വർത്തമാനകാല കേരളത്തെ കുറിച്ച് അഡ്വ. ശാസ്തമംഗലം അജിത് | interview of sasthamangalam ajithkumar part-1

"മാധ്യമങ്ങൾ റോട്ട് വീലർ പട്ടികൾ"...
അഡ്വ. ശാസ്തമംഗലം അജിത്തിന് പറയാനുള്ളത്
Interview with Adv Sasthamangalam Ajithkumar - PART 1
#sasthamangalamajith #highcourt #pcgeorge
#pinarayivijayan #bjpkeralam

Пікірлер: 222

  • @unnikrishnana660
    @unnikrishnana660 Жыл бұрын

    ഒരു നല്ല ക്രൈം സിനിമ കാണുന്ന പ്രതീതി ഉണ്ടായിരുന്നു സമയം പോയതറിഞ്ഞില്ല നല്ല രീതിയിൽ കാര്യങ്ങൾ സത്യസന്തമായി പറഞ്ഞ് തന്നു വക്കീൽ സൂപ്പർ

  • @divakaranmd7543
    @divakaranmd7543 Жыл бұрын

    ഗംഭീരൻ അഭിമുഖം. രണ്ടു പേർക്കും ബിഗ് സല്യൂട്ട്.

  • @harim6401
    @harim6401 Жыл бұрын

    ഇതുപോലെ വിവിധ മേഖലയിലെ വിദഗ്ധരുടെ ചർച്ചകൾ സമൂഹത്തിനു തന്നെ ഗുണകരമാകും

  • @AMan-mc5jz

    @AMan-mc5jz

    4 ай бұрын

    💯 %

  • @Shinuchaan
    @Shinuchaan Жыл бұрын

    കേരളത്തിലെ one of the best lawyer 👌🙏 Ajith sir. 🎉👌

  • @raghuvaran7448
    @raghuvaran7448 Жыл бұрын

    സാർ അങ്ങയുടെ വിനയപൂർവം ആയ സംസാരം... ബിഗ് സല്യൂട്ട് sir

  • @aaradhyasworld1990
    @aaradhyasworld1990 Жыл бұрын

    ഒരുപാട് ബഹുമാനം തോനുന്നു അജിത് സര്‍ ഒരു ജാഡയും ഇല്ലാതെ തുറന്ന് സംസാരിക്കുന്നു ,,,,,,,അഭിനന്ദനങ്ങള്‍ ഷാജന്‍ഭായ്

  • @AnilKumar-ds8th
    @AnilKumar-ds8th Жыл бұрын

    സർ പറഞ്ഞത് ശരിയാണ് വല്ലവനും പറയുന്ന നുണകൾ കെട്ട് അത്‌ അതേപടി വുശ്വസിക്കാൻ ആണ് കേരളത്തിൽ ഏതു ബുദ്ധിമനും ഇഷ്ടം ,

  • @soulsoul1110
    @soulsoul1110 Жыл бұрын

    കുറേ പ്രാവശ്യം സ്‌ക്രീനിൽ കണ്ടിട്ടും ഈ ഇന്റർവ്യൂ ഞാൻ കാണാതെ ഇരുന്നതാണ്... കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആയേനെ. അജിത് സാർ..a Simple and humble human being...

  • @AnilKumar-wk6od
    @AnilKumar-wk6od Жыл бұрын

    പ്രിയ ഷാജൻ സ്കറിയ.... ഒരുപാട് സ്നേഹം... അവിടുത്തെ പത്ര ധർമ്മത്തോട് 🙏🙏🙏🌹👌ആരും കാണിക്കാത്ത ചങ്ങൂറ്റം അവിടുന്ന് കാണിക്കുന്നു... അതിനു ഒരു BIG selute... തരട്ടെ പ്രിയ SIR.. 🙏( അനിൽ പുന്നപുരം.. Tvpm ) 🙏🙏🌹

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Жыл бұрын

    നമസ്കാരം അജിത് സർ❤️❤️🙏🙏

  • @wizardofb9434
    @wizardofb9434 Жыл бұрын

    The best in Marunadan Exclusive. A thrilling profession. Eagerly waiting for the second part.

