വൈജയന്തി IPS ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

വൈജയന്തി IPS ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 437

  • @praveent7694
    @praveent769414 күн бұрын

    പുള്ളിക്കാരി ഇന്ത്യൻ പൊതിച്ചോർ സർവീസ് (IPS)എന്നാണ് ഉദ്ദേശിച്ചത് എൻ്റെ പൊന്നു വക്കീൽ സാറെ😢😢

  • @ponnambiliaravindsreenivas1000

    @ponnambiliaravindsreenivas1000

    14 күн бұрын

    😂👌

  • @kvs2014

    @kvs2014

    14 күн бұрын

    ...😂 👌 🤣 👍...

  • @edavanababu8206

    @edavanababu8206

    14 күн бұрын

    😂

  • @IKEA16

    @IKEA16

    14 күн бұрын

    😂😂😂

  • @willieo7ii

    @willieo7ii

    14 күн бұрын

    😂😂😂

  • @remyaosmm284
    @remyaosmm28414 күн бұрын

    ഐ.പി.എസ് ആകാൻ യോഗ്യതയുള്ള വനിത സഖാവ് ചിന്താജെറോമാണ്. ഇന്ത്യൻ പൊതിചൊറ് സർവീസ് (IPS)

  • @jithijithi

    @jithijithi

    13 күн бұрын

    😂😂

  • @ShyamKumar-sx5px

    @ShyamKumar-sx5px

    12 күн бұрын

    😂😂😂

  • @sanilnair9915

    @sanilnair9915

    12 күн бұрын

    😂

  • @krishnans5854
    @krishnans585414 күн бұрын

    ഏറേ ത്യാഗം സഹിച്ചു PhD നേടിയവർ ഉള്ള പാർട്ടി!! ഇനി IPS ൻ്റെ വഴി കൂടി കണ്ടെത്തണം!!

  • @nirmalamanghat3825

    @nirmalamanghat3825

    14 күн бұрын

    കേരള PSC വഴി IPS കൊടുത്താൽ മതി

  • @preethap4507

    @preethap4507

    14 күн бұрын

    Phd, LLB ഇല്ലാത്ത നേതാക്കളില്ല .എന്നാൽ ആ യോഗ്യത പ്രവർത്തിയിൽ ഇല്ല എങ്ങനെ കിട്ടിയതാണാവോ

  • @rpoovadan9354
    @rpoovadan935414 күн бұрын

    മേയർക്ക് ഐപിഎസ് കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും. അധികാരം ഒന്നും ഇല്ലാതെ എന്താണ് അഹങ്കാരം.😂

  • @Ianayc

    @Ianayc

    14 күн бұрын

    Kerala government vicharichal nadakkumayirunnel oru kayyi nookkiyena. Psc vazhi kittan enthelum vazhiundo😂

  • @sathyant.a9161

    @sathyant.a9161

    13 күн бұрын

    ജർമനിക്കാർക്ക് ഹിറ്റ്ലറെ കിട്ടിയ പോലെ😎 ഇറ്റലിക്കാർക്ക് മുസ്സോളിനിയെ കിട്ടിയതു പോലെ😎

  • @Army.sleepy
    @Army.sleepy14 күн бұрын

    ചിറ്റപ്പൻ IAS കാരണഭൂതം IPS കയറു പിരി IFS മരുമോൻ IAS 🤣🤣🤣🤣🤣

  • @Army.sleepy

    @Army.sleepy

    14 күн бұрын

    @@jaisonv1776 സാമ്പത്തിക തെണ്ടൽ വിധക്തൻ

  • @Godismyrefuge35

    @Godismyrefuge35

    14 күн бұрын

    ​@@jaisonv1776IFS(Indian fools service )😅😅😅😮

  • @sathyant.a9161

    @sathyant.a9161

    13 күн бұрын

    അപ്പം കോവിന്നൻ,: IAS,IPS, IFS, Phd( China) MBA( North Korea) SSLC( Failed) Kannur😉

  • @proudbharatheeyan23
    @proudbharatheeyan2314 күн бұрын

    ആര്യയും ലുട്ടാപ്പി എയറിൽ ആണ് പുറകെ ദീപ നിഷാന്തും കൂടി. കമ്മികളുടേ അവസ്ഥ.

