No video

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ CPIയിൽ ഭിന്നത

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ CPIയിൽ ഭിന്നത; രാഷ്ട്രീയ വിവേകമില്ലായ്മയെന്ന് വിമർശനം
Dispute in CPI over Annie Raja contested against Rahul Gandhi in Wayanad Lok Sabha election

Пікірлер: 13

  • @ibrahimkuttykutty2308
    @ibrahimkuttykutty2308Ай бұрын

    ആർഎസ്എസിനെ വേണ്ടി പിണറായി വിജയൻ വരച്ച വരയിൽ സിപിഐ വീണ തുകൊണ്ടാണ് ആനി രാജയെക്കൊണ്ട് മത്സരിപ്പിക്കാൻ ഇടയായത്.... കേരളത്തിന്റെ ആർഎസ്എസിന്റെ വക്താവ് ഇപ്പോൾ പിണറായി വിജയനാണ്

  • @abduljaleel2447

    @abduljaleel2447

    Ай бұрын

    അല്ലാതെ പാണക്കാട് തങ്ങൾ അല്ല പാവം

  • @salammass8256
    @salammass8256Ай бұрын

    കേരളത്തിൽ നട്ടെല്ല് ഇല്ലാത്ത ഒരു പാർട്ടി ആണ് സിപിഐ അവർ ഇപ്പോഴും യോഗം കൂടി തിരുത്തണം തിരുത്തണം എന്ന് പരസ്പരം പറയുന്നതല്ലാതെ ആരാണ് തിരുത്തണമെന്ന പറയാൻ ധൈര്യം പോലുമില്ലാതെ ഇരുട്ടിൽ തപ്പി കളിക്കുന്നവരുടെ കാര്യം പറയല്ലേ സമയം വേസ്റ്റ് ആകേണ്ട.

  • @sajan5555

    @sajan5555

    Ай бұрын

    ആര് ആരെയാണ് തിരുത്തേണ്ടത് എന്ന് അവർ ഒരു. കമ്മിറ്റിയെ വെച്ച് അന്വേഷണം നടത്തും.. തിരുത്തേണ്ടവർ മുഴുവൻ ആ കമ്മിറ്റിയിൽ ഉണ്ടാകും..😂😂

  • @dheerajnambr

    @dheerajnambr

    Ай бұрын

    Sathyam

  • @juniormedia4280
    @juniormedia4280Ай бұрын

    അല്ലെങ്കിലും ഈ പാർട്ടിയിൽ ആർക്കാണ് വിവേകം ഉള്ളത്??😉😉

  • @samadmazi9372
    @samadmazi9372Ай бұрын

    രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയുടെ മത്സരം LDF തോറ്റ് തുന്നംപാറും

  • @moideenkuttythekkedath8888
    @moideenkuttythekkedath8888Ай бұрын

    അപ്പോൾ സിപിഐ ൽ ബിജെപി കാരുണ്ടത്രേ y വൈരുധ്യാഷ്ഠിത ഭൗതികവാദം

  • @Familyzone0
    @Familyzone0Ай бұрын

    രാഹുലിനെതുരെ ആനിരാജയല്ലേ മത്സരിച്ചത് 🤔🤔

  • @timetothink8939
    @timetothink8939Ай бұрын

    😅😅😅😅

  • @moideenkuttythekkedath8888
    @moideenkuttythekkedath8888Ай бұрын

    ആകപ്പാടെ തിരുത്തൽ വാതം

Келесі