വസന്തഗീതങ്ങൾ | Vasanthageethangal | KJ Yesudas Evergreen Songs | Raveendran Master HitsSongs Jukebox

വസന്തഗീതങ്ങൾ
Vasanthageethangal
KJ Yesudas Evergreen Songs
Raveendran Master HitsSongs
Super Hit Audio Jukebox
Lyrics : Bichu Thirumala
Music : Raveendran Master
Singer : KJ Yesudas
___________________________
01.Mamangam palakuri kondadi song ...
02. Sravanapournami ...
03. Sangeetham bhoovil nara jeevitham ...
04. Arayanname aaromale ...
05. Kalam oru pularkalam ...
06. Valampiri shankil theerthavumayi ...
07. Maavu pootha poo vannangal ...
08. Kilimakale vaa sarike ...
09. Kayal kanni olangal ...
10. Aruvi alakal ...
#Super_Hit_Audio_Jukebox

Пікірлер: 248

  • @tharangnicollections785
    @tharangnicollections785 Жыл бұрын

    ഓച്ചിറപരബ്രഹ്മത്തിന്റെ ഇതുവരെ കാണാത്ത വിസ്മയം തീർക്കുന്ന ദൃശ്യാവിഷ്‌കാരം !!! kzread.info/dash/bejne/X5Wp05RwocuYn6Q.html

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    10 ай бұрын

    0

  • @UnniiW

    @UnniiW

    9 ай бұрын

    @@nattuvallyjayachandran7262 t shirts

  • @sujithkumaranchira1181

    @sujithkumaranchira1181

    5 ай бұрын

    Kani konnakal

  • @sureshkunnathu8185
    @sureshkunnathu81853 жыл бұрын

    ഇത്രയും സുന്ദരമായ ഗാനങ്ങൾ കേൾക്കുമ്പോൾ .... ഒരിക്കൽ കൂടി ബാല്യം കടന്ന് വരുന്നതായി തോന്നിപോകും. ഇനിയും തരുമോ ഒരു ജൻമം കൂടി......

  • @shajikumarshajikumars8610
    @shajikumarshajikumars86103 жыл бұрын

    സകല മഹാ പ്രതിഭകളുടെയും കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്, ദൈവത്തിന് നന്ദി.

  • @ObamaBinLaden-RDX

    @ObamaBinLaden-RDX

    10 ай бұрын

    😊😊എആര്‍

  • @salilos2245
    @salilos22452 жыл бұрын

    വീട്ടിൽ ആദ്യമായി റേഡിയോ വാങ്ങിയത് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്നാണ് എന്റെ ഓർമ കൂടെ രണ്ടു കാസ്സറ്റ് വാങ്ങിയിരുന്നു ഒന്ന് വസന്തഗീതങ്ങൾ മറ്റൊന്ന് ഉത്സവഗാനങ്ങൾ രണ്ടിലും ഏതാണ് ഏറ്റവും മികച്ചത് എന്ന് ചോദിച്ചാൽ ശരിക്കും കുഴഞ്ഞത് തന്നെ 1980കൾക്ക് മുൻപ് ജനിക്കാൻ സാധിച്ചത് മഹാഭാഗ്യമായും അഭിമാനമായും കാണുന്നു

  • @princeaugustine5193

    @princeaugustine5193

    2 жыл бұрын

    🙏🙏🙏💯

  • @mithra1884

    @mithra1884

    Жыл бұрын

    Z

  • @UnniKrishnan-ps6zn

    @UnniKrishnan-ps6zn

    Жыл бұрын

    M

  • @shibum5781

    @shibum5781

    Жыл бұрын

    സഹോദര, റേഡിയോയുടെ കൂടെ എന്തിനാണ് കാസറ്റ് വാങ്ങിയതെന്ന് മനസ്സിലാകുന്നില്ല

  • @ushakumari6761

    @ushakumari6761

    Жыл бұрын

    അതെ ❤❤❤

  • @prasannanpillair3153
    @prasannanpillair31533 жыл бұрын

    തരംഗ ണി യുടെ ഓണപ്പാട്ടിനും അയ്യപ്പഭക്തിഗാന കാസ സ്റ്റിനും കാത്ത് ഇരുന്ന ആ കാലത്തെ ഓർമ്മിപ്പിച്ചു ഈ പാട്ടുകൾ തരുന്ന സുഖം വേറേ തന്നെ ആണ്.ഇത് കാലാതീതമാണ് സംശയമില്ല

  • @pradeepkumarkseb7343

    @pradeepkumarkseb7343

    2 жыл бұрын

    സത്യം

  • @unnikrishnant3988
    @unnikrishnant3988 Жыл бұрын

    ദാസേട്ടന്റെ സ്വരമാധുരിയും ബിച്ചു തിരുമലയുടെ രചന വൈഭാവവും രവീന്ദ്രൻ മാസ്റ്റരുടെ മാസ്മാര സംഗീതവും കുടിയപ്പോൾ അത് ഒരു മാണിക്യമായി.

