunna81494 жыл бұрын

    അമ്മ : ഇനി ഇവൻ വീട് കത്തിക്കുവോ?.. സൂപ്പർബ് ചാനൽ ആണ്. വെയ്റ്റിംഗ്......

  • @rahul-kb4bl
    @rahul-kb4bl4 жыл бұрын

    *മുത്ത്ക്കൾ...* 🤭

  • @grmyt
    @grmyt4 жыл бұрын

    എന്റെ മുത്തുകൾക്കു ഞാൻ പരിജയ പെടുത്താൻ പോകുന്നത് എന്ന് തുടങ്ങി പൊളി സാനം m*** എന്ന് പറയാത്ത ജിയോ ചേട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത് 🤯⚡️😍🤩✌️😎😱😘🔥👍😋🤩😍🤯

  • @Thalapathy_univers

    @Thalapathy_univers

    4 жыл бұрын

    😂😂😂😂😂🤙🤙🤙🤙

  • @amishkallan5197

    @amishkallan5197

    4 жыл бұрын

    Muthumaniyeee

  • @haseeb6775

    @haseeb6775

    4 жыл бұрын

    Poli sadanam

  • @viralvedeos4340

    @viralvedeos4340

    4 жыл бұрын

    പൊട്ടാസിയം വെള്ളത്തിൽ കത്തും, അത് മണ്ണെണ്ണയിൽ ആണ് സൂക്ഷിച്ചു വെക്കുന്നത്

  • @physicsisawesome696

    @physicsisawesome696

    4 жыл бұрын

    @@viralvedeos4340 caesium aayalo

  • @karekkadfootballk5273
    @karekkadfootballk52734 жыл бұрын

    ഇത് അഡാർലൗ വിലെ പൂതിരി 💥💥 കത്തിക്കുന്നത് അല്ലേ

  • @Tastetrail_30
    @Tastetrail_304 жыл бұрын

    Talent + Experiments to the next level...kalikal veare level machane pwoli 👌👌

  • @Master--ku7ud
    @Master--ku7ud4 жыл бұрын

    5:06 ലെ സങ്കികൾ : നീ ഞങ്ങടെ ഗോ മാതാവിനെ പേടിപ്പിക്കുന്നോടാ, നിന്റെ TV Channel ഞങ്ങൾ ബഹിഷ്കരിക്കും 😂😂😂😂

  • @rameespattani6616

    @rameespattani6616

    4 жыл бұрын

    🤣thug

  • @fazilpachu6320

    @fazilpachu6320

    4 жыл бұрын

    Myrr pwoli saanam

  • @mohammadjasilmv7221

    @mohammadjasilmv7221

    4 жыл бұрын

    Poli

  • @anilts7468

    @anilts7468

    4 жыл бұрын

    നീ കമ്മി ആണോ? പോത്തിനെ പശൂനാം തിരിച്ചു അറിയാൻ പാടില്ലാത്തോണ്ട് ചോദിച്ചതാ 😃😃😃

  • @fazilpachu6320

    @fazilpachu6320

    4 жыл бұрын

    @@anilts7468 alland gomadhavine paranjond alla

  • @arunkp8119
    @arunkp81194 жыл бұрын

    പോളി സാനം 😍

  • @raneemneeliyatt6596

    @raneemneeliyatt6596

    4 жыл бұрын

    പൊളിസാധനം മൈ*

  • @sombrodiscolfia3526
    @sombrodiscolfia35263 жыл бұрын

    Bro ith pole pottasium vech oru exp. Cheyyuvo

  • @mrbillu4503
    @mrbillu45034 жыл бұрын

    Ningaluda vayiyil hydregon gas ayal ningal paranu pokumayirunnu athrakum veliya exploxion ayirunnu ennalum polli machane

  • @sreeragvelayudhan3325
    @sreeragvelayudhan33254 жыл бұрын

    4:28 പൊട്ടിത്തെറിച്ച ഒച്ച കേട്ട് കിളികൾ ഒച്ച വക്കുന്നത് ശ്രദ്ധിച്ചോ???

  • @astroboy7111

    @astroboy7111

    4 жыл бұрын

    Pashu oddunnathum kandu. 😀

  • @Master--ku7ud
    @Master--ku7ud4 жыл бұрын

    3:11 ലെ നാട്ടുകാർ : ഈ മച്ചാന്മാര് ഇവിടെ മൊത്തം കത്തിക്കോ 😜😝

  • @akhilr6043
    @akhilr60434 жыл бұрын

    സോഡിയം മെറ്റൽ തോട്ടിൽ ഇട്ടാൽ മതിയായിരുന്നു എന്ന കമന്റ്‌ പലരും പറയുന്നതു കേട്ടു, ഒരു ഒരു പക്ഷെ തൊട്ടിലിട്ടാൽ അവിടെയുള്ള ജീവജാലങ്ങൾക്ക് അത് ബുദ്ധിമുട്ടാകുമെന്ന കാര്യം മനസിലാക്കി ബക്കറ്റിലേക്ക് ഇട്ടു വിഡിയോ ചെയ്ത ജിയോ ചേട്ടന്റെ ആ നല്ല മനസ്സ് ആരും കാണാതെ പോകരുത് 👌🥰