  • @sindhusindhu9109
    @sindhusindhu9109 Жыл бұрын

    എനിക്ക് ബഹുമാനം തോന്നിയ അഭിഭാഷകൻ 🙏🙏🙏

  • @shine1302
    @shine1302 Жыл бұрын

    പ്രശസ്തനായ അഡ്വക്കേറ്റ് ആണ് പക്ഷെ എത്രമാത്രം എളിമയാണ് അദ്ദേഹത്തിന് .. 🙏

  • @kedarnath8364
    @kedarnath8364 Жыл бұрын

    വരികൾക്കിടയിലൂടെ വായിക്കുക എന്ന് പറയുന്നപോലെ, അദ്ദേഹത്തിന്റെ അർദ്ധോക്തിയും, മൂളലുകളും, മൗനവും അതിവാചാലം. അറിയേണ്ടവർ അറിയട്ടെ. 🌹🌹 ഡോ.പി. എസ്. കേദാർനാഥ്. നിലമ്പൂർ.

  • @ratheeshps2154

    @ratheeshps2154

    Жыл бұрын

    സങ്കപുത്രൻ 😍

  • @razornscissor
    @razornscissor Жыл бұрын

    Candid interview. Appreciate the way Sri Ajit learned the ropes, sheer grit,hardwork and commitment.

  • @mariyagarden9852
    @mariyagarden9852 Жыл бұрын

    സാറിന്റെ ചങ്കുറ്റം സമ്മതിച്ചു തരുന്നു ❤️❤️❤️❤️❤️🇮🇳🇮🇳🇮🇳

  • @samuelrajan4399
    @samuelrajan4399 Жыл бұрын

    I could see the Grace of God in his face.

  • @user-nd1me8hr4v
    @user-nd1me8hr4v Жыл бұрын

    അടുത്ത എപ്പിസോടിന് വേണ്ടി കട്ട വെയ്റ്റിങ് 🙏🏻

  • @rajendranponnu4162

    @rajendranponnu4162

    Жыл бұрын

    Great അജിത് സർ താങ്കളുടെ റോട്ട വീലർ പ്രയോഗം,100% right

  • @Yogi_Ram
    @Yogi_Ram Жыл бұрын

    Ajith Sir..🥰 Brilliance of mind & Innocence of heart..🧡 A very very rare combination..🥰🙏

  • @prasannanmattammal3089
    @prasannanmattammal3089 Жыл бұрын

    മോദി , യോഗി ... ഈ രണ്ടു പേർ Amazing !!!

  • @alenfone7902
    @alenfone7902 Жыл бұрын

    ബഹുമാനം, മികച്ച ഇന്റർവ്യൂ ♥️

  • @mastersviewpoint
    @mastersviewpoint Жыл бұрын

    THANKS AJITH SIR & SHAJAN SIR♥️

  • @advarshidms8389
    @advarshidms8389 Жыл бұрын

    ഞങ്ങളെ പോലെ ഉള്ള ജൂനിയർ അഭിഭാഷകർക്ക് ഒരു മാതൃക തന്നെയാണ് ശാസ്ത്മംഗലം അജിത്കുമാർ സാറിന്റെ profession ✌️🔥

  • @sreyasn6507
    @sreyasn6507 Жыл бұрын

    സാർ 100%ശരിയാണ്. കേരള ചാനൽ കാർ വെറും വിധേയർ. കാരണം പറയണ്ടല്ലോ!! ഭരിക്കുന്ന വരെ...സുഖിപ്പിക്കാൻ..

