വൻ വിലക്കുറവിൽ ചൂണ്ട സാധനങ്ങൾ ||Fishing tackle shop azheekal ||@Karipuzha star fishing channel

Тәжірибелік нұсқаулар және стиль

വൻ വിലക്കുറവിൽ ചൂണ്ട സാധനങ്ങൾ വാങ്ങാം
Fishing tackles shop azheekal
karipuzha star fishing channel
Sidinte kada
Azheekal p.o
oachira
kollam dist
Kerala
mob:999 5454 576
#fishing rods,
#fishing reels,
#kerala fishing, #keralafishing, #kerala_fishing,
#rod and reel,
#rod & reel,
#malayalam video, #beginners budget rod and reel,
#searock,
#shakespeare, #shakespeare wild cat, #poineer,
#poineer fire,
#fishing kerala, #fishing_kerala,
#poineer reel,
#poineer budget tackles, #budget fishing tackles, #fishing tackles kit,

Пікірлер: 116

  • @mackrosamrth737
    @mackrosamrth7372 жыл бұрын

    Adipoli Suresh bhai

  • @xaviervarghese7210
    @xaviervarghese7210 Жыл бұрын

    Super.... 👍

  • @mjmadhu67janardhanan55
    @mjmadhu67janardhanan552 жыл бұрын

    Nice

  • @vipinvipin8527
    @vipinvipin85272 жыл бұрын

    Good

  • @vijithmynagappally1865
    @vijithmynagappally18652 жыл бұрын

    👌🏻

  • @shajiarayankavu
    @shajiarayankavu2 жыл бұрын

    🙏നമസ്കാരം സുരേഷ് ചേട്ടാ. നല്ല വീഡിയോ. 👌❤️

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    താങ്ക്സ്

  • @azeelkerala
    @azeelkerala2 жыл бұрын

    ഇക്ക ഇപ്പ നന്നായി. നേരത്തെ ആരോടും മിണ്ടില്ലായിരുന്നു. any way നല്ല വില കുറവുണ്ട്

  • @sathyantasathyan2405
    @sathyantasathyan24052 жыл бұрын

    ഇക.... സാൾട്ട് വാട്ടർ ഉപയോഗിക്കാൻ... പറ്റിയ, റീൽ.. റേറ്റ് ഒന്നു പറഞ്ഞു തരുമോ

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    കടയിലെ നമ്പറിൽ വിളിച്ചാൽ മതി

  • @mijjuzfishing

    @mijjuzfishing

    2 жыл бұрын

    എൻ്റെ channel ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ... 😔😔😔😔 പ്ലീസ് kzread.info/dron/Ib6Zi2qiPk4od4qTe9TIVg.htmlfeatured?sub_confirmation=1

  • @itzmegOkUl
    @itzmegOkUl2 жыл бұрын

    ആഹാ അതാ ഒരു ചിറ്റാറുകാരൻ 😍

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    😄

  • @austinluca2979
    @austinluca29792 жыл бұрын

    സുരേഷേട്ടാ... വീഡിയോ നന്നായിരിക്കുന്നു വളരെ വ്യക്തമായി ചേട്ടൻ അവതരിപ്പിച്ചിട്ടുണ്ട് നന്ദിയുണ്ട് വീശു വലയുടെ ചുരുക്ക് കാലിനുള്ള പിരിച്ചിൽ ഇല്ലാതിരിക്കാൻ ഹുക്ക് അവിടെ ഉണ്ടാകുമോ. ഉണ്ടെങ്കിൽ കൊറിയർ അയക്കുമോ. എല്ലാ വീഡിയോകളും നല്ല രീതിയിലാണ് ചെയ്യുന്നത് അതുകൊണ്ട് കാണുന്നവർക്ക് നല്ല രീതിയിൽ മനസ്സിലാവും ഇനിയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ഈ ഹുക്ക്നെ പേരെന്താണ് പറയുന്നത്.

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    ഇപ്പോൾ സ്റ്റോക്ക് തീർന്നിരിക്കുവാണ് ഒരാഴ്ച കഴിഞ്ഞു കടയിൽ കോൺടാക്ട് ചെയ്താൽ മതി കൊറിയർ ചെയ്തു തരും

  • @muhammedmidhlaj6841
    @muhammedmidhlaj6841 Жыл бұрын

    Karkkidakathil meen kittille?

