വയനാട്ടിലുള്ള ഈ മഖാമിലേക്ക് ഈ സൂറത്ത് ഓതി നേർച്ച ചെയ്താൽ | Chelode Maqam Shareef

നിങ്ങളുടെ നാട്ടിലെ പരിപാടികൾ എന്തുമാവട്ടെ വിളിച്ചോളൂ
മികച്ച സാങ്കേതിക മികവിൽ നിങ്ങളുടെ നാട്ടിലെ എല്ലാ പരിപാടികളും
മിതമായ നിരക്കിൽ KZreadലും
Facebookലും മികച്ച ക്ലാരിറ്റിയിൽ ലൈവ് ചെയ്യാൻ വിളിക്കൂ....
☞ HD Live Broadcasting
☞ Wedding Events Live
☞ Multi Camera Live Mixing
☞ Multi Channel Live Streming
☞ Video Recording & Editing
📞 Contact : 9746377131
9074738874
Subscribe to my channel to get updates on my latest Malayalam videos in all tech domains including, tutorials , Apps, Gadgets, how to and troubleshooting
● My Associated Channel Link
For business enquiries abdulshahid771@gmail.com

Пікірлер: 266

  • @user-hr6cs4nc3r
    @user-hr6cs4nc3r10 сағат бұрын

    റബ്ബെ ഈ മക്കാമിൽ കിടക്കുന്ന ഔലിയ യിന്റെ ബറകത് കൊണ്ട് എന്റെ അസുഖം പൂർണമായും ഷിഫാ നൽകി അനുഗ്രഹിക്കണെ😢😢🤲🏻🤲🏻എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണം എന്റെ അസുഖം പൂർണ മായും ഷിഫാ ആവാൻ 😢😢

  • @sabirmuhammed7641
    @sabirmuhammed7641Ай бұрын

    റബ്ബേ ഈ മകാമിൽ കിടക്കുന്ന ഔലിയന്റെ ബർകത്തു കൊണ്ട് എല്ലാ കടങ്ങളും വീട്ടണ്ട വഴി കാണിച്ചു തരണേ അല്ലാഹ് സാജിദ എടക്കാട്

  • @Hideseek2

    @Hideseek2

    Ай бұрын

    റബ്ബ് നിങ്ങളുടെ തൊണ്ട കുഴിയോളം അടുത്താണ് എന്നാണ്‌ പടച്ചവൻ പറഞ്ഞത്.. അതിൽ ആരെയും പങ്കു ചേർക്കരുത് എന്നും.. ആ പങ്കു ചേർക്കുന്നവരുടെ പ്രാർത്ഥനാ എങ്ങനെ കേൾക്കും?

  • @shukkoortp1444

    @shukkoortp1444

    Ай бұрын

    പോയി പണിയെടുത്തു കടം വീട്ടു വിഡ്ഢി അതേ കബറലി വന്നിട്ട് കട. വീട്ടില്ല ദൈവത്തിനു പുറമെ കബരാളിയെ വിളിച്ചു പ്രാർത്ഥിക്കുന്ന വിഡ്ഢികൾ

  • @abdulkhader7972

    @abdulkhader7972

    Ай бұрын

    ശിർക്കിൻ്റെ ദല്ലാളന്മാർ സൂക്ഷിച്ചോ നരകത്തിൽ മോചനം ലഭിക്കാത്തവർ

  • @haseenahaseena2580

    @haseenahaseena2580

    Ай бұрын

    Allahuvinodan duaa cheyyunnath

  • @NorNoora-yv7jr

    @NorNoora-yv7jr

    Ай бұрын

    കടം വീട്ടാൻ പണിക്ക് പോണം ചെങ്ങയി

  • @muhammedshareefmuhammedshareef
    @muhammedshareefmuhammedshareef18 күн бұрын