  • @sanalkumarb1915
    @sanalkumarb1915 Жыл бұрын

    how decent and simple he is.great

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 Жыл бұрын

    Big salute Adv. Ajith

  • @georgetharayil1731
    @georgetharayil1731 Жыл бұрын

    നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം ഇനിയും മരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന shajan സ്കറിയ ക്ക് ഒരായിരം നന്ദി

  • @gopakumar5969
    @gopakumar5969 Жыл бұрын

    ഷാജൻ താങ്കളുടെ ഇന്റർവ്യൂ അതി ഗംഭീരം. മറ്റ്‌ ചാനൽ അവതാരകരെ പോലെ വരുന്നവരെ പറയാൻ അനുവദിക്കാതെ ഇടക്കുകയറി ഇടപെട്ട്‌ കൊളമാക്കാതെ ഭംഗിയായി തുടർന്നുകൊണ്ടു പോയതിന് നന്ദി.

  • @pinnampuravaarthakal
    @pinnampuravaarthakal Жыл бұрын

    ശാസ്തമംഗലം അജിത് സർ ... നീതിയുടെ കാവലാൾ....

  • @gopalakrishnan9599
    @gopalakrishnan9599 Жыл бұрын

    ഷാജൻ സാർ , ദിലീപ് കേസ് ഓർമ വരുന്നു . ഒരുപാട് മീഡിയക്കാർ മുൻവിധി ഉള്ളവരാണ്

  • @rajuthomas1456
    @rajuthomas1456 Жыл бұрын

    Wonderful interview... appreciate Shajan for this interview. Thank you.

  • @jagu19721
    @jagu19721 Жыл бұрын

    Hats off shajan sir for this very informative and outstanding interview... you are doing a great work as a journalist 🙏🙏🙏👍👍

  • @majeednazimudeen2800
    @majeednazimudeen2800 Жыл бұрын

    Amazing debate sajan my special salute Ajit sir

  • @krishnamurali81
    @krishnamurali81 Жыл бұрын

    Ajith Sir❤️❤️❤️

  • @udayjanardhanan
    @udayjanardhanan Жыл бұрын

    Very interesting. I never felt 30 minutes had passed . The good thing about Saajan is that he allows the guest to speak with minimal interventions. 👍

  • @rknair7378
    @rknair7378 Жыл бұрын

    നല്ല ഇന്റർവ്യൂ....👌🌹

  • @shajakumar5319
    @shajakumar5319 Жыл бұрын

    അണ്ണാ നിന്നെ പോലെ orappolla ആളുകൾ പൊതുവായി കിട്ടുന്ന അവസരങ്ങളിൽ ഇതുപോലെ മറയില്ലാതെ ഇനിയും സംസാരിക്കാൻ തയാറാകണം ഷാജൻ ഇനിയും ഇതുപോലുള്ള ചർച്ചകൾ തുടരണം 🌹

  • @unnikrishnannair4039
    @unnikrishnannair4039 Жыл бұрын

    Excellent exclusive 👌 well done Mr Shajan Sir

  • @SANDEEPKUMAR-mv7qd
    @SANDEEPKUMAR-mv7qd Жыл бұрын

    ഷാജൻ സാർ ഇതുപോലുള്ള ഇന്റർവ്യൂസ് ഇനിയും വേണം, സൂപ്പർ

  • @surendransreehari9655
    @surendransreehari9655 Жыл бұрын

    പത്രത്തിൽ വരുന്നത് പൊതുസമൂഹത്തിൽ ആ കുറ്റ കൃത്യത്തെ കുറിച്ചും പ്രതികളെക്കുറിച്ചും ഒരു അവബോധം ഉണ്ടാകുന്നതിനും സഹായിക്കും

  • @georgekk1012

    @georgekk1012

    Жыл бұрын

    ദേശാഭിമായിലും മനോരമയിലും മാതൃഭൂമിയിലും വരുന്ന വാർത്ത വായിച്ചു നിഗമനത്തിലെത്തിയാൽ റിയാസിന്റെ കുഴിയേക്കാൾ വലിയ കുഴിയില്ചാടും

  • @jimmyjoseph7675
    @jimmyjoseph7675 Жыл бұрын

    Super, very good speech Big salute vakeel sir

  • @japlanet3235
    @japlanet3235 Жыл бұрын

    ❤️❤️❤❤❤സൂപ്പർ 👍🏻👍🏻👍🏻

  • @joseenthanakuzhy2561
    @joseenthanakuzhy2561 Жыл бұрын

    Excellent interview . Big Salute you Ad Ajit Sasthamangalam . I support, Salute you Ad Shajanscaria sir .