  • @adarshk3030
    @adarshk30302 жыл бұрын

    Storm sebass thunder minnow available ano

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    999 5454 576 ഈ നമ്പറിൽ ഒന്ന് വിളിച്ചോളൂ

  • @sreekuttan9637
    @sreekuttan96372 жыл бұрын

    Spider ഹൂക്കിൻ്റെ palte കിട്ടുമോ

  • @tomdominic1999
    @tomdominic1999 Жыл бұрын

    Choonda evidenna medicha

  • @anandhakrishnan2793
    @anandhakrishnan27932 жыл бұрын

    Nalla vila korav alle ,athil ore rod and reel vellom give away cheythude

  • @jishnuprasad8856
    @jishnuprasad88562 жыл бұрын

    Reel ethreyaa

  • @shameercp3806
    @shameercp38062 жыл бұрын

    Vedio etta annu ayachatha

  • @shaheelkk1382
    @shaheelkk13822 жыл бұрын

    Micro fishing spinner ndoo....?

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    ഉണ്ട് 999 5454 576 ഈ നമ്പറിൽ വിളിച്ചാൽ മതി

  • @shaheelkk1382

    @shaheelkk1382

    2 жыл бұрын

    @@sureshkaripuzha thank u🥰🥰🥰

  • @jerinjoseph341
    @jerinjoseph3412 жыл бұрын

    Abugracia tournament xs 10ft rate?

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    കടയിലെ നമ്പറിൽ വിളിച്ചാൽ റേറ്റ് അറിയാം

  • @sasikadan4775
    @sasikadan47752 жыл бұрын

    Aaa roundilulla..rodinu pakaram upayogikkunnathinentha rate

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    വില അറിയാൻ ഷോപ്പിലെ നമ്പറിൽ വിളിച്ചാൽ മതി 999 5454 576

  • @gafoorgafoorayappally9376

    @gafoorgafoorayappally9376

    2 жыл бұрын

    Njan vedichu Thirur shop 450/-ayi

  • @aartlife5629
    @aartlife56292 жыл бұрын

    Spider hoock 16ennamulla typaano

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    അതേ

  • @maneesh.m7444

    @maneesh.m7444

    Жыл бұрын

    16 ennamulla spider hoock 50 rupee anoo??

  • @blackshark2859
    @blackshark28592 жыл бұрын

    itheee orumathiriii vilaaa kuravanalooo

  • @user-ot4yr6rp4s
    @user-ot4yr6rp4s2 жыл бұрын

    7 feed rod detels parayamo മഞ്ഞ റോഡ് കാണിച്ചില്ലേ അത് Rs 700 പറഞ്ഞില്ലേ അത്

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    999 5454 576 ഇത് ഷോപ്പിലെ നമ്പർ ആണ് ഇതിൽ ഒന്ന് വിളിച്ചോളൂ

  • @sajeerbeema51
    @sajeerbeema512 жыл бұрын

    Pol road undo

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    ഉണ്ട്

  • @midhunab_ve9712
    @midhunab_ve97122 жыл бұрын

    6 feet pole rod ഉണ്ടോ?? ഒരെണ്ണം വേണമായിരുന്നു

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    ഉണ്ട് കടയിലെ നമ്പറിൽ വിളിച്ചാൽ മതി

  • @hippu357
    @hippu3572 жыл бұрын

    ചേട്ടാ ഞാൻ ഇടുക്കി ജില്ലയിൽ ആണ് താമസിക്കുന്നത്. ഓഡർ ചെയ്യ്താൽ അയച്ചു കിട്ടുവോ...? സർവ്വീസ് ചാർജ്ജ് ഉണ്ടോ....?

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    എവിടായാലും അയച്ചു തരും

  • @shameercp3806
    @shameercp38062 жыл бұрын

    Vilichaal parayum messege ayakkan messege ayachittu 3 divasam aayi nokkiyittu polum ellya yyyy

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    ആരെ ആണ് വിളിച്ചത്?

