ഈശ്വരസാന്നിധ്യം അറിയാം ഇങ്ങനെ നാമം ജപിച്ചാല്‍ | jyothishavartha

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri

Пікірлер: 122

  • @sailajasasimenon
    @sailajasasimenon Жыл бұрын

    ഓം നമഃ ശിവായ🙏🏻ഓം നമോ നാരായണായ🙏🏻നമസ്കാരം തിരുമേനി🙏🏻അങ്ങു നാമജപത്തെ ക്കുറിച്ചു പറയുമ്പോൾ ആ ഭാവത്തിലേക്ക് ലയിക്കുന്ന പ്രതീതി.😍.അത്ര ഉൾക്കൊണ്ട് പറയുന്നു👍.ഭഗവത് സ്മരണ എപ്പോഴും ആവാമെങ്കിലും അങ്ങു പറയുന്ന പോലെ നാമജപത്തിനായി പ്രത്യേക സമയവും സ്ഥലവും തിരഞ്ഞെടുക്കണം.

  • @The.Daywalker
    @The.Daywalker Жыл бұрын

    ചമ്പ്രം പിടഞ്ഞു ഇരിക്കുമ്പോൾ കാല് തരിക്കുന്നു അത്കൊണ്ട് നാമം ജപിക്കാൻ പറ്റുന്നില്ല 😢

  • @rajini.krajini.k334
    @rajini.krajini.k334 Жыл бұрын

    🙏🏻തിരുമേനി നല്ല അറിവുകൾ തന്നതിന് കോടി പ്രണാമം ഓം നാരായണായ നമഃ

  • @geethapt3496
    @geethapt3496 Жыл бұрын

    വളരെ നല്ല ഉപദേശം തിരുമേനി, നിരവധി പേർ ചായ ഉണ്ടാക്കുമ്പോഴും മുറ്റമടിക്കുമ്പോൾ പോലും നാരായണ നാമം ജപിക്കാൻ പറയുന്നു ചാനലുകളിലൂടെ. പക്ഷെ ഒരിക്കലും മറ്റൊരു ജോലി ചെയ്യുമ്പോൾ തിരുമേനി പറയുന്നതുപോലെ ഭക്തനും ദേവി / ദേവനും തമ്മിലുള്ള ഒരു സംവാദം സാധ്യമാകില്ല എന്നുറപ്പാണ്. ഈ വിഡിയോയിൽ വ്യക്തമായി നാമ ജപവും ഈശ്വര സ്മരണവും മനസ്സിലാക്കി തന്നതിന്ന് നന്ദി

  • @arunnair5534

    @arunnair5534

    Жыл бұрын

    മനസ്സ് egaagramaakki ശീലിച്ചാൽ നമുക്ക് evideyum ഏത് sannarbathilum നാമം ചൊല്ലാൻ പറ്റും..എൻ്റെ അമ്മക്ക് അതൊക്കെ saadhikkunnundallo

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht Жыл бұрын

    Anghekku Kodi Kodi pranamam🙏🙏🌹🌹♥️♥️

  • @sajithkumarta7681
    @sajithkumarta7681 Жыл бұрын

    Namaskaram thirumeni 🙏🙏

  • @indirakeecheril9068
    @indirakeecheril9068 Жыл бұрын

    Hare Krishna .... 🙏🙏🌿💖Narada Maharshi yude kadha thanne aanu njanum vicharichath ... 🙏🙏 Krishna Guruvayurappaaa saranam 🙏🔥🌿🌾🕉 sarvam krishnarpanamasthu 💖🌿🙏

  • @mayakumari2083
    @mayakumari2083 Жыл бұрын

    ഏകാഗ്രതയുണ്ടാവാൻ നാമജപം ഏകാഗ്രമയിടത്തു ചൊല്ലണം 🙏🙏🙏

  • @sreevidya5990
    @sreevidya5990 Жыл бұрын

    Oru paadu nanni thirumeni🙏🙏

  • @roshnigirish3024
    @roshnigirish3024 Жыл бұрын

    Namaskaram thirumeni

  • @divyanair5560
    @divyanair5560 Жыл бұрын

    Pranamam thirumeni 🙏🏻🙏🏻🙏🏻

  • @sreesisters9667
    @sreesisters9667 Жыл бұрын

    Hare krishna

  • @unnikrishnanp7922
    @unnikrishnanp7922 Жыл бұрын

    🙏ശ്രീ ഗുരുഭ്യോ നമഃ 🙏

  • @seema2640
    @seema2640 Жыл бұрын

    നാമം ജപിക്കുമ്പോൾ ഏകാഗ്രത കിട്ടുന്നില്ല. അതിന് എന്ത് ചെയ്യണം തിരുമേനി. നാമജപത്തിൽ പൂർണ ശ്രദ്ധ കിട്ടുന്നില്ല

