വല കൊണ്ടുള്ള എയർ ഗ്യാപ്പ് സൂത്രം ഒറ്റ തവണ ചെയ്താൽ കൊല്ലം മുഴുവൻ വീട് തണുപ്പിക്കാം| room cooling idea

#roomcoolingideawithoutac
#coolingtipnotusingice
#suitableforbabiesandoldpeople
#roomcoolingwithnet
#howtokeeproomcool
#waystocoolroom
#summertips
#howtogetridofsummerheat
#coolingtipsforsummerseason
#howtocoolroomeasilywithoutac

Пікірлер: 79

  • @abdulsameerkp8405
    @abdulsameerkp84053 ай бұрын

    ചൂട് കുറച്ചൊക്കെ കുറക്കാൻ പറ്റും പറഞ്ഞത് സത്യമാണ്

  • @minhafathima1940
    @minhafathima19403 ай бұрын

    Brilliant Idea. Ee choodukaalath inganathe video valare useful aan. Ee reethiyil try cheyth nokkaatto. Thank you itha.

  • @loriyaalbert8196
    @loriyaalbert81963 ай бұрын

    Net soothram adipoli❤❤❤

  • @k.ssuharabeevi8459
    @k.ssuharabeevi84593 ай бұрын

    Very valuable ഇൻഫർമേഷൻ. നന്ദി

  • @aamiabdu3090
    @aamiabdu30903 ай бұрын

    very good video for babies and aged people

  • @mgamer4451
    @mgamer44513 ай бұрын

    Ambo ambambo Adi poli idea 💡 ❤

  • @mariyamhomelyvlogs
    @mariyamhomelyvlogs3 ай бұрын

    വളരെ നല്ല ഉപകാരമുള്ള വീഡിയോ ആണേ നന്ദി മോളെ നല്ലത് വരട്ടെ ❤️🙌🏻

  • @kathoosworld6715
    @kathoosworld67153 ай бұрын

    Very good information

  • @sunnyvarghese9652
    @sunnyvarghese96522 ай бұрын

    Good idea molu...

  • @fathimazaira6038
    @fathimazaira60383 ай бұрын

    ee choodil thi is is helpful

  • @pareedsaidmohamed133
    @pareedsaidmohamed1333 ай бұрын

    രണ്ടു നിലയുള്ള വീട്ടിൽ താഴെ ഫ്ളോറിലും നല്ല ചൂടുണ്ട്.അവിടെ ഈ തിയറി അനുസരിച്ച് ചൂട് അനുഭവപ്പെടാൻ പാടില്ലായിരുന്നു

  • @nazimmokv19
    @nazimmokv192 ай бұрын

    നെറ്റിന്റെ മുകളിൽ white ഫോമോ തർമ കോളോ ഗമ്മിലോ കയറി ലോ ഉറപ്പിക്കുക.6ft ഉയരം കൊടുത്താൽ നടക്കാനും പറ്റും. Try it

  • @Redmi-xv4xl
    @Redmi-xv4xl3 ай бұрын

    ഞാൻ മറ്റൊന്ന് ചെയ്തു. കവുങ്ങ് ഒന്ന് വെട്ടിയിട്ടിരുന്നു. അത് പൊളിച്ചെടുത്ത്, പാരപെറ്റുകൾ തമ്മിൽ അത് വെച്ച് മുഴു ഓലമടലുകൾ പരത്തി ഇട്ട്, വൈകിട്ട് ആറ് മണിക്ക് ശേഷം നനക്കും. ഓലയും ടറസ്സും നനയും..അത് മതി ഫാനിട്ടാൽ ചൂടില്ലാതെ കിടക്കാം.😂😂😂😂😂❤❤

