വന്യ മൃഗങ്ങൾ വിഹരിക്കുന്ന കുരങ്ങ് മുടി Valparai Night Stay at Tea Estate

Пікірлер: 193

  • @DotGreen
    @DotGreen8 ай бұрын

    മികച്ചൊരു വീഡിയോ ❤️😍👌👌

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnk you bibin chetta😍😍

  • @KL.GOLD.67821

    @KL.GOLD.67821

    8 ай бұрын

    ​@@wanderluststories1235ഏതാണ് ക്യാമറ ലെൻസ് use ചെയ്തത്

  • @comraderedarmy9598

    @comraderedarmy9598

    8 ай бұрын

    ബിബിൻ ചേട്ടാ ❤❤❤

  • @nishdxb

    @nishdxb

    8 ай бұрын

    Machan poliyallee❤

  • @nishdxb

    @nishdxb

    8 ай бұрын

    @@wanderluststories1235❤

  • @Pikolins
    @Pikolins8 ай бұрын

    Nice video bro ✌🏻 നല്ല കാഴ്ചകളും സ്ഥലങ്ങളും 👌🏻

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Bro thnq🥰 thnks alot❤❤

  • @kunjamanimani5747
    @kunjamanimani57478 ай бұрын

    അടിപൊളി വീഡിയോ.. സൂപ്പർ..

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro❤

  • @GreenHomes-ne6eg
    @GreenHomes-ne6eg8 ай бұрын

    ഈ സ്ഥലം ഇത്‌ പോലെ ആർക്കും അറിയില്ലായിരുന്നു..ഡിലീഷ്, ടിൻസൺ, കുഞ്ചു, റെനിൽ ഇവർ നാലു പേരുടെ 17 വർഷം മുമ്പുള്ള സൈലന്റ് വാലി യിലേക്കുള്ള യാത്ര.. Agali അട്ടാപാടി കോയമ്പത്തൂർ പൊള്ളാച്ചി വഴി ഇങ്ങോട്ടെത്തി.. അന്ന് ഇവിടെ ലോഡ്ജ് ഇല്ലായിരുന്നു.. ട്രാൻസ്‌പോർട് ബസ്സിൽ കിടന്നുറങ്ങു.. അതിരപ്പിള്ളി വഴി തിരികെ പോയി.. അവർ അവരുടെ സുഹൃത്തുക്കളുമായി പിന്നെയും പിന്നെയും വന്നു... അന്ന് ചെക്ക്‌ പോസ്റ്റ്‌ അടയ്ക്കാറില്ല.. ഒരുപാട് യാത്രകൾ.. ഇന്നിവിടെ അറിയാത്തവർ ഇല്ല.. എന്നാലും അറിയാത്ത വഴികൾ കാട്ടിലൂടെ ഉള്ള യാത്ര. ഒരുപാട് മൃഗങ്ങൾ.. ഒരിക്കലും മറക്കില്ല... ഇനിയും അങ്ങോട്ട്‌ പോകണം..

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    ❤❤❤🥰

  • @seethetravel3291
    @seethetravel32918 ай бұрын

    Super video ithe jest oru video alla ithe oru manam mayakunna forest story ane good Nithin 👏🏽👏🏽👏🏽👌❤️❤️

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    😍😍😍❤❤❤

  • @JourneysofSanu
    @JourneysofSanu8 ай бұрын

    ഒരു പാട് കാഴ്ചകൾ സമ്മാനിച്ച ഒരു യാത്ര .. Nice presentation Nithin bro 🥰

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    😍😍😍🥰🥰🥰

  • @tomypc8122
    @tomypc81228 ай бұрын

    വീഡിയോ നന്നായിട്ടുണ്ട്. വാഹനത്തെ സ്നേഹിക്കുന്നവർക്ക് പോകാൻ പറ്റാത്ത റിസോർട്ട്.

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    അവിടെ വാഹനങ്ങൾക്ക് നേരെ ഇതുവരെ പ്രശ്ങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അവർ പറയുന്നത് ബട്ട്‌ നേരിട്ട് അനുഭവം കിട്ടിയതുകൊണ്ടാണ് വീഡിയോയിൽ പറയാൻ തീരുമാനിച്ചത്.

  • @sajidhvk
    @sajidhvk8 ай бұрын

    Beautifully captured....Also nalla avatharanam....

