വഫാത്തിന് തൊട്ടുമുമ്പും പ്രസംഗിച്ചത് മരണത്തെക്കുറിച്ച്..കുറാ തങ്ങൾ നാഥന്റെ റഹ്മത്തിലേക്ക് യാത്രയായി

VISAL MEDIA
വഫാത്തിന് തൊട്ടുമുമ്പും പ്രസംഗിച്ചത് മരണത്തെക്കുറിച്ച്
സയ്യിദ് കുറാ തങ്ങൾ നാഥന്റെ റഹ്മത്തിലേക്ക് യാത്രയായി

Пікірлер: 307

  • @mujeeebrahman9948
    @mujeeebrahman994812 күн бұрын

    കറാമത്ത് ഉള്ള തങ്ങളായിരുന്നു ഞാൻ ഗൾഫിലായിരുന്നപ്പോൾ എൻ്റെ റൂമിലുള്ള ഒരാൾക്ക് കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടർ പറഞ്ഞ പോൾനിരാശനായ അദ്ദേഹം ഖുറാതങ്ങളുടെ അടുത്ത് ചെന്നപ്പേൾ ഒരു കടലാസിൽ എന്തോ കുത്തി കുറിച്ച് കൊടുത്തു.ഇത് വച്ചോ കുട്ടികളുണ്ടാവും എന്ന് പറഞ്ഞു ഇന്ന് 3 കുട്ടികളുടെ പിതാവാണ് എൻ്റെ സുഹൃത്ത്

  • @banukc8604
    @banukc860412 күн бұрын

    അറിയാം.. ഈ അടുത്ത കാലത്തും സൗദിയിൽ കുറ തങ്ങൾ വന്നിരുന്നു.. എന്റെ ഭർത്താവൊക്കെ കാണാൻ പോയിരുന്നു... ആത്ഥ്മീയമായ ചികിൽസയിലും ജനങ്ങൾക്ക്..വലിയ തണലായിരുന്നു... വളരെ സൂക്ഷ്മത ജീവിച്ച് പോന്നിരുന്നവരും ആയിരുന്നു സയ്യിദ്തങ്ങളുപ്പാപ്പ...

  • @AbdusamadAljamoom

    @AbdusamadAljamoom

    12 күн бұрын

    انالله وانااليه راجعون اللهم واغفرله ورحمة الله اللهم ارفع درجته

  • @suneeshbabu4388
    @suneeshbabu438812 күн бұрын

    തങ്ങൾ ഉപ്പാക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകണെ നാഥാ. ആമീൻ ആമീൻ.

  • @hussainadoor7530
    @hussainadoor753012 күн бұрын

    ഞങ്ങളുടെ നാട്ടിൽ കഴിഞ്ഞേന്റെ മുൻപത്തെ മെയ് മാസത്തിൽ ഒരു പരിപാടിക്ക്‌ കുറാ തങ്ങൾ ഉസ്താദ് ഞങ്ങളുടെ നാട്ടിൽ വന്നിരുന്നു ഇസ്ലാമിന്റെ കേരളത്തിലേക്കുള്ള കടന്നുവരവും ആദ്യ കാലങ്ങളിൽ ഇസ്‌ലാമിക നേതാക്കൾ വരിച്ച കഷ്ടതകളും ബുദ്ധി മുട്ടും പ്രയാസങ്ങളും തുടങ്ങി വളരെ ചരിത്രപരമായ പ്രസംഗവും ദുആ യും നടത്തിയിട്ടാണ് അദ്ദേഹം പോയത് അദ്ദേഹത്തിന്റെ പാരത്രിക ജീവിതം അല്ലാഹു (സു )സന്തോഷപ്രദ മാക്കട്ടെ ആമീൻ

  • @ironlady1956
    @ironlady195612 күн бұрын

    ഞങ്ങളുടെ പ്രശ്നങ്ങൾക്ക് തങ്ങളുപ്പയാണ് പരിഹാരം പറഞ്ഞുതന്നത് നാഥൻ ദറജ ഉയർത്തി കൊടുക്കട്ടെ

  • @ishqehabeeb9808
    @ishqehabeeb980812 күн бұрын

    ഞാൻ എറണാകുളം ഉള്ള ആളാണ് എറണാകുളം തങ്ങൾ എപ്പോൾ വന്നാലും ഞാൻ പോവാറുണ്ട് തങ്ങളുടെ ഉപദേശങ്ങൾ കേൾക്കാൻ വേണ്ടി തങ്ങളുടെ ഉപദേശങ്ങൾ എഞ്ഞേ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് തങ്ങളുടെ വേർപാട് ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചു

  • @Shameelashameela-c4z
    @Shameelashameela-c4z12 күн бұрын

    ഞങ്ങൾ സിഹിർ ബാധിച്ചു വല്ലാത്ത അവസ്ഥ തങ്ങൾ രക്ഷ പെടുത്തിയത് എന്തെ കുടുംബം താങ്ങാൻ കഴിയുന്നില്ല മനസ് പൊട്ടുന്നു ഒരാഴ്ച മുൻപ് വിളിച്ചു സംസാരിച്ചു ഈ ആരാ ഉള്ളത്. തങ്ങളെ daraja ഉയർത്തട്ടെ ആമീൻ

  • @FathimaM-bb5ye

    @FathimaM-bb5ye

    11 күн бұрын

    ആമീൻ 🤲

  • @abdurahman6187
    @abdurahman618712 күн бұрын

    ഞങ്ങളുടെ നാട്ടിൽ കോട്ടയം ഈരാറ്റുപേട്ടയിൽ ശൈഖ് ഫരീദ് വലിയുള്ളാഹി പുതുപ്പള്ളി മഖാമിലെ സഈദ് ബാവ വലിയുള്ളാഹി മഖ്ബറയും ബഹുമാനപ്പെട്ട തങ്ങൾ സിയാറത്ത് രണ്ടുവർഷം മുമ്പ് വന്നിരുന്നു ഞങ്ങൾക്കെല്ലാവർക്കും ദുആ ചെയ്തു തന്നു ഇന്നും അതെല്ലാം ഓർമ്മകളിൽ മായാതെ ഉണ്ട് റബ്ബേ ബഹുമാനപ്പെട്ട സയ്യിദ് ധാരാളം ഉന്നതമായ സ്ഥാനം കൊടുക്കണേ ആ മീൻ

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    12 күн бұрын

    ആമീൻ

  • @hussainhussina9017

    @hussainhussina9017

    12 күн бұрын

    ആമീൻ 🤲

  • @nkveulluthaparbu7007

    @nkveulluthaparbu7007

    12 күн бұрын

    ആമീൻ 🤲

  • @shahulhameed8696

    @shahulhameed8696

    12 күн бұрын

    Aameen.... Aameen... 🤲🏻

  • @latheef1264
    @latheef126412 күн бұрын

    ദുആക്ക് ഇജാബത്തുള്ള തങ്ങളാണ്. ഉസ്താദിന്റെ പ്രസംഗം കേൾക്കാറുണ്ട്.