    നാഥാ അവിടുത്തെ ബർകത്ത് കൊണ്ട് ഞങ്ങളുടെ അസുഖങ്ങളും കടങ്ങളും വീട്ടി തരണമേ 🤲🤲🤲

  • @aminaummer2187
    @aminaummer21872 ай бұрын

    അള്ളാഹ ഇവിട്ട കിടക്കുന്ന മഹാന്മാരുടെ ഹഖ് കൊണ്ട് ഹാക്കിബത്ത് നന്നാക്കണേ

  • @user-lo8kb3qe7r

    @user-lo8kb3qe7r

    2 ай бұрын

    🤲🏻 aameen aameen AAMEEN YA RABBIL aalameen

  • @musthafamuthu3983

    @musthafamuthu3983

    2 ай бұрын

    Aameen

  • @Nature_LvE

    @Nature_LvE

    2 ай бұрын

    Aameen

  • @BlkBilal-xi7fm

    @BlkBilal-xi7fm

    Ай бұрын

    11

  • @aminaazeez692

    @aminaazeez692

    Ай бұрын

    Aameen

  • @Razak-ci6tt
    @Razak-ci6ttАй бұрын

    ഈ മഹാന്റെ bar😊കത്കൊണ്ട് എന്റെ മൂന്നു ആൺകുട്ടികൾ ആണ് രണ്ടാമത്തെ മകൻ തർസിൽ പോയിരുന്നു ഇപ്പോൾ പോകുന്നില്ല പോകാനുള്ള മനസ്സ് ഉണ്ടാവാൻ കള്ളത്തരം ഉണ്ട് അത് മാറ്റിക്കിട്ടാൻ ബുദ്ധിനന്നാവാൻ തറ സിൽപോവാൻ വിധി നൽകണേ അല്ലാഹ് നന്നാകണം അല്ലാഹ് മക്കൾ നന്നാകണം തുഹായിൽ ഉൾപ്പെടുത്തണം ഉസ്താദ്‌

  • @salmabeevi-us5xo
    @salmabeevi-us5xo2 ай бұрын

    ഇവരുടെ karamatth കൊണ്ട് എന്റെ കടം വീടി കിട്ടാൻ ദുഅ ചെയ്യണേ

  • @Asif-yz9ur

    @Asif-yz9ur

    Ай бұрын

    കറമത് കൊണ്ട് കടം വീടില്ല. അതിന് അധ്വാനിക്കേണ്ടി വരും

  • @hiltonmenswear9026

    @hiltonmenswear9026

    Ай бұрын

    Kadam veedan pani adukkoo

  • @user-my7bx6ff3t
    @user-my7bx6ff3tАй бұрын

    ഈ മക്കാ മിൽ അന്ത്യവിശ്രമം കൊള്ളുന്നവരുടെ കറാമത്ത് കൊണ്ട് സർവ്വ ഐശ്വര്യങ്ങളും തരണേ അള്ളാ . എത്രയും പെട്ടെന്ന് കടങ്ങൾ വീട്ടി ജീവിതം റാഹത്താക്കി തരണേ അള്ളാ ....

  • @zeenathsidhikh8972
    @zeenathsidhikh8972Ай бұрын

    അല്ലാഹുവേ എല്ലാ മഹാന്മാരുടെ ഹക്ക് കൊണ്ട് ഇരുലോക ജീവിതം രക്ഷ നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲

  • @mashhoorm4271
    @mashhoorm4271Ай бұрын

    😮അവിടുത്തെ ബറക്കത്തു കൊണ്ട് സ്വാലിഹായ മക്കളെ തരണേ 🤲🏻🤲🏻🤲🏻

  • @user-sh8qs5pj6u
    @user-sh8qs5pj6uАй бұрын

    മുറാദ് ഹാസിലാകട്ടെ ആ മഹാന്റെ ഹക്ക് ജഹ് ബർക്കത്ത് കൊണ്ട് എല്ലാം ഹലായായ മുറാദ് ഹാസിലാകട്ടെ? ആമീൻ

  • @Sainudheen393
    @Sainudheen393Ай бұрын

    മഹാന്റെ ബർകത് കൊണ്ട് എന്റെ മകന്ക്ക് നല്ല ജോലി ഉണ്ടാവാനും എന്റെ എല്ലാ പ്രശ്നങ്ങളും തീർന്നു കിട്ടുവാൻ ഇവിടേക്ക് 440അലം നശ്‌റഹ് നേർച്ച അക്കിട്ടുണ്ട് റബ് തൊഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @Zoyas_kitchen

    @Zoyas_kitchen

    Ай бұрын

    444 aanu avar parayunnath

  • @salmaashraf8899
    @salmaashraf8899Ай бұрын

    ഈ മഹാ ന്റെ ബര്കത്കൊണ്ട് എല്ല്ലകാര്യങ്ങളും റാഹത്തകി തരണമേ allah😭🤲🤲🤲

  • @rbee8122
    @rbee8122Ай бұрын

    കടമാണ് ഉസ്താദ് വീട്ടാൻ ദുആയിൽ ഉൾപെടുത്തുക

  • @amisnaamsi4446
    @amisnaamsi4446Ай бұрын

    ഈ മഹാന്മാരുടെ ഭർക്കത്തു കൊണ്ട് എന്റെ ഹലാലായ കാര്യം എത്രയും പെട്ടന്ന് തന്നെ നടന്നു കിട്ടണേ അല്ലാഹ് റബ്ബേ🤲🏻🤲🏻😭😭😭😭😭😭😢😢😢