  • @mbk5656

    @mbk5656

    2 ай бұрын

    പേടിക്കേണ്ട ഉടനെ ടെറസ് ലീക് ആയിക്കോളും

  • @niya143

    @niya143

    2 ай бұрын

    വെറുതെ വെള്ളം കിടന്നാൽ വരെ ടെറസ് ദ്രവിച്ചു തുടങ്ങും ചോർച്ച ഉം വരും

  • @habeebahabi5217

    @habeebahabi5217

    2 ай бұрын

    ഇങ്ങനെ ചെയ്തിട്ട് എന്റെ വീട് ഇപ്പോൾ മഴയത്തും ac ആണ് 🤭. ലീക്കോട് ലീക്ക് 😆😆

  • @AbdulRahman-oj4mi
    @AbdulRahman-oj4mi3 ай бұрын

    very nice idea net idea is amazing

  • @thomasmathew2986
    @thomasmathew2986Ай бұрын

    Good

  • @shineyninan5705
    @shineyninan57053 ай бұрын

    പഴയ curtain or tarpoilin ഇങ്ങനെ കെട്ടിയാലും മതി. ഞാൻ രണ്ടു വർഷം ആയിട്ട് ചെയ്യുന്നു.

  • @gopakumara3272
    @gopakumara32722 ай бұрын

    Nice

  • @moideenkoyavk677
    @moideenkoyavk6773 ай бұрын

    Ac kam ani pootendi varumo

  • @salahudeenkareem9389
    @salahudeenkareem93892 ай бұрын

    ചണ ചാക്കും ഉപയോഗിക്കാം

  • @niya143
    @niya1432 ай бұрын

    ഇവിടെ മുകളിൽ നില ഉണ്ടായിട്ട് വരെ അടിയിൽ നല്ല ചൂടാ പിന്നെയാ net

  • @sajithamuhammedali434
    @sajithamuhammedali4343 ай бұрын

    👍👍👍👍👍

  • @raviyasalamvlog9488
    @raviyasalamvlog94883 ай бұрын

  • @nidheeshnidhikuttan187
    @nidheeshnidhikuttan1872 ай бұрын

    ഇത് ചൂട് കൂടും ആ അട്ടകടലാസിൽ തന്നെ SUN ഉണ്ട് 😢

  • @user-wj5tn5lo7e
    @user-wj5tn5lo7e2 ай бұрын

    സൂപ്പർ ടിപ്പ് 🥰🥰👍

  • @Babu.955
    @Babu.9553 ай бұрын

    Tress മേഞ്ഞിട്ട് പോലും ചൂട് കുറയാത്ത ഈ സമയത്ത് Ac ഇല്ലാതെ പറ്റുന്നില്ല

  • @alhamdulillah622
    @alhamdulillah6223 ай бұрын

    പൊന്നാര ചേച്ചി ചൂട് കൊണ്ട് ഇരിക്ക പൊറുതി ഇല്ല ഇങ്ങനെ ചെയ്താൽ ചൂട് കുറയും എന്ന് തോന്നുന്നില്ല

  • @kathoosworld6715

    @kathoosworld6715

    3 ай бұрын

    തീർച്ചയായും കുറയും thermal insulation എന്നാണ് ഈ രീതിക്ക് പറയുന്നത്

  • @alhamdulillah622

    @alhamdulillah622

    3 ай бұрын

    @@kathoosworld6715 അതെ എന്നാൽ ചെയ്യണം ഒരു ശമനം വേണ്ടേ ചൂടിന്

  • @user-hc1ep3zy3h
    @user-hc1ep3zy3h3 ай бұрын

    എങ്കിൽ മൊത്തത്തിൽ ഇത് വലിച്ചു കെട്ടിയാൽ പോരെ ❤

  • @midhusworld9892
    @midhusworld98923 ай бұрын

    ഇത് കാശ്മീരിൽ ചൈതാൽ മതി

  • @josekalakode1907
    @josekalakode19072 ай бұрын

    ഇവൾ എല്ലാ മേഖലയിലും ഉള്ള ഡിഗ്രി എടുത്തവളാ എംബിബിസ്, MS, PWD, PHd, ഫുഡ്‌ ആൻഡ് സേഫ്റ്റി, എഞ്ചിനീയറിംഗ്, മുതലായ സകല ഡിഗ്രിയും ഉണ്ട്