  • @sheejasajan1375
    @sheejasajan1375 Жыл бұрын

    ഓം നമശിവായ ഓം നമോ നാരായണായ. നമസ്കാരം തിരുമേനി

  • @subhasv68
    @subhasv68 Жыл бұрын

    🙏 ഹരേ കൃഷ്ണ 🙏 പണി എടുക്കുമ്പോൾ നാമം ജപിക്കില്ല,കൃഷ്ണ ഭക്തി ഗാനം പാടിക്കൊണ്ട് നടക്കും, 😊🙏 👍👌🏽👌🏽

  • @radamani8892
    @radamani8892 Жыл бұрын

    ഞാൻ തിരുമേനി പറഞ്ഞ പോലെയാണ് ജപിക്കുന്നത് 🙏🏻🙏🏻🙏🏻നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @mannarapullynandakumar7676
    @mannarapullynandakumar7676 Жыл бұрын

    Thirumeni should we compulsory sit can we stand and chant because in my house the photos are up in stand

  • @smithamidhu1799
    @smithamidhu1799 Жыл бұрын

    തിരുമേനി പറഞ്ഞത് ശരിയാണ്, എങ്കിലും ഞാൻ അടുക്കളയിൽ നിന്നാണ് രാവിലെ നാമം ചൊല്ലുന്നത്, അല്ലാതെ നേരം ഇല്ല, പിന്നെ നമ്മുടെ അച്ഛന്റെ സ്ഥാനത്തുള്ള ഭഗവാനെയും, അമ്മയുടെ സ്ഥാനത്തുള്ള ഭഗവതിയെയും വിളിക്കാൻ സ്ഥലവും സമയവും നോക്കേണ്ടതില്ല എന്റെ അഭിപ്രായം. പിന്നെ ഒന്നും അറിയാതെ ചൊല്ലിയ വത്മീകികും മോക്ഷം കിട്ടിയിലെ. ഈ ലോകത്തു ഇപ്പോൾ ആരും ഒന്നും ആഗ്രഹിക്കാതെ നാമം ചൊല്ലുമോ ഇല്ലെന്നു തോന്നുന്നു 🙏🙏🙏🙏

  • @leenanair6667
    @leenanair6667 Жыл бұрын

    Om nama sivaya 🙏🏻🙏🏻🙏🏻

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re Жыл бұрын

    Gayathri mandram disa chudumbolum and always chollam yennu paraunju. Is it correct. 🙏.

  • @chandrikanair6128
    @chandrikanair6128 Жыл бұрын

    Thirumeni.. muttene Prasannan annengil kasale irikaan pado? Naamam chela an?

  • @its_me_1930
    @its_me_1930 Жыл бұрын

    ഗായത്രി മന്ത്രങ്ങൾ ചൊല്ലുന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ🙏🏼🙏🏼🙏🏼

  • @devikajayan6850
    @devikajayan6850 Жыл бұрын

    ഞാൻ ഫോൺ കിച്ചണിൽ വച്ചാണ് ചിലപ്പോൾ നാമം ജപിക്കുക 🙏🏼🙏🏼q

  • @RT-hl6bl

    @RT-hl6bl

    Жыл бұрын

    ഞാനും

  • @sreedevi2651

    @sreedevi2651

    Жыл бұрын

    ഞാനും 🙏🏻

  • @lathakb4421
    @lathakb4421 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @pranavmonvlog2310
    @pranavmonvlog2310 Жыл бұрын

    mon nalla vazakali ane thirumeni..vazak maran enth enkilum vazipad paranju tharamo Pranav 23/1/2019 10.21 AM Makam

  • @manasa2221
    @manasa2221 Жыл бұрын

    നമസ്കാരം 🙏🙏🙏

  • @jithuudhayasree1723
    @jithuudhayasree1723 Жыл бұрын

    Njan namam japikumbol kanak nokarilla pattumbolok Hare krishna chollum...ykit namavum japikum...njan tention aayalum japikum....pedi undegilum japikum....deshyam vannalum Hare krishna parayum arodano deshyam vannath avarde mughath nokkitt Hare krishna parayum...........ente deshyavum marum avarod vazhakum undakanda...