  • @Shibunalakkakath
    @Shibunalakkakath12 күн бұрын

    കർണാടക മാത്രമല്ല ..കണ്ണൂർ ,കാസർഗോഡ് ജില്ലക്കാർക്കും നല്ല പോലെ അറിയാം ...രോഗ ശമനത്തിന് ,പ്രശ്‌ന പരിഹരങ്ങൾക്ക് തങ്ങൾ ഒരു ആശ്രയമായിരുന്നു ...തങ്ങൾ പറഞ്ഞ് ഓപ്പറേഷൻ വിധിച്ച രോഗങ്ങൾ വരെ തങ്ങൾ ഊതിതന്ന വെള്ളത്തിലൂടെ അല്ലാഹുവിൻ്റെ ശിഫ കിട്ടിയ doctors അൽഭൂതപ്പെട്ട അനുഭവം ഉണ്ടായവരെ നേരിട്ട് അറിയാം ..ഉള്ളാൾ തങ്ങൾ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ..എൻ്റെ മകനെ സൂക്ഷിച്ചോ ..മകൻ്റെ കൈ തീ ആണ് എന്ന് ....ഇത് പോലെ എത്രയോ കാര്യങ്ങൾ തങ്ങൾ വയി റെഡി ആയ ആളുകളെ അറിയാം ...സ്വന്തം മകൾക്ക് പ്രസവ സമയത്ത് അവസ്ഥ ഗുരുതരമാകുകയും ഓക്സിജൻ കുറവാണെന്നും പറഞ്ഞ് ഹോസ്പിറ്റൽ മാറ്റി ഓപ്പറേഷൻ വേണമെന്ന് പറഞ്ഞപ്പോൾ എൻ്റെ മോൾക്ക് ഞാൻ ഓക്സിജൻ സംഘടിപ്പിച്ചു കൊടുത്തോലാം ..അതിനു അല്ലാഹ് മതി പറഞ്ഞ് വീട്ടിൽ കൊണ്ട് വന്നു നഫീസത്ത് മാല ഊതിപ്പിച്ചു വീട്ടിൽ വച്ച് സുഖ പ്രസവം ഉണ്ടായ അനുഭവം തങ്ങളുടെ ബന്ധുവിൽ നിന്നും അറിഞ്ഞിട്ടുണ്ട് ..ഇത്രയും ദൃഡ മായ ഈമാൻ ആയിരുന്ന് തങ്ങളുടേത്

