വറുത്തരച്ച കോഴിക്കറി ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ || Varutharacha Chicken Curry

Пікірлер: 1 800

  • @rajeshv.p7280
    @rajeshv.p72804 жыл бұрын

    ഇത്ത ഈ കറി ഞാനിന്ന് രാത്രി ഉണ്ടാക്കി... ചപ്പാത്തിടെ കൂടെ കഴിക്കാൻ... അടിപൊളിയായിരുന്നു.. എല്ലാർക്കും നല്ല ഇഷ്ടമായി...

  • @kannurkitchen6819

    @kannurkitchen6819

    4 жыл бұрын

    Rajesh V.P Aano, thank you so much 🤩🤩🤩🤩

  • @masterdue2274

    @masterdue2274

    4 жыл бұрын

    ആട്ടിൻ ലിവർ പ്രൈ

  • @jaibengalurubengaluru4671

    @jaibengalurubengaluru4671

    4 жыл бұрын

    കുറച്ചു കാലമായി കാത്തിരിക്കുന്നു.. നമ്മുടെ സ്വന്തം കണ്ണൂർ

  • @muhammedshafeekh6630

    @muhammedshafeekh6630

    4 жыл бұрын

    Adipoli..

  • @krishnadasan6189

    @krishnadasan6189

    4 жыл бұрын

    Supper teste

  • @RajinaRatheesh
    @RajinaRatheesh4 ай бұрын

    2024 il kaanunnavr udo

  • @hadiriyas7760

    @hadiriyas7760

    3 ай бұрын

    Ippo kanaanu 😂

  • @strawberryseed1770

    @strawberryseed1770

    3 ай бұрын

    😊

  • @zulziyatalkz545
    @zulziyatalkz5454 жыл бұрын

    ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ചിക്കൻ കറി ഇണ്ടാക്കി ഇന്ന്. അത് ഇത്രയധികം ടേസ്റ്റി ആവുമെന്ന് വിചാരിച്ചില്ല.. എല്ലാവർക്കും ഒരുപാട് ഇഷ്ടായി.. ഇത്താത്തക്ക് ഒരുപാട് താങ്ക്സ് ഇണ്ടട്ടോ.. 🙏🙏😘😘😘👌👌👌

  • @harishmaharishma9714
    @harishmaharishma97148 ай бұрын

    ഇന്ന് ചിക്കൻ കറി ഉള്ളവർ ആരൊക്കെ 😊

  • @user-vg4lr8dx8v

    @user-vg4lr8dx8v

    3 ай бұрын

    💯

  • @sajithsatheesan7678

    @sajithsatheesan7678

    2 ай бұрын

    Me😅

  • @harishmamohan9168

    @harishmamohan9168

    2 ай бұрын

    Ente perulla oraalude kittiyalloooooo

  • @Nathaniya6814

    @Nathaniya6814

    2 ай бұрын

    Innu undaakaan povaa 😢enthaavo entho

  • @harishmaharishma9714

    @harishmaharishma9714

    2 ай бұрын

    @@harishmamohan9168 🤩

  • @vineethas3416
    @vineethas34163 жыл бұрын

    ഇത്ത സൂപ്പർ ഞാൻ ആദ്യമായി ആണ് ഇത് ഉണ്ടാക്കിയത് എല്ലാവർക്കും വളരെ ഇഷ്ടമായി ഒരു പാട് നന്ദി

  • @kannurkitchen6819

    @kannurkitchen6819

    3 жыл бұрын

    🥰🥰

  • @rehanasanthosh5572
    @rehanasanthosh55724 жыл бұрын

    Kannurkaar ivide like👍

  • @manjumaju1916

    @manjumaju1916

    Жыл бұрын

    Undallo

  • @echfragranscico6466

    @echfragranscico6466

    Жыл бұрын

    Uyantamma😂

  • @jamalnihal2511
    @jamalnihal25113 жыл бұрын

    ഞാൻ ഇന്നാണ് വിഡിയോ കണ്ടത് അപ്പോൾ തന്നെ കറി ഉണ്ടാക്കി നല്ല രുചി സുപ്പർ നന്ദി നമസ്കാരം..