  • @vedakalaproduction2118
    @vedakalaproduction21183 жыл бұрын

    ഞങ്ങൾ ഒക്കെ ജനിച്ചത് ഇതു പോലെ ഉള്ള സംഗീതം കേട്ട് കൊണ്ടാണ് അതിന്റെ ഗുണം ജീവിതത്തിന്റെ എല്ലാ മേഖലയിലും ഇന്നും നിലനിൽക്കുന്നു

  • @likeit2022

    @likeit2022

    Жыл бұрын

    very true ..for character molding ,this kind of music helped a lot

  • @vasudevanputhuvaya8697

    @vasudevanputhuvaya8697

    Жыл бұрын

    സത്യം 🌹👌🙏

  • @DBKC-zm5yn

    @DBKC-zm5yn

    10 ай бұрын

    Wonderful song

  • @abhayanraj6544

    @abhayanraj6544

    10 ай бұрын

    ♥️♥️👌💕💚

  • @abrahamkurian2882

    @abrahamkurian2882

    5 ай бұрын

  • @muhammadkunju6749
    @muhammadkunju67493 жыл бұрын

    ഏശുദാസ് എന്ന പ്രതിഭാ ദനനായ ഗായകൻ്റെ റ്റാലൻസ് മാക്സിമം പ്രയോജനപ്പെടുത്തിയ പ്രതിഭ ആയിരുന്നു. രവീന്ദ്രൻ മാഷ് ഒരിക്കലും മറക്കാനാവാത്ത അനശ്വരമായ ഒരു പാട് ഗാനങ്ങൾ കലാ കൈരളിക്ക് സമ്മാനിച്ചവർ

  • @gopalanambily5898

    @gopalanambily5898

    Жыл бұрын

    Pls.. Write as... Dr. K. J Yesudas. (യേശുദാസ് ), 🌹🌹🌹🙏🙏🙏 .

  • @prasadampalattil9896

    @prasadampalattil9896

    Жыл бұрын

    യേശുദാസ് എന്ന പ്രതിഭാധനനായ ഗായകൻ.

  • @rajendranathpr2646

    @rajendranathpr2646

    10 ай бұрын

    സൂപ്പർ കേട്ടാലും കേട്ടാലും ഒരിക്കലും മതിവരാത്ത pattukal

  • @kbsasikumarnair4128
    @kbsasikumarnair41283 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ. ബിച്ചു തിരുമല സാർ, രവീന്ദ്രൻ മാസ്റ്റർ, ദാസേട്ടൻ എനിക്ക് വാക്കുകളില്ല.

  • @navasismailnavasismail2813

    @navasismailnavasismail2813

    3 жыл бұрын

    R B Y

  • @10aaryajbaiju27
    @10aaryajbaiju273 жыл бұрын

    ആ പഴയ സങ്ങീത കാലഘട്ടം ഒന്നുകൂടെ വരുമൊ എല്ലാ പാട്ടുകളും സൂപ്പർ സൂപ്പർ

  • @vinodkumark8133

    @vinodkumark8133

    3 жыл бұрын

  • @prasadampalattil9896

    @prasadampalattil9896

    Жыл бұрын

    സങ്ങീതമല്ല കുട്ടീ , സംഗീതം!

  • @satheeshankr7823
    @satheeshankr78232 жыл бұрын

    ബിച്ചു തിരുമല, രവീന്ദ്രൻ, യേശുദാസ് ടീമിന്റെ അനശ്വര ഗാനങ്ങൾ 🎵❣️

  • @arjunmnair7926
    @arjunmnair79263 жыл бұрын

    താരംഗണിയുടെ അന്നത്തെ ഗാനങ്ങൾ വളരെ മനോഹരം ആയിരുന്നു❤പിന്നെ രവീന്ദ്രൻ മാസ്റ്റർ പറയേണ്ടതില്ലല്ലോ ഒരു രക്ഷയും ഇല്ലാത്ത കോമ്പോസിഷൻ👌ആയിരുന്നു അദ്ദേഹത്തിന്റേത്👏ആക്കൂടെ ദാസേട്ടൻ❤️ ചേർന്നപ്പോൾ ഉണ്ടായത് പത്തരമാറ്റു പതിറ്റാണ്ടുകൾ നീണ്ടു നിന്ന മിന്നും വിജയം

  • @asmayousaf9247
    @asmayousaf92473 жыл бұрын

    വർഷത്തിൽ ഒരിക്കൽ വരുന്ന ഓണപാട്ടു മൈലാഞ്ചിപാട്ടു ഹാർദ്ധ ഗീതങ്ങൾ ശോകംർത്ഥ ഹൃദയ ഗാനങ്ങൾ.... അങ്ങിനെ ഒരു പാട് ഗാനശേഗരം ഉണ്ടായിരുന്നു എന്റെ ബാല്യത്തിൽ...........