  • @shameercp3806

    @shameercp3806

    2 жыл бұрын

    @@sureshkaripuzha adiyil kodutha numbeeil appol messege ayakkan paranju

  • @retheeshrs8210
    @retheeshrs82102 жыл бұрын

    Location online oder undo

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    Azheekal Oachira kollam District

  • @user-nq5sb9qu3z
    @user-nq5sb9qu3z2 жыл бұрын

    ഒരുവട്ടം കയറിയത് ആണ് ഈ കടയിൽ വരുന്ന കസ്റ്റമറിനോട് മാന്യമായി ഇടപെടാൻ കഴിയാത്ത മുതലാളിയാണ് അന്നത്തോടുകൂടി അവിടെ കേറ്റം നിർത്തി ഇനി വെറുതെ തരാം എന്ന് പറഞ്ഞാലും വേണ്ട

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    ബ്രോ നമ്മൾ ഓരോരുത്തരും നേരിടുന്ന ചില പ്രേശ്നങ്ങൾ കാരണം ചിലപ്പോൾ എങ്കിലും മറ്റുള്ളവരോടും ദേഷ്യത്തിൽ ഇടപെട്ടുപോകും അങ്ങനെ കരുതുക ഞാൻ കുറേ വർഷം ആയിട്ടു ആ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാറുണ്ട് എനിക്ക് ഇന്നേവരെ ഒരു മോശം അഭിപ്രായം ഉണ്ടായിട്ടില്ല

  • @muhammedaslam3255

    @muhammedaslam3255

    Жыл бұрын

    ​@@sureshkaripuzha

  • @rajeshs910
    @rajeshs9102 жыл бұрын

    Ee sthalam evide

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    Azheekal Oachira Kollam District

  • @binukrishnan4790
    @binukrishnan47902 жыл бұрын

    കർക്കിടക കിഴിവ് ആണോ

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    അതേ

  • @born_to_goal3543
    @born_to_goal35432 жыл бұрын

    കേഷോൺ ഡെലിവറി ഉണ്ടോ?

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    Cash on delivery ഇല്ല കൊറിയർ ഉണ്ട്

  • @anilneerveli1016
    @anilneerveli10162 жыл бұрын

    Kaikondu thirikunna reelinde vila ethayanu

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    999 5454 576 കടയിൽ ഒന്ന് വിളിച്ചോളൂ

  • @gafoorgafoorayappally9376

    @gafoorgafoorayappally9376

    2 жыл бұрын

    Njan vedichu.. Thirur shop 450 /-ayi

  • @nidhinkumar867

    @nidhinkumar867

    Жыл бұрын

    @@gafoorgafoorayappally9376 thirur evde bro

  • @gafoorgafoorayappally9376

    @gafoorgafoorayappally9376

    Жыл бұрын

    @@nidhinkumar867 ningal evide sthalam..

  • @nidhinkumar867

    @nidhinkumar867

    Жыл бұрын

    @@gafoorgafoorayappally9376 kondotty

  • @sarathvavasarathvava1306
    @sarathvavasarathvava13062 жыл бұрын

    Place evida ith

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    Azheekal Oachira Kollam district

  • @anandhuleo
    @anandhuleo2 жыл бұрын

    eyalde varthanam loka udayipp annalo

  • @gafoorgafoorayappally9376

    @gafoorgafoorayappally9376

    2 жыл бұрын

    Karenam....

  • @proudbharatheeyan23
    @proudbharatheeyan232 жыл бұрын

    കട ഏതു സ്ഥലത്ത് ആണ്

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    Azheekal Oachira Kollam district

  • @nisarch9735
    @nisarch9735 Жыл бұрын

    Pelleys

  • @jomishjolly3461
    @jomishjolly34612 жыл бұрын

    ചേട്ടാ ഈ കടയിലെ കുറച്ച് റോഡ് കളെ കുറിച്ച് മാത്രം ആയി ഒര് വീഡിയോ ഇടൻ പറ്റുമോ ഞാൻ ഒരുപാട് നാളായി ഒര് നല്ല റോഡ് ന വേണ്ടി നോക്കുന്നു ഒര് 1500 ന ഉള്ളിൽ ഉള്ള.നല്ല റോഡ് കൾ ഉണ്ടെങ്കിൽ ഒന്ന് കാണിച്ച് തരാമോ

