വൈശാഖമാസത്തിൽ ഈ മന്ത്രങ്ങൾ ജപിക്കൂ, ധനം, ഐശ്വര്യം, കാര്യസിദ്ധി ഉറപ്പ് | Vishakha Masam 2024

2024 VISHAKHA MASAM RITUALS
Key Moments
00:00 വൈശാഖമാസ പുണ്യം
03:01 ഹരേ രാമ മഹാമന്ത്രം
04:33 തീർത്ഥാടനം, ബലിതർപ്പണം
05:45 അഷ്ടാക്ഷരമന്ത്രം, ദ്വാദശാക്ഷരമന്ത്രം
08:43 മാധവമന്ത്രം
09:57 മന്ത്രജപ ചിട്ടകൾ
Vishakha Masam 2024 May 9 To June 6 | Puthumana Maheshwaran Namboodri | Neramonline | AstroG | MANTRAS FOR VISHAKHA MASAM | വൈശാഖ മാസത്തിൽ ഈ മന്ത്രങ്ങൾ ജപിക്കൂ, ധനം, ഐശ്വര്യം, കാര്യസിദ്ധി ഉറപ്പ് |
Narration :
Puthumana Maheswaran Namboothiri
+91 9447020655
Editing & Videography
Siva Thampi
Mantra Description
ഹരേ രാമ മന്ത്രം ....
ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
അഷ്ടാക്ഷര മന്ത്രം ...
ഓം നമോ നാരായണായ
ദ്വാദശാക്ഷര മന്ത്രം ...
ഓം നമോ ഭഗവതേ വാസുദേവായ
മാധവമന്ത്രം ....
ഓം നമോ ഭഗവതേ
വാസുദേവായ
മാധവായ മധുപ്രിയായ
മധുസൂദനായ ശ്രീം നമഃ
വിഷ്ണു ദ്വാദശനാമ മന്ത്രം ....
ഓം കേശവായ നമഃ
ഓം നാരായണ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമ
ഓം ത്രിവിക്രമായ നമഃ
ഓം ശ്രീധരായ നമഃ
ഓം വാമനായ നമഃ
ഓം ഹൃഷി കേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ
#NeramOnline
#MadhavaMantram
#HareRamaMantra
#AstroG
#devotionals
#MorningSlokas
#MorningMantras
#VishakaMasam
#MadhavaMasam
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
KZread by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright
If you like the video don't forget to share
others and also share your views
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 131

  • @mohandaspb4345
    @mohandaspb43452 ай бұрын

    നമസ്കാരം തിരുമനസ്സേ 🙏🏼 കലണ്ടറുകളിൽ ഇന്ന് ശകവർഷം 1946 വൈശാഖമാസം 19 എന്നാണ് കാണുന്നത്. May 22 ന് ജ്യേഷ്ഠമാസം തുടങ്ങുന്നു. കലണ്ടർ തെറ്റിയതാണോ?

  • @NeramOnline

    @NeramOnline

    2 ай бұрын

    അല്ല. കലണ്ടറുകളിൽ ഉള്ളത് ദേശീയ പഞ്ചാംഗ പ്രകാരമുള്ള, കാലഗണന പ്രകാരമുള്ള വൈശാഖ മാസമാണ്. കേരളത്തിൽ നമ്മൾ പിൻതുടരുന്നത് ആ കണക്കല്ല. നമുക്ക് മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്നാണ്, ശുക്ലപക്ഷ പ്രതിപദത്തില്‍ / പ്രഥമയില്‍, വൈശാഖമാസം തുടങ്ങുന്നത്. അതായത് ഈ വര്‍ഷം, ഇന്നാണ് (2024 മേയ് 9) വൈശാഖ മാസാരംഭം. ഇടവമാസത്തിലെ കറുത്തവാവ് വരുന്ന 2024 ജൂൺ 6 വരെ വൈശാഖമാസമാണ്. വിശാഖം നക്ഷത്രത്തില്‍ പൗര്‍ണമി അഥവാ വെളുത്തവാവ് വരുന്നതിനാലാണ് ഈ മാസത്തെ വൈശാഖം എന്ന് വിളിക്കുന്നത്. വിഷ്ണുവിന് ഏറ്റവും പ്രിയങ്കരമായ മാസമായതിനാൽ മാധവമാസം എന്നും പറയുന്നു. ഈ മാസം മുഴുവൻ വിഷ്ണുഭഗവാൻ ലക്ഷ്മിദേവി സമ്മേതനായി ഭൂലോകത്ത് കഴിയുന്നു എന്നാണ് വിശ്വാസം. അതിനാൽ ഈ മാസത്തിലെ എല്ലാ ദിവസവും പുണ്യകർമ്മങ്ങൾക്ക് ഏറ്റവും ഉത്തമമാണ്. മാത്രമല്ല ഈ സമയത്ത് ചെയ്യുന്ന പൂജകൾ, പ്രാർത്ഥന, ദാനം, വഴിപാട് തുടങ്ങി എല്ലാ മംഗളകാര്യങ്ങൾക്കും ഇരട്ടി ഫലം ലഭിക്കും എന്നാണ് പറയുന്നത്. - പുതുമന മഹേശ്വരൻ നമ്പൂതിരി +91 094-470-20655

