വൈദികൻ നൃത്തം ചെയ്‌താൽ...മോശമായ കമെന്റുകൾ വേദനിപ്പിച്ചു |INTERVIEW|CATHOLIC|PRIEST DANCE|GOODNESS TV

വൈദികൻ നൃത്തം ചെയ്‌താൽ...മോശമായ കമെന്റുകൾ വേദനിപ്പിച്ചു...തൃശ്ശൂരിലെ ആടും പാതിരി എന്ന വൈദികൻ മനസുതുറക്കുന്നു..
#goodnesstv #catholic #interview #thrissur #church #priest #pickuplines
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZread channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZread Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 262

  • @EBINleo47
    @EBINleo475 ай бұрын

    അച്ഛൻ ധൈര്യമായി മുന്നോട്ടുപോകൂ..... ദൈവമായ കർത്താവിനെ നൃത്തം ചെയ്ത് സ്തുതിച്ച മഹാനായ ദാവീദ് രാജാവ് കർത്താവിന്റെ മുൻപിൽ നീതിമാനായിരുന്നു....... അച്ഛൻ കർത്താവിന്റെ മുൻപിൽ നീതിമാനായി നിൽക്കു.... ജനങ്ങളെ നോക്കണ്ട 🥰🙏🏻

  • @royjoseph913

    @royjoseph913

    5 ай бұрын

    When king David danced he removed his rob a nd wore alinen cloth and danced. Every dress has got a meaning. If rhe se people are just common ones why they are wearing robs. Respect your dress at least.

  • @mollybaby3822
    @mollybaby38225 ай бұрын

    Negative കണ്ട് മോൻ വിഷമിക്കണ്ട.ധൈര്യത്തോടെ മുന്നോട്ട് പോകുക. ദൈവം മോനെ അനുഗ്രഹിക്കട്ടെ.🙏🙏❤️

  • @ChandranPk-ih8cv
    @ChandranPk-ih8cv5 ай бұрын

    ഞാൻ ജന്മം കൊണ്ട് ഒരു ഹിന്ദു ആണ്. അച്ഛൻ ഒരു നൃത്തം ചെയ്തതിൽ എന്താണ് തെറ്റ്. കലയെ സ്നേഹിക്കുന്ന അല്ലെങ്കിൽ കലാബോധം ഉള്ള ആളാണ്‌ അച്ഛൻ എന്ന് മനസിലായി. അച്ഛൻ ഡാൻസ് ചെയ്തത് ഒരു മനുഷ്യർക്കും ബുദ്ധിമുട്ട് ഉണ്ടായില്ലല്ലോ. ഈ അച്ഛന് വേണ്ടി ഞാൻ ഒരു ബിഗ് സല്യൂട്ട് ചെയ്യുന്നു. Praise the Lord. 🙏🌹♥️

  • @SleepyAstronaut-xt5el
    @SleepyAstronaut-xt5el5 ай бұрын

    എന്റെ മനസ്സിൽ ദുഃഖം തോന്നിയപ്പോഴ്ക്കെ ഞാൻ ഒരു ദിവസം തന്നെ പല പ്രാവശ്യം അച്ചന്റെ ബൊൺ നത്താലേ പ്രോഗ്രാം ഡാൻസ് കാണുമായിരുന്നു. ഒരുപാടു positive feeling ആണ് ഉണ്ടായത്. ചുരുക്കം ചിലരുടെ negetive comments കണക്കിൽ എടുക്കണ്ട. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @anilalbert902

    @anilalbert902

    5 ай бұрын

    നമുക്ക് വേണ്ടി കുരിശിൽ മരിച്ച ഒരു രക്ഷകൻ ഉണ്ട് മിക്ക പള്ളികളിലും ആരാധന നടക്കുന്നുണ്ട് ആരാധനയിൽ പോയി പങ്കെടുത്ത നോക്കൂ താങ്കളുടെ ദുഃഖം മാറുമായിരിക്കും

  • @shijicherian5183
    @shijicherian51835 ай бұрын

    ഈ അവതാരിക മോളെ എനിക്കിഷ്ടപ്പെട്ടു നല്ല മോളാണ് ❤❤🙏🙏

  • @amaljohnson97
    @amaljohnson975 ай бұрын

    വിമർശനങ്ങൾ തീർച്ചയായും ഉണ്ട് അവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്ക്ണൂ.. Hat's off Rev. Fr. Ajith Chittilappilly ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ പ്രാർത്ഥനയോടെ Amal Johnson💛...

