Vazhthidunnu | വാഴ്ത്തിടുന്നു | Christian Devotional Song | Merin Gregory | Match Point Faith |

Музыка

Presenting Hit Malayalam Christian Devotional Song "Vazhthidunnu Vazhthidunnu" "വാഴ്ത്തിടുന്നു| വാഴ്ത്തിടുന്നു"
•Singer : Merin Gregory
•Lyrics & Music : Traditional
•Programming : Abin John
•Mix & Mastering : Febin John
•Recording : Issac John, J & J Studios, Kottayam
•Cinematography & Edit : Martin Parackan
•Video Floor : Match Point Frames, Kottayam
•Design : Biju K. B
▪︎Executive Producer : Gitty Mammen, Match Point Creations
💙Subscribe Now►bit.ly/3fdmJE8
🎵Available On All Streaming Platforms:
🎶Spotify, 🎶iTunes, 🎶Gaana, 🎶JioSaavn, 🎶Amazon Music, 🎶Deezer
▶️വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാൻ
എൻ രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാൻ
മാട്ടിൻതൊഴുത്തിൽ പിറന്ന മാന്യസുതനേ
ഹീനവേഷം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻ
പാതകർക്കായ് നീതിവഴി ഓതിത്തന്നോനെ
പാരിടത്തിൽ നിന്നെ ഓർത്തു വാഴ്ത്തിടുന്നു ഞാൻ
കുരിശെടുത്തു മലമുക ളിൽ നടന്നുപോയോനെ
തൃപ്പാദം രണ്ടും ചുംബിച്ചിപ്പോൾ വാഴ്ത്തിടുന്നു ഞാൻ
കുരിശിലേറി മരിച്ചുയിർത്തു സ്വർഗ്ഗേപോയോനെ
നിത്യം ജീവിക്കുന്നവനെ വാഴ്ത്തിടുന്നു ഞാൻ
ദൂതരുമായ് മേഘവാഹനെ വരുന്നവനെ
വേഗം നിന്നെകാണ്മതിനായ് കാത്തിടുന്നു ഞാൻ
നിൻവരവിൽ മുന്നണിയായ് നിന്നിടുമേ ഞാൻ
വാഴ്ത്തി വാഴ്ത്തി നിന്നിടുമെ നിൻ വരവിൽ ഞാൻ
എന്നു മേഘേ വന്നുകാണും രക്ഷകനെ ഞാൻ
നോക്കി നോക്കി കാത്തിടുന്നേ നിൻവരവിനായ്
▶️Vazhthidunnu vazhthidunnu vazhthidunnu njan
En rekshakane nanniyode vazhthidunnu njan
Mattin thozhuthil piranna mannya suthane
Heena vesham edutha ninne vazhthidunnu njan
Pathakarkai neethivazhi othi thannone
Paridathil ninne orthu vazhthidunnu njan
Kurisheduthu malamukalil nadannu poyone
Thrippadham randum chumbichippol vazhthidunnu njan
Kurishileri marichuyarthu swarge poyone
Nithyam jeevikunnavane vazhthidunnu njan
Dhutharumai mekhavahane varunnone
Vegam ninne kanmathinai kathidunnu njan
Nin varavin munnaniyi ninnidane njan
Vazhthi vazhthi ninnidume nin varavil njan
Ennu mekhe vannu kanum rekshakane njan
Nokki nokki kathidunne nin varavinai
* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
#matchpointfaith #meringregory #christiandevotionalsongs #traditionalchristiansong #malayalamchristiandevotionalsongs #worshipsongs #christiansongs
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_Point_Faith
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: / matchpointcreations
👉 Follow us on Instagram: match_point_fai...

Пікірлер: 54

  • @sijosamuel8067
    @sijosamuel80672 ай бұрын

    ഇനി ഇതുപോലുള്ള പഴയ പാട്ടുകൾ പാടുക ♥️♥️♥️♥️♥️💞💞💞💞💞👍👍❤️❤️❤️👌👌👌👌👌👌👌

  • @davidson4992
    @davidson49926 күн бұрын

    വളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lijo931
    @lijo93115 күн бұрын

    ആമേൻ

  • @surjosanu5257
    @surjosanu52576 күн бұрын

    Nalla song.. Dyvam anugrahikkatta... 🙏🏻🙏🏻🙏🏻

  • @bosekuttythomas1036
    @bosekuttythomas103621 сағат бұрын

    Good old song. Good voice. Sung well. God bless you.

  • @thomaskurian883
    @thomaskurian88315 күн бұрын

    Old beautiful prayer collection athimanoharam great singing and present super sister wish you all many happy return god bless you all congratulations ❤

  • @renjujohn7484
    @renjujohn748419 күн бұрын

    ❤വളരെ മനോഹരം

  • @melethu7720
    @melethu77202 ай бұрын

    പഴയ പാട്ടുകൾ എത്ര അര്‍ഥം ഉള്ള വയാണ് ❤

  • @AKChristianchannel
    @AKChristianchannel2 ай бұрын

    Super 👍👍👍👍👍👍❤❤❤❤

  • @anilmarthandam2792
    @anilmarthandam27922 ай бұрын

    அருமையான பாடல்,அருமையான குரல்👌🏻👌🏻

  • @vanajablessyblessy6362
    @vanajablessyblessy63622 ай бұрын

    Amen amen🙏🙏❤️❤️❤️🤚🤚🤚🤚🤚🤚

  • @manojms9772
    @manojms97726 күн бұрын

    Super❤

  • @1960cdj
    @1960cdj10 күн бұрын

    Nice song. Nicely sung.