  • @maryjuliet5237
    @maryjuliet523714 күн бұрын

    കാഥികൻ - Adv A ജയശങ്കർ Sir. ആഹാ ! അഭിനന്ദനങ്ങൾ👍💯സമൂഹത്തിലെ ദുഷിച്ച പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവൽക്ക രിക്കാനായി ആരംഭിച്ച കലാരൂപമാണിത്.കഥാപ്രസംഗം കേരളത്തിൽ വികസിച്ചുവന്ന ഒരു കഥ പറച്ചിൽ രീതിയാണ്. പ്രിയപ്പെട്ട സാറിന് നന്ദി. പാടാറുണ്ട് കഥയും മിമിക്രിയും കലർത്തി വളരെ സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിക്കുന്നു. എന്നാൽകുറച്ചു പിന്നണിയുടെ കുറവ് മാത്രമാണ് ഉള്ളത്. ❤

  • @mohanana2286
    @mohanana228614 күн бұрын

    തിരോന്തരം... മോയ..ർ.... അഹങ്കാരി.. വിവരം കെട്ട സൂപ്പർ കള്ളി

  • @krishnapillai1324
    @krishnapillai132414 күн бұрын

    അഹങ്കാരത്തിനു കൈയും കാലും വെച്ച അഹങ്കാരി!!

  • @reshmabai7474
    @reshmabai747414 күн бұрын

    കണക്കിന് മൊട്ട 'മലയാളത്തിന് 7അപ്പോ ഇംഗ്ലീഷിൽ എത്രയാവും?😂😂

  • @kannan6185

    @kannan6185

    14 күн бұрын

    ഇംഗ്ലീഷിൽ 1550

  • @kunjumonkk1550

    @kunjumonkk1550

    14 күн бұрын

    ഇഗ്ലീഷിൽ സി റോ

  • @binoy7223

    @binoy7223

    14 күн бұрын

    7+0 = 70.. പിന്നെ ഇന്റർവ്യൂവിന് 930 അങ്ങനെ 100 ഇൽ ആയിരം മേടിച്ചു ഇന്ത്യൻ പൊതി സെർവീസിൽ കേറും മക്കളേ. പ്രിയാ വർഗീസ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പ്രൊഫസർ ആയപോലെ.

  • @harikumarpillaiharikumarpi1507

    @harikumarpillaiharikumarpi1507

    14 күн бұрын

    തൊള്ളയിരത്തി മുന്നൂറ്റി അമ്പത്

  • @kpvarghesekalluveettil5021

    @kpvarghesekalluveettil5021

    14 күн бұрын

    ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടിട്ട് പൂജ്യം ആകാനാണ് സാധ്യത.

  • @thomasjoseph9551
    @thomasjoseph955114 күн бұрын

    ഹഹ! പഷ്ട്! IPS കിട്ടാൻ പറ്റിയ മൊതല്🫤🤓

  • @narayananvn3406

    @narayananvn3406

    14 күн бұрын

    Indian pothychoru service.Athanu avalu udesychathu.

  • @suneeshsankar1643
    @suneeshsankar164314 күн бұрын

    ഈ സ്ത്രീയുടെ അഹങ്കാരത്തിന്റെ ഫലം ആണ് ഈ നടക്കുന്നത്

  • @user-po6tb7it4r
    @user-po6tb7it4r14 күн бұрын

    സാറിൻ്റെ നാക്ക് പൊന്നാകട്ടെ ! സാറിൻ്റെ ആഗ്രഹം പോലെ എല്ലാം സംഭവാമി യുഗേ ഗുയേ...... ആമേൻ!

  • @Kaafir916
    @Kaafir91614 күн бұрын

    IPS…. ഇന്ത്യൻ പൊതിച്ചോർ സർവീസ്….😇

  • @proudbharatheeyan23
    @proudbharatheeyan2314 күн бұрын

    ABC malayalam മൈക്ക് noise ഉണ്ടാകുന്നുണ്ട് ശ്രദ്ധിക്കണം.

