🔥 വമ്പൻ Squad മായി Kbfc ഇവർ ഒന്നിച്ചാൽ |new signing|.

Спорт

Пікірлер: 12

  • @mkputhalamblogs8303
    @mkputhalamblogs830319 күн бұрын

    KBFC യുടെ കാര്യങ്ങളൊക്കെ എന്നോ വിട്ട്. ഇനി എന്തായാലും വേണ്ടില്ല....

  • @SreejithJithu-sz8oz
    @SreejithJithu-sz8oz14 күн бұрын

    ❤❤

  • @habeebrahman3561
    @habeebrahman356119 күн бұрын

    lesko kuddi vennayinnn 😢😢

  • @Jeevamagnas
    @Jeevamagnas12 күн бұрын

    സംഭവം ഒക്കെ നല്ലതാണ് പറഞ്ഞത്,, ഇന്ത്യയിലെ ഫുട്ബോൾ ശക്തിപ്പെടുത്താൻ ആണ് ഈ ഐഎസ്എൽ ഉണ്ടാക്കിയിരിക്കുന്നത്,, വിദേശ താരങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതൊന്നും എല്ലാവരും നല്ല കളിക്കാരൊക്കെ യാ,, ഇന്ത്യൻ കളിക്കാരെ കുറിച്ച് ആരെക്കുറിച്ചെങ്കിലും ഒരു നല്ല കാര്യം പറയടെ

  • @jishnuraj6260
    @jishnuraj62606 күн бұрын

    പേപ്ര യെ റിലീസ് ചെയ്തു പുതിയ ഒരു കിടിലൻ cf നെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കണം. ഒറ്റ വാക്കിൽ പറഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് കണ്ടഏറ്റവും മികച്ച സ്ട്രൈക്കറായ ഓഗ്ബചേ പോലൊരു പ്ലയെർ. ജോഷ്യുയുടെ മാച്ച് isl ലിൽ കണ്ടിട്ടില്ല അതിനാൽ അദ്ദേഹം നിൽക്കണമെന്നാണ് ആഗ്രഹം. പക്ഷെ മെയിൻ സ്ട്രൈക്കർ ആയി ഞാൻ പറഞ്ഞപോലെ ഒരു പ്ലയെർ വരണം. പിന്നെ ഡിഫൻസ് അത് ഒരു പ്രശ്നമേ അല്ല. ഇങ്ങോട്ട് കിട്ടുന്നതിൽ ഒരെണ്ണമെങ്കിലും കൂടുതൽ എതിരാളിയുടെ വലയിൽ എത്തണം. ബ്ലാസ്റ്റേഴ്‌സ് ലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കോച്ച് ആയ എൽക്കോ ഷെറ്റൊരിയുടെ തന്ത്രം. അത് തന്നെ യാണ് വേണ്ടത് അതിനു വേണ്ടത് ഒരു കിടിലൻ സ്ട്രൈക്കറേ ആണ്. ഒരു ഓഗ്ബെച്ചേ മോഡൽ സ്ട്രൈക്കർ

  • @fasaludheenmuthu6414
    @fasaludheenmuthu641418 күн бұрын

    Aa pritham kotalne oke yenthina nirthikn😢

  • @capt.p.b.abdulgafoor4547
    @capt.p.b.abdulgafoor454714 күн бұрын

    Not a sincere management. Only a " BADAAYI BANGLOW "... No cup... No final Four... 5 or 6 place.. 🎉

  • @nandhuyt172
    @nandhuyt1722 күн бұрын

    Thotu thunnam parum

  • @hamzakp8413
    @hamzakp841319 күн бұрын

    ആദ്യ റൗണ്ടിൽ പുറത്താകും

  • @fahadpv1119

    @fahadpv1119

    19 күн бұрын

    Poda

  • @rageshtt2099
    @rageshtt209919 күн бұрын

    ഈ ടീമുമായി പോയാൽ ആദ്യ റൗണ്ട് നടക്കില്ല. ഉറപ്പ്

  • @alhaanaachu-1369
    @alhaanaachu-136918 күн бұрын

    ആദ്യം നിൻ്റെ ഒക്കെ ഹൈപ്പ് നിർത്ത്

Келесі