No video

വണ്ടിയുമായി റോഡിൽ സർക്കസ് കളിച്ചാൽ ഇനി അകത്താവും . മന്ത്രിയുടെ കർശന താക്കീത്.

Latest videos:
ജീവൻ വേണോ? BOYCOTT HERO VIDA.... വീൽ ഒടിയുന്നത് ഒരു തുടർകഥ!
• ജീവൻ വേണോ? BOYCOTT HER...
മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
• മാധ്യമധർമ്മം ത്ഫൂ... മ...
ATHER WARP MODE RANGE TEST! simply... WOW!!!
• ATHER WARP MODE RANGE ...
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
• ഓല സർവീസ് പ്രശ്‌നങ്ങൾ...
കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
• കേരളത്തിലെ ആദ്യത്തെ മ...
VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
/ 8f2wxjfkcx
__________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 44

  • @maxima5516
    @maxima5516Ай бұрын

    വിശദമായി മുന്നറിയിപ്പ് നൽകിയ ബഹുമാനപ്പെട്ട മന്ത്രിക്ക്...❤🎉

  • @Abutty-hm1th
    @Abutty-hm1thАй бұрын

    വണ്ടികൾ റോഡിൽ തോന്നിയ പോലെ ഇട്ടു പോവുന്നു ശക്തമായ ഫൈൻ കൊടുക്കണം 👍

  • @muhammedshafad-ef4qm
    @muhammedshafad-ef4qmАй бұрын

    ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ മൽസരയോട്ടത്തിന് എന്തെങ്കിലും ഒരു പരിഹാരഠ കാണണഠ സർ

  • @starsbeetech8766
    @starsbeetech8766Ай бұрын

    വൈകിട്ട് ആറുമണിക്ക് ശേഷം റോഡിലൂടെ ഇറങ്ങിയാൽ കാണാവുന്നതാണ്. നമ്പർ പ്ലേറ്റ് ഇല്ലാതെ എക്സ്ട്രാ ലൈറ്റും കാതടപ്പിക്കുന്ന ഹോൺ സൈലൻസർ എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങൾ.ജോലി കഴിഞ്ഞു വന്ന് ഒന്നുറങ്ങാൻ പറ്റാത്ത അവസ്ഥ. എൻറെ വീട് റോഡ് സൈഡിൽ ആണ്. സത്യം പറഞ്ഞാൽ കിടന്നുറങ്ങാൻ പറ്റില്ല. ഓരോ ബൈക്കുകളിലും സൈലൻസർ മാറ്റിവെച്ച് പൊട്ടിക്കുന്ന പൊട്ടിപ്പ് കേട്ടാൽ ഞെട്ടി എഴുന്നേൽക്കും.😢 എങ്ങനെ ഉറങ്ങുക. വീട് വിറ്റ് പോയാലോ എന്ന് ചിന്തിക്കും പലപ്പോഴും '😢.

  • @Abutty-hm1th
    @Abutty-hm1thАй бұрын

    ലെഡ് ലൈറ്റ് കൊണ്ട് വണ്ടി യുമായി റോഡിൽ ഇറങ്ങാൻ വയ്യ ചെക്കിങ് വേണം ഫൈൻ ഇടണം 👍

  • @Balu_p.r
    @Balu_p.rАй бұрын

    ശ്യാം ബ്രോ വീഡിയോ ഇന്നലെ കണ്ടു.... ഇ പറഞ്ഞതൊക്കെ കാറ്റിൽ പറത്തി ഇനിയും ഇപ്പോഴും എപ്പോഴും നിയമം ലംഘനം നടക്കും.. ആൾക്കാർ മനസിലാക്കില്ല 🥲🥲👍😍👍

  • @shyamvishnot

    @shyamvishnot

    Ай бұрын

    പക്ഷെ ആ യൂട്യൂബറുടെ ലൈസൻസ് ആജീവനാന്തം കട്ട് ആക്കിയിട്ടുണ്ട് ബ്രോ

  • @goodsoul6675

    @goodsoul6675

    Ай бұрын

    ​@@shyamvishnot വേറെ state ഇൽ പോയി എടുക്കാൻ വകുപ്പുണ്ടോ?