  • @asmayousaf9247

    @asmayousaf9247

    3 жыл бұрын

    വസന്തഗീതങ്ങൾ ഒരു ലൈറ് മ്യൂസിക്‌ എന്നതിലാണ് അറിയപ്പെടുന്നത് ശെരിക്കും ഇതിലെ ഗാനങ്ങൾ പലതും സെമിക്ലാസിക് ആണ്

  • @jayalakshmi7620
    @jayalakshmi76203 жыл бұрын

    നൊസ്റ്റാൾജിയ..... കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് അറിയാതെ..... അറിയാതെ.....❤️❤️❤️

  • @mohananugrapuramareekkode1366
    @mohananugrapuramareekkode1366 Жыл бұрын

    എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് ശ്രവണ മധുരമെങ്കിലും ശ്രാവണ പൗർണമി . ഒരു രക്ഷയുമില്ല.,👍❤️

  • @laijuviswan9434
    @laijuviswan94342 жыл бұрын

    രവീന്ദ്രൻ മാഷ് 😍😍😍😍... യേശുദാസ് 😍😍😍... മലയാളി ഒരിക്കലും മറക്കാത്ത ചേരുംപടി 💪👍

  • @laijuviswan9434
    @laijuviswan94342 жыл бұрын

    ഇതിൽ ബിച്ചുത്തിരുമല എന്ന എഴുത്തുകാരാണ് hatts off 😍😍😍... വരികൾ വേറെ ലെവൽ 😍

  • @satheeshankr7823
    @satheeshankr78232 жыл бұрын

    ബിച്ചു തിരുമല എന്ന ഗാനരചയിതാവിന്റെ പ്രതിഭ ഏറ്റവും തിളങ്ങിയത് ഈ ആൽബത്തിലെ പാട്ടുകളിലാണ്.വിസ്മയിപ്പിക്കുന്ന പാട്ടുകൾ !!👍👍👍👍👍

  • @sureshktv7796
    @sureshktv779611 ай бұрын

    .. മലയാളി ഉള്ള ടെത്തോളം .... ഈ ഗാനങ്ങൾക്ക് മരണമില്ല നിത്യവസന്തമായി എന്നും നിലനിൽക്കുo...... great songs❤❤❤

  • @justinvarghese3756
    @justinvarghese37563 жыл бұрын

    ബിച്ചു തിരുമല... ഒരു അപാര ഗാന രചയിതാവാണ്....

  • @swathi1972
    @swathi19723 жыл бұрын

    ഹൃദ്യമായ ഗൃഹാതുരമായ ഗാനങ്ങൾ.ഈ കാലഘട്ടത്തിൽ ജനിയ്ക്കുവാനും ഈ പ്രതിഭാധനരായ അനുഗ്രഹീതരുടെ ഗാനങ്ങൾ ശ്രവിക്കുവാൻ കഴിഞ്ഞതും വലിയ ഭാഗൃ മായി .

  • @anilkumarkp6465

    @anilkumarkp6465

    3 жыл бұрын

    Wonderful songs

  • @PushpaVkutty

    @PushpaVkutty

    3 жыл бұрын

    Happy very,,,very. Happy!

  • @sivarajans9406

    @sivarajans9406

    Жыл бұрын

    തീർച്ചയായും 👍👍👍👍🙏

  • @devarajanmamoottil5079
    @devarajanmamoottil50792 жыл бұрын

    തരംഗിണിയുടെ വസന്തഗീതങ്ങൾ എന്ന ഈകാസറ്റ് വേണ്ടിഒരുപാട്മ്യൂസിക് സെൻസറുകൾകയറി നടന്നിട്ടുണ്ട്

  • @mohanneelambaran6006

    @mohanneelambaran6006

    10 ай бұрын

    ഞാനും 🌹🌹

  • @salimvs3768
    @salimvs37683 жыл бұрын

    രവീന്ദ്രൻ മാജിക് അപാരം....

  • @navasismailnavasismail2813

    @navasismailnavasismail2813

    3 жыл бұрын

    RED=BLUE =YELLOW =Sangeetham

  • @annievarghese6

    @annievarghese6

    2 жыл бұрын

    ദാസേട്ട ശ്രുതിമധുരം.രവീന്ദ്രൻ മാഷ്പ്രണാമം.ദാസേട്ടനും.ബിച്ചുസാറിനും.ഓണാശംസകൾ നേരുന്നു.