  • @muhsinasathar
    @muhsinasathar3 ай бұрын

    കടുകിടാനന്ദ 😊

  • @hamsa0123
    @hamsa01233 ай бұрын

    വാർക്ക പൊട്ടിപ്പോകും വെള്ളം ഒഴിച്ചിട്ടാൽ

  • @kizhisseripuppat
    @kizhisseripuppat2 ай бұрын

    കൊടുക്കണ്ട..സംഗതി ചെയ്ത് നോക്കട്ടെ...

  • @user-jr5eo8gp7q
    @user-jr5eo8gp7q3 ай бұрын

    ഞാൻ 3aam നിലയിൽ ആണ് പച്ച ഷീറ്റ് കെട്ടി അതിനുള്ളിൽ ചെടിയും വെച്ച് ദിവസവും 2 നേരം നനക്കുന്നുണ്ട് ചൂട് രാത്രിയിൽ കൂടുതലാണ് പിന്നെ ജനലിലിൽ എക്സോസ്റ്റ് fan (in&out) ഫിറ്റ് ചെയ്തിട്ടുണ്ട് രാത്രി അത് ഇടുമ്പോൾ ആണ് കുറച്ചു ചൂട് കുറയുന്നത് ജനൽ തുറന്ന് ഇടണം

  • @ismayilkt6403

    @ismayilkt6403

    2 ай бұрын

    Exhaust fan eathan , പുറത്ത് നിന്നുള്ള പൊടി ഉള്ളിലേക്ക് കയരുന്നുണ്ടോ

  • @niya143

    @niya143

    2 ай бұрын

    ​@@ismayilkt6403അകത്തു ള്ള ചൂട് കാറ്റ് പുറത്ത് കളയും അപ്പോ ചെറിയ ചൂട് കുറയും

  • @indianfurniture683
    @indianfurniture6833 ай бұрын

    Ac ക്ക് ac തന്നെ വേണം പിന്നെ പുറത്തു തന്നെ ചൂട് ആണ് ഇതൊക്കെ വെറുതെ ആണ്

  • @shineyninan5705

    @shineyninan5705

    3 ай бұрын

    അത് ശരി ആണ്, but കുറച്ചു ചൂട് കുറയ്ക്കാൻ ഇത് help ചെയ്യും

  • @rasheedcv1975
    @rasheedcv19753 ай бұрын

    ഒരു ഓല പന്തൽ കെട്ടിയാൽ മതി

  • @lissythomas9112
    @lissythomas91123 ай бұрын

    രണ്ട് നില വീടിന് ഇത് പറ്റുമോ. താഴത്തെ നിലയിൽ ചൂട് കുറയുമോ.

  • @ansisvlog7683

    @ansisvlog7683

    3 ай бұрын

    Sure

  • @nithula4391
    @nithula43913 ай бұрын

    ചേച്ചി എന്റെ വീടിന്റെ മുകളിൽ ഓട് വെച്ചിട്ടുണ്ട്. അതിനു മുകളിൽ ഓല. അതിനുമുകളിൽ പച്ചഷീറ്റ് കെട്ടിവെച്ചിട്ടുണ്ട് എന്നിട്ടും മാറ്റമില്ലെന്ന്

  • @georgee.j2953

    @georgee.j2953

    3 ай бұрын

    ഇതൊന്നും ഇല്ലാതെ കോൺക്രീറ്റ് പഴുത്തു കിടക്കുന്ന വർക്ക്‌ മാത്രം 😂 താങ്കൾക്ക് ഒരു ac വച്ചാൽ നല്ല തണുപ്പ് കിട്ടും 🤭

