Varahi Ashtotharashathanamavali വരാഹി ദേവിയുടെ പൂർണ്ണ അനുഗ്രഹം ലഭിക്കാൻ ദേവിയുടെഅഷ്ടോത്തരശതനാമാവലി

#mydivineworship #malayalam #astrology #krishna #lakshmidevi #varahidevi #varahiammanpooja #guruvayoorappan #kuladaivam.
വരാഹിയമ്മയുടെ പൂർണ്ണ അനുഗ്രഹം ലഭിക്കാൻ ദേവിയുടെ 108 നാമങ്ങൾ ചൊല്ലിയാൽ മതി

Пікірлер: 231

  • @avoos5281
    @avoos528118 күн бұрын

    എൻ്റെ അമ്മയെ അറിയാൻ തുടങ്ങിയതിന് ശേഷം എൻ്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായി . നെഞ്ചുരുകി വിളിച്ചാൽ വിളിപ്പുറത്ത് എൻ്റെ അമ്മയുണ്ട് ഓം സമയേശ്വര്യയായ വാരാഹി നമോ നമഃ

  • @Angela_x_anna
    @Angela_x_anna Жыл бұрын

    ഞങ്ങൾ ഒരു വീടും വാങ്ങനായി ആഗ്രഹിക്കുന്നു. എല്ലാം ഭംഗിയായി നടക്കാൻ അമ്മയോട് പ്രാർത്ഥിക്കുന്നു. ഞങ്ങൾക്കു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ.... വരാഹി ദേവിയെ എനിക്ക് പൂർണ്ണ വിശ്വാസം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajingdas4398

    @ajingdas4398

    Жыл бұрын

    Njanum amma vazhi kanichu tarum 🎉

  • @sunithasundaran8758
    @sunithasundaran8758 Жыл бұрын

    കലണ്ടർ നോക്കാറില്ല. എല്ലാ കാര്യങ്ങളും Mam പറഞ്ഞു തരുന്നതിന് നന്ദി. ഇപ്പോൾ ഈ ചാനലിന് മൂത്ത കാരണവരുടെ സ്ഥാനമാണ്.

  • @vidhyad907
    @vidhyad907 Жыл бұрын

    ഓഫീസിൽ നല്ല പ്രഷർ ഉണ്ടായിരുന്നു ടാർഗറ്റ് എത്തിട് ഇല്ലാത്ത കാരണം രാവിലെ ഞാൻ ഇത് ചൊല്ലി പ്രാർത്ഥിച്ച് പോയി ടാർഗറ്റ് കംപ്ലീറ്റ് ആയി ദേവിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏

  • @sitharaarun5406
    @sitharaarun5406 Жыл бұрын

    എനിക്ക് ഒരു സർക്കാർ ജോലിയാണ് ആവശ്യം...... അമ്മ നടത്തിത്തരും എന്ന് ഉറപ്പുണ്ട്. അമ്മേ ..... ശരണം🙏

  • @SajuSaju-ix5us
    @SajuSaju-ix5us Жыл бұрын

    അപരാജിത അപരാജിത അപരാജിത അമ്മേ 🙏🙏🙏 അവിടുന്ന് എല്ലാവരെയും നല്ല കർമ്മം ചെയ്തു നല്ല ജീവിതം ആയി മുന്നോട്ടു പോകാൻ സാധിച്ചു കൊടുക്കേണമേ അമ്മേ നന്മ എല്ലാവരിലും ഉണ്ടാക്കട്ടെ എല്ലാവർക്കും ഈ ഭൂമിയിൽ ഉള്ള ജീവൻ ഉള്ളതും ജീവൻ ഇല്ലാത്തതു ആയ എല്ലാം ഈ പ്രപഞ്ച ത്തിന്റെ വസ്തുക്കൾ ആണ് എല്ലാത്തിനും നല്ലത് വരട്ടെ 🙏🙏🙏 മേഡത്തിനും ഈ 108 namangal ezhuthi kanichu thanna medathinum nallathu varatte nanni nanni nanni🙏🙏🙏