  • @user-so6pi3bi4g
    @user-so6pi3bi4g10 ай бұрын

    2023ലും എത്ര മാസ്മര മാണ്‌ ഈ ഗാനങ്ങൾ, യേശുദാസ് എന്ന ഇതിഹാസം 🙏🙏🙏🙏

  • @vasudevanputhuvaya8697
    @vasudevanputhuvaya8697 Жыл бұрын

    ❤️❤️❤️ഓർമ്മയിൽ തെളിഞ്ഞു പോയി ആ മനോഹര കാലം, ദാസേട്ടന്റെ തരംഗണിയുടെ കാസ്സെറ്റുകൾ വാങ്ങിച്ചു കൂട്ടിയ ആ വസന്തകാലം 🥰❤️❤️❤️

  • @designerpaperbags
    @designerpaperbags11 ай бұрын

    കുട്ടിക്കാലം മുതൽ കേൾക്കുന്നു... കഴിഞ്ഞ ദിവസവും കേട്ടു ❤️❤️ എനിക്ക് പ്രായം 52 വയസ്സ്

  • @vivekkatoor

    @vivekkatoor

    8 ай бұрын

    Great!

  • @user-sc5oi7io4v
    @user-sc5oi7io4v2 жыл бұрын

    മാമാങ്കഠ പലകുറി .... രചന.ബിച്ചു തിരുമല സഠഗീതഠ.രവീന്ദ്രൻ ആലാപനഠ.കെ ജെ യേശുദാസ്

  • @sujaeg9994
    @sujaeg9994 Жыл бұрын

    മാമാങ്കം 👍🏼🙏🏾🙏🏾 ഒരു പാടു നാൾ കൂടി കേൾക്കാൻ പറ്റി താങ്ക്സ് 🙏🏾🙏🏾

  • @sureshbabuo.k6462
    @sureshbabuo.k64623 жыл бұрын

    പഴയ ആ ഓർമ്മകൾ മനസിന് വല്ലാത്തൊരു സുഖം

  • @gamerboymridul1600
    @gamerboymridul16003 жыл бұрын

    സുപ്പർ എത്ര കെട്ടലും മതിവരാത്ത പാട്ടുകൾ

  • @seenashaju1954

    @seenashaju1954

    3 жыл бұрын

    അജയൻ ആലത്തൂർ നിവാസിയും ബാംഗ്ളൂർ ഉണ്ടായിരുന്ന ആളുമാണോ.ഞാൻ ഷാജു എനിക്ക് ബാംഗ്ളൂർ പഠിക്കുന്ന സമയത്ത് ഒരു പാലക്കാട്ടുകാരൻ അജയനെ ഓർമ്മയുണ്ട്.

  • @user-xj5nz5ok7t
    @user-xj5nz5ok7t11 ай бұрын

    ഇവരുടെ കാലഘട്ടത്തിൽ ജീവിച്ചതു് മഹാപുണ്യമായും ഭാഗ്യമായും കരുതുന്നു.

  • @sadanandanvs6857
    @sadanandanvs68579 күн бұрын

    നല്ല പോലെ ശബ്ദം ഉണ്ട് പാട്ട് കേൾക്കാൻ ആവശ്യം അതാണ്‌ ചെയ്യേണ്ടത് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👍👍👍

  • @sureshchandran4976
    @sureshchandran4976 Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ.. 👍👍

  • @bineshkudililbineshkudilil6306
    @bineshkudililbineshkudilil63063 жыл бұрын

    മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്ന മനോഹരമായ ഗാനങ്ങൾ

  • @muralithekkayil18
    @muralithekkayil183 жыл бұрын

    എല്ലാം ഒന്നിനൊന്ന് മികച്ചവ .🙏🙏🙏

  • @chax7186
    @chax71863 жыл бұрын

    വലംപിരി എന്നാ റേഞ്ച്.

  • @pavikallai5432
    @pavikallai54323 жыл бұрын

    ഹോ!! ആ പഴയ സംഗീത കാലഘട്ടം !!ഇനിയെന്നെങ്കിലും തിരിച്ചു വരുമോ?!! ഇല്ല അല്ലേ ?. എന്തെന്നില്ലാത്ത നൊസ്റ്റാൾജിയ !! ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി പറഞ്ഞറിയിക്കാനാവാത്ത നന്ദി !!!

  • @goingpillai9011

    @goingpillai9011

    3 жыл бұрын

    Very. Very thanks

  • @goingpillai9011

    @goingpillai9011

    3 жыл бұрын

    👍

  • @sainanac852
    @sainanac8522 жыл бұрын

    ഈ കല ഘട്ടത്തിലെ സിനിമ പാട്ടിന്റെ ആദ്യ വരി എന്നെ തല്ലണ്ടമ്മാവ ഞാൻ നാന്നാ വുല്ലാ. ഇന്നത്തെ സിനിമയ പ്പറ്റി പറയുപ്പോൾ ഈ വരി ശരിയാണ് ...