  • @shahbanbanu8281

    @shahbanbanu8281

    12 күн бұрын

    Enikkum ente familikkum orupad anubavam und

  • @asiya9967

    @asiya9967

    12 күн бұрын

    ഇത്രയും അറിയപ്പെട്ട ഒരു തങ്ങളെ എന് കൊണ്ട് നിങ്ങൾ അറിഞ്ഞില്ല |

  • @jumiyasi215

    @jumiyasi215

    11 күн бұрын

    തങ്ങളെ കുറിച്ച് നിങ്ങൾ അറിഞ്ഞില്ല എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നുകയാണ്. കുറ തങ്ങളെ പത്തിരുപത് വർഷത്തിനു മുമ്പ് അഫ്സൽമാ കോഴ്സിന് ഉളിയിൽ ഒരു സ്ഥാപനത്തിൽ പഠിക്കുമ്പോൾ മർഹൂം ലത്തീഫ് സയതി ഉസ്താദ് പരിചയപ്പെടുത്തിയതിലൂടെയാണ് തങ്ങൾ അവർകളെ അറിയാൻ കഴിയുന്നത്. തങ്ങൾ ചില്ലറക്കാരനല്ല എന്ന് എന്ന് പറഞ്ഞു തുടങ്ങി പലരുടെയും പ്രശ്നങ്ങൾ പരിഹരിച്ച് സംഭവങ്ങൾ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് ഉസ്താദ്. അതിൽ ഒരു സംഭവം ഇങ്ങനെ 20 വയസ്സു കഴിഞ്ഞിട്ടും മുറിഞ്ഞാൽ ബ്ലഡ് നിൽക്കാത്ത പ്രശ്നം ഉള്ളതുകൊണ്ട് സ്വന്തം മകന്റെ സുന്നത്ത് കർമ്മം ചെയ്യാൻ കഴിയുന്നില്ല എന്ന പരാതിയുമായി മാതാപിതാക്കൾ തങ്ങളുടെ അടുത്ത് പോവുകയും പരിഹാരത്തിനായി41 ദിവസം യാസീൻ ഓതാൻ പറയുകയും 31 ദിവസം ഓതുമ്പോഴേക്കും ഉറക്കിൽ ആ മകന്റെ സുന്നത്ത് മാർഗം ചെയ്യപ്പെടുകയും അവരുടെ ആ പ്രശ്നം പരിഹരിക്കുകയുംചെയ്ത ഒരു സംഭവം ഉസ്താദ് പറഞ്ഞിട്ടുണ്ട്.. പിന്നെയും ഒന്ന് രണ്ട് സംഭവങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് ഉസ്താദ്. പുറമേ നിന്ന് വേറൊരു സംഭവം ഞാൻ കേട്ടിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ടും വർഷങ്ങളോളം കുട്ടികൾ ആകാത്ത ദമ്പതിമാർ ലക്ഷങ്ങൾ മുടക്കി ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തിട്ടും ഫലം കാണാതെ വന്നപ്പോൾ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി കുറ തങ്ങളുടെ അടുത്ത് പോവുകയും തങ്ങൾ കൊടുത്ത മന്ത്രിച്ചവെള്ള വുമായി വീട്ടിൽ വരികയും രാത്രി ഭാര്യ ആ വെള്ളം നല്ല വിശ്വാസത്തോടെ എടുത്തു കുടിക്കുമ്പോൾ ഭർത്താവ് ലക്ഷങ്ങൾ ചെലവാക്കിയിട്ട് ഒന്നും നടക്കാതെ ഇനിയിപ്പോൾ നിന്റെ ഒരു വെള്ളംകൊണ്ട് നടക്കാൻ പോകുന്നില്ല എന്നും പറഞ്ഞു വെള്ളത്തിന്റെ ബോട്ടിൽ വലിച്ചെറിയുകയുണ്ടായി. ഭാര്യ ദുഃഖിതയായി കിടന്നുറങ്ങി. ഭർത്താവും ഒന്നിച്ചു ഉറങ്ങുമ്പോൾ പുറത്തുനിന്നും ചെറിയ കുട്ടിയുടെ കരച്ചിൽ കേൾക്കുന്നതായി അവർക്ക് തോന്നി. അവർ ഉറക്കിൽ നിന്നും എഴുന്നേറ്റ് പുറത്തുപോയി എല്ലാ സ്ഥലത്തും പരതി ഒന്നും കാണാൻ കഴിയുന്നില്ല പുറത്തുവന്നു കിടക്കുമ്പോൾ പിന്നെയും ചെറിയ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയാണ് ചെയ്യുന്നത്. അപ്പോൾ അവർക്ക് തങ്ങൾ കൊടുത്ത വെള്ളം വലിച്ചെറിഞ്ഞതിന്റെ കാരണമായിരിക്കാം എന്ന് തോന്നിത്തുടങ്ങുകയും സമാധാനമില്ലാതെ നേരം വെളുപ്പിക്കുകയും തങ്ങളുടെ അടുത്തുപോയി മാപ്പ് ചോദിക്കുകയും ചെയ്ത ഒരു സംഭവം ഞാൻ കേട്ടിട്ടുണ്ട്. തങ്ങൾ അല്ലാഹുവിനോട് പൊറുത്തു തരാൻ പറയൂ എന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു എന്നാണ് കേട്ടത്. ഇങ്ങനെ ഒരുപാട് സംഭവങ്ങൾ ഉണ്ട് തങ്ങളുടെ ഉപ്പ ഉള്ളാളം തങ്ങൾപറഞ്ഞിട്ടുണ്ട് പോലും. എന്നോട് കളിച്ചതുപോലെ എന്റെ മോനോട് ആരും കളിക്കാൻ നിൽക്കേണ്ട എന്ന്. എന്റെ മോൻ തീയാണ് തീയോണ്ട് കളിച്ചാൽ ബുദ്ധിമുട്ടും എന്ന്. എന്റെ നാട്ടിൽ തങ്ങൾ നമ്മുടെ സ്ഥാപനത്തിൽ വന്നിരുന്നു. സംഘടനാപരമായി നമ്മുടെ നാട്ടുകാർ പരസ്പരം പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടാകും എങ്കിലും അന്നത്തെ ദിവസംതങ്ങളുടെ പ്രസംഗം കേട്ട് എതിർ സംഘടനക്കാർ പോലും പറഞ്ഞത് ഈ തങ്ങളെ ഞങ്ങൾ തങ്ങൾ ആയിട്ട് അംഗീകരിക്കുന്നു എന്നാണ്. ഇതാണ് ശരിയായ തങ്ങൾ എന്നും പറഞ്ഞിട്ടുണ്ട്. തങ്ങളെ കണ്ടുകഴിഞ്ഞാൽ ആരും ഒന്നും ബഹുമാനിച്ചു പോകും. അന്നത്തെ പ്രസംഗത്തിൽ തങ്ങൾ പറഞ്ഞതൊന്ന് ഓർക്കുന്നു. തങ്ങളുടെ അടുത്ത് ഒരാൾ ശരീരമാസകലം വേദനയാണെന്നും ട്രീറ്റ്മെന്റ് എടുത്തിട്ട് ഒന്നും ഒരു ഫലം കാണുന്നില്ല എന്നും പറഞ്ഞു പരാതിപ്പെട്ട ആളോട് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും പണ്ഡിതന്മാരെ കുറ്റം പറയുന്ന ഒരു പ്രവണത എന്നിൽ വന്നു പോയിട്ടുണ്ടെന്ന് അയാൾ തങ്ങളുടെ മുമ്പിൽ സമ്മതിക്കുകയും ചെയ്തു. തങ്ങൾ തൗബ ചെയ്തു മടങ്ങാനാണ് പരിഹാരമായി പറഞ്ഞത് ഇത് തങ്ങൾ തന്നെ ആ പ്രസംഗത്തിൽ പറഞ്ഞതാണ്. ഞാനും തങ്ങളുടെ അടുത്ത് പ്രശ്നപരിഹാരത്തിനായി പോവുകയും അൽഹംദുലില്ലാ എന്റെ പ്രശ്നം തങ്ങൾ മന്ത്രിച്ച വെള്ളം കൊണ്ട് പരിഹരിക്കുകയും ചെയ്തു. തങ്ങൾ ഇത്ര പെട്ടെന്ന് നമ്മെ വിട്ടുപോയത് വല്ലാത്തൊരു സങ്കടമായി പോയി

  • @sabusabira2137

    @sabusabira2137

    11 күн бұрын

    ❤❤❤😭😭😭😭💔💔🤲🤲🤲🤲🤲albhudahaaaaan..aan🙏🙏🙏

  • @rifayirippu8817
    @rifayirippu881712 күн бұрын

    എന്റെ വീട്ടിൽ വന്നിരുന്നു എന്റെ നാട്ടിലാണ് ഇന്നലെ ക്ലാസ്സ്‌ എടുത്തത് ഇന്നലെ അവിടെ മഹ്ലറത്തുൽ ബദരിയ ഉണ്ടായിരുന്നു

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    12 күн бұрын

    ❤ മാഷാ അല്ലാഹ്

  • @4K.DEMO_YT
    @4K.DEMO_YT12 күн бұрын

    അള്ളാഹു തങ്ങളുടെ ദറജ വർധിപ്പിച്ചു കൊടുക്കട്ടെ അവരുടെ കൂടെ ഞമ്മളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ 🤲🏻🤲🏻

  • @shahbanbanu8281

    @shahbanbanu8281

    12 күн бұрын

    Ameen

  • @-shefna780
    @-shefna78012 күн бұрын

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ 😢 തങ്ങളുടെ ദറജ ഉയർത്തികൊടുക്കണേ അല്ലാഹ് 🤲പണ്ഡിതന്മാരുടെ വിയോഗം വല്ലാത്ത വേദനയാണ് 😥

  • @user-yx4qn3gj1w

    @user-yx4qn3gj1w

    12 күн бұрын

    Aameen😢

  • @faisalsumi2848

    @faisalsumi2848

    12 күн бұрын

    ആമീൻ 🤲

  • @user-rv4bx2sd1u

    @user-rv4bx2sd1u

    12 күн бұрын

    ആമീൻ

  • @banukc8604
    @banukc860412 күн бұрын

    ആമീൻ...ആമീൻ..തങ്ങളുപ്പാപ്പന്റെ ദറജവർദ്ധിപ്പിച്ചു കൊടുക്കട്ടെ... ആമീൻ..ആമീൻ...