  • @thejessaradhana1880
    @thejessaradhana18802 ай бұрын

    നല്ല അറിവുകളും അവയുടെ പ്രധാന്യവും നല്ല രീതിയിൽ പറഞ്ഞു തന്ന തിരുമേനി ഒരുപാട് നന്ദി

  • @user-qo9sp5pv1e
    @user-qo9sp5pv1e2 ай бұрын

    🌹👍🌹ഹരേ കൃഷ്ണ 🌹👍🌹 നമസ്കാരം തിരുമേനി. വൈശാഖമാസം വിശേഷം നന്നായി പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി.

  • @sobhanakumari5410
    @sobhanakumari54102 ай бұрын

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏 പരാമാവധി പ്രാർത്ഥന ചെയ്യുന്നു എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @ushadevi3989
    @ushadevi39892 ай бұрын

    വളരെ നന്ദി, തിരുമേനീ! 🙏🙏🙏

  • @balasreekumar1462
    @balasreekumar14622 ай бұрын

    Hare Krishna 🙏🏻. Thank u Ji 🙏🏻

  • @mahalekshmishivan2416
    @mahalekshmishivan24162 ай бұрын

    Namaskaram Thirumani. Mahalekshmi Shivan. Mahayram Edavam. Please pray to me.

  • @geethadevi9699
    @geethadevi96992 ай бұрын

    Hare Rama Hare Rama Rama Rama Hare Hare.Hare Krishna Hare Krishna Krishna Krishna Hare Hare.🙏🙏🙏🪔🪔🪔🪷🪷🪷🪷🕉️🕉️🕉️🌿🌿🌿🌿🌹🌹🌹🌹🌸🌸🌸🌸❤️❤️❤️❤️.Om Namo Bhagavathe Vasudevaya.🙏🙏🙏🙏🪔🪔🪔🪔🕉️🕉️🕉️🌿🌿🌿🌿🪷🪷🪷🪷🌹🌹🌹🌹❤️❤️❤️❤️.Om Namo Narayanaya.🙏🙏🙏🙏🪔🪔🪔🪔🕉️🕉️🕉️🕉️🌿🌿🌿🌿🪷🪷🪷🪷🌹🌹🌹🌹🌸🌸🌸🌸❤️❤️❤️❤️.Hare Krishna.Sarvam Krishnarpanamasthu.Hare Krishna Guruvayoorappa Ennum eppozhum njangale nervazhikku nayikkuvan njangalku thunayayi koote undakane Kanna.🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🌸🌸🌸🌸🌸🌸❤️❤️❤️❤️❤️❤️❤️❤️🌿🌿🌿🌿🪷🪷🪷🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏.

  • @lattusrittu5448
    @lattusrittu54482 ай бұрын

    ❤thanks thirumeni❤

  • @veenaveena4295
    @veenaveena42952 ай бұрын

    ഒരു പാട് നന്ദി തിരുമേനി

  • @kumarivijayakumar117
    @kumarivijayakumar1172 ай бұрын

    Hare rama. Harerama ramarama harehare hare krishna harekrishna krishnakrishna harehare. .❤

  • @girijarani3742
    @girijarani37422 ай бұрын

    Great speech. Guŕunadha.