  • @akshayraj.c.r4456
    @akshayraj.c.r44563 жыл бұрын

    ഒരിക്കലും മതി വരാത്ത ഗാനങ്ങൾ ❤️

  • @jyothysuresh6237
    @jyothysuresh62372 жыл бұрын

    Lyrics.... Bichu thiruma Music.... Raveendran master Singer.. Dasettan Manam nirakunna ganagal.., 🙏🙏😍 Manassil ninnum mayatha ganagal.. 👍💕

  • @vivekkatoor
    @vivekkatoor8 ай бұрын

    Salute to the creators of such a great evergreen masterpiece.❤❤❤🙏🙏🙏

  • @sreekumarsreelakam9222
    @sreekumarsreelakam92223 жыл бұрын

    കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടുകൾ

  • @ganeshnavarathna268

    @ganeshnavarathna268

    3 жыл бұрын

    ഈ പാട്ടുകൾ ഒക്കെ കേൾക്കുന്നത് തന്നെ നമ്മുടെ ഭാഗ്യം' എല്ലാം ഒന്നിനൊന്ന് മെച്ചം

  • @ganeshnavarathna268

    @ganeshnavarathna268

    3 жыл бұрын

    '

  • @likeit2022
    @likeit2022 Жыл бұрын

    മലയാളിക്ക് എടുത്തുപറയാൻ ഒന്നും ഇല്ല ,ദാസേട്ടന്റെ ഗാനങ്ങൾ ആ കുറവുകൾ നികത്തുന്നു

  • @balumahadevan466
    @balumahadevan4663 жыл бұрын

    കാലാതീതം . മലയാളക്കര മറക്കാത്ത തനതു സംസ്ക്കാരത്തിനെ ഓർമിപ്പിക്കുന്ന അന്യശ്വര കാവ്യങ്ങൾ.

  • @mohankumartn7127

    @mohankumartn7127

    Жыл бұрын

    രവീന്ദ്രൻ മാസ്റ്റർ ഇസ് തെ ഗ്രേറ്റ് മുസ്വിക് ഡിരിക്ടർ. Vasanthageethagel is one of the BEST albam.

  • @nandootysworld9758
    @nandootysworld975810 ай бұрын

    സൂപ്പർ ഇതുപോലെ ഇനി ഒരിക്കലും ഒരു വസന്തഗിതങ്ങൾ ഉണ്ടാവില്ല ♥️♥️♥️♥️♥️♥️

  • @mohanneelambaran6006

    @mohanneelambaran6006

    10 ай бұрын

    Exatly ❤

  • @anoopartwork
    @anoopartwork2 жыл бұрын

    ഒരിക്കലും മതി വരാത്ത ഗാനങ്ങൾ ❤️ എല്ലാ പാട്ടുകളും സൂപ്പർ സൂപ്പർ എല്ലാ പാട്ടുകളും സൂപ്പർ സൂപ്പർ .........................ലൈക് അടി...

  • @ajithp3728
    @ajithp37283 жыл бұрын

    എന്റെ കുട്ടിക്കാലത്തു കേട്ട പാട്ടുകൾ

  • @BlackDeity.
    @BlackDeity.3 жыл бұрын

    കുട്ടിക്കാലത്തെ ഓർമ്മകൾ വീണ്ടും

  • @laijuviswan9434
    @laijuviswan94342 жыл бұрын

    മലയാളിക്ക് മലയാളിത്തം എന്ന രീതിയിൽ സംഗീതം സമ്മാനിച്ചത് 3 കമ്പോസ്സറുമ്മാരാണ്.... 1. ദേവരാജൻ മാസ്റ്റർ 😍 2. ജോൺസൺ മാഷ് 😍. 3. രവീന്ദ്രൻ മാഷ് 😍... ഒന്നും പറയാനില്ല.... വേറെ ലെവൽ 💪

  • @mmdasmaruthingalidam7558
    @mmdasmaruthingalidam75583 жыл бұрын

    യഥാർത്ഥ നിത്യ ഹരിതം

  • @sunilkseb9966
    @sunilkseb99662 жыл бұрын

    ആർക്കെങ്കിലും വരികൾ കണ്ട് പാട്ട് പഠിക്കുന്നമെന്ന ആഗ്രഹമുണ്ടെങ്കിൽ ഈ വരികൾ ഇവിടെ കിടക്കട്ടെ.....🙏🙏 മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ(3) കേരളപ്പഴമ ചരിതമെഴുതിയൊരു ഭാരതപ്പുഴതന്നരിയ മണൽത്തരികളേ പറയുക പറയുക നിണമൊഴുകിയ കഥ മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ കേരളപ്പഴമ ചരിതമെഴുതിയൊരു ഭാരതപ്പുഴതന്നരിയ മണൽത്തരികളേ പറയുക പറയുക നിണമൊഴുകിയ കഥ (മാമാങ്കം) അമ്പേന്തി വില്ലേന്തി വാളേന്തിയും തമ്പേറിൻ താളത്തിൽ പോരാടിയും അമ്പേന്തി വില്ലേന്തി വാളേന്തിയും തമ്പേറിൻ താളത്തിൽ പോരാടിയും നിലപാടുനിന്ന തിരുമേനിമാര്‍ തല കൊയ്തെറിഞ്ഞു പടകൾ നയിച്ച കഥ ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു.... (മാമാങ്കം) സാമൂരിക്കോലോത്തെ മേൽക്കോയ്മയും മങ്ങാത്ത മായാത്ത മലയാണ്മയും സാമൂരിക്കോലോത്തെ മേൽക്കോയ്മയും മങ്ങാത്ത മായാത്ത മലയാണ്മയും നിണനീരിലന്നു മണലാഴിയിൽ എഴുതാൻ തുനിഞ്ഞ പടനായകന്റെ കഥ ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാൻ ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു... മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ കേരളപ്പഴമ ചരിതമെഴുതിയൊരു ഭാരതപ്പുഴതന്നരിയ മണൽത്തരികളേ പറയുക പറയുക നിണമൊഴുകിയ കഥ (മാമാങ്കം)