  • @prasennapeethambaran7015
    @prasennapeethambaran7015 Жыл бұрын

    Very sincere and interesting interview 👌

  • @narendrannadabrahma
    @narendrannadabrahma Жыл бұрын

    My Father Advocate Sasthamangalam G.Gopalakrishnan Nair 🙏🙏🙏🙏

  • @jasminewhite3372
    @jasminewhite3372 Жыл бұрын

    വളരെ നല്ല interview. Thank You മറുനാടൻ ഇത്രയും Simple ആണ് ഇദ്ദേഹം എന്ന് മനസിലാക്കി തന്നതിന്.

  • @maheshmswathy3539
    @maheshmswathy3539 Жыл бұрын

    He's an amazing person. 🥰🥰🥰 its a wonderful interview

  • @nrsmaney4099
    @nrsmaney4099 Жыл бұрын

    🙏🙏🙏👍❤️❤️❤️❤️🎉🎉🎉👍👍👍🙏🙏🙏പ്രിയ ഷാജൻ ജീഎത്ര നല്ല അഭിമുഖംഒരു മുത്തശ്ശിക്കഥ പോലെ👍👍🙏

  • @pattalilabrahamjoseph767
    @pattalilabrahamjoseph767 Жыл бұрын

    The Best one of the News Channel is Marunadan Malayali news Channel in India🇮🇳

  • @valsaladevis3832
    @valsaladevis3832 Жыл бұрын

    Very useful interview. Awaiting for the second part

  • @yakobjose4157
    @yakobjose4157 Жыл бұрын

    Good interview 👍 and great important content 👏

  • @vinodviswam0990
    @vinodviswam0990 Жыл бұрын

    very interesting interview... genuine thinking and words

  • @SureshKumar-bq5mi
    @SureshKumar-bq5mi Жыл бұрын

    ഞാൻ ഒരു ദിവസം ജില്ലാ കോടതിയിൽ പോയപ്പോൾ അജിത്‌സാർ ഒരു പോലീസ് ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് ഞാൻകാണുകയുണ്ടായി സിനിമയിൽ അല്ലാതെ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കോടതിയിൽ ഒരു ക്രോസ് വിസ്താരം നടക്കുന്നത് ഞാൻ കാണുന്നത് ചടുലതയോടു കൂടി യാണ് അദേഹം കേ സ്‌വിസ്തരിക്കുന്നത്

  • @sajeevmbege53mb26
    @sajeevmbege53mb26 Жыл бұрын

    Big Salute

  • @rajeshnatesan6408
    @rajeshnatesan6408 Жыл бұрын

    Big Salute to Ajith sar & Shajan Scaria , done a Good job

  • @sukumariamma4451
    @sukumariamma4451 Жыл бұрын

    One of the honourst lawyer 👍👍👍👍

  • @classic.blossom2664
    @classic.blossom2664 Жыл бұрын

    THANKS TO HAVE ORGANISED SUCH AN INTERVIEW WITH AJITH JI.... KINDLY DISCUSS ABOUT THE LOOPHOLES PREVAILING OVER JUDICIARY....

  • @shajikumarshajikumars8610
    @shajikumarshajikumars8610 Жыл бұрын

    സിബിഐ ഡയറി കുറിപ്പ് പോലൊരു സിനിമ കണ്ട പ്രതീതി ആയിരുന്നു.👌👌👌

  • @dasvenugopal7812
    @dasvenugopal78129 ай бұрын

    Excellent programe and wonderful narration by both of you. jai hind.