  • @namo4974
    @namo497414 күн бұрын

    ഈ വീഡിയോ ഞാൻ പ്രതീക്ഷിച്ചതാണ് വക്കീൽ സർ 👍

  • @prakashk.p9065
    @prakashk.p906514 күн бұрын

    ഈ ശശികുമാര്‍ ഒരു കുലം കുത്തി, എന്തു ചെയ്യാം?വല്ലാത്ത വെളിപ്പെടുത്തല്‍ ആയിപ്പോയി 😂തുണി ഊരി കളയുക എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു.

  • @vijilal4333

    @vijilal4333

    14 күн бұрын

    Satyam. He knows since 3 yrs..Now he unlock his mouth

  • @munasmaranchery1710
    @munasmaranchery171014 күн бұрын

    പരിഹാസമേതാണ്? അഭിനന്ദന മേതാണ്? ഇതൊന്നും തിരിച്ചറിയാനുള്ള വകതിരിവ് അര്യാ രാജേന്ദ്രന് ദൈവം തമ്പുരാൻ കൊടുത്തിട്ടില്ലാ , അത് കൊണ്ട് തന്നെ ശ്രീമതി ആര്യയെ പരിഹസിക്കുന്ന വക്കീൽ സ്വയം അപഹാസ്യനാകും. ബീഡിയുണ്ടോ സഖാവെ തീപ്പെട്ടിയെടുക്കാൻ എന്ന മാസ്സ് ഡയലോഗിന് ശേഷം " ജോലിയുണ്ട് സഖാവെ ലിസ്റ്റ് എടുക്ക് " എന്ന മഹദ്ധ്വചനം പാർട്ടിക്ക് സമ്മാനിച്ചത് ശ്രീമതി ആര്യയുടെ മാത്രം സംഭാവനയാണ്.

  • @mathewkj1379

    @mathewkj1379

    14 күн бұрын

    നേരും നെറിയുമില്ലാത്ത വർഗം.

  • @user-ug7zo7uk1w

    @user-ug7zo7uk1w

    10 күн бұрын

    തുണിയുണ്ടോ സഖാവേ ഒന്ന് പൊക്കാൻ?

  • @user-ek1ch3ec1t
    @user-ek1ch3ec1t14 күн бұрын

    അടുത്ത എപ്പിസോഡിന് മുമ്പ് മുൻകൂർ ജാമ്യം എടുത്തോണേ

  • @abdurahmanklr

    @abdurahmanklr

    14 күн бұрын

    Innova

  • @joskurian6858
    @joskurian685814 күн бұрын

    ഒരു കൊമ്മ്യൂണിസ്റ്റ് മേയർക്കു,സല്യൂട്ട് സ്വീകരിക്കുക എന്ന ഫ്യൂഡൽ ആഗ്രഹമാണ് IPS കൊണ്ടു ലക്ഷ്യമിടുന്നത്.

  • @johnmathew8053
    @johnmathew805314 күн бұрын

    ഈ കറുപ്പ് ഷർട്ട്‌ റഷ്യയിൽ നിന്ന് ആണോ... നമ്മുടെ ഭൂതം ഇത് കണ്ടാൽ കലി കയറില്ലേ.....

  • @jayashrisr5854

    @jayashrisr5854

    13 күн бұрын

    😂😂😂

  • @sathyankannur639
    @sathyankannur63914 күн бұрын

    IPS ഉം l A S ഉം PSC യ്ക് കീഴിലാക്കണം 😀

  • @mohanrailajapatharai2562
    @mohanrailajapatharai256214 күн бұрын

    ആര്യ കേരള (PSC)IPS.. അതാണ് നമ്മുടെ കഥാപാത്രം.