  • @shareefa3541

    @shareefa3541

    12 күн бұрын

    ആമീൻ 😢

  • @Hassi400
    @Hassi40012 күн бұрын

    ആമീൻ തങ്ങൾ ഞങ്ങൾ കാസറഗോഡ് കാർക്കും ഒരു പോലെ അറിയുന്നവരാണ് ഒരു പാട് പ്രാവശ്യം കണ്ടിട്ടുണ്ട് എത്ര യോ രോഗങ്ങൾ കുള്ള samanam tangaliundayirunnu😢 എത്ര സന്ദർശകർ ഉണ്ടെങ്കിലും വളരെ ശാന്തനായി എല്ലാർക്കും ആശ്വാസം കൊടുക്കാതെ തങ്ങൾ അവിടെ നിന്ന് പോവില്ല എത്ര തിരക്കിലാണെങ്കിലും

  • @user-mh4ng2tl7f

    @user-mh4ng2tl7f

    12 күн бұрын

    💯

  • @subaidaashraf1336

    @subaidaashraf1336

    12 күн бұрын

    😢😢😢

  • @RubeenaMm-ch9fg

    @RubeenaMm-ch9fg

    12 күн бұрын

    💯💯സത്യം

  • @rukhiyabeeran7707
    @rukhiyabeeran770712 күн бұрын

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ സ്വർഗം കൊടുക്കട്ടെ അല്ലാഹു ഉയർത്തി കൊടുക്കട്ടെ

  • @muhammedkhaleelrahman
    @muhammedkhaleelrahman12 күн бұрын

    ' കേട്ടറിവുകൾ ഒരു പാടു ണ്ട് -നല്ല വാക്കു ഫലങ്ങൾ ഉള്ള തങ്ങളാണ് എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട് പടച്ച റബ്ബ് ഇനിയും ദർജ വലുതാക്കി കൊടുക്കട്ടെ ഖബറിറിടം സ്വർഗ്ഗ പൂന്തോ വാക്കി കൊടുക്കട്ടെ🤲🤲🤲😭

  • @misabsafoora7212
    @misabsafoora721212 күн бұрын

    ഞങ്ങളെ പ്രിയപ്പെട്ട തങ്ങളുപ്പാപ്പ

  • @Pessii__.485
    @Pessii__.48512 күн бұрын

    ഉള്ളാളം. തങ്ങൾ. പറഞ്ഞു. പോലും. എന്നോട്. കളിച്ചാലും. Anda. മോനോട്‌. കളിക്കരുത്. എന്ന്. അത്രയും. Poresha. ഉള്ള. തങ്ങൾ. ആണ്. Arhrayo. പേര്. അവിടെ. വരുന്നു. ഞങ്ങളും. പോയിരുന്നു. Allvarude. പ്രശ്നം തിന്നും. തങ്ങൾ. പരിഹാരം. കാണിച്ചു. തന്നിട്ടുണ്ട്. E. മാൻ. മുറുകെ. പിടിക്കണമെന്ന്. തങ്ങൾ. എപ്പോളും. പറയും. അവരുടെ. കൂടെ. നമ്മളെയും. ജന്നത്തുൽ. സ്വർഗത്തിൽ. ഒരുമിച്ചു. ചേർക്കട്ടെ 🤲

  • @suneeshbabu4388
    @suneeshbabu438812 күн бұрын

    ഞങ്ങൾ എട്ടികുളത് തങ്ങൾ ഉപ്പാനെ കാണാൻ പോയിരുന്നു. അള്ളാഹുdaraja ഉയർത്തി കൊടുക്കട്ടെ ആമീൻ ആമീൻ.

  • @saifudeenp945
    @saifudeenp94512 күн бұрын

    എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു മാറ്റത്തിന് കാരണമായത് ബനുമാ തങ്ങളാണ് ഞാൻ ഇന്ന് ഈ കമൻ്റ് എഴുതാൻ കൈ ചലിപ്പിക്കാൻ കാരണക്കാരനായത് തങ്ങളാണ് ഞാ ൻപണ്ട് തങ്ങളെ കാണാൻ പോകുമ്പോൾ നീണ്ട നിരയാണ് തങ്ങളുടെ ഒരുവാക്ക് മതി എല്ലാം ഷിഫയാണ് എല്ലാവരേയും തങ്ങൾകണ്ടിട്ടേ പോകുകയുള്ളൂ ശാന്തനാണ് സൗമ്യനാണ്. കുട്ടികൾ ഇല്ലാത്തവർക്ക് ഒരു കുപ്പിവെള്ളം മന്ത്രിച്ച് കൊടുത്താൽ അതു മതി അത്രയ്ക്ക് കറാമാത്താണ് സിഹ്ർ ബാത്തിലാക്കുന്നതിൽ തങ്ങളുടെ ഒരു വാക്ക് മതി ഇനി തങ്ങളുടെ പിന്തുടർച്ചാക്കാരായി ആരാണ് ഉള്ളത് മക്കളുണ്ടോ ഒന്നു പറയണേ----? സലഫി ചിന്തക്കാരൻ്റെ സലഫിസം കറാമത്ത് കാണിച്ച് സുന്നി ചിതാഗതിക്കാരനാക്കിയ താജുന്നൂറാണ് കുറാതങ്ങൾ മഹാനവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മളേയും അവൻ്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കു മാറക്കട്ടേ ആമീൻ ഞാൻ നിരന്തരം തങ്ങളുടെ ഒരു സന്ദർശകനാണ്

  • @subaidaashraf1336

    @subaidaashraf1336

    12 күн бұрын

    @@saifudeenp945 آمِين يٰا رَبَّ العَالَمِين

  • @assainart7509
    @assainart750912 күн бұрын

    അസ്സലാമു അലൈക്കുo നമുക്ക് നഷ്ടപ്പെട്ടത് ഒരു രാജ്യത്തിന്റെ കാലിയാണ് നമ്മളിൽ നിന്ന് മറഞ്ഞു പോയത് അല്ലാഹു ദറജ വർദ്ധിപ്പിച്ചു കൊടുക്കട്ടെ

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez5 күн бұрын

    തങ്ങളുടെ ദ റജ അല്ലാഹു വർദ്ധിപ്പിക്കട്ടെ - ആമീൻ

  • @abdullatheef8760
    @abdullatheef876012 күн бұрын

    ഇന്നാ ഇലൈഹി റാജിഊൻ ഞാൻ ബാംഗ്ലൂരിൽ ഉണ്ടായപ്പോൾ അവിടെ വെച്ച് ഉസ്താദുമായിട്ട് ഒരു പള്ളി ഉദ്ഘാടനത്തിന് പരിചയപ്പെട്ടിരുന്നു ഹൃദയത്തിൽ സ്പർശിക്കുന്നു സ്പർശിക്കുന്നു അല്ലാഹു സ്വർഗ്ഗത്തിന്റെ അവകാശിയാക്കുമാറാകട്ടെ