  • @user-vu5yf6ne5w
    @user-vu5yf6ne5wАй бұрын

    ഇവിടെ കിടക്കുന്ന മഹാന്മാരുടെ ഹഖ് കൊണ്ട് എൻ്റെ മോനിക്ക് ജോലി ശെരിയാകാൻ ദുആ ചെയ്യണം കടം വിടാനും

  • @gamingwithsabi5163
    @gamingwithsabi516320 күн бұрын

    ഈ മഹാന്റെ അക്കജാ ബർക്കത്ത് കൊണ്ട് ആങ്ങളയുടെ കല്യാണം ശരിയാക്കണം റബ്ബേ

  • @noushadk2468
    @noushadk246821 күн бұрын

    😢😢ഒരുപാട് കടങ്ങളുണ്ട് ഈ മഹാന്മാരുടെ ബർക്കത്തുകൊണ്ട് എല്ലാകടങ്ങളെയും വീട്ടാൻകഴിയണമേ🤲🏻🤲🏻😭😭😭എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണമേ😢

  • @ayishaa9145
    @ayishaa91452 ай бұрын

    ഇന്ഷാ അല്ലാഹ് ഈ മഹാൻ അവർക്ളു ദോ കറാ മ ത്തു കൊണ്ട് എന്റെ വിഷമം ങ്ങളും വോ ദ ന് കളും മാറ്റി സിഹ്ർ ബാ ത്തി ലായി ത്ത് ര് ണോ അല്ലാഹ് നിങ്ങളുടോ ദുആ യിൽ ഉൾ പോടു ത്ത് ണോ 🤲ആമീൻ ആമീൻ യാ റ ബ്ബൽ ആ ല മീൻ 🤲🤲🤲🤲🤲🤲

  • @Shajeela-fs1hm

    @Shajeela-fs1hm

    2 ай бұрын

    🤲🤲🤲

  • @Nature_LvE

    @Nature_LvE

    2 ай бұрын

    Aameen 🤲🤲

  • @abdulrahmann.p53

    @abdulrahmann.p53

    2 ай бұрын

    എവിടേക്കും പോവരുതേ.. നിവർത്തി വെച്ച മുസ്സലയിൽ നമസ്കാരം നിർവഹിച്ചതിനു ശേഷം നമ്മുടെയെല്ലാം റബ്ബിനോട് ചോദിക്കുക.. അവനുത്തരം തരും.. ഈ പ്രപഞ്ചത്തിലെ സർവ ചരാ ചരങ്ങളുടെയും ഉടമ അവൻ... അവനോടു മാത്രം ചോദിക്കുക. സ്റ്റെപ്പുകൾ കയറി ഒരു ശവ കല്ലറയിലും പോവരുതേ. റബ്ബ് എപ്പോഴും നമ്മോടൊപ്പമുണ്ട്.. ഒട്ടും അകലമില്ലാതെ... കരുണാ മയനായ അവൻ എല്ലാത്തിനും ഉത്തരം തരും

  • @raseenaraseenaek9402
    @raseenaraseenaek9402Ай бұрын

    ഇവിടെ തെ നിർച്ചച്ച കൊണ്ട് എന്റെ മകനുടെ കല്ലിയാണ കരിം ശെരി ആകുവാൻ ദുഹാ ചെയ്യണം

  • @ajunaazu2674
    @ajunaazu2674Ай бұрын

    പടച്ചോനെ ഈ കബറോളികൾക്ക് നീ ഹിദായത്തു നൽകണേ

  • @allvideos7466
    @allvideos7466Ай бұрын

    അല്ലാഹ് ഈ മഹാന്റെ ബർക്കത്ത് കൊണ്ട് എനിക്കും കുടുംബത്തിനും ബാധിച്ച സിഹ്ർ ബാത്തിലാക്കി തരണേ 🤲😭😭

  • @nowshadpa7995
    @nowshadpa79952 ай бұрын

    സഹോദരാ, ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുള്ള എന്നു വിശ്വസിക്കുന്ന ഒരാൾക്കും ഇതിൽ ഒന്നും കൗതുകം തോന്നുകയില്ല. അല്ലാഹുവിന്റെ കലാമും, പുണ്യ റസൂലിന്റെ ചര്യ കളുമാണ് അവർ പിൻപറ്റേണ്ടത്. അല്ലാത്തതെല്ലാം പുതുതായി ഉണ്ടാക്കിയതാണ്. അല്ലാഹുവിന്റെ കടുത്ത ശിക്ഷയ്ക്ക് അത് കാരണമാകും. നാഥൻ നമ്മെയെല്ലാം കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ

  • @Mahamoodmamu93

    @Mahamoodmamu93

    2 ай бұрын

    Naam aarum nabimaaralla Pandidhanmaar parayunnadh Ketaal madhi Auliyaakanmare bahumaanikuga Ziyaarath cheyyuga

  • @Maydanvision

    @Maydanvision

    2 ай бұрын

    ഇബ് ലീസിനോട് ആദമിനെ സുജൂദ് ചെയ്യാൻ അള്ളാഹു കൽപിച്ചത് ശിർക്ക് പ്രോത്സാഹിപ്പിക്കാനായിരുന്നോ ?