  • @lalithapk8175
    @lalithapk81752 ай бұрын

    നമസ്കാരം തിരുമേനി മാധവ മന്ത്രം പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @geethakrishnan2197
    @geethakrishnan21972 ай бұрын

    Thanku തിരുമേനി 🙏🏻

  • @RajasreeRajasreeR
    @RajasreeRajasreeR2 ай бұрын

    Ohm namo narayanaya narayana narayana kathu kollanae

  • @vasudevan3379
    @vasudevan33792 ай бұрын

    Hare Krishna 🙏🌹

  • @hemap8056
    @hemap80562 ай бұрын

    Hare Krishna hare Krishna Krishna Krishna hare hare

  • @preethymurali9012
    @preethymurali90122 ай бұрын

    നമസ്കാരം തിരുമേനി ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @santhakumari4319
    @santhakumari43192 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @ushaudayan9370
    @ushaudayan93702 ай бұрын

    Narayana❤🙏narayana🙏narayana❤narayana🙏narayana🙏nnarayana🙏narayana🙏 narayana agilaguro bhagavan namasthe🙏sarvathra govinda nama sangeerthanam govinda govinda❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-re6ws6nc3t
    @user-re6ws6nc3t2 ай бұрын

    തിരുമേനി ഈ വില പെട്ട മന്ത്രം പറഞ്ഞു തന്നതിന് കോടി പ്രണാമം 🙏🙏🙏

  • @NeramOnline

    @NeramOnline

    2 ай бұрын

    പ്രാർത്ഥന🙏

  • @ShijinaSajeendran

    @ShijinaSajeendran

    2 ай бұрын

    Shijina revathi, pradhakshina aswathi, samredhi revathi, sajeendren thiruvonam prarthikkanam

  • @aadiwithyou..9363

    @aadiwithyou..9363

    2 ай бұрын

    😢

  • @RemaVk-rs7en
    @RemaVk-rs7en2 ай бұрын

    Narayana❤️narayana🙏narayana❤️നാരായണ 🙏naraana🙏narayana🙏narayana🙏നാരായണാകിലഗുരോഭാഗവാൻ nmasth

  • @girijamohan2194
    @girijamohan21942 ай бұрын

    Hare krishna🙏🙏🙏

  • @sathyamohan6801
    @sathyamohan68012 ай бұрын

    Namaskaram thirumeni 🙏🙏🙏

  • @kumaribeena3110
    @kumaribeena31102 ай бұрын

    Om namo Narayanaya❤

  • @sushamaneelapparambil3525
    @sushamaneelapparambil35252 ай бұрын

    Namaskaram thirumeni🙏🙏🙏🙏🙏🌹🌹🌹🙏🙏🙏

  • @sreevalsam1043
    @sreevalsam10432 ай бұрын

    Om Namom Narayanaya❤

  • @praneshmangalath857
    @praneshmangalath8572 ай бұрын

    namaskaaram thirumeni.arivu.paranju.thannathinu

  • @chalesbas7049
    @chalesbas70492 ай бұрын

    Dhanavalla...pazhama undaye...

  • @user-vh3wl2tg5l
    @user-vh3wl2tg5l2 ай бұрын

    Om Namo Narayanaya🙏🙏🙏🙏🙏

  • @gangadhrannair9991
    @gangadhrannair99912 ай бұрын

    Om Namo Bhagawathe Vasudevaya

  • @nagarajangnagarajan170
    @nagarajangnagarajan1702 ай бұрын

    Namaskaram

  • @shantamenon9333
    @shantamenon93332 ай бұрын

    Hare krishna

  • @sumakunji5064
    @sumakunji50642 ай бұрын

    നമസ്കാരം 🙏🏽🙏🏽

  • @ramaniradhakrishnan713
    @ramaniradhakrishnan7132 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ hare🙏🙏

  • @AbhinavAbhi-sq8ek
    @AbhinavAbhi-sq8ek2 ай бұрын

    തിരുമേനി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻ലിജി പൂരാടം 🙏🏻🙏🏻🙏🏻🙏🏻അസുഖം മാറാനും മനസ്സിന്റെ വിഷമം മാറ്റി താരനും പ്രാർത്ഥിക്കണമേ

  • @NeramOnline

    @NeramOnline

    2 ай бұрын

    പ്രാർത്ഥന🙏🙏🙏🙏

  • @beenaprasad5018
    @beenaprasad50182 ай бұрын

    Om namo narayana

  • @mayadevia62
    @mayadevia622 ай бұрын

    Om namo bhagavathe Vasudevaya

  • @RemaVk-rs7en
    @RemaVk-rs7en2 ай бұрын

    ഹരേ രാമഹാരേരമ രാമരാമഹാരെകൃഷ്ണ കൃഷ്ണ hrisha

  • @UshaDevi-vu1lf
    @UshaDevi-vu1lf2 ай бұрын

    Om.Namo.Narayana...