  • @nithula4391

    @nithula4391

    3 ай бұрын

    @@georgee.j2953 ഇവിടെ Ac വാങ്ങൻ പറ്റത്തവരുടെ കാര്യമാണ് പറയുന്നത് ചേച്ചിയും ഞാനും Ok

  • @nithula4391

    @nithula4391

    3 ай бұрын

    @@georgee.j2953 വീട്ടിൽ Ac വാങ്ങാൻ പറ്റത്തവരുടെ കാര്യമാണ് ഞാങ്ങൾ പറഞ്ഞത് നിന്റെ അടുത്ത് പണം ഉണ്ടെങ്കിൽ വാങ്ങിതാ

  • @ramachandrannambiar4235
    @ramachandrannambiar42352 ай бұрын

    ഇക്കൊല്ലം ഒരു സയൻസ് അവാർഡ് നിങ്ങൾക്

  • @sunnyvarghese9652

    @sunnyvarghese9652

    2 ай бұрын

    Nobel pratheekshikkamo...???

  • @Bujuraij
    @Bujuraij3 ай бұрын

    പുര മുഴുവൻ പൊളിച്ചു കളഞ്ഞിട്ട് മരത്തിന് ചുവട്ടിൽ കിടന്നാൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ

  • @user-yu3is7oc9g

    @user-yu3is7oc9g

    2 ай бұрын

    😂😂

  • @user-wj3ue7bh2r

    @user-wj3ue7bh2r

    2 ай бұрын

    ഉടൻ തലയിൽ നെല്ലിക്ക തളം ഒഴിച്ച് മരത്തിന്റെ അടിയിൽ കിടന്നോളു...പുര പൊളിക്കേണ്ടി വരില്ല 😜😜😜😜😜

  • @lathavijayan3527
    @lathavijayan35273 ай бұрын

    Chana chakk ittalum mathiyo

  • @ansisvlog7683

    @ansisvlog7683

    3 ай бұрын

    Athinu hole undaville besboard aanu best

  • @user-qr9yp9ps4u
    @user-qr9yp9ps4u3 ай бұрын

    വെറുതെ ആണ്

  • @sajithasinoj1734
    @sajithasinoj17343 ай бұрын

    Snake vannu cardboardinte adiyil kidakkaan chance undu

  • @ansisvlog7683

    @ansisvlog7683

    3 ай бұрын

    Terrace il paambo never

  • @user-hc1ep3zy3h

    @user-hc1ep3zy3h

    3 ай бұрын

    ടെറസിൽ പാമ്പ് വന്നാൽ എന്താ ടെറസിലൊക്കെ പാമ്പ് varum

  • @sajithasinoj1734

    @sajithasinoj1734

    3 ай бұрын

    Sookshikkanam enne uddeshichullu pothujanam pala vidham

  • @muhsinasathar
    @muhsinasathar3 ай бұрын

    വയനാട് ഇടുക്കി പോലോത്ത സ്ഥലങ്ങളിൽ ഇത് 90% വിജയം ആയിരിക്കും . അവിടെ രാത്രിയായാൽ പുറത്ത് ചൂടില്ല . ചൂട് ഉണ്ടാകുന്നത് വാർക്ക വീടുകളിൽ കോൺക്രീറ്റ് ചൂടായത് ഉച്ച 1മണിമുതൽ രാത്രി 1 മണി വരെയുള്ളതാണ് . അതിനെ പ്രതിരോധിക്കാൻ ഈ പരിപാടി ഗുണം ചെയ്യും . മറ്റു ജില്ലകളിൽ രാത്രിയിൽ പുറത്തും ചൂടാണ് . അവിടെ ഈ പരിപാടി ചെയ്താൽ കുറച്ചൊരു ആശ്വാസം ഉണ്ടാകുമെന്ന് മാത്രം .😊 എന്തായാലും കുറേ ആളുകൾക്ക് ഇത് പരീക്ഷിക്കാം ❤