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq❤❤❤

  • @kayamkulamkochunni5228
    @kayamkulamkochunni52288 ай бұрын

    നല്ല വീഡിയോ 🌹🌹🌹👍🏻

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro😍

  • @bijuvk7574
    @bijuvk75748 ай бұрын

    Nyce place superb❤❤

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    😍😍😍😍🥰🥰🥰🥰🥰

  • @user-zy1jx6uv4y
    @user-zy1jx6uv4y8 ай бұрын

    Valarie manoharam

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq🥰🥰🥰❤

  • @rahulrajkumar6496
    @rahulrajkumar64968 ай бұрын

    നല്ല വിവരണം നല്ല വീഡിയോ🎉🎉

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro❤

  • @riyazriyaz8076
    @riyazriyaz80768 ай бұрын

    ❤❤❤video nannayittund❤️

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro❤

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle8 ай бұрын

    Aanayude march kollam. Maanukal ❤ estate kazhchakal kollam. Kaatupothu mlavu😊

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    😍😍😍🥰🥰🥰

  • @naveedpunnilath1699
    @naveedpunnilath16997 ай бұрын

    നല്ല വിവരണം

  • @wanderluststories1235

    @wanderluststories1235

    7 ай бұрын

    Thnq❤❤

  • @ullasam703
    @ullasam7038 ай бұрын

    I have never seen this clear when showing a normal Valpara video, this is another level cool 👌❤❤❤❤🙌

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro❤❤🥰

  • @Truespeach123
    @Truespeach123Ай бұрын

    അൽഹംദുലില്ലാഹ്

  • @wanderluststories1235

    @wanderluststories1235

    Ай бұрын

    ❤❤

  • @shabeermohammed2676
    @shabeermohammed26768 ай бұрын

    ഞാൻ ഇന്ന് ആണ് നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടത് ഡോട്ട് ഗ്രീന്റെ സ്ഥിരം പ്രേക്ഷകനാണ് സ്ഥലങ്ങളും കാഴ്ചകളും അതിമനോഹരം.. 👌 ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക കാഴ്ചകൾ പകർത്തുമ്പോൾ പരമാവധി വൈബ്റേഷൻ കുറക്കുക വൈബ്റേഷൻ കാഴ്ചകളെ മങ്ങലേൽപ്പിക്കും കാഴ്ചക്കരെ നിരുത്സാഹപ്പെടുത്തും... ശ്രദ്ധിക്കുമല്ലോ 👍 ഇനി എന്നും കൂടെ കാണും ഓരോ വിഡിയോയും കാത്തു 👍❤

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Theerchachayum bro❤❤❤

  • @athulprasad4488

    @athulprasad4488

    8 ай бұрын

    Correct anu

  • @midhunviswanath8653
    @midhunviswanath86538 ай бұрын

    Nice presentation 👍🏿

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro❤

  • @rajeeshkarthikan2266
    @rajeeshkarthikan22668 ай бұрын

    Super video 👍🏻👍🏻👍🏻

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thank you bro❤❤

  • @RasheedChemban-km5xw
    @RasheedChemban-km5xw8 ай бұрын

    മനോഹരം.❤❤❤❤

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro❤❤

  • @sujavarghese2770
    @sujavarghese27708 ай бұрын

    Very nice video

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq ❤❤

  • @Petsandtravelwildlife
    @Petsandtravelwildlife4 ай бұрын

    Nice place 💚

  • @wanderluststories1235

    @wanderluststories1235

    3 ай бұрын

    💚💚💚

  • @sreek4526
    @sreek4526Ай бұрын

    👌👌👌 video

  • @wanderluststories1235

    @wanderluststories1235

    Ай бұрын

    🥰🥰

  • @wildlifestoriesbyammu
    @wildlifestoriesbyammu8 ай бұрын

    One of my favorite routes❤️

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    ❤❤❤🥰

  • @charlesthomasjasmi9562
    @charlesthomasjasmi95628 ай бұрын

    Super vara level ❤❤❤❤

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thank you bro❤❤

  • @ninavehbasil2859
    @ninavehbasil28598 ай бұрын

    ഏഴാറ്റുമുഖം 👍

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    ❤❤

  • @MADMAX-qu1gu
    @MADMAX-qu1gu8 ай бұрын

    Nice presentation😘😘😘😘😘😘😘

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro🥰🥰🥰

  • @Mogralian
    @Mogralian8 ай бұрын

    യാത്ര പോയ feel 👍👍

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro🥰🥰

  • @MakeMyYatra
    @MakeMyYatra8 ай бұрын

    Nice👍👍

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq 🥰🥰🥰🥰

  • @charles36343
    @charles363438 ай бұрын

    Great visual presentation.. ❤keep going...