  • @THETALENTWALL
    @THETALENTWALL4 жыл бұрын

    Ethu Logam aayalum Table poellea😁😁 Bro video adipoli... ETA channel THE TALENT WALL bro channel kadunokkit ishtapettal support cheyanam... bro udea support pretheshikkunnu

  • @anjalyvijayan
    @anjalyvijayan4 жыл бұрын

    Degreek chemistry labil vech nte kayyil irunn kathiya sadhanm..🙄.. Ennit ath nere eduth wash basin il itt tapum thurann vittu🤭.. cheriya piece aarnnond ann rekshapett😌😌😌

  • @sreekanthsree3852

    @sreekanthsree3852

    4 жыл бұрын

    😜

  • @jobupdatesmalayalam3295

    @jobupdatesmalayalam3295

    3 жыл бұрын

    Inorganic chemistry lab IL Sodium fusion extract undakiyapolalle ?😂😂 same pitch

  • @muhammedanshif5829
    @muhammedanshif58294 жыл бұрын

    മലയാളികളുടെ സ്വന്തം m4 tech ❣️❣️💯💯💯

  • @akhilkrishnatr9096
    @akhilkrishnatr90963 жыл бұрын

    ഇതെങ്ങാനും വേളം ഒഴിച്ചു കെടുത്താൻ നോക്കിയാൽ സൂപ്പർ ആവും

  • @youtubecowoy6212

    @youtubecowoy6212

    3 жыл бұрын

    😆

  • @SULUZDIARIES
    @SULUZDIARIES4 жыл бұрын

    Chettanmar supr aanu. Njangle polulla thudakkakkare koodi onnu kai pidichu kayatane.

  • @akhilbabu4173
    @akhilbabu41734 жыл бұрын

    Sodium aayond athra kozhappilla.... Potassium aayirunnel theernnene😁

  • @pattaravlogs3467
    @pattaravlogs34674 жыл бұрын

    പൊന്നോ m4tech ചാനൽ തന്നെ ആനോണ് ഒന്ന് കൂടി നോകണ്ടി വന്നു ... പൊളി സാണം😍😍😍

  • @ancy4096
    @ancy40964 жыл бұрын

    Kuttan pambo ? Pabinum peru itto ? 😂 pwoli

  • @FoxgamingBruhh
    @FoxgamingBruhh4 жыл бұрын

    Poli jai M4 tech

  • @zebracrosslineandme
    @zebracrosslineandme4 жыл бұрын

    കൂടുതൽ സേഫ്റ്റിക്കായി ആ തോട്ടിലേക്ക് മെറ്റൽ എറിഞ്ഞാൽ മതിയർന്നു

  • @coppertechnologies5051

    @coppertechnologies5051

    4 жыл бұрын

    😆😆

  • @habeeb160

    @habeeb160

    4 жыл бұрын

    മീനുകൾ ചാവുന്നത് സേഫ്റ്റി ആവും ലെ

  • @greeshmaunnikrishnan3541

    @greeshmaunnikrishnan3541

    3 жыл бұрын

    @@habeeb160 aa kulathil minundenn ara paranje inji mittayi kapalandi

  • @alanjoseph8169

    @alanjoseph8169

    3 жыл бұрын

    VERY SAFETY ആവുലെ BRO🔥🔥😅😅🤣🤣

  • @FathimaFathima-kb4hc

    @FathimaFathima-kb4hc

    3 жыл бұрын

    @@greeshmaunnikrishnan3541 pinne thottil meenallathe meenakshi aano undavulka 🤗

  • @47.amaljm45
    @47.amaljm454 жыл бұрын

    *നമ്മുടെ m4ടെക് ഫാൻസ്‌ ഉണ്ടോ* *എന്റെ മുത്തുകൾ എല്ലാരും ഓടി വായോ* 🤩💖💌💌💌💖🤩🤩🤩

  • @fathimahanna8051

    @fathimahanna8051

    4 жыл бұрын

    Ejj varanda

  • @faclub6095

    @faclub6095

    3 жыл бұрын

    @@fathimahanna8051😂

  • @jraj3517

    @jraj3517

    3 жыл бұрын

    ദേ വന്നു

  • @user-tb8wl7xz8i
    @user-tb8wl7xz8i3 жыл бұрын

    Adipoli chetta appo chettamte perum kudumpavum parzhivhayappeduthi oru filim create cheyy

  • @malayalitech4344
    @malayalitech43444 жыл бұрын

    അടുത്ത വീഡിയോ വേഗം അപ്‌ലോഡ് ച്ചയും വരെ കാത്തിരിപ്പാണ് വേഗം plssssss..