  • @josesebastian6972

    @josesebastian6972

    5 ай бұрын

    🎉🎉

  • @ancys9487
    @ancys94875 ай бұрын

    ഞങ്ങടെ പ്രിയങ്കരനായ acha എന്തിനാ ഇത്തരം negative comments കാണാൻ പോകുന്നത് നല്ലത് എത്രയോ പെട്ടന്ന് പറയുന്നു ദൈവം തന്ന കഴിവ് ദൈവത്തിനായി ഉപയോഗിക്കുന്നു അതിലെന്താ തെറ്റ് mind ചെയ്യരുത് acha ❤

  • @josephkmmathew5406
    @josephkmmathew54065 ай бұрын

    അച്ചനുവേണ്ടി എന്നും പ്രാർത്ഥിക്കാം .സിനോജ് അച്ചനുവേണ്ടിയും .നല്ല വൈദികനായി ജീവിക്കുക .

  • @thomaskc6046
    @thomaskc60465 ай бұрын

    അച്ഛന്ടെ ഡാൻസ് ഞാൻ കണ്ടു ഡാൻസ് ചെയ്തത് കൊണ്ട് തെറ്റില്ല ഇത്ര അധികം ഇളക്കം ഉള്ള ഡാൻസ് ചെയ്യണ്ട അച്ചന്റെ മനസ്സിൽ കലയാണ് നല്ലതാണ് കൊറച്ചു കാലം കഴിയുമ്പോൾ മനസ് ഇളക്കാൻ ആൾക്കാറുണ്ടാകും നല്ല ഒരു അച്ച ൻ നഷ്ടപ്പെടരുതേ എന്ന പ്രാർത്ഥന പ്രാർത്ഥനയാണ് 🙏❤️🌹

  • @EmilySaraJohn

    @EmilySaraJohn

    5 ай бұрын

    Athu sariyaanu, Nammude praardhanayaanu achnte balam

  • @ullasjohnullas1089
    @ullasjohnullas10895 ай бұрын

    പ്രിയ ഫാദർ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ദൈവം അങ്ങയെ ഒരു കലാകാരൻ ആക്കി ഉയർത്താൻ ആയിരുന്നെങ്കിൽ കലാതിലകം പിന്നീട് സിനിമയിലേക്ക് അങ്ങനെ മാറിമറിയും ആയിരുന്നു ജീവിതം പക്ഷേ ഒന്നോർക്കുക ഒരു പുരോഹിതൻ ആയിട്ടാണ് വിളിച്ചത് അപ്പോൾ മണിക്കൂറുകളോളം പരിശുദ്ധ കുർബാനയുടെ മുമ്പിലിരുന്ന് ഈശോയോട് തന്നെ ചോദിക്കുക എന്താണ് എൻറെ വിളിയുടെ അർത്ഥം ദൗത്യം എന്ന് തീർച്ചയായും ഉത്തരം ഉണ്ടാകും ഡാൻസ് ചെയ്യുന്നത് നല്ലതുതന്നെ എങ്കിലും ഇതിനായി എടുക്കുന്ന സമയം കുമ്പസാരക്കൂട്ടിൽ ഇരുന്നിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു ഈ കാലഘട്ടം കലയുടെ കാലഘട്ടമല്ല ആത്മ നാശത്തിലേക്ക് പോകുന്ന ആത്മാക്കളെ കണ്ട് സ്വർഗം കരയുന്ന കാലഘട്ടമാണ് ചിന്തിച്ചുനോക്കൂ പ്രിയ ഫാദർ ഏതാണ് ശരി ഏതാണ് തെറ്റ് പാവപ്പെട്ട കുഞ്ഞുങ്ങൾ ഒരുപാട് മക്കൾ കലാപരമായി കഴിവുള്ളവർ ഉണ്ട് പക്ഷേ ഫീസ് കൊടുക്കുവാൻ പറ്റാതെ തങ്ങളുടെ കഴിവുകൾ ഉള്ളിലൊതുക്കി ജീവിക്കുന്നവർ ഉണ്ട് അവരെ സഹായിച്ചാൽ ദൈവവചന പ്രാധാന്യം കൊടുത്തുകൊണ്ട് കലയിൽ അവരെ വളർത്തിയാൽ ഈശോയ്ക്ക് സന്തോഷമാകും