  • @Balu_p.r

    @Balu_p.r

    Ай бұрын

    ​അത്‌ അറിഞ്ഞു ശ്യാം ബ്രോ.. പിന്നെ നമ്മുടെ നാട്ടിൽ ഉള്ളവർ അല്ലെ, എത്ര കിട്ടിയാലും പഠിക്കില്ലാ 🥲🥲​@@shyamvishnot

  • @Balu_p.r

    @Balu_p.r

    Ай бұрын

    ​@@goodsoul6675അങ്ങനെ പറ്റില്ല..

  • @Abutty-hm1th
    @Abutty-hm1thАй бұрын

    ഗൾഫിൽ പോലെ ട്രാഫിക് പോലിസ് സിറ്റിയിൽ ഒതുക്കാതെ എല്ലാ റോഡിലും വേണം റോഡിൽ വണ്ടി പാർക്ക്‌ ചെയ്തു പോകുന്നവർ വളരെ കൂടി വലിയ ഫൈൻ കൊടുക്കണം 👍

  • @autodriver5911
    @autodriver5911Ай бұрын

    സാർ ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ്,ചില ഓട്ടോകൾ കമ്പനി കൊടുത്ത ഹെഡ്ഡ് ലൈറ്റ് എന്തങ്കിലും കമ്പ്ലൈൻഡ് വന്നാൽ പിന്നെ അവർ ചെയ്യുന്നത് 250,300,രൂപ മുടക്കി ഓൺലൈന്നോ സ്പെയർ കടയിൽ നിന്നോ ഒരു led ലൈറ്റ് വാങ്ങി ഫിറ്റ് ചെയ്യുന്നു, എന്നിട്ട് ഇരുട്ട് തുടങ്ങിയാൽ ആ led അങ്ങ് ഇട്ട് വെക്കും പിന്നെ ആ led ഓഫ് ചെയ്യുന്നത് അവൻ്റെ ഓട്ടം കഴിയുമ്പഴാ,

  • @DRACULA_KING_

    @DRACULA_KING_

    Ай бұрын

    Led വച്ചാൽ എന്താ പ്രശ്നം..street light ഇല്ലാത്ത കുഴി ഉള്ള റോഡുകളിൽ led അത്യാവശ്യം ആണ് .fortuner ഉള്ളവന് മാത്രം led ആവാം എന്നാണോ..

  • @DRACULA_KING_

    @DRACULA_KING_

    Ай бұрын

    Fortuner പോലെ മുന്തിയ ഇനം കാറുകളിൽ കമ്പനി വച്ച് കൊടുക്കുന്ന led projector ലംപിൽ നിന്ന് വരുന്നതിൻ്റെ പകുതി വെട്ടം ഇല്ല ഈ പറയുന്ന 300 രൂപക്ക് വാങ്ങുന്നതിന്..

  • @pramodlohi
    @pramodlohiАй бұрын

    കേരളത്തിൽ എത്ര കിലോമീറ്റർ റോഡ് ഉണ്ട്, അതിൽ എത്ര കിലോമീറ്റർ റോഡിൽ footpath മാർക്ക്‌ ചെയ്തിട്ടുണ്ട്, അതിൽ എത്ര കിലോമീറ്റർ കടകൾ കൈയെറി യിട്ടുണ്ട്, എനിക്ക് ആകെ ഉള്ളത് ഒരു സൈക്കിൾ ആണ്, ഇന്ന് റോഡിലൂടെ നടന്നുപോകാൻ പോലും ഭയം ആണ്, കാൽ നാടയാത്രകാർ എത്ര പേര് വാഹന അപകടത്തിൽ മരണപെട്ടിട്ടുണ്ട്,

  • @sunilkumarvk2090
    @sunilkumarvk2090Ай бұрын

    എല്ലാം സമ്മതിച്ചു. സീബ്ര ലൈൻ, മനുഷ്യന് റോഡ് മറികടന്നു പോകാൻ, അതിൽ കൂടെ വയസായവർ കുട്ടികൾ വികലങ്ക, അസുഖം ബാധിച്ചവർ അങ്ങനെ ഏതെല്ലാം തരക്കാർ പോകുന്നത്, സീബ്ര ലൈൻ ഭംഗി കൂട്ടാൻ അല്ലല്ലോ, നിർത്തി പോകാത്തവർക്ക് ഒരു 100 രൂപ എങ്കിലും ശിക്ഷ കൊടുത്തൂടെ എന്റെ ganasa

  • @arunnair267
    @arunnair267Ай бұрын

    ഇലക്ഷന് അൾട്ടർ ചെയ്‌ത വണ്ടികളിൽ നേതാക്കൾ കുക്കി വിളിച്ചു നടക്കുന്നതും ഹൈകോടതി ഇടപെട്ടു നിർത്തണം 😂😂

  • @mylifeismyjourney2699
    @mylifeismyjourney2699Ай бұрын

    Ola s1x 4kwh delivery ayittundu... thalassery anu location ...