  • @ushaknv5224
    @ushaknv5224 Жыл бұрын

    ഓം നമോ നാരായണായ🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏

  • @shynil6774
    @shynil6774 Жыл бұрын

    ഓം നമഃ ശിവായ 🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 Жыл бұрын

    ഹരേ കൃഷ്ണ 🙏🙏

  • @ramanipk8410
    @ramanipk8410 Жыл бұрын

    നമസ്കാരം

  • @shymaanu2138
    @shymaanu2138 Жыл бұрын

    നരായണായ നമ: 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @subhahari5010
    @subhahari5010 Жыл бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @sujiths5445
    @sujiths5445 Жыл бұрын

    നമശിവായ നമശിവായ നമശിവായ നമശിവായ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ 🙏🙏🙏🙏

  • @thankamanimp9586
    @thankamanimp9586 Жыл бұрын

    Thirumeni 🙏

  • @sujiths5445
    @sujiths5445 Жыл бұрын

    🙏🙏🙏

  • @asokanasokan7266
    @asokanasokan7266 Жыл бұрын

    നമസ്കാരം 🙏തിരുമേനി

  • @lathikabaiju9181
    @lathikabaiju9181 Жыл бұрын

    Thirumeni sivarathri vredam engine edukkanam paranju tharumo

  • @ajinprasad5326
    @ajinprasad5326 Жыл бұрын

    Om namah Shivay 🙏🙏🙏🙏

  • @sangeethasangee5521
    @sangeethasangee5521 Жыл бұрын

    തിരുമേനി.. ഞാൻ സന്ധ്യക്ക്‌ നാമം ജപിക്കാറുണ്ട്.. ചില ദിവസങ്ങളിൽ മഹാദേവൻ അമ്പലങ്ങളുടെ വെളിയിൽ നിൽക്കുന്നതായി നടക്കുന്നതായി ഒക്കെ മനസ്സിൽ വരാറുണ്ട്.. ഇന്നലെ ഞാൻ ജപിക്കുമ്പോൾ മഹാദേവൻ ക്ഷേത്രത്തിനു വെളിയിൽ നിൽക്കുന്നു ഞാൻ നടന്നു ചെല്ലുമ്പോൾ എന്നെ നോക്കി ചിരിക്കുന്നു എന്ന് എന്റെ മനസ്സിൽ കാണുവാ...പരിചയമുള്ളവരെ കാണുമ്പോൾ പരസ്പരം ചിരിക്കുന്ന പോലെ ഞാനും ഭാഗവാനും നോക്കി ചിരിക്കുന്ന പോലെ എനിക്ക് മനസ്സിൽ വന്നിട്ട് നാമജപം ചെയ്തുകൊണ്ടിക്കുന്ന എനിക്ക് അറിയാതെ ചിരിവരുവാ.. പിന്നെയും പിന്നെയും ചിരി വന്നുകൊണ്ടിരിക്കുവാ ഞാൻ പെട്ടന്ന് എന്റെ വീട്ടിലുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി എന്റെ ഭർത്താവിനെ വിളിച്ചിട്ട് ഇങ്ങു വന്നേ ഒരു കാര്യം ഉണ്ടെന്ന് പറഞ്ഞു.. ആൾ പെട്ടന്ന് വന്നു അപ്പൊ ഞാൻ പറഞ്ഞു എന്റെ മുന്നിൽ നിന്ന് മഹാദേവൻ ചിരിക്കുന്ന പോലെ തോന്നിട്ട് എനിക്ക്‌ അറിയാതെ ചിരി വരുന്നു എന്ന്... മനസ്സിലെ വെറും തോന്നലുകൾ മാത്രമാണോ തിരുമേനി ഇത്.. അതോ എന്റെ ഈശ്വരൻ എന്നെ അറിയുന്നുണ്ടോ 🙏🙏🙏🙏😭😭😭🙏🙏🙏🙏🙏🙏🙏