  • @jeenasens4121
    @jeenasens41215 ай бұрын

    Hats off and blessings Fr. God bless you,go ahead 🎉🎉

  • @mariyabjose
    @mariyabjose5 ай бұрын

    അച്ഛനെ അടുത്തറിയുന്ന ആർക്കും... അച്ഛനെ കുറിച്ച് ഒരു നെഗറ്റീവ് കമന്റ്‌ പറയാൻ സാധിക്കില്യ... May God keep you blessed❤

  • @kuriakosekc7391
    @kuriakosekc73915 ай бұрын

    Hats off Fr.Ajith.May God bless you.

  • @denasunil6482
    @denasunil64825 ай бұрын

    അച്ചന് മുന്നോട്ടേക്ക് എല്ലാ പ്രാർത്ഥനകളും ആശംസകളും 🙏🙏🙏🙏🙏

  • @alan-fi5rl
    @alan-fi5rl5 ай бұрын

    ദൈവനാമ മഹത്വത്തിനായി ആടി നൃത്തം ചെയ്യണമെന്ന് ബൈബിൾ പോലും പറയുന്നുണ്ട്

  • @anulazar6195

    @anulazar6195

    5 ай бұрын

    Exactly

  • @jomonma1481

    @jomonma1481

    5 ай бұрын

    Poda pota

  • @anthonymanjaly9552

    @anthonymanjaly9552

    5 ай бұрын

    Evide?

  • @royjoseph913

    @royjoseph913

    5 ай бұрын

    When king David danced he removed his rob a nd wore alinen cloth and danced. Every dress has got a meaning. If these people are just common ones why they are wearing robs. Respect your dress at least.

  • @alan-fi5rl

    @alan-fi5rl

    5 ай бұрын

    @@royjoseph913 ളോഹ രാജകീയ വേഷമല്ല

  • @thomasctthomas1447
    @thomasctthomas14475 ай бұрын

    അച്ഛനെ ദൈവത്മാവ് നയിക്കുന്ന വഴിയിൽ ധൈര്സമേതേം നീങ്ങുക

  • @apal5386
    @apal53865 ай бұрын

    God bless you Father!!

  • @sogivarghese4846
    @sogivarghese48465 ай бұрын

    അച്ചാ ഒരായിരം ആശംസകള്‍ ❤❤❤❤

  • @rosejoseph3334
    @rosejoseph33345 ай бұрын

    Acha enjoy your priesthood. You will be a Saint.

  • @annajames8521
    @annajames85215 ай бұрын

    Spiritual friendship, never fails🙏we pray, support, remember, understand always🙏

  • @rixyraphel1578
    @rixyraphel15785 ай бұрын

    Go ahead father We waiting for your electrifying performance 🎉😊❤

  • @alicepurackel7293
    @alicepurackel72935 ай бұрын

    അച്ചൻ അച്ഛന്റെ കഴിവുകൾ ശരിയായ വഴിയിൽ ആകട്ടെ. ബഹുജനം പലവിധം ആണ് അവരുടെ ഇടുങ്ങിയ മനസ്ഥിതികൊണ്ട് നെഗറ്റീവ് ആയിട്ട് വരും അവരൊക്കെ അവരുടെ വഴിക്കു വിട്ടേക്ക്. അച്ചന് ദൈവകൃപ ലഭിച്ചു അത് പോകാതെ നല്ല വൈദികൻ ആയിട്ട് പ്രവർത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👏👏❤️

  • @user-fz9xn7uu2x
    @user-fz9xn7uu2x5 ай бұрын

    പൊതു ജനം പലവിധം, അതൊന്നും ശ്രദ്ധിക്കേണ്ട. ദൈവം തന്ന കഴിവുകൾ ഇത് എല്ലാവർക്കും കിട്ടില്ല. അച്ചൻ സന്തോഷത്തോടെ തന്റെ കഴിവുകൾ മികവുറ്റത്താക്കുക. പഴയ നിയമത്തിൽ ദൈവത്തെ സന്തോഷിപ്പിക്കാൻ ഡാൻസ് ചെയ്യുന്നുണ്ടല്ലോ. ഇതൊന്നും അറിയാത്തവർ കുറ്റം പറയും. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. 🙏🏻❤️