  • @AjithKumar-xy7xn

    @AjithKumar-xy7xn

    2 жыл бұрын

    👌👌👌👍👍🙏

  • @tittustaperavoor8438

    @tittustaperavoor8438

    11 ай бұрын

    ❤❤❤❤

  • @abrahamkurian2882

    @abrahamkurian2882

    5 ай бұрын

  • @vidyadhirajvidyadharan7065

    @vidyadhirajvidyadharan7065

    Ай бұрын

    ❤❤❤😊😊😊

  • @thampipadmanabhan9842

    @thampipadmanabhan9842

    16 күн бұрын

    ബിച്ചുവിന്റെ ചിത്രം എന്തുകൊണ്ട് കൊടുത്തില്ല കഷ്ടമായിപ്പോയി

  • @shynidominic9342
    @shynidominic93422 ай бұрын

    Nammude chithramma ee pattupadumbol kuttyyayirunnu❤❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @praveenv370
    @praveenv3703 жыл бұрын

    എത്ര കേട്ടാലും മതിയാവാത്ത മനോഹര ഗാനങ്ങൾ 👌👌

  • @user-sc5oi7io4v

    @user-sc5oi7io4v

    2 жыл бұрын

    ശ്രാവണ പൗർണ്ണമി

  • @mohankumartn7127

    @mohankumartn7127

    Жыл бұрын

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ. ഇബ്ബ മേറിയ ഗാനങ്ങൾ.

  • @sangeethkumar3783
    @sangeethkumar37838 ай бұрын

    എനിക്ക് 4-5 വയസ്സ് പ്രായം മുതൽ കേട്ടുതുടങ്ങിയ പാട്ടുകൾ ഈ 45 ആം വയസ്സിലും പുത്തൻ പുതിയ ഫീലോടെ കേൾക്കുന്നു🙏🥰

  • @legacy9832
    @legacy98323 жыл бұрын

    നമസ്ക്കാരം എല്ലവര്‍ക്കും ഹ്രദ്യമായ ഗാനങ്ങള്‍

  • @mohandaskr990
    @mohandaskr99024 күн бұрын

    ഇപ്പോഴും ഈ കാസറ്റ് സൂക്ഷിച്ചു വച്ചിരിക്കുന്നു

  • @sumangalanair135
    @sumangalanair1353 жыл бұрын

    Amazing beautiful song 👌👌🙏🙏🙏

  • @sankarankutty8294
    @sankarankutty82943 жыл бұрын

    ഓൾഡ് ഈസ്‌ ഗോൾഡ്

  • @rajalaxminair5211
    @rajalaxminair52118 ай бұрын

    പഴയ കാല ഓര്‍മകള്‍ തരുന്നു ഈ പാട്ടുകള്‍ ❤

  • @sureshnair2619
    @sureshnair2619 Жыл бұрын

    Great lyrics, marvellous composition nd amaZing rendition by our one n only Dasettan. Taking us back to the golden, nostalgic past that wl never come back...

  • @tharangnicollections785

    @tharangnicollections785

    Жыл бұрын

    വർക്കല ജനാർദ്ദനസ്വാമീ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര | Varkala Janardhana Swamy Temple Travel Vlog 4K kzread.info/dash/bejne/pW11ybluipyqabA.html

  • @asandrews2299
    @asandrews22993 жыл бұрын

    Ever fresh and ever green songs in its fantastic voice and marvelous music and super lyrics

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Жыл бұрын

    ഹോ........ തര൦ഗിണിയുടെ ഉത്സവ ഗാനങ്ങൾക്കും , ഭക്തി ഗാനങ്ങൾക്കും വേണ്ടി കാത്തിരുന്ന ഒരു കാല൦........ എന്ത് സുന്ദരമായ കാലഘട്ട൦ മായിരുന്നു അത്..... ആ ......... ഗൃഹാതുരമായ കാല൦ നഷ്ട്ട പ്പെട്ട് പോയല്ലോ ദെെവമേ.............

