വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍;17 കാരനെ കാണാതായി| Tamilnadu | Kuttalam

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 28

  • @DinoPopToys
    @DinoPopToysАй бұрын

    there is no safety precaution done by the authorities. There negligence may cause precious life.

  • @shashi3357
    @shashi3357Ай бұрын

    ഇത്രയും മഴ ഉള്ളപ്പോൾ വെള്ളച്ചാട്ടത്തിൽ പോകുന്നവരുടെ തലയിൽ എന്താണ് കളിമണ്ണ് ആണോ 🤔

  • @sarathplrable

    @sarathplrable

    Ай бұрын

    ഇവിടുത്തെ പോലെ അവിടെ മഴ ഇല്ല. പെട്ടെന്ന് വരുന്ന വെള്ളം ആണ്. ചിലപ്പോൾ ഒന്നും പറയാൻ പറ്റില്ല വെള്ളത്തിനെ പറ്റി

  • @harisrahmankuttiadi

    @harisrahmankuttiadi

    28 күн бұрын

    വാർത്ത കേൾക്കേടോ ​@@sarathplrable

  • @ManimehalaManimeghala

    @ManimehalaManimeghala

    25 күн бұрын

    ❤❤❤❤

  • @sherin3896
    @sherin3896Ай бұрын

    പ്രകൃതിയെ തടുക്കാൻ മനുഷ്യന് കഴിയില്ലാ

  • @kattukadannal-tv5494
    @kattukadannal-tv549429 күн бұрын

    കേരളത്തിലുള്ളവരോട് യാത്ര ഒഴിവാക്കാനുള്ള ഇൻഫർമേഷൻ നേരത്തെ കൊടുത്തു അവിടെയുള്ളവർക്ക് അങ്ങനെ ഒരു മുന്നറിയിപ്പൊന്നും കിട്ടിയില്ലെന്ന് തോന്നുന്നു

  • @nizamudeenpm5769
    @nizamudeenpm5769Ай бұрын

    എല്ലാം പെട്ടന്നായിരിക്കും, ദൈവം ഓർമപ്പെടുത്തുകയാണ്.

  • @mahavtar

    @mahavtar

    29 күн бұрын

    പിന്നല്ല

  • @rajeevb2605
    @rajeevb2605Ай бұрын

    വെള്ളം കണ്ടാൽ ചിലർക്ക് മദപ്പാട്.

  • @DocTor-lw9wy

    @DocTor-lw9wy

    Ай бұрын

    Ni entha kulikkille

  • @mahavtar

    @mahavtar

    Ай бұрын

    🤣🤣👌🏻​@@DocTor-lw9wy

  • @RishikMohan

    @RishikMohan

    29 күн бұрын

    Onnu poda

  • @anilar7849
    @anilar7849Ай бұрын

    😱😰

  • @GiriVV-nx1yx
    @GiriVV-nx1yxАй бұрын

    കണ്ടം വഴി ഓടുക എന്നുപറഞ്ഞാൽ ഈ കാണുന്നതാണ്.

  • @mahavtar

    @mahavtar

    Ай бұрын

    ജീവൻ കയ്യിൽപ്പിടിച്ചാണ് തമാശ അല്ല

  • @marygreety8696

    @marygreety8696

    29 күн бұрын

    Odi rakshapedunnathu thanneyanu bhudi.. Never underestimate the power of water. Stair inte mugalil kayari nilkkunnavar orkkunnathu angottu vellam varillennanu. People need more Awareness.

  • @RishShanu-ch8ic
    @RishShanu-ch8ic24 күн бұрын

    കൊറച്ചു നേരം ഞാൻ ഒന്ന് ചിരിച്ചോട്ടെ 😂😂😂😂🤭🤭🤭🤭.... ഈ അപകടം പിടിച്ച ടൈമിലും അവിടെ പോയി അഹങ്കരിക്കാൻ കാണിച്ച മനോധൈര്യത്തെ സമ്മതിച്ചു 💃🏻💃🏻💃🏻🤔🤭🤭🤭🤭

  • @user-jy8qy7xw1b
    @user-jy8qy7xw1bАй бұрын

    😱😱😱🙆‍♂️🙆‍♂️🙆‍♂️

  • @drivinglover1795
    @drivinglover1795Ай бұрын

    The boy is dead

  • @alfiyasfoodandcraft1

    @alfiyasfoodandcraft1

    Ай бұрын

    😢 കിട്ടിയില്ലേ മരണപ്പെട്ടോ

  • @sidnhet8
    @sidnhet8Ай бұрын

    മഴക്കാലം ആയാൽ പുഴകൾ , തോടുകൾ , അരുവികൾ , വെള്ളച്ചാട്ടം ഉള്ള സ്ഥലങ്ങൾ എല്ലാം വളരെ വളരെ അപകടം ആണ് !! എവിടെയോ പെയ്യുന്ന മഴ അതാണ് മലവെള്ളമായീ ഒലിച്ചുവരുന്നത് !! 🙄🙄

  • @LekhaManmadhan-st4mw
    @LekhaManmadhan-st4mwАй бұрын

    Avane,kittiyal,athiyayirunnu

  • @abbas9809
    @abbas9809Ай бұрын

    അത്യാവശ്യം ബുദ്ധിയുള്ളവനാണ് 17 കാരനല്ലേ? കൊച്ചുകുട്ടിയൊന്നുമല്ല പതിയെ തിരഞ്ഞാൽ മതി....

  • @mahavtar

    @mahavtar

    Ай бұрын

    നിന്റെ ആയിരുന്നേൽ cool ആയി നീ ഇങ്ങനെ പറയുമോ

  • @sarathplrable

    @sarathplrable

    Ай бұрын

    ​@@mahavtarഅത്രയ്ക്ക് ഉണ്ട് വിവരം

  • @sarathplrable

    @sarathplrable

    Ай бұрын

    അവിടെ വലിയ കൊക്ക ആണ് ആ വെള്ളത്തിന്റെ താഴേ. പോയിട്ടുള്ളവർക്ക് അറിയാം.

Келесі