  • @adhilasworld7242
    @adhilasworld72423 жыл бұрын

    ഇത്താ...കാഴിഞ്ഞ വർഷം ramadaanil മിക്യവാറും ദിവസങ്ങളിൽ വീട്ടിൽ ഈ ചിക്കൻ കറി ആയിരുന്നു ഉണ്ടാക്കിയിരുന്നത്...ഈ വർഷം ramadhaan ആയപ്പോ ന്റെ മോൾ എന്നൊട് കഴിഞ്ഞ വർഷം ഉണ്ടാക്കിയ കറി തന്നെ ഉണ്ടാക്കാൻ പറഞ്ഞു ഓൾക് നല്ല ഇഷ്ട്ടാ ഈ കറി....❣

  • @rasheedckr
    @rasheedckr4 жыл бұрын

    ഉണ്ടാക്കി കഴിച്ചു ഒന്നും പറയാനില്ല അടിപൊളി ടേസ്റ്റ് 😋😋😋 ധൈര്യമായി ഉണ്ടാക്കാം.. പ്വോളി Thanks for your recipie 😍

  • @iambuzy455
    @iambuzy4554 жыл бұрын

    ഒരു പരിപ്പ് കറി വെക്കാൻ പോലും അറിയാത്ത ഞാനിന്ന് ഈ കറി ഉണ്ടാക്കി, super ഇത്താ.... വൈഫും മക്കളും നല്ല കമന്റ്‌ പറഞ്ഞു... thanks...

  • @arjunshadow3367

    @arjunshadow3367

    3 жыл бұрын

    വെറുതെ സുഖിപ്പിക്കാൻ വേണ്ടി പുളു അടിക്കാതെ

  • @kidsstar6585
    @kidsstar65853 жыл бұрын

    ഞാൻ പൊറാട്ടയുടെ കൂടെ ഉണ്ടാക്കി. അടിപൊളി. സൂപ്പർ

  • @sumabinu1340
    @sumabinu13403 жыл бұрын

    സൂപ്പർ ആണ് കേട്ടോ വറുത്തരച്ച ചിക്കൻ കറി ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി

  • @ishamol5278
    @ishamol52784 жыл бұрын

    ഞാൻ ഉണ്ടാക്കി. നല്ല taste. Supper 😋

  • @abdulrazak4975
    @abdulrazak49754 жыл бұрын

    സഹോദരി ആദ്യം പറഞ്ഞത് പോലെ വായിൽ കപ്പലോടി.. സൂപ്പർ ആയിട്ടുണ്ട്.. I will try ok..?? ഇത്ര രുചിയുള്ള ചിക്കൻ റെസിപ്പി കാണിച്ചു തന്ന എന്റെ പെങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.. ഒപ്പം സ്റ്റേ ഹോം &സ്റ്റേ സേഫ്... ഗോൾഡ് ബ്ലെസ് യൂ... ബെൽ ബട്ടൺ അടിച്ചു അടിച്ചു തകർത്ത വിവരം സന്തോഷ പൂർവ്വം ഇതിനാൽ അറിയിക്കുന്നു..

  • @kannurkitchen6819

    @kannurkitchen6819

    4 жыл бұрын

    Abdul Razak Njan innanu ee comment kandathu. Orupadu orupadu santhoshayi. Thank you so much 🤩🤩🤩🤩🤩🤩

  • @shameervattara8500

    @shameervattara8500

    4 жыл бұрын

    Super

  • @imazpkpm
    @imazpkpm4 жыл бұрын

    ഞാൻ ഇന്നലെ ഉണ്ടാക്കി ..It was amazing .Thank yu. 👍🏻

  • @nithyasworld11
    @nithyasworld113 жыл бұрын

    ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട് ഇത് എല്ലാവർക്കും ഇഷ്ടപ്പെട്ടു 👍👍

  • @seenaseenasujesh6314
    @seenaseenasujesh63144 жыл бұрын

    ഇന്ന് ഞാൻ ഈ റെസിപ്പി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഇതുപോലുള്ള റെസിപ്പി ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി ഇത്താ.