  • @jmrcontractors9687

    @jmrcontractors9687

    14 күн бұрын

    Ennu etho psc kku undaya... Sambandha soodra adima

  • @ShylajaHaran-yo7np
    @ShylajaHaran-yo7np14 күн бұрын

    ഐപിഎസ്സ് ആകാൻ കണക്കിന് ഒരു മാർക്ക് എങ്കിലും വേണമെന്ന്, ഒരോരോ നിയമങ്ങളേ.........😊

  • @LendrikKumar
    @LendrikKumar12 күн бұрын

    Arya IPS Chinda IAS Shivankutty MBBS Riyas FLEXPS

  • @purushothamankani3655
    @purushothamankani365514 күн бұрын

    ജോലിയുണ്ട് സഖാവേ ലിസ്റ്റെടുക്കൂ.. അടിപൊളി 😊👍

  • @truthseeker4813
    @truthseeker481314 күн бұрын

    ഇംഗ്ലീഷ് പറയാനറിയാത്ത ഐ.പി.എസ് മേയർ .,.കൊളളാം 😅

  • @shajikannadi
    @shajikannadi14 күн бұрын

    കണക്കിൽ വട്ട പൂജ്യമാണെങ്കിൽ ഇംഗ്ലീഷിനു ഡബിൾ വട്ട പൂജ്യമായിരിക്കും... 😂

  • @hareeshp.s1730
    @hareeshp.s173014 күн бұрын

    താങ്കളുടെ ഈ പ്രതികരണത്തിനായി വെയിറ്റ് ചെയ്യുകയായിരുന്നു.താങ്കൾ ഈ വാർത്ത പുറത്തു വന്ന സമയത്ത് റഷ്യയിൽ ആയിരുന്നല്ലൊ.

  • @sajeevnarayanan8629

    @sajeevnarayanan8629

    14 күн бұрын

  • @rcnair8706
    @rcnair870614 күн бұрын

    കാഥികൻ "ദേശം ജയശങ്കർ" അവതരിപ്പിക്കുന്ന പുതിയ കഥ "ആര്യയുടെ ദുഖം". തകർത്തു സാർ.🙏🙏🙏🙏👍👍👍👍👍

  • @user-ug7zo7uk1w

    @user-ug7zo7uk1w

    10 күн бұрын

    ആര്യയുടെ ദുക്കം അഥവാ ഒരു വഴിമുടക്കൽ സമരം

  • @nelsongabrieal4835
    @nelsongabrieal483513 күн бұрын

    ജയശങ്കർ സാർ.. ഒത്തിരി ഇഷ്ടം 👍🥰🥰

  • @frjobv
    @frjobv14 күн бұрын

    ആര്യ വാവയുടെ മുഴുവൻ മാർക്ക് ലിസ്റ്റും പ്രസിദ്ധീകരിക്കണം എന്നാണ് എൻെ ഒരിത് ....😊😊😊😊😊😊

  • @bahuleyanayyode474
    @bahuleyanayyode47414 күн бұрын

    ജയശങ്കർജി തെറ്റിദ്ധരിച്ചു. സിനിമയിലെ ഐപിഎസ് ഉദ്യോഗസ്ഥ ആവാനാണ് മോഹം. പഠിക്കും വേണ്ട, റാങ്ക് നേടേണ്ട. ആക്ഷൻ എന്ന് പറയുമ്പോൾ എണീറ്റ് നിന്ന് ഒരു പോസ് കൊടുത്താൽ മതി. പിന്നെ സ്റ്റാർ, സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ. പോക്കറ്റ് നിറയെ പൈസയും 😂.

  • @onlookerhedgehog9083
    @onlookerhedgehog908314 күн бұрын

    വെളിരാജ്യങ്ങളിൽ ചെല്ലുമ്പോൾ കേരളക്കരയിൽ നിന്നുമാണന്ന് പറയുമ്പോൾ അവരുടെയൊരു ബഹുമാനം കാണണം, പ്രത്യേകിച്ചും Poland ൽ ചെല്ലുമ്പോൾ. - അവർക്കൊക്കെ സഖാക്കളായ AAR നെയും R-show, Chintha PhD, Arya madam, ഒക്കെ അറിയാം. മലയാളികൾക്ക് ഇതിൽ കൂടുതൽ അഭിമാനിക്കാൻ എന്തുവേണം. ചാമ്പാത്തിക ശാസ്ത്രജ്ഞനെ പ്രത്യേകം ചോദിക്കാറുമുണ്ട്.