  • @hemamalini1591
    @hemamalini15912 ай бұрын

    Pranam thirumeni pranam pranam

  • @AshaShivan-pu3xk
    @AshaShivan-pu3xk2 ай бұрын

    Sivanandan, pooyam,asha, magam, devikamol, uthradam, nnandithamol, punartham,nammukkuvandi prarthikaname thirumeni. makkalude vidyabyasathinu vendiyum prarthikaname thirumeni. barthavinu വേണ്ടി doshangalleam maran prarthikaname thirumeni.

  • @NeramOnline

    @NeramOnline

    2 ай бұрын

    പ്രാർത്ഥന🙏

  • @user-gr6ir7nc3r
    @user-gr6ir7nc3r2 ай бұрын

    ഗുരുഭ്യോം നമഃ

  • @thankamanimp9586
    @thankamanimp95862 ай бұрын

    ഓം മാധവയ നമഹ 🙏🏼🙏🏼🙏🏼

  • @SunilKumar-bf4hz
    @SunilKumar-bf4hz2 ай бұрын

    തിരുമേനി 🙏🏽🙏🏽🙏🏽 അഭിരാം അത്തം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @NeramOnline

    @NeramOnline

    2 ай бұрын

    പ്രാർത്ഥന 🙏

  • @rojakm698
    @rojakm6982 ай бұрын

    Om namo narayanaya

  • @pleasejayakrishna7845
    @pleasejayakrishna78452 ай бұрын

    Silpa uthrattathi 🙏🏻🙏🏻🙏🏻

  • @TheSwordman-zr8jw
    @TheSwordman-zr8jw2 ай бұрын

    Hare Rama hare Rama Rama Rama hare hare👃👃👃

  • @SheebaChandran123
    @SheebaChandran1232 ай бұрын

    🙏🏻🙏🏻

  • @deepthikrishnan9507
    @deepthikrishnan95072 ай бұрын

    🙏🙏🙏

  • @sharmilak1741
    @sharmilak17412 ай бұрын

    🙏🙏

  • @shobakumari3412
    @shobakumari34122 ай бұрын

    🙏🙏🙏🙏Sobhakumari chothi Manasika aswasthatha maranum Sambhathika abhivrithikkum vendi prarthikkene thirumeni🙏🙏🙏🙏🙏

  • @NeramOnline

    @NeramOnline

    2 ай бұрын

    പ്രാർത്ഥന 🙏🙏🙏🙏🙏

  • @rekhababur8045
    @rekhababur80452 ай бұрын

    ഓം നമോ നാരായണായ❤

  • @reejaashok3942
    @reejaashok39422 ай бұрын

    ഓം നമോ നാരായണായ നമഃ

  • @Sabu.kSabu.k
    @Sabu.kSabu.k2 ай бұрын

    ഓം നമോ നാരായണ 🌹🌹🌹

  • @geethanair3941
    @geethanair39412 ай бұрын

    Thank you Thiumeni.

  • @NeramOnline

    @NeramOnline

    2 ай бұрын

    Thank you too!

  • @subhahari7968
    @subhahari79682 ай бұрын

    🙏🏻

  • @pramodkurup900
    @pramodkurup9002 ай бұрын

    👍 swamy

  • @jayarajpd2624
    @jayarajpd26242 ай бұрын

    🌹🙏🙏🙏🙏ഹരേ കൃഷ്ണ

  • @mahadev-zo2ki
    @mahadev-zo2ki2 ай бұрын

    🙏🏻🙏🏻🙏🏻

  • @jayak.k5450
    @jayak.k54502 ай бұрын

    ഓം നമോ നാരായണ

  • @subhadrag6731
    @subhadrag67312 ай бұрын

    🙏🙏🙏❤❤❤

  • @sindhuanil4036
    @sindhuanil40362 ай бұрын

    🙏🙏🙏🙏

  • @geethavijay4698
    @geethavijay46982 ай бұрын

    ഹരി ഓംതിരുമേനി

  • @ambilykrishnan2453
    @ambilykrishnan24532 ай бұрын

    നമസ്ക്കാരം തിരുമേനി, അമ്പിളി, അനിഴം, ഓം നമശിവായ

  • @NeramOnline

    @NeramOnline

    2 ай бұрын

    പ്രാർത്ഥന 🙏

  • @ushagopinath7460
    @ushagopinath74602 ай бұрын

    ഓം നമോ നാരായണ ya

  • @kamalachandran977
    @kamalachandran9772 ай бұрын

    Om namo narauanaya om namobagavathe vasudevaya

  • @thankamanimp9586
    @thankamanimp95862 ай бұрын

    തിരുമേനി 🙏🏼🙏🏼🙏🏼

  • @user-dn4qv7ds6n
    @user-dn4qv7ds6n2 ай бұрын

    Oam.nama.shivaya.