  • @narayanaswamygopinathdevot6372
    @narayanaswamygopinathdevot63723 жыл бұрын

    The best albums of the world wonderful combination of DASSETTAN AND RAVINDRA MASTER❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍O👍👌🙏

  • @SabuXL

    @SabuXL

    3 жыл бұрын

    ബിച്ചു തിരുമല മഹാശയനെ കൂടി ചേർത്തു നിർത്തണം ചങ്ങാതീ. 👏🤝

  • @annievarghese6

    @annievarghese6

    10 ай бұрын

    ദാസേട്ട എന്താ ആലാപനം ശ്രുതിമധുരം നമീക്കുന്നു രവീന്ദ്രൻ മാഷിനും ബിച്ചുതിരുമല സാറിനും പ്രണാമം

  • @anilkumaranilkumar.v9441
    @anilkumaranilkumar.v94413 жыл бұрын

    Super ravindran mash

  • @asmayousaf9247
    @asmayousaf92473 жыл бұрын

    പുവച്ചാൽ ഖാദർ ദാസേട്ടൻ കൂട്ടു കെട്ടിൽ ഒരു ലളിത ഗാനം ഉണ്ടായിരുന്നു കേൾക്കാൻ കൊതിയാവുന്നു പക്ഷെ പേര് ഓർമയില്ല ബാല്യത്തിൽ ഒരു പാട് സ്വാധീനിച്ചിരുന്നു. അതിലെ ഗാനങ്ങൾ....

  • @sajipr8509

    @sajipr8509

    3 жыл бұрын

    ഹൃദയാഞ്ജലി മാമാങ്കം പലകുറി കൊണ്ടാടി ആണെന്ന് തോന്നുന്നു

  • @sajipr8509

    @sajipr8509

    3 жыл бұрын

    തെറ്റിപ്പോയി

  • @SabuXL

    @SabuXL

    3 жыл бұрын

    ആകാശവാണിയിൽ ആണോ ചങ്ങാതീ കേട്ടത്.

  • @rajeshpk7139

    @rajeshpk7139

    2 жыл бұрын

    @@SabuXL Ganashyama sandhya hrudayam aano

  • @shajikokkon9187

    @shajikokkon9187

    2 жыл бұрын

    പമ്പാ നദിയിലെ കുളിർ മാലകളേ, ഇതാണോ ?

  • @vidyadharannarayanan2101
    @vidyadharannarayanan2101 Жыл бұрын

    Very very good

  • @sundaresanponnath8475
    @sundaresanponnath84753 жыл бұрын

    Super songs

  • @baburajan8237
    @baburajan823711 ай бұрын

    ANNUM INNUM ENNUM SUPER HIT SONGS THARANGINI ALBUM SONGS

  • @becreativeadvertising4346
    @becreativeadvertising43466 ай бұрын

    ഇതിന്റെ റെക്കോർഡിങ് ക്ലാരിറ്റി ആവിസ്മരണീയമാണ് പക്കാ സ്റ്റീരിയോ ട്രാക്കിങ് സിസ്റ്റത്തിൽ റെക്കോർഡ് ചെയ്ത പാട്ടുകൾ കേട്ട് ആശ്ചര്യപൂർവ്വം ഇരുന്നത് ഇപ്പോഴും ഓർമ്മയിൽ.... എന്റെ ഒരു ജ്യേഷ്ട്ടന്റെ വീട്ടിൽ വിവാഹത്തിന് വധൂഗൃഹത്തിലെ പന്തലിൽ സ്പീക്കർ ബോക്സിലൂടെ കേട്ട ഓർമ്മ മറക്കുവാനാകില്ല (ഏതാണ്ട് 40 വർഷം മുൻപ് ) ഈ ഗാനം എവിടെവച്ചു കേട്ടാലും ആ സന്ദർഭം ആണ് മനസ്സിൽ എപ്പോഴും കടന്നുവരുക... 🤔 ബിച്ചു തിരുമല.... ദാസ്സേട്ടൻ...രവീന്ദ്രൻ മാഷ് എന്നിവർ എണ്ണി അളന്നു ചെയ്തുവച്ച പോയ എക്കാലത്തെയും മാസ്റ്റർപീസ് വർക്കുകളിൽ ഒന്ന് ! ഏറെ സ്നേഹാദരങ്ങളോടെ 👌 🥰👌

  • @asvktl
    @asvktl3 жыл бұрын

    സൂപ്പർ nostalgic

  • @shajimonisha4399

    @shajimonisha4399

    2 жыл бұрын

    ആ സുവർണ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് ഒരു ഭാഗ്യമായി കരുതുന്നു

  • @manjugia4032
    @manjugia403211 ай бұрын

    Ever green

  • @girishshanker7676
    @girishshanker7676 Жыл бұрын

    For the new gens .. song arayannamae aaromalae dedicated… how can they foreseee .. not blaming anyone but ourselves.. 2 stanza charanam

  • @satheeshkumar268
    @satheeshkumar26811 ай бұрын

    🙏🙏🙏🙏🙏thanks🙏🙏🙏

  • @sundarsuseela869
    @sundarsuseela869 Жыл бұрын

    Onl wonderful wonderful very good thank you

  • @jacobmalekunnel23
    @jacobmalekunnel233 жыл бұрын

    Super

  • @vipinmannara4758
    @vipinmannara475811 ай бұрын

    💙

  • @franciskd7428
    @franciskd7428 Жыл бұрын

    ❤👍🙏😀....Anaswara ganangal. ....