  • @balant.v1862
    @balant.v1862Ай бұрын

    125 cc യിൽ കൂടിയ വണ്ടി നിരോധിച്ചാൽ 80% ബൈക്കപകങ്ങളും കുറയ്ക്കാം

  • @soggaisking7070

    @soggaisking7070

    Ай бұрын

    😂😂

  • @reokl14

    @reokl14

    Ай бұрын

    😅

  • @salinianilkumar6041
    @salinianilkumar6041Ай бұрын

    L148 Use fulvideo👍

  • @viralcuts2208
    @viralcuts2208Ай бұрын

    Niyamam nallathanu.. pakshe ellavarkkum bhadakamanu..

  • @shanilariyeri
    @shanilariyeriАй бұрын

    Waiting for chetak 2901 range test...❤

  • @shyamvishnot

    @shyamvishnot

    Ай бұрын

    ചെയ്യുന്നുണ്ട് ബ്രോ

  • @jomon1983
    @jomon1983Ай бұрын

    Nalla thirumanam kurachu kudi karshansmakkanam

  • @nesihathm.k3581
    @nesihathm.k3581Ай бұрын

    First u have to lock buses and tipper lorrys, then only others. These two categories are dangerous in kerala roads.

  • @anishjoy6305
    @anishjoy6305Ай бұрын

    Please make a video oben roor ev motorbike

  • @തക്കുടു
    @തക്കുടുАй бұрын

    അതിന് റോഡ് എവിടെ

  • @dhilshadp7206
    @dhilshadp7206Ай бұрын

    റോഡിലെ വലിയ കുഴികൾ ഹെഡ്‌ലൈറ്റ് കൊണ്ട് മാത്രം കാണാൻ കഴിയുന്നില്ല, ഫോഗ് ലൈറ്റ് വെക്കാൻ നിർബന്ധിതമാകുന്നത്

  • @satisfactiontour9892
    @satisfactiontour9892Ай бұрын

    അല്ല സർ കോട മഞ്ഞുള്ള വയനാട് പോകുന്ന റോഡു കളിൽ മഞ്ഞ ലൈറ്റ് ആവശ്യമില്ലേ അതിന് അനുവാദം ഉണ്ടോ

  • @satisfactiontour9892
    @satisfactiontour9892Ай бұрын

    Hi level orders.

  • @installallah7427
    @installallah7427Ай бұрын

    Mayor?

  • @sudheeshp5574
    @sudheeshp5574Ай бұрын

    👍🏻👍🏻❤️❤️

  • @hanan_p_t_
    @hanan_p_t_Ай бұрын

    Shyam bro ivide malappurath ovu ev kathi.

  • @shyamvishnot

    @shyamvishnot

    Ай бұрын

    ഏത് വണ്ടിയാണ് ബ്രോ , ന്യൂസ് ലിങ്ക് വല്ലതും ഉണ്ടോ ?

  • @hanan_p_t_

    @hanan_p_t_

    Ай бұрын

    @@shyamvishnot 24 news il nd 8 hour munne upload cheythikkn

  • @jomon1983
    @jomon1983Ай бұрын

    ❤❤❤❤❤

  • @Abutty-hm1th
    @Abutty-hm1thАй бұрын

    ❤👍❤

  • @SS-bu5ys
    @SS-bu5ysАй бұрын

    ആദ്യം തോന്ന്യാസം കാണിച്ച മേയർക്കു എതിരെ ഒരു കേസെടുക്ക്. 🙏

  • @jaijithpm8047
    @jaijithpm8047Ай бұрын

    ഇതൊക്കെ വിൽക്കാതിരിക്കാൻ ഉള്ള നടപടി എടുത്തുകൂടെ...?GST അടച്ചല്ലേ ഇതൊക്കെ വാങ്ങുന്നത്...

  • @user-vm8pi1kh4t
    @user-vm8pi1kh4tАй бұрын

    ആദ്യം യൂണിയനുകളുടെ സമ്മതം വാങ്ങു. എന്നിട്ട് മതി പ്രഖ്യാപനങ്ങൾ

Келесі