  • @asmaaslam7007
    @asmaaslam700712 күн бұрын

    തങ്ങളേ അറിയാത്തവർ ചുരുക്കം എന്റെ നാട്ടിൽ വന്നിരുന്നു ഇപ്പൊ അടുത്ത് അള്ളാഹു ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ 🤲🤲🤲😭

  • @fathimahaseena9657
    @fathimahaseena965712 күн бұрын

    Aameen. Ya rabbal Aalameen. Njhammal kasargodukaran. Yethreyo pravshyam thangale Aduth poyit und. Yente veetilekum vannitund. Kasargodile nakshathramayirunnu. Muhimmath sthapanathile Aduthan njhammale veed. Njhammak nishkalankanaya valiye thangaleyan nashtappettath. Allahu mahanodoppam njhammaleyum jannathul firdousil orumichu kutatte... Aameen

  • @moosaharshad2924

    @moosaharshad2924

    12 күн бұрын

    Aameen allha😢😢

  • @kadheejauppala9803
    @kadheejauppala980312 күн бұрын

    ആമീൻ 🤲ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഒരു മഹാ പണ്ഡിതനാണ് തങ്ങൾ. കാസറഗോഡ്കാരുടെ ഹൃദയത്തിലെ ഒരു തീരാ വേദനയായി എന്നും തങ്ങൾ ഉണ്ടാവും, തങ്ങൾക്ക് الله ധറജ ഉയർത്തി കൊടുക്കുമാറാകട്ടെ ആമീൻ 🤲🤲🤲

  • @SaleeRabee-vz7zr
    @SaleeRabee-vz7zr12 күн бұрын

    അറിയാം എന്റെ നാട്ടിലാണ് അല്ലാഹ് ദർജ ഉയർത്തി കൊടുക്കട്ടെ ആമീൻ 🤲🤲

  • @Ansil861
    @Ansil86112 күн бұрын

    Thanghalude koode sarkatthil orumichu koottaname rabbe🤲🤲😭

  • @moosaharshad2924

    @moosaharshad2924

    12 күн бұрын

    Aameen

  • @shemiraees3006
    @shemiraees300612 күн бұрын

    ഒരു 10 വർഷങ്ങൾക്കു മുന്നേ എന്റെ മകൾക്ക് ഒരു നല്ല ചുമ ആയിരുന്നു ഡോക്ടർമാരൊക്കെ പറഞ്ഞു ആസ്മയുടെ തുടക്കം ഉറങ്ങാൻ പറ്റില്ല രാത്രി കിടന്നു ചുമയാണ് അങ്ങനെ എറണാകുളം ജില്ലയിൽ മമ്പൽ ഉലൂമിൽ തങ്ങൾ വരാറുണ്ടായി അങ്ങനെ ഞാൻ എന്റെ മോളെയും കൂട്ടി പോയി വേറൊരു ഉസ്താദിനോട് കാര്യം പറഞ്ഞു ഉസ്താദ് മോളെയും കൊണ്ട് തങ്ങളെ റൂമിലോട്ട് പോയി നോക്കി ഇങ്ങനെ ആത്മയുടെ തുടക്കമാണ് ഭയങ്കര ചുമ ഉറങ്ങാൻ പറ്റുന്നില്ല എന്ന് പറഞ്ഞു തങ്ങള് മന്ത്രിച്ചിട്ട് പറഞ്ഞു എന്റെ മൂക്ക് എങ്ങനെ ഒരു ആസ്മയുള്ള ചുമയും ഇല്ല മന്ത്രിച്ചിട്ട് വെള്ളവും കുടിക്കാൻ തന്നു 40 ദിവസം ബദരീങ്ങൾ യാസീൻ ഓതിക്കൊന്നു പറഞ്ഞു അൽഹംദുലില്ലാ അന്ന് രാത്രി മുതൽ എന്റെ മോൾക്ക് അങ്ങനെയൊരു ചൊമയോ പിന്നെ ഇന്ന് വരെ അങ്ങനത്തെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല താങ്കൾ എവിടെ വന്നു കഴിഞ്ഞാലും ഞങ്ങൾ മന്ത്രിച്ച് വെള്ളം മേടിക്കാൻ വേണ്ടി അത്ഭുതം തന്നെയാണ് ശരിക്കും അത്ഭുതം കാരണം ഡോക്ടർമാർ മാസങ്ങളോളം ചികിത്സിക്കണം ടെസ്റ്റ് ചെയ്യണം എന്നൊക്കെ പറഞ്ഞതാണ് മാഷാ അള്ളാ തങ്ങൾ കറാമത്ത് വല്ലാത്ത കറാമത്താണ് തങ്ങളുടെ ധറജഉയർത്തണെ റബ്ബേ ഇനിയും തങ്ങളുടെ കറാമത്തുകൾ ഞങ്ങൾക്ക് നൽകണേ നാഥാ ഫാത്തിഹ

  • @user-dw5ui1jy2k

    @user-dw5ui1jy2k

    12 күн бұрын

    Ithaan qaraamath thozil. .allahu hidaayath nalkattey...

  • @naseertk1518
    @naseertk151812 күн бұрын

    Velare vedhana mathrame ullooo ente veettilokke vannittund Alhamdhulillah Allahuthala daraja uyarthatte.Aameen

  • @user-hd9jl9vl8y
    @user-hd9jl9vl8y12 күн бұрын

    അള്ളാഹു daraja വർധിപ്പിക്കട്ടെ, നമ്മളെയും അദ്ദേഹത്തോടൊപ്പം ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടണേ നാഥാ 🤲🤲🤲

  • @ashrafmnjri
    @ashrafmnjri12 күн бұрын

    അല്ലാഹ്... ദറജ വർധിപ്പിക്കണേ 😢😢😢😢🤲🤲🤲

  • @MuhammadAli-sw3re

    @MuhammadAli-sw3re

    12 күн бұрын

    Aameen aameen aameen yarabbal alameen

  • @AbdulkareemAbdulkhader
    @AbdulkareemAbdulkhader11 күн бұрын

    Njan oru karnataka ulllala nivaasiyaan iyyal oru vyakthi alla oru albudha karamath ulla valare nalla oru seyyad maasha alllah koora tangale barkatth avarude porutham nangalk nalg rabbe nangale naatile nakshatram asthamichhu

  • @lallla1569
    @lallla156912 күн бұрын

    ആ മ ഹാ ന്റെ ബർക്ക ത്ത് കൊണ്ട് ഞമ്മൾ എ ല്ലാ വ രെ യും സർ ഗി യ ജീ വി ദ ത്തി ൽ ഒരു മി ച്ചു കൂ ട്ട ട്ടെ ആമീൻ 🤲മുഹമ്മദ് തെ ച്യാട്.