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro❤❤

  • @prk9137
    @prk91378 ай бұрын

    സൂപ്പർ

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thank you bro❤❤

  • @swapnasancharikl05
    @swapnasancharikl058 ай бұрын

    കിടുവെ

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro❤❤❤

  • @cseonlineclassesmalayalam
    @cseonlineclassesmalayalam8 ай бұрын

    Wonderful!👍

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq❤❤❤

  • @travelwithneermathalam9153
    @travelwithneermathalam91538 ай бұрын

    Superb👌👌👌

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thanq❤❤

  • @ramkumarr4350
    @ramkumarr43508 ай бұрын

    Great content.

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    ❤❤❤

  • @sreekumarsk6070
    @sreekumarsk60708 ай бұрын

    ഈ വിഡിയോ എവിടെയൊ കണ്ടതായി തോന്നിയപ്പോൾ dotgreen ജീപ്പിൽ ഇരിക്കുന്നു 😂

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    😁😁😁 ചില ട്രിപ്പുകൾ ഞങ്ങൾ ഒരുമിച്ചു പോകാറുണ്ട്

  • @KpMahadeva
    @KpMahadeva8 ай бұрын

    What a superb video bro.... Good job...

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro❤❤

  • @talk2vimals
    @talk2vimals8 ай бұрын

    Super 👍

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    ❤❤❤

  • @clifinpeterpeter2516
    @clifinpeterpeter25168 ай бұрын

    Adi poli video bro

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro❤

  • @manojsivan7623
    @manojsivan76238 ай бұрын

    Supper

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq🥰🥰

  • @DreaMCatcher360
    @DreaMCatcher3608 ай бұрын

    Nice

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnk you bro❤

  • @musawwirsiyan9722
    @musawwirsiyan97228 ай бұрын

    nice..😍

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thanq bro

  • @M4media12
    @M4media128 ай бұрын

    😍

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    🥰🥰🥰🥰

  • @Sudhirahanavlog
    @Sudhirahanavlog8 ай бұрын

    💞

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    ❤❤❤🥰

  • @wanderingmalabary
    @wanderingmalabary8 ай бұрын

    very nice video

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq bro😍

  • @wanderingmalabary

    @wanderingmalabary

    8 ай бұрын

    Resort booking details കൂടി ഇടാമോ

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    9047699218 Jungle stay

  • @sanjumon1016
    @sanjumon10168 ай бұрын

    വീഡിയോ super.!.. Resort name പറയുമോ... Next week book ചെയ്യാനാ

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Jungle stay 9047699218

  • @AnzysViews
    @AnzysViews8 ай бұрын

    Bro eth camera aan upayogikkunnu?

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Gopro 9 and sony A5000 bro

  • @AnzysViews

    @AnzysViews

    8 ай бұрын

    @@wanderluststories1235 nice, there is some shots which ia underexposed... Nice video bro, Keep going...

  • @shijeeshps
    @shijeeshps8 ай бұрын

    🥰

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    🥰🥰🥰

  • @lbr-0992
    @lbr-09928 ай бұрын

    Super bro ❤

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thank you bro❤

  • @Jayarajdreams
    @Jayarajdreams8 ай бұрын

    super

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnq ❤❤❤

  • @althaftn3442
    @althaftn34428 ай бұрын

    Night onn karangi nokkikudarnno surprisekal orupad kitiyene

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Roadil ninnum randu kilometer ullilanu stay. Avide ninnumulla vazhiyil niraye kattupothukarunnu so purathekku pokan pattillarunnu bro. Pinne night safari allowed alla. Pokkiyal tamilnadu jailil kidakkendi varum😁

  • @sumodnair6735
    @sumodnair67358 ай бұрын

    Good narration... Athirapally to Valparai road condition ok aano?? Sedan pokumo?

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Road kurachu bhagam mosamanu. But vandi kondu pokam bro

  • @amruthasatheesan3956
    @amruthasatheesan39568 ай бұрын

    എന്റെ favorite റൂട്ട് ആണ് ഏത് മാസം ആണ് ഇവിടെ പോകാൻ നല്ലത്, ബൈക്കിൽ പോയാൽ കുഴപ്പം ഉണ്ടോ. ഞാൻ ഹുസ്ബൻഡ് ആണ് പോകാൻ ഉദ്ദേശിക്കുന്നത്...

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Bikil pokan kuzhapamonnumilla. Rathri yathra allowed Alla. Bikil athu safum alla. December January nalla climate anu. Athupole mazha season kazhinjulla samayangalum.