  • @valsalats9944

    @valsalats9944

    Жыл бұрын

    Thankyou ma'am ❤❤❤ 11:06 😊

  • @alenvictorraj6318
    @alenvictorraj6318 Жыл бұрын

    Excellent dear sister, very clear pronociation of Varahi Ashtotharashathanamavali.....it is a real effort for us...... thank you dear sister

  • @mohanannair9042
    @mohanannair904210 ай бұрын

    എന്റെ വരാഹിയമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ

  • @user-ww7yk6hh9k
    @user-ww7yk6hh9k17 күн бұрын

    എല്ലാം എഴുതി എടുത്തു പഞ്ചമിയ്ക്ക് ചൊല്ലാം. താങ്ക്‌ യു മാം 🌹🌹

  • @PreethaPChandra
    @PreethaPChandra21 күн бұрын

    ഇന്ന് അർച്ചന ചെയ്യാൻ പഴയ അഷ്ടോത്തരം പഴയ വീഡിയോ നോക്കി വന്നതാണ് ഞാൻ... പഴയ ഒരുപാട് വീഡിയോകൾ ഞാൻ കാണാൻ ഉണ്ട്... ഇത്രയും അറിവുകൾ പകർന്നു തരുന്നതിന് നന്ദി 🙏🏻

  • @athiramd8682
    @athiramd8682 Жыл бұрын

    Thanku mam for this video🙏🏻❤️

  • @indirak8897
    @indirak8897 Жыл бұрын

    ഓം വരാഹിദേവിയേ നമഹ❤

  • @sunithaks6489
    @sunithaks6489 Жыл бұрын

    കടങ്ങൾ വീടാനും വിവാഹം നടക്കാനും അനുഗ്രഹിക്കണം... അമ്മേ വരാഹി ദേവി.....

  • @sharmilababu2009
    @sharmilababu2009 Жыл бұрын

    Thanks a lot ma'am❤

  • @sunithadevika8053
    @sunithadevika805310 ай бұрын

    Thank u mam Panchami ariyan kazhinjatjinu

  • @mohanannair9468
    @mohanannair9468 Жыл бұрын

    🙏❤🌹 ഓം ശ്രീവരാഹി ദേവ്യൈ നമോ നമഃ🌹❤🙏

  • @sreecommercecorner3959
    @sreecommercecorner3959 Жыл бұрын

    Valare thanks amme

  • @ambilyabhilash3057
    @ambilyabhilash3057 Жыл бұрын

    നമസ്ക്കാരം ചേച്ചി🙏🏻🙏🏻🙏🏻

  • @geethakrishnan2197
    @geethakrishnan2197 Жыл бұрын

    ഓം വാരാഹി ദേവി ശരണം 🙏🏻🙏🏻 thank u madam🙏🏻🙏🏻😘

  • @GeethasGoldenRemedies
    @GeethasGoldenRemedies Жыл бұрын

    Madeyhinte channelile videos ellam nalla videokal anu njan ellam kanarind

  • @sobhaajith1661
    @sobhaajith1661 Жыл бұрын

    Thank you so much mam 🙏

  • @remar6128
    @remar612812 күн бұрын

    Thanks a lot sister❤❤❤❤❤

  • @sobhanameleveettil9490
    @sobhanameleveettil949021 күн бұрын

    Thank you 🙏🙏🙏🙏🙏🙏❤️

  • @parvathysubramanian9379
    @parvathysubramanian9379 Жыл бұрын

    Excellent mam 👌

  • @ANANDS-fr2hs
    @ANANDS-fr2hs Жыл бұрын

    താങ്ക്സ് അമ്മ. നന്നായി വായിച്ചു പഠിച്ചിട്ട് വേണം ചൊല്ലാൻ. അമ്മ പറയുന്ന എല്ലാം മന്ത്രങ്ങളും വളരെ ശക്തിയേറിയതാണ്. ഒരിക്കൽ കൂടി നന്ദി. സ്നേഹത്തോടെ സജിനി ആനന്ദ്.