  • @nishanarayanan2733
    @nishanarayanan2733 Жыл бұрын

    നമസ്കാരം തിരുമേനി 🙏

  • @girijasasikumar8376
    @girijasasikumar8376 Жыл бұрын

    ഓം നമോ നാരായണായ🙏🙏🙏🙏🙏

  • @ravinair2777
    @ravinair2777 Жыл бұрын

    നമസ്കാരം തിരുമേനി 🙏🏻 തുടർച്ചയായി താഴെ ഇരുന്ന് നാമം ജപിക്കുബോൾ കാൽമുട്ടുകൾക്ക് വേദന അനുഭവപ്പെടുബോൾ കോൺസൻട്രേഷൻ നഷ്ടപ്പെടുമല്ലോ. അതിനാൽ ഞാൻ ഇപ്പോൾ കസേരയിൽ ഇരുന്നോ, ഇല്ലെങ്കിൽ നിലത്ത് നിന്നോ ആണ് നാമം ജപ്പിക്കാറ്. ഇപ്രകാരം നാമം ജപിക്കുന്നതിൽ തെറ്റുണ്ടോ? തിരുമേനി എന്റെ ഈ സംശയതിന്നുള്ള മറുപടി പ്രതീക്ഷിക്കുന്നു. എല്ലാ നന്മകളും ഈശ്വരാനുഗ്രഹത്താൽ എല്ലാവർക്കും ഉണ്ടാകട്ടെ.

  • @sindhukishore226
    @sindhukishore226 Жыл бұрын

    👌🙏

  • @nimishasubin9386
    @nimishasubin9386 Жыл бұрын

    ഹരേ കൃഷ്ണ 🙏 അങ്ങ് ജപത്തെക്കുറിച്ച് പറഞ്ഞത് എല്ലാം ശരിയാണ്, ഭഗവാനെ മനസിൽ ധ്യാനിച്ച് ജപിക്കുമ്പോൾ തന്നെയാണ് ഏറ്റവും നന്നായി ജപിക്കുവാൻ കഴിയുക. പക്ഷേ തിരുമേനി പറഞ്ഞ ഈ കഥ ഇങ്ങനെയല്ല കേട്ടിരിക്കുന്നത്, കർഷകൻ എന്ത് ജോലി ചെയ്യുമ്പോഴും മനസ്സിൽ ഭഗവാൻറെ നാമം ജപിച്ചു കൊണ്ടാണ് ചെയ്യുന്നത്, തലയിൽ ഒരു കുടം നിറയെ എണ്ണയും ചുമന്ന്, അത് ഒരു തരി പോലും പോകാതെ നാരദ മഹർഷിയോട് നടക്കാൻ പറയുന്നുണ്ട് ഭഗവാൻ, മഹർഷി അത് വളരെ ഭംഗിയായി ഒരു തരി പോലും കളയാതെ നടന്നു. അപ്പോൾ ഭഗവാൻ ചോദിച്ചു അങ്ങ് ഈ പ്രദക്ഷിണം വെക്കുന്നതിനിടയിൽ എത്ര തവണ എന്നെ ഓർത്തു എന്ന്. അപ്പോഴാണ് നാരദമഹർഷി ചിന്തിക്കുന്നത് താൻ എണ്ണ പോകാതെ ഇരിക്കാൻ ആയിരുന്നു ശ്രദ്ധിച്ചത് ഇതിനിടയിൽ നാമം ജപിച്ചു ഇല്ലെന്ന്. അവിടെയാണ് ആ കർഷകൻറെ മഹത്വം, അദ്ദേഹം എന്ത് ജോലി ചെയ്യുമ്പോഴും സദാ ഭഗവാൻറെ നാമം ഉരുവിട്ടു കൊണ്ടിരിക്കുകയാണ്. എൻറെ അനുഭവം വെച്ചു പറയുകയാണ് നമ്മൾ സദാ ഭഗവാൻറെ നാമം ഉരുവിട്ടു തുടങ്ങിയാൽ നമ്മൾ ജോലിക്കിടയിൽ നാമം ചൊല്ലാൻ മറന്നാലും മനസ്സ് നാമം ചൊല്ലി നമ്മെ ഓർമ്മിപ്പിക്കും, നമ്മക്ക് എന്ത് ജോലി ചെയ്യുമ്പോഴും സദാ ഭഗവാൻറെ നാമം ചെല്ലാം എന്നാണ് മഹാത്മാക്കൾ ആയിട്ടുള്ള പലരും പറഞ്ഞു കേട്ടിട്ടുള്ളത് 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു ജയ്ശ്രീ രാധേശ്യാം 🙏