  • @ajithasuresh9788
    @ajithasuresh97885 ай бұрын

    കലാകാരൻ ആകാൻ എല്ലാവർക്കും പറ്റില്ല, അച്ഛന് ദൈവം തന്ന കലയെ കളയാതെ ദൈവത്തെ സേവിക്കുക ❤❤🙏🙏

  • @LaisammaShalom
    @LaisammaShalom5 ай бұрын

    അച്ചന്മാരും മനുഷ്യൻ തന്നെ.. നെഗറ്റീവ് കമന്റ്‌ മനുഷ്യരുടെ ടൈം pass. God bless u അച്ഛാ 👏🙏🙏🙏

  • @amminiantony9960
    @amminiantony99605 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദൈവത്തിന് സ്തുതി 🙏🙏🙏🙏🙏🙏🙏🙏

  • @sujathalobo6599
    @sujathalobo65995 ай бұрын

    അച്ഛന്റെ പൗരോഹിത്യത്തിലൂടെയും അച്ഛനും തന്നിരിക്കുന്ന നൈസർഗികമായ കഴിവുകളിലൂടെയും തിരുനാമത്തിന് മഹത്വം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @cicilysunny9571
    @cicilysunny95715 ай бұрын

    Praise the Lord, achen. Very happy you are glorifying the Lord through the dance. The psalms, especially psalm 150, encourages to praise God with dance and instruments. David danced when the arc of the covenant was brought to the town. Keep going, God is with you. Cicily Sunny, New York.

  • @gigisebastian9750
    @gigisebastian97505 ай бұрын

    അച്ഛന്റെ നിർത്താൻ ഞങ്ങൾ കാണാറുണ്ട് ദാവീദ് രാജാവ് കർത്താവിന്റെ മുന്നിൽ നൃത്തം ചെയ്തു ആടിയും പാടിയും ദൈവത്തെ സ്തുതിച്ചു✝️🙏🙏🙏🙏🙏❤❤❤❤❤

  • @kunjammatharayil9309
    @kunjammatharayil93095 ай бұрын

    Father, Good God bless you abundantly. God love dance and song, Bible says King David was singing & Dancing. Please continue your best talent. 🙏🙏🙏

  • @JJI-A
    @JJI-A5 ай бұрын

    Acha ..You are so positive plz continue...you are so great 🙏🙏🙏🙏

  • @amminiantony9960
    @amminiantony99605 ай бұрын

    🙏🙏🙏ദൈവ മഹത്വ ത്തി നായിട്ടുള്ള അച്ഛന്റെ ഈ പരി പാടി യെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏ദൈവ ത്തി നു മഹത്വം 🙏🙏🙏🙏🙏🙏🙏

  • @JincyCheeramban-de5ye
    @JincyCheeramban-de5ye5 ай бұрын

    Best wishes Father... May the holy spirit lead you always. If we are doing differently even if it is good or for goodness, criticism comes. So leave those negative comments and go ahead as God leads. 🙏🙏

  • @shaletmartin2462
    @shaletmartin24625 ай бұрын

    May God bless you father ❤🎉👏❤️‍🔥🙏❤️‍🔥

  • @rosletmary1364
    @rosletmary13645 ай бұрын

    Congratulations dear respected Fathergi 👍👍👍👍 please continue IT👌👌👌👌

  • @littleflower7403
    @littleflower74035 ай бұрын

    God given talent .Keep it up for the glory of our Supreme God .All the best.May God bless you more ❤

  • @silbycherian1808
    @silbycherian18085 ай бұрын

    God Blesse you

  • @jofinfrancis1048
    @jofinfrancis10485 ай бұрын

    God Bless you father🙏🙏🙏

  • @mollyaugustine6872
    @mollyaugustine68725 ай бұрын

    God bless you Acha

  • @jessythomas7188
    @jessythomas71885 ай бұрын

    God bless you father ❤❤❤❤❤

  • @vakkachensrampickal3172
    @vakkachensrampickal31725 ай бұрын

    ആടുന്നതിനും പാടുന്നതിനും കുഴപ്പമില്ല. പുരോഹിതന്റെ ജോലി ചെയ്യാൻ വേറെ ആർക്കും പറ്റില്ല 👌ആടാനും പാടാനും നിരീശ്വരന്മാർക്കും കഴിയും 🌹🙏

  • @thankammakurian1474
    @thankammakurian14745 ай бұрын

    Godbless you Father

  • @joshjj2007
    @joshjj20075 ай бұрын

    God bless you

  • @gracyanthony7927
    @gracyanthony79275 ай бұрын

    Become a good priest. God bless you.