  • @rajisuresh935
    @rajisuresh9352 ай бұрын

    Namaste Thirumeni husband Suresh Kumar Atham jolikke vendi prarthikkane Thirumeni

  • @NeramOnline

    @NeramOnline

    2 ай бұрын

    പ്രാർത്ഥന 🙏

  • @sharmilareghu9856
    @sharmilareghu98562 ай бұрын

    Thank you sir

  • @NeramOnline

    @NeramOnline

    2 ай бұрын

    All the best

  • @amminikp4241
    @amminikp42412 ай бұрын

    ഓം നമോ നാരായന്നായ❤

  • @renjiniramesan9532
    @renjiniramesan95322 ай бұрын

    🙏🙏🙏🙏🙏🙏

  • @padmakumarir2072
    @padmakumarir20722 ай бұрын

    🙏🙏🙏🙏❤

  • @geethabalakrishnan5205
    @geethabalakrishnan52052 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോ ന രായണ നമഹ

  • @ushas5549
    @ushas55492 ай бұрын

    🙏🙏🙏🙏👌🏻👌🏻

  • @archanakrishnanarchana
    @archanakrishnanarchana2 ай бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @user-zk4di7ep9o
    @user-zk4di7ep9o2 ай бұрын

    ഓം നമോ നാരായണായ

  • @AmmuAmmu-kn3ok
    @AmmuAmmu-kn3ok2 ай бұрын

    C🙏🙏🙏

  • @user-dn4qv7ds6n
    @user-dn4qv7ds6n2 ай бұрын

    Oam.lashmi.narasimghaye.nama.oam.namo.narayana

  • @sreenavs5044
    @sreenavs50442 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ

  • @smithaprasad5
    @smithaprasad52 ай бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @lathasomalatha1063
    @lathasomalatha10632 ай бұрын

    hararama Hara rama.hara rama hararama hararama hararama.hararama hararama hararama hararama hararama.hararama.hararama.hararama.harahara rama hare Rama rama.rama Hara Hara rama hara.hara Hara haranama

  • @lattusrittu5448
    @lattusrittu54482 ай бұрын

    🙏🙏🙏🙏🙏🙏🙏⭐⭐⭐🌞🌞🌞🌞

  • @lekhagopan7162
    @lekhagopan71622 ай бұрын

    മെയ്‌ 9 മുതൽ ജൂൺ 6 വരെ യാണ് വൈശാഖ് മാസം

  • @anuragdeviprasad1518
    @anuragdeviprasad15182 ай бұрын

    എനിക്ക് കേന്ദ്രാതി പഥ്യം ദോഷം ഉണ്ട് ഈ ദോഷം മാറി നല്ല കല്യാണം നല്ല വധുവിനെ കിട്ടാൻ ഞാൻ എന്ത് വഴി പാട് ആണ് ഭാഗവാന് ചെയ്യാൻ ഉള്ളത്

  • @NeramOnline

    @NeramOnline

    2 ай бұрын

    വിവാഹ സൂക്തം അല്ലെങ്കിൽ വേളിയൂത്ത് എന്നൊരു മന്ത്രമുണ്ട്. ഇതുകൊണ്ട് പാർവതി ദേവിക്ക് അർച്ചന നടത്തുന്നത് നല്ല രീതിയിൽ വിവാഹം നടക്കുന്നതിന് , ഇഷ്ട വിവാഹം നടക്കുന്നതിന് നല്ല വധുവിനെ അല്ലെങ്കിൽ വരനെ ലഭിക്കുന്നതിന് നല്ലതാണ്. - പുതുമന മഹേശ്വരൻ നമ്പൂതിരി +91 94470 20655

  • @anuragdeviprasad1518

    @anuragdeviprasad1518

    2 ай бұрын

    @@NeramOnline 🙏

  • @vijayakumari5778
    @vijayakumari57782 ай бұрын

    ഏതു ദിവസം തുടങ്ങി വൈശാഘ മാസം ennumuthal ennuvare

  • @NeramOnline

    @NeramOnline

    2 ай бұрын

    2024 മേയ് 9 മുതല്‍ ജൂണ്‍ 6 വരെ

  • @ranjinicp6269
    @ranjinicp62692 ай бұрын

    🙏🙏🙏🙏🙏

  • @jayalekshmis1962
    @jayalekshmis19622 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏