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    അധികം താമസിയാതെ ചെയ്യാം

  • @jomishjolly3461

    @jomishjolly3461

    2 жыл бұрын

    Ok

  • @amalu3948
    @amalu39482 жыл бұрын

    പാർസൽ കിട്ടുവോ

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    കിട്ടും

  • @eldhose-pallathi
    @eldhose-pallathi2 жыл бұрын

    ഭോപ്പാലിൽ നിന്നോ 😀...ദൈവമേ 😂🙏

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    😄😄

  • @smgcreative4247

    @smgcreative4247

    2 жыл бұрын

    Avidayirunnu ithrayoum nalll

  • @Kantharisvlog
    @Kantharisvlog2 жыл бұрын

    സ്റ്റിക്കും മെഷീനും റാടും കുറഞ്ഞ വിലയിൽ അത്യാവശ്യം നല്ലത് കിട്ടുമോ ഡീറ്റെയിൽസ് പറയാമോ മെഷീൻ എന്ത് വില വരും ഓർഡർ ചെയ്തു വരുത്തനാണ്

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    ഷോപ്പിലെ നമ്പറിൽ കോൺടാക്ട് ചെയ്താൽ നമ്മുടെ ബഡ്ജറ്റ് അനുസരിച്ചു ഉള്ളത് സെലക്ട്‌ ചെയ്യാൻ പറ്റും

  • @Kantharisvlog

    @Kantharisvlog

    2 жыл бұрын

    Namber onnu tharamo

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    വിഡിയോയിൽ ഷോപ്പിലെ നമ്പർ കൊടുത്തിട്ടുണ്ട്

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    വിഡിയോയിൽ ഷോപ്പിലെ നമ്പർ കൊടുത്തിട്ടുണ്ട്

  • @suhailnilambur9377
    @suhailnilambur93772 жыл бұрын

    Sling shot undo...?

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    ഉണ്ട്

  • @suhailnilambur9377

    @suhailnilambur9377

    2 жыл бұрын

    Price ethraya

  • @vipinlal548
    @vipinlal5482 жыл бұрын

    ചേട്ടാ ഡെബിൽ ഹുക് കിട്ടാനുണ്ടോ

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    Frog ലുറിൽ ഉപയോഗിക്കുന്നതാണോ?

  • @shabeershabe7427

    @shabeershabe7427

    2 жыл бұрын

    ഈ കട എവിടെയാ

  • @Kantharisvlog
    @Kantharisvlog2 жыл бұрын

    ഹോം ഡെലിവറി ഉണ്ടോ

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    ഉണ്ട്

  • @Kantharisvlog

    @Kantharisvlog

    2 жыл бұрын

    അത്യാവശ്യം നല്ല മെഷീൻ എന്ത് വില വരും

  • @javadjavu3024
    @javadjavu30242 жыл бұрын

    Place avida

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    Azheekal Oachira Kollam district

  • @subinvlogvideos6808
    @subinvlogvideos68082 жыл бұрын

    സ്റ്റിക്കും റീലും വേണ്ടാത്ത നൂലു ചുറ്റുന്ന റിങ്ങ് എന്താ വില

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    കടയിലെ നമ്പറിൽ വിളിച്ചോളൂ

  • @gafoorgafoorayappally9376

    @gafoorgafoorayappally9376

    2 жыл бұрын

    Vilcho... Njan vedichu Thirur shop 450/-ayi

  • @subinvlogvideos6808

    @subinvlogvideos6808

    2 жыл бұрын

    @@gafoorgafoorayappally9376 number tharam mo?.

  • @gafoorgafoorayappally9376

    @gafoorgafoorayappally9376

    Жыл бұрын

    @@subinvlogvideos6808 shop kurach longa nokkatte...