  • @dilshad6034
    @dilshad60348 ай бұрын

    🎉

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    😍😍😍🥰

  • @bipinvijayan3956
    @bipinvijayan39568 ай бұрын

    Dot green kanduuu

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    🥰🥰🥰

  • @ajaynarayanan649
    @ajaynarayanan6498 ай бұрын

    🔥🔥🔥🔥🔥🔥

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    🥰🥰🥰❤❤

  • @shameemazay5343
    @shameemazay53434 ай бұрын

    Kia sonet diesel car resort വരെ പോകുമോ

  • @wanderluststories1235

    @wanderluststories1235

    4 ай бұрын

    Pokathirikkunnathanu nallath. Pakka off orad anu. Avarude parkingil idunnathum. Risk anu. Chilapol pani kittan sadhyathayund

  • @shameemazay5343

    @shameemazay5343

    4 ай бұрын

    @@wanderluststories1235 വീഡിയോ പറയുന്നത് കണ്ടായിരുന്നു പോണം എന്ന് ഉണ്ട് പക്ഷെ അറിഞ്ഞു കൊണ്ട് പണി വാങ്ങാൻ മടി

  • @wanderluststories1235

    @wanderluststories1235

    4 ай бұрын

    @@shameemazay5343 epozhum angane sambhavikkumonnu ariyilla bro. Just parking cheiyunnathinu munp avarodu ee karyam parayuka. Animal sightingsinu nalla place anu

  • @hemanthanjaly7192
    @hemanthanjaly71928 ай бұрын

    Nii kolllaaam macha

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    🥰🥰❤

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath79398 ай бұрын

    Dot green കൂടെ ഉണ്ടോ

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Yea bro🥰

  • @raseelrandathani7717
    @raseelrandathani77178 ай бұрын

    Shoot chaitha camera…?

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Gopro and sony a 5000 bro

  • @akbb1994
    @akbb19948 ай бұрын

    Stay details?

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Jungle stay 9047699218

  • @dishobkalarikkal9173
    @dishobkalarikkal91738 ай бұрын

    How to book this resort?

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Its not a resort bro. Just like a home stay setup. 9047699218 jungle stay

  • @muhammedaliakbar7754
    @muhammedaliakbar77548 ай бұрын

    17:10❤️💫

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    🥰🥰🥰❤

  • @ansonp.johnson4221
    @ansonp.johnson42218 ай бұрын

    Nice video. Pls use better colour tone for visuals.

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Ok bro. Thnq🥰❤

  • @amalkallarackal9293
    @amalkallarackal92938 ай бұрын

    Korangumudy routeil explore cheyumbo anu nalla adipoli oru kattupoth sighting kitiyath... ee varsham adhyam. kzread.infondsQZAC9La0?si=TGBRKNlO_LK3F6Yt But ipo aa routeile points ellam thanne google mapil ninn remove ayi....

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    ❤❤

  • @kakkadhrishti
    @kakkadhrishti8 ай бұрын

    Dam nte name onnu mention cheyamo ? Kettu manasilakiyath vach google cheyth nokiyittu kitunilla. Please if you don't mind

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Aliyar dam bro

  • @kakkadhrishti

    @kakkadhrishti

    8 ай бұрын

    @@wanderluststories1235 videoyil athallalo parayunne ? Vere etho dam nte name anelo

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    @@kakkadhrishti ok ok ath upper sholayar dam. Njan pettanu orthathu last kanicha daminte karyamanu

  • @user-dc7ee7rj1b
    @user-dc7ee7rj1b8 ай бұрын

    Cam?

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Gpro 9 and sony a5000

  • @prasanthkrishnan501
    @prasanthkrishnan50126 күн бұрын

    Stay എവിടെ ആയിരുന്നു റിസോർട് പേര് ഫോൺ നമ്പർ ഉണ്ടോ

  • @wanderluststories1235

    @wanderluststories1235

    25 күн бұрын

    Stay വാൽപറയിൽ തന്നെ. Contact +91 90476 99218

  • @user-nc3we1nv1d
    @user-nc3we1nv1d8 ай бұрын

    Mrigangallu perille. ?

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Ithil anayeyum kattupothineyum mlavineyum kezhayeyumoke angane thanne paranjittundallo bro. Ini athinu manushyanepole vere vere perukalundo ennu chothichilla

  • @vadakkans5947
    @vadakkans59478 ай бұрын

    രണ്ട് വർഷം മുമ്പ് പോയിട്ടുണ്ട്

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    😊😊👍

  • @pavmon6632
    @pavmon66328 ай бұрын

    Avide pokaan aare contact cheyyanam?

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Jungle stay 9047699218

  • @gggg-lk6rj
    @gggg-lk6rj8 ай бұрын

    ഒരു കുധവും eella

  • @subhashravi76
    @subhashravi768 ай бұрын

    അവിടെ താമസിച്ചതു എവിടെ? പേര്? നമ്പർ?