  • @gamingwithlawboy6930
    @gamingwithlawboy6930 Жыл бұрын

    Thank you Mam🙏

  • @vasanthakumarikj5355
    @vasanthakumarikj535517 күн бұрын

    വാരാഹി യമ്മേ🙏

  • @gangark6034
    @gangark6034 Жыл бұрын

    Thank you 🙏🙏🙏🙏 Mam❤❤❤❤

  • @Maya-vb3bm
    @Maya-vb3bm9 ай бұрын

    Super

  • @simisujeesh7704
    @simisujeesh7704 Жыл бұрын

    ഞാൻ അമ്മയോട് പ്രാർത്ഥിച്ച കാര്യം നടന്നു

  • @girijamkurup1391
    @girijamkurup13915 ай бұрын

    അമ്മേ കാത്തു കൊള്ളണമേ 🙏🙏

  • @surendrank7051
    @surendrank7051 Жыл бұрын

    നമസ്കാരം 🙏🏻🌹

  • @sanithasaraswathy7768
    @sanithasaraswathy7768 Жыл бұрын

    Thank you

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Жыл бұрын

    Dear Mam Ellam panchamiyilum ethu kettu archana cheyyum . Thanks a lot Mam. Varahi Ammayude anugraham ellavarkum undakan prarthikunnu. 🌹🙏🙏🙏

  • @pgrajshekar2168

    @pgrajshekar2168

    Жыл бұрын

    🙏 Amme varahyi namah

  • @padmavathiav9719
    @padmavathiav9719 Жыл бұрын

    Thankyou mam 🙏🙏🙏🙏🙏

  • @achuachu2035
    @achuachu2035 Жыл бұрын

    നമസ്കാരം ചേച്ചി🙏🙏🙏

  • @padminipillai6631
    @padminipillai6631 Жыл бұрын

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @lunni3205
    @lunni3205 Жыл бұрын

    Panchami thenga vazhipadu cheythu as per your instructions chechiii..... O m vajraghosh varai devi Namaha........

  • @chithrapm
    @chithrapm Жыл бұрын

    Ende madiyum alasadayum marananennu agrahamundu Amme mahamaye kaividalle

  • @prabuladasb7321
    @prabuladasb73218 ай бұрын

    varahi amme saranam

  • @sheeladevaki8693
    @sheeladevaki8693 Жыл бұрын

    നമസ്കാരം മാം 🙏🏻🙏🏻🙏🏻

  • @dhanyarijeesh619
    @dhanyarijeesh619 Жыл бұрын

    വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻തടസ്സങ്ങൾ മാറ്റി തരുവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @bhaskaranunnirs7044
    @bhaskaranunnirs704419 күн бұрын

    ഞാനിപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു...

  • @vijayakumar434
    @vijayakumar434 Жыл бұрын

    Om varthali varthaliye sharanam

  • @sujithajayakumar892
    @sujithajayakumar89219 күн бұрын

    😌🙏 NAMASKARAM MAM😌🙏🙏🙏🙏🙏😌🙏

  • @valsalav967
    @valsalav967 Жыл бұрын

    അമ്മേ വരാഹി ദേവി എനിക്കെ എൻറെ കടം വിടാൻ എന്തെങ്കിലും തരണേ

  • @user-nt4oz5hg9s
    @user-nt4oz5hg9s7 ай бұрын

    Varahi ദേവിയുടെ ഫോട്ടോ വീട്ടിൽ വെച്ച് പൂജ ചെയ്യാമോ? എങ്ങനെ ഉള്ള ഫോട്ടോ ആണ് വീട്ടിൽ വെക്കാൻ നല്ലത്? Pls reply