  • @AyshaRammezAyshaRameez

    @AyshaRammezAyshaRameez

    Ай бұрын

    Mujaid aoliyakamare കൊണ്ട് വിശ്വസിക്കുന്നില്ല അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ ആമീൻ 🤲

  • @Maydanvision

    @Maydanvision

    Ай бұрын

    @@AyshaRammezAyshaRameez അള്ളാഹു എന്തിനായിരിക്കും ഇബ് ലീസിനോട് ആദമിനെ സുജൂദ് ചെയ്യാൻ കൽപ്പിച്ചത് ... ശിർക്ക് പ്രോത്സാഹിപ്പിക്കാൻ വേണ്ടിയായിരുന്നോ ?അതോ അള്ളാഹു ബഹുമാനിച്ച വരെ ആദരിക്കണമെന്ന് പഠിപ്പിക്കാനോ

  • @user-lg6zl8br9r

    @user-lg6zl8br9r

    Ай бұрын

    musliyaar aadyam thanne poyi pandithanmaare okke onnu shariyaakku..innathe kaalathu anubhavam kondu parayukayaanu mikka pandithanmaarum kallanmaar aanu..nalla pandithanmaare koodi mosham parayippikkaan undaayekkunnavar. athukondu thanne ellaa pandithanmaarum parayunnathu viswasikkaan manassum illa..maqaamil kidakkunnavar Allahu aadaricha mahaanmaaril pettavar aanennulla karyathil oru samshayavum illa... pandithanmaareyum bhahumaanikkendathu thanneyaanu, pakshe chila kalla padithanmaar kaaranam....

  • @kadeejamurshidabanp
    @kadeejamurshidabanpАй бұрын

    Ee മഹാന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന് കിട്ടിയ വിസക്ക് പോവാനുള്ള മനസ് കൊടുക്കണേ rabbe😀

  • @master2-vj2rh
    @master2-vj2rh21 күн бұрын

    അവിടുത്തെ ബർക്കത്ത് കൊണ്ട് കടം മാറാൻ ദുആ ചെയ്യണേ

  • @FathimaM-bb5ye
    @FathimaM-bb5ye24 күн бұрын

    അള്ളാഹുവേ എനിക്ക് പിശാജ് പ്രശ്നം മുണ്ടങ്കിൽ മഹാൻമാരെ പൊരുത്തം കൊണ്ട് ഇന്ന് വെള്ളിയാഴ്ച ന്റെ ബർകത്ത് കൊണ്ടും മാറി കിട്ടണം റബ്ബേ ആമീൻ

  • @ramlabeevi1078
    @ramlabeevi107812 күн бұрын

    ഈ മഹാന്റെ ബർകത് കൊണ്ട് എന്റെ പേര കുട്ടി ക്ക് ഹൈർ ആയ ഒരു കൊടുക്കണം അല്ലാഹ് 🌹

  • @nasheedajabir5567
    @nasheedajabir55672 күн бұрын

    Ivdathe bharkkath kond ente manassile aagraham sadichu tharanee allahh🤲🤲🤲

  • @user-ok7xz3dd9j
    @user-ok7xz3dd9j2 ай бұрын

    അവിടെ എന്റെ ഉപ്പ എന്റെ ജ്യേഷ്ഠത്തി അവരെല്ലാം അന്ത്യവിശ്രമം കൊള്ളുന്നത് അവിടെ യാണ്

  • @muhammadmahin8397

    @muhammadmahin8397

    Ай бұрын

    Rab avare Qabar vishaalam aakatte. Aameeen.

  • @user-sr7pd9kx8r

    @user-sr7pd9kx8r

    Ай бұрын

    ആമീൻ

  • @jamimkm6985
    @jamimkm6985Ай бұрын

    ഇവിടുത്തെ മഹാന്റെ ബർക്കത്ത് കൊണ്ട് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണേ നാഥാ 🤲🏻😥

  • @sirajudheenpp7879

    @sirajudheenpp7879

    Ай бұрын

    Wayanad evideyanu e makham ullath

  • @ijasmajid7877
    @ijasmajid787726 күн бұрын

    ഇയ്യ് മകമിന് ബറകാതു കൊണ്ട് സ്വലാത്ത് ആയ ആണ് കുട്ടി അവൻ dua😢😢😊

  • @SafiyaSafiya-qm8ol
    @SafiyaSafiya-qm8ol18 күн бұрын

    അവിടത്തെ ബർകത് കൊണ്ട് സ്വാലിഹായ മക്കളെ തരണേ നാഥാ 😪🤲🏻

  • @muhammedz212
    @muhammedz212Ай бұрын

    ഇവിടെ കിടക്കുന്ന മഹാന്മാരുടെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങൾ നീക്കി തരണേ റബ്ബേ