  • @kannurkitchen6819

    @kannurkitchen6819

    4 жыл бұрын

    Seena Seena sujesh You’re welcome dear 😘😘😘😘

  • @abdullaabdulkareem
    @abdullaabdulkareem4 жыл бұрын

    ഹായ് ഫ്രണ്ട് നല്ല തനത് കോഴി ക്കറി കണ്ട സംതൃപ്തി ..... ഉമ്മമാരൊക്കെ തയ്യാറാക്കുന്ന അതേ സ്റ്റൈലിൽ ആണല്ലോ ഈ റെസിപ്പി... ഉമ്മയൊക്കെ ഞങ്ങൾക്ക് തയ്യാറാക്കി തന്നിരുന്ന അതേ പോവത്തെ കോഴി ക്കറി.... ഈ കറിയുടെ മണം മൂക്കിലേക്ക് വരുന്നത് പോലെ.... ഹെൽത്തിയായ ചിക്കൻ കറി റെസിപ്പി ചെയ്തു കാണിച്ചു തന്നതിന് ഒരുപാട് നന്ദി വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി

  • @shihabshifa8202
    @shihabshifa82023 жыл бұрын

    ഇത്താ ഞാൻ 2,3 വട്ടം ഉണ്ടാക്കി വളരെ നന്നായി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. ഒന്നും പറയാനില്ല. അത്രക്കും നന്നായി. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. താങ്ക്സ് ഇത്ത

  • @drpriyaprajith2584
    @drpriyaprajith25843 жыл бұрын

    I tried it many times...it has come out well...very good recipe... thankyou.

  • @rekhak319
    @rekhak3194 жыл бұрын

    ചേച്ചി, ഞാൻ ചിക്കൻ ഇല്ലാതെ മസാല കറി ആയി ഉണ്ടാക്കി... നന്നായിട്ടുണ്ട്... thanku

  • @anil7279

    @anil7279

    4 жыл бұрын

    R.R Creations Pls watch and subscribe north indian recipes in malayalam kzread.info/dash/bejne/e2l_urejk6nQfrA.html

  • @user-uvxbksf
    @user-uvxbksf2 жыл бұрын

    super recipe!! easy to make and came out really well!

  • @renjeevkr3674
    @renjeevkr36743 жыл бұрын

    ഇന്ന് ഉണ്ടാക്കി.. വളരെ നന്നായിട്ടുണ്ട് 👌

  • @salu7404
    @salu7404 Жыл бұрын

    അടിപൊളി ഒരുതവണ ഉണ്ടാക്കി വീണ്ടും ഇന്ന് ഉണ്ടാക്കുന്ന തിരക്കില്‍ ആണ്‌. ചേരുവകള്‍ നോക്കാൻ വീഡിയോ ഒന്നുകൂടി open ചെയതതാണ്. സൂപ്പര്‍

  • @kannurkitchen6819

    @kannurkitchen6819

    Жыл бұрын

    🥰🥰

  • @honeyjames9733
    @honeyjames97334 жыл бұрын

    Adipoli! Try cheythu.. manam vannapozhe vaayil vellam Vannu. Correct alavu correct timing. Thank you

  • @abhilashbalachandran6737
    @abhilashbalachandran67374 жыл бұрын

    Ithu njan innu try cheythu.....superb taste. kure gravy venam nnu ullavar enthayaluk try cheyyu

  • @gangamanju201

    @gangamanju201

    3 жыл бұрын

    👍

  • @nidheevlog1246
    @nidheevlog12463 жыл бұрын

    നന്നായിട്ടുണ്ട്... ഇപ്പോൾ റെഡി ആക്കി നോക്കി സംഗതി പൊളി ആണ്... TQ

  • @geethupillai
    @geethupillai2 жыл бұрын

    Super recipe...innu try cheydu ellarkum valare ishtam ayii... thanks for this amazing recipe..