  • @Pessii__.485
    @Pessii__.48512 күн бұрын

    ഞങ്ങളുടെ. കുടുംബത്തിൽ. പലരും. ഗർഭിണി. ആവാത്തതിന്റെ. പേരിൽ. പോയിട്ടുണ്ട്. തങ്ങൾ.40. ദിവസം ബദ്രീങ്ങളെ. പേരിൽ. യാസീൻ. ഓതാൻ. Pragu. പിന്നെ. നമ്മൾ. വെള്ളം. കൊണ്ട്. കൊടുത്തു. അതിൽ. ഒതി. ദിവസം. കുടിച്ചു. എത്രയോ. പേര്. ഗർഭിണി യായ.ചരിത്രം. അറിയാം

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    12 күн бұрын

  • @rnrn1188

    @rnrn1188

    12 күн бұрын

    ഞാനും മക്കളില്ലാത്തതിൻ്റെ പേരിൽ തങ്ങളെ പോയി കണ്ടു എനിക്കും വെള്ളം മൻതിറിച്ചു തന്നു ഒരു വർഷം കുടിക്കാൻ പറഞ്ഞു 6 മാസം കഴിഞ്ഞു തങ്ങളെ ബർക്കത്ത് കൊണ്ട് 11വർഷമായി മക്കളില്ലാത്ത എനിക്ക് സാലിഹ് ആയ മക്കളെ തങ്ങൾ പറഞ്ഞ ഒരുവർഷം ആകുമ്പോഴേക്കും നൽകണേ അള്ളാ

  • @mubeenamubeena8282

    @mubeenamubeena8282

    12 күн бұрын

    ഞാനും മെയ് മാസം മക്കളില്ലാതാദിന്റെ പേരിൽ തങ്ങളെ പോയി കണ്ടു. ഒരു വർഷം കുടിക്കാൻ പറഞ്ഞു. ഒരുവർദ്ധ mavumnozekkum ഗാർണിനിയവാനുള്ള താതൗഫീഖ് തരണേ. അല്ലാഹ്. അവിടുത്തെ ദരജ ഉയത്തിക്കൊടുക്കണേ

  • @sakeerhussainmkhussainmk2418

    @sakeerhussainmkhussainmk2418

    12 күн бұрын

    കഴിഞ്ഞ നോമ്പിന്ന് എനിക്കും തന്നിരുന്നു ഒരു വർഷം കുടിക്കാൻ പറഞ്ഞു തങ്ങളെ ബര്കത് കൊണ്ട് ഞങ്ങൾക്ക് സ്വാലിഹായ മക്കളെ നല്കണേ അല്ലാഹ് ‌

  • @arifaameenameen5065
    @arifaameenameen506512 күн бұрын

    ക ബർസ്വർഗ പൂന്തോപക്കണേ അല്ലാ അല്ലാ കേരളം കണ്ട ഒരു വലിയ പണ്ടിതനാണ് തറ ജ ഉയർ ഉയർത്തി കൊടുക്കട്ടെ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲😢

  • @Muhabbath3252
    @Muhabbath325212 күн бұрын

    താജുൽ ഉലമ എതിരാളി എതിരാളികളോട് പറഞ്ഞത് എന്നെക്കൊണ്ട് കളിക്കുന്നതുപോലെ എൻറെ മകനെ കൊണ്ട് കളിക്കണ്ട അവൻ നിങ്ങൾ വിചാരിക്കുന്ന പോലെ ആളല്ല

  • @ramlathvellakkad9895
    @ramlathvellakkad989512 күн бұрын

    ഞങ്ങളുടെ നാട്ടിൽ ദുആ ക്ക് വന്നിരുന്നു തങ്ങളുടെ മകളെ ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലേക്കാണ് കല്യാണം കഴിച്ച് കൊട്ടുന്നിട്ടുള്ളത് മരുമകൻ്റെ പേര് ഡോക്ടർ ശുഹൈബ് തങ്ങൾ ഒരു പാട് ഹോസ്പിറ്റലിൽ ചാർജ് എടുത്തിട്ടുണ്ട് കോട്ടക്കൽ മിംസ് വെന്നിയൂർ അൽ അമിൽ തിരൂരങ്ങാടി ഒരുങ്കല്ലിനിക്കിൽ തെച്ചാല ഒരു ക്ലിനിക്കിൽ കൊടിഞ്ഞി ഒരു ക്ലിനിക്കിൽ മരുമകനും നല്ല ഫലമാണ്

  • @nasirudeenhameed3598
    @nasirudeenhameed359812 күн бұрын

    ഒരുപാട് പണ്ഡിതൻ മ്മാർ (അറിവാളികൾ )മരണമടയുന്നു പകരം അള്ളാഹു മറ്റൊരു പണ്ഡിധനാകുന്ന അറിവാളിയെ ജനിപ്പിച്ചുകാണും ഒന്ന് പോയാൽ മറ്റൊന്ന് നമ്മൾ വിഷമിക്കേണ്ട ആ ആവശ്യം ഇല്ല ദുഹാ ചെയ്യുക നമ്മൾ അദ്ദേഹം പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങൾ നിർവഹിക്കുക. എന്നാൽ നമുക്കും അദ്ദേഹത്തിന്റെ പോലെ നല്ലതു പോലെ മരിക്കാം സ്വർഗത്തിൽ പോകാം. വിഷമിക്കണ്ട ആവശ്യും നമുക്കില്ല ഒരു പണ്ഡിതൻ പോയാൽ 100പണ്ഡിതന്മാർ വരും നേർവഴി കാണിക്കും.