  • @mstudio3734

    @mstudio3734

    14 күн бұрын

    Njangalde public ahankaramaya Deepa teachere kurichu angu paranjilla😂😂😂

  • @onlookerhedgehog9083

    @onlookerhedgehog9083

    14 күн бұрын

    @@mstudio3734 sorry 😂😂

  • @user-cy6eb3pl4j
    @user-cy6eb3pl4j14 күн бұрын

    ബഹു:ജയശങ്കർ സാറെ, അങ്ങയുടെ വിഷയാവതരണ ശൈലി എത്രയോ മഹത്തരം ? അഭിനന്ദിയ്ക്കാതെ വയ്യ!!!

  • @thulaseedharangopalannair4032
    @thulaseedharangopalannair403214 күн бұрын

    അല്പന് ഐശ്വര്യo വന്നാൽ അർത്ഥരാത്രിയിലും umbrella പിടിക്കും ❤❤❤

  • @subramanaianparameswaran2568
    @subramanaianparameswaran256814 күн бұрын

    Sir an excellent and super observation

  • @abhijithkss7029
    @abhijithkss702914 күн бұрын

    പാർട്ടിക്ക് കോടതിയും പോലിസും ഉള്ള പോലെ കേരളത്തിൽ പാർട്ടി കേഡറ്റുകൾക്ക് സമാന്തര IAS, IPS കൊടുക്കപ്പെടും 😀😀😀😀

  • @emmanuelmangattu7448
    @emmanuelmangattu744814 күн бұрын

    നമ്മടെ മേയറൂട്ടി ഇത്രയും വലിയ അധികാരിയാണ് എന്ന് വക്കീൽ പറഞ്ഞപ്പഴാണ് പാവം എതിക്ക് മനസ്സിലായത് 1 Aട കാരനും 1 Pട കാരനും മേയർക് അടിയിലാണ് എങ്കിൽ പാവം KSRTC ഡ്രൈവർ യഥു വിൻ്റെ ആരോഗ്യത്തിനും ആയസ്സിനുമായി പ്രാർത്ഥിക്കാം മേയറെ പേടിച്ചായിരിക്കും നമ്മടെ കുഴൽ നാടൻ പോലും ഒന്നും മിണ്ടാത്തത് അല്ലേ വക്കീലേ?

  • @PradeepKumar-gc8bk
    @PradeepKumar-gc8bk14 күн бұрын

    ഈ പാർട്ടിയിൽ അങ്ങനെ ആരും ഇല്ല ഇനി ഉണ്ടാവുകയും ഇല്ല കാര്യം സ്കൂളിൽ പോയാൽ പഠിക്കില്ല ഇനി പഠിക്കണം എന്ന് ആഗ്രഹം ഉള്ളവരെ അതിന് ഈ നേതാക്കൾ സമ്മതിക്കുക യുമില്ല ഈ പാർട്ടി നേതാക്കൾ അവരുടെ കുട്ടികളെ നല്ല പോലെ വിദേശത്തു അയച്ചു പഠിപ്പിക്കും കോടികൾ ഉണ്ടാക്കി സുഹിക്കും പിന്നെ ഈ അടിമകൾ എങ്ങനെ ആണ് ips ഡോക്ടർ ഒക്കെ ആവുക തലയിൽ ഉള്ളത് പണയം വച്ച് എത്ര കാലം.... 🤪

  • @jishnuskrishnan1152
    @jishnuskrishnan115214 күн бұрын

    " വിജയ ശാന്തി വളരെ കഴിവുള്ള വ്യക്തിയാണ്, നാന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്യും, അവർ രാഷ്ട്രിയത്തിലും ശോഭിക്കുകയും ചെയ്തു, അവരുമായി compare ചെയ്യാൻ കൂണുവാവക്കെന്ത് യൊഗ്യത? ഇനിയും ചിരിപ്പിക്കതെ സാറെ😃😃😃😃

  • @invisible72000
    @invisible7200014 күн бұрын

    എനിക്കും ഐപിഎസ് ആകണം എന്നായിരുന്നു താല്പര്യം പക്ഷേ പരീക്ഷയുടെ തലേന്ന് പനിപിടിച്ചു.😢😢😢😢

  • @roshansunil2678

    @roshansunil2678

    12 күн бұрын

    Saram illa next year ezutham 🙂

  • @udayakumarkrishnapillai8980
    @udayakumarkrishnapillai898014 күн бұрын

    പ്രേതീക്ഷിച്ചത്ര ഇല്ലായിരുന്നു എങ്കിലും നന്നായിരുന്നു ആര്യ IPS ന് സല്യൂട്

  • @thomasthomas1678
    @thomasthomas167814 күн бұрын

    ഊരിക്കാൻ ഇനി ആര്യകു തൊലി ബാക്കി ഉണ്ടോ?