  • @user-xx2xd3rf4v
    @user-xx2xd3rf4v5 ай бұрын

    അച്ഛൻ ധൈര്യമായി മുന്നോട്ട് പോകുക വിമർശനം പോ പുല്ലേ എന്ന് സ്വയം മനസ്സിൽ പറയുക

  • @fathimashirin9181
    @fathimashirin91815 ай бұрын

    Good interview👍🏻 keep going❤️

  • @laleyjoseph4536
    @laleyjoseph45365 ай бұрын

    God bless you dear Father ❤❤🎉🎉

  • @devakim62
    @devakim625 ай бұрын

    God bless you 🙏🙏🙏

  • @rajishaji5102
    @rajishaji51025 ай бұрын

    Acha God blessyou 🙏🙏🙏

  • @daisyjohn7124
    @daisyjohn71245 ай бұрын

    God Bless you Father🙏🙏🙏

  • @georgechonndal6324
    @georgechonndal63245 ай бұрын

    Bravo Zulu for your scripts and arts etc❤️🌹🙏

  • @lillythomas7354
    @lillythomas73545 ай бұрын

    ദാവീദു പോലും നൃത്തം ചെയ്തു ദൈവത്തെ സന്തോഷിപ്പിച്ചു. നന്ദി

  • @anniegeorge3906
    @anniegeorge39065 ай бұрын

    Good. Full support father. 👍👍👍👍👍

  • @user-or5rx2bj9i
    @user-or5rx2bj9i5 ай бұрын

    അടി പൊളി അച്ഛാ എന്റെ nephew ippol V. C congrigationil achan ay trukkakra miner syminaryil undu. Avan അച്ഛനാകാൻ പോയപ്പോൾ ithu pole വീട്ടിൽ അമ്മ കരച്ചിൽ അപ്പൻ നിസ്സഹായൻ ,ഞങ്ങളും അവൻ എംബിബിസ് കഴിഞ്ഞ ജോസി തയിൽ അച്ഛൻ ആണ് നിങ്ങളെ ഞങ്ങൾക്ക് തന്ന dyvathinu നന്നി

  • @user-zu9bv3tj5u
    @user-zu9bv3tj5u5 ай бұрын

    Acha adipoli Achante dance super annu

  • @sobhanaa1476
    @sobhanaa14765 ай бұрын

    🎉 അച്ചനു നമസ്ക്കാരം. കലാഹൃദയം അത് ഒരിക്കലും നഷ്ടപ്പെട്ടില്ലാ

  • @friedafelix6099
    @friedafelix60995 ай бұрын

    Don't upset 🙏be courage 🙏God be with you🙏🙏🌹ഇനിയും dance പഠിപ്പിക്കണം 🙏കലയെ ഉയർത്തണം 🙏🌟അച്ഛൻ പൊളിയാണ് 🥰 keep it up🌹🌹🥰🙏🙏our prayers🌹🥰🙏🙏🌟🌟

  • @anulazar6195
    @anulazar61955 ай бұрын

    Don’t judge this young priest please. With all his talent, he decided to become a priest without anyone forcing him. So he has a genuine calling and because he is young, through his talent , children and youth will be drawn to the church.

  • @NITHASEBIN
    @NITHASEBIN5 ай бұрын

    Ente Eshoye bless all the priests so that they can work with innovative ideas for your glory

  • @John-xe5it
    @John-xe5it5 ай бұрын

    God bless you acha. Don't worry

  • @jessydavid3865
    @jessydavid38655 ай бұрын

    Now Achan is our Assistant Vicar🙏🙏🙏🙏

  • @Pages_Of_Life
    @Pages_Of_Life5 ай бұрын

    Acha.. you are doing a great job. Keep going in the same spirit. Kalathinte mattathinu anusarich chila changes anivaryamanu..athre father cheyunnuloo..prayers 🙏🙏

  • @RemavinilVinil-fm6uj
    @RemavinilVinil-fm6uj5 ай бұрын

    തെരഞ്ഞെടുത്ത ജീവിതം നല്ലതുതന്നെ പക്ഷെ നമ്മുടെ നാടല്ലേ പലതും കേൾക്കേണ്ടിവരും അച്ഛന്മാരും മനുഷ്യരാണല്ലോ പാതിരി ആടച്ച എല്ലാവരെയും njettikki

  • @MariammaGeorge-gi9ef
    @MariammaGeorge-gi9ef5 ай бұрын

    Thank uacha god blslots✝️✝️✝️🙏🙏⛪⛪

  • @user-kh7gq9gx6j
    @user-kh7gq9gx6j5 ай бұрын

    God bless you father

  • @marythomas6018
    @marythomas60185 ай бұрын

    So nice to hear your call father. God bless you.