  • @user-mu4sw6cp5b
    @user-mu4sw6cp5b2 ай бұрын

    VYSAKHAMASA STARTS FROM 09 MAY 2024 TO 06 JUNE2024

  • @krishnarajr6041
    @krishnarajr60412 ай бұрын

    ഈ മന്ത്രം..ജപിക്കാൻ അങ്ങയെ നേരിൽ കണ്ട് സ്വീകരിക്കണം എന്നുണ്ടോ തിരുമേനി 🙏

  • @NeramOnline

    @NeramOnline

    2 ай бұрын

    ഇത് മന്ത്രോപദേശമായി സ്വീകരിച്ച് ജപിക്കാം

  • @krishnarajr6041

    @krishnarajr6041

    2 ай бұрын

    @@NeramOnline 🙏🙏🙏 നന്ദി തിരുമേനി മറുപടിക്ക്

  • @SkkashiNathan
    @SkkashiNathan2 ай бұрын

    നമോ നാരായണായ ജപിക്കാവുന്ന എല്ലാവരും പറയുന്നുനമസ്കാരം തിരുമേനി ഓം ചേർത്ത് ഓം നമോ നാരായണായ ജപിക്കാവുന്ന എല്ലാവരും പറയുന്ന ഓം ചേർക്കുന്നത്

  • @NeramOnline

    @NeramOnline

    2 ай бұрын

    ഓം നമോ നാരായണായ ഒരു സിദ്ധമന്ത്രമാണ്. മന്ത്രോപദേശം ഇല്ലാതെ തന്നെ ആർക്കും ജപിക്കാം. ഒരു ദോഷവും ഇല്ല.

  • @VG-sv8xc
    @VG-sv8xc2 ай бұрын

    🕉️മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കുന്നത് അന്നദാനത്തിൽ പെടുമോ. മറുപടി തരണേ🙏

  • @NeramOnline

    @NeramOnline

    2 ай бұрын

    തീർച്ചയായും അത് മഹാദാനമാണ്.

  • @VG-sv8xc

    @VG-sv8xc

    2 ай бұрын

    🕉️🙏

  • @raneesgraneesh7487
    @raneesgraneesh74872 ай бұрын

    വൈശാഖ മാസം എന്ന് തുടങ്ങി എന്ന് വരെയാണ്. ഇംഗ്ലീഷ് ഡേറ്റ് പ്രകാരം അറിയാവുന്നർ ഒന്ന് പറഞ്ഞു തരോ 🙏🏻🙏🏻

  • @NeramOnline

    @NeramOnline

    2 ай бұрын

    2024 മേയ് 9 മുതൽ ജൂൺ 6 വരെ

  • @lustrelife5358
    @lustrelife53582 ай бұрын

    ഞങ്ങളെ പോലുള്ള സാധാരണ ആൾക്കാർക്ക് "ഓം' ജപിക്കാമോ? ഒരു തിരുമേനി നേരിട്ട് പറഞ്ഞു - "ഓം" വീട്ടിൽ ജപിക്കരുതെന്ന് . മന്ത്രത്തിൽ "ഓം' വന്നാൽ " ഹ്രീം" എന്നാണ് ജപിക്കുന്നത്. സംശയം മാറ്റിതരണേ തിരുമേനി🙏🕉️

  • @NeramOnline

    @NeramOnline

    2 ай бұрын

    തീർച്ചയായും ജപിക്കാം. ഓം ജപിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. ഹ്രീം ജപിക്കുന്നതിനും ദോഷമില്ല. ഓം എന്ന മന്ത്രവും ഹ്രീം എന്ന മന്ത്രവും രണ്ടും രണ്ടാണ്. ഓം മന്ത്രത്തിന് പകരം ഹ്രീം ജപിച്ചാൽ പോരാ. അങ്ങനെ ആരെങ്കിലും പറഞ്ഞുതന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655

  • @ashokankn4524
    @ashokankn45242 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏

  • @lathasibal6205
    @lathasibal62052 ай бұрын

    Hare krishna

  • @kusaladevi6695
    @kusaladevi66952 ай бұрын

    🙏

  • @anithadamodaran7516
    @anithadamodaran75162 ай бұрын

    🙏🏻🙏🏻🙏🏻

  • @RishikeshPa
    @RishikeshPa2 ай бұрын

    🙏🙏🙏🙏

Келесі