  • @LivingYears
    @LivingYears14 күн бұрын

    വീഡിയോ സൗണ്ട് ഡിസ്റ്റ്ബാൻസ് അനുഭപ്പെടുന്നു.

  • @sasidharankadavath
    @sasidharankadavath14 күн бұрын

    Civil service exam state PSC ആണ് നടത്തുന്നതെങ്കിൽ ആര്യ IPS നേടിയേനേ. India മൂന്നണിയുടെ ഭരണം വന്ന് എവിജയരാഘവൻ പ്രധാനമന്ത്രിയാവട്ടെ നോക്കാം

  • @user-os8kg5th4c
    @user-os8kg5th4c14 күн бұрын

    My ambition was to become a Neurosurgeon. But someone told me that I have to pass my High School first before I can proceed with my dream.🤪🤪🤪

  • @harinedumpurathu564
    @harinedumpurathu56414 күн бұрын

    DGPയായി നേരിട്ട് നിയമിക്കാൻ പറ്റിയ മുതൽ

  • @rajendranathanmnair4122
    @rajendranathanmnair412214 күн бұрын

    ഇത്തരം ചവറുകൾ ആണല്ലോ കമ്മ്യൂണിസ്റ്റുകൾ മാതൃക ആയി സ്വീകരിക്കുന്നതും നാട്ടുകാരെ പറ്റിക്കാൻ വേണ്ടി ഉപയോഗിക്കുന്നതും. വെറുതെ അല്ല കമ്മ്യൂണിസ്റ് കേരള ശരിക്കും No 1 ആയതു. എല്ലാ നിരയിലും ജനപ്രതിനിധികൾ ആയി ഫ്രോഡുകൾ മാത്രം. കേരളത്തിന് അഭിമാനിക്കാം.

  • @SkmvnTkms
    @SkmvnTkms14 күн бұрын

    അന്ന് വെടി വച്ച് ഇട്ടിക്കുന്നെങ്കിൽ തിരോന്തരത്തുകാർ രക്ഷപ്പെട്ടേനേ

  • @jamesjoseph8474
    @jamesjoseph847414 күн бұрын

    Congratulations adv.

  • @shachu8699
    @shachu869914 күн бұрын

    കാത്തിരുന്ന ഐറ്റം 😄🔥

  • @joejim8931
    @joejim893114 күн бұрын

    SFI / DYFI degree എടുത്താൽ പിന്നെ ips എന്തിന്... 🤣🤣🤣🤣

  • @ragothamanplankala3239
    @ragothamanplankala323914 күн бұрын

    കലക്കി സാർ.

  • @Pocso_Mammad
    @Pocso_Mammad14 күн бұрын

    ശബ്ദത്തിനൊരു പരാധീനത

  • @jayashrisr5854
    @jayashrisr585413 күн бұрын

    A very thrilling tribute to Mayor Arya Rajendran I P S (Indian Pothichor Service)..😂😂😂😂

  • @sheelarajeevan7373
    @sheelarajeevan737314 күн бұрын

    നമസ്കാരം സാർ😂 നാട്ടിൽ നടക്കുന്ന അഴിമതിക്ക് സാറിനെ പോലെയുള്ളവർ പ്രതികരണം ❤❤

  • @santhoshnair4170
    @santhoshnair417011 күн бұрын

    ഇതു ആകിയതാണെന്നു എന്നുള്ള കാര്യം മനസിലാക്കാൻ ഉള്ള ബുദ്ദി ലെവൽകില്ലി. പാവം

  • @surendranpv3337
    @surendranpv333714 күн бұрын

    💯 true

  • @anilsivaraman72
    @anilsivaraman7214 күн бұрын

    ഇതുപോലൊരു " മേയറസ് " ലോകത്ത് വേറേ എവിടെയാണുള്ളത്? സത്യം മാത്രം പറയുന്ന, കള്ളം തൊട്ട് തീണ്ടിയിട്ടില്ലാത്ത, ജനങ്ങളോട് ആത്മാർത്ഥമായി ഇടപഴകുന്ന, പഠിക്കാൻ മിടുമിടുക്കി ആയിരുന്ന, ഇന്നും മിടുക്കികളിൽ മിടുക്കി ആയി തുടരുന്ന ആര്യാ രാജേന്ദ്രൻ വാണാൾ നീഴട്ടെ.........