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    വളരെ കറക്റ്റ് ആണ് അഭിഭാഷകരാണ് ഏറ്റവും വലിയ പ്രശ്നം നേരിടുന്ന ഒരു മേഖല അതിൽ പെടുന്നവർക്ക് മാത്രമേ വലിയതോതിലുള്ള പണം കിട്ടുന്നുള്ളൂ മറ്റുള്ളവർക്ക് ജീവിച്ചു പോകാൻ പോലും കഴിയുന്നില്ല ആയതിനാൽ അത് കൂടുതൽ പഠിക്കാനും ആഴത്തിൽ പോകാനുള്ള മോട്ടിവേഷൻ കുറയുകയും അവര് ഒരു മരവിച്ച അവസ്ഥയിൽ വരികയും ചെയ്യും അപ്പോൾ അവർ അഞ്ഞൂറും ആയിരവും വേണ്ടിയിട്ട് അങ്ങനെ ഇരുന്നു പോവുകയാണ് അങ്ങനെ വരുമ്പോൾ യാതൊരുവിധത്തിലുള്ള ഉയർച്ചയും അവർക്ക് 99 പോലെ കിട്ടുമ്പോൾ സമ്മാനം ആർക്കുമില്ല 🙏 രാമൻപിള്ള വാക്കിൽ മാത്രം പൈസ കിട്ടി എന്ന് പറയുമ്പോൾ അലഞ്ഞുനടക്കുന്ന ലക്ഷക്കണക്കിന് വക്കീലുമാർ ഉണ്ട് അവർ ആരും കാണുന്നില്ല 🙏

  • @dodavis4594
    @dodavis4594 Жыл бұрын

    Humble and open person

  • @maheendrakumar4898
    @maheendrakumar4898 Жыл бұрын

    Good interview oru jadayum illatha adov. Ajith. A great salute sir

  • @paappan1957
    @paappan1957 Жыл бұрын

    All the best Mr Ajith

  • @harinair9164
    @harinair9164 Жыл бұрын

    Excellent 👌 interview nice

  • @vismayavismaya132
    @vismayavismaya132 Жыл бұрын

    മീഡിയയെപ്പറ്റി സാറിൻ്റെ അഭിപ്രായം 100 % ശരിയാണ്

  • @dinair63
    @dinair63 Жыл бұрын

    Difficult to believe that such a seemingly honest man can be a successful lawyer.

  • @AMan-mc5jz
    @AMan-mc5jz4 ай бұрын

    Adv paranjathu varale valuable points 👌

  • @akhilprasad114
    @akhilprasad114 Жыл бұрын

    പാർട്ട്‌ 2 എത്രയും വേഗം പ്രതീക്ഷിക്കുന്നു....

  • @gopakumarkavalam3112
    @gopakumarkavalam3112 Жыл бұрын

    Such an amazing interview

  • @marvelousindia7725
    @marvelousindia7725 Жыл бұрын

    Rottweiler നെ കുറിച്ച് എന്താ പറയണേ എന്ന് കേൾക്കാൻ വന്നതാ 😊

  • @Koukri336
    @Koukri336 Жыл бұрын

    വളരെ സുന്ദരമായ ചർച്ച.

  • @mercyjose4511
    @mercyjose4511 Жыл бұрын

    Hats off both

  • @antonyvarghese2802
    @antonyvarghese2802 Жыл бұрын

    Wow waiting........

  • @lalvelinalloor3958
    @lalvelinalloor3958 Жыл бұрын

    അഭിനന്ദനങ്ങൾ

  • @amruthraj1569
    @amruthraj1569 Жыл бұрын

    സൂപ്പർ ഇന്റർവ്യൂ 👌🌹🌹

  • @jayakrishnanr3444
    @jayakrishnanr3444 Жыл бұрын

    Sir good episode ❤️👍

  • @nalinakumarannair2621
    @nalinakumarannair2621 Жыл бұрын

    Hai Ajith happy to see you

  • @SajanVarghes
    @SajanVarghes Жыл бұрын

    Excellent

  • @rajeevnair7133
    @rajeevnair7133 Жыл бұрын

    An excellent interview..