  • @midlajtalksklbusmod9344
    @midlajtalksklbusmod934412 күн бұрын

    കൂറതങ്ങളുടെ ഉപ്പയായ താജുൽ ഉലമയുടെ വീട് ഫറോക്ക് കരുവൻ തിരുത്തിയിൽ ആണ് അവരുടെ അടുത്താണ് ഞങ്ങ വീട്ട

  • @suharalatheef700
    @suharalatheef70012 күн бұрын

    അളളാ.. തങളുടെ.. ദറജ. ഉയറ്തണ.... 😭😭😭

  • @muhammed136
    @muhammed13612 күн бұрын

    വളരെ സൂക്ഷ്മതയോടെ ജീവിച്ച് ജാഡകളില്ലാത്ത.വലിയ പാണ്ഡിത്യത്തിൻ്റെ ഉടമയാണ് തങ്ങളുപ്പാപ്പ

  • @jamshujamshad4065
    @jamshujamshad406512 күн бұрын

    ഖുറാ തങ്ങളെ നേരിൽ കണ്ടിട്ടില്ല എങ്കിലും പ്രോഗ്രാം കേൾക്കാൻ സാധിച്ചിട്ടുണ്ട്

  • @shaheedkk83
    @shaheedkk8312 күн бұрын

    നല്ല പോലെ അറിയാം എനിക്ക് ഒരുപാട് മറക്കാൻ പറ്റാത്ത അത്ഭുതം ഉഉണ്ടായിട്ടുണ്ട്

  • @NiflaKp
    @NiflaKp12 күн бұрын

    നിങ്ങളുടെ നാട്ടിൽ പറമ്പിൽപീടികയി പറമ്പിൽ പീടികയിൽ കാളം പ്രാട്ടിൽ ഷാഫി എന്ന പൊന്നുമോൻ 43 വയസ്സ് വെള്ളത്തിൽ അകപ്പെട്ടു മരണപ്പെട്ടു പോയി മീൻ പിടിക്കാൻ പോയതായിരുന്നു അവനെ പ്രത്യേകമായിട്ട് ദുആ ചെയ്യണം മറക്കരുത്

  • @qtrqttr7816
    @qtrqttr781612 күн бұрын

    തങ്ങൾ വളരെ ഫയ്മസ് ആണ്

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc12 күн бұрын

    വാക്കിന്‌വലിയപലം ലഭിക്കുന്ന സയ്യിദായിരിന്നു

  • @hubburasoolmedia4473
    @hubburasoolmedia447312 күн бұрын

    ആ തണലും മാഞ്ഞു പോയല്ലോ അല്ലാഹ്

  • @shahbanbanu8281

    @shahbanbanu8281

    12 күн бұрын

    😢

  • @user-df5er8yp7d

    @user-df5er8yp7d

    12 күн бұрын

    😢😢😢

  • @subaidaashraf1336

    @subaidaashraf1336

    12 күн бұрын

    @@hubburasoolmedia4473😢😢😢

  • @user-mh6nq5kd7h
    @user-mh6nq5kd7h12 күн бұрын

    തങ്ങൾ ഉപ്പാപ്പാന്റെ ഒരുപാട് ക്ലാസ് കേട്ടിട്ടുണ്ട്

  • @Shibunalakkakath
    @Shibunalakkakath12 күн бұрын

    വാക്കിന് അങ്ങേയറ്റം ഫലം ഉള്ള തങ്ങൾ ആയിരുന്നൂ .. ആ ഒരു വാക്കിന് വേണ്ടി തങ്ങളെ കാണാൻ അനേകം പേര് വരുമായിരുന്നു എട്ടികുളത്തും ഉള്ളലത്തിലും കുറ യിലും😢😢😢😢

  • @sajitharahoof6892
    @sajitharahoof689211 күн бұрын

    أمين يا رب العالمين

  • @ironlady1956
    @ironlady195612 күн бұрын

    ഞങ്ങൾ കഴിഞ്ഞ മാസം തങ്ങളെ കാസർഗോഡ് പോയി കണ്ടായിരുന്നു വീണ്ടും അടുത്ത ആഴ്ച പോവാൻ ഇരിക്കുകയായിരുന്നു വിയോഗ വാർത്ത ഉൾകൊള്ളാൻ പറ്റുന്നില്ല 😢😢😢

  • @fasilafasi9511
    @fasilafasi951112 күн бұрын

    Ente czn sistere penghale bharthavaan 🤲

  • @moosaharshad2924

    @moosaharshad2924

    12 күн бұрын

    😢

  • @suharakamal6993
    @suharakamal699312 күн бұрын

    Aameen

  • @khamarkhamar5242
    @khamarkhamar524211 күн бұрын

    Innalillah inn Valapattanm Kali Sayyid Jalaludheen Bukhari Thangalum Vafathayiiii😢

  • @ibrahimbilal6619
    @ibrahimbilal661911 күн бұрын

    Karantaka nammude qazi yaan kurath fazal koyamma thangal Allah darza uyarthatte...

  • @husnaazhar3841
    @husnaazhar384112 күн бұрын

    Theere prasidhi aagrahikkatha thangal aan avar....photos edkunnatonnm ishtamillayrnnu

  • @user-ng3xx6jf5g
    @user-ng3xx6jf5g12 күн бұрын

    Jeeevichirikkumbol ningal kanathath vallatha nashtam thanne aan.thangalude orupad speech und kettal veendum veendum kelkkum.

  • @moosaharshad2924

    @moosaharshad2924

    12 күн бұрын

    Ner😢😢😢

  • @moosaharshad2924

    @moosaharshad2924

    12 күн бұрын

    Ner😢😢

  • @thaimmaskichenworldd2805
    @thaimmaskichenworldd280512 күн бұрын

    എന്റെ നാട് അടുത്താണ് തങ്ങൾ ഉള്ളത് 🤲യാ അല്ലഹ 😭

  • @Rasheeda-rs8hs
    @Rasheeda-rs8hs12 күн бұрын

    അല്ലാഹു ദറജ ഉയർത്തി കൊടുക്കട്ടെ

  • @ArfanK-wp9fy
    @ArfanK-wp9fy11 күн бұрын

    Ya Allah

  • @saidalavimoulavi3048
    @saidalavimoulavi304812 күн бұрын

    انالله وانااليه راجعون.اللهم اغفرله وارحمه واعف عنه وادخله الجنة مع الفاءزين امين يارب العالمين

  • @suharasideek
    @suharasideek12 күн бұрын

    🤲ameen

  • @HavvaNp
    @HavvaNp12 күн бұрын

    Allaahu kuratangaluda darajauyartatta njalkkariyunna nalla thangalan thangaluda barkkat kont eruloghatum nammala allavarayum allaahu vijayipikkata aameen

  • @varietydesignchannel7845
    @varietydesignchannel784511 күн бұрын

    😢🤲

  • @NiflaKp
    @NiflaKp12 күн бұрын

    പറമ്പിൽപീടിക കാളം ബ്രാട്ടിൽ ഷാഫിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @sulaikhakp5696
    @sulaikhakp569612 күн бұрын