  • @ajanasen99
    @ajanasen994 жыл бұрын

    *ലെ ഒമർ ലുലു : ഞാൻ ഈ scene ഒക്കെ പണ്ടേ വിട്ടതാ 😎😂

  • @kabeerbava6138

    @kabeerbava6138

    3 жыл бұрын

    😎

  • @Kodum_BheegaraN
    @Kodum_BheegaraN4 жыл бұрын

    0:21 Ente muthukkalk njn parijayapeduthan ponath 😂😂😂😂😂 Intro...kidukki...thimirthu...kalakki Poli sadhanam chettan fans like adicho 😁😁😁😁

  • @SK-gb2yq
    @SK-gb2yq4 жыл бұрын

    Oh peediyavannu... 😳 pandaram ! 😄👌

  • @AnakhasS-ec5ce
    @AnakhasS-ec5ce3 жыл бұрын

    Adipoli chetta.......oru khadina pottunnamathiri undu

  • @gokulkrishna9392
    @gokulkrishna93924 жыл бұрын

    പാവം പശു പേടിച്ചു പോയി😔😔

  • @SornusTrendyWorld

    @SornusTrendyWorld

    4 жыл бұрын

    Athe pavam und

  • @physicsisawesome696
    @physicsisawesome6964 жыл бұрын

    0:17 അയ്യോ പോയേ . എൻ്റെ ടേബിൾ പോയേ.😂😂😂😂🤣🤣

  • @vishnu___av___
    @vishnu___av___4 жыл бұрын

    Bro aadutha video raspberry pi vechh tablet video undakkamo

  • @adithyanmurali4567
    @adithyanmurali45674 жыл бұрын

    Machane pashu reaction Kandu Kandam varzhi oodiyalloo🤣🤣🤣

  • @user-js6ex4lm4n
    @user-js6ex4lm4n4 жыл бұрын

    ഞാൻ ഇന്ന് എന്റെ മുത്ത് കൾക്ക് പരിജയപെടുത്താൻ പോകുന്നത് ഞാൻ sodiummetal വാങ്ങിച്ചു കൊള്ളാം പൊളിസാധനം ഓ മെറ്റൽ ആ മെറ്റൽ മെറ്റൽ മൈ...

  • @athulsureshn2866

    @athulsureshn2866

    4 жыл бұрын

    Kollaaam Poli Sanam

  • @artificial4mechanics127
    @artificial4mechanics1274 жыл бұрын

    Geo ചേട്ടനും M4 TECH ഉം മാസ്സ് ആണെന്ന് പറയുന്നവർ LIKE അടിക്ക്‌......

  • @appugamer9166

    @appugamer9166

    4 жыл бұрын

    Geo chettan poliyaan ath nangalk ariyaam athin ninakk enthina like

  • @Ayush-en5it

    @Ayush-en5it

    11 ай бұрын

    @@appugamer9166 Ath point😂🙌🏻

  • @ameenalthu1671
    @ameenalthu16714 жыл бұрын

    കൊള്ളാം പൊള്ളി സനം

  • @sreedev2077
    @sreedev20774 жыл бұрын

    Bomb undakan padichu thank you bro

  • @smithavijayan3360
    @smithavijayan33604 жыл бұрын

    M4 tech is the Malayalam version of "the king of random" Full supprt❤

  • @the_lost_one03
    @the_lost_one034 жыл бұрын

    Thanks dude for English subtitles...always love your video's.

  • @reenaramankutty7433
    @reenaramankutty74334 жыл бұрын

    Bro ithrayum risky experiments cheyyalle tto... please

  • @rrgaming2812
    @rrgaming28123 жыл бұрын

    Jio CHETTA polichu thankaluda table poyalla

  • @SaiKiran-lh2lr
    @SaiKiran-lh2lr4 жыл бұрын

    Superb👌👌 Pavam bucket🤣🤣🤣

  • @vyshaklep6663
    @vyshaklep66634 жыл бұрын

    എല്ലാരും കാത്തിരുന്ന രംഗം 4:25 ഇവട ഇപ്പ എന്താ ഇണ്ടായേ ആരാ ഇവടെ പടക്കം പൊട്ടിച്ചേ Innocentinta dialogue 😂🤣😂

  • @Sarath_Subrahmanian
    @Sarath_Subrahmanian4 жыл бұрын

    Pandu pogo tv lu ithu poley oru machan undayirunnu.... aa gediyum ithu polathey paripadikalokkey oppichirunnatha... ippo kanarilla evidyavo...... 🙃 Bro pedikkanda always welcome... Ennalum ithu ichiri kadanna kayyayi poyi.... 😁

  • @melbineditz3724
    @melbineditz37244 жыл бұрын

    പോളി സാനം......😍

  • @nazrinenazar4920
    @nazrinenazar49204 жыл бұрын

    4:14 fuljar.. Fuljar..😂😂😂

  • @jpjp2242
    @jpjp22424 жыл бұрын

    M4 tech ന്റെ എല്ലാ വീഡിയോയും സ്ഥിരമായി കാണുന്നവർ ആരൊക്കെ?

  • @SureshBabu-jn4tw
    @SureshBabu-jn4tw4 жыл бұрын

    Appol namal ee vishuvinu Fire workinu sodium aano upayogikkunne

Келесі