  • @vinodb8915
    @vinodb891512 күн бұрын

    ഇതും ഒരു തരം കഥാപ്രസംഗം തന്നെ ആണ്.. 👏🏻👏🏻👏🏻 അത് വേറെ കാര്യം 🤣😂🤣😂🤣

  • @chrisj8389
    @chrisj838914 күн бұрын

    Sound enthooo kozhapm ഉണ്ടല്ല

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil424614 күн бұрын

    വകീലിന്റെ ഓർമ ശക്തിക്കു മുൻപിൽ നമിക്കുന്നു

  • @PodiyammaSunny-om7or
    @PodiyammaSunny-om7or9 күн бұрын

    Super sir

  • @anijikumar9843
    @anijikumar98439 күн бұрын

    Super super ❤❤❤

  • @sheebakp1641
    @sheebakp164114 күн бұрын

    ഗംഭീരം🔥🔥🔥🙏🙏

  • @jayan230
    @jayan23014 күн бұрын

    She should be promoted to IPS and given the charge 🙏

  • @beenakumari4303
    @beenakumari430314 күн бұрын

    Super observation Sir👍

  • @jayadevand4257
    @jayadevand42579 күн бұрын

    Mr ജയശങ്കർ 2 തോണിയിൽ കാലെടുത്തു വെച്ചതെ മാതിരി തോനുന്നു why

  • @rajajjchiramel7565
    @rajajjchiramel756514 күн бұрын

    Good afternoon Sir

  • @44neelakandasarmak99
    @44neelakandasarmak9914 күн бұрын

    Sound kurach scene aan vakkeele...mic ntho pirupirupp

  • @vladimirp5260
    @vladimirp526014 күн бұрын

    മേയർ സ്ഥാനം കൊടുത്ത പിണറായിക്കാണോ ഒരു കൺഫേർഡ് ഐപിഎസ് കൊടുക്കാൻ പ്രയാസം. അതും കൂടിയായാൽ പൂർത്തിയായി...

  • @jayan230
    @jayan23014 күн бұрын

    Excellent

  • @srikanthnair1705
    @srikanthnair170510 күн бұрын

    Adipolii sir❤

  • @leongaming4340
    @leongaming434013 күн бұрын

    Sir you are grate

  • @ashokana679
    @ashokana67914 күн бұрын

    ഡോ. ആര്യ പൊറോട്ടയിൽ ഡോക്ടറേറ്റ്

  • @jamessn4078
    @jamessn407811 күн бұрын

    Sir in a big salute..Jai hind..

  • @emmanuelmangattu7448
    @emmanuelmangattu744814 күн бұрын

    കാരണഭൂതന് കറുപ്പ് ഇഷ്ടമല്ലാത്തതു കൊണ്ടാണോ വകീല് ഇന്ന് പതിവില്ലാതെ കടും കറുപ്പ് ഇട്ടത് കേസ് ഒക്കെ കഴിഞ്ഞോ?

  • @jaisonv1776
    @jaisonv177614 күн бұрын

    ആര്യ ഇനി രണ്ട് വർഷം കഴിയുമ്പോൾ വെറും ആര്യ അല്ല ഡോക്ടർ ആര്യ ആണ് എഴുതി വച്ചോ നിങ്ങൾ BA പാസ് ആകാതെ MA പഠിക്കാമെങ്കിൽ ആര്യയ്ക്ക് BA കഴിഞ്ഞ് Phd യും 100 വട്ടം എടുക്കാം ചിന്തേച്ചിടേ തൊഴുത്തിൽ ഒരാൾ കൂടി ഡോ. ആര്യ രാജേന്ദ്രൻ uff