    Subhanallaaaaah

  • @SiddeeqSinan
    @SiddeeqSinan12 күн бұрын

    പടച്ചോനെ ഇക്കഴിഞ്ഞ റമളാനിൽ ജിദ്ദയിൽ icf ആസ്ഥാനമായ മർ ഹബയിൽ ബഹുമാനപ്പെട്ട തങ്ങളുപാ പ്പ സന്തോഷം പങ്കിട്ടു ദുആ ചെയ്തു തന്നു ..സൗദിയിൽ ഒട്ടും കുറവില്ലാതെ സയ്യിദ്നോടൊപ്പം... കേരളക്കാരെക്കാൾ ഉണ്ടെങ്കിൽ അതിനേക്കാൾ പതിന്മടങ്ങ് കർണനാടക സഹോദരന്മാർ തങ്ങളുപാപ്പയെ വാരിപുണരുകയാരുന്നു. അത്രയും വലിയ മഹാനാണ് തങ്ങളുപാപ്പാ.. വിസ്മയകാൻ കഴിയില്ല ... അവിടെത്തേ ഉപ്പയും ഈ മകനും നാടിന് സുന്നത്ത് ജമാഅത്തിന് സമ്മാനിച്ചത് വലിയ വിപ്ലവം തന്നെ.. പകരം വെക്കാൻ ഇല്ലാത്ത സ്ഥാനമാണ് നമുക്ക് നഷ്ട്ടമായിരിക്കുന്നത്... അല്ലാഹു നാളെ അവിടെത്തോടൊപ്പം നമുക്കും സ്വാർഗത്തിൽ ഒരു ഇടം തന്ന് അനുഗ്രഹിക്കട്ടെ.

  • @sadarbai2269
    @sadarbai226912 күн бұрын

    Ameen

  • @abubakkarmusliyar5773
    @abubakkarmusliyar577312 күн бұрын

    AMEEN.

  • @ISLAMIC_STUDY_MALAYALAM
    @ISLAMIC_STUDY_MALAYALAM12 күн бұрын

    Ende naad Karnataka (Manglore) :- mangalpurathe mannil pagaram vekkan illatha seyyad aan kurath thangal... ee thangalude navil oru vaak vannal pinne adh angane thanne nadakkum .. ende maman heart block vann doctor operation cheyyan paranju pakashe thangal operation venda enn paranju .. 2 mathe testin poyappol mamnde heart block shifa aan. DOCTOR polum albudappettu poi.

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    12 күн бұрын

    m....

  • @soudahaneefa1554
    @soudahaneefa155412 күн бұрын

    Ameen ameen yarabbal alameen

  • @sameeraishaqsameera8892
    @sameeraishaqsameera889212 күн бұрын

    അല്ലാഹു daraja ഉയർത്തട്ടെ ആമീൻ 🤲

  • @sahlchayya
    @sahlchayya12 күн бұрын

    Yaallah😢😢😢😢

  • @user-du5ld5qd1r
    @user-du5ld5qd1r12 күн бұрын

    നല്ല അറിയാം എന്റെ ഉപ്പാക്കുമുമ്മക്കും തങ്ങളുപാന്റെ സികിൽസയാണ് അവിടെത്ത തെറജ ഉയർത്തട്ടെ

  • @soudahaneefa1554
    @soudahaneefa155412 күн бұрын

    Ya Allah 😢😢

  • @ChayyaChayya-t5w
    @ChayyaChayya-t5w12 күн бұрын

    Ameen 🤲 ameen yarabbal alameen 🤲 🤲 🤲

  • @aboobakernanethan.pareed2197
    @aboobakernanethan.pareed219712 күн бұрын

    امين امين امين يا رب العالمين

  • @khadeejakhadeeja-hs1fq
    @khadeejakhadeeja-hs1fq12 күн бұрын

    Ellavarkkum orasrayamayirunnu rogangalkku mandricha vellam undengil oru samadhanamayiru nu orupad perkku kuttikal undayath enikku nerittariyam allahu dharaja uyarthikkodukkatte

  • @ashifbinmustaf5873
    @ashifbinmustaf587312 күн бұрын

    Aameen 🤲🤲🤲

  • @MuhammadAli-sw3re
    @MuhammadAli-sw3re12 күн бұрын

    Aameen aameen yarabbal alameen

  • @Muheez-i1t
    @Muheez-i1t12 күн бұрын

    Ameen Ameen ya rabal almeen😭🤲

  • @nafeesavlr9074
    @nafeesavlr907411 күн бұрын

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @user-rw5fg2fo5j
    @user-rw5fg2fo5j12 күн бұрын

    Ameeen ameen ameeen Ya Rabbul Aalameen

  • @naseema7918
    @naseema791811 күн бұрын

    Aameen..

  • @noushadkodungalloor7404
    @noushadkodungalloor740412 күн бұрын

    🤲🤲

  • @AbdulKareem-dz1up
    @AbdulKareem-dz1up12 күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @sahiraabu4931
    @sahiraabu493112 күн бұрын

    Ameen 🤲

  • @RashidMtk
    @RashidMtk12 күн бұрын

    Njaan palavattam poyittund varunna kaaryam munkootti paranjuthanna anubhavam und Oru gayb arinja mahanan

  • @mahmoodhaji2471
    @mahmoodhaji247112 күн бұрын

    Allahu unnatha pathavi nalki anugrahikatay.valiya mahanan. Parijayamunde.

  • @jumaira786mullungal4
    @jumaira786mullungal412 күн бұрын

    إنا لله وإنا إليه راجعون

  • @moosaharshad2924
    @moosaharshad292412 күн бұрын

    Nja ksd Karnataka adthann v artha ket nad visamathilan thangal namude nadinde villakan😢😢

  • @safu295
    @safu29512 күн бұрын

    Aameen 🤲🤲🥺😭

  • @safiyashirin3102
    @safiyashirin310211 күн бұрын

    🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @user-jv4fd3vw3r
    @user-jv4fd3vw3r12 күн бұрын

    Aameen aameen

  • @hassinarmadani4464
    @hassinarmadani446412 күн бұрын

    Aameen ya rabbal alameen

  • @misiriyaam7890
    @misiriyaam789012 күн бұрын

    Aammeen 🤲

  • @rejiibrahim3771
    @rejiibrahim377112 күн бұрын

    Aameen🤲 kabaridom vishalamakkatte🤲

  • @RabiyaRasheed-vk5vl
    @RabiyaRasheed-vk5vl12 күн бұрын

    കുറാ തങ്ങളെ അറിയാതവർ ആരും ഉണ്ടാവില്ല മാഷ് എന്ത് കൊണ്ട് ariyla 😊

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    12 күн бұрын

    എനിക്ക് അറിയില്ലായിരുന്നു

  • @mashoodmashood2721

    @mashoodmashood2721

    12 күн бұрын

    മാഷിന് നിളാ നമ്പ്യാറെ അറിയുമല്ലോ അത് മതി

  • @muhammed136

    @muhammed136

    12 күн бұрын

    അത് മോശായി

Келесі