  • @user-hy5tk4nh6l
    @user-hy5tk4nh6lАй бұрын

    Vama sri sambalkari deviye namo nsmaha🙏🙏🙏🙏🙏

  • @Vimala435
    @Vimala43519 күн бұрын

    ഓം പഞ്ചമി ദേവിയേ നമ:

  • @lekshmirajesh2999
    @lekshmirajesh2999 Жыл бұрын

    🙏🏻🙏🏻🙏🏻

  • @malathyvenketeswaran802
    @malathyvenketeswaran802 Жыл бұрын

    Amme anugrahikename

  • @rajijayakrishnan9175
    @rajijayakrishnan9175 Жыл бұрын

    🙏🙏🙏

  • @vineethpv7785
    @vineethpv7785 Жыл бұрын

    Varahi amme saranam

  • @Dineshkumar-zm2er
    @Dineshkumar-zm2er Жыл бұрын

    Amme saranam bala varahi namosthuthe chechi njan engane ellam archana cheyuthu 108 ashtotram panchamiyil chollarundu thanks

  • @gamingwithlawboy6930
    @gamingwithlawboy6930 Жыл бұрын

    Varahi amme saranam🙏

  • @minimohan8220
    @minimohan822025 күн бұрын

    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @remaachuthan5842
    @remaachuthan5842 Жыл бұрын

    Amme saranam

  • @sandhyamenon4144
    @sandhyamenon4144 Жыл бұрын

    🙏

  • @anilanilkg9556
    @anilanilkg9556 Жыл бұрын

    അമ്മേ വാരാഹി അമ്മേ നമ്മ :

  • @Shikhanichu
    @Shikhanichu Жыл бұрын

    🙏🏻🙏🏻

  • @rajisreejith1804
    @rajisreejith1804 Жыл бұрын

    Chechi pooja cheyate chirath vilaku vekanm undu innu atra vilaku vekanm ammaku ath side anu thiri idandath onnu parayane,

  • @ambikasuma
    @ambikasuma Жыл бұрын

    June masathile pournami poojayude samayam onnu post cheyyumo? Saturday or Sunday? Thank you, Lakshmiji.

  • @vinodvishwam9772
    @vinodvishwam977217 күн бұрын

    🙏🏼🙏🏼🙏🏼

  • @rajanivrajaniv7740
    @rajanivrajaniv7740 Жыл бұрын

    അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ponnammall1456
    @ponnammall1456 Жыл бұрын

    Can you give me the book of astothara namavali of vara hi devi

  • @sherlychandran721
    @sherlychandran721 Жыл бұрын

    🙏🌹❤

  • @babidasvlogs15786
    @babidasvlogs15786 Жыл бұрын

  • @kamalakamala4663
    @kamalakamala466310 ай бұрын

    A. Mmevarahidevi❤❤❤❤

  • @shanthibiju6141
    @shanthibiju6141 Жыл бұрын

    ❤❤❤❤❤❤

  • @sobhagnair8709
    @sobhagnair870919 күн бұрын

    Amma🙏🙏🙏🙏

  • @lekharajkumar7937
    @lekharajkumar7937 Жыл бұрын

    🙏🙏🙏🙏

  • @smithaks3333
    @smithaks3333 Жыл бұрын

    Njan innu aadyamayittu varahi kshethrathil poyi. Orupadu santhosham mam , varahi ammaye kurichulla arivukal thannathil. Varahi ammayodu prarthikkan thudangi kurachu nallayi. Enthonpettennu ammayude kshethrathil pokanamennu thonni. Poyi engilum temple renovation nadakkuvanu, athukondu vazhipadu onnum cheythilla. Devi prasadam kitti . Orupadu mansinu santhosham thonni. Thank you mam.

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    എവിടെ യാണ്

  • @smithaks3333

    @smithaks3333

    Жыл бұрын

    @@MyDivineWorship Bangalore ulsoor enna sthalathanu .

  • @smithaks3333

    @smithaks3333

    Жыл бұрын

    @@MyDivineWorship orupadu thanks mam , ennum ente prarthanakalil undavum .