  • @ponnammageorge4703
    @ponnammageorge47034 жыл бұрын

    Madam you are a blessed woman. Your family is lucky to have tastey food always.

  • @sivaprabha9745
    @sivaprabha97454 жыл бұрын

    ഇതിൽ ഒരു change ഞാൻ പറയാം. വറുത്തരച്ച തേങ്ങയും മസാലയും കൂടെ വെള്ളം ഒഴിക്കാതെ ചിക്കൻ ഇട്ടു അടച്ച വെച്ച് ചെറു തീയിൽ ചിക്കൻ വേവിക്കുമ്പോൾ ചിക്കൻ ഇൽ നിന്ന് തന്നെ വെള്ളമിറങ്ങും. എന്നിട്ട് ചാറ് വേണ്ട പോലെ പിന്നീട് വെള്ളം ഒഴിച്ച് adjust ചെയ്ത എടുക്കുക. ഇങ്ങനെ ചെയ്താൽ ചിക്കന് ഉളുമ്പ് ഉണ്ടാകില്ല. ചിക്കൻ ഒരുപാട് വെള്ളത്തിൽ ആദ്യമേ വേവിച്ചാൽ ഉളുമ്പ് ഉണ്ടാകും.

  • @nasarkvnasarkv9031

    @nasarkvnasarkv9031

    4 жыл бұрын

    Apol thenga kattiyayi varille chicken vevumbozhekum

  • @sivaprabha9745

    @sivaprabha9745

    4 жыл бұрын

    Nasar kv Nasar kv illa. chicken il ninn vellam irangumallo. pinneed gravyk aavishyam ullath pole vellam ozhich koduthaa mathi

  • @crowntips3725
    @crowntips37252 жыл бұрын

    Very nice recipie. Mouth watering 👍❤

  • @sandhyasajith8976
    @sandhyasajith89764 жыл бұрын

    Hi 12 perkkulla neychorinulla ingredients quantity paranju tharumo

  • @parvathideepu182
    @parvathideepu1824 жыл бұрын

    Njan undakki kidu taste anu. Thnk u

  • @ashiqryan1776
    @ashiqryan17764 жыл бұрын

    adipoly eniyum nan undakum

  • @sufainahsuppi449
    @sufainahsuppi4494 жыл бұрын

    ഇന്നലെ രാത്രി നെയ്‌ച്ചോറിനു ഈ കറി ആണ് ഉണ്ടാക്കിയെ ... നല്ല ടേസ്റ്റ് ഉണ്ടായിന് ... ഇന്ന് പത്തലിനും നല്ല ടേസ്റ്റ് .. ചിക്കൻ പീസ് വേണെന്ന് വരെ ഇല്ല ... എല്ലാർക്കും നല്ലോണമ് ഇഷ്ടായിന് ... നിങ്ങളുടെ റെസിപ്പീസ് ഒക്കെ സൂപ്പർ ആണ് 😍

  • @thase7639
    @thase763910 ай бұрын

    ഇതുപോലെ വെച്ചുനോക്കി... Spr ടേസ്റ്റ് ❤❤❤❤👍👍👍👍

  • @subingkumar6862
    @subingkumar68623 жыл бұрын

    Njan innale cook cheythu.. Soooooper.. Thank you..♥️

  • @SanthoshKumarP12345
    @SanthoshKumarP123454 жыл бұрын

    Excellent presentation 👍

  • @denverzgnvz1581
    @denverzgnvz15813 жыл бұрын

    Super Nadan reethilulla varutharacha Kozhi curry......Nanaayitondu 👌👌👌

  • @malayalamwriter
    @malayalamwriter2 жыл бұрын

    നല്ല ടേയ്സ്റ്റുണ്ടായിരുന്നു. ഇനിയും ഉണ്ടാക്കും. അമ്മയുടെ പാചകത്തേക്കാളും രുചികരമാണ്.