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Jungle stay Kurangumudi 9047699218

  • @nevadalasvegas6119
    @nevadalasvegas61198 ай бұрын

    Pidichiyan ennoru aana illa ,pidiyana

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Pidiyana👍 chila stalangalil pidichi ennu parayarund

  • @rajagopalank1661
    @rajagopalank16618 ай бұрын

    കുരങ്ങ് മുടിയിലേക്ക് ബൈക്കിൽ പോകാൻ പറ്റില്ലേ?

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Yes bro pokam

  • @nobelkk2855
    @nobelkk28558 ай бұрын

    നിങ്ങൾ താമസിച്ച സ്ഥലത്തിന്റെ Details ഒന്ന് ഡെസ്ക്രിപ്ഷൻ ഇൽ ഇട്ടൂടെ????

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Update cheiyam bro 9047699218 jungle stay

  • @nobelkk2855

    @nobelkk2855

    8 ай бұрын

    @@wanderluststories1235 Appreciate that👍

  • @subhashravi76
    @subhashravi768 ай бұрын

    ആൽബിൻ ആണോ?

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Alla bro

  • @pistnboy1356
    @pistnboy13568 ай бұрын

    Total root onn arelum paranj തരുവോ മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവർക്ക് എവിടെന്നു എങ്ങോട്ടേക്ക് പോയാൽ ഇത്യോക്യ കാണാൻ പറ്റും 🙄

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Bro randu route und. Onnu chalakkudi malakkappara valparai. Randamathethu govindapuram pollachi valparai. Ee videoyil kanunna place valparail ninnum 8km mariyulla kurangumudi enna place anu. Stay cheithathu kurangumudiyil thanneyulla oru estatilanu. Jungle stay. 9047699218

  • @pistnboy1356

    @pistnboy1356

    8 ай бұрын

    @@wanderluststories1235 thanks bro

  • @pistnboy1356

    @pistnboy1356

    8 ай бұрын

    Bro chalakkudi malakkapara, valpara rout poyal ee site ellam ore routl ano atho vere vere routs l poi kand estatelekk povano vende

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    @@pistnboy1356 yes kanam bro. Malakkappara route pokuka. Valparai chennal avide ninnum pala vazhikalund. Ella routum thanne tea estate anu. Valparai ninnum sirukundra dam route poyal best road route anu. Pinne avide ninnum kurangumudi povam. Oru day stay edukkuka. Second day avide ninnum pollachi vazhi nere keralathil kayaruka. Pollachi pokunna routil ninnum deviate cheithu thalanadu estate povam. Avideyum stay und. Athinte videoyum channelil und athum oru nala option anu. Evideyelum stay eduthale nyt animal views kittu. Resorts night safari nadathum 3 manikoorokke athilavum kooduthal sightings kittuka

  • @praveenkpurushothaman5339
    @praveenkpurushothaman53398 ай бұрын

    Kutta adipoli

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thnks da muthe🥰🥰🥰❤

  • @praveenpn4103
    @praveenpn41038 ай бұрын

    അവസാനം കാണിക്കുന്ന വെള്ളച്ചാട്ടം എവിടെയാണ്

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Near pollachi bro. Valparai ninnum pollachikku pokunna road sidil thanneyanu. Name monkey waterfalls

  • @Jinas1991
    @Jinas19918 ай бұрын

    Ivan veed paniyumbol kure video ittirunnunnu athil enthokke dialogue aanu paranje. Ippo wifinte nirbantham aanathre.

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    🧐🧐🧐🧐

  • @nunnumikku9311
    @nunnumikku93118 ай бұрын

    Bdyk f the grm

  • @supertech4254
    @supertech42548 ай бұрын

    നല്ല കാഴ്ചകൾ ❤ റിസോർട്ടിന്റെ പേരും contact number ഉം കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Update cheiyam bro

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Jungle stay 9047699218

  • @justinjames5745
    @justinjames57458 ай бұрын

    Bro resort name and contact number onu share cheyamayirunu

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Jungle stay 9047699218

  • @mattathumelathil
    @mattathumelathil8 ай бұрын

    ഗ്രീൻ ഡോട്ട് കാരൻ അല്ലേ കൂടെ ഉള്ളത്?

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Athe bro😊

  • @Truespeach123
    @Truespeach123Ай бұрын

    അൽഹംദുലില്ലാഹ്

  • @wanderluststories1235

    @wanderluststories1235

    Ай бұрын

    🥰

  • @ChannelOneIndia
    @ChannelOneIndia8 ай бұрын

    Nice

  • @wanderluststories1235

    @wanderluststories1235

    8 ай бұрын

    Thank you ❤❤❤

Келесі