  • @venugopal8214
    @venugopal8214 Жыл бұрын

    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @sheebaav8045
    @sheebaav8045 Жыл бұрын

    നമസ്കാരം 🙏🙏🙏🙏🙏

  • @dineshank3850
    @dineshank3850 Жыл бұрын

    ഹരേ കൃഷ്ണാ

  • @bhamanair6622
    @bhamanair6622 Жыл бұрын

    OM NAMA SHIVAYA🙏

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 Жыл бұрын

    Sir pranam sorry, i am from Tamil Nadu though my name from Kerala, i have been reciting the mantras or listening to them, most of the time, infact even during my work mostly field work, but that has not caused any impediments either in my out put or infact it's the other way, i have started reciting them unconsciously now, this i started after i had studied a story of kurur Amma, who says, nama japam is so powerful that it sanctifies first the person reciting, next his action and also the end result of the action, please pardon if you differ

  • @prasithakv1529

    @prasithakv1529

    Жыл бұрын

    Guru says namajapam should be done by peacefully sitting and giving full concentration 😊 Thats all

  • @unniunnisarojam7345
    @unniunnisarojam7345 Жыл бұрын

    നമസ്കാരം തിരുമേനി

  • @SeemasKitchenCultures
    @SeemasKitchenCultures Жыл бұрын

    🙏🙏🙏🙏

  • @jayasreeajay2755
    @jayasreeajay2755 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @vasanthakumari9888
    @vasanthakumari9888 Жыл бұрын

    തിരുമേനി എന്റെ മോളുടെ ജാതകത്തിൽ ശുക്രന്റെ കൂടെ മാന്ദി നിൽക്കുന്നു ജാതകം നോക്കുമ്പോൾ തടസ്സം ആണ് നിൽക്കുന്നത്. അതുകൊണ്ട് ഗുളിക ദോഷം മാറ്റി യിട്ട് വാ. എന്നിട്ടു വഴിപാട് പറയാം. എന്നു പറയുന്നു. ഇതിനുള്ള പരിഹാരം പറഞ്ഞു തരാമോ. മോളുടെ നാൾ തിരുവാതിര. 10.05.1997. 5.38 pm

  • @AjithAjith-bt9ek
    @AjithAjith-bt9ek11 ай бұрын

    നമഃ ശിവായ 🙏നമഃ ശിവായ 🙏നമഃ ശിവായ 🙏നമഃ ശിവായ 🙏നമഃ ശിവായ 🙏

  • @vidyasumesh1877
    @vidyasumesh1877 Жыл бұрын

    🙏🙏

  • @ourworld4we
    @ourworld4we Жыл бұрын

    Adukalelew shudam alla tirumeni vndathu mnsile sudhama

  • @senthilkumar-me1db
    @senthilkumar-me1db Жыл бұрын

    SRI RAMA JAYA RAMA JAYA JAYA RAMA.. OM HANUMATE NAMAHA

  • @nalinikrishnan3254
    @nalinikrishnan3254 Жыл бұрын

    Oohm gumganapathe nama om gumgurubhyom nama... Oom namashivaya oom namo narayanaya.. Oom samiye saranamayyappa.. Oom muruga haraharo hara...

  • @beenamk1627
    @beenamk1627 Жыл бұрын

    🙏🙏🙏❤

  • @priyaprakash3426
    @priyaprakash3426 Жыл бұрын

    🙏🏻🙏🏻

  • @yamunasreekumar7398
    @yamunasreekumar7398 Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @nobysekhar3059
    @nobysekhar3059 Жыл бұрын

    Aum Namah Shivaya 🙏🏼🙏🏼🙏🏼

  • @amruthapdas3124
    @amruthapdas3124 Жыл бұрын

    Nalla oru joli kittan nth cheyyanam thirumenii 🙏🙏🙏

  • @sheebasasi7093
    @sheebasasi7093 Жыл бұрын

    🙏🙏🙏🙏🙏🙏

  • @menongirija6237
    @menongirija6237 Жыл бұрын

    Krishna Guruvayoor appa Sharanam 🙏🙏🙏

  • @bindhukr3510

    @bindhukr3510

    Жыл бұрын

    Ohm namah shivaya 🙏🙏

  • @sreedevivijayan3402
    @sreedevivijayan3402 Жыл бұрын

    , നമസ്കാരം തിരുമേനി

  • @umadevipillai6272
    @umadevipillai627211 ай бұрын

    Sound kuravane ella video ilum.