  • @irenekunnath3687
    @irenekunnath36875 ай бұрын

    God blessu father🎉🎉

  • @marypj9373
    @marypj93735 ай бұрын

    ദൈവം തന്ന താലന്തുകൾ ദൈവനാമ മഹത്വത്തിനായി ഉപയോഗിക്കാൻ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ. 🙏

  • @marykuttymathew8475
    @marykuttymathew84755 ай бұрын

    All to God and praise to Lord🎉

  • @jancygogy
    @jancygogy5 ай бұрын

    ഡാൻസും പാട്ടും എല്ലാം നല്ലതാണ് പക്ഷെ അൽത്താരയുടെ മുമ്പിൽ ചെയ്യുന്നത് മഹാ അപരാധം ആണ് കേട്ടോ

  • @laangels9774
    @laangels97745 ай бұрын

    God bless you❤❤❤❤ mona

  • @maryvarghese4798
    @maryvarghese47985 ай бұрын

    അച്ഛാ അമ്മേനെ തല്ലിയാലും രണ്ടു വശം പറയും എന്നപോലെ. അച്ഛൻ ഡാൻസ് ചെയ്തതിൽ വിമർശിച്ചതിൽ മൈൻഡ് ചെയ്യേണ്ടതില്ല.

  • @miltonthomas9c384
    @miltonthomas9c3845 ай бұрын

    Father, go ahead.... when we are with GOD , nobody can do anything. Nothing is greater than God .❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @maryjose4311
    @maryjose43115 ай бұрын

    ദൈവം തന്ന കഴിവാണ്. അത് അച്ഛൻ വളർത്തണം

  • @laisammasunny7961
    @laisammasunny79615 ай бұрын

    God bless you acha 🙏🏼🙏🏼🙏🏼

  • @jaimoldavid4033
    @jaimoldavid40335 ай бұрын

    God bless you father🙏🙏

  • @minibini3418
    @minibini34185 ай бұрын

    പല ഊളകളും പലതും പറയും. അച്ഛൻ ധൈര്യമായി മുന്നോട്ട് പോകു. ദൈവം അനുഗ്രഹിക്കട്ടെ. ദൈവം കൂടെ ഉണ്ടാവും ❤

  • @mariapurathur7011

    @mariapurathur7011

    5 ай бұрын

    🙏

  • @ansaxavy5771
    @ansaxavy57715 ай бұрын

    We're with you father God bless you

  • @josephtp4058
    @josephtp40585 ай бұрын

    ❤❤❤

  • @shinyantony2942
    @shinyantony29425 ай бұрын

    God bless you Acha🎉

  • @user-fz4fm1kt7z
    @user-fz4fm1kt7z5 ай бұрын

    🙏👍❤️

  • @rinigeorge3238
    @rinigeorge32385 ай бұрын

    സൂപ്പർ ആണ് ഫാദർ ഡാൻസ❤❤❤

  • @bijimoljaimon1212
    @bijimoljaimon12125 ай бұрын

    കല ദൈവീകദാധമാണ് കാശ് കൊടുത്താൽ കിട്ടുന്നതല്ല അച്ഛൻ ധൈര്യമായി മുന്നോട്ട് പോവുക👏👍🙏🏻

  • @georgechacko1897
    @georgechacko18975 ай бұрын

    അച്ചോ, വഴിയിലൂടെ പോകുമ്പോൾ കുറേ പട്ടികൾ കുരക്കും തിരിഞ്ഞ് നോക്കേണ്ട. എല്ലാറ്റിനെയും കല്ലെറിയാൻ നിന്നാൽ നമ്മൾ ലക്ഷ്യസ്ഥാനത്തു എത്തില്ല. 🙏🙏

  • @kochuthressiapolson1827
    @kochuthressiapolson18275 ай бұрын

    Good ❤

  • @srmariakuthiravattathu1802
    @srmariakuthiravattathu18025 ай бұрын

    Don't worry father, world will hate you becose u are belong to God.