  • @ShalusHamsa-be8lp
    @ShalusHamsa-be8lpАй бұрын

    ഇത് ചേലോട് Magam ആണ് ഞാൻ പോയിട്ടുണ്ട് 4 വട്ടം 🤲🤲

  • @muhammedmunavirmunavir2137
    @muhammedmunavirmunavir2137Ай бұрын

    ഈ മാകമിന്റ് ബർകത് കൊണ്ട് എന്റെ മോൾക് നല്ല ഒരു കല്ലിയാണം സെരിയാകട്ടെ 🤲🏼🤲🏼🤲🏼

  • @user-gq3fw1sw6k

    @user-gq3fw1sw6k

    Ай бұрын

    Evideya sthalam eppo penkuttikale kittanale paad chekkanmar eshttam pole undalo vegam shariyavatte🤲

  • @Subaidasubi-gr8zf
    @Subaidasubi-gr8zfАй бұрын

    Allahuve e mahante barkkath kont ente rokangal sifayaki tharane,nathaaaaaa😭😭😭😭😭,palapravasyam e vazhi poyum e mahane patti ariyan kazhinjilla,e mahane patti ariv thannathinu,usthadhine allahu afiyathum aarogyavum ayasum nalkatte,❤️

  • @nafeesak9641
    @nafeesak9641Ай бұрын

    ഈ മാഖ്മ്മിലുള്ള മഹാന്റെ ബർക്കത്ത് കൊണ്ട് എന്റെ മകന്റെ വിവാഹം വേഗം ശരിയാവട്ടെ ദുഹാ യിൽ ഉൾപെടുത്തുക

  • @hasikaju4754
    @hasikaju475422 күн бұрын

    Allahuve ea makaminte barkth kondu enikum ente kudumbathinum nilanilp undakane rabbe

  • @sabithamuhammedalisabitha9102
    @sabithamuhammedalisabitha910220 күн бұрын

    ഈ മഹാന്റെ ബര്കത്കൊണ്ട് ദുആ ചെയണം കുടുംബത്തിലെ വിഷമങ്ങൾ ഉണ്ട് 🤲🏻🤲🏻🤲🏻

  • @specialmotivation5863
    @specialmotivation586316 күн бұрын

    Masha Allah അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരട്ടെ ആമീൻ

  • @asalaslu8132
    @asalaslu8132Ай бұрын

    വീടും സ്ഥലവുമില്ല ദുഹാ ചെയ്യണേ ഉസ്താദേ

  • @BushibushraBushra
    @BushibushraBushraАй бұрын

    അള്ളാഹു ഇവിടെ അണ്ടിവിശ്രമം കൊള്ളുന്ന മഹാന്മാരുടെ ഹാക്ജാഹ് ബർകത്തുകൊണ്ട് എന്റെയും എന്റെകുടുംബത്തിന്റെയും എന്റെഫ്റൻസിന്റെയും അന്നെസ്നേഹിക്കുന്ന എല്ലാവരുടെയും ബുദ്ധിമുട്ടും പ്രശ്നങ്ങളും കടങ്ങളും വീട്ടിതരണേ ന്നതാ

  • @tuttunk8073

    @tuttunk8073

    17 күн бұрын

    നിങ്ങൾ എഴുതിൽ പിഴവ് ഉണ്ട്

  • @specialmotivation5863

    @specialmotivation5863

    16 күн бұрын

    അന്തി വിശ്രമം എന്ന് clear ചെയ്യുക

  • @AyshaRammezAyshaRameez
    @AyshaRammezAyshaRameezАй бұрын

    ഇക്കാക് ഖൈറായ ജോലി കിട്ടാൻ കടം veedaan ദുആ വസിയ്യത്തോടെ 🤲

  • @sairabanu-jq7bp
    @sairabanu-jq7bp7 күн бұрын

    Ee makkamil kidakkunna mahanty barkathkond aishwarayavum kadam veedanay allah

  • @Nassim-en7lx
    @Nassim-en7lxАй бұрын

    ഇവിടെ എന്റെ ഭാര്യയുടെ ഉമ്മ അന്ത്യവിശ്രമം കൊളുന്നുണ്ട് ഉമ്മാക് വേണ്ടി ദുവ ചെയ്യണേ

  • @shahidashihab1972
    @shahidashihab197217 күн бұрын

    Allah. Ividuthe mahanmarude barkath kond. Njangalk oru kunjum koodi undakan thoudeek cheyyaneeeee Ameen .kadangalveedi samadanamkittan thougeek cheyyaneee

  • @ShabeerThannikatt99
    @ShabeerThannikatt998 күн бұрын

    Ee.mahaanmaarude.barqath.kond.njangalude.halalaya.muraadum.haasilaakkane.allah.

