Varshangalkku Shesham Troll 🤣🤣 Vineeth Dhyan Pranav Mohanlal | Entertainment Kizhi

#entertainmentkizhi #varshangalkkushesham #pranavmohanlal #dhyansreenivasan #vineethsreenivasan #basiljoseph #nivinpauly

Пікірлер: 49

  • @pmo325.
    @pmo325.4 күн бұрын

    Amrit ഈ ട്രോളുകൾ കാരണം ട്രോൾ ചെയപെട്ട പാട്ടുകൾ 😢പുളിടെ പാട്ടുകൾ കിടു ആരുന്നു 😢

  • @footballworld3305

    @footballworld3305

    3 күн бұрын

    ന്യാഭകം പോലത്തെ പാട്ടൊക്കെ ഇനി ആരാ cheyyua😢

  • @pmo325.

    @pmo325.

    3 күн бұрын

    @@footballworld3305 avg ciniphile 🥴

  • @Thalapathy_fan._boy812

    @Thalapathy_fan._boy812

    3 күн бұрын

    ​@@footballworld3305athende paattaada naarri😂😂

  • @pmo325.

    @pmo325.

    3 күн бұрын

    @@footballworld3305 athu pulli thane cheyum

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq3 күн бұрын

    Varshangalku shehsam eniku ishtepetu nice Arunu eniku conect ayi pine OTT vanu karinchu nan kandila nan oru vettam matre ithu kandolu apo nan kodutha cashinu satisfaction kitti athu mathi ine entheka troll vanalum Teater watch' cheythapo ishtepeta movie annu enkiu ❤

  • @shareefsha7851
    @shareefsha78514 күн бұрын

    Nithin mollyy💥💥

  • @Adamlucifer666
    @Adamlucifer6663 күн бұрын

    Ott വന്നിട്ടും ഇത്ര ദിവസമായിട്ടു പോലും daily എല്ലാരും എടുത്തിട്ട് movie യെ ഊക്കിവിടുവണല്ലോ 😂😂. എന്തിന് ചേട്ടൻ സംവിധാനം ചെയ്തു അനിയൻ അഭിനയിച്ച സിനിമയെ അവൻ തന്നെ ott വന്നപ്പോൾ cringe എന്ന് interview ൽ പറഞ്ഞു ഒലത്തി വിട്ടു.

  • @nitheeshps6101
    @nitheeshps61014 күн бұрын

    ❤️

  • @AsnasTP-bo5md
    @AsnasTP-bo5md4 күн бұрын

    Kizhi brozz ❤❤

  • @bgmrockz6471
    @bgmrockz64714 күн бұрын

    Hlo machans🙌

  • @mohamedashraf9868
    @mohamedashraf98683 күн бұрын

    🙏🙏🙏

  • @nisharajeesh3253
    @nisharajeesh32533 күн бұрын

    എനിയ്ക്ക് എന്തായാലും movie ഇഷ്ടപ്പെട്ടു.പാട്ടുകളും

  • @yadhuus6230
    @yadhuus62304 күн бұрын

    *First 😌*

  • @Es4co
    @Es4co3 күн бұрын

    Dhyaan bomb star ullonda pottiyee💣💣🤣

  • @saleeshps3776
    @saleeshps37763 күн бұрын

    Ariyilla Ariyillaaa

  • @sanale8742
    @sanale87424 күн бұрын

    Arg❤️🔥

  • @vkb4822
    @vkb48223 күн бұрын

    വർഷങ്ങൾക്കു ശേഷം പടം ഇറങ്ങിയിട്ട് 65ദിവസം പിന്നിട്ടു നിനക്കിപ്പോഴാണോ ഇതൊക്കെ മനസിലായത്??

  • @Adamlucifer666
    @Adamlucifer6663 күн бұрын

    Neppo kids ആറാടും cringe promax hit 😂😂.

  • @MohammedAli-tz9td
    @MohammedAli-tz9td3 күн бұрын

    Outspoken channel ee movie da roast react cheiyu bro

  • @Explorewithsebin
    @Explorewithsebin3 күн бұрын

    Malayalee from india comeo 10 sec that combo❤️❤️

  • @fahadguru
    @fahadguru3 күн бұрын

    6:17 athenthinada panni ippo paranjathu?😁

  • @vn2400
    @vn24003 күн бұрын

    Otta peeru nithin mouly ❤

  • @one.two.threevlog8181
    @one.two.threevlog81813 күн бұрын

    2 ആഴ്ച് മുൻപ് റിവ്യൂ ചെയ്ത മഹാഭാരതം കാസ്റ്റിംഗ് ൻ്റെ | ഭാഗം 2. വന്നിട്ടുണ്ട് റിവ്യൂ ചെയ്യുന്നില്ലെ

  • @Fiend5555
    @Fiend55552 күн бұрын

    Nyapakam mothakam😅

  • @fayiz3592
    @fayiz35923 күн бұрын

    മതിയടെ... ഇത് കുറെ ആയല്ലോ

  • @edwin5971

    @edwin5971

    Күн бұрын

    🤓

  • @AbhishekRB-po8rq
    @AbhishekRB-po8rq3 күн бұрын

    Please react dumb flicks dhrona roast ❤

  • @user-ix2co3sj7v
    @user-ix2co3sj7v3 күн бұрын

    Varshangalku shesham mathram alla guruvayoor ambalanadayil movie ku ethem collection engane kitty 🤔🤷‍♂️ ethano mollywood de suvarna kalaam ethpole ulla movies ne support cheyynna prekshakare paranjamathillo enthoru durantha padam 🤭

  • @pmo325.