  • @miniappu6557
    @miniappu6557 Жыл бұрын

    Muttu vethana anu. Ninnukondanu namam chellunne. Erunnu namam chollan preyasam anu. Athil kuzhappam undo ???...

  • @sajisajitha6681
    @sajisajitha6681 Жыл бұрын

    🙏🙏🙏🙏🙏

  • @stardust7309
    @stardust7309 Жыл бұрын

    Valare serious ayitu oru mythical characterinu vendi namam japikkunnu..🤭

  • @jishnarajesh7163
    @jishnarajesh7163 Жыл бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shanshaan5498
    @shanshaan54983 ай бұрын

    നമസ്കാരം തിരുമേനി വെളക്ക അണക്കുപ്പോൾ തിരി എന്തു ചെയ്യണ എന്ന് പറയണെ

  • @thalutukku3925
    @thalutukku3925 Жыл бұрын

    തിരുമേനി, non veg കഴിച്ച ദിവസം നാമം ജപിക്കുന്നതില് തെറ്റ് ഉണ്ടോ?

  • @rajanisivan1194
    @rajanisivan1194 Жыл бұрын

    NAMMUDE ULLIL THANNE DHAIVAM UNDALLO.PINNE SAMAYAVUM KALAVUM UNDO

  • @jijinair3593
    @jijinair3593 Жыл бұрын

    എനിക്കു അതിശയമായി തിരുമേനി ഞാനും കൈവിരലിൽ ആണ് എണ്ണം പിടിക്കുന്നത്.

  • @nidheeshnidheesh3963
    @nidheeshnidheesh3963 Жыл бұрын

    നമസ്കാരം തിരുമേനി ചെമ്പോത്തിനെ സ്വപ്നം കണ്ടാൽ നല്ലതാണോ ആകാത്തതാണോ ഞാൻ കണ്ടു ഒന്ന് പറഞ്ഞു തരാമോ തിരുമേനി

  • @salimkumar329
    @salimkumar329 Жыл бұрын

    Om namah shivaya

  • @arunvenugopal6103
    @arunvenugopal610311 ай бұрын

    6:07

  • @mayakumari2083
    @mayakumari2083 Жыл бұрын

    ഞാൻ ഇതുപോലെ ചൊല്ലുന്നത് 🙏🙏🙏

  • @sureshleena2083
    @sureshleena2083 Жыл бұрын

    തിരുമേനി ഗർഭിണി ആയ സ്ത്രിക്ക് ഓം നമശിവായ ജപിക്കാമോ അല്ലെങ്കിൽ നമ:ശിവായ മാത്രമേ ജപിക്കാൻ പാടുള്ളേ ഒരു മറുപടി തരുമോതിരുമേനി

  • @thankusivan4164
    @thankusivan4164 Жыл бұрын

    ഞാൻ എന്നും വിരൽ മടക്കി എന്നു യാണ് ചൊല്ലാറുള്ളത്

  • @deepanair4130
    @deepanair4130 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jayakamalasanan9008
    @jayakamalasanan9008 Жыл бұрын

    ഞാൻ കൈയിൽ എണ്ണിയാണ് 108 ഓം നമ:ശിവായ ജപിക്കുന്നത്

  • @sreedevi2325

    @sreedevi2325

    Жыл бұрын

    ജപമാല വാങ്ങാൻ കിട്ടും ക്ഷേത്രത്തിനടുത്തുള്ള കടകളിൽ 108 മുത്തുള്ള ജപമാല വാങ്ങിയാൽ മതി

  • @vishnudaskottathodyvishnud9901
    @vishnudaskottathodyvishnud9901 Жыл бұрын

    I 😮😮

  • @minijagathi5348
    @minijagathi5348 Жыл бұрын

    നാമം ജപിക്കുമ്പോ കടം കൊടുക്കാനുള്ളവരുടെ മുഖം ഓർമ വരുന്നു concentrate cheyyan pattanilla കരച്ചിൽ വരുന്നു ഞാൻ അ നിഴം enikkuvendi prarthikkanam ente sankadam ee commentil othungilla...