  • @rasiyap6241
    @rasiyap6241Ай бұрын

    Ahuvinteyum ambiaouliyakanmarudeyum Rahmatum barkatum ellavarkum undakattey aameen

  • @rishurasheed7835
    @rishurasheed7835Ай бұрын

    Mahanmarude bharkath kond molkk swalihaya inaye kittan dua🤲🤲🤲🤲🤲

  • @nihalard3039
    @nihalard303925 күн бұрын

    Allahuve ee makhaminte auliyakalude barkath kond enik swandamayi iru veedundavane

  • @abidabeegam6426
    @abidabeegam6426Ай бұрын

    Mahamare barkath kond halalaya muradhukal hasilakane nadha ameen ya rabbul alameen Dhuaavasiyyathode 🤲

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx16 күн бұрын

    Alhamdulillah ee mahande barkathu kondum alamnasrahite barkathukondum eteyum makkaludeyum asugam maran thufeeeq nalgane allah

  • @user-xl9kg8dc9b
    @user-xl9kg8dc9b2 ай бұрын

    ചേ ലോഡ് മ ഖാ o ഇത് എന്റെ നാ ടാ ണ്

  • @Bushrakr-if9mx
    @Bushrakr-if9mxАй бұрын

    Allah mahan marude barakath kod makkalk padanathil barakath udakane dabathajivitham shathoshamagane Swadamayioruvitt udakane🤲🤲🤲🤲

  • @JasnaShini
    @JasnaShini28 күн бұрын

    എന്റെ നാട് ആണ് 😊

  • @MusthafaSalmamusthafa
    @MusthafaSalmamusthafaАй бұрын

    Aa uppaappaante barkath kond Ente kuttide Ellaa budhimuttukalum maatti therane Allaah

  • @Hehehef_
    @Hehehef_Ай бұрын

    E mahante bharkhath kond Allah njangale bhudhimuttugsle neekksnee yaa Allah

  • @user-ye9eb4tm4l
    @user-ye9eb4tm4lАй бұрын

    എൻ്റെ മോൻ്റെ കല്ലിയാണം നടക്കൻ ദുആ ചെയ്യണം

  • @user-ms4tc8bv9h
    @user-ms4tc8bv9hАй бұрын

    Ekake hairaya joli kittan🤲🤲🤲🤲🤲🤲🤲

  • @shahidamc8005
    @shahidamc800520 күн бұрын

    അള്ളാ എന്റെ മകന്റെ അസുഖം shifaakki⏳️തരട്ടെ ആമീൻ

  • @mariyamvariyath3542

    @mariyamvariyath3542

    Күн бұрын

    മോന്ക്ക് എന്താ അസുഖം.?

  • @sabeedaaboothalib9174
    @sabeedaaboothalib91742 ай бұрын

    🤲🏼ഇൻശാ അള്ളാഹു

  • @Saleena-uh8ln
    @Saleena-uh8lnАй бұрын

    Ividutthebarkatthukond ende mone .ella chadhiyil ninnum rakshikaneallhaa

  • @shahidhats2367
    @shahidhats236724 күн бұрын

    Antay molk joli vagam sariakkanam Mahan Maruday Dua chyanamm🤲🤲🤲😭😭😭

  • @Salima-id3hc
    @Salima-id3hcАй бұрын

    Dua cheyyane.....4444 surah otham ..udheshicha kariam allahu nadathitheratte aameen

  • @nasar141

    @nasar141

    Ай бұрын

    4445 ഓതിക്കോ ഒന്ന് ബോണസ് ഉസ്താദിന് 😂🤣

  • @irfanaasminnarippatta5717
    @irfanaasminnarippatta5717Ай бұрын

    Avidathe barkath kond ente kanathe poya vappane kandukittatte. Kandukittan ellavarum dua cheyyane

  • @fasnafasna3599
    @fasnafasna35992 ай бұрын

    കടം വീടാൻ ദുആ ചെയ്യണേ

  • @muhammededhrees5725
    @muhammededhrees57252 ай бұрын

    Aameen Yaa Rabbal Aalameen

  • @shahmap4984
    @shahmap49842 ай бұрын

    Ameen ameen ya rabeal alameen🤲🤲🤲

  • @shahanasinu1002
    @shahanasinu1002Ай бұрын

    Nan +2the exame 13ann ezuthunath duha cheyane usthathe🤲🤲

  • @ramlahameed9174
    @ramlahameed9174Ай бұрын

    Makaminte barkath kond udheshagal purthiyaki tharane rabbe

  • @anzaryafzal1235
    @anzaryafzal123526 күн бұрын

    Kadam theeranum nalloru job kittan dua cheyyane

  • @safeerasaleem34
    @safeerasaleem34Ай бұрын

    Ee mahanmarude bharkath kond entee mole sharirathil ulla vella paad und ath maatti tharanaan duha cheyanam