  • @johnvipin2162
    @johnvipin2162 Жыл бұрын

    An Advocate dedicated to his profession

  • @shajijohn5439
    @shajijohn5439 Жыл бұрын

    Super interview

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Жыл бұрын

    👏👏👏👏👏. Excellent

  • @sanalkumarks8851
    @sanalkumarks8851 Жыл бұрын

    കള്ളനെയും കൊള്ളക്കാരനെയും പിടിച്ചിട്ട് ഫോട്ടോ എടുത്താൽ പബ്ലിസിറ്റി മാത്രമല്ല സർ, സമൂഹത്തിനു ഒരു സന്ദേശം കൂടിയാണ് നൽകുന്നത്.

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    ❤❤❤❤❤❤👍👍👍👍👍

  • @ajayunnithan6576
    @ajayunnithan6576 Жыл бұрын

    Very nice inter view

  • @manilalp2610
    @manilalp2610 Жыл бұрын

    Interesting interview.

  • @user-wq9mg1jg1u
    @user-wq9mg1jg1u Жыл бұрын

    Nice scaria... You are so nice in conversation... Mny chanal guys should learn from you 🙏

  • @regithomas123
    @regithomas123 Жыл бұрын

    What interview .nice

  • @nandu854
    @nandu854 Жыл бұрын

    അവസാനം പറഞ്ഞത് സത്യം

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 Жыл бұрын

    🙏💐

  • @sijomathew268
    @sijomathew268 Жыл бұрын

    👍👌

  • @antonyantony1420
    @antonyantony1420 Жыл бұрын

    നമ്മുടെ ചിറ്റപ്പന്റെ ഒരു ഇന്റർവ്യൂ എടുക്ക് ഞങ്ങൾ ഒന്ന് ചിരിക്കട്ടെ. ടിവിയിലെ കോമഡി ഷോ എല്ലാം ആവർത്തന വിരസത ഉളവാക്കുന്നു

  • @ajithkeerthi6991

    @ajithkeerthi6991

    Жыл бұрын

    😂😂😂😂😂

  • @nicewin

    @nicewin

    Жыл бұрын

    കൂടെ പരനാറി കൂടെ ആയാലോ 🤣🤣🤣😂😂 കുലുക്കത്തിനു ശ്രീ മത്തിയും

  • @subashp5071

    @subashp5071

    Жыл бұрын

    മണ്ടൻ എന്ന് വിളിക്കുന്നതിന് പകരം ഇന്ന് നീ പോടാ ജയരാജാ എന്ന് വിളിക്കുന്ന അവസ്ഥ😂

  • @lallamidhila5334

    @lallamidhila5334

    Жыл бұрын

    😂😂😂😂😂👍

  • @binuvt1484
    @binuvt1484 Жыл бұрын

    സാർ,, നന്ദി,,, ഇൻറർവ്യൂ,, കിടു,,

  • @eajose7858
    @eajose7858 Жыл бұрын

    Very smooth tok

  • @amarnathananth9304
    @amarnathananth9304 Жыл бұрын

    Best interview

  • @jayasankartk956
    @jayasankartk956 Жыл бұрын

    അടുത്ത ഭാഗം കാണാൻ തയ്യാറായി നിൽക്കുന്നു.

  • @giginicholas7454
    @giginicholas7454 Жыл бұрын

    True gentle man

  • @prasadqpp347
    @prasadqpp347 Жыл бұрын

    🙏🏻🙏🏻🙏🏻

  • @anilvarghese6385
    @anilvarghese6385 Жыл бұрын

    🙏

  • @pramodpnair3998
    @pramodpnair3998 Жыл бұрын

    Super …👌👌👌🥰

Келесі