  • @rafeeqrafi191

    @rafeeqrafi191

    Жыл бұрын

    @@gafoorgafoorayappally9376 തിരൂരിൽ ഷോപ്പ് എവിടെയാണ്. ഹോൾസെയിൽ Shop ആണോ. ഷോപ്പിൻ്റെ നമ്പർ ഉണ്ടോ

  • @jencybjency2531
    @jencybjency25312 жыл бұрын

    ഷോപ്പ് എവിടെയാണ്

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    അഴീക്കൽ Oachira Kollam dist

  • @gopakumargpillai915
    @gopakumargpillai9152 жыл бұрын

    Hi, ഇത് എവിടെ ആണ് ഷോപ്പ്

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    Azheekal Oachira Kollam district

  • @gopakumargpillai915

    @gopakumargpillai915

    2 жыл бұрын

    Tnx

  • @Tripntips
    @Tripntips2 жыл бұрын

    എന്തിനാ ഇത്തരം കടകളെ പ്രമോട്ട് ചെയ്യുന്നത്? കൊടുത്ത നമ്പറിൽ വാട്സാപ്പ് ചെയ്താൽ മറുപടി അയക്കുന്നത് വല്ലപ്പോഴും. കേരളത്തിൽ എവിടെ വേണമെങ്കിലും അയച്ചു കൊടുക്കുമെനൊക്കെ പറയുന്നു. ചോദിക്കുന്ന അന്വേഷണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ സമയമില്ല ങ്കി എന്തിനാ ഇവനെ ഒക്കെ പ്രൊമോട്ട് ചെയ്യുന്നത്? സിക്സർ ആണെങ്കിലും കണക്കാണ്. its more better Cabral outdoors. കൃത്യമായി റെസ്പോണ്ട് ചെയ്യുന്നുണ്ട്.

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    ബ്രോ ആ കടയിലെ തിരക്ക് കാരണം ആണ് കൃത്യം ആയിട്ടു ഫോൺ എടുക്കാനോ വാട്സ്ആപ് മെസ്സേജിനു മറുപടി താരാനോ കഴിയാത്തത് പിന്നെ ഞാൻ ഈ കടയെ പ്രേമോട് ചെയ്യുക എന്ന ഉദ്ദേശത്തോടെ അല്ല വീഡിയോ ചെയ്തത് ആ കടയിൽ സാധനങ്ങൾ വില കുറവ് കണ്ടപ്പോൾ നമ്മുടെ സബ്സ്ക്രൈബ്ഴ്സിന് എന്തെങ്കിലും പ്രേയോജനം ആകുന്നെങ്കിൽ ആയിക്കോട്ടെ എന്നെ കരുതിയുള്ളു

  • @Tripntips

    @Tripntips

    2 жыл бұрын

    @@sureshkaripuzha തിരക്ക് ഉണ്ടങ്കി താങ്കളുടെ വിഡിയോ പിൻവലിക്കുക. തിരക്ക് ഉള്ളവരുടെ കടകളുടെ പരസ്യം കൂടുതൽ ആളുകളിലേക്ക് എത്തിച്ച് മറ്റുള്ളവരുടെ വിദ്യേ ഷ ത്തിനും അത് വഴി താങ്കളുടെ റീച്ചും കുറക്കാതിരിക്കുക. Sixer ന്റെ വിഡിയോ കണ്ട് രണ്ട് പ്രാവശ്യം ഓർഡർ കൊടുത്ത് മോശം അനുഭവം ആയത് കൊണ്ടാണ് ഈ കട നോക്കിയത്. ഇവിടെ നാട്ടിൽ തിരക്കില്ലാത്ത കട ഉണ്ട്. എല്ലാവരെയും പോലെ സമയം വിലപ്പെട്ടതാണ് ഞങ്ങൾ ഉപഭോക്താക്കളുടെയും. ആ ഞങ്ങളെ പരിഹസിക്കുന്ന തരത്തിൽ വി ഡി യോ ഇട്ട് പരസ്യം ചെയ്ത് കബളിപ്പിക്കരുത്.

  • @mariyahmari3257
    @mariyahmari32572 жыл бұрын

    ഏത് ജില്ലയിലാണ് ഈ ഷോപ്പ്

  • @sureshkaripuzha

    @sureshkaripuzha

    2 жыл бұрын

    കൊല്ലം

Келесі