  • @user-cn4mk2mu7f
    @user-cn4mk2mu7fАй бұрын

    Ente moolku oru kunju undaavaan duwa cheyyane

  • @aboobackersideeq449
    @aboobackersideeq449Ай бұрын

    Vallathoru vishamathilan dhua cheyyane kadamkond budhimuttilane😔

  • @musthaphamustha4266
    @musthaphamustha4266Ай бұрын

    വിവരം ഇല്ലായ്മ പറയരുത്...പ്രാർഥന എന്നാല് അർത്ഥന എന്നാണ് അഥവാ അഭ്യർഥന...അല്ലാഹുവിനോട് അഭ്യർത്ഥന നടത്തുമ്പോൾ ആരാധന എന്ന് പറയും അല്ലാഹു അല്ലാത്ത സൃഷ്ടികളോട് അഭ്യർഥന നടത്തിയാൽ സഹായാർത്ഥന എന്ന് പറയും...മഹാന്മാരുടെ മഖാമുകളിൽ പോയാൽ നമ്മൾ 1:അല്ലാഹുവേ ഇവരെ മുൻ നിർത്തി നിന്നോട് ഞങൾ അഭ്യർത്ഥിക്കുന്നു എന്ന് പ്രാർത്ഥിക്കും അത് അല്ലാഹുവിനോട് ഉള്ള ആരാധന ആയ പ്രാർത്ഥന.. 2: കബറിൽ ഉള്ള മഹാൻമാരോട് നമ്മൾ പറയും നിങൾ ഞങ്ങളെ സഹായിക്കണേ,അല്ലാഹുവിനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക ഇതും പ്രാർഥന അഭ്യർഥന എന്ന് പറയുംപക്ഷേ അത് ആരാധന അല്ല..അഥവാ ആരാധന ആയ പ്രാർത്ഥന അല്ല..സഹാബത്ത് ഉമരു ബ്നു ഖത്താബ് അംഗീകരിച്ച സംഭവം നോക്കുക... ഉമർ തങ്ങളെ കാലത്ത് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരാൾ നബിതങ്ങളെ ഖബറിൻറെ ചാരെവന്ന് പറഞ്ഞൂ-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാണ്,അപ്പോൾ തിരുനബി അയാൾക്ക് സ്വപ്നത്തിൽ വന്നു,അദ്ധേഹത്തോട് പറയപ്പെട്ടു-നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക,മഴലഭിക്കുമെന്നറിയിക്കുക..മയനിലപാട് പിടിക്കണമെന്നറയിക്കുക..അങ്ങനെ അദ്ധേഹം ഉമർ തങ്ങളെ ചാരത്ത് ചെന്ന് കാര്യങ്ങൾ ധരിപ്പിച്ചു,ഉടനടി ഉമർ തങ്ങൾ കരഞ്ഞ് കൊണ്ട് പറഞ്ഞു..രക്ഷിതാവേ..എന്നെത്തൊട്ട് അശക്തമായതിലല്ലാതെ ഞാൻ വീഴ്ചവരുത്തിയിട്ടില്ല..😢.ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 ﻣﺎﻧﺼﻪ :} ﻭﺭﻭﻯ ﺍﺑﻦ ﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤّﺎﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ , ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﻴﻞ ﻟﻪ : ﺍﺋﺖ ﻋﻤﺮ ... ﺍﻟﺤﺪﻳﺚ . അബൂശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്ചെയ്തിട്ടുണ്ടെന്നാണ് ഹാഫിൽ അസ്ഖലാനി തങ്ങൾ പറയുന്നു.. ഇബ്നു തൈമിയ്യ, ഇബ്നു കസീർ ഈ സംഭവം നടന്നത് സത്യം ആണെന്ന് പറഞ്ഞിട്ടുണ്ട്.😊.