  • @mathewsgeorge5650
    @mathewsgeorge5650Ай бұрын

    Molee excellent performance ❤

  • @jayson.ajayson8866
    @jayson.ajayson88662 ай бұрын

    ❤❤

  • @prijithmathews8461
    @prijithmathews84612 ай бұрын

    Glory to our Jesus ❤❤❤

  • @rajandaniel805
    @rajandaniel8052 ай бұрын

    ഗുഡ്

  • @bineeshpd2464
    @bineeshpd2464Ай бұрын

    Very Good sister ❤❤❤

  • @lefilefi545
    @lefilefi545Ай бұрын

    Very oldest song. My grand ma was singing when they lived.

  • @Paulstephen-sh9ci
    @Paulstephen-sh9ci2 ай бұрын

    Praise the LORD❤❤❤❤❤❤❤

  • @kingJesus.2757
    @kingJesus.27572 ай бұрын

    Super 👍🏾👍🏾👏🏾👏🏾

  • @estermary1109
    @estermary11092 ай бұрын

    Very nice ❤❤❤

  • @binoymalikaparambil3641
    @binoymalikaparambil36412 ай бұрын

    മനോഹരമായി പാടി

  • @vijukumar539
    @vijukumar5392 ай бұрын

    Amen hallelujah

  • @maryjacob3148
    @maryjacob31482 ай бұрын

    Supper singing with Angelic voice God Bless and protect you.

  • @aji3099
    @aji30992 ай бұрын

    Valare manoharam 🙏🙏🙏

  • @johnsonninan7269
    @johnsonninan72692 ай бұрын

    Amen praise the lord 🙏🙏

  • @josejoseph3498
    @josejoseph34982 ай бұрын

    സൂപ്പർ മോളെ ❤❤❤

  • @jebakumarkumar6427
    @jebakumarkumar64272 ай бұрын

    Wonderful singing god bless to sing more songs

  • @user-tq1yx6hb4u
    @user-tq1yx6hb4u2 ай бұрын

    ❤ supper💫✨

  • @elsya9399
    @elsya93992 ай бұрын

    Super song praise ye the lord

  • @jancyvarghese2773
    @jancyvarghese27732 ай бұрын

    Super song🎉🎉🎉

  • @mightyangel8488
    @mightyangel84882 ай бұрын

    Beautiful... Soo nice . Lord bless you abundantly

  • @user-gv3rl6wi7b
    @user-gv3rl6wi7b2 ай бұрын

    Supersong🎉🎉🎉

  • @sunnynpavu6812
    @sunnynpavu68122 ай бұрын

    Super Song❤❤❤❤❤❤

  • @elbhavasan
    @elbhavasan2 ай бұрын

    Wow super

  • @simiwilson6544
    @simiwilson65442 ай бұрын

    Merin❤

  • @jigythomas1052
    @jigythomas10522 ай бұрын

    Nice song ❤

  • @sheejarojan8905
    @sheejarojan89052 ай бұрын

    Super🎉

  • @anniesajan
    @anniesajan2 ай бұрын

    👏👏👌

  • @babyeu7509
    @babyeu75092 ай бұрын

    ❤❤❤❤❤

  • @angenamariamabey4500
    @angenamariamabey45002 ай бұрын

    Super ❤❤❤❤

  • @SamuelLj-zr4xc
    @SamuelLj-zr4xc2 ай бұрын

    🎉🎉🎉🎉🎉❤❤❤❤❤

  • @pr.sanojt.p7497
    @pr.sanojt.p74972 ай бұрын

    🙏🙏🙏🙏🙏

  • @jainibrm1
    @jainibrm12 ай бұрын

    🥰🥰

  • @padminijoy-eg5pq
    @padminijoy-eg5pq2 ай бұрын

    Beautiful, Blessed, Angelic snger. Thank you, dear. Thank You, Lord!! Amen.

  • @vckoshykoshy2272
    @vckoshykoshy2272Ай бұрын

    The performance is good, but the presentation sounds more like a festival song rather than a devotional song.

  • @babukdavid4319
    @babukdavid43192 ай бұрын

    ❤️🙏❤‍🩹

  • @honeyjames5905
    @honeyjames59052 ай бұрын

    R u born again?

  • @rajantj4108
    @rajantj4108Ай бұрын

    Not good

  • @francisd8621
    @francisd86212 ай бұрын

    ഈ ഗാനത്തിൻറ്റെ യധാർത്ഥ റ്റൃൺ ഇതല്ല.ഇതിൽ അല്പവും ഭക്തി അടങ്ങീട്ടില്ല.ദൈവസന്നിധിയിൽ നിന്നും പുറത്താക്കപ്പെട്ട ദുഷ്ടാന്മാണ് ,ഹൊയർ..എന്നനാമത്തിൽ അറിയപ്പെടുന്നത് .ഈ സതൃം ദൈവജനം തിരിച്ചറിയണം.ദൈവഭക്തിക്ക് വിരുദ്ധ പ്രവർത്തികളിലൂടെ ദൈവത്തെ അപമാനിക്കലാണ് പിശാച് ചെയ്യുന്നത്....

  • @sajigeorge2516

    @sajigeorge2516

    2 ай бұрын

    സ്പീഡ് അല്പം കൂടുതൽ ആണ്‌

  • @praveenjohnkurian777

    @praveenjohnkurian777

    2 ай бұрын

    Tune is perfect, vocal also awsome but the BGM and its interbits are totally irresponsibly composed. Bcz of this score the life of song damaged. Rest of the singer performance is awesome. More chances are waiting her..

  • @saneeshp.s5795
    @saneeshp.s57952 ай бұрын

    Super❤

Келесі