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    😍😍

  • @lathikanagarajan7896
    @lathikanagarajan78964 жыл бұрын

    Thenga varuthathu vellam chertu arkaruthu kari veluthirikum... Vellam cherkathe arachal nlla enna pole varum

  • @abduljaleel8697
    @abduljaleel86972 жыл бұрын

    അടിപോളി ഞാനും പരിക്ഷിച്ചു Thank you

  • @musthafaashrafi4190
    @musthafaashrafi41903 жыл бұрын

    സൂപ്പർ. ഞാനും ഉണ്ടാക്കി കഴിച്ചു. അടിപൊളി

  • @fathimathsafvana4057
    @fathimathsafvana40573 жыл бұрын

    Curry adipoli oru raksheyilla pathiriyude koode perfect aan.. pitte divasam aan kooduthal taste .. thanks for the recipe ithaa❤️

  • @yashavanthapadav2243
    @yashavanthapadav22433 жыл бұрын

    Really you are amazing I cooked it today evening with idiyappam it went so nice my family they enjoyed like anything ,this kannur is mangalore kannur border na mouthwatering great thank you very much

  • @rasheedmp2685
    @rasheedmp26854 жыл бұрын

    ഇത്താ ഇന്ന് ന്നോബ്ബ് തുറക്കാൻ ഈ ചിക്കൻ കറി ഉണ്ടാക്കി പ്രതീക്ഷിചതിലും അടിപൊളി

  • @anjubaby8617
    @anjubaby8617 Жыл бұрын

    Tried this more than 2 times... So delicious 😋

  • @hafizabdulhakeem4789
    @hafizabdulhakeem4789 Жыл бұрын

    നിങ്ങളുടെ എല്ലാ റെസിപിയും നല്ല സ്വാദ് ഉണ്ടാവാറുണ്ട്

  • @dumbbish3410
    @dumbbish34103 жыл бұрын

    I tried this..turned out soo good...thankyou soo much aunty❤!!

  • @reshmariyas6655
    @reshmariyas66553 жыл бұрын

    Innu njan undaki... Masha Allah super aayrunnu.....thanku so much......

  • @navasnavas633
    @navasnavas6332 жыл бұрын

    ഇത്താ... Super..njan ith try cheithu... Ellavarkkum othiri ishtaayii..😍... Thank you so much

  • @anamikavavea6795
    @anamikavavea67953 жыл бұрын

    Enta Amma eee recipe innu try cheythern super aayit ond⚡🥳

  • @kannurkitchen6819

    @kannurkitchen6819

    3 жыл бұрын

    🥰🥰

  • @mytalks728
    @mytalks7284 жыл бұрын

    Tried it..came out very well..thank you

  • @rafeeqbatiya8882
    @rafeeqbatiya88824 жыл бұрын

    Tqsm we did tdy came perfect.....

  • @fortheloveofgood2752
    @fortheloveofgood27522 жыл бұрын

    Very tasty chicken curry ❤️❤️

  • @diyayedhukumar1536
    @diyayedhukumar15363 жыл бұрын

    Made it today..really yummy....recommend all to try once...thank u mam for sharing this recipe...

  • @nandhunavya4673
    @nandhunavya46734 жыл бұрын

    ഞങൾ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് ചേച്ചി..... Thankzzz....