  • @ponnank5100
    @ponnank51003 ай бұрын

    "കൊടുക്കാം, കൊടുക്കാം " എന്തിനാ ഇങ്ങനെ ആവര്‍ത്തിച്ചു പറയുന്നത്. കേള്‍ക്കുമ്പോള്‍ അരോചകം തോന്നുന്നു 😢😢😢😢

  • @crazyabdulla7198

    @crazyabdulla7198

    3 ай бұрын

    Ena ni kelianda😂

  • @remeshkumarmc3123

    @remeshkumarmc3123

    3 ай бұрын

    എടുത്തിട്ട് കൊടുക്കാം കൊടുത്തിട്ടു edukkaam😂..ഇതു മിക്ക utubers use ചെയ്തു കൊടുക്കുന്ന language ആണ് 😂

  • @josekalakode1907

    @josekalakode1907

    2 ай бұрын

    കൊടുത്താൽ ഒരുകൊടുപ്പാഎടുത്തിട്ടു കൊടുക്കും

  • @ponnank5100

    @ponnank5100

    2 ай бұрын

    ​@@remeshkumarmc3123 😂😂😂😂😂

  • @underworld2770
    @underworld27703 ай бұрын

    186വട്ടം കൊടുക്കാം കൊടുക്കാം 😂😅

  • @shameercivil
    @shameercivil3 ай бұрын

    ചുമ്മാ....ഇതു കൊണ്ടൊന്നും ചൂട് കുറയാൻ പോകുന്നില്ല... എന്നാ പിന്നെ ac കമ്പനി കൾ ഓരോ വർഷവും അധികരിക്കില്ലല്ലോ 😊😊 പിന്നെ വീഡിയോ ഇട്ടാൽ ക്യാഷ് കിട്ടുമല്ലോ അതു കൊണ്ട് ഒരു ac മേടിക്കാം 😅😅

  • @Karthik123ms
    @Karthik123ms3 ай бұрын

    ഉടായിപ്പ് ആയിട്ട് വരും

  • @pareedsaidmohamed133
    @pareedsaidmohamed1333 ай бұрын

    രണ്ടു മിനുട്ടിൽ പറഞ്ഞ് തീർക്കാവുന്നത് 5മിനുടെടുത്തൂ.നിന്നെയൊകെ എന്ത് പറയാനാണ്?

  • @bijufrijus960

    @bijufrijus960

    3 ай бұрын

    5 മിനിട്ടു പോലും നോർമലായി നിൽക്കാൻ സാധിക്കാത്തവൻ്റെ വീട്ടുകാരെ സമ്മതിക്കണം 😢

  • @anushanuanu1679

    @anushanuanu1679

    3 ай бұрын

    താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി

  • @dasankn6570
    @dasankn65702 ай бұрын

    സേച്ചി പറഞ്ഞത് പോലെ ,ചെയ്തപ്പോൾ ബല്ലാത്തതണുപ്പ്....ഉറങ്ങാൻ കഴിഞ്ഞില്ല .. പിന്നെ റൂം ഹീറ്റർ ഓൺ ചെയ്തിട്ടാ ഉറങ്ങിയത് ... ന്നാലും സേച്ചി ഇത് മാണ്ടീരുന്നില്ല...😅😅😅

  • @latheefibrahim4766
    @latheefibrahim47662 ай бұрын

    കിടു കിടാ വിറകുകയൊന്നും ഇല്ല ചൂട് കുറയും

  • @Iyas-nz7zn
    @Iyas-nz7zn2 ай бұрын

    ഈ വലവാങ്ങുന്ന പൈസ ഉണ്ടെങ്കിൽ ഏതെങ്കിലും AC ബാറിൽപോയി രണ്ടു ബിയർ വാങ്ങി കഴിച്ചാലുണ്ടല്ലോ. അന്നത്തെ ദിവസം സവാരികിരി കിരി യാകും 👍

Келесі