  • @kavithadamodaran1269
    @kavithadamodaran12693 жыл бұрын

    super

  • @sonysonysonysony8472
    @sonysonysonysony84723 жыл бұрын

    Love.you..........

  • @user-bn2bf6zx8f
    @user-bn2bf6zx8f Жыл бұрын

    vazhunnoru veezhumbozhum....veezhunnoru.....dasetttaaa beautiful

  • @harikrishnans3242
    @harikrishnans3242 Жыл бұрын

    Raveendranmaashe.Namichirikkunnu

  • @tharangnicollections785

    @tharangnicollections785

    Жыл бұрын

    വർക്കല ജനാർദ്ദനസ്വാമീ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര | Varkala Janardhana Swamy Temple Travel Vlog 4K kzread.info/dash/bejne/pW11ybluipyqabA.html

  • @ENVDEVAN
    @ENVDEVAN9 ай бұрын

    Marvelous singing.. Excellent songs... congratulations

  • @martinthomas7126
    @martinthomas71263 жыл бұрын

    സൂപർ, സൂപ്പർ...

  • @sreekumarijayakumar6006
    @sreekumarijayakumar60063 жыл бұрын

    Ethupole onnum eni undavillallo hrudyam Sravyam athimaduram 🙏❤️

  • @abdulrahmann.p53

    @abdulrahmann.p53

    2 жыл бұрын

    കാലം തരുന്ന ഓരോ paarithoshikangal

  • @antonym.d8975
    @antonym.d89754 ай бұрын

    A high level performance

  • @anjanaanu2756
    @anjanaanu27563 жыл бұрын

    Nolstagia

  • @amruthasuresh2506

    @amruthasuresh2506

    3 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ശ്രുതി മധുരമായ ഗാനങ്ങൾ സിനിമ ഗാനങ്ങൾ അല്ലാത മറ്റൊട്ടനവതി ഗാനങ്ങൾ തരംഗിണി യിലൂടെ കേൾക്കാൻ സാധിച്ചിട്ടുണ്ട്

  • @annievarghese6

    @annievarghese6

    2 жыл бұрын

    അതുംദാസേട്ടൻെശ്രുതിമധുരശബ്ത്തിലൂടെ.

  • @sujaranis347
    @sujaranis3473 жыл бұрын

    Super songs Nostalgic feelings

  • @vanajaanil5922
    @vanajaanil59223 жыл бұрын

    Favourite songs from childhood

  • @vanajaanil5922
    @vanajaanil59223 жыл бұрын

    One of my favourite songs from childhood

  • @vijayalekshmi456
    @vijayalekshmi4563 жыл бұрын

    Supr

  • @BINOJSATVISION
    @BINOJSATVISION3 жыл бұрын

    Nostalgic Super Hit songs From Tharangini ❤️❤️❤️

  • @jamalak4846
    @jamalak48466 ай бұрын

    വീണ്ടും വീണ്ടും ... ❤

  • @sarikasarika8685
    @sarikasarika86853 жыл бұрын

    ൽ!🙏

  • @vimalv3064
    @vimalv30643 жыл бұрын

    ❤️❤️❤️

  • @23DENERO
    @23DENERO11 ай бұрын

    Onathinu idillengil pattilla I'm I right 👍❤❤❤ wow

  • @mohandasc.i7269
    @mohandasc.i72693 жыл бұрын

    Hit songs by dasettan and ravindran.Please upload Childrens songs. Vol 2 .yesudas if you have.

  • @sunilnair6156
    @sunilnair61562 жыл бұрын

    Excellent collections...

  • @tharangnicollections785

    @tharangnicollections785

    Жыл бұрын

    ഈഗാനം കേൾക്കുന്നവർ പറയുന്നു വീണ്ടുംവീണ്ടും കേൾക്കണമെന്ന് !!! 1008 HARAHAROHARA | Sree Murugan Songs kzread.info/dash/bejne/fIOtrK6egbWvnto.html

  • @prashanthprashanth7202
    @prashanthprashanth7202 Жыл бұрын

    ❤❤ സൂപ്പർ സൂപ്പർ ഗാനങ്ങൾ

  • @shijisuzanne6497
    @shijisuzanne64972 жыл бұрын

    നൊസ്റ്റാൾജിയ 🥰❤

  • @manojtg1956
    @manojtg19563 жыл бұрын

    👍👍👍👍👍

Келесі