  • @sajum901

    @sajum901

    Ай бұрын

    MaashaAllah 🤲🏻

  • @JamalJamal-jr9pj

    @JamalJamal-jr9pj

    Ай бұрын

    സനദ് കൊണ്ട് വാ സഹീഹായ ഹദീസ് വാ മൊഴിയല്ല

  • @hanna8424
    @hanna842418 күн бұрын

    Masha allah

  • @simpletrick8794
    @simpletrick879428 күн бұрын

    Eviduthe Mahan marude Dua barkathu kond allahu enikk swalihaya arogyam ulla oru mone therane ippol 3 mathe pregdent anu

  • @nabisakhadar952
    @nabisakhadar9522 ай бұрын

    Odam ende monde kalyana karyam sheriyavan nalla deeni makkale kittan ustha dua cheyyanam please chan vann ziyarath cheyyam

  • @sabusabira2137

    @sabusabira2137

    Ай бұрын

    🤲🤲🤲🤲

  • @arshadabdulla4010
    @arshadabdulla4010Ай бұрын

    Evide ulle karamath kond ente kadam veedane

  • @shahanasshahanas3322
    @shahanasshahanas3322Ай бұрын

    ബാങ്ക് കടങ്ങൾ ഉണ്ട് വീട്ടാൻ ദുആ ചെയ്യണം

  • @bulbulfrend8138
    @bulbulfrend8138Ай бұрын

    Odugakad ano

  • @user-ok7xz3dd9j
    @user-ok7xz3dd9j2 ай бұрын

    എന്റെ നാട്ടിലാണ് ഇത്

  • @mpk.835p.m.s5

    @mpk.835p.m.s5

    2 ай бұрын

    എവിടെ സ്ഥലം

  • @kingstarkellur

    @kingstarkellur

    Ай бұрын

    ​@@mpk.835p.m.s5vithiri 🥰

  • @user-ok7xz3dd9j

    @user-ok7xz3dd9j

    Ай бұрын

    വയനാട് വൈത്തിരി കഴിഞ്ഞു ചേലോട്

  • @mpk.835p.m.s5

    @mpk.835p.m.s5

    Ай бұрын

    ​@@user-ok7xz3dd9jനല്ല ഫാഹിദ ഉണ്ടോ

  • @Hashir123-bw6qg
    @Hashir123-bw6qg25 күн бұрын

    I mahante barkath kond njankalude kadangale veeti tharane nadaa

  • @Safri153
    @Safri153Ай бұрын

    Enikoru veedinu dua cheyyane

  • @AamiameeAami
    @AamiameeAamiАй бұрын

    നമ്മൾ നേർച്ച ആക്കിയിട്ട് അത് നടന്നലാണോ വരേണ്ടത്

  • @suharashameer3452
    @suharashameer3452Ай бұрын

    Inshaallah

  • @JasnaShini
    @JasnaShini28 күн бұрын

    ചേലോട് പള്ളി എന്നാണ് ഇവിടെ പറയാറുള്ളത്...

  • @MHTplayingme
    @MHTplayingmeАй бұрын

    Ivaruda karamath kond makkalk nalla ilm padikkan kazhiyane

  • @safeerasaleem34
    @safeerasaleem34Ай бұрын

    Eee makkaamillhulla mahante bharkath kond manashillhulla ella murathum ahillakkanne

  • @Banuzz7375
    @Banuzz7375Ай бұрын

    2divasam munne poyirunnu ❤

  • @salampookkotsalampv9630
    @salampookkotsalampv963019 күн бұрын

    Ee makaminte porisha kond ente asugam mati tharane

  • @rafeekbhai9724
    @rafeekbhai9724Ай бұрын

    Padachone mahande akk jah barkath kondu pregnent awan duwa 😢

  • @rinumebirinumebi4937
    @rinumebirinumebi4937Ай бұрын

    ഈ മഹാന്റെ ബർകത് കൊണ്ടു ഞങ്ങളുടെ കടം വീടാൻ ദുആ ചെയ്യണേ

  • @sufailchuppu8441
    @sufailchuppu844125 күн бұрын

    Monte shrivan dua cheyane ustade

  • @mujeeb742
    @mujeeb742Ай бұрын

    ഈ മഖമിന്റെ ബർക്കത് കൊണ്ട് ഉമ്മന്റ കാൻസാർ ഷിഫ കിട്ട ടെ

  • @jekkichujekkichu3864
    @jekkichujekkichu3864Ай бұрын

    8 k dlvry date aan adthe karamath kond suga prasavam nalgatte

  • @subairpk6094
    @subairpk6094Ай бұрын

    Oru veeduddavan duha cheyyane

  • @ShybaCp
    @ShybaCpАй бұрын

    Yaa allah 🤲🏿🤲🏿🤲🏿

  • @BushibushraBushra
    @BushibushraBushraАй бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @rafeequerafee4912
    @rafeequerafee4912Ай бұрын

    Ennalillahe vainna. Elaihe. Rajehoon

  • @hameeshasameer7210
    @hameeshasameer7210Ай бұрын

    Eemahznte bRkath kondantyum bRthsvnteyum vshamngalum buthimuttum barthvnte kadanglum praySanglu mstti therne rabbe

Келесі