  • @kannurkitchen6819

    @kannurkitchen6819

    4 жыл бұрын

    🥰🥰💕💕

  • @Paddle_Shifter
    @Paddle_Shifter3 жыл бұрын

    Thank you so much!! Ithu pole thanne undakki. Super taste aayirunnu.

  • @kannurkitchen6819

    @kannurkitchen6819

    3 жыл бұрын

    😍😍

  • @najeebnajeeb3753
    @najeebnajeeb37532 жыл бұрын

    ഇത്താ സൂപ്പർ ആണ് 💕💕💕ഒരുപാട് തവണ ആക്കി നോക്കി. സൂപ്പർ ടേസ്റ്റി

  • @vijithavg9342
    @vijithavg93423 жыл бұрын

    Adipoly curry aanuu..made and was yummyyyy

  • @sameenaliyaanzackariya1588
    @sameenaliyaanzackariya15884 жыл бұрын

    Thanks for this recipe itha☺️☺️ It was really tasty. One of the best cooking channel👍🏻

  • @anil7279

    @anil7279

    4 жыл бұрын

    Sameena Liyaan Zackariya Pls watch and subscribe north indian recipes in Malayalam youtube.be/I5KXUjcFjNM

  • @shinojpanikar9315

    @shinojpanikar9315

    3 жыл бұрын

    Chitrdevosong

  • @meghalinesh9719
    @meghalinesh97194 жыл бұрын

    Innu undakki.. really super Ellarum try cheytho..adipoliyanu👍👍

  • @sampathsudhir2831
    @sampathsudhir28312 жыл бұрын

    Adipoli Recipe, Adipoli Presentation👌👌👌👌👌

  • @aryalathashiraj7877
    @aryalathashiraj78773 жыл бұрын

    അടിപൊളി ആണ്. ഞാൻ ഇടയ്ക്ക് ഉണ്ടാക്കും. എന്റെ അമ്മയ്ക്കും പറഞ്ഞു കൊടുത്തു. അമ്മയ്ക്കും നല്ല ഇഷ്ടമായി. Thank you😍

  • @kannurkitchen6819

    @kannurkitchen6819

    3 жыл бұрын

    Welcome dear 😘😘

  • @rasanadiya1086
    @rasanadiya10863 жыл бұрын

    Ethaaa njna eppol undakkii adipoli oru rakshayum ella super mashallah mabrook ,🤲💯❤️❤️❤️👍👍👍

  • @nnarayanannair8863
    @nnarayanannair88632 жыл бұрын

    Adipoli taste ആണുട്ടാ, ഞാൻ കുറേ times ഉണ്ടാക്കി, ഞാൻ കാസറഗോഡ്കാരി 👍👍❤

  • @geevjoy9622

    @geevjoy9622

    2 жыл бұрын

    Ainu

  • @nnarayanannair8863

    @nnarayanannair8863

    2 жыл бұрын

    @@geevjoy9622 തന്നോടല്ല പറഞ്ഞത്

  • @ravinair8693

    @ravinair8693

    Жыл бұрын

    Mobile number please oru doubt chodikkan

  • @anibiju2291
    @anibiju22913 жыл бұрын

    Adipoli taste ayrunnu thku so much😍

  • @afsalabbas9070
    @afsalabbas90703 жыл бұрын

    ഇന്ന് ഞാനും ഉണ്ടാക്കി.. അടിപൊളി.. ഉപ്പിന് പകരം ഞാൻ മാഗിയുടെ chicken stock ഇട്ടു..സൂപ്പർ

  • @keshbigg9612
    @keshbigg96123 жыл бұрын

    Very easy and we'll explained, I tried it and came out well

  • @SaleemSaleem-tf7jc
    @SaleemSaleem-tf7jc4 жыл бұрын

    നന്നായിരിക്കുന്നു അതികം സമയം കളയാതെ കണിചത്തിൽ സന്തോഷം

  • @jacoroy

    @jacoroy

    3 жыл бұрын

    Agree

  • @akhilavijayanc9129
    @akhilavijayanc91294 жыл бұрын

    Superb. Njan undakki ellarkkum eshttsyittoo

  • @kannurkitchen6819

    @kannurkitchen6819

    4 жыл бұрын

    🥰🥰

  • @thuffaalkuloob9526
    @thuffaalkuloob95263 жыл бұрын

    Valare nalla avatharanam. Theerchaayayittum try cheyyum, oru question, varutha mixture enikk ethra naal store aaki vekkaam???