  • @marythomas7517

    @marythomas7517

    14 күн бұрын

    😂

  • @balankulamullaparambil1073
    @balankulamullaparambil107314 күн бұрын

    ഇത്ഥമോരോന്ന് ചിന്തിച്ചിരിക്കവേ ചത്തു പോകുന്നു പാവം ശിവശിവ

  • @aniammaalex1559
    @aniammaalex155914 күн бұрын

    അഭിനവ കലാരൂപമായ 'തുള്ളൽ പ്രസംഗത്തിനു ' മുമ്പിൽ നമിച്ചു വക്കീലേ.....

  • @sarasammag9063
    @sarasammag906312 күн бұрын

    Good 👍🎉🎉🎉🎉🎉🎉

  • @user-os8kg5th4c
    @user-os8kg5th4c14 күн бұрын

    Mr. Jayasankar I love to watch your clips. Please talk about your Mosco trips.

  • @unni5421
    @unni542114 күн бұрын

    You are the best story teller in our time😊

  • @sreejithkg4143
    @sreejithkg414314 күн бұрын

    ഇദ്ദേഹം പറയുന്നത് എന്തൊരു സത്യം ആണ്.. മേയറെ കളിയാക്കുന്നത് പോലെ തോന്നിയൊ.. അല്ല.. എനിക്ക് തോന്നിയതാകും 👍🏻

  • @joythankachan5667
    @joythankachan566714 күн бұрын

    ഓരോരുത്തരുടെയും ഓരോ ആഗ്രഹങ്ങളെ നടക്കാത്തുതു നമ്മുടെ ഭാഗ്യം.

  • @vazhipokka
    @vazhipokka14 күн бұрын

    എന്റെ മോളുടെ ഐപിഎസ് പോയേ എന്ന് പറഞ്ഞ് ഡാഡി കരയുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. 😂

  • @marythomas7517
    @marythomas751714 күн бұрын

    ഇനിയും ആകാമല്ലോ കൊച്ചുകുട്ടിയല്ലേ 😂

  • @anusudhakarannair1380
    @anusudhakarannair138014 күн бұрын

    സത്യസന്ധമായ🤔 ,എന്തോ കുത്തി പറയുന്നതു പോലെ

  • @ranjitpillai1808
    @ranjitpillai180814 күн бұрын

    Waiting for longest time for this reaction. 🥰🙏

  • @Rajesh.Ranjan
    @Rajesh.Ranjan14 күн бұрын

    Arya Rajendran IPS...💪💪

  • @manoharanak7306
    @manoharanak730614 күн бұрын

    Big salute aj sir

  • @ChenthamarakshanChenthamaraksh
    @ChenthamarakshanChenthamaraksh14 күн бұрын

    Supper

  • @muralidathan-bo1lr
    @muralidathan-bo1lr13 күн бұрын

    ആര്യ മോളെ ഇപ്പോൾ കാണുപോൾ പരിഹാസചിരി ആണ് വരുന്നത് 😭😭😭

  • @bibinjose1990
    @bibinjose199014 күн бұрын

    Civil service exam nadathippu Kerala PSC or Akg Centre elppikkuka

  • @djmdhinujerome
    @djmdhinujerome14 күн бұрын

    കൂടുതൽ ആശ്വസിക്കാൻ വരട്ടെ, IAS പോലെ KAS എന്നൊരു സംഭവം ഉണ്ട്.... അത് മിക്കവർക്കും ഇവർക്കൊക്കെ കൊടുക്കാൻ ഇടയുണ്ട്.... കാത്തിരുന്നു കാണാം....

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm14 күн бұрын

    എല്ലാം വൃാജ മയം. 😂

  • @connectallen
    @connectallen14 күн бұрын

    It is better to put it as Jayasankar's perspective Regards Allen Joseph Bangalore

  • @abinishr6758
    @abinishr675814 күн бұрын

    Superb

  • @user-bk8um7jf7p
    @user-bk8um7jf7p14 күн бұрын

    😂😂😂😂😂 ആ ടായ് അടിപൊളി ആയിട്ടുണ്ട്‌ 😀😀

Келесі