  • @jayanvijaya6653
    @jayanvijaya6653 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @athulpravhakar100
    @athulpravhakar100 Жыл бұрын

    ഓം കാര്യത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @manasa2221
    @manasa2221 Жыл бұрын

    മനോവിഷമം മാറാൻ എന്താണ് വഴി

  • @jithuudhayasree1723

    @jithuudhayasree1723

    Жыл бұрын

    Nama japam cheyyuka pathuke pathuke marum

  • @arunnair5534
    @arunnair5534 Жыл бұрын

    നമസ്കാരം തിരുമേനി..എൻ്റെ അമ്മ നമാജപം ചെയ്യുന്ന ആളാണ്..എൻ്റെ അമ്മ നാമങ്ങൾ എണ്ണുന്നത് ഓരോ viralilum മൂന്ന് cut ഉണ്ടല്ലോ അപ്പോ മൂണ് നാമമായി അങ്ങനെ രണ്ടു കയ്യിലെ വിരലുകളിൽ 30 നാമങ്ങളാവും..ഇങ്ങനെ ചെയ്തു seelikkumbol correct aayi naamajapangalude counting correct ആവും

  • @babypm5282

    @babypm5282

    Жыл бұрын

    അപ്പം വിരലിൽ രണ്ട് കട്ടല്ലേ . ഉള്ളു.

  • @arunnair5534

    @arunnair5534

    Жыл бұрын

    മൂന്ന് column ഉണ്ടല്ലോ അതാണ് ഉദ്ദേശിച്ചത്

  • @patriotic456
    @patriotic456 Жыл бұрын

    ദയവായി മറുപടി തരാമോ ? ക്ഷേത്രത്തിനകത്ത് ഒരു പൈപ്പ് ഉണ്ട്. പൂജരിക്ക് വെള്ളമെടുക്കാനും കഴുകാനും. ഞാൻ ഓർക്കാതെ വായ കഴുകി അതിൻ്റെ ചുവട്ടിൽ തുപ്പി.അടുത്ത് തന്നെ നാഗ പ്രതിഷ്ഠ ഉണ്ട്. പ്രായശ്ചിത്തം ചെയ്യണോ.??

  • @govindannamboothirikuttant9755

    @govindannamboothirikuttant9755

    Жыл бұрын

    ദേവനോട് ക്ഷമ പറയുക... അതാണ് ഏറ്റവും വലുത്.... സപ്ത ശുദ്ധി മന്ത്രം കൊണ്ട് തിരുമേനി യെ കൊണ്ട് അഭിഷേക് നടത്തുക

  • @patriotic456

    @patriotic456

    Жыл бұрын

    നന്ദി...🙏

  • @govindannamboothirikuttant9755

    @govindannamboothirikuttant9755

    Жыл бұрын

    @@patriotic456 🙏🏼🙏🏼🙏🏼🥰🥰🥰

  • @karthoosworld8008
    @karthoosworld8008 Жыл бұрын

    🙏🙏🙏🙏നന്ദി തിരുമേനി, 😳മഹാവിഷ്ണു ആണെന്ന് നാളെ ആരും പറഞ്ഞു നടക്കരുത് 🤓🤓🤓

  • @jayaprabhav2406
    @jayaprabhav2406 Жыл бұрын

    Namaskaram thirumeni

  • @bindukichu587
    @bindukichu587 Жыл бұрын

    നമസ്കാരം

  • @prasethats1478
    @prasethats1478 Жыл бұрын

    🙏🙏🙏

  • @poojanair3367
    @poojanair3367 Жыл бұрын

    🙏🙏🙏🙏

  • @jayasreejayaram5572
    @jayasreejayaram5572 Жыл бұрын

    🙏🙏🙏🙏🙏🙏

  • @sarojinipv1235
    @sarojinipv1235 Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 Жыл бұрын

    🙏

  • @geethavenugopal2564

    @geethavenugopal2564

    Жыл бұрын

    🙏🙏🙏🙏🙏🙏🙏

Келесі