വയലാർ,ദേവരാജൻ,യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന 16 സ്ഥലനാമ സിനിമാഗാനങ്ങൾ ആസ്വദിക്കാം 👍👍👍

Thankyou for watching please
like share subscribe comment

Пікірлер: 23

  • @udhayankumar9862
    @udhayankumar98629 ай бұрын

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്

  • @mayanair82
    @mayanair823 жыл бұрын

    എല്ലാം നല്ല ഗാനങ്ങൾ, സൂപ്പർ

  • @babymundackal9366
    @babymundackal9366Күн бұрын

    എല്ലാ പാട്ടുകളും അതിമനോഹരം ശ്രവണസൗന്ദര്യം സംഗീതത്തിൽ വഴിഞ്ഞൊഴുകുന്നു. കുറ്റാലം കുളിരരുവി ONV എഴുതിയതാണ്

  • @m.cgeorge7888
    @m.cgeorge78882 жыл бұрын

    Great vayalar Devarajan master jesudas team

  • @kprnairkpr6319
    @kprnairkpr63193 жыл бұрын

    Super selection..Congratulations...

  • @sheelarajashekharank3762
    @sheelarajashekharank37623 жыл бұрын

    എല്ലാം വളരെ മനോഹര ഗാനങ്ങൾ വയലാർ പ്രിയപ്പെട്ട കവിക്ക് പ്രണാമം 🙏🙏

  • @viswanathankkottarathil355
    @viswanathankkottarathil3553 жыл бұрын

    Supper👍

  • @jayakumarbr5095
    @jayakumarbr50953 жыл бұрын

    VAYALAR DEVARAJAN YESHUDAS MATTORU PAKARAM VEKKAAN SAADHYAM ALLAATHA LOKAALBHUDHAM

  • @valsalasukumaran7403
    @valsalasukumaran74033 жыл бұрын

    ഓൾഡ് ഈസ്‌ ഗോൾഡ് എല്ലാം വളരെ മനോഹരം വളരെ ഇഷ്ടം ആണ്

  • @harshadharshu7824
    @harshadharshu78248 ай бұрын

    വെരി വെരി. സൂപ്പർ.

  • @baskarankv1677
    @baskarankv1677 Жыл бұрын

    വളരെ നല്ല ഗാനങ്ങൾ

  • @sujithss6624
    @sujithss66243 жыл бұрын

    Super parayan vaakkukal onnumilla

  • @vargheesgeorge46
    @vargheesgeorge462 жыл бұрын

    Wonderful selection.

  • @somanadhanc2211
    @somanadhanc22113 жыл бұрын

    തിരുവതാംകൂർ മഹാരാജാവിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയ കവിയാണ് വയലാർ രാമവർമ

  • @Mondalsakimmondalgmailcom.
    @Mondalsakimmondalgmailcom.3 жыл бұрын

    Great songs Fantastic Selections. Congrats. 🌹🌹❤🌹🌹

  • @jayashreeshakthikumar3045
    @jayashreeshakthikumar30453 жыл бұрын

    This album is an absolute beauty 👍

  • @milandev3234
    @milandev32343 жыл бұрын

    👌

  • @dontcamparewithotthersimhe7947
    @dontcamparewithotthersimhe79472 жыл бұрын

    Devarajanmastereve vellunaorusangethasan Bhumiyil jinichittila enijinikkukayumila

  • @sasidharannadar1517
    @sasidharannadar15173 жыл бұрын

    These pictures were released in my teenage ...I had the opportunity to see most of the films at that time and now it's the time to revoke the. golden memories .Thanks to God., Thanks to my money sound ,beloved Appan... Amma.

  • @bukharikc6175

    @bukharikc6175

    3 жыл бұрын

    Good selection

  • @johnmathewkattukallil522
    @johnmathewkattukallil5223 жыл бұрын

    കുറ്റാലം എഴുതിയത് onv ആണെന്ന് ആയിരുന്നു എന്റെ ധാരണ....

  • @ravimk1630
    @ravimk16302 жыл бұрын

    ദുർഗ്ഗ എന്നസിനിമ കുറേ ഭാഗങ്ങൾ ആലുവയിൽ പിടിച്ചാസിനിമയാണ്, N ഗോവിന്ദ ൻ കൂട്ടി പിയെല്ല

  • @changayi12345
    @changayi123456 ай бұрын

    A P ഗോപാലൻ എഴുതിയ പാട്ടാണ് വയനാടൻ കേളൂൻ്റെ പൊന്നും കോട്ട എന്ന പാട്ട്.... വെറുതെയെന്തിനാണ് ആ പാവത്തിൻ്റെ പാട്ട് വയലാറിന് കൊടുക്കുന്നത്? വയലാറിന് ഇഷ്ടം പോലെ പാട്ടുണ്ടല്ലോ!

Келесі