  • @suchitrasnair6497

    @suchitrasnair6497

    Жыл бұрын

    Malleshwaram tilum nalla oru temple unde...pattumengil poku..nan avde poyitunde

  • @kksmitha1708

    @kksmitha1708

    Жыл бұрын

    Ulsoor evideyaaa ambalam.enikku parichayam ulla sthalam aanu.

  • @Aayushfoods707
    @Aayushfoods707 Жыл бұрын

    Adutha 5 panchami thithi parayamo🙏🏻pooja cheyyenda samayavum

  • @archanasanjay6746
    @archanasanjay6746 Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @deepaj9586
    @deepaj9586 Жыл бұрын

    🙏🙏🙏🙏🙏

  • @dhanyababu984
    @dhanyababu984 Жыл бұрын

    🙏🙏🙏🙏🙏🙏. Ma'am tenga deepam koluti vech archana cheytal matiyo? Kumkum iduna plate deepatint aduke vechit?

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    മതി

  • @dhanyababu984

    @dhanyababu984

    Жыл бұрын

    @@MyDivineWorship thank you ma'am

  • @Lee86SSSS
    @Lee86SSSS Жыл бұрын

    അമ്മേ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏🙏

  • @rajanivinoj5889

    @rajanivinoj5889

    Жыл бұрын

    ഓം വരാഹി ദേവി ശരണം. എന്റെ ദാമ്പത്യ ജീവിതം ഒന്നിപ്പിച്ചു തരണേ അമ്മേ

  • @rejithr729
    @rejithr729 Жыл бұрын

    ഹലോ ഭദ്രകാളി മൂലമന്ത്ര മഹിമ പറയു

  • @devakikesavan1740
    @devakikesavan1740 Жыл бұрын

    അമ്മേ ശരണം

  • @one33221
    @one33221 Жыл бұрын

    Madam njan Ella videosum kanunnude njan panchamidivasam thenga deepam kolutharunde deepamkoluthi kazhinju anju minittayappol thaniye ananju athu doshamano njanpettannu veedu koluthy sudhamayittanu deepam koluthiyathu dosham kondano deepam anayunnathu reply tharane eniku manasikamayi deepam anajathunkondu vishamamani

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    അതിനു കുഴപ്പം ഒന്നുമില്ല

  • @swathikrishna8221
    @swathikrishna82219 ай бұрын

    Varahi അമ്മയുടെ sahasranamasthotram book ayittu ലഭിക്കുമോ chechy 🙏🏻

  • @shashiaggarwal4277
    @shashiaggarwal4277 Жыл бұрын

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @user-ih3ux6ie5h
    @user-ih3ux6ie5h Жыл бұрын

    വാരാഹി ഉപാസന എങ്ങിനെയാണ് ചെയ്യേണ്ടതെന്നു ഒരു വീഡിയോ ഇടുമോ 🙏

  • @radhanair1684
    @radhanair168417 күн бұрын

    🙏🙏🙏🙏🙏♥️❤️

  • @GeethasGoldenRemedies
    @GeethasGoldenRemedies Жыл бұрын

    Madam innu panchamitil enikku vazhipadu cheyyananu thenga deepa gazhipadu cheyyumpol ethu directionilottanu thiri kathikkendethu pls 8nnu reply tharene enikku vaikittu pooja cheyyana🙏🙏🙏

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    north

  • @GeethasGoldenRemedies

    @GeethasGoldenRemedies

    Жыл бұрын

    @@MyDivineWorship madam oru samsayam koodi undu nammal northilottu thiri kathichu vekkumpol nammude facinte direction eastilottu vechu pooja cheyyamo

  • @soumyasdeve9195
    @soumyasdeve9195 Жыл бұрын

    Namaskaram chechi...Eee ashtotharashatha namavali daily vilaku vaykumbol chollamoo?Atho deviyku vazhipadu kazhichukonde chollan pattulloo?