  • @nazlakabeer2576

    @nazlakabeer2576

    3 жыл бұрын

    Oru tite bottle lil itt 2 to 3 week vare vekkam

  • @sumayyafirdouse146
    @sumayyafirdouse1464 жыл бұрын

    Njan ee curry innundakki.njalla taste ind.2 greenchilly porayirunnu.4 ennam use cheythu.njangalk kurach spicy anu ishtam.

  • @gireeshcv5622
    @gireeshcv56223 жыл бұрын

    സത്യം , നല്ല ഭംഗിയുള്ള കറി തന്നെയാണ്.

  • @shabnajaisal2320
    @shabnajaisal23203 жыл бұрын

    Onnum parayanilla ithaaa.... Super taste. Innu njan e curry undakki👍👍👍👍👍

  • @ranjanaranju8141
    @ranjanaranju81413 жыл бұрын

    Thengayil masala cherkkathe varukkanam appozhe arakkumbol vellam herkkathe thanne thenga arachu paste avum athu kaanan thanne bhangiya

  • @DeahthePrincess
    @DeahthePrincess4 жыл бұрын

    Ara cup ennu parayyunadhinekkal avashyathinu ennu parayuuu

  • @AKHIL5551
    @AKHIL55514 жыл бұрын

    I kg or 2kg undakkan aanenkil ingredients correct ratioyil koottiyal mathiyo?

  • @kannurkitchen6819

    @kannurkitchen6819

    4 жыл бұрын

    Mathi 👍👍

  • @sreebinkl1842

    @sreebinkl1842

    3 жыл бұрын

    Noo X2 ratio

  • @rubikookie7681
    @rubikookie76813 жыл бұрын

    Spr. 👌അടിപൊളി ഉണ്ടാക്കി നോക്കണം

  • @sareenakm8262
    @sareenakm82623 жыл бұрын

    സൂപ്പറാട്ടോ ഉണ്ടാക്കി നോക്കി റവ പത്തിരിയും അതിൻ്റേ കൂടേ പൊളിയാ

  • @jacobmathew1942
    @jacobmathew19423 жыл бұрын

    All ur recipes r superb..I try many of ur recipes and it comes out super gud.thanks for ur effort.

  • @kannurkitchen6819

    @kannurkitchen6819

    3 жыл бұрын

    😍😍😍😍

  • @beenakk2091
    @beenakk20913 жыл бұрын

    Prepared today bcz of many positive comments...its really tasty...thanks sis

  • @jijikunjumon595
    @jijikunjumon5954 жыл бұрын

    Thanks. Nannaayittund..paskkistaani..karnadaka..palakkad.pinne..ningalude. Kanuoorkaaranum..allaavarum. Paranje..very..naice.

  • @sunithamenon1648
    @sunithamenon16482 жыл бұрын

    Yummy 😋... Will surely try Madam. Thank you 🙏

  • @anzzumac1646
    @anzzumac16464 жыл бұрын

    Itha.. njan inn undakki adipoli taste thanks for the tips..

  • @kannurkitchen6819

    @kannurkitchen6819

    4 жыл бұрын

    🥰🥰

  • @blessyshijo2386
    @blessyshijo23864 жыл бұрын

    ഞാൻ ഉണ്ടാക്കി. വളരെയധികം tasty ആയിരുന്നു.

  • @niyapavi
    @niyapavi2 жыл бұрын

    Super recipe aanu.. easy and tasty..