    @pmo325.

    3 күн бұрын

    Ippol athanalo trend padathine negative paranjal vethyasthan akan nokunathanu enthu cheyana 🥴troll ayi ennu ariyumbol vethyasthan akanam

  • @JayeshEm-pu1qx
    @JayeshEm-pu1qx3 күн бұрын

    ഈ വീഡിയോ കഴിഞ്ഞ മാസം വന്നത് അല്ലേ

  • @binshad_bob
    @binshad_bob3 күн бұрын

    ഞാപകം 🥴

  • @vinodkumar-ph8xg
    @vinodkumar-ph8xg4 күн бұрын

    Sreeniyettannum ,jimittum koode guhanum vennaamm 😂😂😂,junior jimitt Pauly 😂😂

  • @zohanvlog7095
    @zohanvlog70952 күн бұрын

    But movie not good

  • @mr_wanderlust_7215
    @mr_wanderlust_72153 күн бұрын

    ഇത് ഇനീം നിർത്താൻ ആയില്ലേ 🤦🏻 ഓരോരുത്തൻമാർ ഓരോ കണ്ട് പിടിതവുമായി വരും 🤦🏻🤮 അത് എടുത്ത് reaction ചെയുന്നവന്മാർ വേറെ... എത്രയെത്ര സിനിമ ടോപ്പിക്ക് ആണ് ഉള്ളത് അതൊന്നും നിങ്ങൾക്ക് ചെയ്തൂടെ...🤦🏻 എത്തി നോക്കുന്നവൻ്റെ ____ ഏണി വെച്ച് നോക്കുന്ന പരുപാടി... ഇപ്പൊ വന്ന കൽക്കി വെച്ച് നിങ്ങൾക്ക് എത്ര വീഡിയോ ചെയ്യാം...വേറെ ചാനൽസ് ഒക്കെ കൽക്കിയെ അടിസ്ഥാനമാക്കി മഹാഭാരതം സ്റ്റോറി ഒക്കെ ചെയ്യുന്നുണ്ട് ... മഹാഭാരതത്തെ കുറിച്ച് ഇന്ന് 80% പേർക്കും അറിയില്ല ... അതൊക്കെ ചെയ്താൽ കുറച്ചൂടെ interesting ആവും മറ്റുള്ളവർക്ക് അതൊക്കെ മനസ്സിലാവുകയും ചെയും നിങ്ങൾക്ക് അത് ഗുണ മാവുകയും ചെയും...

  • @trf4199
    @trf41993 күн бұрын

    Myrrr movie

  • @raisonrobert9041
    @raisonrobert90412 күн бұрын

    Lokesh rekshapettu odi

  • @FRQ.lovebeal
    @FRQ.lovebeal4 күн бұрын

    *വർഷങ്ങൾക് ശേഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤ചെക്കൻ വരുന്നു hit അടിക്കുന്നു പോകുന്നു വീണ്ടും. വരുന്നു hit അടിക്കുന്നു പോകുന്നു ❤*

  • @564sethu

    @564sethu

    3 күн бұрын

    😂😂😂😂

  • @adithyavfc_

    @adithyavfc_

    3 күн бұрын

    Ott varumbol airil kerunnu 😂😂

  • @tipsworld2137

    @tipsworld2137

    3 күн бұрын

    Chekkan varunnu bomb idunnu pokunnu😂

  • @564sethu

    @564sethu

    3 күн бұрын

    @@tipsworld2137 😂😂😂😂😂

  • @sirajv.a9363
    @sirajv.a93633 күн бұрын

    varshangalkku sesham movie theateril kand bore adicha padaman, ijjathi oola logic illatha drama movie, vineeth sreenivasan below averege director

  • @antonycf5382

    @antonycf5382

    2 күн бұрын

    Same experience

  • @chippoosworldch7328
    @chippoosworldch73283 күн бұрын

    😂😂😂😂😂

  • @entesabdham
    @entesabdham3 күн бұрын

    നിവിൻ പോളി പെർഫോമൻസ് ഇല്ലെങ്കിൽ വെറും ആവറേജ് അനുഭവം..... വിനീത് ശ്രീനിവാസന്റെ ഏറ്റവും മോശം പടം.....

  • @ebeljohn9844
    @ebeljohn98444 күн бұрын

Келесі