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    എന്നും ചൊല്ലാം

  • @soumyasdeve9195

    @soumyasdeve9195

    Жыл бұрын

    Thanku chechi..

  • @premamukundan4143
    @premamukundan4143 Жыл бұрын

    My first comment, Lakshmi vilikumo vechu cheyyamo Mam. Pls replay

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    yes

  • @premamukundan4143

    @premamukundan4143

    Жыл бұрын

    Thank u mam.

  • @sajithks6528
    @sajithks6528 Жыл бұрын

    Enne vretham nokano

  • @asadevi2291
    @asadevi2291 Жыл бұрын

    എത്രയും പെട്ടന്ന് തന്നെ വസ്തു വിൽക്കാൻ ഒരു മാർഗം പറഞ്ഞ് തരാമോ

  • @rajalekshmiravi8738
    @rajalekshmiravi8738 Жыл бұрын

    Tvm pettayil kshatram undu gooleil no undu.

  • @viniparayil1378
    @viniparayil1378 Жыл бұрын

    Mam how to remove obstacles for vivaham.Upon God please reply.

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    kzread.info/dash/bejne/m2uryZNph8jJdJs.html

  • @sobhahari6055
    @sobhahari6055 Жыл бұрын

    Mam paraja su sha hum brum manthram chollubol body chudu akunnu angane varunnathu anthukondanu mam

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    കൂടുതൽ പാടില്ല 24 തവണ മാത്രം power കൂടുതലാണ്

  • @himagrajendran468
    @himagrajendran468 Жыл бұрын

    Varahi Devi nama. Chechi mensus date ayi eathra divasam kazhinjal vilakku kathikkam

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    7

  • @Divasruthypradeesh
    @Divasruthypradeesh Жыл бұрын

    Mam tulasi sthapikkan pattiya divasam yathanu mam.thulasi thapikkunna karyagal onnu parayamoo..we planned and bought tulasi thara but lot of doubts

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    ഏകാദശി നല്ലത് ആണ്

  • @Divasruthypradeesh

    @Divasruthypradeesh

    Жыл бұрын

    @@MyDivineWorship thank you so much ma'am

  • @sudhaashok4171
    @sudhaashok417119 күн бұрын

    Skanda Shashi book read please issue

  • @neethuwilson5346
    @neethuwilson5346 Жыл бұрын

    Chechi ravile non veg kazhichu. Vaikitt kulichitt vilakk kathikkamo?

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    yes

  • @neethuwilson5346

    @neethuwilson5346

    Жыл бұрын

    @@MyDivineWorship thanku

  • @sarithashoji4523
    @sarithashoji4523 Жыл бұрын

    Agrahangal sadikaan panchamiyil maatre prayer padullo,friday ,amavasi or Saturday padille

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    എല്ലാ ദിവസവും

  • @hussuresh55hussureshkumar70
    @hussuresh55hussureshkumar70 Жыл бұрын

    Chechi.nalethe poojakku 27 times chollumbol pushparchana + 108 times ashtotharam with pushparchana alle.athil kukumam vekano.normal thiri mathiyallo. reply tharane chechi

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    27 times chanting മാത്രം മതി പൂക്കൾ മതി നോർമൽ തിരി

  • @hussuresh55hussureshkumar70

    @hussuresh55hussureshkumar70

    Жыл бұрын

    Thank you chechi

  • @anusha5300
    @anusha5300 Жыл бұрын

    Eppozhanu ee pooja cheyyendathu.ravileyo vaykeetoo madam.

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    Evening after 7 pm is better

  • @sinimanojkumar9415
    @sinimanojkumar9415 Жыл бұрын

    Hiii maam panchami vazhipadu start cheyyunnath pournami kazhij varunna panchamiyil thudaganam nnundo??

  • @MyDivineWorship

    @MyDivineWorship

    Жыл бұрын

    ഏതായാലും മതി

  • @sinimanojkumar9415

    @sinimanojkumar9415

    Жыл бұрын

    @@MyDivineWorship Thank you maam 🙏

Келесі