  • @shamseenacp6642
    @shamseenacp6642 Жыл бұрын

    ഈ കറി ഇന്ന് ഉണ്ടാക്കിയിരുന്നു നല്ല ടേസ്റ്റ് ആയിരുന്നു മക്കൾക്ക്‌ ഒക്കെ ഇഷ്ടപ്പെട്ടു ഒരു വെറൈറ്റി ടേസ്റ്റ് ആയിരുന്നു 👌👌👌👌👌👌❤😍

  • @sivaambikasr4060
    @sivaambikasr40604 жыл бұрын

    I am from tamilnadu today I tried this recepie it comes out very well thank you for upload this dish and keep upload Kerala authentic food

  • @anil7279

    @anil7279

    4 жыл бұрын

    siva ambika sr Pls watch and subscribe , North indian recipes in malayalam youtube.be/I5KXUjcFjNM

  • @kananc2204

    @kananc2204

    3 жыл бұрын

    Good recipie

  • @prathabangurusamy7113
    @prathabangurusamy71132 жыл бұрын

    I am from Chennai..tried out this recipe today Came out very delicious..Excellent taste.....thanks

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    😍😍😍😍

  • @jyothichandran7879
    @jyothichandran78793 жыл бұрын

    Looks and tastes awesome. Made it..super

  • @amrithasescapades
    @amrithasescapades3 жыл бұрын

    Appo 1 kg chicken ee paranja spices alavinte double alle use cheyandathu ?

  • @natureworldinsrilanka1301
    @natureworldinsrilanka13014 жыл бұрын

    Hi im shan from srilanka. Can you put the english subtitles for your recipe. Cant understand the kerala nice thenk u

  • @sujindavid6928
    @sujindavid69284 жыл бұрын

    Today I tried this it's very tasty, nice

  • @shabnajamal1152
    @shabnajamal11523 жыл бұрын

    ഇന്ന് ഇ കറി ഉണ്ടാക്കി പാലപ്പത്തിൻ്റെ കൂടെ. അടിപൊളി ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. ഇത്ത ഇങ്ങൾ പൊളി ആണ്. 😘😘😘😘😘 Thank you ❤️

  • @sulusthoughts6255
    @sulusthoughts62553 жыл бұрын

    ഇത്ത ഞാൻ ഒരുപാട് തവണ വറുത്തരച്ച വച്ചിട്ടുണ്ടെങ്കിലും ഈ റെസിപി പക്കാ poliyato ഒന്നും പറയാനില്ല super. എല്ലാത്തിനും കുറ്റം parayana എന്റെ കെട്ടിയോൻ ഒരു കുറ്റവും പറഞ്ഞില്ലാട്ടോ 👌

  • @muhammedsidheek.amuhammeds6680
    @muhammedsidheek.amuhammeds66804 жыл бұрын

    I will try it. Thank you mam.

  • @muhammedalickali1575
    @muhammedalickali15754 жыл бұрын

    നന്നാകാഞ്ഞിട്ടല്ല. പക്ഷെ ഇന്നത്തെ അവസ്ഥ തീർത്തും ദുരവസ്ഥയാണല്ലോ , സഹോദരീ.. ഏതായാലും സംഗതി അടിയും മുകളുമെല്ലാം പൊളിയായിട്ടുണ്ട് കെട്ടോ..

  • @jessinjohn1388
    @jessinjohn13884 жыл бұрын

    Chechi njan ennu undaki. Veetil allarkum eshtapettu . Nalla taste undayirunnu. Njan adyamayitanu varutarachu chicken curry vekunne. Thanks chechi

  • @abhinavbalakrishnan7610
    @abhinavbalakrishnan76103 жыл бұрын

    സൂപ്പർ ഞാൻ വെച്ചു നോക്കി അടിപൊളി താങ്ക്സ് ചേച്ചി 👌👌👌👌👌👌

Келесі