  • @user-dk3vu8lr7s
    @user-dk3vu8lr7s5 ай бұрын

    One of the big concerns in our times is about the cell phone addiction among the young ; hoping that the Father would look to add more to the amzing Margal Kali heritage of our land , esp. for the boys and men . Some of the seductive body language and tone in other traditions are said to have more of influence of negative spirits , having heard how Gregorian chant avoid certain notes that came in to the universe only after The Fall of the angels .Hoping that more interest in the young would be a blessing ,as themes of spiritual warfare , coordinating with Mount Nebo center ., to help undo the carnal flood waters that afflict our lands and culture .The Book Virgin Mary in KIngdom of Divine Will can be a good beginning to get to know more about the themes of Immaculate conception, related backgrounds of parents of Bl.Mother etc .God bless !

  • @sujithasr4493
    @sujithasr44935 ай бұрын

    ദാവിതിനെ കുറിച്ച് അറിവില്ലാത്ത കുഞ്ഞാടുകളോട് നമുക്ക് ഷാമികം 🙏🏻

  • @rejisebastian9856
    @rejisebastian98565 ай бұрын

    Achan dansce calicyanam .carthavu thanna cazhivine cuzhich moodarudh.dansce cheyan cheriya cazhivalla valiya cazhivaanu carthavu thanniriqunnath.god bless you Father.

  • @minnatheresejose5093
    @minnatheresejose50935 ай бұрын

    ❤️❤️❤️😍😍

  • @shillymanjaly6776
    @shillymanjaly67765 ай бұрын

    Go ahead 🎉🎉🎉

  • @anujimmy446
    @anujimmy4465 ай бұрын

    Acha God bless you .

  • @seabastianmattan497

    @seabastianmattan497

    5 ай бұрын

    Be sure, k owing the "truth" devil will "kiss" him" and offer him a fitting post in his imperial palace for all eternity!

  • @josejoseph5275
    @josejoseph52755 ай бұрын

    ❤❤❤❤❤❤ Father. God bless you 🙏🙏🙏🙏

  • @gracygeorge1859
    @gracygeorge18595 ай бұрын

    Achan anekam almakkale nedum. Sure. Avoid negative comments. May God bless you.

  • @omanapurathur4405
    @omanapurathur44055 ай бұрын

    God is with you father, 🙏🙏

  • @mishelandmitchelvideos5391
    @mishelandmitchelvideos53914 ай бұрын

    Good

  • @elsycharly
    @elsycharly5 ай бұрын

    🙏👌

  • @sr.lillypurackal1372
    @sr.lillypurackal13725 ай бұрын

    ❤❤❤❤❤❤❤❤❤❤❤

  • @reskinssamuel3425
    @reskinssamuel34255 ай бұрын

    ആട്ടവും പാട്ടും അഭിനയവും ചിത്രരചനയും ഒക്കെ കലയല്ലേ. ദൈവം തന്ന കഴിവുകളെ കളഞ്ഞു കുളിച്ചാൽ വയസാകുബോൾ ദുഖിക്കേണ്ടി വരും

  • @anilalbert902

    @anilalbert902

    5 ай бұрын

    ഇതിനേക്കാൾ വലിയ കഴിവുകളുള്ള വൈദികർ ഈ ലോകത്തിൽ ആയിരക്കണക്കിന് ഉണ്ടായിരുന്നു അവരാരും ദുഃഖിച്ചു മരിച്ചിട്ടില്ല ദൈവം ആഗ്രഹിക്കുന്ന ആത്മാക്കളെ നേടുവാൻ ആണ് അല്ലാതെ പാട്ടു ഡാൻസും കൂത്തുമായി നടക്കാനല്ല അതുകൊണ്ട് ഒരു ആത്മാവും രക്ഷപ്പെടാൻ പോകുന്നില്ല താൽക്കാലിക സന്തോഷം മാത്രമേ കിട്ടുന്നുള്ളൂ ആത്മീയ സന്തോഷത്തിനുവേണ്ടി പ്രയത്നിക്കുക ആണ് വേണ്ടത്

  • @josephbenny3866
    @josephbenny38665 ай бұрын

    ❤❤❤❤❤❤❤❤❤

Келесі